Osian Desert Jodhpur || Ep 17 || Kerala To Kashmir ||anybody can do || Malayalam Vlog
HTML-код
- Опубликовано: 8 фев 2025
- Osian Desert Jodhpur || Ep 17 || Kerala To Kashmir ||anybody can do || Malayalam Vlog
sponcerd by.
Tharappel group of nurseries
Largest Wholesale And Rattail Nursery In Wayanad
contact for online purchase
whats app 9489554968
#Tatanano
#anybodycando
#keralatokashimer
#allkerala
#nanovanlife
Hi welcome to our youtube family.
anybody can do എന്നാ youtube channel ലേക്ക് എല്ലാവർക്കും സ്വാഗതം.
വീഡിയോ കണ്ട് ഇഷ്ടമായാൽ നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ. കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ആയി രേഖപ്പെടുത്താവുന്നതാണ്.
നമ്മുടെ ഫേസ്ബുക് ലിങ്ക് താഴെ കൊടുക്കുന്നുസപ്പോർട്ട് പ്ലീസ്
www.facebook.c...
നമ്മുടെ instagram link താഴെ കൊടുക്കുന്നുണ്ട്
...
ഇഞ്ചി ചായ സൂപ്പർആണ് നല്ല രസാ മാണ് കുടിക്കാൻ( രാജസ്ഥാൻ)👍👍👍
കഴിച്ച സാധനം കച്ചോരി!!! ഒറിജിനൽ desert കാണണമെങ്കിൽ ജൈസൽമേറിൽ തന്നെ പോകണം 👍 അവിടെ ഒട്ടകത്തിന്റെ പാലിൽ ചായ കിട്ടും സൂപ്പർ 👌 രാജസ്ഥാൻ പൊതുവെ നല്ല ആൾക്കാർ തന്നെ എന്നാലും നമ്മൾ സൂക്ഷിച്ചു പോകണം 🙏എന്നും വണ്ടി എടുക്കുമ്പോഴും / ഉറങ്ങാൻ നേരവും പ്രാർത്ഥിക്കണം 🙏ദൈവം അനുഗ്രഹിക്കട്ടെ 🙏
വഴക്ക് എത്രവേഗം സോൾവ് ചെയ്തുകൊടുക്കുന്നു, അതാണ് ഭർത്താവ്,ഒതുങ്ങാത് ഭാര്യ, ചില സ്ഥലത്ത് കടന്നാക്രമിക്കുന്നു, എന്നിട്ടും ഭർത്താവ് അടിപൊളി,
നിങ്ങൾ 2പേരും പരമാവധി ഗ്രാമീങ്ങളിലേക്കു പോകാതിരിക്കുന്നതാണ് നല്ലത്, സൂക്ഷിച്ചു നിൽക്കാൻ പറ്റുന്ന സ്ഥലം ആണെങ്കിൽ മാത്രം അവിടെ stay ചെയ്യുക,,, ഗ്രാമം സേഫ് അല്ല എന്ന് ഒരിക്കൽ കൂടി ഓര്മിപ്പിക്കുന്നു 🥰👍🥰👍🥰👍
മഞ്ഞുരുകി തുടങ്ങും മുൻപ് നേരെ കശ്മീർ പിടിക്ക്, ഇനിയൊക്കെ തിരിച്ചു വരുമ്പോ കാണാം
Super video 👍👍👍😀😀😀
ദൈവം അനുഗ്രഹിക്കട്ടെ
Happy women's day 👍👍👍
Tqqqq
വീഡിയോ സൂപ്പർ കിടുക്കി ❤✌🏻🫰🏻
ട്ടോ ❤
God bless u bro❤
ജാർഘഡിൽ നടന്ന് എല്ലാരും അറിഞ്ഞു നിങ്ങൾ ശ്രദ്ധിക്കണം വാഹനം നിർത്തി ഉറങ്ങാൻ ഇടുമ്പോൾ just police station അടുത്ത് ഉണ്ട് എന്ന് ഉറപ്പാക്കണം 2 സിറ്റി, ഗ്രാമം അങ്ങിനെ ഉള്ള സ്ഥലം ഉങ്ങാൻ ഉറങ്ങാൻ കിടക്കണം
ധൈര്യമായി പോയി വാ ഞാൻ ഒറ്റയ്ക്ക് ഇതേ റൂട്ടിൽ bike solo trip പോയതാണ് പഞ്ചാബ് ലുതിയന മണാലി പോകണേ miss ആകേണ്ട
നിങ്ങൾ ചായ കുടിക്കുന്ന കണ്ടപ്പോൾ എനിക്കും ചായ കുടിക്കാൻ തോന്നി. പിന്നെ ഒന്നും നോക്കിയില്ല അപ്പോഴേ ഉണ്ടാക്കി കുടിച്ചു
🤭🤭
നിങ്ങളുടെ യാത്ര കണ്ടിട്ട് ഒപ്പം കൂടാന്. ആഗ്രഹം 🤩.
"ABCD" AnyBody Can Do
ആൻസിയുടെ "ട്ടോ" കേൾക്കാൻ രസമുണ്ട്
Ningalkk oru cravan vangan sadhikatte👏👏
Rajasthan snacks are good 👍
ഇന്നത്തെ വീഡിയോ സൂപ്പറാണ് ഓരോ സ്ഥലം പോവുമ്പോൾ അവിടെത്തെ ഗ്രാമങ്ങൾ ഒക്കെ കാണിച്ചാൽ നന്നായിരിക്കും ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നെ
Hi....Your desert trip was excellent. Ansi's tto tto in every sentence of hers while talking is remarkable. I know you are worried about the incident at Jarkhant. Don't worry always both keep pepper spray handy near to you. Nothing will happen, but just for precaution. Okay. Best wishes and regards. Drive safe.❤❤❤❤
happy jerney
sweet voice... Wish you both safe journey
Wonderful congratulations beautiful congratulations hj Best wishes thanks
അടിപൊളി 👍
പയ്യൻ നല്ല Driving ആണല്ലോ
ഞാൻ സുജിത്ത് ബക്തൻ കാണുന്നത് നിർത്തി, ഇപ്പോൾ ഞാൻ നിങ്ങളെ മാത്രമാണ് കാണുന്നത് 😀
Desert safari was thrilling. Nice to note people are helpful. Stay & drive safe.
Hi happy journey God bless
ഇ മരുഭൂമിയിൽ നിന്നാണ് ഉപ്പ്
സത്യാഗ്യഹം നടന്നത്!
New subscriber kollam brooo❤🎉
Take care God bless you both ❤
Happy journey. Be safe always 😊
സൂപ്പർ വീഡിയോ ആണുട്ടോ 😊
ithalla marbhoomi 🥰🥰
Enjoy guys
Happy journey 🎉
God bless you 🙏🙏🇮🇳🙏
വേഗം കാസ്മീർ പിടിക്കാൻ നോക്ക് ഭായ്
Coming back, Kasarago❤
Para gliding
ഞാനും വന്നേട്ടോ
Jinse carinte front glass cleen cheyyan ulla wateril shampoo kootti front glass cleen cheyye,.......
Hi
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
16:47 washer pump ille?
👏👏👏
Vandiyilulla fan kollamo? AC faninekkal better aano?
🤩🤩😍😍🥰🥰😘😘
👍
👍👍👍👍
🎉🎉🎉❤
🏂🏂👍
Noki poytt vaa
വണ്ടിയുടെ AC ok ആയോ ഇപ്പോൾ..?
Sheriyaki thonnunnu.
Ready ayi engin mount mariyapo ready ayi
@@anybodycando 🥰
നിങ്ങളെ കയ്യിൽ ജാക്കറ്റ് ഇല്ലേ ഇല്ലെങ്കിൽ വങ്ങികൂ കൂടുതൽ തനുപ്പെറ്റാൽ പ്രശ്നം ആകും
ആളെ വീഴ്ത്തുന്ന Thumbnails ഒക്കെ ഉണ്ടാക്കാൻ പഠിച്ചു. കൊച്ചു കള്ളൻ😂😂😂
Hi ബ്രദർ യൂട്യൂബ് ചാനൽ നമ്മുക്കു ഒരു ജോലി ആയി കൊണ്ട് നടക്കുവാൻ പറ്റുമോ എനിക്ക് ഒരു ആക്സിഡന്റ് പറ്റി spine multiple injury ആയി അതുകൊണ്ട് പഴയ ജോബ് പോയ് അറിയാവുന്ന ജോലി ചെയ്യാൻ പറ്റാതെ ആയി അഗ്ഗിനെ എല്ലാ വഴിയും അടഞ്ഞപ്പോൾ ഞാൻ യൂട്യൂബ് സ്റ്റാർട്ട് ചെയ്തു 5 മാസാമി ചാനൽ ഇന്നലെ മോനെറ്റിസഷൻ ആയി വീഡിയോ എല്ലാം പൊതുവെ റീച് കുറവാ ഒരു റിപ്ലൈ തരാവോ
Sure bro nammude nalla content anengil vere onnum venda bro daily videos upload cheythal set agum
@@anybodycando OK bro 😊 thank you so much 🙏
❤❤❤
Super video 👍👍👍😀😀😀
👍
😍😍
❤
❤❤❤
❤❤❤
❤❤❤❤