EP#41 - ലിനിചേച്ചിക്കൊപ്പം മുംബൈയുടെ തെരുവുകളിൽ! Through the streets of Mumbai - Maharashtra

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 470

  • @RashidVanimal
    @RashidVanimal Год назад +83

    ലിനി ചേച്ചിയുടെ ചിരി വീണ്ടും കണ്ടതില്‍ സന്തോഷം... നാസര്‍ ബന്ധുവിനെ കൂടി കാണാന്‍ ആഗ്രഹമുണ്ട്...🥰🤩🤩

    • @rafeekrafeek5910
      @rafeekrafeek5910 Год назад +3

      നാസർ ബ്രോ കല്ലിയാണം കഴിച്ചു കേട്ടോ

  • @shahinakarim5881
    @shahinakarim5881 Год назад +89

    ലിനിചേച്ചീന്ന് ഓർക്കുമ്പോത്തന്നെ കുഞ്ഞുമക്കളെ പോലെ നിഷ്കളങ്കമായ ചിരിയാണ് മനസ്സിൽ വരുന്നത്.
    🥰🥰🥰

  • @nasarkm7340
    @nasarkm7340 Год назад +49

    ലിനി ചേച്ചിയോട് ആദരവും സ്നേഹവും നന്മകൾ നേരുന്നു🌹🌺🌹

  • @nisarkarthiyatt5793
    @nisarkarthiyatt5793 Год назад +50

    ലിനിചേച്ചിയാണ് താരം 👍👌

  • @asharfpk3364
    @asharfpk3364 Год назад +10

    ചെച്ചിയാണ്' ഇന്നന്റെ താരം' ആ ചിരി എന്നും നിലനിൽക്കട്ടെ എന്ന് ദൈവതോട് പ്രാർത്ഥിക്കുന്നു

  • @okm912
    @okm912 Год назад +19

    അഷ്‌റഫിന്റെ വീഡിയോയിൽ കുറച്ചു മുഖങ്ങൾ എന്നിൽ അടിച്ചേല്പിച്ചിട്ടുണ്ട് അതിൽ ഒന്നാം സ്ഥാനം ലിനി ചേച്ചിക്ക് തന്നെ അതിന്റെ കാരണം അവരുടെ ചിരി തന്നെ യാണ്
    പിന്നെ അവരുടെ സംസാരവും ആദ്യ കേമറയിലൂടെ അവരുടെ എല്ലാ നല്ല സ്വപ്നങ്ങളും പൂവണിയേട്ട

  • @manjuviswan3398
    @manjuviswan3398 Год назад +25

    അച്ഛൻ പൈസ കൊടുത്ത കാര്യം ലിനിചേച്ചി പറഞ്ഞപ്പൊ അഷറഫ് bro അത് ഷൂട്ട് ചെയ്തത് വലിയ ഒരു Memmorable moment ആയി.... വല്ലാത്ത ഒരു feel തോന്നി.. എൻ്റെ അച്ഛൻ കൂടെയില്ലാത്തതു കൊണ്ടു കൂടിയാവാം അത് കണ്ടപ്പൊ കണ്ണ് നിറഞ്ഞു പോയി...

  • @Vinayan.Pambungal
    @Vinayan.Pambungal Год назад +4

    മുംബൈ എന്ന മഹാനഗരം കാണാനായി ഒരു 20 വർഷം മുമ്പ് ഞാൻ പോയിരുന്നു,, മൂന്നു മാസത്തോളം ഞാൻ അവിടെ ഉണ്ടായിരുന്നു,, ഏത് സ്ഥലം കാണാൻ പോയാലും മിനിമം ഒരാഴ്ചയെങ്കിലും ഞാൻ അവിടെ സ്റ്റേ ചെയ്യാറുണ്ട്,, അതിൽ ഏറ്റവും കൂടുതൽ കാലം ഞാൻ താമസിച്ചത് മുംബൈയിലാണ്,, അന്ന് ഞാൻ നടന്ന വഴികളും കാഴ്ചകളും വീണ്ടും കണ്ടപ്പോൾ ഒരുപാട് സന്തോഷം,, ഇങ്ങനെയുള്ള മാർക്കറ്റുകളിലൂടെ ഒന്നും വേണ്ടെങ്കിലും ചുമ്മാ നടക്കാൻ നല്ല രസമാണ്...👌👌👍👍
    🙏🙏🙏THANKS🙏🙏🙏

  • @rejijoseph7076
    @rejijoseph7076 Год назад +41

    കഴിഞ്ഞദിവസം live വന്നപ്പോൾ ഏകദേശം 200 മീറ്റർ അടുത്ത് ഞാൻ ഉണ്ടായിരുന്നു sec.10 ൽ. അവിടെയാണ് ഞാൻ താമസിക്കുന്നത്.ഞാൻ കുറെ മെസ്സേജ് അയച്ചു പക്ഷെ നിങ്ങൾ അത് വായിച്ചുപോലുമില്ല. റിപ്ലൈ തന്നിരുന്നെങ്കിൽ 10 മിനിറ്റ് കൊണ്ട് അവിടെ വരാമായിരുന്നു. നിങ്ങൾക് explore ചെയ്യാൻ പറ്റുന്ന നല്ല കുറെ അടിപൊളി സ്ഥലങ്ങളും കുക്കിംഗ്‌ നും ക്യാമ്പിങ്ങിനും പറ്റിയ ഒരു അടിപൊളി സ്ഥലവും ഒരു - ഫാം ഹൗസ് -ഒക്കെ സെറ്റാക്കി തരാമായിരുന്നു. നിങ്ങളുടെ വണ്ടി പത്തിരുപത് ദിവസമായി ആ റോഡ് കിടക്കുന്നത് ഞാൻ കണ്ടിരുന്നു.

    • @vijinlalvijin8314
      @vijinlalvijin8314 Год назад +2

      പുനയിൽ ആണോ

    • @arun.tpniker9059
      @arun.tpniker9059 Год назад +4

      അറിയാമാരിന്നെനിക്കിൽ അങ്ങോട്ട്‌ ചെന്ന് കാണാനാമിയിരുന്നില്ലേ?

    • @WeekendDreamerz
      @WeekendDreamerz Год назад +1

      Instagramil msg ayakayirunnu

  • @Sunil-bi1uj
    @Sunil-bi1uj Год назад +5

    ലിനി ചേച്ചി വന്നപ്പോൾ ലെവൽ മാറി. എന്ത് നിഷ്കളങ്ക യാണ് നമ്മുടെ ലീനി ചേച്ചി.. അഷ്റഫ് ബ്രോ, ബി ബ്രോ യാത്ര കൂടുതൽ ഉഷാറാ കട്ടെ.. നല്ല കാഴ്ചകൾക്ക് ആയി കട്ട വെയ്റ്റിംഗ്..ആശംസകൾ

  • @asharafalavi
    @asharafalavi Год назад +19

    ലിനിച്ചേച്ചിക്ക് എല്ലാവിധ ആശംസകളും ! എല്ലാവരും കൂടെയുണ്ടാവും ദൈര്യമായി തുടങ്ങിക്കോളൂ

  • @Mutumon1
    @Mutumon1 Год назад +10

    ലിനിചേചിയെ രണ്ടാമതും കണ്ടതിൽ സംന്തോഷം🥰

  • @anoopkk8260
    @anoopkk8260 Год назад +9

    നിങ്ങളുടെ ചിന്തകളുടെ വ്യത്യാസമാണ് ....
    കാഴ്ചയുടെ സുന്ദരതാ ......😍

  • @ahwellprince1228
    @ahwellprince1228 8 месяцев назад

    ലിനി ചേച്ചി സ്നേഹ സമ്പന്നയായ സ്വീറ്റ് പേഴ്സൺ..... ആള് ഭയങ്കര ആക്റ്റീവ് ആണല്ലോ എന്തായാലും പൊളി 😍😍😍😍

  • @abbasputhukkudi4869
    @abbasputhukkudi4869 Год назад +5

    ഒത്തിരി സന്തോഷമായി
    33 വർഷം മുമ്പ് ജോലി ചെയ്ത ക്രഫോഡ് മാർക്കറ്റ് വീണ്ടും കാണാൻ പറ്റി.
    താങ്ക്സ്

  • @abdulrazak3999
    @abdulrazak3999 Год назад +10

    മൂവർ സംഘം വീഡിയോ ഈ യാത്രയിൽ പ്രതീക്ഷിച്ചതാണ് മൂന്നു കൂടി ഒത്തുകൂടിയാൽ അടിപൊളിയായിട്ടുണ്ട് ❤️🌹

  • @rajeshnr4775
    @rajeshnr4775 Год назад +16

    👍👍👍❤️❤️❤️👌👌👌 തീർച്ചയായും ലിനി ചേച്ചിയുമൊത്ത് വരുമ്പോൾ വീഡിയോ വേറൊരു ലവലാണ് 👍👍👍 ഗോൾഡൻ ബറിയെ എന്റെ നാട്ടിൽ ( എറണാകുളത്തിന്റെ വടക്കു ഭാഗത്തൊക്കെ ) ഞൊട്ടാഞൊടിയൻ എന്നാണ് പൊതുവേ പറയാറുള്ളത്

  • @shaaaaafi7805
    @shaaaaafi7805 Год назад +8

    സന്തോഷം എല്ലാവരെയും കണ്ടതിൽ
    സ്പെഷ്യൽ സുഭാഷേട്ടൻ &ചേച്ചി ❤️

  • @mithranpalayil999
    @mithranpalayil999 Год назад +10

    The three of you together is a great vibe

  • @Sunshine-ly6sc
    @Sunshine-ly6sc Год назад +19

    It's such an amazing way to see 3 😁 awesome people. Enta vibes . Keep this bonding 💓 forever 💓. It was a visual treat ✨️.
    Asraf bro - A man with humanity,
    Bib bro - A true friend, humble, etc
    Lini chechy - Pure love ❤️
    3 of you great humans .

  • @Ashokworld9592
    @Ashokworld9592 Год назад +11

    ഹായ്...... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ. ലിനിചേച്ചി.. 🙏ഇന്നത്തെ വീഡിയോ ഒരു സന്തോഷം കൊണ്ട് നിറഞ്ഞതാണല്ലോ..... 👌👌സൂപ്പർ 👌ലിനിചേച്ചിയുടെ കുടുംബത്തിൽ എല്ലാവർക്കും സുഖം തന്നെയെന്ന് വിശ്വസിക്കുന്നു... എന്നും നല്ലതു ഭവിക്കട്ടെ..... 🙏👌💙❤️❤️💙💙♥️♥️💚💚💙👍

  • @aboobackerpalanchery692
    @aboobackerpalanchery692 Год назад +15

    ❤️❤️😍 ഞാൻ ആദ്യമായി മുംബൈയിൽ പോയിട്ട് 30 വർഷമാകുന്നു, ഇന്നും അവിടുത്തെ ലൈഫ്നു ഒരു മാറ്റവും ഇല്ലാട്ടോ, ❤️love Mumbai and love ashraf, bibin, linichechi family❤️❤️❤️❤️

  • @bathicm
    @bathicm Год назад +15

    I'm really missing those days worked in Mumbai. Mumbai life is very different, galleys,markets, and especially daily train journeys.

  • @gopanmudra
    @gopanmudra Год назад +13

    അഷറഫെ കാത്തിരിക്കുകയായിരുന്നു 👍🌹ബി ബ്രോ യും നിങ്ങളുo കൂടെ വരുമ്പോൾ വേറെ ഒരു colour ആണ്

  • @sanibathayyil8041
    @sanibathayyil8041 Год назад +2

    ഒത്തിരി ഒത്തിരി സന്തോഷം 😍😍😍ലിനി ചേച്ചിയെ ഒരുപാട് ഇഷ്ടാണ് 😘😘

  • @navaskaippally1596
    @navaskaippally1596 Год назад +4

    മുംബൈ വിശേഷം 1 വർഷമെടുത്താലും തീരാത്തതാണ്. വീഡിയോ നന്നായിരുന്നു.3 പേർക്കും അഭിനന്ദനങ്ങൾ

  • @ashrafashru2472
    @ashrafashru2472 Год назад +1

    ഞാൻ ഒരു യാത്ര ചെയ്യുമ്പോൾ എന്റെ മനസ്സ് തടയുന്ന കായ്ചകൾ
    Ash Bro തന്റെ ക്യാമറയിൽ പകർത്തുന്നു എന്ന് തോന്നിയന്ന് മുതൽ ഈ മനുഷ്യപ്പറ്റുള്ള
    ബ്ലോഗറെ ഞാനും പിന്തുടരുന്നു തെരുവിലെ ഒരുവിധമെല്ലാ അവസ്തയും ഈ ഫ്രെയിമിൽ മിന്നിമറയുന്നു...👏👏👍👍👌

  • @beenaad6192
    @beenaad6192 Год назад +4

    Hi lini..... Ashraf and bibin.... happy to see you all together....lineede channel kaanan kaathirikunnu....

  • @agnasvarghese234
    @agnasvarghese234 Год назад +1

    ചേച്ചി പറഞ്ഞപോലെ എല്ലാത്തിനും ഒരു സമയമുണ്ട്...
    ഞാനും വാങ്ങും ക്യാമറ.. ♥️

  • @nashimbasheer5500
    @nashimbasheer5500 Год назад +1

    Asharaf thankaluda videosellaam valara nallathanu athumathramalla sathyasanthavumanu thudaru njanum ningaluda ellavideosum kanunna eshtappedunna oralanu.

  • @ithalsworldofbooks211
    @ithalsworldofbooks211 Год назад +3

    Chechi vannappo videoku oru puthu jeevan kitti😍😍😍😍

  • @BijuBasheer-j6l
    @BijuBasheer-j6l 11 месяцев назад

    ലിനിചേച്ചിയുടെ ചിരിക്കൊപ്പം..
    അഷ്റഫ് ബായ് & ബിപിന്‍ ബ്രോ ....fan from IRAQ

  • @faisalkts3717
    @faisalkts3717 Год назад +2

    ലിനി ചേച്ചി യെ കണ്ടതിൽ കൂടുതൽ സന്തോഷം.... 👍

  • @ismailmt8995
    @ismailmt8995 Год назад +4

    സുഭാഷ് ബായിയും ലിനി ച്യാച്ചിയും
    നന്മയുള്ള നന്മയുള്ള ഫാമിലി 🙏🙏🙏🙏

  • @PeterMDavid
    @PeterMDavid Год назад +5

    മുംബൈ ഒന്ന് കാണേണ്ട സിറ്റി തന്നെ 👍പക്ഷെ അവിടം ശെരിക്കും അറിയാവുന്ന ഒരാൾ കൂടെവേണം 👍നല്ല ഭംഗിയുള്ള സിറ്റി 👌👌👌👌👌

  • @neenu7741
    @neenu7741 Год назад +4

    B bro illathe ee series aalojikaan polum vayya..what a innocent man ❤❤ ningal randalum poliyaa 😍

  • @rashidpookode4828
    @rashidpookode4828 Год назад +1

    ഞാൻ നിങ്ങളുടെ വ്ലോഗ്‌ സ്ഥിരമായി കാണുന്ന ഒരാളാണ്.ഇന്ന് രാവിലെ ജോലി കഴിഞ്ഞു വരുമ്പോൾ എനിക്ക് വ്യത്യസ്തമായ ഒരു അനുഭവമുണ്ടായി.ഞാൻ വാഹനത്തിൽ നിന്നും ഈ എപ്പിസോഡ് കണ്ടു കൊണ്ടിരിക്കുകയായിരുന്നു.അപ്പോൾ എന്റെ കൂടെ ജോലി ചെയ്യുന്ന നല്ലവണ്ണം മലയാളം സംസാരിക്കുന്ന ഒരു ശ്രീലങ്കൻ സ്വദേശി സുഹൃത്തിനോട് നിങ്ങളുടെ വ്ലോഗ്‌ കണ്ടാൽ ഇന്ത്യയെ കുറിച്ചു നല്ല അറിവ് ലഭിക്കും എന്ന് പറഞ്ഞു..ഈ സമയത്തു പുള്ളിക്കാരൻ മൊബൈലിൽ കണ്ടുകൊണ്ടിരിക്കുന്ന വീഡിയോ എന്നെ കാണിച്ചു..നോക്കുമ്പോൾ നിങ്ങളുടെ തന്നെ വ്ലോഗ്‌ തന്നെയാണ് അദ്ദേഹവും കാണുന്നത്.അയാൾ പറഞ്ഞത് കാലങ്ങളായി നിങ്ങളുടെ വ്ലോഗ്‌ കണ്ടുകൊണ്ടിരിക്കുന്ന ആൾ ആണെന്നാണ്.കാരണം നിങ്ങളുടെ അവതരണ ശൈലി തന്നെ.ഇനിയും ഉയരങ്ങളിലെത്താൻ എല്ലാ വിധ പ്രാർത്ഥനയോടും കൂടെ 👍

    • @ashrafexcel
      @ashrafexcel  Год назад +2

      Thanks bro❤️
      അദ്ദേഹത്തോട് ഞാൻ അന്വേഷിച്ചു ന്ന് പറയൂ ❤️❤️

    • @rashidpookode4828
      @rashidpookode4828 Год назад +1

      @@ashrafexcel sure bro ❤

  • @sarithamineesh3925
    @sarithamineesh3925 Год назад +3

    മൂന്നു പേരെയും ഒരുമിച്ച് കണ്ടപ്പോൾ സന്തോഷമായി ❤️

  • @Clever-ideas
    @Clever-ideas Год назад +4

    22 വർഷത്തോളം ഞാൻ ഭക്ഷണം കഴിച്ചിട്ടുള്ള ഹോട്ടൽ ആണ്, ഓഫീസും അടുത്തായിരുന്നു.. ഒരുപാടു ബ്രിട്ടീഷുകാരുടെ കാലത്തുള്ള ബിൽഡിംഗ്‌ ഉണ്ട്... റെയിൽവേ സ്റ്റേഷന്റെ ബുക്കിങ് കൌണ്ടർ കാണേണ്ടതായിരുന്നു..100 കൌണ്ടർ ആണ്, ഉള്ളത്

  • @firunisha6868
    @firunisha6868 Год назад +1

    നിങ്ങളെ ഒരുമിച്ചു കാണുന്നതിൽ വളരെ സന്തോഷം 🥰🥰...

  • @shaiksakeerhussain6117
    @shaiksakeerhussain6117 Год назад

    കാണാതെ മിസ്സ് ചെയ്തൊരു വീഡിയോ ആയിരുന്നു ചേച്ചിയുടെ വീടിന്റ്റെ സെറ്റപ്പ് അടിപൊളിയാണ്

  • @ajaikamalasanan8925
    @ajaikamalasanan8925 Год назад +4

    Very happy to see chechi together with you both after so long.... Thank you 🥰🥰🥰

  • @sudeeshdivakaran6217
    @sudeeshdivakaran6217 Год назад +2

    Puthiya profile il Content Creator Lini chechiye kandappo orupadu santhosham
    Best wishes chechi and all

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +1

    ലിനി ചേച്ചി ചാനൽ തുടങ്ങിയാൽ ഒരാഴ്ച കൊണ്ട് one million അടിക്കും 👍👍👍😍😍

  • @thasneempulinam
    @thasneempulinam Год назад +2

    അഷ്‌റക്ക കട്ട waiting ആയിരുന്നു. ലിനി ചേച്ചിയെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. പിന്നെ ജോവർ എന്നാൽ മണി ചോളം ആണ്. നമ്മുടെ റാഗി പോലെ ഉപയോഗിക്കുന്ന ഒരു Millet ആണ്.

  • @anfarkhan
    @anfarkhan Год назад

    ചേച്ചി വന്നു ചിരിയുടെ പൂരം സുബാഷ് ചേട്ടനെ കാണാൻ കഴിഞ്ഞു ഒരു പാട് ഇഷ്ടം

  • @praveentg3641
    @praveentg3641 Год назад +2

    Whenever Lini chechi comes into the videos ,it's different vibes altogether.....

  • @rafirayan9950
    @rafirayan9950 Год назад +5

    ബോംബെയിലെ വിശേഷങ്ങളുമായി വന്ന മൂന്ന് പേർക്കും എല്ലാ വിധ ആശംസകൾ 🌹🌹🌹👍👍👍👍

  • @skmedia667
    @skmedia667 Год назад

    നിങ്ങളുടെ കൂടെ കൂടുമ്പോൾ ലിനി ചേച്ചി ഭയങ്കര ഹാപ്പിയാണ് കൊച്ചു കുട്ടിയെ പോലെ ആയി മാറുന്നു 👍😊

  • @shamnadkanoor9572
    @shamnadkanoor9572 Год назад

    നമ്മുടെ ലിനി ചേച്ചിയെ കണ്ടതിൽ ഭയങ്കര സന്തോഷം ❤❤❤❤അടിപൊളി 👍👍❤❤, സൂപ്പർ 👍👍👍👍❤❤❤

  • @usmankcvlogs9483
    @usmankcvlogs9483 Год назад +2

    ഞാൻ ഇതു വരെ മുംബൈ കണ്ടിട്ടില്ല വീഡിയോലൂടെ കണ്ടു പൊളി 👌🥰🥰🥰

  • @vaisakhmohan2335
    @vaisakhmohan2335 Год назад +1

    So happy to see u lini chechi 😍😍😍😍

  • @shafiev2243
    @shafiev2243 Год назад +1

    Video പൊളിച്ചു 👍🏻👍🏻👍🏻

  • @nasarma231
    @nasarma231 Год назад +2

    Pavam chechi all time smiling

  • @abbro199
    @abbro199 Год назад +1

    അടിപൊളി.. കുറെ ദിവസം ആയി കാത്തിരിക്കുന്നു 👍

  • @abdulkhadar1306
    @abdulkhadar1306 Год назад +1

    നന്മ നിറഞ്ഞ ആങ്ങളമാരും പെങ്ങളും . 😘😘😘😘😘

  • @rasheedmalanchira2354
    @rasheedmalanchira2354 Год назад +1

    ലിനി ചേച്ചിയുടെ ചിരിക്കിരിക്കട്ടെ ഇന്നത്തെ എപ്പിസോഡ്

  • @kallumedia2044
    @kallumedia2044 Год назад

    ചേച്ചി ഫുൾ ടൈം ചിരിയാണ് ആച്ചിരി എന്നും നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @kpviswanathannair920
    @kpviswanathannair920 Год назад +4

    Nice to see you three in one frame; but really missing Sachu and Bandhu.

  • @ars047
    @ars047 Год назад +1

    Congratulations for your new camera linichechi✌️
    ASHRAFKA B BRO♥️

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Год назад +3

    അങ്ങനെ തിരക്കേറിയ മുംബൈയിലെ മാർക്കറ്റും കണ്ടു 🌹🌹🌹🌹

  • @vijaypaul7881
    @vijaypaul7881 Год назад +2

    Hi...Lini Chechy.....Thanks for another video.enjoyed.

  • @haneefakk.vengara7590
    @haneefakk.vengara7590 Год назад +3

    CsT യിൽ ഞാൻ വന്നിട്ടുണ്ട് സൂപ്പർ സ്ഥലം ❤❤❤

  • @augustypj2070
    @augustypj2070 Год назад +1

    Ade. പൊളി. കാഴ്ചകള്‍ good സൂപ്പര്‍ 👍👍👍👍👍🌹💕

  • @sidheerahamed1720
    @sidheerahamed1720 Год назад +3

    Nice episode with our sister 🥰🥰🥰

  • @muhamedriaz1110
    @muhamedriaz1110 Год назад +3

    ലീന ചേച്ചി ഇഷ്ടം. നിഷ്കളങ്ക സ്നേഹം

  • @Arun-yv3us
    @Arun-yv3us Год назад

    ഒരു സത്യം പറയട്ടെ... നിങൾ രണ്ടു പേരുമുള്ള യാത്ര വീഡിയോകളാണ് ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് മികച്ചത്... skip ചെയ്യാൻ തോന്നാറില്ല... നിങൾ തനിയെ നടത്തിയിട്ടുള്ളത് കൊള്ളാം... പക്ഷെ ഒരുമിച്ചുള്ളതിന്റെ പകുതിയോളും വരത്തില്ല...

  • @philipgeorge7753
    @philipgeorge7753 Год назад +4

    Many years back I have travelled in Mumbai City train. It was scary. Now I am able to recollect my memories. It was nice to see Mumbai market. All the best for Leny blogs.

  • @madhuputhoorraman2375
    @madhuputhoorraman2375 Год назад

    ലീനിചേച്ചിയെ കണ്ടതിൽ സന്തോഷം ചേച്ചിയുടെ ചിരി സൂപ്പറാ

  • @ranjithmenon8625
    @ranjithmenon8625 Год назад

    Hi ashraf, nalla vlog, 👍 enjoyed

  • @azeezjuman
    @azeezjuman Год назад

    Nice asharaf b bro lini

  • @sulaikha907
    @sulaikha907 Год назад +1

    What kind of saul you are Lini chachi...🥰🥰🥰 Love you😘 actually i am always miss Lini chaechi...and All the best for Lini chechi channel ✌🏻Katta support indaakum 👍🏻

  • @amjadaju
    @amjadaju Год назад

    ലിനി ചേച്ചീടെ ചിരി എന്തൊരു ഭങ്ങിയാണ് ❤❤

  • @chaiwithtom
    @chaiwithtom Год назад +6

    Mumbai meri jaan… love Mumbai ❤…will be there shortly with my love. It’s been a while my wife wanted to visit Mumbai, I’m excited for her…hopefully she’ll enjoy 😉.
    You’re one of our favorite RUclips creators ! Good job 👏🏻 😊

  • @TheCpsaifu
    @TheCpsaifu Год назад

    Nice വ്ലോഗ് 😍👍🏽

  • @tuktuk4433
    @tuktuk4433 Год назад

    Dongree market le aa Juma masjid onn shoot cheyyendiyirunnu.Adipoli aan.Aamayum niraye meenukalum ulla valiya kulavum nd

  • @rajasekharanpb2217
    @rajasekharanpb2217 Год назад +1

    HAI 🙏🌹❤️🙏thanks for beautiful video 🙏🙏🙏

  • @Ardra_mohan
    @Ardra_mohan Год назад +1

    ലിനി ചേച്ചിയെ കാണുമ്പോ ഒക്കെ ബന്ധുവിനെയും കാണാൻ തോന്നും...

  • @surajts5885
    @surajts5885 Год назад

    ബ്രോ വിഡിയോക്കൾഎല്ലാം കാണാറുണ്ട് ആശംസകൾ

  • @കോഹിനൂർകോഹിനൂർ

    ബി ബ്രോയുടെ മൂക്കിലൂടെ കയറിയ പൊന്നീച്ച കണ്ണിലൂടെ പറന്നത് കാണാൻ ഭയങ്കര രസമായിരുന്നു 😂😂

  • @abhijithpr7683
    @abhijithpr7683 Год назад

    Tension ayirunnu pettennu video kandu happy ayyi

  • @greenwould2969
    @greenwould2969 Год назад +1

    Lini chechi eshttam she is good person

  • @Trading_Hodophile
    @Trading_Hodophile Год назад

    ചേട്ടൻ ആള് രസികൻ ആണ്. ചേട്ടനെ ക്കൂടെ കൂടുതൽ ഉൾപെടുത്താൻ ശ്രമിക്കു.

  • @marykuttythomas5231
    @marykuttythomas5231 Год назад +2

    Wow. Remembering those days when I used to work in Bombay..Cannot think of going by the train in Mumbai any more.

  • @abdulsalamp.m6768
    @abdulsalamp.m6768 Год назад

    രണ്ടു പേരുടേയും കൂടെ 😅ലിനിചേച്ചിയും ചേർന്നപ്പോൾ സൂപ്പർ

  • @sreejav3809
    @sreejav3809 Год назад

    Linichechi അച്ഛനെക്കുറിച്ച് പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു.🙏

  • @MrShayilkumar
    @MrShayilkumar Год назад +1

    Wonderful episode 👍👌❤️

  • @ansarikummil
    @ansarikummil Год назад

    Garlic athar super Ente kayil undayirunnu kure alkkare pattichittund xl

  • @AkshayKumar-cp3uw
    @AkshayKumar-cp3uw Год назад

    Ashraf travel cheyyumbo hair lekku oru cream use cheyyarillei..adhu edhu Cream anu?

  • @firosfiruppm9618
    @firosfiruppm9618 Год назад +1

    ചേച്ചി 😍😍♥

  • @mohammedrafi4878
    @mohammedrafi4878 Год назад +1

    അടിപൊളി 👍👍
    ❤❤❤❤

  • @hafsi542
    @hafsi542 Год назад +2

    Welcome to route records കേട്ടില്ലല്ലോ അഷ്‌റഫ്‌ ബായ്.

  • @haneefanaikarumbil4170
    @haneefanaikarumbil4170 Год назад +1

    നല്ല കാഴ്ച്ച super 👍

  • @asifmalaybari6877
    @asifmalaybari6877 Год назад

    Hotel pokunna vayi ithala kasar kott karude kada alle

  • @muhammedalikinettingal7366
    @muhammedalikinettingal7366 Год назад +1

    Nasar Bandhu ippol evideya

  • @Irshadvalamboor
    @Irshadvalamboor Год назад +2

    Linichechi muthannn😍😍😍

  • @ashraftkb4978
    @ashraftkb4978 Год назад +3

    മഹാ നഗരം ❤️

  • @babupsi7818
    @babupsi7818 Год назад +1

    ലിനിചേച്ചി ലണ്ടൻ ടൂർ കഴിഞ്ഞതിന്റെ ക്ഷീണത്തിൽ ആയിരിക്കും 😘,എന്തായാലും ചേച്ചി ഒരു സംഭവം തന്നെയാ,കുഞ്ഞുകുട്ടിയെ പോലെ..ചിരി,എക്സ്പ്രഷൻ,god bless you🙏🏻 ചേച്ചി,

  • @aysha7071-p1y
    @aysha7071-p1y Год назад

    Maharashtra vannappo muthal waiting Anu lini chechiye kanan

  • @babithababi6335
    @babithababi6335 Год назад

    Mumbaiyum linichechiyum super