ചോദിച്ച സ്ത്രീധനം തന്നാൽ പെങ്ങളെ കെട്ടാം എന്ന് പറഞ്ഞവനോട്. എന്തും തരാം പക്ഷെ എന്റെ പെങ്ങളെ മാത്രം തരില്ല എന്ന് പറഞ്ഞ സിക്കിന്ത്ർ സിംഗ് ആണ് എന്റെ ഹീറോ..🤣
ജനാർദനൻ ഹർബാറിലേക്ക് വരുമ്പോ... ചീട്ടു കളിചോണ്ടിരിക്കുന്ന ചേട്ടൻ no.1 : ദേണ്ടടാ ഒരു പഞാബിക്കാരൻ വന്നേക്കണ്.😀 ചീട്ടു കളിചോണ്ടിരിക്കുന്ന ചേട്ടൻ no.2 : ആ ചെലപ്പ മീൻ മേടിക്കാൻ വന്നതാവും ചേട്ടൻ no.1 : ഒരു പത്തു കിലോമീറ്റർ തുണി എങ്കിലും തലയിൽ വലിച്ചു കെട്ടിയിട്ടുണ്ട് 🤣 ചേട്ടൻ no.2 : അല്ല തലകാത്തു എന്തേലും വ്യാണ്ടേയ്😂 ജനാർദനൻ : നിന്റച്ഛന്റെ കോണകം ഒന്നും അല്ലാലോ ഈ വലിച്ചു കെട്ടിയേക്കുന്നത് 🤣🤣🤣 Mass reply ✌😍 ദേ മലയാളം പറയണ് 😅
59:38 ഹരിശ്രീ അശോകൻ : മിണ്ടാതിരിയെടാ പട്ടി.... എന്നല്ലേ അവൻ പറഞ്ഞത് ഇന്ദ്രൻസ് : എന്റെ സ്വപ്നത്തിൽ ഡയലോഗ് നീ എങ്ങനെ കേട്ടു ഹരിശ്രീ അശോകൻ : സ്വപ്നത്തിൽ ഞാൻ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അപ്പ ഞാൻ കേൾക്കാതിരികോ കേൾക്കാതിരിക്കാൻ ഞാനെന്താ പൊട്ടന ഹരിശ്രീ അശോകൻ : അതായത് ഉത്തമാ 😂😂😂
പഞ്ചാബികള്‍ ബോട്ട് കൊണ്ട് പോകുമെന്ന് പറഞ്ഞിട്ട് കഴിഞ്ഞ രണ്ടാഴ്‌ച ബോട്ട് അടുപ്പിച്ചിട്ടില്ല. നടുകടലില്‍ ഒരു ഷോഡ പോലും കിട്ടാണ്ട് ആഫ്രിക്കന്‍ പായലും പച്ച ചെമ്മീഌമാണ് ഞാന്‍ കഴിച്ചത്. ഇപ്പോ കുളവാഴയമുണ്ട് മുതലാളി ഞാന്‍ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മുതലാളി ഒരു ചെറ്റയാണ്. കടം വാങ്ങിച്ചാല്‍ തിരിച്ച് കൊടുക്കൂല്ല.
ദിലീപ് ❤❤❤❤❤ സൂപ്പർ സ്റ്റാർ വളർച്ചയുടെ അടിത്തറ... ഞാൻ തിയേറ്റർ ൽ ദിലീപ് മൂവി ആയിട്ട് ആദ്യം കണ്ട മൂവി... സല്ലാപം, മാനത്തെ കൊട്ടാരം ഒക്കെ കാണാൻ പോയത് ഹിറ്റ് മൂവി ആയത് കൊണ്ടു മാത്രം ആണ്... പഞ്ചാബി ഹൗസ് തൊട്ട് ആണ് ദിലീപ് ന്റെ മൂവിക്കു തിയേറ്റർ ൽ പോകാൻ തുടങ്ങിയത്
Dileep is the underrated comedy hero in mollywood❤. Punjabi house Thenkashipattanam Meesha madhavan Ee parakkum thalika C.I.D moosa Kalyanaraman Thilakkam Kunjikoonan Vettam Kuberan Pandipada
ഒരു കാര്യം ഞാൻ ഈ സംവിധായകനോട് (അല്ലെങ്കിൽ തിരക്കഥാകൃത്തിനോട്) ഒരിക്കലും പൊറുക്കില്ല. ഒന്നുമില്ലായ്മയിൽ, കടം കേറി കുടുങ്ങിയ ഉണ്ണിയുടെ കൂടെ ജീവിക്കാൻ വേണ്ടി കാത്തിരുന്ന... ഉണ്ണി മരിച്ചെങ്കിൽ അവന്റെ വിധവ ആയി കഴിയാം എന്ന് തീരുമാനിച്ചു സകല സൗഭാഗ്യങ്ങളും ഒഴിവാക്കി ജീവിതം ത്യാഗം ചെയ്ത സുജാതയെ....സഹിക്കാൻ പറ്റുന്നില്ല. മാറ്റി എഴുതി രണ്ടാമത് എടുക്കാൻ പറ്റുമോ ഈ പടം.. ഇല്ല അല്ലെ....
ദിലീപിന്റെ ഊമവേഷം കലക്കി. ദിലീപിന് ഒരു സ്റ്റാർ പദവി നേടികൊടുത്ത സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ കരിയറിലെ വഴിത്തിരിവായ സിനിമ. മലയാളസിനിമയിലെ ട്രോളന്മാരുടെ സ്വന്തം ഹിറ്റ് കഥാപാത്രമായ രമണനെ സമ്മാനിച്ച സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ അത്യുഗ്രൻ രചന..പുട്ടിനു പീരയെന്ന പോലെ സുരേഷ് പീറ്റേഴ്സിന്റെ കിടിലൻ പാട്ടുകളും..ദിലീപിന്റെ രാശി തന്നെ മാറ്റി മറിച്ച സിനിമയാണ് ഇത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബിഹൗസ്. അടിപൊളി മൂവി. മലയാളികൾ ഇന്നും ആഘോഷിക്കുന്ന റാഫി മെക്കാർട്ടിൻ മൂവി.
2024 ൽ കാണുന്നവർ ഉണ്ടോ
😁🔥
Pinne allathe
Und
Yess
ഉണ്ട്
ചോദിച്ച സ്ത്രീധനം തന്നാൽ പെങ്ങളെ കെട്ടാം എന്ന് പറഞ്ഞവനോട്. എന്തും തരാം പക്ഷെ എന്റെ പെങ്ങളെ മാത്രം തരില്ല എന്ന് പറഞ്ഞ സിക്കിന്ത്ർ സിംഗ് ആണ് എന്റെ ഹീറോ..🤣
Why so funny, i think he is right
@@AJSAL_ സ്വത്തെല്ലാം കൊടുത്തിട്ട് പെങ്ങളെ കൊടുക്കാതിരുന്നിട്ട് എന്തുകാര്യം?
@@arjundnair455 swathine kkal valuth pengalaanu valuth enna paranj
@@arjundnair455 swothinekkl vilayundedo pengalkk
Yes aa otta dialogue thanne ee mve yude highlight aanu. Shariyaya marupadi kazhchappadu
ഇതിലെ ഓരോ പാട്ടും എന്ത് rasamaa....ലാൽ sirnte ഡാൻസ് എന്ത് ഒരു പവർ...എന്താ ഒരു കോമഡി....എന്ത് ഒരു feelings.....alle guys.....
what a. rasamaa. each. and every. Song in. this....lal. sirnte. dance. what. a power what a comedy. what a felings. ....alle guys
Epo vare kandirikuvaa😁
മരിച്ചു പോയെങ്കിലും അവൻ ഒരു നല്ലനിലയിൽ എത്തീലെ 😂😂😂😂 (ഹരിശ്രീ അശോകൻ )
ഇപ്പൊ ഉള്ള 5 ഫിൽമിൽ ഉള്ള കോമഡി ഈ ഒറ്റ പടത്തിൽ ഉണ്ട്.
Athilum kooduthal an vettathil
I Love This Movie ❤️❤️😘😍🥰
Boot
ന്യൂജൻ സിനിമകളിൽ ചളി എന്നുപറയാൻ പറ്റു ഇതൊക്കെ കഴിവുള്ള കലാകാരന്മാരുടെ സിനിമയാണ് കൊച്ചിൻ ഹനീഫ ഹരിശ്രീ അശോകൻ തകർത്തടിയ സിനിമ
@@shanuvaliyakath4026 സത്യമാ
2023
എല്ലാവരും ഇതിലെ നായകന്മാരുടെ കോമഡി perfomence മാത്രം എടുത്തുപറയുമ്പോൾ മറന്നുപോവവുന്ന ഒരു കാര്യം ജോമോളുടെ perfomence ❣️🔥
ഇതിന്റെ ക്രൈമാക്സ് ഒരു രക്ഷയുമില്ല വല്ലാത്ത എടങ്ങേറായിപ്പോയി. രണ്ട് നായികമാരും തകർത്തു.
2023 ൽ കാണുന്നവർ ഉണ്ടോ?????
എത്ര കണ്ടാലും മടുക്കാത്ത സിനിമ, cmdy, songs👌🏻👌🏻👌🏻👌🏻👌🏻acting എല്ലാരും മത്സരിച്ചു കഥാപാത്രമായി ജീവിച്ചു.
കൊച്ചിൻ ഹനിഫ 🌹🌹🌹
Ss
Ss
Ennu kaaanunnavr undo😂😂😂
ഇതൊക്കെ തിയേറ്ററിൽ rerelase ചെയ്യണം 100 കോടി പുഷ്പ്പം പോലെ കിട്ടും 😂😂😂😂
😢😢
Best combo ആണ് ദിലീപ് ഹരിശ്രീ അശോകൻ കൊച്ചിൻ ഹാനിഫ
2023 ൽ കാണുന്നവർ ഉണ്ടോ
മലയാളികൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത മൂവി. ഒരുപ്പാട് ചിരിപ്പിച് ചിരിപ്പിച്ചു കരയിപ്പിച്ച സിനിമ ക്ലൈമാക്സ് 😢
Enthonn
1:52:36💖 ചെറിയ തിരക്കിൽ ആണേലും ഇത് പൊലെ നൊസ്റ്റു മൂവികളും പാട്ടുകളും കേൾക്കാൻ ആയി...2060കളിലും ഞാൻ എവിടെ തന്നെ ഉണ്ടാകും 🙂😍
Agea
അതിമോഹമാണ് മോനെ
poyada puri
ജോമോൾക്ക് അഭിനയത്തിൽ നാഷണൽ അവാർഡ് ലഭിക്കാതെ പോയ ചിത്രം... ഈ സിനിമയിലെ ഏറ്റവും മികച്ചത് അഭിനയം കാഴ്ച വച്ച നടി ❤️❤️👌
Best
മുടുക്കൻ
കോപ്പാണ്
Ccbc
@@jithinpulikkalfffff
കാലം എത്ര നീണ്ടാലും പഴയ കാലങ്ങളിലെ ഇങ്ങത്തെ സിനിമകൾ എത്രകണ്ടാലും ഇന്നും മടുക്കൂല🤍🫶
*പഞ്ചാബി ഹൗസ് എത്ര പ്രാവശ്യംകണ്ടു എനിക്കറിയില്ല.. എന്നാൽ എത്ര കണ്ടാലും ബോർ അടിപ്പിച്ചില്ല.. അതാണ് ചില സിനിമകളുടെ വിജയം*
2:14:56 the real acting of NF Vargese .... My favourite one actor My favourite one actor .
Haneefkka is most underrated actor ❤️😍😍😍😍miss youuuuu hanifkka
ഈ സിനിമയിലെ എല്ലാ പാട്ടുകളും അടിപൊളിയാണ് എല്ലാ പാട്ടുകളും എനിക്കിഷ്ടവും ആണ്
Ethile oru pattu ozhuke baki Patt oke mg Sreekumar ❤❤ padiyath
ജനാർദ്ദനൻ:ക്യാ ഹൂവാ???
ഹരിശ്രീ അശോകൻ: തേരാ വാദാ...😂😂😂
My favourite scene 😉😂 in this movie 🍿🎥🎬🥤🤣
😅😂
I am sure this dialogue has a separate fan base 😅
Ee movie,le ella songs ishtahnnn!!! 🖤😌
Ottum madukkathe moviee..athupole ethile paattukalum...ore poliii🥰🥰❤️🔥🔥
I don’t know hw many times I watched this movie 🥰👏👏 only Dileep can act so naturally 🌹
Me too
That's not about Dileep. Everyone did brilliant job.
pl
²
Chirikkan vendii ith kanan vannavarundoo...😅♥
53:43
രമണന്റെ കരച്ചിൽ കണ്ട് ദിലീപേട്ടൻ പോലും ചിരിച്ചു പോയി😂
സത്യം, ചുണ്ട് കൊണ്ട് ബാലൻസ് ചെയ്തു ദിലീപ്
പിടിച്ചു നിന്നാണ് 😜
Audio cassette ulla kaalath ee song aayirunnu my fav...vandi odikumpol kelkkan Nalla rasam aan
28:06 ഗംഗാധരൻ മുതലാളി ബ്രില്ല്യൻസ് 🤣🤣🤣🤣😍😍
Cheriya minute detailes polm asaadharanm aaii cheyuna nadan haneefika 🙂❤️🔥
29:05
മുതലാളി: ഇത് പൊട്ടന്മാർക്ക് കളിക്കാനുള്ള സാധനം അല്ല.
ങേ ബില്ല..
ഇതെന്ത് പണ്ടാരാണ് വെറുതേ ബില്ലടിക്കണ
രമണൻ:മിഷ്യൻ കേടാക്കി.
മുതലാളി: ബാ..ബാ..ബാ
കടക്കാരൻ: ഏയ് ഏയ് പണം തന്നിട്ട്പോണം
ഉണ്ണി:ജബാരട്ത് ചോദി..
മുതലാളി:ഹ..ഹ..ഹ.. പണംതരാനോ,എടോ ഇയാൾക്ക് ഫോൺ ചെയ്യാൻ പറ്റ്ല്ല പൊട്ടനാ..
കടക്കാരൻ:ഇയാളും പൊട്ടനായിരിക്കും താനും പൊട്ടനായിരിക്കും ഞാൻ പൊട്ടനല്ല.ബില്ലടിച്ചാൽ പണംതരണം
മുതലാളി:ഇല്ലെങ്കിൽ..
കടക്കാരൻ:ഇല്ലെങ്കിൽ ഞാൻ അടിക്കും.
ഉണ്ണി:ൻറ ബോ..
രമണൻ:എന്താ പറഞ്ഞത്..എന്തുണ്ടാക്കൂന്ന്.. ആരെ അടിക്കൂന്ന്
കടക്കാരൻ:ഞാൻ ഇയാളെ അടിക്കൂന്ന്.
രമണൻ: ആരെ?
കടക്കാരൻ:ഇയാളെ..
രമണൻ: ഇയാളെയോ
മുതലാളി:രമണാ ഡാ..വേണ്ടഡാ.വെറുതേ തല്ല്കൊള്ളണ്ട.
രമണൻ: ങേ..
മുതലാളി:ശെടാ ഈ പണ്ടാരക്കാലൻ തൊട്ടാൽ കാശ്പോക്കാണല്ലഡാ.
രമണൻ: മൊതലാളി അവനെ പിന്നെയും കാണാണ്ടായി..
മുതലാളി:നീ വിശ്രമിക്കാൻ പോണ..പോയി നോക്കടാ..
🤣🤣🤣🤣
athyam oru paad chiripichu, pinne athinte iratti karayipichu, oru 100 varsham kazhinjalum ith ingane thanne undakum, ennennum nilanilkunna oru kalashrishtti
ജനാർദനൻ ഹർബാറിലേക്ക് വരുമ്പോ...
ചീട്ടു കളിചോണ്ടിരിക്കുന്ന ചേട്ടൻ no.1 : ദേണ്ടടാ ഒരു പഞാബിക്കാരൻ വന്നേക്കണ്.😀
ചീട്ടു കളിചോണ്ടിരിക്കുന്ന ചേട്ടൻ no.2 : ആ ചെലപ്പ മീൻ മേടിക്കാൻ വന്നതാവും
ചേട്ടൻ no.1 : ഒരു പത്തു കിലോമീറ്റർ തുണി എങ്കിലും തലയിൽ വലിച്ചു കെട്ടിയിട്ടുണ്ട് 🤣
ചേട്ടൻ no.2 : അല്ല തലകാത്തു എന്തേലും വ്യാണ്ടേയ്😂
ജനാർദനൻ : നിന്റച്ഛന്റെ കോണകം ഒന്നും അല്ലാലോ ഈ വലിച്ചു കെട്ടിയേക്കുന്നത് 🤣🤣🤣 Mass reply ✌😍
ദേ മലയാളം പറയണ് 😅
Thilakan Sir,NS Varghees Sir, Respected Persons RIP 🙏
59:38 ഹരിശ്രീ അശോകൻ : മിണ്ടാതിരിയെടാ പട്ടി.... എന്നല്ലേ അവൻ പറഞ്ഞത് ഇന്ദ്രൻസ് : എന്റെ സ്വപ്നത്തിൽ ഡയലോഗ് നീ എങ്ങനെ കേട്ടു ഹരിശ്രീ അശോകൻ : സ്വപ്നത്തിൽ ഞാൻ ഉണ്ടായിരുന്നു എന്നല്ലേ പറഞ്ഞത് അപ്പ ഞാൻ കേൾക്കാതിരികോ കേൾക്കാതിരിക്കാൻ ഞാനെന്താ പൊട്ടന
ഹരിശ്രീ അശോകൻ : അതായത് ഉത്തമാ 😂😂😂
അച്ഛൻ വേഷം അതു കണ്ണ് നിറച്ചു ഒരു..... അവസാനം t😂
Landmark movie in Dileep's, Cochin Haneefa's, and Harisree Ashokan's careers. Great cast and funny :)
1:56:20 enthokeeyanu ee kondu vannirikkunnathu ennu ariyuvo.achappam,kuzhalappam.ediyappam elle.konnduvaraam.venda thannuvidaam😂😂😂😂hanifkka ,janardhnan combo 🔥🔥🔥
😂😂😂😂😂
അടിപൊളി ഞാൻ ഇനിയും കാണും
Plz provide Eng subtitles 🙏
🙏🙏🙏
പഞ്ചാബികള്‍ ബോട്ട് കൊണ്ട് പോകുമെന്ന് പറഞ്ഞിട്ട് കഴിഞ്ഞ രണ്ടാഴ്‌ച ബോട്ട് അടുപ്പിച്ചിട്ടില്ല. നടുകടലില്‍ ഒരു ഷോഡ പോലും കിട്ടാണ്ട് ആഫ്രിക്കന്‍ പായലും പച്ച ചെമ്മീഌമാണ് ഞാന്‍ കഴിച്ചത്.
ഇപ്പോ കുളവാഴയമുണ്ട്
മുതലാളി ഞാന്‍ പറയുന്നത് കൊണ്ട് ഒന്നും തോന്നരുത് മുതലാളി ഒരു ചെറ്റയാണ്. കടം വാങ്ങിച്ചാല്‍ തിരിച്ച് കൊടുക്കൂല്ല.
ജനാർദ്ധന്റെ താടി കാണുമ്പോൾ ചിരി വരുന്നു 😂
അടി പൊളി സിനിമ എത്ര കണ്ടലും മതിയാവില്ല
This is not a happy ending.. When we watch it from Sujatha's side 💔
21:01😅...
കടലിൽ വെള്ളം ഇല്ലായിരുന്നു എന്ന് തോന്നുന്നു.. ആ പേപ്പറിന് ഒന്നും പറ്റീല😁... Just ഒന്ന് നനഞ്ഞിട്ട് പോലുമില്ല🤣...
OMG I did not know even Chup Chupke is not an original
*ഉണ്ണിയെ രമണന്റെയും മൊതലാളിയുടെയും കൈയ്യിൽ കിട്ടുന്നത് വരെ ഇത് ഒരു റാഫി മേക്കർട്ടിൻ ചിത്രം ആയി തോന്നിയതേയില്ല എന്നതാണ് സത്യം😇💯*
Jomolum lalum marriage cheithal theeravunna preshname indarnnullu😌
😂
30:36 character വിട്ട് ഹനീഫിക്ക ചിരിക്കാൻ പോയ നിമിഷം but controlled it 🤩
Legend things 😮💨❤️🔥
Ellarum poyo🤣😂😂
ബഹുഭാര്യത്തം ആണ് പരിഹാരം ഇങ്ങനെ ഒരു സാഹചര്യത്തിൽ മാത്രം അല്ല
Ithu kand role modelile panjabi house reload scn kanumbo vere feeling❤😪
കണ്ണും മനസും നിറച്ച പടങ്ങളിൽ ഒന്ന് 💔
മച്ചാൻ വർഗീസ്.. തീരാ നഷ്ടം.. 😭
2022 ൽ കാണുന്നവരുണ്ടോ???
2023
Kochin Haneefka 😂👍
Still watching ❤😊
2022 kanunnavar like 💗✨️
ദിലീപ് ❤❤❤❤❤ സൂപ്പർ സ്റ്റാർ വളർച്ചയുടെ അടിത്തറ... ഞാൻ തിയേറ്റർ ൽ ദിലീപ് മൂവി ആയിട്ട് ആദ്യം കണ്ട മൂവി... സല്ലാപം, മാനത്തെ കൊട്ടാരം ഒക്കെ കാണാൻ പോയത് ഹിറ്റ് മൂവി ആയത് കൊണ്ടു മാത്രം ആണ്... പഞ്ചാബി ഹൗസ് തൊട്ട് ആണ് ദിലീപ് ന്റെ മൂവിക്കു തിയേറ്റർ ൽ പോകാൻ തുടങ്ങിയത്
പഞ്ചാബിഹൗസ് ആണ് ദിലീപിന് ഒരു സ്റ്റാർ പദവി നേടി കൊടുത്ത സിനിമ
1:12:55... sikkantharalla mattantharu vannaalum... enikkaarem pedillaa😂😂😂😂😂
Haneefakka poli
കടോം കടപിടിയും കൂടെ ഒരു ഉരുപ്പിടിം...പോരാത്തേന് കയ്യിൽ ഒരു കുറിപ്പടിയും... 😂
Dileep is the underrated comedy hero in mollywood❤.
Punjabi house
Thenkashipattanam
Meesha madhavan
Ee parakkum thalika
C.I.D moosa
Kalyanaraman
Thilakkam
Kunjikoonan
Vettam
Kuberan
Pandipada
Haneef ikka ❤️❤️❤️ 😢😢😢
Best comedien
2025 l kaanunavarundo? 😂
திலிப் நடிப்பு சிறந்த நகைச்சுவை 😅😅😅
Ee filmle dialogues kan padanu...😅🥰❤️
ഒരു കാര്യം ഞാൻ ഈ സംവിധായകനോട് (അല്ലെങ്കിൽ തിരക്കഥാകൃത്തിനോട്) ഒരിക്കലും പൊറുക്കില്ല.
ഒന്നുമില്ലായ്മയിൽ, കടം കേറി കുടുങ്ങിയ ഉണ്ണിയുടെ കൂടെ ജീവിക്കാൻ വേണ്ടി കാത്തിരുന്ന...
ഉണ്ണി മരിച്ചെങ്കിൽ അവന്റെ വിധവ ആയി കഴിയാം എന്ന് തീരുമാനിച്ചു സകല സൗഭാഗ്യങ്ങളും ഒഴിവാക്കി ജീവിതം ത്യാഗം ചെയ്ത സുജാതയെ....സഹിക്കാൻ പറ്റുന്നില്ല.
മാറ്റി എഴുതി രണ്ടാമത് എടുക്കാൻ പറ്റുമോ ഈ പടം.. ഇല്ല അല്ലെ....
Athee
2024 l kaanunnavarundoo
Climax il sujatha ye pooja de chettane kond kettikarnnu😢
2023 ൽ ഈ മൂവി കനുന്നവർ ഉണ്ടോ😁
2060ൽ കാണുന്നവരുണ്ടോ
ഇതിൻ്റെ മുകളിൽ ഒരു കോമഡി ചിത്രം ഇനി ഉണ്ടകുവോ
ജോമോളെ നായിക ആക്കുന്നത് ആണ് ഇതിൽ എനിക്കി ഇഷ്ടം
ഞാൻ ഒരു 10വട്ടം കണ്ടിടുണ്ട്
2023 ൽ കാണുന്നവർ ഉണ്ടോ 💖
💪🏼💪🏼🥰
മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ ദിലീപ്ഏട്ടൻ സൂപ്പറാ..
Yes. Very indristig filim
അങ്ങേരു ഒന്നു വന്നു നിന്നാൽ മതി, അപ്പോ മൂത്രം ഒഴിക്കും
അങ്ങേർക്ക് അതിന്റെ അസുഖം ഉണ്ടോ 🤣
2024 and still watching
S
Anyone watching in 2024
7:40 ജനാലക്കുള്ളിൽ ഒരു തല
😂
Climax super🔥
Ndhoru feel padam aahnn 😍💥 first full chirich chirich marichhh 😂😂avasanm karayipichh centi aakii kalanju 😮💨😭ellarm gambeera abinayam 💯🔥dileep..thilakan... Cochin haneefika ❤️❤️
2023 ൽ കാണുന്നവരുണ്ടോ??
Paavam Sujatha.... she deserved a better ending!! It was not fair to her :(
A nice entertaining film
27:15 trending
2024/ഡിസംബർ 14 8.30 pm കാണുന്നവർ ഒണ്ടാ 🖐️
Harisree Ashokan vere level acting🔥🔥
2023 ഇത് കണ്ടവർ ഉണ്ടോ കാണുന്നവർ ഉണ്ടോ 👍🏻👍🏻
ബുൾസെ ആണെന്ന് പറഞ്ഞു ഒരു ഗ്ലാസ് വെള്ളം കൊടുത്തേക്ക്,പൊട്ടനാണ് മനസ്സിലാകില്ല.!!
കൊച്ചിൻ ഹനീഫ.. 😂👌
Piano vaayikumbo veenayudea sound aanallo varunath
2023 ൽ കാണുന്നവർ ഇണ്ടോ എന്നെപോലെ 👋
2033 kanunnavarundo❤
🤔🤔🤔
ദിലീപിന്റെ ഊമവേഷം കലക്കി. ദിലീപിന് ഒരു സ്റ്റാർ പദവി നേടികൊടുത്ത സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ കരിയറിലെ വഴിത്തിരിവായ സിനിമ. മലയാളസിനിമയിലെ ട്രോളന്മാരുടെ സ്വന്തം ഹിറ്റ് കഥാപാത്രമായ രമണനെ സമ്മാനിച്ച സിനിമ. റാഫി മെക്കാർട്ടിൻ ടീമിന്റെ അത്യുഗ്രൻ രചന..പുട്ടിനു പീരയെന്ന പോലെ സുരേഷ് പീറ്റേഴ്സിന്റെ കിടിലൻ പാട്ടുകളും..ദിലീപിന്റെ രാശി തന്നെ മാറ്റി മറിച്ച സിനിമയാണ് ഇത്. മലയാളികളെ പൊട്ടിച്ചിരിപ്പിച്ച പഞ്ചാബിഹൗസ്. അടിപൊളി മൂവി. മലയാളികൾ ഇന്നും ആഘോഷിക്കുന്ന റാഫി മെക്കാർട്ടിൻ മൂവി.
59:53 അതായത് ഉത്തമ... 😂🔥
Awesome movie
2016 kanunnavundo 😁
New year🎉
Last scene oraalkum veraan paadilla marichh povuu😊💔
1939 il kanunnavarundo
34:52 ah soniaa vannatte ah ponotte 🤣😂
2024❤aa kadalpalam ipol illla😢
1:57:37 expression 😂🔥
53:20 Epic Scene 😂😂😂😂😂
Dileepettan❤️❤️🥰
💞🤗