ഇങ്ങനെത്തേ ഇന്റർവ്യൂ എനിയും ജനങ്ങളിൽ എത്തിക്കണം തലച്ചോറ് ഉള്ളവർക്ക് ഒരുപാട് ചിന്തിക്കാനും അറിയാനും പഠിക്കാനും ചിന്തിക്കാനും ഉണ്ട് സഹോദരാ അങ്ങേക്ക് ബാഗ്ഗ് സല്യൂട്ട്😍😍😍😍😍😍
എന്താ ല്ലേ നാട്ടിൽ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു പാട്ട് പാടാൻ പറഞ്ഞാല് തെറി, കച്ചറ, കേസ്... ഇവരൊക്കെ സാധാരണ മനുഷ്യര്, തങ്ങളുടെ പച്ചയായ ജീവിതം മറ്റുള്ളവരുടെ മുന്നിൽ യാതൊരു മടിയുമില്ലാതെ തുറന്ന് കാണിക്കുന്ന ഒരു പാവം.. ചോദ്യങ്ങൾ വ്യക്തം, മറുപടിയും.. പാവങ്ങൾ, അവരെ ദൈവം അനുഗ്രഹിക്കട്ടെ, നല്ലതു മാത്രം വരുത്തട്ടെ...
Traveling around the world is doesn't mean that you enjoy or take risk your self, Its also include the exploring the present place with positive & negative vibes, and have the information of that particular highlights Only Dilshad bro Do this ❤
Bro ❤️.. എല്ലാവരും bro പറഞ്ഞത് പോലെ hidden camera വച്ചിട്ടും അവർ അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും video എടുക്കുന്നു .. Bro അവരുടെ വിഷമങ്ങളും ജീവിതരീതികളും എല്ലാം ചോദിച്ചു മനസ്സിലാക്കി അത് എല്ലാവരിലേക്കും എത്തിക്കുന്നു...❤
ഇങ്ങനെ ചോദിച്ച് അറിയണം എല്ലാം ഒരുപാട് തെറ്റിദ്ധാരണ ഉണ്ട് മനുഷ്യന്മാരുടെ ഉള്ളിൽ അതെല്ലാം ക്ലിയർ ആവും👌👌👌👌👌
ഏറ്റവും നല്ല എപ്പിസോഡ്
സ്ഥലം കാണുന്ന തിനേക്കാൾ നല്ലതാണ് ഇതുപോലുള്ള ജീവിത യാഥാർഥ്യങ്ങൾ അറിയുന്നത്
👍👍👍
വളരെ ഭംഗിയായി പൊള്ളുന്ന യാഥാർത്ഥ്യം. ഒരു ചേരുവകളോ മസാലകളോ ഇല്ലാതെ അവതരിപ്പിച്ചു. നന്ദി
ചിലർക്ക് മുതലെടുപ്പ് പരോക്ഷമായി കുറ്റപ്പെടുത്താനിഷ്ട്ടം നിങ്ങൾ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു big salute 🙏🏾
ഹൈഡ് ചെയ്തു shoot ചെയ്തു അവരെ അപമാനിക്കാതെ കൂടെ ഇരുത്തി ചോദിച്ചപ്പോൾ അവരോട് respect ആണ് തോന്നുന്നത്... പാവങ്ങളാ എല്ലാരും
ഇങ്ങനെയും ചില ജീവിതങ്ങൾ
3 നേരത്തെ ഭക്ഷണവും
രാപാർക്കാൻ ഒരു കൂരയും
ഇതൊക്കെ കാണുമ്പോൾ നമ്മളെത്രയോ ഭാഗ്യവാൻന്മാർ
Thank God
നല്ല ഒരു വീഡിയോ അടിപൊളി ദിൽഷാദ് 👍👍👍
മനസ്സിൽ നന്മ ഉള്ളവർക്ക് മാത്രം പോയി റിപ്പോർട്ട് ചെയ്യാൻ പറ്റുന്ന കാര്യം.. 👍👍👍
ഇങ്ങനെത്തേ ഇന്റർവ്യൂ എനിയും ജനങ്ങളിൽ എത്തിക്കണം തലച്ചോറ് ഉള്ളവർക്ക് ഒരുപാട് ചിന്തിക്കാനും അറിയാനും പഠിക്കാനും ചിന്തിക്കാനും ഉണ്ട് സഹോദരാ അങ്ങേക്ക് ബാഗ്ഗ് സല്യൂട്ട്😍😍😍😍😍😍
Welcome back again dilshad ആണെ..... ഈ വിഡിയോയിൽ പറഞ്ഞില്ല ദിൽഷാദ് ഇക്ക... 😊
Welcome back again ദിൽഷാദ് ആണേ 😘😘പെരുത്ത് ഇഷ്ടം ❤️❤️😥
Cute Aya penkutti
Nannai samsarichu👍🙏
Dilshad thangalude video poliyato 🙏❤️👍
എന്താ ല്ലേ നാട്ടിൽ ഇന്റർവ്യൂ ചെയ്യുമ്പോൾ ഒരു പാട്ട് പാടാൻ പറഞ്ഞാല് തെറി, കച്ചറ, കേസ്... ഇവരൊക്കെ സാധാരണ മനുഷ്യര്, തങ്ങളുടെ പച്ചയായ ജീവിതം മറ്റുള്ളവരുടെ മുന്നിൽ യാതൊരു മടിയുമില്ലാതെ തുറന്ന് കാണിക്കുന്ന ഒരു പാവം.. ചോദ്യങ്ങൾ വ്യക്തം, മറുപടിയും.. പാവങ്ങൾ, അവരെ ദൈവം അനുഗ്രഹിക്കട്ടെ, നല്ലതു മാത്രം വരുത്തട്ടെ...
വെൽക്കം ബാക്ക് എഗൈൻ ksa ജിദ്ദയിൽ നിന്നും മുത്തുമണികളെ 🥰🥰🥰🔥🔥🔥🇸🇦🇸🇦🙋♂️🤗🤗
Very nice video....a different way to show the real life . Thank you so much.
ഇവരുടെ ഒക്കെജീവിതം കാണുമ്പോൾ നമ്മൾ ഒക്കെ എത്രയോ ഭാഗ്യം ഉള്ളവർ ആണ്.
തീർച്ചയായും
സത്യം.. 👍
ധാർമികത സൂക്ഷിക്കാൻ ശ്രമിക്കുന്ന ഭാഗ്യവും
Athea
Sathiyam ni replay chai yanik Nina ariyam
Welcome back again Dilshad aane ennu kelkaanjitt orangaan pattnnilla adtha vedioil rand pravashyan paranjoli ttaa
കണ്ടിരിക്കാൻ നല്ല രസണ്ട് വീഡിയോസ്
Good content , good presentation 👌👌👌👌👍
Hi Dilshad bro sugamano welcome to chanal bro thanks God bless you 🙏👍❤☺️ volg super
Traveling around the world is doesn't mean that you enjoy or take risk your self,
Its also include the exploring the present place with positive & negative vibes, and have the information of that particular highlights
Only Dilshad bro Do this ❤
പച്ചക്ക് പറയണ്ട പഴുത്തിട്ട് പറഞ്ഞ മതി... Will വെയിറ്റ് 👍🏻👍🏻👍🏻
Super message 👍👍👍👍
Such a great one🔥❤️🙌
Bro ❤️.. എല്ലാവരും bro പറഞ്ഞത് പോലെ hidden camera വച്ചിട്ടും അവർ അറിയാതെ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ടും video എടുക്കുന്നു .. Bro അവരുടെ വിഷമങ്ങളും ജീവിതരീതികളും എല്ലാം ചോദിച്ചു മനസ്സിലാക്കി അത് എല്ലാവരിലേക്കും എത്തിക്കുന്നു...❤
African yatra yeppo todangum
Bro thanghal oru sambavam thanne.great work.🔥🔥👍
എന്താ ഇത്ര വലിയ സംഭവം?
Intro evde poyi bro?dilshad aane...??
Gangu bai pwoli movie anu❤️
welcome back again dilshadh Aaneei🔥🔥🔥🔥
വളരെ നല്ല വീഡിയോ,
ഓരോ നാട്ടിൽ ഓരോ ജീവിതം
ദിൽഷാദ് ഭായ് നിങ്ങൾ സൂപ്പർ 🙏🙏
ദിൽഷാദ് 😊🖐🖐 സുരേഷ് ഐക്കരപ്പടിയാണ്
Welcome back again ഞാനാണ്😄
Waiting for Million 🥰
ഒരറിവും ചെറുതല്ല👍🤝
Wonderful.👍❤️🌹
മഞ്ഞ നല്ല ചേർച്ച 🤘
Paaavm le aa yellow 😢😢😢nalla samsaram
എടപ്പാൾകാരൻ😍😍😍😘😘😘
You are great Job
Hai Dilshad ☺️☺️
She is very beautiful ❤️🤗
Nice bro 🥰👍
ദിൽഷാദ് ബ്രോ ❤️💙👌👍💖💛❣️❣️❣️
Red street ang uae 🇦🇪 yil vere und. Everywhere ❤❤
Very good
You are great ikkaaa
Njanum ethi mumbail
Bro, nalla avatharanam, GREAT 👍
Aa sthalavum maari varatte.. prarthikkaam
Poli train videok vendi waiting ❤
പൊളി ബ്രോ
അടിപ്പൊളി, എല്ലാവർക്കും അറിയാവുന്ന കാര്യങ്ങൾ തന്നെ, ഓടിച്ചു വിട്ട് കണ്ടപ്പോൾ ഒരു സമാധാനം
1st like & comment
കൊള്ളാം ബ്രോ
Adipoli 🖤
Great work ♥️💯
ഇനി കൊൽക്കത്ത ചെയ്യണം 😍
Innu nerathe annallo.... 💞
Good 👍👍👌👌🌹🌹
പാവങ്ങൾ😢😢😢😢😢
Camera man enda velladichnno?
Dood luck bro #faizroutemap and family 🎉🎉🎉❤❤
കാമാത്തിപുര യേ കുറിച്ച് അറിയാത്ത കാര്യങ്ങൾ കുറേ👌👌👌👌👍👍👍👍🥰🥰🥰😍😍😍💐💐💐💐💐💐👏👏👏
👍👍അതെ... 👌👍
സുന്ദരി😘
Sundariye kittiyath kondalle avarum ...
ഫിറോസ് മേപ്പാടി ഹാജർ 🫂😊
ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍🥰😜
ഹായ് ബ്രോ
ദിൽഷാദ്. എന്താ പറയുക. താങ്കളെ ഒക്കെ ആണ് മനുഷ്യന്‍ എന്ന് വിളിക്കേണ്ടത്.
Good 👌🏽
അടിപൊളി
Engottu second time alle dilshad bhai
Thanks
Innalathe videoyude intro ee train series full intro aakkiyal nannaayirunnu.
Hi muthee
👍👍👍
ഹായ് ജമീല
ഹായ് ദിൽ ശാദ്
♥️😍👍👏
Good..
അൽഹംദുലില്ലാഹ്
❤️❤️❤️❤️👍👍👍🌹🌹🌹
Dilshad ji aap great he😎
👍👍👌👌
❣️❣️❣️❣️
ഹായ്
👏👏👏
👍🏼ഓക്കേ
ഇവൾ നല്ല കുട്ടി ഇവരെ ഇതിൽ നിന്ന് പിന്തിരിക്കണം 😢❤
ഒരു മൈക്ക് വാങ്ങിക്കൂടെ അനക്ക് 😁😁
😄
nice
💛💛
❤❤❤
I things This kinnar name is Natasha Yamini blog groups.
ഇർഷാദ് ബ്രോ എന്റെ ഒരു നാനോ കാർ 6 മാസം ആയി സ്റ്റാർട്ട് ആവുന്നില്ല. ഒന്ന് വന്ന് കോൾഡ് സ്റ്റാർട്ട് ചെയ്തു തരുമോ
Dilshad
6 monthsoo...😅😂😂
ഇതാണ് റിയൽ കഥ യല്ലത് ജീവിതം
👍👍👍👍👍
Hai Nisha good morning
നൈസ്സ് ' വീഡിയോ