അമ്മയുമായി ഘാരാപുരി എന്ന എലിഫൻറ്റാ ദ്വീപിലേക്ക് | EP- 07 | J|Mumbai Trip 2(Maharashtra) |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 377

  • @harisankaravilasam3475
    @harisankaravilasam3475 2 года назад +51

    Hotel ഉടമയുടെ വാക്കുകൾ.. Great.. Proud of you... ജലജ..

  • @rajinair6181
    @rajinair6181 2 года назад +61

    മുപ്പത്തിയഞ്ചു വർഷത്തോളം മുംബെെയിലുണ്ടായിട്ടും ഇന്നാണ് എലിഫന്റാകേവ്സ് കണ്ടത്. വളരെ സന്തോഷമായി.ട്ടോ. ജലജേ രതീഷേ .അമ്മയ്ക്ക് 😘

    • @jacobjohn1410
      @jacobjohn1410 2 года назад +1

      35 വർഷം കഴിഞ്ഞ് ബോംബയായിട്ട് ഇതുവരെ എലിഫന്റ് ആയി പോയിട്ടില്ല

    • @gopi3193
      @gopi3193 2 года назад +1

      അന്ന് നിങ്ങൾക്ക് എല്ലാവർക്കും അവിടെയ്ക്ക് പോകാൻ കഴിയില്ല അതാണ് സത്യം അത് അറിയുന്നവർക്ക് അറിയാം 🙏🥰

    • @democraticalways1987
      @democraticalways1987 2 года назад

      പറ്റുമെങ്കിൽ നാളെ തന്നെ പുറപ്പെട്ടോളൂ

    • @rajnishramchandran1729
      @rajnishramchandran1729 Год назад

      I have visited Mumbai numerous times but never got a chance to visit Elephanta caves....in next visit please visit Bade Miyan shop behind Hotel Taj , Gateway of India... Reshmi kabab is one of the famous dish.

  • @johnsonvm12
    @johnsonvm12 2 года назад +32

    ഇങ്ങനെ പ്രായമായ
    മാതാപിതാക്കളേ മക്കൾ കൊണ്ടു നടന്ന്
    എല്ലാം കാണിക്കണം.
    ഇപ്പോൾ ഈ അമ്മയുടെ മനസ്സിലുള്ള സന്തോഷം ----👃👃👃👃

  • @shajeerali2520
    @shajeerali2520 2 года назад +16

    നമ്മുടെ പൂർവ്വീകർ എന്നും ഒരു അത്ഭുതം ആണ്... എത്ര പേരുടെ hardworks ആയിരിക്കും ആ ഗുഹയും അവിടെത്തെ ശില്പങ്ങളും ഒക്കെ... അത് പോലെ boat യാത്രയും അടിപൊളി... കപ്പൽ ഒക്കെ വന്ന് കിടക്കുന്നത് കാണാൻ എന്നാ look ആണ്.... അടിപൊളി 😍😍😍😍

  • @abdulgafoor2966
    @abdulgafoor2966 2 года назад +7

    അമ്മ പൊളിയാണ്..... എനിക്ക് ഒത്തിരി ഇഷ്ട്ടമായി.... അമ്മയുമൊത്തുള്ള സമയങ്ങൾ പൊളിയായിരിക്കും.... നാട്ടിൽ വന്നിട്ട് വേണം അമ്മയെ നേരിട്ടൊന്നു കാണാൻ........ യാത്രകളെല്ലാം പൊളി

  • @anishm6505
    @anishm6505 2 года назад +39

    വളരെ മനോഹരമായ വീഡിയോ 😘 ഇങ്ങനെ ഒരു സുഹൃദം ചെയ്ത അമ്മയും അമ്മയുടെ മക്കൾക്കും ഒരായിരം ആശംസകൾ 😘

  • @jayankunnath3548
    @jayankunnath3548 2 года назад +6

    നിങ്ങളുടെ ഒരു വീഡിയൊ കാണാത്തതായിട്ടില്ല .... പക്ഷേ ഇത് വളരെ ഹൃദയ ശ്പർശിയായി - കുറേ പഴയെ ഓർമ്മളും ഓർമ്മ വന്നു 20 വർഷക്കാലം ബോബെയിലുണ്ടായിരുന്നു 6 മാസം കൂടെ നിർത്തി ബോബെ കാണിക്കാൻ അച്ഛനേയും - അമ്മയെയും കൊണ്ട് Gate of india യിൽ വന്നു അന്നൊരു റിപ്പബ്ലിക്കു ഡെ - 1981 ആയിരുന്നു , എലിഫെന്റെ കാണിച്ചു കൂടാതെ അന്നു് INS വിക്രാന്തിനകത്തു കയറി പൂർണ്ണമായും കാണാൻ കഴിഞ്ഞു ഇന്ന് രണ്ടു പേരും ഇല്ല അതുകൊണ്ട് തന്നെ അമ്മയെ കൂട്ടിയുള്ള നിങ്ങളുടെ യാത്ര കണ്ണു നിറയിച്ചു ......നന്ദി ...നന്ദി 🙏🙏

  • @jubyabrahamkalamnnil773
    @jubyabrahamkalamnnil773 2 года назад +5

    അച്ഛമ്മ ഒരു ഭാഗ്യം തന്നെ മക്കളുടെ കൂടെ സവാരി.. ദൈവം ആയുസ്സും ആരോഗ്യവും നൽകട്ടെ... നാം ഈ ലോകത്ത് ജീവിക്കുമ്പോൾ എല്ലാം കണ്ടും കേട്ടും അറിയുവാനും ഒരു ദൈവം ഒരു ഭാഗ്യം നൽകണം. അതിന് ജഗദീശ്വരൻ സഹായിക്കട്ടെ. ജലജ ,രതീഷ്, കൂട്ടു സഹോദരൻ ശുഭ യാത്ര മംഗളങ്ങൾ നേരുന്നു... ജൂബി കുമ്പനാട്.

  • @cyrilkurian7815
    @cyrilkurian7815 2 года назад +5

    പാവം ഒരു അമ്മ..... ആ സന്തോഷം കണ്ടോ.. ഇത്‌ ആവണം മക്കൾ 👍

  • @mohanpt7110
    @mohanpt7110 2 года назад +9

    ഹോട്ടലുടമ മാഡത്തിനോട് വയസേത്രയെന്നു ചോദിച്ചപ്പോൾ നിഷ്കള ങ്കമായമറുപടി. ഒരു ബിഗ് സലിയൂട്ട്

  • @binishmalloossery1
    @binishmalloossery1 2 года назад +18

    മനോഹരമായ കാഴ്ചകൾ സമ്മാനിച്ച ഘാരാപുരിയാത്ര👌❤️👍👥
    പങ്കുവച്ച അമ്മ ടീമിന് 🙏❤️❤️❤️👥

  • @varghesethomas2444
    @varghesethomas2444 2 года назад +8

    മിക്കവാറും അമ്മ ഇനി വീട്ടിൽ ഇരിക്കില്ല തീർച്ചയാണ് മരുമോളുടെ കൂടെ ഇനി എന്നും പോകുന്നിടത്തെല്ലാം കൂടും അമ്മക്ക് പുറം ലോകം ഒത്തിരി ഇഷ്ടപ്പെട്ടു

  • @zachariamammen8194
    @zachariamammen8194 2 года назад +9

    തങ്കമനസ്സിന് ഉടമകളയ ഈ കുടുംബത്തിന് എല്ലാ വിധ ആശംസകളും നേരുന്നു.
    KL04.

  • @gopi3193
    @gopi3193 2 года назад +4

    പഴയ കാലത്തെ മുംബൈയിൽ പിടിച്ചു പറിയും തട്ടിപ്പ് ആയിരുന്നു. പക്ഷേ ടാക്സി ഡ്രൈവർമാരാണ് അന്നും ഇന്നും ഒരുപോലെ തന്നെയാണ് കൃത്യമായി മീറ്റർ പൈസ വാങ്ങുന്നത്.🙏🥰 എലിഫന്റ് കവെസ് പഴയ ഒരു കവാടം ഉണ്ട് 🐘🐘 ബാഹുബലി സിനിമയിൽ കാണിക്കുന്നത് പോലെയുള്ള ഒരു കവാടം ഉണ്ട്അതിലൂടെയല്ലാതെ മാറ്റി വേറെ ലെവലായി ഇന്ന് ടൂറിസ്റ്റ് സ്ഥലം ആക്കിയതിന് ഒരു ഇരുപതു വർഷം മുൻപ് പോകുമ്പോൾ അതിക്രമങ്ങൾ നടക്കുന്ന സ്ഥലമാണ് ഈ സ്ഥലം ഇപ്പോൾ മറ്റങ്ങൾ കണ്ടു അൽഭൂതപൂർവമായി തോന്നുന്നു 🥰🙏🙏🙏എല്ലാ വിധ ആശംസകളും നേരുന്നു ശുഭാശംസകൾ 🙏🥰ഞാൻ 1996ൽ മുംബൈയിൽ ഒരു സ്വകാര്യ ട്രാൻസ്പോർട്ട് കമ്പനിയിൽ വർക്ക്& ലോക്കൽ &ഡ്രൈവർ ആയിരുന്നു. പഴയ കാലത്തെ ഓർമ്മകൾ തന്നതിന് വളരെ നന്ദി 🙏🙏🙏🙏

  • @pmpnair9530
    @pmpnair9530 2 года назад +2

    ഇത് കണ്ടപ്പോൾ എനിക്ക് എന്റെ പൂർവ്വകാലത്തിന്റെ ഒരു ഓർമ്മ വന്നു ഏതാണ്ട് 42 വർഷം മുമ്പ് ഞാൻ അവിടെ പോയിട്ടുണ്ട് അന്ന് അവിടെ ആ ദ്വീപിലുള്ള ആദിവാസികൾ മാത്രം ഉണ്ടായിരുന്നുള്ളൂ അതും അവരെ നമുക്ക് കാണാൻ ചിലപ്പോൾ പറ്റില്ല.വെള്ളം പോലും കുടിക്കാൻ അവിടെ കിട്ടില്ലായിരുന്നു നമ്മൾ പോകുമ്പോൾ ഇതെല്ലാം കൊണ്ടുപോകണമായിരുന്നു അതുപോലെ ആറുമണി ആകുമ്പോൾ നമ്മളെ തിരക്കിപ്പിടിച്ച് തിരികെ വിടും.അന്ന് ഒരാൾക്ക് ബോട്ടിനെ അഞ്ച് രൂപ ടിക്കറ്റ് ആണെന്നാണ് എന്റെ ഓർമ്മ. അന്ന് പോകാനും വരാനും ഉള്ള ടിക്കറ്റ് ഇവിടുന്ന് തന്നെ എടുക്കണം..ഇന്ന് കുറച്ച് മെയിന്റനൻസ് ഒക്കെ ചെയ്ത് വൃത്തിയാക്കിയിട്ടുണ്ട് അന്ന് ഇങ്ങനെ ഒന്നുമല്ലായിരുന്നു. ഒന്നുകൂടി കാണാൻ സാധിച്ചതിൽ സന്തോഷം.

  • @alexy1969
    @alexy1969 2 года назад +7

    Bombay ജീവിതം ഒന്നുകൂടി ഓർമ്മിക്കാൻ സാധിച്ചു....കുറെ നാളുകൾ ജീവിതം കഴിഞ്ഞ സ്ഥലം ആണ്..ഒരിക്കലും മറക്കാൻ കഴിയില്ല ബോംബെ ജീവിതം.....നിങ്ങളുടെ യാത്ര സൂപ്പർ

    • @inezdecruz2707
      @inezdecruz2707 2 года назад

      Though I hve been 2 Bombay many a times. Never been 2 d Elephanta caves.Tku 4 sharing these videos. Watching it. I feel.there is no need 2 visit d same. 😉☺ wishing all of U d very best. Safe journey n God bless.
      ♥️💐♥️💐♥️💐♥️💐👏👏👏👏

  • @rajianiyan441
    @rajianiyan441 2 года назад +13

    ഞാൻ ജലജയിലൂടെ 29 വർഷത്തിന് ശേഷം ബോംബെ കണ്ടു thanks 🥳

  • @mohamedmoosa9916
    @mohamedmoosa9916 2 года назад +1

    രതീഷ് കൊള്ളാം അടിപൊളി ആയിട്ടുണ്ട് ശേഷമുള്ള വീഡിയോയുമായി ഉടനെ വരണം കഴിവിന്റെ പരമാവധി നന്നായി നന്നായി ചിത്രീകരിച്ചു പുതിയൊരു അറിവാണ് കിട്ടിയത് മുഹമ്മദ് മൂസ മലപ്പുറം ബൈ ബൈ

  • @venugopal2347
    @venugopal2347 Год назад

    ഒരിക്കൽകൂടി ട്രക്ക് ഓടിക്കുന്ന മാഡത്തിന് ഒരായിരം നമസ്കാരം 🙏🏻
    ഞാൻ 7 വർഷം ബോംബെയിൽ ജോലി ചെയ്തിരുന്നു..മധുരമുള്ള ഓർമ്മകൾ ഒരിക്കൽകൂടി അയവിറക്കി ഈ വീഡിയോ കണ്ടപ്പോൾ. മലയാളികൾ ജീവിതത്തിൽ ഒരു പ്രാവശൃമെൻകിലും കണ്ടിരിക്കേണ്ടസ്ഥലം ..😊

  • @bijuantony7512
    @bijuantony7512 2 года назад +5

    അങ്ങനെ ഇന്നത്തെ യാത്രയും കഴിഞ്ഞു , അമ്മ വളരെ ആകാംഷയിലാണ്, എപ്പിസോഡ് കുറച്ചുകൂടി നീളം കൂട്ടുക 👏👏

  • @santhoshkumarml
    @santhoshkumarml Год назад

    അമ്മ അനുഗ്രഹീതയാണ് 🥰
    സ്നേഹം നിറഞ്ഞ മക്കൾ മരുമകൾ
    നിങ്ങൾ പേടിക്കാണ്ടിരിക്കൂ അമ്മയ്ക്ക് പേടിയില്ല 🥰

  • @shilpaadoor
    @shilpaadoor 2 года назад +2

    ഡ്രൈവിംഗ് ഇല്ലാത്ത ഈ വീഡിയോയിൽ ക്യാമറയും വിവരണവും സൂപ്പർ...
    👍

  • @aleenabinu5524
    @aleenabinu5524 Год назад

    അമ്മച്ചിയും ഒപ്പമുള്ള ബോംബയാത്ര അടിപൊളിയായിരുന്നു. പാവം ഇനി അവസരം കിട്ടുമ്പോൾ ഒക്കെ കൊണ്ട് കാണിക്കണം. അമ്മച്ചിയുടെ മുഖത്തെ സന്തോഷം 🥰 നല്ല മകനും നല്ല മരുമകളും ദൈവം കൂടുതലായി അനുഗ്രഹിക്കട്ടെ. ആയുസ്സും ആരോഗ്യം തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤

  • @nisarahammed5148
    @nisarahammed5148 Год назад

    പണ്ട് മംഗലസ്സേരി നീലകണ്ഠൻ പറഞ്ഞ മാതിരി ❤️❤️❤️❤️ ബാനുമതി ഉണ്ടങ്ങിലെ മംഗലശ്ശേരി നീലകണ്ഠൻ പൂർണ മാവുകയുള്ളു ❤️❤️❤️അത് പോലെയാണ് സായിം കൂടി ഉണ്ടായപ്പോൾ ചേച്ചി.ചേട്ടൻ അമ്മ ❤️❤️❤️ വീഡിയോക്ക് ഒരു പൂർണ്ണത ❤️❤️❤️

  • @ratheeshramanan6066
    @ratheeshramanan6066 2 года назад +10

    ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര. കപ്പലുകൾ ഇന്ധനങ്ങൾ നിറച്ചുവരുന്ന J N P Tപോർട്ടിൽ ഞാൻ ജോലി ചെയ്തിട്ടുണ്ട്.👍

  • @preethidileep668
    @preethidileep668 2 года назад +3

    അമ്മ പറഞ്ഞത് pole വിവേകാനന്ദ പാറയിൽ പോകുമ്പോൾ ബോട്ടിൽ കേറുമ്പോൾ നല്ല പേടി ഉണ്ടായിരുന്നു, നല്ലൊരു വീഡിയോ 🥰🥰

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 2 года назад +4

    അമ്മക്ക് ഒരു സലൂട്ട് 👏🏻👏🏻🥰👌🌹🙏🏼.. ഈ പ്ലേസ് ആദ്യമായി കാണുന്നു 🙏🏼🥰🥰🥰❤👍🏻

  • @mangalamdam
    @mangalamdam 2 года назад +1

    hotel owner is great..very polite and well speaking..can not believe from mumbai..

  • @sajisamuel2452
    @sajisamuel2452 25 дней назад

    അമ്മച്ചി മിടുക്കിയാ. ഈ ആരോഗ്യം എന്നും ദൈവം തരട്ടെ. 🙏

  • @mummy4272
    @mummy4272 Год назад

    45 വർഷം മുമ്പ് elephanta caves kanadathanu .athupolonnumalla ippol. ഓർമ പുതുക്കി കാണിച്ചു തന്നു.thankyou .നന്മകൾ നേരുന്നു.

  • @nandakumargopinathakurup3521
    @nandakumargopinathakurup3521 2 года назад +1

    ഹായ്...... നമസ്കാരം 🙏🏽🙏🏽🙏🏽 എന്റെ ഒരു friend ഏറ്റുമാനൂരുണ്ട്
    Saji എന്നാണ് പേര് സജിയുടെ മകൾ മുത്തിന്റെ കൂടെയാണ് പഠിക്കുന്നത് എന്ന് പറഞ്ഞു......
    ഈ വ്ലോഗ് ഞാൻ എന്നും കാണാറുണ്ട്. എന്റെ വീട് പറവൂർ ആണ്...very good വ്ലോഗ്.....

  • @nandakumarkarumathil152
    @nandakumarkarumathil152 2 года назад

    ഇരുപതു വർഷങ്ങൾക്കു മുമ്പ് കണ്ടതാണ്. വല്ലാതെ വ്യത്യാസപെട്ടിട്ടുണ്ട്. പുതുതായി എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി.

  • @hariharaniyer2420
    @hariharaniyer2420 Год назад +1

    Great improvement at elefenta caves. There was nothing earlier at this place. Thanks for sharing.

  • @salamsalamvps6249
    @salamsalamvps6249 2 года назад +1

    ഞാൻ സെലാo നിങ്ങൾ തുടങ്ങി സമയത്ത് കണാൻ തുടങ്ങിയതാണ് നിങ്ങൾ മലപ്പുറം ടൗൺ വരുമ്പോൾ വരണം നല്ല രസമാണ് കണാൻ ഇപ്പോൾ ശ്രീകൾ സിരിയിൽ കാണുന്ന മാതിരി യായി ഒരു തി വസം വൈകിയാൽ യൂ ട്ടു ബിൽ തിരയാൻ തുടങ്ങും

  • @rajeshbabupg1049
    @rajeshbabupg1049 2 года назад

    ഏറെ നാളുകൾക്ക് ശേഷം മുംബൈ നഗരം നേരിൽ കണ്ടത് പോലെ ...... നല്ല video....

  • @badrudeen1208
    @badrudeen1208 2 года назад +2

    Ammayum achanum
    Jeevichirikkunna
    Samayaman aaa. Makkaulude
    Eetavum Nalla samayam
    Boomiyel . oru.praavasiyam
    Maatram kitunna onnan aa bakiyam
    Masahllaa
    Alhamdulilla
    Noggalkh erikate
    Ennate..............🤲👍👍👍

  • @raghucg8106
    @raghucg8106 Год назад

    കുറച്ചു കാലം ബോംബെയിൽ ജോലി ചെയതെങ്കിലും ഈ കാഴചകൾ ഒന്നു കാണാൻ കഴിഞ്ഞില്ല ആ നഷ്ട് ബോധം തീർന്നു സഹോദരി ജലജയ്ക്കു രതിഷ് ഭായിക്കുംസ നേഹാ ശംസകൾ

  • @francislobo9216
    @francislobo9216 2 года назад +1

    മുംബൈയിൽ പോയിട്ട് കാണാൻ സാധിക്കാത്ത സ്ഥലം. കണ്ടതിന് നന്ദി.all the best.take care

  • @shajiksa9222
    @shajiksa9222 2 года назад +1

    വീഡിയോ കണ്ടിരിക്കാൻ നല്ല രസം ഉണ്ട്. സൂപ്പർ വീഡിയോ.. 🌹🌹

  • @madhuputhoorraman2375
    @madhuputhoorraman2375 2 года назад

    അമ്മയെ കൈപിടിച്ച് ഒരു കൊച്ചുകുട്ടിയെ പോലെ കൊണ്ട് നടന്ന് ഒരേ കാഴ്ചകൾ കാണിച്ച് കൊടുക്കുന്ന മകനും മരുമകളും സന്തോഷം മാത്രം
    ആ പക്ഷി ദേശാടന പക്ഷി യാണ് ഇപ്പോൾ സൗദിയിലും വന്നിട്ടുണ്ട്

  • @rajesht8246
    @rajesht8246 2 года назад +1

    അമ്മയുടെ നിഷ്കളങ്കമായ സംസാരം സൂപ്പർ 👍🏼🙏🏻🙏🏻🙏🏻

  • @santhoshkumarml
    @santhoshkumarml Год назад

    നിങ്ങളോടൊപ്പം യാത്ര.... നേരിൽ വന്ന് കണ്ടപോലെ സ്ഥലങ്ങൾ കാണാൻ കഴിഞ്ഞു 🥰

  • @sajikumar5174
    @sajikumar5174 2 года назад

    അമ്മയുടെ കൂടെ ഉള്ള വീഡിയോകൾ വളരെ നന്നായിടടുണ്ട്..love it. Jalajalku oru മാസം മുമ്പ് 40 വയസ് എന്ന് പറയുന്നത് കേട്ടു എപ്പോഴാണ് ഒരു വയസ് കൂടിയത്,😃😃

  • @rajuvalsa3481
    @rajuvalsa3481 2 года назад +2

    നിങ്ങൾക്കെല്ലാവർക്കും എല്ലാവിധ ആശംസകളും 👌👌👌🙏🙏🙏

  • @haridasank.5539
    @haridasank.5539 2 года назад +1

    Thank you so much for the extensive coverage of Elephanta caves. Its an experience for me. Your video highlights our countries heritage. Happily Amma could manage 👍 Great job indeed

  • @gopi3193
    @gopi3193 2 года назад +1

    🙏അഹമ്മദ് നഗർ& ഔറംഗബാദിൽ ഗുഹക്ഷേത്രങ്ങളിൽ ഒന്ന് പോകണം അവിടെത്തെ ആധുനികതകൾ എല്ലാ കാഴ്ചകളും എല്ലാവരെയും കാണിക്കാൻ നോക്കണം.🙏🥰

  • @ArunKumar-xi7ou
    @ArunKumar-xi7ou 2 года назад +4

    ആ ചേട്ടൻ പറഞ്ഞത് തന്നെ എനിക്കും പറയാനുള്ളൂ , 41 ഒന്നും കാണൂല്ല ❤❤

  • @hariharaniyer2420
    @hariharaniyer2420 Год назад

    Mumbai has changed. I was in Mumbai from 1967 to 2012. Thanks for sharing

  • @SureshKumar-fc9yi
    @SureshKumar-fc9yi Год назад

    വളരെ സന്തോഷം ഇതൊക്കെ കണ്ടപ്പോൾ മുംബയക് പോകണമെന്ന് ഒരു ആഗ്രഹം

  • @satheeshsarovaramsatheeshs617
    @satheeshsarovaramsatheeshs617 2 года назад +2

    Achamme..setsaary adipoli 👌👌👌❤❤

  • @jayan7375
    @jayan7375 2 года назад +3

    I do remember my visit to Elephanta Caves in 1976 , during my college tour. Good luck to you Jelaja.

  • @jayanjk947
    @jayanjk947 Год назад

    കടലിൽ കാണുന്ന പക്ഷിയുടെ പേരാണ് സീഗൾ
    സീഗളിന്റെ പ്രധാനമായും വെള്ളത്തിലെ ചെറു മത്സ്യങ്ങളും, പ്രാണികളുമാണ്.
    സീഗൾ - ബുദ്ധിയുടെ കാര്യത്തിൽ മറ്റുള്ള പക്ഷികളെ അപേക്ഷിച്ചു ഒരുപടി മുന്നിലാണ്, അവ അവയുടെ ജീവിത സാഹചര്യത്തിൽ നിന്നും പലതും പഠിക്കുന്നു എന്നിട്ട് മറ്റുള്ള സീഗളുകൾക്ക് പലവിധ ആക്ഷനിലൂടെ അറിയിക്കുന്നു. ഉദാഹരണം, ഭക്ഷണമായ മത്സ്യങ്ങൾ ധാരാളം ഉണ്ടെങ്കിൽ പ്രത്യേകമായ രീതിയിൽ ചിറകടിച്ചു പറന്നു മറ്റുള്ളവരിലേക്ക് വിവരം നൽകുന്നു.

  • @sajikumar5174
    @sajikumar5174 2 года назад

    അച്ഛമ്മ ഉള്ള വീഡിയോകൾ ഞാൻ 2 പ്രാവശ്യം കണ്ടു... So nice 😍

  • @krishnadasmk
    @krishnadasmk 2 года назад

    എലിഫന്റാ കേവ്സ് കാണിച്ചു തന്നതിനു വളരെ നന്ദി 🙏💐

  • @radhamanykuttan1620
    @radhamanykuttan1620 2 года назад

    Nice presentation,ratheesh,jalaja amma all family love u so much

  • @alexanderkp5653
    @alexanderkp5653 2 года назад

    🙏🙏🙏 Happy Journey ♥️♥️♥️ God Bless You. Mamm👍👍👍👍👍 Acha mma. Super. ✋✋✋✋

  • @balujaya669
    @balujaya669 Год назад

    Beautiful video Jelaja madam ❤️❤️❤️❤️❤️ congratulations madam.wish you a Happy Journey to you and your family members madam ❤️❤️❤️❤️❤️❤️❤️❤️❤️

  • @santhoshkumarml
    @santhoshkumarml Год назад

    ഹൃദയം നിറഞ്ഞ ആശംസകൾ ആണ് അദ്ദേഹത്തിന്റെ

  • @satishvm4447
    @satishvm4447 2 года назад

    Wow great moments.katta waiting aayirunnu videoyk.spr spr

  • @pramodthulsidhalam4680
    @pramodthulsidhalam4680 Год назад

    Jalaja valare cute ayirikkunnu.super❤❤

  • @pappyachayan6882
    @pappyachayan6882 Год назад

    I am one of the previous taj employee, I like the way you narrated the videos

  • @nairrs6030
    @nairrs6030 2 года назад +1

    all the best. appreciate mother's attitude to different food items like bombay paav bhaji.

  • @sachisachi4839
    @sachisachi4839 2 года назад +7

    ഇങ്ങനത്തെ ഒരു മരുമകളെ കിട്ടിയത് അമ്മയുടെ ഭാഗ്യം .

  • @sasikumarnair4688
    @sasikumarnair4688 2 года назад +15

    സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരം കാണുന്ന അതേ ഫീലിംഗ് ആണ് നിങ്ങളുടെ യാത്ര വിശേഷങ്ങളും.എല്ലാ ആശംസകളും.

    • @uservyds
      @uservyds 2 года назад +2

      അത്ര വേണോ 😃

    • @ലാൽകൃഷ്ണ
      @ലാൽകൃഷ്ണ 2 года назад

      ഈ comparison കുറച്ചു കൂടി പോയില്ലേ

    • @sasikumarnair4688
      @sasikumarnair4688 2 года назад

      അത്രക്ക് കൂടിപോയോ?😀

    • @bintvm
      @bintvm 2 года назад

      ലേശം കൂടിപ്പോയി 😂😂

    • @sasikumarnair4688
      @sasikumarnair4688 2 года назад +1

      പോട്ടെ, രണ്ട് പേരും എൻറെ അയൽവാസി നാട്ടുകാർ ആണ് 😂🙏

  • @thomasmathew2614
    @thomasmathew2614 2 года назад +1

    Very Beautiful video 🎈🎈👌👌🎈🎈

  • @roshithpayyanadan5567
    @roshithpayyanadan5567 Год назад

    എന്തിനു പേടിക്കണം ഇത്രയും സ്ട്രോങ്ങ് ആയി 2 മക്കൾ കൂടെ ഉള്ളപ്പോൾ 💪💪💪💪

  • @babyshaylaja7266
    @babyshaylaja7266 2 года назад +1

    ഹായ് അമ്മ, ജലജ, രതീഷ്, ഗുഡ് മോണിംഗ്, ഗോഡ് ബ്ലസ്.

  • @sreekumarputhalath9252
    @sreekumarputhalath9252 Год назад

    Oru kunjine pole ellam kondu kanikunna makal.god bless you.

  • @kodur1
    @kodur1 Год назад

    നല്ല സൂപ്പർ കാഴ്ചകൾ ആയിരുന്നു 🙌🏻🙌🏻

  • @girishampady8518
    @girishampady8518 2 года назад +3

    🥰💕💃🏻💃🏻..അച്ഛമ്മയും കുട്ടികളും 😄🥰💕💕💕💃🏻.. 🚛

  • @abdulrasheed1242
    @abdulrasheed1242 2 года назад

    ജീവിതത്തിൽ കാണുവാൻ കഴിയാത്ത സ്ഥലങ്ങൾ നേരിട്ട് കാണുന്ന പ്രതീതിയോടെ കാണുവാൻ കഴിഞ്ഞതിന് നന്ദി

  • @sudheenkumar5634
    @sudheenkumar5634 Год назад

    Mumbai യിലെ ഈ കാഴ്ച്ച നല്ല അനുഭവം ആയി thanks

  • @varaddharajdev5387
    @varaddharajdev5387 2 года назад +1

    Nice trip enjoyed Elephanta Caves 👏🏻👏🏻👏🏻

  • @ShaBan-wh2ox
    @ShaBan-wh2ox Год назад

    Ammayesreaddichonam
    Ninghale
    Daivam
    Bless
    Cheyyatte

  • @feminababumon5001
    @feminababumon5001 Год назад

    Chechi angane njangalum elephanta caves kandu without out any cost ...thank u chechi & chetta

  • @mohanvarma448
    @mohanvarma448 2 года назад

    You have nicely explained the visit of Bombay I was staying near VT station during 1972/73 in sterling road Bombay gymkhana well done

  • @baburanganathan2729
    @baburanganathan2729 2 года назад

    We are also enjoyed mumbai tour along with your family sir Thank you

  • @drishyamphotography
    @drishyamphotography 4 месяца назад

    ഞാൻ cst അടുത്ത് താമസിക്കുന്ന ഒരു പ്രവാസിയാണ്..... കണ്ടപ്പോൾ മുംബൈ മിസ്സ്‌ ചെയ്യുന്നു

  • @muralimurali-xs9hq
    @muralimurali-xs9hq 2 года назад

    Amma usharanu thanks to puthettu travels

  • @sreeranjinib6176
    @sreeranjinib6176 2 года назад

    നല്ല ശില്പ ഭംഗി, മഹാബലിപുരം പോലെ

  • @asharafasharaf4018
    @asharafasharaf4018 11 месяцев назад

    അമ്മ പൊളിയാ
    നല്ല' ഒരു Family
    നമ്മുടെ അടുത്ത് അണ് ഇവർ അതിൽ സന്തോഷം

  • @edisonmartin5199
    @edisonmartin5199 2 года назад

    Ammachi supper...adipoli..

  • @sailanv2181
    @sailanv2181 2 года назад +1

    മലബാർ ഹിൽ, ചോപാട്ടി യൊക്കെ സന്ദർശിച്ചോ
    ഇപ്പൊ കാണുമ്പോൾ അമ്മക് ഒരു അഞ്ചു വയസ് കുറഞ്ഞതുപോലെ

  • @balasubramaniamb9572
    @balasubramaniamb9572 2 года назад

    Good view of elephanta caves taj hotel etc keep it up for your interest in addition to driving

  • @deepaksarode3764
    @deepaksarode3764 Год назад

    Elephant cave very nice 👌👌👌👌👌 Mumbai 👍👍👍👍👍🙏🏻

  • @manilaemily5916
    @manilaemily5916 2 года назад +2

    5:46 birds called Seagull.. കടൽക്കാക്ക..

  • @philipmathew9024
    @philipmathew9024 Год назад

    ഗേറ്റ് ഓഫ് ഇന്ത്യ യിൽ നിന്നും എണ്ണിയ ആ ബിൽഡിംഗ് RBI ആണ്. Reserve Bank of India. ഒരിക്കൽക്കൂടി VT കണ്ടപ്പോൾ ഒത്തിരി സന്തോഷം. 👍

  • @nazeervsyed7682
    @nazeervsyed7682 2 года назад +2

    Co- Driver join cheythapol santhosham 🤝, Chetanum , Chechikum Oru Valiya Safty Factor Aanu, so, maximum join him wherever you go 💪

  • @geevarughesepv4459
    @geevarughesepv4459 2 года назад

    Aa shippu kal kaanichappo oru cinema kaanunnathu pole oru look undaayirunnu,
    Very nice 👌

  • @sajopala9489
    @sajopala9489 Год назад

    ഞങ്ങളുടെ പാലാക്കാരനെ കണ്ടതിൽ സന്തോഷം,

  • @dhanabalanmurugaiyan2909
    @dhanabalanmurugaiyan2909 2 года назад +2

    அருமையான காணொளி சகோதரி தங்கள் தயவால் இன்று யானை குகையை கண்டு மகிழ்ந்தேன் நன்றி வணக்கம் வாழ்க வளமுடன் ஓம் நமசிவாய

  • @radhakrishnanpkremanan4508
    @radhakrishnanpkremanan4508 2 года назад

    👍👍🙏🙏ബോംബെ യാത്ര സൂപ്പർ ആയി കണ്ടു 👍👍👌❤️❤️

  • @sajikumar1513
    @sajikumar1513 2 года назад

    സൂപ്പർ വീഡിയോ അടിപൊളി👍👍👍👍👍👍👍👍👍 ഹാപ്പി ജേർണി 👍👍👍👍👍👍👍👍👍👍👍👍👍👍

  • @ravin.r2519
    @ravin.r2519 2 года назад

    വളരെ മനോഹരമായ ഒരു വീഡിയോ ! .

  • @rajeshraj-rj1xd
    @rajeshraj-rj1xd 2 года назад +1

    ആ പക്ഷിയാണ് കടൽകാക്ക (seagull). ഞങ്ങൾ വാശിയിലാണ് . നിർഭാഗൃം കാണാൻ പറ്റിയില്ല. ഇനി വരുമ്പോൾ കാണാം.

  • @vishnuprasad1999
    @vishnuprasad1999 Год назад

    Psc de talent bookil vazhich padicha elephanta caves inna adyamayit oru video il kanunnae. Valare Santhosham❤

  • @Mj-ct5kx
    @Mj-ct5kx Год назад

    ഞാനും മുംബൈ ഉണ്ടായിരുന്നു.. പോയിട്ടില്ല.. ഇനി ഒട്ടു പോകാനും പറ്റില്ല. അമ്മ നല്ല energetic ആണ്.. ഞാൻ അമ്മയേക്കാൾ 2 വയസ്സ് പ്രായം കുറവാണ്.. Aluva നിന്നു ettumanoor മകളുടെ ഫ്ലാറ്റിലേക്കു വരാൻ പോലും വയ്യാതായി..

  • @supriyak6939
    @supriyak6939 Год назад

    Superb😍🥰❤️🤗❤️👌🏼👌🏼

  • @rajeshpillai8874
    @rajeshpillai8874 Год назад

    bhaviyil aa kadelil koodi paniyunna palam vazhi mubail direct etham elephenta caves just opp jnpt port one of the biggest container terminal in india

  • @radhakrishsna4224
    @radhakrishsna4224 2 года назад +3

    എല്ലാവിധ ആശംസകൾ ❤