റസ്റ്റ് പ്രധാനം. ചികിത്സ എന്നാൽ ശരിയായ മരുന്ന്, ശരിയായ ആഹാരക്രമം, വിശ്രമം. ഇവ മൂന്നും കൂടിയാലേ ചികിത്സ ഫലിക്കൂ. പ്രായത്തിന്റെ ആവേശത്തിൽ കഠിനാദ്ധ്വാനം ചെയ്‌താൽ പിന്നീട് സ്ഥായിയായ വിഷമങ്ങളുണ്ടാകും. 🌹🌹
സുഹൃത്തെ ഇങ്ങനെയല്ല കണക്ക്, ടാക്സ്, ഇൻഷുറൻസ്, പെർമിറ്റ്, ക്ഷേമനിധി, തേയ്മാനം ഇതൊക്കെ കൂട്ടുക എന്നിട്ട് വേണം പറയാൻ ഇതിപ്പോ കേൾക്കുന്ന ആളുകൾ കരുതുന്ന എന്താ ഇത്രയും ബാലൻസ് ലാഭം എന്നല്ലേ
ചേട്ടാ സ്വന്തമായിട്ട് പോവുക എന്ന് പറയുന്നതിൽ ഒരർത്ഥം ഇല്ല അവരുടെ കുടുംബവും കൂടി കഴിഞ്ഞുപോകണ്ടേ വണ്ടി ഓടിയ വണ്ടിയുടെ ബാലൻസ് അതാ വേണ്ടത് അതല്ലാതെ സ്വന്തമായിട്ട് കാര്യം ഉള്ളൂ എന്ന് പറയുന്നത് അർത്ഥവുമില്ല. ഒരു ലോഡ് കേറ്റുന്നത് ഇറക്കുന്നത് ഒന്നും തന്നെ വ്യക്തമായിട്ട് കണക്കുകൾ പറഞ്ഞിട്ടില്ല ഒരു ലോഡ് കയറ്റി ഇറക്കുന്ന അവിടെ വരെ എന്ത് ചെലവ് വരുന്നോ അതെല്ലാം ആ ട്രിപ്പിലെ ചിലവാണ്
താങ്കൾ പറഞ്ഞ 67,000 രൂപ അതിൽനിന്ന് ഡ്രൈവറെ കാഷ് മാറ്റിവെക്കണം ബാക്കി നാല്പതിനായിരം രൂപ : മുതലാളി ആണ് വണ്ടി ഓടിക്കുന്നത് എങ്കിലും ഡ്രൈവറുടെ കാശ് മാറ്റിവെക്കണം എന്നിട്ട് കിട്ടുന്ന വരുമാനം മാത്രമേ കണക്കിൽ വരാൻ പാടുള്ളൂ ഇതിൽ താങ്കൾ വണ്ടിയുടെ ഇൻഷുറൻസ് ടയർ തേയ്മാനംഎൻജിൻ ഓയിൽ ചെയ്ഞ്ചിങ് അല്ലറ ചില്ലറ വണ്ടിയുടെ ചിലവുകൾ ഒന്നും ഇതിൽ വന്നിട്ടില്ല അതെല്ലാം കൂട്ടിയാൽ പിന്നെയെന്താണ് ഇത്രയും വലിയൊരു വണ്ടി ഓടിയിട്ട് വരുമാനം ഉണ്ടാവുക കഷ്ടം തന്നെ എല്ലാം ശരിയാകും
ആതിരയും ലോറി ഓടിക്കാൻ പഠിക്കണം, എന്നിട്ട് trip ൽ കൂടെ ഉണ്ടാവണം, അല്ലാതെ ഇങനെ നിസ്സാര കാശിന് ഓടിയിട്ടെന്തു കാര്യം, അതിലും നല്ലത് ഈ ലോറി പണി നിർത്തു കയാണ്
ഹായ് മനീഷ് വേഗം സുഖമാവട്ടെ
നമസ്കാരം എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ🙏🙏🙏
എത്രെയും പെട്ടെന്ന് ഉഷാറാവട്ടെ ❤️❤️❤️
Praying for speedy recovery
Get Well Soon...❤❤❤
ഉടൻ സുഖം പ്രാപിക്കും, സൂപ്പർ ബ്രോ
ഹായ്,മനീഷ്ചേട്ട,ഒരുഓണംബബർലോട്ടറിഎടുക്ക്ലോട്ടറിഅടിക്കുമ്പോൾസ്വന്തമായിഒരുലോറിഎടുക്ക്,❤
ഈ ആയുസ്സിൽ ഒരു ലോറി എടുക്കണമെന്നാണ് ആഗ്രഹം 😂
വേഗം സുഖമാകട്ടെ
ഇപ്പോൾ എങ്ങനെയുണ്ട്
പ്രാർത്ഥിക്കുന്നു
Insurance, tyre, C.C, mechanical ,oil,work shop backi ethara,
കാൽ എങ്ങനെ ഉണ്ട് മനീഷേ, miss ചെയുന്നു നിങ്ങളെ 💞, ആതിരക്കുട്ടിയോട് അനേഷണം പറയണം 💞
മനീഷേ കാലിന് എങ്ങനെ യുണ്ട്
വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care.
12 wheel truck for mileage
Benz or Mahindra xblazo or leyland or tata sigma or eicher 6035 etha best
Don't worry...this too shall pass. Take care more about safety..bro'..
Def filling cash..? Paranjilla
Vandy kariyad und ..near cok airport
നമസ്കാരം എത്രയും പെട്ടെന്ന് കാല് റെഡിയാക്കട്ടെ
Get well soon
Plywwod load ( gress adicilla, air checking ella, crossing ella) 😅😅😅😅
Get well soon bro 👍
Where is your home at palakkad ?
Love from billaram🎉🎉
Ashok Leyland ❤❤
ഇന്ന് വണ്ടി ( 9 /10 ) ൽ വൈക്കത്തു കണ്ടു വണ്ടിൽ ആരു ഉണ്ടായില്ല ഞാൻ കുറച്ചു സമയം വണ്ടിയുടെ അടുത്തു നിന്നായിരുന്നു
Vandi kodukkan ittekkuvano, market placeil kidakkunnathu kandu
Bronte vandi vengalam krs il kedakkunnath kandirunnu
Ethe same route Bharth Benz and Tata odiyal kittumo..?😊
സുഖമാണോ ❤
ഗ്രീസ് അടിക്കലും ഓയിൽ ചേഞ്ച് ഒന്നും ഇല്ലേ!
Get well soon,c u soon.all the best
Good luck ❤❤
മനീഷ് ബ്രോ വണ്ടി വൈക്കത്ത് കണ്ടു
Vandi vaikom kidapundaruno??
20 roopa balans kitiyaal bagiyam
All prayers
തലൈവാ 👍
മനീഷ് എന്താ കൊല്ലത്തു നിന്ന് പാലക്കാട് വന്നു സ്റ്റേ ❓❓❓
കൊല്ലത്തു നിന്നും മാറിയോ, മുടി എല്ലാം കിടിലം ആയി അമ്മ എവിടെ?
റസ്റ്റ് പ്രധാനം.
ചികിത്സ എന്നാൽ ശരിയായ മരുന്ന്, ശരിയായ ആഹാരക്രമം, വിശ്രമം. ഇവ മൂന്നും കൂടിയാലേ ചികിത്സ ഫലിക്കൂ. പ്രായത്തിന്റെ ആവേശത്തിൽ കഠിനാദ്ധ്വാനം ചെയ്‌താൽ പിന്നീട് സ്ഥായിയായ വിഷമങ്ങളുണ്ടാകും.
🌹🌹
കാലെങ്ങനെയുണ്ട് മനീഷ്. കുറച്ചായി കാണുന്നില്ലല്ലോ
Aara vandi Ippo ottikkunne
ennu. vaikathu vachu kandu njn. ee vandi
Nasttam anallo bro.local 14 divasam.nattil odiyal kittumallo edil kooduthal
Vandi vaikath kidappundallooo
Hai bro 🎉
ഇങ്ങനെ ഇടയ്ക്കു വന്നിട്ട് കാര്യമില്ല. എന്നും വരണം
Health issue ayyondalle pavam
ചേട്ടാ ഇവണ്ടി മണ്ണൂർ. കിടപ്പുണ്ടല്ലോ
Ownwer suresh ne video l kondu varanam
Muthali..kareyamm....kashttammm
ബാലൻസ് ഡ്രൈവറുടെ പൈസ കഴിച്ചു വരുന്ന പണത്തിൽ നിന്ന് ടയർ തേയ്മാനം ടാക്സ് ഇൻഷുറൻസ് പൈസ കൂടി കഴിച്ചാൽ ഒന്നുമില്ലല്ലോ
ഇതു പോലെ ബാലൻസ് കിട്ടിയാൽ അങ്ങനെ ആണ് ലോറി ഓണർ ക് ഇ പരുപാടി മുതൽ ആവുക
പെട്ടന്ന് സുഖംവരട്ടെ
ആഡ്ബ്ലൂ വിട്ടുപോയിട്ടോ 😊
Pld yevadaya chetta
Muthalale yekkuu oonnumm eellaa???But again it is profit for you , again you are going to get youtube & Facebook reviews yes???
Hi chetta pls pls yevadaya
കാല് എന്തു പറ്റിയതാ ചേട്ടാ........
ബൈക്ക് ആക്സിഡൻറ് ആണോ.......?
മെറ്റൽ പ്ലാറ്റ്ഫോം ഉള്ള ബോഡിയിൽ ലോങ്ങ് പോകാൻ കൈതച്ചക്ക കയറ്റില്ല എന്ന് പറയുന്നത് ശരിയാണോ
വണ്ടി നിങ്ങളുടെ സ്വന്തം ആണോ റെന്റ് ആണോ
🌹🙋👏🙏👍
❤❤❤❤❤❤❤
👍👍
സുഹൃത്തെ ഇങ്ങനെയല്ല കണക്ക്, ടാക്സ്, ഇൻഷുറൻസ്, പെർമിറ്റ്, ക്ഷേമനിധി, തേയ്മാനം ഇതൊക്കെ കൂട്ടുക എന്നിട്ട് വേണം പറയാൻ ഇതിപ്പോ കേൾക്കുന്ന ആളുകൾ കരുതുന്ന എന്താ ഇത്രയും ബാലൻസ് ലാഭം എന്നല്ലേ
❤🙏
Driver vacancy undo
Hi Maneesh ,
Good
Don,t anyone to your mathematics but you🎉🎉🎉🎉r u doing it at
❣️❣️❣️
ഇങ്ങനെ ഓടിയാൽ എന്ത് കിട്ടാനാ?
🎉get well soon ❤️🩹❤
you looks very nice..
❤❤❤❤
Leg ok ayo
ഒരു മണിക്കൂർ ട്രക്ക് ഓടിയതിന്
100 രൂപ ബാലൻസ്
Haii
വണ്ടി വിൽക്കാൻ പരസ്യം കിടക്കുന്നുണ്ടല്ലോ...?
Onnum manasilakunna
കാൽ എല്ലാം ശരിയായിട്ട് മതി യാത്ര
വണ്ടി വിൽപ്പനയ്ക്ക് ഇട്ടിട്ടുണ്ടല്ലോ
Eavide...?
Facebook market
ചേട്ടാ സ്വന്തമായിട്ട് പോവുക എന്ന് പറയുന്നതിൽ ഒരർത്ഥം ഇല്ല അവരുടെ കുടുംബവും കൂടി കഴിഞ്ഞുപോകണ്ടേ വണ്ടി ഓടിയ വണ്ടിയുടെ ബാലൻസ് അതാ വേണ്ടത് അതല്ലാതെ സ്വന്തമായിട്ട് കാര്യം ഉള്ളൂ എന്ന് പറയുന്നത് അർത്ഥവുമില്ല. ഒരു ലോഡ് കേറ്റുന്നത് ഇറക്കുന്നത് ഒന്നും തന്നെ വ്യക്തമായിട്ട് കണക്കുകൾ പറഞ്ഞിട്ടില്ല ഒരു ലോഡ് കയറ്റി ഇറക്കുന്ന അവിടെ വരെ എന്ത് ചെലവ് വരുന്നോ അതെല്ലാം ആ ട്രിപ്പിലെ ചിലവാണ്
ഒരുമാസം ഓടിയാൽ 75+ കിട്ടും, cc എത്ര അടയ്ക്കണം
Cc rs 80000
@@harikrishnas6230 അപ്പോൾ പിന്നെ എന്ത് ഗുണം
😊😊😊😊😊😊😊
താങ്കൾ പറഞ്ഞ 67,000 രൂപ അതിൽനിന്ന് ഡ്രൈവറെ കാഷ് മാറ്റിവെക്കണം ബാക്കി നാല്പതിനായിരം രൂപ : മുതലാളി ആണ് വണ്ടി ഓടിക്കുന്നത് എങ്കിലും ഡ്രൈവറുടെ കാശ് മാറ്റിവെക്കണം എന്നിട്ട് കിട്ടുന്ന വരുമാനം മാത്രമേ കണക്കിൽ വരാൻ പാടുള്ളൂ ഇതിൽ താങ്കൾ വണ്ടിയുടെ ഇൻഷുറൻസ് ടയർ തേയ്മാനംഎൻജിൻ ഓയിൽ ചെയ്ഞ്ചിങ് അല്ലറ ചില്ലറ വണ്ടിയുടെ ചിലവുകൾ ഒന്നും ഇതിൽ വന്നിട്ടില്ല അതെല്ലാം കൂട്ടിയാൽ പിന്നെയെന്താണ് ഇത്രയും വലിയൊരു വണ്ടി ഓടിയിട്ട് വരുമാനം ഉണ്ടാവുക കഷ്ടം തന്നെ എല്ലാം ശരിയാകും
കണക്കറിയില്ല. അതാ
Sss
ഇതിലും ഭേദം ചെറു വണ്ടി ആണല്ലോ ഡെയിലി 3000 മാറ്റി വയ്ക്കാം 😅
ആതിരയും ലോറി ഓടിക്കാൻ പഠിക്കണം, എന്നിട്ട് trip ൽ കൂടെ ഉണ്ടാവണം, അല്ലാതെ ഇങനെ നിസ്സാര കാശിന് ഓടിയിട്ടെന്തു കാര്യം, അതിലും നല്ലത് ഈ ലോറി പണി നിർത്തു കയാണ്
മനീഷ്, ഇങ്ങനെ ഉള്ള വീഡിയോ ഡ്രൈവർമാര്‍ക്ക് ബുദ്ധിമുട്ട് ആകും അതാണ് അവർ ചീത്ത വിളിക്കുന്നത്
Ayye
Good
❤❤
❤❤
💖
❤