അങ്ങനെ അമ്മയുടെ ആഗ്രഹം സാധിച്ചു .| EPI - 12 | Jelaja Ratheesh |Mumbai Trip 2(Maharashtra) |

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 522

  • @rafeequemohamed3728
    @rafeequemohamed3728 Год назад +63

    അമ്മേ , ഇനി വീട്ടിലിരിക്കരുത് . ഇവന്മാരെ ഒറ്റക്ക് ലോറിയിൽ യാത്രക്ക് വിടരുത് . അമ്മയും കൂടെ പോണം .
    ലവ് യു അമ്മ ❤

  • @mujeebpakkadakad
    @mujeebpakkadakad Год назад +26

    നിങ്ങളുടെ അമ്മയുടെ കൂടെയുള്ള ബോംബെ യാത്ര എന്നെ കണ്ണ് തുറപ്പിച്ചു. എന്റെ ബാപ്പ മരിച്ചു ഉമ്മ മാത്രം ജീവിച്ചിരുപ്പുണ്ട്, ഞാനും ഭാര്യയും കുട്ടികളും കൂടി ടൂർ പോകുമ്പോൾ ഉമ്മയോട് ജസ്റ്റ്‌ ഒന്ന് ചോദിക്കും ഉമ്മ പോരുന്നോ ഇല്ലടാ എന്ന് മറുപടി പറയും ഞങ്ങൾ അങ്ങ് പോകുകയും ചെയ്യും. നിങ്ങളുടെ ബോംബെ യാത്രയിൽ അമ്മയുടെ സന്തോഷം കണ്ടപ്പോൾ ഈ 14ന് വയനാട് ട്രിപ്പ്പിൽ ഉമ്മയെ നിർബന്ധിച്ചു വിളിച്ചപ്പോൾ ഉമ്മ പോരുകയും ഓരോ കാഴ്ചയും ആസ്വാതിച്ചു കാണുകയും ചെയ്തു..യാത്ര കഴിഞ്ഞു വീട്ടിൽ വന്നപ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു എന്താ നേരെത്തെ വിളിച്ചപ്പോൾ ഒന്നും പോരാത്തത് എന്ന്, നിങ്ങൾക് ബുദ്ധിമുട്ട് ആകുമോ എന്ന് പേടിച്ചാണ് പോരാത്തത് എന്ന് ഉമ്മാന്റെ മറുപടി കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... എന്റെ ഉമ്മാന്റെ മനസ്സ് കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്നോർത്തു... ഞാൻ ഗൾഫിൽ ആണ് ജോലി ചെയുന്നത്, ഇപ്പോൾ ലീവ് കഴിഞ്ഞു ജിദ്ദയിൽ തിരിച്ചെത്തി... നിങ്ങളുടെ ഈ last🌹വീഡിയോ ഇ വിടെ ഇരുന്ന് കണ്ടു കഴിഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു... താങ്ക്സ് ബ്രോ എന്റെ കണ്ണ് തുറപ്പിച്ച തിന്

    • @puthettutravelvlog
      @puthettutravelvlog  Год назад +8

      ഇനിയും പറ്റുമ്പോളൊക്ക അമ്മയെയും കൂടെ കൂട്ടുക. ഒരുപാട് സന്തോഷം 🥰🥰🥰❤

    • @joymaveettil1436
      @joymaveettil1436 Год назад

      ❤❤❤❤

    • @muhammadaneesmn5051
      @muhammadaneesmn5051 10 месяцев назад

      ❤❤

    • @vinu6372
      @vinu6372 2 дня назад

      you are a e good person

  • @Antony-pn3tw
    @Antony-pn3tw Год назад +69

    അച്ഛമ്മ സ്റ്റാർ ആയി മക്കളെ. അച്ഛമ്മയുടെ അടുത്ത യാത്രക്ക് കാത്തിരിക്കുന്നു. ❤❤❤❤

    • @Lalu-t6z
      @Lalu-t6z Год назад +1

      ആന്ന്... 👌👌😄😄

  • @saidalavim639
    @saidalavim639 Год назад +85

    ഈ സൗഹൃദ കുടുംബാംഗങ്ങൾക്ക് അഭിനന്ദനങ്ങൾ...... നല്ല അമ്മായിയമ്മയും മരുമകളും .....എല്ലാം നല്ലതിൽ ഭവിക്കട്ടെ ......

    • @muneerkalithodi2346
      @muneerkalithodi2346 Год назад

      🤲🤲🤲🤲🤲🤲

    • @viswambharand5312
      @viswambharand5312 Год назад

      See

    • @shinoyb2864
      @shinoyb2864 Год назад

      Keups. Puliyanmala. Machan. Njan. Ouru. Trivarnn. Maranupoiee.. Raviuda. Ayaneaeee

    • @shinoyb2864
      @shinoyb2864 Год назад

      ഞാൻ രവിയുടെ അനിയനാണ് ഞാൻ ഒരു ഡ്രൈവറാണ് എല്ലാ വണ്ടിയും ഓടിക്കും എനിക്കൊരു വേക്കൻസി തരുമോ വയനാട്ടിൽ വെച്ച് നിങ്ങളുടെ വണ്ടി മൂന്നു വണ്ടി കണ്ടിരുന്നു പഞ്ചാബികൾ ആണ് ഓടിച്ചു വന്നിരുന്നത് 54 54

    • @shinoyb2864
      @shinoyb2864 Год назад

      രാജേഷ് നിന്റെ നമ്പർ തരുമോ

  • @ratheeshramanan6066
    @ratheeshramanan6066 Год назад +41

    അമ്മയുടെ വാക്കുകളിൽ കണ്ണുനിറഞ്ഞു മനസ്സും നിറഞ്ഞു❤️❤️❤️

  • @commentred6413
    @commentred6413 Год назад +52

    അമ്മക്ക് ഡ്രൈവിങ്ങിൽ ഒരു കോൺഫിഡൻസ് ഒക്കെ ആയിട്ടുണ്ട് ♥ നാലു ട്രിപ്പ് കൂടെ വന്നാൽ നമ്മുടെ അമ്മ ജലജക്ക് കൂട്ടവാൻ ആഗ്രഹമുണ്ട് 🥰🥰🥰

  • @bibinbaby1972
    @bibinbaby1972 Год назад +29

    യാത്ര കഴിഞ്ഞ് വന്ന അമ്മയുടെ സന്തോഷം കണ്ടില്ലേ ഇതൊക്കെയാണ് ഓരോ അമ്മമാരുടെ വലിയ സന്തോഷം ❤

  • @bhagyachellappan3498
    @bhagyachellappan3498 Год назад +26

    അമ്മയ്ക്ക് വേഗം തന്നെ കാശ്മീർ പോകാൻ സാധിക്കട്ടെ. ആ യാത്രക്ക് വേണ്ടി കാത്തിരിക്കുന്നു. ജലജക്കു൦ രതീഷിനു൦ ആശംസകൾ ❤

  • @jaleelchand8233
    @jaleelchand8233 Год назад +12

    വീട്ടിൽ ഒതുങ്ങി ടെൻഷൻ അടിച്ച് ഇരിക്കാതെ പുറത്ത് കാഴ്ച്ചകളും യാത്രയും അതിൻറെ ചർച്ചയുമായി....നല്ല അനുഭവമാ.ഒരുപാട് ശാരീരിക പ്രസ്നങ്ങളിൽനിന്ന് മോചനം കിട്ടും.

  • @afsalma9431
    @afsalma9431 Год назад +47

    അച്ചമ്മ വിഷമിക്കണ്ട മകനും മരുമകളും സൂപ്പറ . അച്ചമ്മ മുഞ്ചൻമ സുകൃതം ചെയ്ത ആളാ♥️♥️♥️

    • @Lalu-t6z
      @Lalu-t6z Год назад

      @@mkpmkp718 ചെറിയ ഒരു അക്ഷര പിശാച് അല്ലേ... ഒന്ന് ക്ഷമീരന്നെ... 😄😄

  • @ashokkumare3407
    @ashokkumare3407 Год назад +14

    കുടുംബത്തിൻെറ ആകെ വിലമതിക്കാനാവാത്ത സ്നേഹവും, സന്തോഷവും......
    ഒടുവിൽ വിലപ്പെട്ട ഒരു സന്ദേശവും....
    എന്നും നല്ലതു വരട്ടെ.

  • @sajanthomas1300
    @sajanthomas1300 Год назад +22

    ഇനിയുമൊരങ്കത്തിനു ബാല്യമുള്ള അമ്മയ്ക്കും puthettu loving family (crew staffs included)
    മെംബേർസിനും അഭിനന്ദനങ്ങൾ 💐. എന്നും ഈ സൗഹൃദവും കൂട്ടായ്മയും നില നിൽക്കുവാൻ പ്രാർത്ഥിച്ചു കൊള്ളുന്നു.

  • @sherleezz3569
    @sherleezz3569 Год назад +8

    പ്രൌട് മൊമെന്റായിട്ട് ഇന്നത്തെ വിഡിയോയിൽ ഞാൻ കണ്ടത്. അമ്മായിമ്മയും, മരുമക്കളും തമ്മിലുള്ള ആ ഒത്തൊരുമയും സ്നേഹവുമാണ്. നല്ല അമ്മ ❤❤🙏🙏നല്ല മരുമക്കൾ 🙏🙏👌👌❤❤❤പോരടിക്കുന്ന അമ്മായിമ്മമാരും, മരുമക്കളും ഈ സ്നേഹം കണ്ട്. ഒന്ന് മാറാൻ ശ്രമിക്കുക 🙏🙏🙏🙏🙏
    അങ്ങിനെ അമ്മയും ഡ്രൈവർ 🥰🥰🥰
    അമ്മയുടെ സന്തോഷം ഈ മക്കൾ തന്നെ 🙏🙏🙏🙏🙏god bless 🙏🙏❤❤

  • @mathewthampi4967
    @mathewthampi4967 Год назад +11

    അമ്മ പൊളിച്ചടുക്കി ,ഇനി എല്ലാ യാത്രയ്ക്കും കൂടെ പൊക്കോണം ,അമ്മയ്ക്ക് ആയുസ്സ് ആരോഗ്യം നേരുന്നു .

  • @karunakaranchembayil4265
    @karunakaranchembayil4265 Год назад +7

    അച്ഛമ്മയുടെ അവസാനത്തെ ഡയലോഗ്. മക്കളെ വളർത്തി വലുതാക്കിയില്ലേ..... സൂപ്പെർ

  • @rakeshthrikkakara7718
    @rakeshthrikkakara7718 Год назад +7

    രതീഷ് ഏട്ടാ... ചേട്ടന്റെ വിവരണം കേൾക്കാൻ നല്ല രസം ❤❤❤❤❤

  • @udayakumarudayakumar4321
    @udayakumarudayakumar4321 Год назад +5

    അച്ഛമ്മ ഒരു രക്ഷയുമില്ല..എല്ലാ ആഗ്രഹങ്ങളും പറ്റുന്നത് സാധിച്ചു കൊടുക്കണം...അച്ഛമ്മ സൂപ്പർ

  • @babupa7633
    @babupa7633 Год назад +6

    അമ്മ കൊള്ളാമല്ലോ. ഇപ്പോ അടിപൊളി യായി. മോളോട് പറഞ്ഞത് കേട്ടോ വഴിയൊക്കെ നോക്കിപ്പോകാൻ. എന്തായാലും നല്ല തമാശക്കാരി അമ്മ. ഒത്തിരി ഇഷ്ട്ടായി. God bless you

  • @abdulgafoor2966
    @abdulgafoor2966 Год назад +13

    മക്കളായാലും,മരുമക്കളായാലും, കൊച്ചുമക്കളായാലും... എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ആ സ്നേഹമുണ്ടല്ലോ അത് ഒരു വേറെ ഒന്ന് തന്നെയാണ്.. ഇവരുടെ വിജയത്തിന് കാരണവും അത് തന്നെയാണ്. എന്നും സന്തോഷത്തിൽ ആവട്ടെ.......

    • @bindhuk5839
      @bindhuk5839 Год назад +2

      Ammaye snehichal nallathe varu

  • @babupa7633
    @babupa7633 Год назад +7

    ഒരു ഫ്ലാസ്കിൽ ചായ കൂടെ കരുതിയാൽ അമ്മയ്ക്ക് ആവശ്യമെന്ന് തോന്നുമ്പോൾ കൊടുക്കാമായിരുന്നു. ഇനി യാത്ര പോകുമ്പോൾ ഇതും കൂടി ശ്രദ്ധിക്കുമല്ലോ. God bless us

  • @abduljamal8401
    @abduljamal8401 Год назад +7

    അമ്മക്ക് പകരം വക്കാൻ മറ്റൊന്നില്ല
    അമ്മയുള്ളടത്തോളം കാലം നമ്മൾ എല്ലാം ഭാഗ്യവാന്മാർ
    അമ്മയുടെ കാൽചുവട്ടിലാണ് നമ്മുടെ സ്വർഗം
    നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും സന്തോഷവും സമാധാനവും ഉണ്ടാകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു

  • @tulunadu5585
    @tulunadu5585 Год назад +9

    അമ്മയെ പറ്റുന്ന ഇടത്തു ഒക്കെ കൊണ്ട് പോയി കാണിക്കു, ഇത്രയും നാളും വീടും, കുട്ടികളെയും നോക്കി കഴിഞ്ഞതല്ലേ. ഇനിയുള്ള കാലം അടിച്ച് പൊളിച്ച് ആസ്വദിച്ചു കുറച്ചു കാലം അങ്ങനെ പോകട്ടെ ❤❤

  • @bijuantony7512
    @bijuantony7512 Год назад +8

    ഞാനും ഒരു കൊരട്ടിക്കാരനാണ് കൊരട്ടി കാണിച്ചതിൽ സന്തോഷം അടുത്ത യാത്രയിലും കൂട്ടത്തിൽ കൂടാൻ കാത്തിരിക്കുന്നു അച്ഛമ്മയുമായി ഒരു കശ്മീർ യാത്ര തന്നെ ആയിക്കോട്ടെ 👍👍👏👏👏

  • @bithuljv3649
    @bithuljv3649 Год назад +3

    അമ്മയുടെ നിഷ്കളങ്ക ആഗ്രഹവും അത് സാധിച്ചു കൊടുത്ത മകൻ മരുമകൾ അല്ല മകൾ ഒരു വലിയ സല്യൂട്ട്. ചെറിയ ചെറിയ യാത്രകളിൽ ഇനിയും അമ്മയെ കൂട്ടുക

  • @sajeevanmenon4235
    @sajeevanmenon4235 Год назад +1

    👍❤️🙏 നിങ്ങളുടെ യാത്രയിൽ ഞങ്ങളുടെ വഴിയിൽ കൂടിയാണല്ലോ ചോറ്റാനിക്കര മുളന്തുരുത്തി അങ്ങനെ പെരുമ്പിള്ളി ചുറ്റി മോഹൻലാലിന്റെ പടവെടുത്ത് സ്ഥലം. പെരുമ്പിള്ളിയിലാണ് ഞങ്ങളുടെ വീട്... Penat house👍🙏❤️... Nadakate Ashamsakal... അമ്മയ്ക് പ്രതേകിച്ചു ❤️👍👍🙏

  • @preethidileep668
    @preethidileep668 Год назад +6

    മക്കളുടെ കൂടേ അല്ലെ അമ്മക്ക് എത്ര ദിവസം ആയാലും യാത്ര കുഴപ്പം ഇല്ല 🥰🥰🥰🥰അമ്മ ഡ്രൈവിംഗ് സീറ്റിൽ ഇരിയ്ക്കുന്നത് 👌❣️ദേ പിന്നെ യും ഞങ്ങളുടെ അടുത്ത് കൂടി പോയല്ലോ 🤩പുളിഞ്ചോടു ജംഗ്ഷൻ

  • @bees8107
    @bees8107 Год назад +3

    അമ്മ പറഞ്ഞത് വളരെ ശരിയാണ് കുഞ്ഞുംങ്ങളെ വളത്തി വലുതാക്കി ഇനി എന്തിനു വീട്ടിൽ വെറുതെ ഇരിക്കണം ഇന്ത്യ മാത്രമല്ല ലോകം മുഴുവൻ കാണണം. പ്രായം വെറും നമ്പർ മാത്രം

  • @sajeevanmenon4235
    @sajeevanmenon4235 Год назад +1

    👍അമ്മ പറഞ്ഞത് വളരെ നല്ല കാര്യം തന്നെ ശരിയാണ്👍❤️

  • @mohanpt7110
    @mohanpt7110 Год назад +6

    മകനും മരുമകൾക്കും ഒരായിരം നന്ദി 👍👍👍

  • @time968
    @time968 Год назад +5

    കുട്ടികളും പ്രായമായഅവരും ഒരുപോലെ 😄🥰🥰🥰 നിഷ്കളങ്കത 😄

  • @nandakumarkarumathil152
    @nandakumarkarumathil152 Год назад +1

    ഡ്രൈവറുടെ സീറ്റിൽ ഇരുന്നപ്പോൾ അച്ഛമയുടെ മുഖത്തെ സന്തോഷം. കാണേണ്ടതാണ്. സ്ഥലങ്ങൾ എല്ലാം കാണിച്ചു തന്നതിന് വളരെ നന്ദി.

  • @sathyavruthan7272
    @sathyavruthan7272 Год назад +1

    കണ്ണും മനസുംനിറ ഞ്ഞ കാഴ്ചകൾ ആയിരുന്നു നന്മ നിറ. ഞ്ഞ അമ്മയാണ് ഭാഗ്യവും ഒട്ടും സ്നേഹം കുറയാതെ മരുമകളല്ല മകൾ എന്ന് വേണം പറയാൻ ഇതിന്റെ ഭാഗ്യം അനുഭവിക്കുന്നത് ആ മകനാണ് നിങ്ങളുട കളങ്കമില്ലാത്ത കൂട്ടായ്മയാണ് നിങ്ങളുടെ വിജയം.. ഈ കാലത്ത് ഒരു പ്രായം കഴിഞ്ഞാൽ ഏതെങ്കിലും മുറിയോ അടുക്കളയോ ആയിരിക്കും അവരുടെ വിധി ആവശ്യമില്ലാതെ അഭിപ്രായം. പറയാൻ പാടില്ല അവിടെങ്ങാനും ഇരുന്നോണം... പല ആഗ്രഹങ്ങളും ഉള്ളിലൊതുക്കി കഴിയുന്നആൾകാർക്കും.. നിങ്ങളോട് ഇത്തിരി അസൂയ തോന്നുമെങ്കിലും നിങ്ങൾ ആദരികപ്പെടേണ്ടവർ തന്നെയാണ്... പലരുടെയും കണ്ണ് തുറക്കാൻ ഈ യാത്ര അനുഭവമാകട്ടെ സ്വന്തം മക്കളോടൊപ്പം പ്രായം മറന്നു ഒട്ടും ഷീണിക്കാതെ കണ്ടോടാ എന്നുള്ള ഗൗരവത്തോടെ സന്തോഷത്തോടെ ഉള്ള ഓരോ ദിവസവും എല്ലാം കഴിഞ്ഞു വീട്ടിലെത്തി വണ്ടീന്നിറങ്ങുമ്പോൾ ആ കണ്ണിൽ ജീവിത വിജയത്തിന്റെ ഒരു തിളക്കം ആ കണ്ണിൽ കാണാമാരുന്നു.... ഒരു മകന്... ഇതിൽ കൂടുതൽ ഭാഗ്യം വേറൊന്നുമില്ല എത്രെയായാലും ഇതിലെ താരം ജലജ യെന്ന അയൺ ലേടിയെന്ന super സ്റ്റാർ തന്നെ.... ദെയ്‌വം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @jayaprakashn452
    @jayaprakashn452 10 дней назад

    ഞാന്‍ കണ്ടത്തില്‍ ഏറ്റവും കൂടുതല്‍ ഭാഗ്യവതിയാണ് ഈ അമ്മ. അമ്മയും ഡ്രൈവിംഗ് ചെയ്യാന്‍ റെഡിയാണ്, കേട്ടപ്പോള്‍ വളരെ സന്തോഷം തോന്നി. എന്നെ കൊണ്ടും ഡ്രൈവിംഗ് ചെയ്യാന്‍ കഴിയും എന്ന് അമ്മയുടെ ആത്മവിശ്വാസം വളരെ ഹൃദ്യമായി തോന്നി.അമ്മയുടെ കൂടെ എപ്പോഴും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും മത്സരം എന്നു തോന്നിക്കും. സന്തുഷ്ട കുടുംബത്തിന് എന്റെ ഹൃദയം നിറഞ്ഞ ആശംസകള്‍ ❤❤❤🎉🎉🎉

  • @dayanandppakrishnan1964
    @dayanandppakrishnan1964 Год назад +1

    ഇഷ്ടം...
    അമ്മയെ കൂട്ടി എവിടെയെങ്കിലും പോയാൽ ഭയങ്കര ഗൗരവം ആണ്..
    നാട്ടിൽ എത്തിയാൽ പിന്നെ നമ്മൾ അല്ല അവരാണ് നമ്മളെ കൊണ്ടുപോയത് എന്ന ഭാവം..
    അവരുടെ ആ സ്നേഹാധികാരം കിട്ടുമ്പോൾ ഉള്ള ഒരു സുഖം ...
    പല ഇടങ്ങളിലും അമ്മയോടൊപ്പം യാത്രയ്ക്ക് പോയിട്ടുണ്ട്..
    ഇനിയും പോകും..
    Lov U amma
    ❤️❤️❤️❤️

  • @georgemeladoor3353
    @georgemeladoor3353 Год назад +2

    ചേട്ടൻ ആളു പുലിയാണ്.... Ella place നെയിം അറിയാം.. 🙏🏻

  • @jophythomas1519
    @jophythomas1519 Год назад +1

    നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ വീഡിയോ കാണാൻ ഒരു ആക്രാന്തമാ അത്രക്കുംno words to express.

  • @babyshaylaja7266
    @babyshaylaja7266 Год назад +9

    അമ്മ, സൂപ്പർ ഡ്രൈവർ.

  • @muhammedmun
    @muhammedmun Год назад +2

    അമ്മയുടെ സന്തോഷം സംസാരത്തിൽ ഉണ്ട് അമ്മ പറഞ്ഞില്ലേ നിങ്ങളുടെ അമ്മമാരെ ഇതുപോലെ കൊണ്ടുപോവാൻ സത്യംപറഞ്ഞാൽ സങ്കടം വന്നു ഒരുപാട് ഇഷ്ടമായി ആ അമ്മയെ ഒരുപാട് താങ്ക്സ്

  • @leepapurushothamanleepa7592
    @leepapurushothamanleepa7592 Год назад +3

    സൂപ്പർ❤️❤️ . അമ്മേടെ ആഗ്രഹം അങ്ങനെ സാധിച്ചു❤️❤️❤️❤️
    അമ്മേ ഒത്തിരി ഇഷ്ടായി❤️❤️

  • @shyamsundar446
    @shyamsundar446 Год назад +2

    ഈ കുടുംബത്തെ ഒന്നിച്ചു നിർത്തുന്നത് ആ അമ്മയുടെ സ്നേഹവും കരുതലും ആണ്

  • @valsamma1415
    @valsamma1415 Год назад +3

    രതീഷ്.അങ്കിൾ.നല്ലപോസ്സിറ്റീവ്.തന്നെ..സൗണ്ട്...അടിപൊളി..god.bless.ഫാമിലി

  • @alexy1969
    @alexy1969 Год назад +2

    അങ്ങനെ അമ്മയുടെ ആഗ്രഹം സാധിച്ചു ഡ്രൈവർ സീറ്റിൽ ഇരിക്കുക എന്നത്..... അമ്മ അവസാനം പറഞ്ഞ വാക്ക് വല്ലാതെ ഹൃദയത്തിൽ തട്ടി.... മാതാപിതാക്കളെ ഓരോ സ്ഥലങ്ങളിൽ കൊണ്ട് കാണിക്കുക എന്നത് മക്കളുടെ ഒരു കടമയാണ്.... അത് ഓരോരുത്തരും അവരവരുടെ പ്രാപ്തിക്ക് അനുസരിച്ച് ചെയ്യാൻ ശ്രമിക്കണം..... അമ്മ പറഞ്ഞപോലെ അടുത്ത ട്രിപ്പ് ആയി വീണ്ടും കാണണം...best of luck... God bless you

  • @jitheshev5635
    @jitheshev5635 Год назад +6

    അമ്മയ്ക്കും അമ്മയുടെ പുത്രനും മകൾക്കും കുടുംബത്തിലെ എല്ലാവർക്കും ബിഗ് സല്യൂട്ട് - അഭിവാദ്യങ്ങൾ

  • @g.girishdevaragam2438
    @g.girishdevaragam2438 Год назад +4

    അവസാനത്തെ സന്ദേശം അടി പൊളി ആയ😍😍

  • @girishampady8518
    @girishampady8518 Год назад +6

    അങ്ങിനെ വീട്ടിൽ 🏡എത്തി 🥰..
    ഇനി അച്ഛമ്മ കാർ ഓടിക്കാൻ പഠിക്കും 🥰🚘.. പിന്നെ 🚛... അഭിനന്ദനങ്ങൾ 🥰💕💞💃💃.. അച്ഛമ്മയുടെ യാത്ര കൂടുതൽ അമ്മമാർ യാത്രകൾ തുടങ്ങാൻ ഒരു പ്രചോദനം ആകട്ടെ 💕💞💃💃...

  • @muhammedyousufyousufchalav3497

    ആ അമ്മയുടെ സന്തോഷം കണ്ടിട്ട് കണ്ണുനിറഞ്ഞുപോയി ഇനി അമ്മയെ ചുമ്മാ വീട്ടിലിരിത്തരുത് ഇങ്ങനെ കൊണ്ടുപോവുക ചുമ്മാ വീട്ടിലിരുന്നാൽ പല രോഗങ്ങളും വരും അതിലും നല്ലത് അവർ പല കാഴ്ചകളും കാണട്ടെ എല്ലാ ഭാവുകങ്ങളും അമ്മയ്ക്കും മക്കൾക്കും മരുമക്കൾക്കും ദൈവം ദീർഘായുസ്സ് നൽകട്ടെ

  • @mohamedmoosa9916
    @mohamedmoosa9916 Год назад +1

    രതീഷ് കൊള്ളാം നന്നായിട്ടുണ്ട് നല്ല വീഡിയോ പാലത്തിന് മുകളിലൂടെ വണ്ടി പോകുമ്പോൾ ഉള്ള കാഴ്ച അതിമനോഹരമായ കാഴ്ച ഒരു കാര്യം കൂടി അറിയിക്കുകയാണ് എല്ലാ പ്രതീക്ഷകളും തകർന്നു കേരളത്തിലൂടെ വണ്ടി ഓടുന്നത് കാണാൻ കാത്തിരിക്കുകയായിരുന്നു ഏത് റൂട്ടാ വന്ന് എന്ന് അറിയാനും കാത്തിരിക്കുകയായിരുന്നു വീഡിയോ കാണുമ്പോൾ പ്രതീക്ഷയോടെ കാണാൻ തുടങ്ങിയപ്പോൾ തൃശ്ശൂരിൽ എത്തി വണ്ടി എന്താ രതീഷ് കുറച്ചും കൂടി കാണിക്കാമായിരുന്നില്ലേ ശരി കൂടുതൽ വാർത്തകളും വിശേഷങ്ങളും ആയിട്ട് ഉടനെ വരികയാണ് ഇനി എന്നാണാവോ വീഡിയോ തുടങ്ങുന്നത് കാത്തിരിക്കാം ബൈ ബൈ മുഹമ്മദ് മൂസ മലപ്പുറം

  • @KL50haridas
    @KL50haridas Год назад +2

    അങ്ങിനെ പത്തു ദിവസം കഴിഞ്ഞു അച്ഛമ്മക്ക് സന്തോഷമായില്ലേ.. ചെറിയ ഒരു ക്ഷീണം ഒക്കെ ഉണ്ടാവും സാരമില്ല അച്ഛമ്മേ.. ചേച്ചി.. ചേട്ടാ സന്തോഷം വീണ്ടും കാണാം.. പാലക്കാട് വഴി വരുമ്പോൾ അറിയിക്കുമോ 🥰🌹❤

  • @shajiksa9222
    @shajiksa9222 Год назад +1

    ഈ പ്രായത്തിലും അച്ഛമ്മ യാത്ര ഇഷ്ടപെടുന്നു.. ഗോഡ് ബ്ലസ് ഓൾ..

  • @savithrikuttyaryakilperiga4016
    @savithrikuttyaryakilperiga4016 Год назад +1

    അമ്മയ്ക്കു സന്തോഷമായി. നല്ലത്. ഇനിയും yathra തുടരട്ടെ. 🙏🏻🙏🏻

  • @rasheedrashi8540
    @rasheedrashi8540 Год назад +3

    ഭാഗ്യം ചെയിത ഫാമിലി 🥰🥰🥰🥰🥰🥰🤲🤲🤲🤲🤲🤲🤲🤲🤲 ദൈവം കാത്തു കൊള്ളട്ടെ എപ്പോഴും 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @sobhaunni8822
    @sobhaunni8822 Год назад +4

    Super. കണ്ടപ്പോൾ സന്തോഷം തോന്നി. അടുത്ത യാത്രക്കു വേണ്ടി കാത്തിരിക്കുന്നു.

  • @Prabhesh1979
    @Prabhesh1979 Год назад +2

    നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്. അമ്മയും ഒത്തുള്ള യാത്രയും, മോളും ഒത്തുള്ള യാത്രയും ഒക്കെ കണ്ടു. യാത്രകളും വീഡിയോയും അവതരണവും വളരെ മികച്ചു നിൽക്കുന്നു. അമ്മയുടെ കശ്മീർ ട്രിപ്പ് ഉടനെ സഫലമാകട്ടെ. എപ്പോളെങ്കിലും വഴിയിൽ വെച്ചു കാണാൻ സാധിക്കുമെന്ന് കരുതുന്നു. എല്ലാ
    ഭാവുകങ്ങളും 😍❤🙏🏻.
    നിങ്ങൾ ഇത്തവണ ഞങ്ങളുടെ അടുത്ത് കൂടി ആണ് കടന്നു പോയത് 🤩 തിരുവാങ്കുളം

  • @alikkali2908
    @alikkali2908 Год назад +3

    അച്ചമ്മ വീട്ടിൽ എത്തി അടിപൊളി യാത്ര ആയി 👍🏻👍🏻👍🏻👍🏻💐💐💐💐💐🌹🌹🌹🌹

  • @binuak2186
    @binuak2186 Год назад +6

    അമ്മയുടെ അടുത്ത ട്രിപ്പിനായി കാത്തിരിക്കുന്നു 🥰🙏🏻

  • @mohanpt7110
    @mohanpt7110 Год назад +3

    അച്ഛമ്മക്ക് എന്റേയും, ഭാര്യയുടെയും, രണ്ട് മക്കളുടെയും ഒരായിരം ലൈക്ക് 🌹🌹🌹🙏🙏🙏👌👌👌

  • @dilipkumar1905
    @dilipkumar1905 Год назад +6

    കൊച്ചു കുട്ടികളെ സ്കൂട്ടറിൽ കേറ്റിയാൽ പിന്നെ ഇറങ്ങില്ല അത് പോലെ ആയി ലോറി ട്രിപ്പിൽ അമ്മ 😄😄😄

  • @manojtd9168
    @manojtd9168 Год назад +7

    അച്ഛമ്മയെ ഒന്ന് സൂക്ഷിച്ചോ ഒറ്റക്ക് ലോറി ഓടിച്ചു കാശ്മീർ പോകും. അത്രക്ക് confidence aayi. 🙏 അടിപൊളി യാത്ര ഇനിയും തുടരുക 👍

  • @ramaprasadkoliyoour9459
    @ramaprasadkoliyoour9459 Год назад +2

    അച്ഛമ്മ ഡ്രൈവിംഗ് സീറ്റ് മരുമകളിനിന്നും തട്ടി എടുത്തേ 😍😍🙏

  • @sasikumarnair4688
    @sasikumarnair4688 Год назад +10

    അമ്മയുടെ ആഗ്രഹമായിരുന്ന ബോംബെ യാത്ര വളരെ ആനന്ദകരമായി കഴിഞ്ഞു. അടുത്തത് അമ്മയുമായികാശ്മീർ യാത്രയും സഫലമാകട്ടെ. നിങ്ങളുടെ ഈ സന്തോഷകരമായ ജീവിതയാത്ര ക്ക് എല്ലാ ആശംസകളും 🙏

  • @sreenivasansankaran1085
    @sreenivasansankaran1085 Год назад +1

    അമ്മയുടെ വാക്കുകളിൽ കണ്ണുകൾ നിറയുന്നു 🌹🌹🌹

  • @roshithpayyanadan5567
    @roshithpayyanadan5567 Год назад +1

    ഇനി അടുത്ത ട്രിപ്പ് കാണാം അമ്മ 🥰🥰🥰🥰

  • @sajeevanmenon4235
    @sajeevanmenon4235 Год назад +2

    ആ മുളന്തുരുത്തി കഴിഞ്ഞ് ഞങ്ങളുടെ പെരുമ്പിള്ളി അതുകഴിഞ്ഞ് നിങ്ങൾ നേരെ അങ്ങനെ കാഞ്ഞിരമറ്റം പള്ളി വഴി പോയി.... Masjid 👍

  • @francislobo9216
    @francislobo9216 Год назад +8

    ഈ സ്നേഹവും , സന്തോഷവും എന്നും ഉണ്ടായിരിക്കട്ടെ. all the best.love you all 💝💝

  • @rajeshcheekkonnumchalil6596
    @rajeshcheekkonnumchalil6596 Год назад +6

    അച്ഛമ്മയുടെ കൂടെയുള്ള കശ്മീർ ട്രിപിന് കട്ട വെയ്റ്റിംഗ്

  • @vishnuvlogs8495
    @vishnuvlogs8495 Год назад +19

    4:00 Home Town 😍❤️
    ഇനിയും പുതിയ യാത്രകളിൽ അമ്മയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. യാത്ര എന്ന ലഹരി അമ്മയിലേക്ക് പ്രവേശിച്ചു 😄

  • @kesavanmadhavassery8578
    @kesavanmadhavassery8578 Год назад +1

    അമ്മ കലക്കി. ഇന്നാണ് അമ്മ സൂപ്പർ ആയതു.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 Год назад +1

    athe Bhaai paranjathu sariyaaa.....Keralathile vazhi ariyatthillaa...Kashmirile vazhiyokke kaanaa paadham...lle...super 12 episodes....Congrats for your this trip with your family.....super

  • @kodur1
    @kodur1 Год назад +1

    അടിപൊളി കാഴ്ചകളായിരുന്നു സൂപ്പർ 🙌🏻😍❤️

  • @nidheesh1992
    @nidheesh1992 Год назад

    അമ്മച്ചിയുടെ സന്തോഷമാണ് വളരെയധികം ഈ വീഡിയോയിൽ കൂടുതലും കാണുന്നത് എന്നും അങ്ങനെ സന്തോഷത്തോടെ ഇരിക്കാൻ മക്കളും ദൈവം അനുഗ്രഹിക്കട്ടെ😍

  • @junaidjunu3674
    @junaidjunu3674 Год назад +4

    യാത്രയോട് പ്രണയം തോന്നിയാൽ പിന്നെ ദൂരം ഒരു തടസ്സമായി തോന്നില്ല.... അതാണു യാത്ര പ്രണയം യാത്രയോട് മാത്രം 🏍️🚲🛵🚗🚚🚛🚌🚉❤️❤️❤️❤️❤️❤️❤️

  • @UshaDevi-qh3wy
    @UshaDevi-qh3wy Год назад +4

    നിങ്ങൾ 3 പേരുടേയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @shajipt4778
    @shajipt4778 Год назад

    അമ്മേ അമ്മയുടെ മക്കൾ സൂപ്പർ അമ്മയുടെ മരുമകൾ അല്ല അത് മകൾ ആണ് ദൈവം നിങ്ങളുടെ കുടുബത്ത് അനുഗ്രഹിക്കട്ടെ🙏

  • @ratheeshra6103
    @ratheeshra6103 Год назад

    . ചുമയൊക്കെ ഉണ്ടല്ലോ അച്ഛമ്മയ്ക്ക്. ആഗ്രഹങ്ങൾ ഒരിക്കലും മാറ്റി വെക്കരുത്. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന സർവ്വേശ്വരനോട് പ്രാർത്ഥിച്ചു കൊള്ളുന്നു 🙏❤️❤️

  • @kanchanamala1029
    @kanchanamala1029 Год назад +1

    ഇത്രേം നല്ലൊരു കുടുംബം കാണാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം ♥♥♥♥

  • @dileepkumarvs6768
    @dileepkumarvs6768 Год назад

    അമ്മ യാത്രയെല്ലാം കഴിഞ്ഞ് സുഖമായി എത്തി ഇനി കശ്മീർ യാത്ര യാണ് ആഗ്രഹം നടക്കട്ടെ, g, lk

  • @lineeshpm3303
    @lineeshpm3303 Год назад +11

    അമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്ത നിങ്ങൾക്ക്എൻറെ അഭിനന്ദനങ്ങൾ🥰🥰🥰🥰

  • @rajeshpr3819
    @rajeshpr3819 Год назад

    അച്ചമ്മയുടെ സൌഭാഗ്യം ആണ് ഇതു പോലെയുള്ള ഒരു മോനും മോളെയും കിട്ടിയത് ❤❤❤❤❤❤❤❤❤❤

  • @pencilwaniya5317
    @pencilwaniya5317 Год назад +4

    അമ്മ ഇനി എത്ര നാള്‍ ജീവിക്കുമെന്ന് ആര്‍ക്കുമറിയില്ല ജീവിതത്തില്‍ ഇതുവരെ ഇങ്ങനെ യാത്ര ചെയ്തിട്ടില്ലല്ലോ അവസാനത്തെ ആഗ്രഹമെന്ന് കരുതി കാശ്മീരോ ഡല്‍ഹിയോ ഒക്കെ കൊണ്ടു പോവുക...ഇല്ലെങ്കിൽ അതിന് മുന്‍പെ പോയാല്‍ നിങ്ങളുടെ മനസ്സില്‍ ആ വേദന ഒരു കാലത്തു മാറില്ല നീറി നീറി എന്നുമിരിക്കും നിങ്ങളുടെ ഹൃദയത്തില്‍....

    • @bintvm
      @bintvm Год назад

      ആരുടെ കാര്യമാണ് അറിയാൻ പറ്റുക 20...30 വയസുള്ളവരൊക്കെ വീണു മരിക്കുന്ന കാലമാ..... 75 വയസ് ആയവർ ചിലപ്പോൾ 20 വർഷത്തിനു മുകളിൽ ജീവിച്ചെന്നും വരും അതൊന്നും ആർക്കും പറയാൻ പറ്റില്ല

    • @SanjaiSanjaisooraj
      @SanjaiSanjaisooraj Год назад +1

      ഹലോ സുഹൃത്തേ അച്ഛമ്മ ഇനിയൊരു നൂറു വർഷം കൂടി ജീവിക്കും താങ്കളുടെ കമെന്റ് കാണാനോ അതിനു മറുപടി താരനോ താങ്കൾ ഉണ്ടാവുമോ എന്നും അറിയില്ല
      കാരണം നമ്മടയൊന്നും ആയുസ് തീരുമാനിക്കുന്നത് നമ്മൾ അല്ലല്ലോ
      ഒരുകാര്യം ചിന്തിക്കുക നമ്മളുടെ സംസാരം മറ്റുള്ളോരെ വേദനിപ്പിക്കാതിരിക്കുക

    • @HARIHARAN.A
      @HARIHARAN.A Год назад

      ഈ പറയുന്ന താങ്കളും ഞാനും എത്രനാൾ ജീവിക്കും എന്ന് വല്ല ഉറപ്പും ഉണ്ടോ...

  • @sailanv2181
    @sailanv2181 Год назад +1

    മംഗലാപുരത്തുള്ള കാസർഗോഡ് കഴിഞ്ഞതിനു ശേഷം ഒരുവിവരവും കണ്ടില്ല ഇപ്പോഴാണ് നാട്ടിൽ തിരിച്ചെത്തി യാതായി അറിയുന്നത് any how welcome home with safely

  • @jessysasijessysasi1725
    @jessysasijessysasi1725 Год назад

    നല്ല മകനും മകളും 👍സംസാരം അടിപൊളി ബോറടിക്കില്ല ഞാൻ ഡെയിലി കാണും ഹസ്ബൻഡും അങ്കമാലിയാണ് veed👌👌

  • @ateb
    @ateb Год назад +3

    Aa ammayude bagiyam... Love u amma ..

  • @ambilip6469
    @ambilip6469 2 месяца назад

    അമ്മ എന്നും മക്കളെക്കുറിച്ച് മാത്രം ഓർക്കും മക്കളും അങ്ങനെ ആവട്ടെ 🙏🙏🙏

  • @shajeerali2520
    @shajeerali2520 Год назад +3

    അച്ഛമ്മ ഒരേ പൊളി 😍😍😍😍ഞാൻ ഈ പ്രായത്തിലുള്ള പലരെയും കണ്ടിട്ടുണ്ട് അതായത് മനസ്സിൽ ആഗ്രഹം ഉണ്ടെങ്കിലും അത് പുറത്ത് പറയാത്തെ അടുക്കളയിൽ ഒതുങ്ങി കൂടുന്ന അമ്മമാരെ.... അതിൽ നിന്നും വ്യത്യസ്ത മായി അച്ഛമ്മ എല്ലാം തുറന്നു പറയുന്നു... അത് കൊണ്ട് തന്നെ മക്കൾക്കും സുഖമായി മനസിലാക്കാം അമ്മയുടെ ആഗ്രഹങ്ങളും ഇഷ്ടങ്ങളുമൊക്കെ... ഇതൊക്കെ പറയുന്നത് കൊണ്ട് തന്നെ അച്ഛമ്മക്ക് അതൊക്കെ സാധിച്ചെടുക്കുന്നു 😍😍😍😍വീണ്ടും ഇത്തരം ഒത്തിരി trip കൾ ചെയ്യാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 🙌🏻

  • @lawrencet4307
    @lawrencet4307 Год назад +4

    അച്ചമ്മയെ ഇനി കിളി ആക്കിക്കോ ❤️❤️❤️❤️

    • @zachariamammen8194
      @zachariamammen8194 Год назад

      അമ്മക്ക് നല്ല ശ്രദ്ധയാണ്. ഒരിക്കൽ ലോറിയിൽ നിന്ന് ഇറങ്ങി എല്ലാ ടയറുകളും പരിശോധിച്ചത് കണ്ടു!
      KL04.

  • @madhusudanvadakkepat4566
    @madhusudanvadakkepat4566 Год назад +1

    Pavam ammakku flaskil oru chaya karutham 😄 adutha thavana konduponne God bless your family with happiness take care cheers😍

  • @Iverkalakaran
    @Iverkalakaran Год назад +1

    Ammayude will power ❤👍👍

  • @edisonmartin5199
    @edisonmartin5199 Год назад +2

    God bless yours.Achammakke diraghayas nalkan prarthikkunne.....❤️❤️❤️

  • @rajasekharannair3674
    @rajasekharannair3674 Год назад +6

    അടുത്ത കശ്മീർ tripil അമ്മേയെകൂടി കൂട്ടുക എല്ലാ ഭാവുകങ്ങളും അമ്മയ്ക്കും മക്കൾക്കും

  • @ratheeshkumar7966
    @ratheeshkumar7966 Год назад +1

    അമ്മയും മോനും മരുമോളും ഇനിയും യാത്ര തുടരട്ടെ എല്ലാ വിധ ആശംസകളും

  • @bhasijaan1748
    @bhasijaan1748 Год назад

    അമ്മച്ചി : പൊളിച്ചു.
    കുടുംബം= കൂട്ടു കുടുംബം :
    സന്തുഷ്ട കുടുംബമാണ്
    എന്ന് തെളിയിച്ചത്..
    ആശംസകൾ👍❤️❤️❤️🤝

  • @anumike1789
    @anumike1789 Год назад +1

    Yathra finish cheythalum ammaye idakkidakku kanikkane.ammaye kanumbol manasinu bayangara santhosham.ellarum epolum happy ayirikkatte 👍👍

  • @jinupp7678
    @jinupp7678 Год назад

    അമ്മയുടെ ആഗ്രഹം നന്നായി. എന്തായാലും അമ്മയ്ക്കു ബോംബെ കാണാൻ കഴിഞ്ഞു ഇനി ഡൽഹി കശ്മീർ എല്ലാം കാണാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ. 🙏🙏🙏🙏

  • @sureshmani9323
    @sureshmani9323 Год назад

    ഈ സ്നേഹംനിങ്ങളുടെ മക്കളിലൂടെ നിങ്ങൾക്ക് തിരിച്ചു കിട്ടും

  • @anilchandran9739
    @anilchandran9739 Год назад

    പിള്ളാരേയൊക്കെ വളർത്തി വലുതാക്കി. ഇനിയെന്തിനാ വീട്ടിൽ ചടഞ്ഞ് ഇരിക്കുന്നേ....! ഇനി കറക്കമാ...😍😂
    അമ്മ പൊളി.👌💖🙏

  • @vish7229
    @vish7229 Год назад +2

    Ella makkalkkum ithokke oru Mathrika aanu Ammade Santhosham kandittu kannu nirayunnu makkal anu avarku avasaram undakki kodukkendath ennu oru Message Aa Amma parayunnathil oru santhosham und😍❤️❤️🙏🏻

  • @allinone-pg1vj
    @allinone-pg1vj Год назад +2

    Oru doubt, kottayathu ninnu perumbavoor poyi load kayattiyal...kottayathu ninnu perumbavoor vare ulla vandi vadaka aru tharum????athu nashtamalle?????

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад +1

    👍👍
    എന്നാണ് ഇനി അടുത്ത ട്രിപ്പ്‌...

  • @muralimurali-xs9hq
    @muralimurali-xs9hq Год назад +1

    Special thanks to puthettu travels and especially achamma thank you

  • @rajashekaranachary5758
    @rajashekaranachary5758 Год назад

    അടിപൊളി അമ്മ ഇത്രയും കാലം മക്കളെ ചുമന്നില്ലേ ഇനി മക്കള് അമ്മയെ ചുമക്കട്ടെ കാലം മക്കളെ