Ep 631| Marimayam |The ring is missing...

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 303

  • @ajithak8902
    @ajithak8902 10 месяцев назад +112

    ഒന്നും പറയാനില്ല സത്യങ്ങൾ ഇങ്ങനെ പച്ചയായി അവതരിപ്പിച്ച മറിമായത്തിന് നന്ദി❤❤❤

  • @navaslipi6982
    @navaslipi6982 10 месяцев назад +56

    കോയ ,ഉണ്ണി, ഒരു രക്ഷയായും ഇല്ല 😂😂😂

  • @Jeva-np6yh
    @Jeva-np6yh 10 месяцев назад +137

    മറിമായം വേറെ ലെവൽ ആണ്.😂 പോരട്ടെ.. ഇനിയും..

    • @jacksonjames8995
      @jacksonjames8995 7 месяцев назад +1

      ഈ കമെന്റ് ഇടുന്ന നിങ്ങളും വേറെ ലെവൽ ആണ് 😂

  • @mrx8051
    @mrx8051 10 месяцев назад +490

    വയറ്റിൽ കത്രിക മറന്നു വെച്ച് 5 വർഷം വേദനയനുഭവിച്ച ഇപ്പോഴും നീതിക്ക് വേണ്ടി അലയുന്ന ഹർഷിന എന്റെ നാട്ടുകാരിയാണ്

    • @jaseel9716
      @jaseel9716 10 месяцев назад +11

      😢

    • @subisubi4078
      @subisubi4078 10 месяцев назад +18

      അതാണ് കേരളാ മോഡൽ ആ കത്രിക ഓപ്പറേഷൻ ചെയ്ത ഹോസ്പിറ്റലിലെത് അല്ലെന്ന് പറഞ്ഞു അവർ കയ്യോഴിഞ്ഞു അതാണ് പാവപെട്ടവരുടെ സർക്കാർ

    • @sajeeshponnari9717
      @sajeeshponnari9717 10 месяцев назад +9

      അവരനുഭവിച്ച വേദന ഓർക്കുമ്പോൾ തന്നെ😢😢😢😢

    • @afsalpcafu4343
      @afsalpcafu4343 10 месяцев назад +1

      Hlo

    • @afsalpcafu4343
      @afsalpcafu4343 10 месяцев назад

      😢

  • @Art_culture_livin
    @Art_culture_livin 10 месяцев назад +260

    Dear മറിമായം team ,
    തുടർച്ചയായി ഉള്ള episode പ്രക്ഷേപണvum, അത് കണ്ടു theerkkande ധാര്‍മ്മിക ഉത്തരവാദിത്തം കാരണം ജോലിക്ക് പോകുവാn തടസ്സം നേരിടുന്നു, ആയതിനാല്‍ മാസം ചെലവിനുള്ള തുക ദയവായി നല്‍കി episode കള്‍ കണ്ടു തീര്‍ക്കാn അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു.
    എന്ന് മറിമായം addict
    ഒപ്പ് ❤

    • @Sibinshaun
      @Sibinshaun 10 месяцев назад +2

      🤣🤣🤣

    • @sachincalicut6527
      @sachincalicut6527 10 месяцев назад +6

      സത്യം ഇത് കണ്ടു തീർക്കാൻ ടൈം കിട്ടുന്നില്ല ഇന്ന് സൺഡേ അതിനുള്ളതാണ്

    • @geethakumaryamma8701
      @geethakumaryamma8701 10 месяцев назад +1

      Njanum 😂

    • @YourPlayboy-tg3oq
      @YourPlayboy-tg3oq 10 месяцев назад +1

      😄😄😄

    • @ShekeerPachu-io2fx
      @ShekeerPachu-io2fx 10 месяцев назад

      😂😂😂😂😂

  • @tampikunji5675
    @tampikunji5675 10 месяцев назад +100

    ഒരിക്കലും നേരില്‍ കാണാതെ , ഒരു പരിചയവും ഇല്ലാത്ത. ആദ്യമായി നേരില്‍ കാണുന്ന ആളെ "മൻന്മദൻ ചേട്ടന്‍" എന്നു വിളിപ്പിച്ചത് 😅😅😅😅😅

    • @aneetahailmarian945
      @aneetahailmarian945 10 месяцев назад +1

      Yes

    • @alwayswithaperson4737
      @alwayswithaperson4737 10 месяцев назад +3

      പാളി പോയി

    • @soffyjoy4394
      @soffyjoy4394 10 месяцев назад +3

      അതുപോലെതന്നെ കോയക്കാ ഇപ്പോൾ വന്നത് നന്നായെന്ന് 😅😅കോയ പേരുപറയുന്നില്ല

    • @iloveindia1076
      @iloveindia1076 10 месяцев назад

      ഞാനും വിചാരിച്ചു

    • @tpvinodtpv
      @tpvinodtpv 10 месяцев назад

      😄.. അതെ അബദ്ധം 👌

  • @harishenoi2169
    @harishenoi2169 9 месяцев назад +11

    ക്രൂരമായ ഒരു സത്യം പരിഷ്കൃത ലോകത്തിലെ അപരിഷ്കൃതരായ ജനത ആണ് നാം😢

  • @harichandrakurup
    @harichandrakurup 10 месяцев назад +13

    അടുത്തിടെ ഉള്ള ഏറ്റവും നല്ല comody show ആണ്‌ ഈ ടീം നയിക്കുന്നത്...thanks

  • @sreelakshmi7738
    @sreelakshmi7738 9 месяцев назад +6

    വീട്ടിൽപോയി കാശുകൊടുക്കേണ്ട അവസ്ഥ ഇപ്പോഴും ഉണ്ട്.

  • @Am_Happy_Panda
    @Am_Happy_Panda 10 месяцев назад +62

    ദമയന്തി എന്തൊരു സുന്ദരിയാ

  • @askmajeed
    @askmajeed 10 месяцев назад +4

    Damsyanthi is a promising actress. ❤❤❤

  • @mythoughtsaswords
    @mythoughtsaswords 9 месяцев назад +3

    തമാശയാണെങ്കിലും, എതാണ്ട് ഇതൊക്കെത്തന്നെയാണ് ഇന്നത്തെ അവസ്ഥ 😅😅😅😮😮

  • @mathewkl9011
    @mathewkl9011 7 месяцев назад +8

    ദമയന്തി നല്ല ഭാവിയുള്ള, മിടുക്കിയായ കുട്ടിയാണ്. 👍🏻♥️

  • @jamshirashjahfil1574
    @jamshirashjahfil1574 4 месяца назад +4

    മറിമായം കണ്ട് ആസ്വദിച്ചു like കൊടുക്കാൻ മറന്നു വീണ്ടും കണ്ട് like കൊടുത്തു

  • @bansali6226
    @bansali6226 10 месяцев назад +14

    സിസ്റ്റർ പൊളിയാണെ......❤️fans........

  • @shinyanto9305
    @shinyanto9305 10 месяцев назад +42

    നിയാസ് ബക്കർ എൻ്റെ പൊന്നോ😅😂😊

  • @vishnusomarajan4175
    @vishnusomarajan4175 10 месяцев назад +5

    Standard program 👍

  • @KLtraveller-v3e
    @KLtraveller-v3e 10 месяцев назад +4

    Nurse ❤❤❤❤❤❤cute, nice acting too

  • @histofworldvlogs8383
    @histofworldvlogs8383 10 месяцев назад +7

    18:39 ഉണ്ണി അപ്പൊ സാദനം അവിടെ ഉണ്ട് 😂😂

  • @joshybenadict6961
    @joshybenadict6961 10 месяцев назад +7

    ഉണ്ണി ഇഷ്ടം❤

  • @itsSHOWTYM
    @itsSHOWTYM 7 месяцев назад +4

    സുകധൻ 🔥

  • @Aysha_s_Home
    @Aysha_s_Home 15 дней назад

    ആ ഡോക്ടറെ നാട്ടുകാർകൈകാര്യം ചെയ്യണമായിരുന്നു😢 റബ്ബേ ആ പെൺകുട്ടിയോടു ചെയ്ത ക്രൂരതക്ക് നീ കണക്കു ചോദിക്കണേ എല്ലാ ചെറ്റകളോടും ഒന്നിനെയും വെറുതെ വിടരുത് ഇവിടെ നീതി കിട്ടില്ല 😢 റബ്ബേ നിന്റെ കോടതിയിൽ വിശ്വാസം ഉണ്ട് അതുകൊണ്ട് തന്നെ കാലം എല്ലാറ്റിനേ കൊണ്ടും കണക്കു പറയിപ്പിക്കണംഒരുത്തനേയും വെറുതെ വിടല്ലെ?അള്ളാ.......🤲🤲🤲🤲🤲🤲🤲🤲🤲😭

  • @rejiaudit
    @rejiaudit 10 месяцев назад +216

    പത്താളുടെ അഭിനയം ഒറ്റയ്ക്ക് ചെയ്യുന്ന ഉണ്ണിക്കു അഭിനന്ദനങൾ

    • @ummervilayur2827
      @ummervilayur2827 10 месяцев назад +26

      ഓവറക്കുന്നു

    • @Kalathil241
      @Kalathil241 10 месяцев назад +24

      കോയ, മന്മഥൻ, സത്യശീലൻ, പ്യരി, മൊയ്തു ഇവരോക്കെ കഴിഞ്ഞിട്ടെ ഒള്ളു ഉണ്ണി.

    • @prmedia1167
      @prmedia1167 10 месяцев назад +1

      മതി അത് മതി അത് മതീന്ന് 😂​@@Kalathil241

    • @ruetski
      @ruetski 10 месяцев назад +1

      Entha angne parnje, enk problem onum tonnilalo

    • @Abmksa
      @Abmksa 10 месяцев назад +4

      എന്നാ പിന്നെ ഉണ്ണിയെ വെച്ച് അങ്ങ് ഉണ്ടാക്കിയ പോരെ വാക്കി ഉള്ളിതിനെ എന്തിനാ ചുമ്മാ കാഷ് കൊടുകുന്നെ ഓരോ വാനങ്ങൾ ഇരങ്ങികൊളും

  • @trajeshv
    @trajeshv 9 месяцев назад

    ആ phone Ring Viberation മോഡിലായത് നന്നായി😂😂😂 അല്ലെങ്കിൽ പിന്നെയും പരതി നടക്കേണ്ടി വരില്ലേ😢😅😅😅

  • @aseebafsal
    @aseebafsal 10 месяцев назад +5

    അവസാനം ചിരിച്ച് ചിരിച്ച് പണ്ടാരടങ്ങി😂😂😂

  • @sprakashkumar1973
    @sprakashkumar1973 10 месяцев назад +2

    All' R good especially Unni acting super 🍁🌹👍

  • @Mortalkombat808
    @Mortalkombat808 10 месяцев назад +13

    നഴ്സിന് കീർത്തി സുരേഷിന്റെ ലുക്ക്‌ ❤️

  • @babupoolamannababu
    @babupoolamannababu 10 месяцев назад +15

    ഗുഡ്മോർണിംഗ് ഫസ്റ്റ് കമെന്റ് എന്റെ ആയ്കോട്ടെ ഇന്ന് കാണട്ടെ 😊

  • @aravind_gopi
    @aravind_gopi 10 месяцев назад +10

    aa puthiya gadikalku pakaram chakkarakku avasaram koduthude.... he is awesome...

  • @shihabps9590
    @shihabps9590 10 месяцев назад +18

    ന്റെ മനോരമേ... ഇങ്ങനെ എപ്പിസോഡ് റെയിൽവേ ഗേറ്റ് തുറന്ന പോലെ ഇട്ടാൽ ഇന്നുള്ള കല്യാണങ്ങൾക്കൊക്കെ ആരു പോവും...? വല്ലാത്ത കഷ്ടം ആണുട്ടോ...

    • @Ayush-en5it
      @Ayush-en5it 10 месяцев назад +2

      വന്നിട്ട് കാണാലോ 😁😀

  • @ShihabShihab-rf8gh
    @ShihabShihab-rf8gh 6 месяцев назад +1

    Ith pwolich marimayam teams👍🏻

  • @madhusoodhananparammal
    @madhusoodhananparammal 10 месяцев назад +6

    Unniyettan❤❤❤❤❤

  • @saloossafoos
    @saloossafoos 10 месяцев назад +33

    ഇതിൽ ഒരു ഫാൾട് ഉണ്ട്.... പ്യാരിക് manmathane അറിയില്ല.. എന്നിട്ടും അറിയാതെ manmathan ചേട്ടൻ എന്ന് വിളിച്ചു 😃😃

    • @arunxavier9142
      @arunxavier9142 10 месяцев назад +5

      അതിൽ അവസാനം പറയുന്നുണ്ടല്ലോ ഇന്നലെ പൈസക്കുവേണ്ടി വിളിച്ച അതെ നമ്പർ തന്നെ എന്ന് അപ്പോ അവർ പരിചയപ്പെട്ടിട്ടുണ്ടാവും

    • @soffyjoy4394
      @soffyjoy4394 10 месяцев назад +3

      ​@@arunxavier9142അല്ല ആദ്യം സത്യശീലനോട് പറയുന്നുണ്ട് 😂😂അതുപോലെ തന്നെ കോയയുടെ പേരും കൊയപറയാതെ തന്നെ കോയാക്കാന്നു വിളിക്കുന്നുണ്ട് 🤣🤣🤣

    • @sufiyabeevi6145
      @sufiyabeevi6145 10 месяцев назад

      3.27

    • @devrajan6
      @devrajan6 10 месяцев назад +3

      അത് സ്ഥിരം വിളിച്ചു പരിജയം ആയി പോയി

    • @MusicLover-j5o
      @MusicLover-j5o 5 месяцев назад +1

      കുറെ കാലമയില്ലേ ഒന്നിച്ച് അഭിനയിക്കുന്നു ആ പരിജയം വെച്ച് വിളിച്ചതാ😂🤣🤣🤣🫣

  • @ThanseemThansi-v2j
    @ThanseemThansi-v2j 10 месяцев назад +9

    Last seen vendairnuu😢

  • @sukumariamma4451
    @sukumariamma4451 10 месяцев назад +1

    Unniyude karachil . 😂😂😂😂😂😂

  • @KiLLBiLL007.
    @KiLLBiLL007. 10 месяцев назад +11

    Unniettan edha level❤

  • @Thomastony42
    @Thomastony42 10 месяцев назад +3

    ദമയന്തി!! എജ്ജാതി ഭംഗി ❤️❤️ ക്യൂട്ട്നസ്സ് ഓവർ ലോഡഡ് 😊😊😊 നല്ല ശബ്ദവും, അഭിനയവും ❤️❤️

  • @AbdullaAbdulla-cm2vv
    @AbdullaAbdulla-cm2vv 7 месяцев назад

    സൂപ്പർ 🙏🏻🙏🏻🥰

  • @midhunm531
    @midhunm531 10 месяцев назад +25

    ക്ലൈമാക്സ് ഒരുപാട് ചിരിച്ചു😂😂

  • @deepakp4059
    @deepakp4059 5 месяцев назад

    It will be more fun and enjoyable with hospital wits about patients, bystanders, nurses, staff, sweeper, security etc eagerly waiting to see hospital comedy. You full team are superb in acting, keep doing such comedy with small advice.👌

  • @hillermohammedali9394
    @hillermohammedali9394 10 месяцев назад +3

    Super🌹🌹

  • @surajsathyan9608
    @surajsathyan9608 9 месяцев назад +1

    Last 🤣🤣🤣🤣

  • @dhijithpottu3135
    @dhijithpottu3135 10 месяцев назад +25

    മൊയ്‌ദുക്കാ..What a surprise 😂..... ഉണ്ണി 😂😂

  • @AbdullaBekalfort
    @AbdullaBekalfort 10 месяцев назад +5

    Happy sunday😍

  • @carlover402
    @carlover402 10 месяцев назад +6

    Climax doctor bgm 😂😂

  • @dragonpaily8859
    @dragonpaily8859 10 месяцев назад +10

    Happy sunday

  • @kmshukoor3846
    @kmshukoor3846 5 месяцев назад +1

    Some Baground Music Over ayi Desteurb avunnind 😮😮

  • @HaiderAli-qz7yv
    @HaiderAli-qz7yv 10 месяцев назад +16

    Koya super

    • @Padmini1712
      @Padmini1712 Месяц назад

      Koya,pls speak properly. Very irritating accent. Pyaarikey manasil aavunillaa

  • @parameswarig5233
    @parameswarig5233 10 месяцев назад +3

    മറിമായം സൂപ്പർ ❤❤❤❤

  • @shajipaul312
    @shajipaul312 10 месяцев назад +4

    Unnikke... prakaram unny...maathram😅😅.... ellaavarum... super 💕❤️❤️

  • @narayanankallyadannarayank2319
    @narayanankallyadannarayank2319 9 месяцев назад

    Pyarijathan. ❤😂😂

  • @ajmalajmalca
    @ajmalajmalca 10 месяцев назад +2

    Nurse name എന്താ??

  • @JaseelCk-h3h
    @JaseelCk-h3h 5 дней назад

    മെഡിക്കൽആവശ്യത്തിനുവേണ്ടി ഞാൻ ഇബ്നു സീന യിൽ പോയത് ഓർമ്മ വന്നു ആദ്യം മെഡിക്കൽ fail ആക്കി പിന്നീട് മുപ്പതിനായിരം രൂപ ചോദിച്ചു എക്സ്-റേയിൽ പ്രശ്നമുണ്ടെന്ന് പറഞ്ഞു പുറത്തുപോയി എക്സറേ അതേസറ ചെയ്തപ്പോൾ ഡോക്ടർ ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞു

  • @keralavillage5673
    @keralavillage5673 10 месяцев назад +6

    ഉണ്ണി rockz ❤️❤️❤️

  • @JeleelMlp
    @JeleelMlp 10 месяцев назад +3

    പ്യാരിജാദൻ മെത്തത്തിൽ കുളമാക്കിയല്ലോ. അറിയാത്തവരെ. ക്യത്ത്യമായി പേര് വിളിക്കുന്നണ്ടല്ലേ. മൻമദേട്ടൻ. കോയക്ക.

  • @AnithaSathyan-ii8so
    @AnithaSathyan-ii8so 4 месяца назад

    മൊയ്തു ഇക്ക Super

  • @sreekrishnansk5948
    @sreekrishnansk5948 10 месяцев назад +6

    അടിപൊളി സ്ക്രിപ്റ്റ് 😂

  • @shinyjoseph1821
    @shinyjoseph1821 10 месяцев назад +2

    Unni👍

  • @SHUHAIBPVOMAN
    @SHUHAIBPVOMAN 10 месяцев назад +3

    ആ ജെമൺടി വരുമ്പോഴേക്കും moudinte വേദന മാറി 😄😄😄😄😄

  • @mahamoodm4473
    @mahamoodm4473 10 месяцев назад +7

    ചിരിച്ച് ഉപാട് പോയി

  • @User-y6y4g
    @User-y6y4g 4 месяца назад

    പ്യാരി 😂❤

  • @syamjithjayadevan
    @syamjithjayadevan 10 месяцев назад +3

    I am huge fan on Marimayam. But this episode disappointed me. Writing team should have at least talked to a doctor before writing this script. It’s near impossible for something like this ever happen in a real world situation. Misinformation like these only help to spread unnecessary fear among people who would need kidney stone removal procedures. I am not saying that things like these would never happen during or after a surgery, but impossible to happen during a kidney stone removal procedure.

    • @midhundas6203
      @midhundas6203 8 месяцев назад

      Its just a story but its relevant to the current thats happening around us. Take it easy

  • @shinyjoseph1821
    @shinyjoseph1821 10 месяцев назад +2

    Unni 😀

  • @babubaby6989
    @babubaby6989 10 месяцев назад +1

    👌🏻😄👍🏻🥰

  • @LovelyCave-kh7ib
    @LovelyCave-kh7ib 10 месяцев назад +13

    ദമയന്തി നല്ല കുട്ടി ഇ കുട്ടിയെ ഉൾപ്പെടത്തി പുതിയ എപ്പിസോഡുക്കൽ ചെയ്യുക

  • @tissyyeldho2200
    @tissyyeldho2200 4 месяца назад

    Super.😂😂

  • @SmilingMusicalDrum-dz2rh
    @SmilingMusicalDrum-dz2rh 10 месяцев назад +3

    Adipoli❤

  • @NabeelMohammedali1983
    @NabeelMohammedali1983 10 месяцев назад +12

    മൊബൈൽ ഫോൺ ഉള്ളിൽ പെട്ടോ? അത് കുറച്ചു... ഓവർ ആയി

  • @alshasbr3529
    @alshasbr3529 25 дней назад

    കോയ അടിപൊളി

  • @ramachandrank2804
    @ramachandrank2804 Месяц назад

    ദമയന്തി സുന്ദരി കുട്ടി. നോക്കി ഇരിക്കാൻ തോന്നും

  • @thomaskt8615
    @thomaskt8615 10 месяцев назад

    ഉണ്ണി അതി ഗംഭീരം

  • @kalapilaabu564
    @kalapilaabu564 10 месяцев назад +1

    😂😂 ഉണ്ണി സംഭവമാണ് 😂😂

  • @YourPlayboy-tg3oq
    @YourPlayboy-tg3oq 10 месяцев назад +12

    ദമയന്തി നല്ല നാച്ചുറൽ ആയി, ഡയലോഗ് പറയുന്നുണ്ട്, acting

  • @jamshadp9825
    @jamshadp9825 10 месяцев назад

    രാഘവൻ ചേട്ടൻറ മകനാണ് സുധി എന്ന് ആർക്കൊക്കെ അറിയാം:::

    • @kiranparur101
      @kiranparur101 9 месяцев назад

      രാഘവൻ ചേട്ടന് അറിയാം. അത് പോരെ

    • @anunived
      @anunived 9 месяцев назад

      ​@@kiranparur101😂

  • @harismemana6051
    @harismemana6051 8 месяцев назад

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി

  • @Crafty--crazze
    @Crafty--crazze 4 месяца назад

    11:37😂😅😅

  • @andoorsreekumar5775
    @andoorsreekumar5775 5 месяцев назад +1

    ഇതിൽ ആദ്യഭാഗത്ത് ഒരു അബദ്ധം പറ്റിയിട്ടുണ്ട്.. പ്യാരിക്ക്..... ഒപ്പറേഷന് പൈസ കൊടുക്കണമെന്ന് പറയുന്ന സമയം മന്മഥൻ ചേട്ടൻ എന്ന് പറയുന്നുണ്ട്... മന്മഥൻ എന്ന് മുന്നേ പരിചയപ്പെടുത്തുന്നുമില്ല...

  • @shajipaul312
    @shajipaul312 10 месяцев назад +2

    Super team 💪💪💪

  • @MPWDR
    @MPWDR 10 месяцев назад +3

    Climax 😆

  • @winterbirds-b6z
    @winterbirds-b6z 10 месяцев назад +2

    നല്ല മൂസിക്ക് 😢😢😢

  • @Latheef123-u4s
    @Latheef123-u4s 10 месяцев назад +2

    ചിരിച്ചു മുത്രം ഒഴിച്ചു പോയി😅

  • @myentertainme
    @myentertainme 10 месяцев назад +4

    അയ്യോ ക്ലൈമാക്സ് സൂപ്പർ

  • @kkalavi
    @kkalavi 10 месяцев назад +2

    Yes ❤❤❤❤പോരട്ടെ

  • @hhgroup8119
    @hhgroup8119 10 месяцев назад +2

    Koya🔥🔥

  • @rajanps1966
    @rajanps1966 7 месяцев назад

    We are a big majority believers in God and religion.Yet this is the condition.

  • @Crafty--crazze
    @Crafty--crazze 4 месяца назад

    8:26😅😂😆🤣🤣🤣🤣

  • @Ayush-en5it
    @Ayush-en5it 10 месяцев назад +4

    ❤❤

  • @mubithahameed
    @mubithahameed 10 месяцев назад +12

    കത്രിക വയറ്റിൽ കുടുങ്ങിയ ഹർഷിനക്ക് സമർപ്പിക്കുന്നു

  • @ivygeorge9386
    @ivygeorge9386 10 месяцев назад +5

    For kidney surgery,no need to open abdomen,i am a nursing staff 😮🤔🥺🥴🤨 🙋,abig fan of Marimayam

    • @hashimvt9785
      @hashimvt9785 10 месяцев назад

      പിന്നെ എങ്ങിനെ ?

    • @MTFaisalrojid
      @MTFaisalrojid 10 месяцев назад +1

      Right 👉

    • @Aashiqz
      @Aashiqz 10 месяцев назад

      Laparoscopic Surgery demands three or four small 5mm -10mm incisions on your abdomen to expose and take out the stones. Wide enough for a ring to get through.... 😌

  • @narayanaprasad2912
    @narayanaprasad2912 10 месяцев назад +6

    For kidney stone removal operation - no need of operating stomach

  • @sojicyesudas5527
    @sojicyesudas5527 10 месяцев назад +9

    Dayamandhi🙏

    • @AJKtalks
      @AJKtalks 10 месяцев назад

      Kuzhimandhi

    • @nandanav3520
      @nandanav3520 10 месяцев назад

      😂😂​@@AJKtalks

  • @sreeroopkp5066
    @sreeroopkp5066 7 месяцев назад

    Adiyanthiram😂

  • @muhammedthaha4041
    @muhammedthaha4041 10 месяцев назад +2

    അഭിനന്ദനങ്ങൾ

  • @basheerchalnai4871
    @basheerchalnai4871 4 месяца назад

    ഇത്തരംസ്ഥാപനങ്ങളിൽ പോയി ഓപ്പറേഷൻ ചെയ്യേണ്ടവർ ഒരു സിബ് കൂടി കൂടെ കരുതുക സിബ് തുന്നി പിടിപ്പിച്ചാൽ ആവശ്യാനുസരണം തുറന്ന് എടുക്കാൻ പറ്റും😂

  • @Shine1987-nm6bt
    @Shine1987-nm6bt 10 месяцев назад +2

    E unni ennu parayunnavane maatu super agum marimayam yevan athikapattaanu

  • @fahischemmi3112
    @fahischemmi3112 5 месяцев назад

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു 🤔👍🏻

  • @AskarAli-n4d
    @AskarAli-n4d 10 месяцев назад +16

    ഒരു പരിചയവും ഇല്ലാത്ത അള്ളോട് സംസാരിച് തുടങ്ങി അവസാനം മന്മതേട്ടൻ എന്ന് വിളിച്ചു 🤪

    • @NoufalThabu-uq4hs
      @NoufalThabu-uq4hs 7 месяцев назад

      Njanum athu sredhichu😅😅😅

    • @digi-87
      @digi-87 4 месяца назад

      കറക്റ്റ്..

  • @sreekanthps2137
    @sreekanthps2137 10 месяцев назад +23

    ഒരു mistake ഈ എപ്പിസോഡിൽ ഉണ്ട് .. പ്യാരി ആദ്യമായി കാണുന്ന കഥാപാത്രങ്ങളുടെ പേര് പറയുന്നു...

    • @rosely4326
      @rosely4326 10 месяцев назад +3

      ഞാനും ശ്രദ്ധിച്ചു

    • @arifakamal4106
      @arifakamal4106 10 месяцев назад

      @@rosely4326ഞാനും ശ്രദ്ധിച്ചു

    • @arunxavier9142
      @arunxavier9142 10 месяцев назад +2

      അതിൽ അവസാനം പറയുന്നുണ്ടല്ലോ ഇന്നലെ പൈസക്കുവേണ്ടി വിളിച്ച അതെ നമ്പർ തന്നെ എന്ന് അപ്പോ അവർ പരിചയപ്പെട്ടിട്ടുണ്ടാവും ആൾ

    • @Abdulhakim-iv1om
      @Abdulhakim-iv1om 10 месяцев назад

      ​@@arunxavier9142അത് അതിനു ശേഷം നടന്ന സംഭവം ആണ് അടുത്ത ദിവസം

    • @midhunkcf7991
      @midhunkcf7991 10 месяцев назад

      😊

  • @babu5603
    @babu5603 9 месяцев назад

    സാറെ...മൂത്രത്തിന്റെ കല്ലെടുക്കുമൊ സാറേ...😂😂😂😂😂😂😂😅😅

  • @mehmoodkunnilmm1090
    @mehmoodkunnilmm1090 8 месяцев назад

    മൊയ്‌ദുന്റെ അഭിനയം ഒന്നിലും ശരിയാവുന്നില്ല .