(EP07) രണ്ട് കിലോമീറ്റർ ചുറ്റളവിൽ 12 ലക്ഷം പേർ | Congested Slums of Dharavi | India to Africa

Поделиться
HTML-код
  • Опубликовано: 29 дек 2024

Комментарии • 1,1 тыс.

  • @YathraToday
    @YathraToday  2 года назад +233

    ഈ ലോക സഞ്ചാരത്തിന്റെ Live Upadate കളും സ്റ്റാറ്റസ്സും അറിയാൻ എന്റെ Instagram follow ചെയ്യാൻ മറക്കല്ലേ instagram.com/dilshad_yathratoday

  • @achumol8982
    @achumol8982 2 года назад +604

    വഴി കണ്ടിട്ട് തന്നെ പേടി ആകുന്നു 😳😒🙄എന്റെ നാട് എത്ര സുന്ദരം 😌❤️ഇവിടെ ജനിപ്പിച്ച ദൈവത്തിനോട് ഒരുപാട് ഒരുപാട് നന്ദി പറയുന്നു 🙏

    • @krishnakrishnakumar2587
      @krishnakrishnakumar2587 Год назад +8

      ഏതു ദൈവം ?

    • @tmohanan503
      @tmohanan503 Год назад +3

      ​@@krishnakrishnakumar2587 krishnan 😂

    • @snehajayachandran6164
      @snehajayachandran6164 Год назад

      Sathyam

    • @Water_jet
      @Water_jet Год назад

      ഇവിടെ ജനിപ്പിച്ചത് ദൈവം അല്ല, നിന്റെ അച്ഛനും അമ്മയും അവരോടാണ് നന്ദി പറയേണ്ടത്..

    • @user-Hary
      @user-Hary Год назад +6

      ഇവിടെ ജനിച്ചത് കൊണ്ടു തനിക്കു compare ചെയ്യാൻ തോന്നുന്നു.. അവിടെ ആയിരുന്നു താങ്കൾ ജനിച്ചിരുന്നതെങ്കിൽ തനിക്ക് പേടിക്കേണ്ട അവസ്ഥ ഉണ്ടാകില്ല... തന്റെ ചുറ്റുപാട് അതായിരിക്കും ആ ചുറ്റുപാടുമായി താങ്കൾ പൊരുത്തപ്പെട്ടുപോകും.. കാരണം അതാണ് തന്റെ ലോകം..തന്റെ ലോകത്തും തൻ്റെ ചുറ്റുപാടിലും താങ്കൾക്ക് ആരെ പേടിക്കാൻ

  • @ismayilanchalan5716
    @ismayilanchalan5716 2 года назад +594

    ധാരാവി വ്ലോഗ്ഗ് പൊളിച്ചു
    ഇതൊക്കെ കാണുമ്പോ നമ്മളൊക്കെ എത്രയോ സുഖത്തിൽ കഴിയുന്നവരാണ്

  • @djdonrockz4224
    @djdonrockz4224 2 года назад +81

    *ചില ബ്ലോഗർമാർ ധാരാവി മുംബൈ എന്നൊക്കെ കാണിക്കുന്നത് അവിടെ മാംസം വിറ്റ് ജീവിക്കുന്ന റെഡ് സ്ട്രീറ്റ് കളാണ്. പക്ഷേ നിങ്ങളുടെ ഈ വീഡിയോ സ്നേഹവും ഒരുപാട് വിദ്യാസമ്പന്നരും, സ്വയംതൊഴിൽ അധിഷ്ഠിതവുമായ ആളുകളുടെ സന്തോഷം നിറഞ്ഞ ജീവിതം കാണാൻ കഴിഞ്ഞു*

    • @Jibin751
      @Jibin751 Месяц назад

      Naatil ullavar karuthum pole ellarum evde angand alla..
      Chila area il matram aanu red light area

  • @um_fathmah17
    @um_fathmah17 2 года назад +1206

    കുടുംബത്തോടൊപ്പം സമാധാനത്തിൽ മൂന്ന്നേരം വയറു നിറച്ച്‌ കഴിയാൻ പറ്റുന്ന ലോകത്തെവിടെ ആയാലും അത്‌ തന്നെയാണു ഭൂമിയിൽ സ്വർഗ്ഗം എന്ന് മനസ്സിലായി..

  • @thambyjacob8797
    @thambyjacob8797 2 года назад +127

    എത്ര സ്നേഹത്തോടെ ചുരുങ്ങിയ സൗകര്യങ്ങളിൽ സന്തോഷത്തോടെ, നമ്മുടെ സൗകര്യങ്ങൾ കുടിയതിനാൽ അയൽക്കാരന്റെ അതിരിൽ കണ്ണുവെയ്ക്കുന്നു,

    • @XD123kkk
      @XD123kkk 2 года назад +1

      Doore ninnum vtlek nokki irikkunna ayalkarute manassu.... Orthu pokunnu.. Avarokke ivte ethiyal enthavum...??

  • @deepa-y3v3v
    @deepa-y3v3v 2 года назад +317

    സത്യം bro.. താങ്കൾ പറഞ്ഞത് വളരെ ശെരിയാണ്. ശ്വാസം മുട്ടുന്ന പോലെ തോന്നുന്നു ആ വഴികൾ കണ്ടപ്പോൾ. എത്രയോ സുഖം അനുഭവിച്ചു ആണ് നമ്മൾ ഒക്കെ കഴിയുന്നത് എന്ന്‌ നന്നായി മനസിലാക്കുന്നു.

    • @mohankv9172
      @mohankv9172 2 года назад +3

      Where is peace in Kerala.This people in Mumbai with this controlled life they are very happy.Leran from them how to live peacefully and happily.People of Kerala learn from them how to live in this world.

    • @suniljoseph6331
      @suniljoseph6331 2 года назад +5

      എന്ത് സുഖം ഭായ്... അവരുടെ സ്നേഹവും സമാധാനവും സഹകരണവും..ഇപ്പൊ കേരളത്തിൽ വീടുകളിൽ ഉണ്ടൊ ഭായ്

    • @reghunath9714
      @reghunath9714 2 года назад

      കേരളത്തിലെ തക്കാളി പണിയും , കൊതുകു പനിയും ഒന്നും അവിടെ ഇല്ല bro

    • @ousepharimboor9632
      @ousepharimboor9632 Год назад +1

      We are really squeezed by the pressure of living conditions in which we are trapped. However, the economical squeeze is putting all of us in a very bad shape. If the governments fail to redress the slowing economical constraints , we may be in a very shape and it may take several years to come out of the financial constraints.

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt 2 года назад +37

    കാണുമ്പോൾ തന്നെ ശ്വാസം മുട്ടുന്നു നമ്മുടെ ജീവിതം എത്ര സുന്ദരം സൂപ്പർ എപ്പിസോഡ് ബ്രോ

  • @safreenakp9786
    @safreenakp9786 2 года назад +20

    നല്ല വൃത്തി ഉണ്ട് . അത്ര ആളുകൾ ഉണ്ടായിട്ടും പരസ്പരം ആരും കലഹിക്കുന്ന തു ഇല്ലാ കുട്ടികൾ ഒക്കെ പരസ്പരം നല്ല സ്നേഹം .അടിപൊളി

  • @nazarchozhimadathil875
    @nazarchozhimadathil875 2 года назад +104

    മുംബൈ നിന്നും കാണുന്ന ഞാൻ😄😄 പാവങ്ങൾ ആണെങ്കിലും അവർ ഹാപ്പി ആണ് ♥️♥️പണക്കാർക് പോലും ഇത്ര സന്തോഷം ഉണ്ടാവില്ല

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 года назад +5

      പണം കൊണ്ട് സന്തോഷം വിലക്ക് വാങ്ങാൻ കഴിയില്ല. പണം സന്തോഷത്തിന്റെ ഒരു ഘടകം മാത്രമാണ്.

    • @sinisini7233
      @sinisini7233 Год назад +2

      അവർ ഹേപ്പി ആണെന്ന് അവർ പറയണം

  • @sajanvannachal
    @sajanvannachal 2 года назад +36

    ഈ അവസ്ഥയിലും സന്തോഷത്തോടെ ജീവിക്കുന്നു ന്നു കേട്ടപ്പോ മനസ്സിന് ഒരു സുഖം🥰🥰🥰

  • @abdulrahmanvaabdalrahmanva2748
    @abdulrahmanvaabdalrahmanva2748 2 года назад +7

    എന്തൊരു സഹകരണം.
    വല്ലാതെ സന്തോഷം തരുന്ന
    രംഗങ്ങൾ ... ഇവരൊക്കെയാണ്
    ബോംമ്പേ നഗരത്തിന്റെ മുത്തി മണികൾ.
    മലയാളി തിങ്ങിത്താമസിക്കുന്ന
    ഏതെങ്കിലുമൊരു ഗല്ലിയിൽ ഇങ്ങിനെയൊരു കേമറയുമായി
    ഒരന്യ സംസ്ഥാനക്കാരൻ വന്നാലോ...
    അപ്പോൾ കാണാം നമ്മുടെ തനി നിറം ....
    നല്ല വീഡിയോ ...❤️

  • @royalgaming2678
    @royalgaming2678 2 года назад +35

    ഹു വീഡിയോ വന്നു കട്ട വൈറ്റിംഗ് ആയിരുന്നു ദിൽഷാദ് ബ്രോ

    • @Bijualiyans
      @Bijualiyans 2 года назад +1

      തീർച്ചയായും ബ്രോ ♥️♥️♥️

    • @royalgaming2678
      @royalgaming2678 2 года назад +1

      @@Bijualiyans നിങ്ങളും കട്ട വെയ്റ്റിംഗ് ആയിരുന്നോ ബ്രോ

  • @vilascheruvathur5880
    @vilascheruvathur5880 2 года назад +232

    ധാരാവിയിൽ ജനിച്ചു വളരുന്നവർക് അവിടെ സ്വർഗം ആണ്. പിറന്ന നാട് എല്ലാർക്കും ഏറ്റവും പ്രിയപ്പെട്ട സ്‌ഥലം തന്നെ. അവർക്ക് അതൊരു വൃത്തികേടായി തോന്നാത്തത് അവർ ജനിക്കുമ്പോഴേ കാണുന്ന സ്‌ഥലം ആയതുകൊണ്ടാണ്. നമ്മൾ ആണ് അവിടെ ജനിച്ചതെങ്കിൽ അവിടെ സ്വർഗം തന്നെ 👌🏼👌🏼

  • @kunhimuhamedpoongadan1180
    @kunhimuhamedpoongadan1180 2 года назад +29

    ധാരാവിയുടെ വീഡിയോ കണ്ടു അത്ഭുതപ്പെട്ടു 1980--85 കാലഘട്ടത്തിൽ മൊത്തം വൃത്തിഹീനമായ ഇടുങ്ങിയ ഗല്ലികൾ മഴക്കാലത്ത് മുട്ടിന് താഴെവരെ കറുത്ത ചെളിയും അപ്പിയും കൊണ്ട് നിറഞ്ഞ ഗല്ലികൾ വൃത്തിയായി കണ്ടു സന്തോഷം തൊട്ടടുത്ത മാട്ടുംഗ ലേബർ ക്യാമ്പിൽ താമസിച്ചിരുന്ന ഞാൻ ഇന്നും മുംബൈയെ ഓർക്കാത്ത ദിവസങ്ങൾ കുറവ്
    തമിഴ്‌നാട് കാണാതെ തമിഴ് പഠിച്ചത് മുംബൈയിൽ നിന്നാണ് അത്രയധികം തമിഴർ ധാരാവിയിൽ വസിച്ചിരുന്നു , നന്ദി

  • @saraswathisaraswathi3609
    @saraswathisaraswathi3609 2 года назад +115

    സന്തോഷം വീടിന്റെ വലിപ്പത്തിൽ അല്ല വീട്ടുകാരുടെ സ്നേഹത്തിലും ഒത്തൊരുമ യിൽ ആണ് 🙏❤️🌹നല്ല വീഡിയോ ഇന്ത്യ യുടെ മിനിയെച്ചർ 💞

    • @chamip.p6187
      @chamip.p6187 2 года назад +1

      Chami

    • @sreeraj_ff
      @sreeraj_ff 9 месяцев назад

      😮😮😹😹😄😅😅😅😅😅

  • @ShahidPSalman
    @ShahidPSalman 2 года назад +17

    എല്ലാവരോടും തമാശയും കുശലം പറച്ചിൽ ഒക്കെ ആയി വളരെ നല്ല രസത്തിൽ അവതരിപ്പിച്ചു👌👌💖

  • @AvA-ff5hq
    @AvA-ff5hq 2 года назад +128

    Bro, super
    മറ്റു പല വ്ലോഗർമാരുടെയും ധാരാവി വ്ലോഗ് കണ്ടിട്ട് ഒണ്ട്, അതിൽ നിന്നും ഡിഫറെൻറ്,വളരെ പോസറ്റീവ്
    ആയിട്ട് ആയിട്ട് ഉള്ള കാഴ്ചകൾ, great work bro👏👏👏👏👍....

  • @surendrank2001
    @surendrank2001 2 года назад +123

    ദിൽഷാദേ, ഗല്ലികളിൽ ഇടനാഴികളിൽകൂടി പോകുബോൾ എന്റെയൊക്കെ ശ്വാസം ചില സമയങ്ങളിൽ നിലച്ച് പോകുന്നത് പോലെ, അവരുടെ സന്തോഷത്തേടെയുള്ള ചിരി കാണുമ്പോൾ അറിയാതെ കണ്ണ് നിറഞ്ഞ് പോകുന്നു.

  • @Questioncorner22
    @Questioncorner22 2 года назад +593

    കേരളം എത്ര മനോഹരം... എത്ര പാവപ്പെട്ടവനും മിനിമം സൗകര്യം ലഭിക്കുന്ന നാട്.. ❤

    • @raghunath4063
      @raghunath4063 2 года назад +20

      ആദ്യം കേരളം ഒന്ന് കാണാൻ നോക്ക്

    • @Questioncorner22
      @Questioncorner22 2 года назад +81

      @@raghunath4063 ഇത്ര ഗതികേട് കേരളത്തിലില്ല.. നോർത്ത് ശരിക്കും നരകം തന്നെ എന്ത് കൊണ്ടും..

    • @abhijith5197
      @abhijith5197 2 года назад +43

      @@raghunath4063 നീ ആദ്യം കേരളത്തിൽ നിന്ന് പുറത്തു പോ

    • @LoneWolf-ig6kd
      @LoneWolf-ig6kd 2 года назад +30

      @@raghunath4063 കേരളത്തിൽ എന്തായാലും ഇങ്ങനൊന്നുമില്ല 👍

    • @abhijithuzzz3197
      @abhijithuzzz3197 2 года назад

      @@abhijith5197 ഓട്രാ സംഘി

  • @abdullaparis4808
    @abdullaparis4808 2 года назад +20

    Masha allah.. ധാരാവി ധാരാവി എന്ന് കെട്ടിട്ടുള്ളു ഇപ്പൊ കണ്ടു.... 💐💐💐💐💐സൂപ്പർ ബ്ലോഗ് 💪💪🔥🔥

  • @binoycp682
    @binoycp682 2 года назад +5

    നിങ്ങൾ ആള് സൂപ്പറാണ് ഇങ്ങനെ രസമായിട്ട് വേണം ലോകത്തെ കാണാൻ എന്ന് ഞങ്ങൾക്കും തോന്നിപ്പോവുന്നു

  • @nasihnm
    @nasihnm 2 года назад +19

    ധാരാവിയെക്കുറിച്ച് ഏറ്റവും ഉപകാരപ്രദമായ വീഡിയോ കാണിച്ചു തന്നതിൽ നന്ദി.....😘💕

  • @mylifemyjourney9306
    @mylifemyjourney9306 2 года назад +200

    ഇല്ലായിമയിൽ നിന്നും എന്തൊരു സന്തോഷത്തിലാണ് ഇവരുടെയൊക്കെ ജീവിതം. എത്രകിട്ടിയിട്ടും മതിവരാത്ത നമ്മുടെയൊക്കെ കാര്യം ആലോചിക്കുമ്പോൾ...

  • @azi_mkd07
    @azi_mkd07 2 года назад +27

    ഇവര് താമസിക്കുന്നത് കുടുസ് മുറികളിൽ, പക്ഷെ ഇവരുടെ മനസ്സും ജീവിതവും വിശാലതയേറിയത്, നമ്മൾ ജീവിക്കുന്നത് വിശാല വീടുകളിൽ, നമ്മുടെ മനസ്സും ജീവിതവും കുടുസ് ഏറിയത്,
    ഉള്ളതിൽ ദൈവത്തോട് നന്ദി പറഞ്ഞ് ജീവിച്ച് അതിൽ ആനന്ദം കണ്ടത്തുന്ന ഒരുപാട് പച്ച മനുഷ്യർ 💚

  • @razihamlprazihamlp908
    @razihamlprazihamlp908 2 года назад +199

    മാഷാ അള്ളാഹ് . ധാരാവിയെ കുറിച്ച് ഉള്ള ധാരണ പൊളിച്ചടക്കി. സൂപ്പർ സൂപ്പർ വീഡിയോ. ഇല്ലായ്മയിൽ നിന്ന് തന്നെയാണ് നാമെല്ലാവരും വിജയങ്ങൾ കൊയ്തെടുക്കുന്നത്. جزاك الله خير❤️👍❤️

    • @royalgaming2678
      @royalgaming2678 2 года назад +1

      👍

    • @powerfullindia5429
      @powerfullindia5429 2 года назад +2

      മസ്സാല തള്ളാഹു.. ശവ ഭോഗി കി ജയ്

    • @mvr3682
      @mvr3682 2 года назад +3

      @@powerfullindia5429 16016 വെടികളെ പൂശി കുണ്ണ പുഴുത്ത് ചത്ത ക്രിഷ്ണനും മകളെ പണ്ണി മക്കളുണ്ടാക്കിയ ബ്രഹ്മ്മാവും പൂര വെടി സീതയും എവിടെ അമ്പലം തൂറി മൈര പത്തു പണ്ടാര ണ്ടങ്ങിയ

    • @mvr3682
      @mvr3682 2 года назад +1

      @@powerfullindia5429 ജയ് തുറാം

    • @alimon6159
      @alimon6159 2 года назад +4

      @@mvr3682 മാന്യമായി സംസാരിക്കാൻ പഠിചൂടെ സഹോദര

  • @ramlathismail5337
    @ramlathismail5337 2 года назад +10

    ഇതിന്റെ ഇടയിലൂടെ.. നടന്നു ഷൂട്ട് ചെയ്ത നിങ്ങളെ സമ്മതിച്ചു തന്നിരിക്കുന്നു.. കാണുന്നവർക്കു.. ശ്വസം. മുട്ടുന്നു.. ആ സ്ഥലത്തു പോയ.. പ്രതീതി.. താങ്ക്സ്.. ഇനിയും നല്ല വീഡിയോകൾ.. പ്രതീക്ഷിക്കുന്നു

  • @jinshadmk6163
    @jinshadmk6163 2 года назад +871

    ഇവിടെ 2000 സ്ക്വയർ ഫീറ്റ് വീടും ആകെ നാല് ആളുകളും ഒരു എന്നിട്ടും ഒരു സമാധാനവുമില്ല😊😊😊

    • @Jippu725
      @Jippu725 2 года назад +28

      പോട്ട കിണരിനകത്തും മൈതാനത്ത് ഇരിക്കുന്നതും തമ്മിൽ ഒത്തിരി വിത്യാസം ഉണ്ട്

    • @dhanyazworld1116
      @dhanyazworld1116 2 года назад +6

      Sathymmm😂🤣🤣😂

    • @shan6566
      @shan6566 2 года назад +9

      ഒരു സമാധാനവും ഇല്ലേ.. എങ്കിൽ അത് നിങ്ങളുടെ പോരായ്മയാകുമോ?

    • @jinshadmk6163
      @jinshadmk6163 2 года назад +22

      @@shan6566 ഞാൻ പൊതുവെ ഒരു തത്വം പറഞ്ഞതാണ് എൻറെ കാര്യമല്ല

    • @shan6566
      @shan6566 2 года назад +7

      @@jinshadmk6163 🤣🤣ആ തത്വം നമ്മൾ അധികവും മുറ്റത്തെ മുല്ലയ്ക്ക് മണമില്ലാത്ത ചിന്തയാണ്.

  • @createtraveller3912
    @createtraveller3912 2 года назад +45

    Welcome back again dhilshad ആണേ ❤❤ദാരാവി എത്ര മനോഹരം. അവരുടെ ജീവിതങ്ങൾ എല്ലാം കാണിച്ചു തന്നു. വീഡിയോ പൊളി ❤♥️♥️പെരുത്ത് ഇഷ്ടം ❤❤

  • @rjeevp8539
    @rjeevp8539 2 года назад +140

    നമ്മൾക്ക് വിശാലമായ വീടും ഇടുങ്ങിയ ചിന്താഗതിയും അവർക്ക് ഇടുങ്ങിയവിടും വിശാലമായ മനസ്സു

    • @Keraleeyan-v4l
      @Keraleeyan-v4l 2 года назад +12

      എന്റെ വീടും ചെറുതാ സഹോദരാ മനസ് വലുതാ അതാണ് രക്ഷപെടാൻ പാടാ

    • @farsuvlog4743
      @farsuvlog4743 2 года назад

      ഹഹഹ

    • @zaxsong7091
      @zaxsong7091 2 года назад

      Correct

    • @amarroshan8389
      @amarroshan8389 Год назад

      Yaap

  • @vipinevm4360
    @vipinevm4360 2 года назад +91

    എന്റെ ദിൽഷദേ ധരാവി ധരാവി എന്നു കെട്ടിട്ടേയുള്ളു കാണിച്ചു തന്നതിന് താങ്ക്സ് അവരുടെ ജീവിതം എന്തൊരു കഷ്ടമാണ് .... എന്നാലും അവർ ഹാപ്പിയാണ്.....

  • @amalrajnb2438
    @amalrajnb2438 2 года назад +68

    ധാരാവിയെ പറ്റിയുള്ള ധാരണ അപ്പാടെ മാറ്റി കളഞ്ഞ video 😍😍. Thank you. And all the best. Happy journey. We are waiting for each videos. Thank you

  • @shajinapm4329
    @shajinapm4329 2 года назад +68

    മറ്റുള്ളവവരുമായി മത്സരിച്ചു വീട് പണിയുന്നവർക്കും അതിലും തൃപ്തി വരാത്തവർക്കും കാണാൻ പറ്റിയ വീഡിയോ.

  • @Gogreen7days
    @Gogreen7days 2 года назад +15

    എന്റെ പൊന്നോ . കണ്ണ് നിറഞ്ഞു പോയി .. നമ്മൾ ഒക്കെ എത്ര നന്ദി പറയണം ദൈവത്തോട് .. ഇത്ര ഒക്കെ സൗകര്യങ്ങൾ ഉണ്ടായിട്ടും തൃപ്തി ഇല്ല ...

  • @faisalvemmulli586
    @faisalvemmulli586 2 года назад +10

    Ithu kandappol Indiayil ettavum nalla sthalam ithanennu thonnunnu. Nalla vrithiyulla sthalam. Nalla swabavamulla alukalum😍

  • @shinycharles3528
    @shinycharles3528 2 года назад +30

    മഴക്കാലം ആയാൽ ഇവരുടെ അവസ്ഥ എന്തായിരിക്കും 😪🙏🏻🙏🏻എന്നാലും എന്ത്‌ ഹാപ്പിയാണ് അവർ 😍🥰

  • @ausrus5383
    @ausrus5383 2 года назад +14

    അൽഭുതപെടുത്തി.........
    NICE WORK .(yathra today)...
    Skip അടിക്കാതെ കണ്ടു.....
    ഭയങ്കരമായ സഹകരണം....
    അതുമാത്രമല്ല പൊതുവേ പല സിനിമകളിൽ നിന്നായി കണ്ട ഒരു ധാരാവി അല്ല....
    Lovable families...
    And also lovable RUclipsr......Yathra today.....

  • @yadhukrishnans3823
    @yadhukrishnans3823 Год назад +12

    നല്ല വൃത്തി, വിദ്യാഭാസം, എല്ലാവർക്കും തന്നെ സ്വയം തൊഴിൽ, എല്ലാവരുടെയും മുഖത്ത് സന്തോഷം, സൗകര്യങ്ങളിൽ ത്രിപ്തർ... പണ്ട് സിനിമകളിലും മറ്റ് കണ്ടതിൽ നിന്നും ഒരുപാട് മാറ്റം... ധാരാവി യോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റി ഈ vlog.

    • @Rickgrimes4387
      @Rickgrimes4387 11 месяцев назад

      Ithaanadada sangi thayoli vrithi?

  • @smilingworld4185
    @smilingworld4185 2 года назад +52

    എല്ലാം കാണിക്കണം
    ഓരോ രാജ്യത്തേയും ഇത്തരം ചേരികളും
    നല്ല അടിപൊളി ടൗണുകളും
    ഗ്രാമങ്ങളും എല്ലാം കാണിക്കണം
    ഇതൊക്കെ ചരിത്രം പഠിക്കുന്നവർക്കൊക്കെ ഉപകാരപെടും

    • @Jayadersh9
      @Jayadersh9 Год назад

      ruclips.net/video/p3O6bKdPLbw/видео.html

  • @ഉണ്ണികാഞ്ഞിരപ്പള്ളി

    സൂപ്പർ വീഡിയോ ആദ്യമായി കാണുകയാണ്

  • @anilanilkumarcd8869
    @anilanilkumarcd8869 2 года назад +16

    ദിൽഷാദേ കലക്കി അടിപൊളി വീഡിയോ കേട്ടോ ? ദിൽഷാദിന്റെ മാന്യമായ പെരുമാറ്റവും : സംസാരവും ; തമാശയും കുറുമ്പും അതിലും പൊളി

  • @riyaschennat6047
    @riyaschennat6047 2 года назад +2

    ആ പാവങ്ങളുടെ വീഡിയോ മൊത്തത്തിൽ പകർത്തിയിട്ട് തിരിച്ചു വരുമ്പോൾ പോവുകയാണെന്നും നന്ദിയുണ്ടന്നും പറയാനുള്ള സാമാന്യ ബോധമെങ്കിലും കാണിക്കണമായിരുന്നു

  • @Skvlogxz
    @Skvlogxz 2 года назад +20

    ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ എന്ത് സൗകര്യത്തിലാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കുന്നത് 🧐

  • @eurosports2978
    @eurosports2978 11 месяцев назад +1

    ഇതൊക്കെ കാണുമ്പോയാണ് നമ്മളൊക്കെ എത്ര ഭാഗ്യം ചെയ്തവരാണെന്ന് മനസിലാകുന്നത്...എത്ര കുടുസായ ജീവിതമാണേലും അവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നത് കാണുമ്പോ ഒരു സംതൃപ്തി..❤ മക്കളെയെല്ലാം നല്ല വിദ്യാഭ്യാസം കൊടുത്ത് നിലവാരമുള്ള ജീവിതം നയിക്കാൻ ഇവർക്കെല്ലാം കഴിയട്ടേ എന്ന് പ്രാർത്ഥിക്കുന്നു

  • @reemkallingal1120
    @reemkallingal1120 2 года назад +49

    40years munbu najan kanda dharavi allithu.janangal educated,samskaram ullavar, santhoshabharitar,OMG. very clean.unbelivable.God Bless Everybody🤲🙏💖

    • @aseesuk7002
      @aseesuk7002 2 года назад +1

      Corona yku Shesham Aanu
      Kurachu vrithi aaayathu

    • @Arunkalathil-001
      @Arunkalathil-001 2 года назад +1

      @@aseesuk7002 ആണോ

    • @nikhilPUD01
      @nikhilPUD01 Год назад

      Aaee yaaee yooo 😂😂

  • @Puchapuchakutti
    @Puchapuchakutti 2 года назад +1

    ധാരാവി കുറച്ച് ഭാഗം കണ്ടതിൽ വളരെ നന്ദി 👍. ഇങ്ങനെ ഒരു വീഡിയോ കണ്ടത് ആദ്യം

  • @anwarozr82
    @anwarozr82 8 месяцев назад +3

    വല്ലാത്തൊരു ജീവിതം തന്നെ അവരുടേത് 😥

  • @lakshmisoman9431
    @lakshmisoman9431 Год назад +1

    മനുഷ്യരുടെ ജീവിതത്തിന്റെ നേർക്കാഴ്ചകൾ......
    വീഡിയോ❤

  • @pradeepanpv8115
    @pradeepanpv8115 2 года назад +4

    Dilshad bro ഇന്ത്യയുടെ കാണപ്പെടാത്ത പല മുഖങ്ങളും ക്യാമക കണ്ണുകളിലൂടെ നമ്മളിലെത്തിക്കുന്ന താങ്കൾക്ക് സല്യൂട്ട്.

  • @santhoshkumar421
    @santhoshkumar421 2 года назад +1

    അങ്ങനെ ധാ രാവിയും നമ്മള് കണ്ട്. അടിപൊളി വിഡിയോ

  • @sarithabanu9039
    @sarithabanu9039 Год назад +8

    ഇത്ര ഒക്കെ സൗകര്യം ഇല്ലങ്കിലും അവർ അയൽവാസികൾ തമ്മിൽ എന്ത് സ്നേഹത്തിലാണ് ❤നമ്മുടെ കേരളത്തിലോ അയൽവാസികൾ തമ്മിൽ ശത്രുക്കളെ പോലെ യും 😂

  • @Luthusminnu8272
    @Luthusminnu8272 2 года назад +1

    ദിൽഷു....നിന്നെ പോലെ സഞ്ചാരം നടത്തുന്ന യുട്യൂബർസിനെയും കണ്ടിട്ടുണ്ട്.... എന്നാൽ, നിന്നെ പോലെ ഓരോ ഏരിയയുടെയും അവസ്ഥയും അവിടുത്തെ സാഹചര്യങ്ങളും ഇത്രയും മനോഹരമായി മനസ്സിലാക്കി തരുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല....തമാശക്ക് തമാശയും സീരിയസ്സായ കാര്യങ്ങൾ അതിന്റെ രൂപത്തിലും വിശദീകരിച്ചു തരുന്ന താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്....

  • @musthafapk762
    @musthafapk762 2 года назад +9

    അവിടെ ചെന്ന് കോമഡി പറഞ്ഞു ചിരിപ്പിക്കാൻ ഒരു റെയ്ഞ്ച് വേണം ⚡️

  • @sunilpunnakkal8263
    @sunilpunnakkal8263 2 года назад +2

    വളരെ നന്നായിട്ടുണ്ട്
    നമുക്ക് കാണാൻ കഴിയാതെ ഉൾക്കാഴ്ചകൾ കാണിച്ചു തന്നതിൽ നന്ദി 🌹🌹🌹🌹

  • @alifali5976
    @alifali5976 2 года назад +3

    , ധാരാവി കാണാൻ വെയിറ്റിങ് ആയിരുന്നു മുത്തേ 😍😍😘😘😘👍👍...

  • @dilse..3232
    @dilse..3232 2 года назад +13

    Hope 1M .. തിരിച്ചെത്തുമ്പൊഴെക്ക്‌ 1M അടിച്ചിരിക്കണം.. പറഞ്ഞേക്കാം.. 1M ആയിട്ട്‌ തിരിച്ച്‌ വന്നാൽ മതി🥰🥰

  • @Linsonmathews
    @Linsonmathews 2 года назад +37

    ഇതൊക്കെ കാണുമ്പോൾ കേരളം എത്ര സുന്ദരം 😍

  • @Santhosh-uc3lw
    @Santhosh-uc3lw 2 года назад +74

    Welcome back again dilshad brooo 💟💟

  • @vanajaclt8744
    @vanajaclt8744 Год назад +4

    മഴക്കാലത്ത് ഇവിടുത്തെ അവസ്ഥ ഇങനെയാവില്ല.😚🙌🙌🙌

  • @sadiq509
    @sadiq509 2 года назад +35

    എത്താൻ വൈകിയ സ്ഥിരം പ്രേക്ഷകർ ഇങ്ങ് പോര് ❤👍🏻

  • @manoharan7627
    @manoharan7627 2 года назад +30

    5 വർഷം ഞാൻ ജീവിച്ച സ്ഥലം ആണ് ധാരാവി in 1984 paksha അന്നത്തെ ധാരാവി അല്ല ഇപ്പോഴത്തെ ധാരാവി ഏരിയ അതുപോലെ തന്നെ ഉണ്ട് പക്ഷെ അന്നത്തെ കാട്ടി ലും വൃത്തിയായി ഉണ്ട്

  • @srerag
    @srerag 7 месяцев назад

    Nalla sthalam ♥️
    Adipoli video 😍

  • @0faizi
    @0faizi 2 года назад +14

    ആ വീഡിയോ എത്തി കണ്ടു നോക്കട്ടെ🤗
    വീഡിയോ കാത്തിരിക്കുകയാണ് ബുള്ളറ്റ് മായി അങ്ങ് ദുബായിൽ കടലിനക്കരെ ആ ശബ്ദമുണ്ടാക്കി പാറിപ്പറക്കുന്ന ബിൻഷാദ് ബ്രോയുടെ വീഡിയോ കാണാം❤️🥰❤️🥰❤️🥰❤️🥰❣️❣️😍❣️😍❣️😍❣️😍

  • @RaviPalodi-ic4kb
    @RaviPalodi-ic4kb Год назад

    ഇവരുടെ സന്തോഷം കാണുമ്പോൾ മനസ്സിന് എന്ത് സുഖം ദൈവമേ ഇങ്ങനെയും മനുഷ്യർ താമസിക്കുന്നേ ലേല്ലോ

  • @mariaanson7433
    @mariaanson7433 2 года назад +4

    കേരളത്തിലെ വലിയ കൊട്ടാരത്തിൽ ഇരുന്നിട്ടും അതിലും മനഃസമാദാനം കണ്ടത്താൻ കഴിയാതെ നമ്മൾ നെട്ടോട്ടം ഓടുന്നു കൂടുതൽ മെച്ചപ്പെട്ട ജീവിതത്തിനായീ....
    ഇത് പൊലുള്ള ചേരികൾ നമ്മൾ മലയാളികൾക്ക് ഒരു പാടം ആണ്......അവരുടെ സന്തോഷവും, സമാദാനവും, കുടുംബത്തിന്റെ ഒത്തൊരുമയും, happy എന്നു പറയാൻ ഉള്ള മനസും കണ്ടപ്പോൾ
    ശ്വാസം മുട്ടൽ അല്ല ...അസൂയ തോന്നി.... Lucky

  • @മനുഷ്യൻ-ഫ9ങ
    @മനുഷ്യൻ-ഫ9ങ 6 месяцев назад +1

    ഞാനൊരു കാര്യം ചോദിച്ചോട്ടെ ജാതിയും മതവും മാറ്റിവെച്ച് അവിടെ ജീവിക്കുന്ന മനുഷ്യർ അവരെ മനുഷ്യരായി ജീവിക്കേണ്ട അവിടുത്തെ കുഞ്ഞുങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ പോലെ നല്ല ജീവിതം കിട്ടട്ടെ അദാനി ഗ്രൂപ്പിന്റെ ആ പ്രോജക്ട് നടക്കട്ടെ അവർക്ക് നല്ലൊരു ജീവിതം കിട്ടട്ടെ നല്ല ചുറ്റുപാട് കിട്ടട്ടെ വർഗീയവാദികൾ തുലയട്ടെ കൂടുതൽ വേശ്യാലയത്തിലും ശിവന്റെയും മുരുകന്റെയും കൃഷ്ണന്റെയും ദൈവങ്ങളുടെ ഫോട്ടോയാ മൊത്തം ഏറ്റവും വൃത്തികെട്ട രീതിയിൽ ജീവിക്കുന്ന മനുഷ്യർ വൃത്തികെട്ട മനുഷ്യൻ ഈ രാഷ്ട്രീയക്കാരൻ ജാതി പറയുന്ന വർഗീയവാദികളും നല്ല ജീവിതം കിട്ടട്ടെ കുഞ്ഞുങ്ങൾക്കും

  • @mathewjohn7282
    @mathewjohn7282 2 года назад

    Machanmaru powlichu adipoy ...
    Super ...

  • @subinbabup1
    @subinbabup1 2 года назад +3

    ഒരു ഫാമിലിയിൽ പത്തു പേരുണ്ടെങ്കിലും അവർ ഒറ്റമുറിയിൽ സന്തോഷമായി ജീവിക്കും അതാണ് മുംബൈ slums

  • @mytravels7960
    @mytravels7960 2 года назад +1

    ഇതൊക്കെ കാണുമ്പോൾ വല്ലാത്തൊരു ഫീൽ വരുന്നു...

  • @fiftyman2366
    @fiftyman2366 2 года назад +32

    ദിൽഷാദ് ബ്രോ നമ്മുടെ ജീവിത്തത്തിൽ എന്തൊക്കെ സൗകര്യങ്ങൾ ഉണ്ടെങ്കിലും ഒന്നും ആർക്കും ഒന്നും പോരാ.. ഈ ജീവിതങ്ങൾ നമുക്ക് കാണിച്ചു തരുന്നു ഇങ്ങനെയും ജീവനുകൾ നമുക്ക് മുന്നിൽ ഉണ്ടെന്നു താങ്ക് യു ബ്രോ എല്ലാവിധ യാത്ര ആശംസകളും 💖💖💖💖💖💖💙💙💙💚💚💚💚

  • @noushida3973
    @noushida3973 2 года назад +1

    ഒരുപാട് പേര് മോശമായി ചിത്റരീകരിച്ചിട്ടുണ്ട്. but നല്ല ആളുകൾ . ഈ വിഡിയോ കണ്ടപ്പോൾ orupadishtayi

  • @rasmiyamk9693
    @rasmiyamk9693 2 года назад +5

    അടിപൊളി വീഡിയോ 👍🏻👍🏻🥰

  • @nvsworldchallenge9463
    @nvsworldchallenge9463 Год назад +1

    ഗല്ലികാണുമ്പോൾ ശ്വാസം മുട്ടുന്നു. പക്ഷെ അവിടെത്താമസിക്കുന്നവർ Happy ആണ് . സന്തോഷം

  • @joobimedia
    @joobimedia 2 года назад +8

    ഈ വീഡിയോ ആണ്... നമ്മൾ മലയാളികൾ ശരിക്കും കാണേണ്ടത്.. "ഉളളത് കൊണ്ട് ഓണം പോലെ" പറയും പോലെ. സമ്മതിച്ചു അവിടെ താമസിക്കുന്നവരെ 👍🙏🙏

  • @sharafuvaloor8051
    @sharafuvaloor8051 2 года назад +5

    ഇതൊക്കെ കാണുമ്പോൾ നമ്മളൊക്കെ സ്വർഗ്ഗത്തിലാണ്

  • @positivevibesonly1415
    @positivevibesonly1415 2 года назад +1

    സ്ഥലം കാണുമ്പോ തന്നെ ശ്വാസം മുട്ടുന്നു. എങ്ങനെ ആണ് ജീവിക്കുന്നത് ലെ. നമ്മൾ ഒക്കെ എത്ര ഭാഗ്യമുള്ളവർ. പക്ഷെ ഇവരുടെ life എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. എന്റെ ധാരാവി ന്നുള്ള ചിന്ത മാറ്റിയ വിഡിയോ. വൃത്തി ഉള്ള ചേരികൾ കണ്ട് അത്ഭുതം തോന്നി

  • @pulimittayi8285
    @pulimittayi8285 2 года назад +7

    Super video😍 Gallipoli thanks bro🙏

  • @firozpv5936
    @firozpv5936 2 года назад

    അടിപൊളി വീഡിയോ ദിൽഷാദ്.

  • @arunpj6121
    @arunpj6121 2 года назад +9

    ഇതൊക്കെ കാണുന്പോൾ ആണ് ഞാൻ ഒക്കെ എത്ര ഭാഗ്യവാൻ ആണ്

  • @gopalakrishnangopalakrishn6269
    @gopalakrishnangopalakrishn6269 2 года назад

    സൂപ്പർ വീഡിയൊ അഭിനന്ദനങ്ങൾ

  • @balusseri7929
    @balusseri7929 2 года назад +11

    റബ്ബ് നൽകിയതിൽ തൃപ്തിപ്പെട്ടുകഴിയുന്ന കുറേ മനുഷ്യർ🥰🥰❤️😂😂

  • @jishnup7193
    @jishnup7193 2 года назад +1

    Ethra സന്തോഷവും സമാധാനവും ആണ് aa തിരക്കിലും

  • @faisalkaladi6994
    @faisalkaladi6994 2 года назад +9

    റിയാദിൽനിന്നും എടപ്പാൾകാരൻ.😍😍😍😘😘

  • @sobheeshkk
    @sobheeshkk 2 года назад

    ഇതൊക്കെ കാണുമ്പോൾ ആണ് മനസിലാവുന്നത് നമ്മൾ സ്വർഗത്തിൽ ആണ് ജീവിക്കുന്നത് എന്ന്. Good viedo

  • @abdulgafoor1523
    @abdulgafoor1523 2 года назад +5

    ഇവിടുത്തെ ആളുകളുടെജീവിതം കാണുമ്പോൾ നമ്മളൊക്കെ എത്രയോ ഭാഗ്യവാന്മാർ.

  • @theprince..rajakumaran...1642
    @theprince..rajakumaran...1642 2 года назад

    Engane ula video ane Kannade.... Avare aa small Veetil enthe happy ayie jeevikunde ... Nammude natilo... Kande padikanam Kerala jangal

  • @faru__8124
    @faru__8124 2 года назад +6

    ധാരാവിയിൽ നിന്നും ഡ്രോൺ ഒന്ന് പറപ്പിച്ചിരുന്നെങ്കിൽ വേറെ ലെവൽ ആയേനെ 😍

    • @YathraToday
      @YathraToday  2 года назад +2

      Airport area aanu. Pattilla

  • @MV-yl8lw
    @MV-yl8lw Год назад +1

    ഇതാണ് shining India

  • @videoclip4702
    @videoclip4702 2 года назад +4

    എത്ര നല്ല മനുഷ്യർ 🥰🥰ഇതാവണം നമ്മുടെ ഇന്ത്യ 👍🇮🇳🇮🇳🇮🇳

  • @butterflyvlog7134
    @butterflyvlog7134 2 года назад

    ആദ്യമായി കാണുകയാ ദിൽഷാദ് സന്തോഷം. ഇങ്ങനെയുമുണ്ട് ഒരുപാടു സ്ഥലങ്ങൾ

  • @akbarikka5818
    @akbarikka5818 2 года назад +3

    ഞമമളുടെ സഹോദരികളും അമമ മാരും മകകളും കാണിചു കൊടുകുക സഹോദരനമാരെ ഈ വീടീയോ കിഴചകൾ അഭിനധനങൾ Dilshad Akbar ikka P K D

  • @RoseRose-qk1zt
    @RoseRose-qk1zt Год назад

    കേട്ടറിവിലുള്ള ധാരാവി യെ ക്കാൾ കണ്ടറിഞ ത് വളരെ മനോഹരം ❤

  • @sujith3262
    @sujith3262 2 года назад +3

    നമ്മുടെ കേരളം സ്വർഗമാണ് ചേട്ടാ ❤️❤️❤️

  • @richushafi3236
    @richushafi3236 2 года назад +2

    നിന്റെ ധൈര്യം സമ്മതിച്ചു മച്ചു 😍😍👍👍

  • @himalayanrider4388
    @himalayanrider4388 2 года назад +4

    First 🔥✌️😁✌️😁✌️😁✌️

  • @sudheeshsudhi9575
    @sudheeshsudhi9575 2 года назад +2

    മനോഹരമായ വിഡിയോകൾ ❤❤❤

  • @instagvi4245
    @instagvi4245 2 года назад +80

    പത്തു മിനിറ്റ് current പോയാൽ കിടക്ക പൊറുതി തരാത്ത എന്റെ ഭാര്യ യെക്കാൾ എത്രയോ ഭേദം അവർ, ഉള്ളത് കൊണ്ട് സന്തോഷമായി ജീവിക്കുന്നു, ആരോടും പരാതിയില്ലാതെ,പരിഭവമില്ലാതെ

    • @babinkbabin2494
      @babinkbabin2494 2 года назад

      Ayodaa

    • @deepareneeb5589
      @deepareneeb5589 2 года назад +3

      ഇൻവെർട്ടർ വാങ്ങു ചേട്ടാ... 😄😄

    • @thahiralisgardens1
      @thahiralisgardens1 2 года назад

      പൊളി

    • @squad257
      @squad257 2 года назад +3

      Njangade okke naattil pathu minute onn current poyaalu naattukaru kseb kk kedakkaporuthi kodukkilla ...ethra theri kettalum oru paraathem illa parifavom illa paavangal😜

    • @balakrishnanv3934
      @balakrishnanv3934 2 года назад

      കൊള്ളയും കൊലയും, പിടിച്ചു പറിയും നടത്താത്ത കുടുംബം

  • @vijeeshp4608
    @vijeeshp4608 Год назад

    നമ്മൾ എല്ലാം ഇവരെ കണ്ടു പഠിക്കണം ഉള്ളത് കൊണ്ട് എത്ര സന്തോഷമായി ജീവിക്കുന്നു അവർ 🥰🥰

  • @nostalgiawithnikita6913
    @nostalgiawithnikita6913 Год назад +5

    ഇടുങ്ങിയ വഴികൾ കാണുമ്പോൾ ശ്വാസം മുട്ടുന്നു... മനുഷ്യൻ കുന്നിൻ മുകളിലും മലമുകളിലും മാത്രമല്ല ഇങ്ങനെയും ഒരുപാടിടങ്ങളിൽ ജീവിക്കുന്നുണ്ട്... അവിടത്തെ കുഞ്ഞുങ്ങളൊക്കെ നല്ല വിദ്യാഭ്യാസം കിട്ടി ഭാവിയിൽ നല്ല രീതിയിൽ ഉയർന്ന് വരട്ടെ

  • @Keraleeyan-v4l
    @Keraleeyan-v4l 2 года назад +1

    വളരെ നന്നായിടുണ്ട് സഹോദരാ