കാശുണ്ടാക്കാനായി കുട്ടികളെക്കൊണ്ട് ചെയ്യിക്കുന്നത്/India's longest train route/ Dimapur,Nagaland

Поделиться
HTML-код
  • Опубликовано: 8 фев 2025
  • #travel #viral #train #kerala #travelvlog

Комментарии •

  • @sks4864
    @sks4864 11 месяцев назад +19

    ഒരു റിയലിസ്റ്റിക് സിനിമയുടെ നല്ല ഒരു റീൽ പോലെ ഉണ്ടായിരുന്നു ഈ വീഡിയോ. അനിശ്ചിതത്വം നിറഞ്ഞ ഒരു യാത്രയിൽ ആശ്വാസമായത് ഒരു സൈനികൻ. വീഡിയോ കണ്ട് കഴിഞ്ഞ ശേഷവും അദ്ദേഹത്തിൻ്റെ മുഖം മനസ്സിലുണ്ട്. ❤

  • @sreejithphotography3797
    @sreejithphotography3797 11 месяцев назад +20

    ആ കുഞ്ഞിനെ കണ്ടപ്പോൾ. ആ കുഞ്ഞ് ആഹാരം ചോദിക്കുന്നത്.കണ്ടപ്പോൾ മനസ്സിൽ വല്ലാത്തൊരു സങ്കടം തോന്നി. ഈശ്വരൻ ആ കുഞ്ഞിന്റെ കൂടെ എപ്പോഴും ഉണ്ടാകും

    • @thahashfrin5917
      @thahashfrin5917 8 месяцев назад +1

      മഹാഭാരദം. ഭാരം

  • @girijamd6496
    @girijamd6496 10 месяцев назад +7

    ഇപ്പൊൾ കണ്ടാൽ നോർത്ത് ഇന്ത്യനെ പോലുണ്ട്😊

  • @subithnair186
    @subithnair186 11 месяцев назад +14

    ഇത് കണ്ടിട്ട് എല്ലാരും കേറി Waiting list ticket എടുത്ത് TTE ക്കാരുടെ നേരെ ഉടക്കാൻ നിക്കരുത് എന്നാണ് അഭിപ്രായം. നിയമപ്രകാരം പോയാൽ നിങ്ങൾ കുടുങ്ങും. വ്യക്തമായി എഴുതിയിട്ടുണ്ട് ticketing rules ൽ waiting list passengers TTE യുടെ അനുവാദം ഇല്ലാതെ reservation Coach ൽ പ്രവേശിക്കരുത് എന്ന്. lady എന്ന advantage exploit ചെയ്ത് പലരും കേറുന്നുണ്ട്....... reserve ചെയ്ത ആളുകൾക്ക് ശല്യം ഉണ്ടാക്കിക്കൊണ്ട്. പക്ഷേ എല്ലായ്പ്പോഴും Success ആകണമെന്നില്ല

    • @munnakp64
      @munnakp64 11 месяцев назад

      What is waitinglist..... ആ ഒലക്ക പേര് മാറ്റണം

    • @aswinsivadaspk3434
      @aswinsivadaspk3434 11 месяцев назад +1

      Counter ticket waiting list anel tranil kayaramallolee?

    • @solamansby3400
      @solamansby3400 11 месяцев назад

      Waiting list സീറ്റിന് അർഹതയില്ല യാത്ര ചെയ്യാം

  • @statusvediosbymalu1538
    @statusvediosbymalu1538 11 месяцев назад +14

    Aa chetante petti potikandarunnu... Patalakkar orupad per thirich varunnor kond varunnath nokki irikkunnundakum... Pullikaran ningal vedio efuth kobd chodikkumbo pullide maryadhakk potichonn ellam parayum but ningal angane cheyyarutharunnu, Ath vndarunnu

  • @guljarhussain6852
    @guljarhussain6852 11 месяцев назад +6

    സഹോദരി, നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ എൻ്റെ സംസ്ഥാനമായ ഗുവാഹത്തിയിൽ കാണാറുണ്ട്...

  • @jayaraj-bs3tm
    @jayaraj-bs3tm 11 месяцев назад +7

    ഇന്ത്യൻ റയിൽവേ പറയരുത്.. ആ വ്യക്തിയെ മാത്രം പറയൂ...അരുണിമ തനിച്ചു യാത്ര ചെയ്യുന്ന വീഡിയോ.. കിടു 🎉

  • @sarojabalakrishnan8988
    @sarojabalakrishnan8988 11 месяцев назад +5

    Indian railway will never change. I experienced the same in 1995 when I traveled with my family with two small kids. The TT was too rude till I complained in writing.

  • @anandmadathil1469
    @anandmadathil1469 11 месяцев назад +6

    A Waitlisted ticket does not authorise you to enter any reserved coach unless permitted by the Train Conductor / TTE, who may do so on the basis of vacant berths /seats. Never try that in any of the AC Classes in any train or in any reserved sitting coach, even in 2S in Jana Shatabdi

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад

      I paid the same price and its a counter ticket not from online

    • @HarissMC
      @HarissMC 11 месяцев назад

      Read railway rules

  • @2paczack485
    @2paczack485 11 месяцев назад +2

    A wishes you best an sending love from meghalaya mean a lots of love ❤️❤️

  • @jayasreejaya2229
    @jayasreejaya2229 11 месяцев назад +1

    Back packer sudhi അവന്റെ കാണാറുണ്ട് ആ പേര് കണ്ടപ്പോൾ എടുത്തതാണ് but വ്ലോഗർ മാറിപ്പോയി. ആദ്യം വിചാരിച്ചു കൂടെ പോവുന്ന ലേഡി ആണ് എന്ന് വിചാരിച്ചു

  • @Sumrah366
    @Sumrah366 11 месяцев назад +4

    Malayalam, Hindi English language ariyatha കുട്ടികൾക്ക് നല്ലൊരു കോഴ്സ് ഉണ്ട്..വേണ്ടവർ പറയണേ..കൂടാതെ ഗൾഫ് counties il ulla kuttikal kerala school online aayi course und...

  • @anitababuraj9427
    @anitababuraj9427 11 месяцев назад

    A very good video Arunima

  • @orupravasi9922
    @orupravasi9922 11 месяцев назад +5

    ഇന്നത്തെ വീഡിയോ നല്ല engaged ആയിരുന്നു.. കുറച്ചുപോലും സ്കിപ് ചെയ്തില്ല

  • @SanthoshSanthoshkumar-u4l
    @SanthoshSanthoshkumar-u4l 11 месяцев назад +5

    അപ്പോൾ കാര്യങ്ങൾ ഒക്കെ നടക്കുന്നുണ്ടല്ലോ വളരെ സന്തോഷം.

  • @ArunachalVlogs1
    @ArunachalVlogs1 11 месяцев назад +1

    Hi Sister Loving from Arunachal Pradesh North East 💖

  • @rafikrafirafik
    @rafikrafirafik 11 месяцев назад +4

    കൊല്ലങ്കോട് വന്നു അല്ലെ. കാണാൻ പറ്റിയില്ല any way good job👍

  • @kuttanmanjeri692
    @kuttanmanjeri692 11 месяцев назад +5

    ഇനി ആസാം കാഴ്ചകൾ കാണാം അല്ലേ

  • @ShinuTk
    @ShinuTk 11 месяцев назад +2

    Arunima you got A good friend

  • @MadhusoodannanA
    @MadhusoodannanA 11 месяцев назад +5

    Arunima super video

  • @vineethak3298
    @vineethak3298 8 месяцев назад

    അരുണിമായെക്കാളും വെറി പിടിച്ച മോള് 🤣🥰🥰🥰🥰❤❤❤

  • @annaann9808
    @annaann9808 10 месяцев назад

    Not only Indian railway,all over India same only,😊

  • @anithageorge4657
    @anithageorge4657 11 месяцев назад +2

    Hi Arunima..sukhamalle....yathra..thudaratte...

  • @Pavithran535
    @Pavithran535 11 месяцев назад +4

    Nice video sister ❤❤❤

  • @joemanjuran2831
    @joemanjuran2831 11 месяцев назад +2

    Enjoy your journey ❤❤❤❤

  • @noufalm902
    @noufalm902 11 месяцев назад +9

    ആ പട്ടി കുഞ്ഞിന് പാൽ വേണമെന്ന് തോന്നുന്നു
    പാവം കുഞ്ഞി ❤️❤️

  • @mithunmithun7274
    @mithunmithun7274 11 месяцев назад +1

    Hi 👍💯 happy jurny

  • @ShahulHameed-fw6zc
    @ShahulHameed-fw6zc 11 месяцев назад +3

    എനിക്കും ഫാമിലിയും അഹമ്മദാബാദിൽ വെച്ച് ഇങ്ങനെ സംഭവിച്ചിരുന്നു ഞാൻ റെയിൽവേ പോലീസിനെ സമീപിച്ചപ്പോൾ എൻറെ കാര്യം എൻറെ കാര്യം ഓക്കേ ആക്കി തന്നു റെയിൽവേ റെയിൽവേ പോലീസ് നല്ല ആളുകളാണ്

  • @philipgeorge7753
    @philipgeorge7753 11 месяцев назад +5

    Nice train journey. Appreciate your boldness in handling such unexpected situation with the police. As long as you have complete travel ticket, TTR cannot say rudely to get out.👍

  • @tomythomas6981
    @tomythomas6981 11 месяцев назад +1

    Hai Arunima 🎉😢 Manoharamaya nalla kazchakal Jawan adipoli friends😂😂 yathrakal thudaratte congratulations TomyPT Veliyannoor ❤❤❤

  • @mohammedalimangatt2848
    @mohammedalimangatt2848 11 месяцев назад +1

    Pravasikal ഞങ്ങൾക്ക് പെട്ടി പൊളിക്കുന്നത് കാണുമ്പോൾ നാട്ടിൽ വരുന്ന പ്രതീതിയാണ്

  • @srk66101
    @srk66101 11 месяцев назад +6

    അരുണിമയുടെ വീഡിയോ കുറച്ച് നാൾ ആയി ആണ് കണ്ട് തുടങ്ങിയത്.... ആദ്യമേ ഈ യാത്ര ചെയ്യുന്നതിന് Big salute dear❤️ സിങ്ക പെണ്ണ്...❤....... യാത്രകൾ തുടരട്ടെ

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад

      😍🥰

    • @srk66101
      @srk66101 11 месяцев назад

      @@backpackerarunima2466 ഇപ്പോൾ എവിടെ എത്തി safe ആണല്ലോ 🤔

  • @kareemdxb6705
    @kareemdxb6705 11 месяцев назад

    Super video

  • @prashanthas7278
    @prashanthas7278 11 месяцев назад +1

    YOU CAN TAKE DOGS LIKE THIS IN THE TRAIN?

  • @raneeshck9149
    @raneeshck9149 11 месяцев назад +3

    Super

  • @mano_pazhani
    @mano_pazhani 11 месяцев назад +1

    Recently seen her all videos 🎉 loved the energy and happiness to see this kind of fearless girl 🫡love from Tamilnadu ❤

  • @TravelCrushByNixon
    @TravelCrushByNixon 11 месяцев назад +1

    Vijayada anik oru girl friend ond. Evade varumbol njanghal onich time spend cheyum she nalla color full chicken pole 😂😂

  • @k.c.thankappannair5793
    @k.c.thankappannair5793 11 месяцев назад +2

    Happy journey 🎉

  • @najumunaju2917
    @najumunaju2917 11 месяцев назад +2

    അരുണിമ ഇന്നത്തെ യാത്ര ആകേ പുലിവാല് ആണല്ലോ...യാത്ര അടിപൊളി ആകട്ടെ എല്ലാ.പ്രാർഥനയും. ഉണ്ട് പോയി വായോ ok

  • @Pallilkara
    @Pallilkara 11 месяцев назад

    All the best... happy journey 🥰

  • @aishu183
    @aishu183 11 месяцев назад +2

    നിങ്ങൾ നിങ്ങളുടെ ചെലവ് എങ്ങനെയാ food,travel expens ഒക്കെ separate ആണോ അതോ ഒരാൾ തന്നെയാണോ 😊

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад +3

      Mixed chythanu edkune,situation depend chythirikkum😅😅

  • @Anilkumarpt7
    @Anilkumarpt7 11 месяцев назад +1

    ഇന്ത്യൻ റെയിൽവേ.
    റൂൾസ്വ വളരെ മോഗം..
    റിസർവ്വ്ഡ് സീറ്റ് പോലും
    ഇരിക്കാൻ കിട്ടില്ല

  • @Rajan-sd5oe
    @Rajan-sd5oe 11 месяцев назад +5

    ഇന്ത്യൻ റെയിൽവേ ലോക്കോ പയലറ്റ് പോലും ഇല്ലാതെ ചരക്കു വണ്ടി ഓടിക്കുന്ന സാങ്കേതിക വിദ്യ സ്വയത്തമാക്കിയത് അരുണിമ അറിഞ്ഞില്ലേ? കഴിഞ്ഞ ദിവസം ജമ്മുവിൽ നിന്നും പഞ്ചാബ് വരെ പരീക്ഷണ ഓട്ടം നടത്തി ക്കഴിഞ്ഞു!ട്രെയിനിനെ സ്റ്റോപ്പ്‌ ചെയ്യിക്കാൻ ട്രാക്കിൽ മരത്തടി ഇടുന്ന സാങ്കേതിക വിദ്യയും ഇന്ത്യൻ റയിൽവേക്കു ഉണ്ട് എന്നതും അറിയുക!അത്ര മാത്രം അ ഡുവാൻസ്ഡ് ആണ് ഇന്ത്യൻ റെയിൽവേ!😄😄😄😄😄😄😄😄😄😄😄😄

  • @kalarivila
    @kalarivila 9 месяцев назад

    Indian Railway 😃😃😃, your experience is not strange. Even you got a confirmed ticket, traveling is a risky one.

  • @Malluകഞ്ഞി
    @Malluകഞ്ഞി 11 месяцев назад

    Love from A and S @arakkappady 🥰🥰🥰

  • @Ajeeshvc
    @Ajeeshvc 11 месяцев назад +2

    😃👍

  • @sujithkvsujith6601
    @sujithkvsujith6601 11 месяцев назад +2

    സൂപ്പർ

  • @To63C
    @To63C 11 месяцев назад +2

    20:35💔🥹

  • @AbdulRasheed-yt4bb
    @AbdulRasheed-yt4bb 11 месяцев назад

    Pattalakkarku kondu pookunna sadanam vanghikazhichadhu valaremooshamaayi athu ozhivaakaamayirunnu

  • @basilkochapi9876
    @basilkochapi9876 11 месяцев назад +1

    ഫാസ്റ്റ് ഞാൻ അരിമണി

  • @ranjithmenon8625
    @ranjithmenon8625 11 месяцев назад +1

    Happy journey ❤👍

  • @aryacmohan5387
    @aryacmohan5387 8 месяцев назад

    Njanum Vijayawada aanu.avide food ellam superanu

  • @abybabu1132
    @abybabu1132 11 месяцев назад +5

    vijayawada biriyani sooper aanu❤

  • @RaRamaya-z8d
    @RaRamaya-z8d 11 месяцев назад +2

    ആസാമിൽ ചെല്ലുക. എന്നിട്ട് ബ്രഹ്മപുത്ര നദിയിൽ ഒരു ഫെറി യാത്ര ചെയ്യുക. മജുലി ഐലൻ്റിൽ ചെല്ലണം. കാരണം അത് ബ്രഹ്മപുത്ര നതിയൂടെ നടുവിൽ ഉള്ള y
    ലോകത്തിൽ ഏറ്റവും വലിയ നദി ദ്വീപ് ആണ്.

  • @nizamudeenp6295
    @nizamudeenp6295 11 месяцев назад +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @SunilsHut
    @SunilsHut 11 месяцев назад +1

    ജവാൻ.....പോലീസ് ❤👍🏼👍🏼👍🏼

  • @mhfilmimagines4666
    @mhfilmimagines4666 11 месяцев назад

    പുതിയ കുറെ പണിക്കർ കേറീട്ടു ഉണ്ട് റെയിൽവേയിൽ പലതിനും പണി എന്താ എന്ന് അറിയില്ല

  • @abhilashchellappan1188
    @abhilashchellappan1188 11 месяцев назад

    Arunima orupadishttam, 🍏💕🍏🐧🐧

  • @muhammedrafeeq-mj4zq
    @muhammedrafeeq-mj4zq 11 месяцев назад +1

    സാനിർ bro നമ്മുടെ നാട്ടുകാരൻ മലപ്പുറം കരുവാരകുണ്ട്

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 месяцев назад +1

      നല്ല ധൈര്യം ഉള്ള ബ്രോ ഇത്തരം ഒരു മിഷൻ ആയി അങ്ങോട്ട് പോകുന്നത് തന്നെ വലിയ കാര്യം. 👍👍പോയ വിവരങ്ങൾ ഇതിൽ റിപ്ലൈ ഇടണേ. 👍പ്രാർത്ഥിക്കാം

  • @ShivaPrasad-t6x
    @ShivaPrasad-t6x 5 месяцев назад

    India is my country

  • @PraveenTvk
    @PraveenTvk 11 месяцев назад +3

    ചില tt മാരുടെ വിചാരം ട്രെയിൻ അവന് സ്ത്രീധനം കിട്ടിയത് ആണെന്നാണ്... ഒരു പ്രാവിശ്യം എനിക്കും ഉണ്ടായി മോശം അനുഭവം.... ഒരു മാസം മുൻപ് ടിക്കറ്റ് എടുത്തു റീസർവ് ചെയിതു എറണാകുളം പോയി. പോകുന്ന അന്ന് മെസ്സേജ് വന്നു നമ്മൾ തിരിച്ചു വരാൻ ബുക്ക്‌ ചെയിത ട്രെയിൻ ക്യാൻസൽ ആയി എന്ന്. എന്നിട്ട് രാത്രിയിൽ ഉള്ള മാവേലിയിൽ കയറി... സ്ലീപ്പർ കോച്ചിൽ tt തൃശൂർ എത്തിയാപ്പോൾ ഇറക്കി വിട്ടു തള്ളി പുറത്താക്കിയത് ആണ്. അയാൾ. അവന്റെ അച്ഛന്റെ വണ്ടി പോലെ... ആണുങ്ങൾക്ക് കുഴപ്പമില്ല സ്ത്രീകൾ ആണെങ്കിൽ എന്ത് ചെയ്യും.

  • @kunjoon
    @kunjoon 11 месяцев назад

    ❤❤ super

  • @shareefm1092
    @shareefm1092 11 месяцев назад +1

    👍👍

  • @anamikapanthai4615
    @anamikapanthai4615 11 месяцев назад +1

    Ayyi ende swntham appu ettan💞

  • @aakkamon7492
    @aakkamon7492 11 месяцев назад

    ... 😂😂❤ ഞാനും വന്ന് ട്ടോ
    അരുണ മി❤

  • @neethamolantony9657
    @neethamolantony9657 11 месяцев назад +1

    Pavam baby dog he was searching for milk 😢

  • @ismailch8277
    @ismailch8277 11 месяцев назад +1

    👍👍👌👌

  • @rajaneeshat2081
    @rajaneeshat2081 11 месяцев назад +2

    👍👍👍👍

  • @pravgan-wv2fz
    @pravgan-wv2fz 11 месяцев назад +3

    Waiting list nice explanation...

  • @pgr3087
    @pgr3087 11 месяцев назад +2

    Waiting list ticket kondu kuttyode railway paranjo travel cheiyan?? illallo. Cancel cheiythude full refund kittumallo enthukond cheiythillaa?

  • @SaidAli-st4bj
    @SaidAli-st4bj 11 месяцев назад +1

    Arunima❤

  • @ZeenathVp-m7j
    @ZeenathVp-m7j 11 месяцев назад +1

    മലപ്പുറം 👍

  • @rangithpanangath7527
    @rangithpanangath7527 11 месяцев назад +3

    ട്രെയിൻ യാത്ര ഇങ്ങനെ ഒക്കെ ആണ് എന്നാലും നല്ല എന്റർടൈൻമെന്റ് യാത്ര ആയിരുന്നു 👌👌👍👍❤️🎉

  • @rajagopalrajapuram8940
    @rajagopalrajapuram8940 11 месяцев назад +1

    അരുണസാർ,
    അറിയുന്നു.ജനങ്ങളെ അറിയിക്കുന്നു..
    മഹത്തരം...

  • @RamaChandran-vv2iz
    @RamaChandran-vv2iz 11 месяцев назад +5

    റയിൽവേ റൂൾ അനുസരിച്ചു വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് കൊണ്ട് reservation compartment ൽ യാത്ര ചെയ്യാൻ പാടില്ല എന്നാണ്.

    • @prajithkarakkunnel5482
      @prajithkarakkunnel5482 11 месяцев назад +3

      Pinne ഇവർ എന്തിനാ പൈസ വാങ്ങുന്നത് ടിക്കറ്റ് കൊടുക്കാതെ ഇരുന്നാൽ പോരെ

    • @Lkjhfgfgdfffss
      @Lkjhfgfgdfffss 11 месяцев назад

      ഓൺലൈൻ ടിക്കറ്റിൽ പാടില്ല ഓഫ്‌ലൈൻ ടിക്കറ്റിൽ പ്രിൻറ് ടിക്കറ്റിൽ പറ്റും യാത്ര ക്യാൻസൽ ചെയ്താൽ പൈസ തിരിച്ചു കിട്ടുമോ എന്നറിയില്ല

  • @user-jw1fr7bn2n
    @user-jw1fr7bn2n 2 месяца назад

    Arunima you had a very bad journey in train .

  • @aneeshthevan6266
    @aneeshthevan6266 11 месяцев назад +3

    ഹായ് അരുണിമ god bless you👍👍👍

  • @orupravasi9922
    @orupravasi9922 11 месяцев назад +37

    അരൂ അവല് കഴിക്കുന്നത്‌ കണ്ടപ്പോൾ,, പറക്കും തളിക സിനിമയിൽ വസന്തി ഫുഡ്‌ കഴിക്കുന്ന സീൻ ആണ് ഓർമ വന്നത് 😄😄😄😄😄

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад +3

      😂😂😂shyyoo

    • @orupravasi9922
      @orupravasi9922 11 месяцев назад

      @@backpackerarunima2466 അരൂസ് ഒന്നൂടെ വീഡിയോ നോക്ക്.. ഞാൻ ചിരിച്ചു മടുത്തു 😄😄😄

    • @yasirmuhammadyasir5520
      @yasirmuhammadyasir5520 5 месяцев назад

      വസന്ധി ഫേസ് കട്ട് തോന്നുന്നുണ്ട്

  • @krishnashyam1287
    @krishnashyam1287 11 месяцев назад +1

    മാഷെ അടിപൊളി, യാത്രയെ സ്നേഹിക്കുന്നവൻ

  • @panghajavally7301
    @panghajavally7301 11 месяцев назад +1

    ❤❤

  • @ShivaPrasad-t6x
    @ShivaPrasad-t6x 5 месяцев назад

    We support indian

  • @manojvarayil8031
    @manojvarayil8031 11 месяцев назад

    Good vedio

  • @user-rs4kb9gt9t
    @user-rs4kb9gt9t 11 месяцев назад +3

    Chechide education entha?

  • @rajaadaikkalam4093
    @rajaadaikkalam4093 11 месяцев назад +1

    അവിടെ കരോള ഇവിടെ ഋഷി

  • @anandhuanandhu2573
    @anandhuanandhu2573 11 месяцев назад

    😇🤗

  • @AtkSy-b9p
    @AtkSy-b9p 11 месяцев назад

    മുടുക്കി

  • @shirlyvincentvincent9659
    @shirlyvincentvincent9659 11 месяцев назад +20

    Arunima waiting list ആണെങ്കിൽ ട്രെയിനിൽ കയറാൻ പാടില്ല എന്നറിഞ്ഞൂടെ...തൻ ട്രെയിനിൽ ആദ്യമായി travel cheyyukaano...pinne ningal തനിച്ച് ആണോ കൂടെ ആരെങ്കിലുമുണ്ടോ എന്ന് tte ku നോക്കേണ്ട kaaryamilla. അതും നല്ല വിവരം ആണല്ലോ...ട്രെയിൻ നേ പറ്റി.. ഇത് AC compartment അല്ലല്ലോ... ഇത് സ്ലീപ്പർ coach aanu..വിവരം ഇല്ലാതെ ഓരോ vidditharangal വിലമ്പരുത്...ഞാനും ഒരു railway employee ആയിരുന്നു... അത് കൊണ്ടാണ് എങ്ങിനെ പറയുന്നത്... അരുണിമ ട്രാവൽ ചെയ്യുന്നത് വിവരത്തോടെ മറ്റുള്ളവരുടെ മുൻപിൽ avatharippikku...

    • @backpackerarunima2466
      @backpackerarunima2466  11 месяцев назад +2

      No way

    • @sreedevir6768
      @sreedevir6768 5 месяцев назад +1

      മാഷ് ഒന്നുകൂടി നോക്കൂ ഇത് ac compartment തന്നെയാണ്...റെയിൽവേ ആണ് പോലും

    • @subeeshsivadasan7128
      @subeeshsivadasan7128 2 месяца назад

      Waiting list after chart prepare aayal reserved കോച്ചിൽ കയറാൻ പാടില്ല എന്നാണ് കേട്ടത്..refund aavum പൈസ എന്നും കേട്ടിട്ടുണ്ട്...TTE മോശമായി ആണ് പറഞ്ഞത് എങ്കിൽ അത് തെറ്റ്..പക്ഷെ as per rule നിങ്ങൾക്ക് യാതൊരു അവകാശവും ഇല്ല യാത്ര ചെയ്യാൻ

  • @LaluJachu
    @LaluJachu 6 дней назад

    😮.oh check cheydo .avark kai mani kodukkanam.adan .kooligalan ellam hindikar anel .malayali anel sahayikkum

  • @CvkBava
    @CvkBava 11 месяцев назад +1

    Not bad

  • @madhuv9646
    @madhuv9646 11 месяцев назад

    സൂപ്പർ 😍😍😍😍

  • @Manumeempara007
    @Manumeempara007 4 месяца назад

    അരിമണീ.. waiting list ൽ യാത്ര ചെയ്യാൻ നിയമമില്ല..TT പറഞ്ഞത് കറക്റ്റ് ആണ്..
    തത്കാൽ എടുക്കാമായിരുന്നല്ലോ..

  • @thahashfrin5917
    @thahashfrin5917 8 месяцев назад

    മഹാഭാരദം ഭാരം

  • @appukm1084
    @appukm1084 11 месяцев назад

    🔥

  • @hareeshmadathil6843
    @hareeshmadathil6843 11 месяцев назад

    👍

  • @palakkadpalakkad8869
    @palakkadpalakkad8869 11 месяцев назад

    Penkuttikum kombundo

  • @rajasekharanpb2217
    @rajasekharanpb2217 11 месяцев назад

    Hai❤️🌹👏

  • @sobhanabalakrishnan1627
    @sobhanabalakrishnan1627 11 месяцев назад

    When u r having a waitlisted ticket u cant travel in areserved compartment. Waitlisted tickets get into RAC if any one cancels their ticket.That is the rule. Dont blame railway employees for ur ignorance.

  • @ThampyJohn-l8g
    @ThampyJohn-l8g 11 месяцев назад +1

    Ladki kithar ja reha hai ,

  • @anwarshaikh74
    @anwarshaikh74 11 месяцев назад +1

    ninda train service god lok

  • @wilsonk4925
    @wilsonk4925 11 месяцев назад

    വല്ലാത്ത അവസ്ഥ