അമ്മയ്ക്കു കൊടുക്കുന്ന മതിപ്പും സ്നേഹവും കണ്ടു മനസ്സു നിറഞ്ഞു..അമ്മയും ഒത്തുചേർന്നു മരുമകളേ മകളായി കൊണ്ടുനടക്കുന്ന..ചിലപ്പോൾ തോന്നും ഇതൊരു സത്യൻ അന്തിക്കാടിന്റെ സിനിമയാണോ എന്ന്.. രതിഷിനും ജലജക്കും അഭിനന്ദനങ്ങൾ!💐
1990ന്ശേഷം, ബോംബെbtഈപുത്തേടത്ത്ബ്ലോഗിലൂടെകണ്ടു👍 അഭിനന്ദനങ്ങൾ, അമ്മയേയും കൂട്ടി കൊണ്ട് കാഴ്ചകൾ കാണാൻ ഈ പ്രായം തടസ്സമല്ല എന്ന് കാണിച്ച് കൊടുത്തു മക്കൾ/മരരുകളല്ല എന്ന് പറയാം, സ്നേഹ ത്തോടെ ഒരു പാട് കാലം ജീവിക്കാൻ ആരോഗ്യം നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു 👍❤️❤️❤️❤️❤️❤️❤️💯
ജലജ ചേച്ചി❤️❤️❤️മടിക്കാത്ത അമ്മയോട് ഇടക്കിടെ മടുത്തോ മടുത്തോ എന്ന് ചോദിക്കാതെ🔥🔥🔥അമ്മച്ചി അങ്ങ് പോളിക്കട്ടെ🔥🔥🔥🔥കുടെ കട്ടക്ക് മകനും മരുമോളും ഉണ്ടല്ലോ❤️❤️❤️
ഞങ്ങൾ കഴിഞ്ഞ മാസം വന്നപ്പോൾ ഒരു രാത്രി താജ് ഗേറ്റ് വേ ടവറിൽ താമസിച്ചു. അവിടെനിന്നുള്ള ഗേറ്റ് വേയുടെ വ്യൂ. ജീവിതത്തിൽ മറക്കാൻ പറ്റില്ല. രാവിലെ ഒരഞ്ചു മണിക്ക് എഴുന്നേൽക്കണം. സൂര്യൻ ചെറിയൊരു പൊട്ടിൽ നിന്ന് വലുതായി വലുതായി വരുന്നത് കാണാം. മനോഹരമായ കാഴ്ച. ഞങ്ങൾ മുംബൈയിൽ നിന്ന് പിന്നീട് പോയത് മഹാബലേശ്വറിലേക്കാണ്. അമ്മയെ അവിടെ കൊണ്ടുപോയി സ്ട്രാബെറി, കോളിഫ്‌ളവർ , കാബേജ് കൃഷിയൊക്കെ കാണിച്ചു കൊടുക്കൂ. സ്ട്രോബെറി ഫാമിൽ പോയി ഇഷ്ടമുള്ള സ്ട്രോബെറി പറിച്ചെടുക്കാൻ പറ്റും. വെയിറ്റ് അനുസരിച്ച് ചാർജ് കൊടുത്താൽ മതി. നല്ല ഹോട്ടലുകളും ഒക്കെയുണ്ട്. western plateau വിന്റെ ഏറ്റവും മനോഹരമായ കാഴ്ച കാണാൻ അവിടെ തന്നെ പോകണം ❤
ഞാൻ ഒത്തിരി പേർക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് statusilum share ചെയ്തിട്ടുണ്ട് subscribers കൂടീട്ടുണ്ട് വേഗം 1million ആകട്ടെ ജലജചേച്ചി സൂപ്പർ ആണ് സംസാരം എനിക്കിഷ്ടപ്പെട്ടു നല്ല താഴ്മ ഉണ്ട് എനിക്ക് ഒത്തിരി സ്ഥലങ്ങൾ കാണാൻ പറ്റി bombay ഞാൻ കണ്ടിട്ടില്ല നിങ്ങൾ കാണിച്ചു തന്നു thanks
Cst , gateway of India , ഒക്കെ കാണിച്ചതിന് നന്ദി ...1995 മുതൽ 2001 വരെ ജീവിച്ച നഗരം ..... ഒരു പാട് മാറ്റം തോന്നുന്നു ..... മൊത്തം ഇന്ത്യയെ കാണാൻ പറ്റുന്ന നഗരം .... മുംബയ് .... Love ..... അമ്മയെയും കൂട്ടിയുള്ള ഈ യാത്ര കാണാൻ വളരെ ഹൃദയഹാരിയായി തോന്നി .... Thanks ജലജ and Ratheesh....
നല്ല ഐശ്വര്യമുള്ള ഒരു അമ്മ, മുൻകാല സുഹ്യുതമാണ് അമ്മക്ക് ഇതെല്ലാം കാണാൻ കഴിഞ്ഞത്, ജലജാമ് ക്ക് കിട്ടിയ നല്ലൊരു അമ്മായി അമ്മ, പുതിയ തലമുറക്ക് ജലജാമ്മ ഒരു പ്രചോദനമാണ്
നിങ്ങളിലൂടെ ഞാൻ വീണ്ടും ഞാനുണ്ടായിരുന്ന ബോംബെയെ കാണുന്നു വളരെ സന്തോഷം 👏👏 അമ്മ വളരെ സന്തോഷത്തിലാണ് മുംബൈ ട്രിപ്പ് വലിച്ചുനീട്ടി കൂടുതൽ എപ്പിസോടാക്കുക കാണാൻ കാത്തിരിക്കുന്നു
I was in Mumbai for 47 years. Now settled in coimbatore nearly 8 years. I am glad you are explaing well and introduing the places well. I appreciate your positive approach. Best wishes.
സത്യത്തിൽ മുംബൈ ഒരു അത്ഭുതം തന്നെ ആണ് 😍തിരക്ക് പിടിച്ച നഗര കാഴ്ചകളും... താജ് Hotel ഉം Gateway of India യും പിന്നെ എടുത്ത് പറയേണ്ടത് ആ കിടിലൻ Architecture ൽ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ... എല്ലാം ഒന്നിനൊന്നു മെച്ചം... ❣️❣️❣️❣️❣️Thankyou Team Puthett Travel Vlog for this wonderful visuals😍
While credit goes to Ratheesh. Very lucky man, wife and Mom care each other, what else he need? Very peaceful life, definitely. A great photographer too. A big hug to Jalaja, always smiling MAIN driver.😁😁😁😁😁❤️
ബോംബെ 2006ൽ സൗദിയിൽ പോകാൻ വേണ്ടി kongenn വഴി ബോംബെ എയർപോർട്ടിൽ പോയപ്പോൾ ഒരുദിവസം bombay ടൌൺ കണ്ട ഓർമ... രതീഷ് പിന്നെ നിങ്ങളുടെ വിഡിയോയിലൂടെയാണ് ഇത്ര വിശദമായി ബോംബെ കണ്ടത് സന്തോഷം all the best for puthettu family...
മുംബൈയിലേക്ക് സ്വാഗതം 🙏,ഈ നഗരം ഒരു കാലത്ത് എത്രയോ മലയാളികളുടെ അഭയകേന്ദ്രമായിരുന്നു.അതിൽ ഒരാളാണ് ഞാനും. എന്റെ കർമ്മഭൂമിയാണ് എൻറെ മുംബൈ. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ പഴയ ഓർമ്മകൾ തെളിയുന്നു. Gate of India-ൽ നിന്ന് മറൈൻഡ്രൈവിലും പോയി കാണണം.അതുപോലെ ജുഹുബീച്ചിലും. Retirement ആയി നാട്ടിൽ പോയാലും വീണ്ടും തിരിച്ചു ഇവിടേക്ക് വരാനുള്ള ആഗ്രഹമാണ്. കാരണം ഈ ഒച്ചയും ബഹളവും ശീലിച്ചു പോയി. എല്ലാ യാത്ര ആശംസകളും. എന്റെ മുംബാദേവിക്കും നമസ്സ്ക്കാരം.
അച്ഛമ്മ കണ്ട മുംബൈ.... ട്രെയിൻ കണ്ടക്ടറെ കാണാൻ പറ്റിയില്ല.... റിസർവേഷൻ കംപാർട്ട്മെന്റിൽ അല്ലേ വരൂ അച്ചമ്മേ..??? സാരിയും ബ്ലൗസും ഉടുത്ത് സുന്ദരി കുട്ടി ആയി 😁😁😁💓💖💖
കഴിഞ്ഞ മുപ്പതു വർഷത്തോളം ജീവിച്ച സ്ഥലം ആണ് മുംബൈ എന്ന മഹാ നഗരം. തിരക്ക് സഹികതായപ്പോൾ നാട്ടിൽ വന്നു. പഴയ ഓർമ്മകൾ പുതുക്കിയതിനു വളരെ നന്ദി. മുംബൈ നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കുക.
അടുത്ത വീഡിയോയുമായി ഉടനെ വരണം കൊള്ളാം നന്നായിട്ടുണ്ട് കഴിവിന്റെ പരമാവധി ചിത്രീകരിച്ചു കാണാൻ സാധിക്കാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട് നല്ലവണ്ണം ശ്രദ്ധിച്ച് കരുതലോടെ കൂടി അമ്മയുമായി മുന്നോട്ടു പോകണം രതീഷ് മുഹമ്മദ് മൂസ മലപ്പുറം
Enjoy 😍👍🥰ബോംബെ ...എന്റെ സ്വപ്ന നഗരം😍😍 എന്നെങ്കിലും ഒരിക്കൽ പോകണം എത്രയോ കാലങ്ങൾ ആയിട്ട് ആഗ്രഹിക്കുന്നു 😔ഇന്ദ്രജാലം സിനിമഇറങ്ങി കണ്ടപ്പോൾ തൊട്ട് മനസ്സിൽ കയറിയ മോഹം ആണ്..🙏🙏
അമ്മ ഇപ്പോൾ നല്ല colour full ആണല്ലോ.. എന്തായാലും നല്ല ഭാഗ്യം ഉള്ള അമ്മയാണ്,, ഇത്രയും സ്നേഹം തരുന്ന മോനും മരുമോളും കിട്ടിയതു തന്നെ ഭാഗ്യം.. ജലജ train ഓടിക്കാൻ പഠിച്ചാൽ നന്നായിരുന്നു....
God bless this Mother in law, daughter in law n son's relationship. They need this pleasure trip after all d driving. Its tiring. But Jalaja always drive with a smile. God b with all.of U. ♥️💐♥️💐♥️💐
അമ്മയെഎല്ലാം കാണിച്ചു കെടുക്കുന്നത്...' അതിൽ കഴിഞ്ഞ് എന്ത് നമ്മുടെ ജീവിതത്തിൽ?നമ്മളെ എല്ലാം അദ്യം എല്ലാം കണിച്ചു തരുന്നത് അമ്മ അണ് ...: പിന്നെ നമ്മൾ അവർക്ക് വേണ്ടി ഇത് എങ്കിലും കണിച്ചു കെടുത്ത് സന്തോഷമാകുന്നത് എത്ര കണ്ടാലും ത്യപ്തി അകുകയില്ല എല്ലവിധ ആശംസകൾ അമ്മക്കും മക്കൾക്കും💗🙏🙏🙏👍👍
God bless Achamma. I am about 10 years younger than her. But I can't even imagine of traveling in a truck for this long and then walking around in Bombay city. Also the mentality of her kids...keep it up
ഈ പ്രായത്തിലും അമ്മയെ എല്ലാ സ്ഥലത്തും കൊണ്ട് പോയി കാണിച്ചു കൊടുക്കുന്നതിനു ഒരു big salute
അതെ
🙏🙏🌹🌹❤️❤️🙋
അമ്മയ്ക്കു കൊടുക്കുന്ന മതിപ്പും സ്നേഹവും കണ്ടു മനസ്സു നിറഞ്ഞു..അമ്മയും ഒത്തുചേർന്നു മരുമകളേ മകളായി കൊണ്ടുനടക്കുന്ന..ചിലപ്പോൾ തോന്നും ഇതൊരു സത്യൻ അന്തിക്കാടിന്റെ സിനിമയാണോ എന്ന്.. രതിഷിനും ജലജക്കും അഭിനന്ദനങ്ങൾ!💐
അമ്മയുടെ മുഖത്തുവിരിയുന്ന ചിരി കാണുമ്പോൾ നമ്മുടെ മനസ്സും നിറയും.അമ്മ യാത്ര ശരിക്കും ആസ്വദിക്കുന്നുണ്ട്.
ഇതാണ് കുടുംബം സ്നേഹം 🥰
തിരക്കിൽ മാതാപിതാക്കളെ മറക്കുന്ന മക്കൾ ഉള്ള കാലത്ത് നിങ്ങൾ ആണ് അതിനെതിരെ പ്രോത്സാഹനവും 🥰🥰🥰🥰
Jalaja is a very nice lady with a loving husband and loving mother-in-law. 👌🏽👍🏻
Yes really..
ഇങ്ങനെയാവണം അമ്മായി അമ്മയും മരുമകളു എല്ലാവർക്കും ഒരു മാതൃകയാവട്ടെ
ഇങ്ങനെ മക്കൾ ഉള്ളതാണ് അമ്മയ്ക്ക് കിട്ടിയ ഭാഗ്യം 😍❤️
പഴയ ഓർമ്മകൾ. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുന്ന കുറെ മനുഷ്യരും. ഉറങ്ങാത്ത ഒരു നഗരവും. ❤️👍
👏👌👏
Angane enikkum tonni
അച്ഛമ്മ ഹാപ്പിയായി
അമ്മയെ നോക്കിക്കോണം രണ്ടുപേരും കൂടെ
നല്ല അമ്മാവിയമ്മയും മരുമകളും. ഈ ഒത്തൊരുമ എന്നും ഉണ്ടാകട്ടെ 🙏
Superrr
1990ന്ശേഷം, ബോംബെbtഈപുത്തേടത്ത്ബ്ലോഗിലൂടെകണ്ടു👍 അഭിനന്ദനങ്ങൾ, അമ്മയേയും കൂട്ടി കൊണ്ട് കാഴ്ചകൾ കാണാൻ ഈ പ്രായം തടസ്സമല്ല എന്ന് കാണിച്ച് കൊടുത്തു മക്കൾ/മരരുകളല്ല എന്ന് പറയാം, സ്നേഹ ത്തോടെ ഒരു പാട് കാലം ജീവിക്കാൻ ആരോഗ്യം നൽകണേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു 👍❤️❤️❤️❤️❤️❤️❤️💯
അമ്മയുടെ ആകാംഷ . അതാണ് ഈ യാത്രയുടെ ഏറ്റവും വലിയ സന്തോഷം 💞
ജലജ ചേച്ചി❤️❤️❤️മടിക്കാത്ത അമ്മയോട് ഇടക്കിടെ മടുത്തോ മടുത്തോ എന്ന് ചോദിക്കാതെ🔥🔥🔥അമ്മച്ചി അങ്ങ് പോളിക്കട്ടെ🔥🔥🔥🔥കുടെ കട്ടക്ക് മകനും മരുമോളും ഉണ്ടല്ലോ❤️❤️❤️
ഞങ്ങൾ കഴിഞ്ഞ മാസം വന്നപ്പോൾ ഒരു രാത്രി താജ് ഗേറ്റ് വേ ടവറിൽ താമസിച്ചു. അവിടെനിന്നുള്ള ഗേറ്റ് വേയുടെ വ്യൂ. ജീവിതത്തിൽ മറക്കാൻ പറ്റില്ല. രാവിലെ ഒരഞ്ചു മണിക്ക് എഴുന്നേൽക്കണം. സൂര്യൻ ചെറിയൊരു പൊട്ടിൽ നിന്ന് വലുതായി വലുതായി വരുന്നത് കാണാം. മനോഹരമായ കാഴ്ച. ഞങ്ങൾ മുംബൈയിൽ നിന്ന് പിന്നീട് പോയത് മഹാബലേശ്വറിലേക്കാണ്. അമ്മയെ അവിടെ കൊണ്ടുപോയി സ്ട്രാബെറി, കോളിഫ്‌ളവർ , കാബേജ് കൃഷിയൊക്കെ കാണിച്ചു കൊടുക്കൂ. സ്ട്രോബെറി ഫാമിൽ പോയി ഇഷ്ടമുള്ള സ്ട്രോബെറി പറിച്ചെടുക്കാൻ പറ്റും. വെയിറ്റ് അനുസരിച്ച് ചാർജ് കൊടുത്താൽ മതി. നല്ല ഹോട്ടലുകളും ഒക്കെയുണ്ട്. western plateau വിന്റെ ഏറ്റവും മനോഹരമായ കാഴ്ച കാണാൻ അവിടെ തന്നെ പോകണം ❤
Mumbai യിൽ പോയ ഒരു feel. അതോടൊപ്പം ജലജയുടെ യാത്രവിവരണം കാര്യങ്ങൾ പഠിച്ചു തന്നെ. 💞💞💞
അച്ഛമ്മക്ക് സാരിയാണ് നല്ലത്. വീഡിയോസ് അടിപൊളിയായി തുടരുന്നു.👌👌👌
അതേ, സാരി ആണ് മാച്ച് ചെയ്യുന്നത്..
ഞാൻ ഒത്തിരി പേർക്ക് വീഡിയോ ഷെയർ ചെയ്തിട്ടുണ്ട് statusilum share ചെയ്തിട്ടുണ്ട് subscribers കൂടീട്ടുണ്ട് വേഗം 1million ആകട്ടെ ജലജചേച്ചി സൂപ്പർ ആണ് സംസാരം എനിക്കിഷ്ടപ്പെട്ടു നല്ല താഴ്മ ഉണ്ട് എനിക്ക് ഒത്തിരി സ്ഥലങ്ങൾ കാണാൻ പറ്റി bombay ഞാൻ കണ്ടിട്ടില്ല നിങ്ങൾ കാണിച്ചു തന്നു thanks
🙏🏾🥰
അമ്മയെ സമ്മതിച്ചിരിക്കുന്നു പ്രായം ആയാലും ആഗ്രഹങ്ങൾ സഫലികരിച്ചു അ ചിരിയിൽ എല്ലാമുണ്ട് cst രാത്രി കാഴ്ച ഗംഭീരം J and R 🙏👏
Cst , gateway of India , ഒക്കെ കാണിച്ചതിന് നന്ദി ...1995 മുതൽ 2001 വരെ ജീവിച്ച നഗരം ..... ഒരു പാട് മാറ്റം തോന്നുന്നു ..... മൊത്തം ഇന്ത്യയെ കാണാൻ പറ്റുന്ന നഗരം .... മുംബയ് .... Love ..... അമ്മയെയും കൂട്ടിയുള്ള ഈ യാത്ര കാണാൻ വളരെ ഹൃദയഹാരിയായി തോന്നി .... Thanks ജലജ and Ratheesh....
നല്ല ഐശ്വര്യമുള്ള ഒരു അമ്മ, മുൻകാല സുഹ്യുതമാണ് അമ്മക്ക് ഇതെല്ലാം കാണാൻ കഴിഞ്ഞത്, ജലജാമ് ക്ക് കിട്ടിയ നല്ലൊരു അമ്മായി അമ്മ, പുതിയ തലമുറക്ക് ജലജാമ്മ ഒരു പ്രചോദനമാണ്
നിങ്ങളിലൂടെ ഞാൻ വീണ്ടും ഞാനുണ്ടായിരുന്ന ബോംബെയെ കാണുന്നു വളരെ സന്തോഷം 👏👏 അമ്മ വളരെ സന്തോഷത്തിലാണ് മുംബൈ ട്രിപ്പ് വലിച്ചുനീട്ടി കൂടുതൽ എപ്പിസോടാക്കുക കാണാൻ കാത്തിരിക്കുന്നു
I was in Mumbai for 47 years. Now settled in coimbatore nearly 8 years. I am glad you are explaing well and introduing the places well. I appreciate your positive approach. Best wishes.
Now you must be near 80.
ഒരുപാട് കാലത്തിനുശേഷം ബോംബെ കാണാൻ സാധിച്ചു താങ്ക്യൂ താങ്ക്യൂ. അമ്മ വളരെ സ്മാർട്ട് ആയി കാണുന്നു
സൂപ്പർ വീഡിയോ അമ്മയെ എന്തു മാത്രം കരുതലോടെ യാണ് കൊണ്ടു നടക്കുന്നത് അമ്മ യുടെ മുഖം കണ്ടാലറിയാം എല്ലാം നന്നായി ആസ്വദിക്കുന്നുണ്ട് 👍👍👍
സത്യത്തിൽ മുംബൈ ഒരു അത്ഭുതം തന്നെ ആണ് 😍തിരക്ക് പിടിച്ച നഗര കാഴ്ചകളും... താജ് Hotel ഉം Gateway of India യും പിന്നെ എടുത്ത് പറയേണ്ടത് ആ കിടിലൻ Architecture ൽ നിർമ്മിച്ച റെയിൽവേ സ്റ്റേഷൻ... എല്ലാം ഒന്നിനൊന്നു മെച്ചം... ❣️❣️❣️❣️❣️Thankyou Team Puthett Travel Vlog for this wonderful visuals😍
ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട മുംബൈ നഗരം കാണിച്ചു തന്നതിൽ thanks ചേച്ചി.. ഞാൻ മൂന്ന് നാലു തവണ കണ്ടിരുന്നു. അമ്മ ഹാപ്പി ആയല്ലോ 🥰..
അമ്മയെ മുംബൈ നഗരം കാണിച്ചു കൊടുത്ത മകനും മരുമോൾക്കും അല്ല മകൾക്കും എന്റെ ബിഗ് സല്യൂട്ട് 👌👌🌹💕🙏🙏🙏💜
While credit goes to Ratheesh. Very lucky man, wife and Mom care each other, what else he need? Very peaceful life, definitely. A great photographer too. A big hug to Jalaja, always smiling MAIN driver.😁😁😁😁😁❤️
ജലജേ, ഒരായിരം പ്രണാമങ്ങൾ അമ്മയെ കൂട്ടി ഈ മനോഹരയാത്രക്ക്.
Ammaye ponnupole kai pidich.❤️❤️ main driver orupaadishtam❤️❤️🤗🤗😍😍🥰🥰👌🏼👌🏼camera narration suoer👌🏼👌🏼🥰
അമ്മച്ചി സാരിയിൽ ഒത്തിരി ചെറുപ്പം ആയല്ലോ🥰ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ എല്ലാവരെയും.ചേച്ചിക്ക് ചേട്ടനും ഒരു ബിഗ് സല്യൂട്ട് 👍🥰🥰
ബോംബെ 2006ൽ സൗദിയിൽ പോകാൻ വേണ്ടി kongenn വഴി ബോംബെ എയർപോർട്ടിൽ പോയപ്പോൾ ഒരുദിവസം bombay ടൌൺ കണ്ട ഓർമ... രതീഷ് പിന്നെ നിങ്ങളുടെ വിഡിയോയിലൂടെയാണ് ഇത്ര വിശദമായി ബോംബെ കണ്ടത് സന്തോഷം all the best for puthettu family...
മുംബൈയിലേക്ക് സ്വാഗതം 🙏,ഈ നഗരം ഒരു കാലത്ത് എത്രയോ മലയാളികളുടെ അഭയകേന്ദ്രമായിരുന്നു.അതിൽ ഒരാളാണ് ഞാനും.
എന്റെ കർമ്മഭൂമിയാണ് എൻറെ മുംബൈ. നിങ്ങളുടെ ഈ യാത്ര കാണുമ്പോൾ പഴയ ഓർമ്മകൾ തെളിയുന്നു. Gate of India-ൽ നിന്ന് മറൈൻഡ്രൈവിലും പോയി കാണണം.അതുപോലെ ജുഹുബീച്ചിലും. Retirement ആയി നാട്ടിൽ പോയാലും വീണ്ടും തിരിച്ചു ഇവിടേക്ക് വരാനുള്ള ആഗ്രഹമാണ്. കാരണം ഈ ഒച്ചയും ബഹളവും ശീലിച്ചു പോയി. എല്ലാ യാത്ര ആശംസകളും. എന്റെ മുംബാദേവിക്കും നമസ്സ്ക്കാരം.
I also have similar feeling with Delhi, where I lived for 45 plus years. Still Wondering why I left Delhi.
നിങ്ങൾ അമ്മയെയും കൊണ്ട് തീർച്ചയായും കശ്മീർ പോവണം.
അമ്മയെയും കൂട്ടിയുള്ള കാശ്മീർ എപ്പിസോഡുകൾക്കായി ഞങ്ങൾ ഇറ്റലിയിൽ ആകാംഷയോടെ കാത്തിരിക്കുന്നു 😍
😀🥰
അമ്മായി അമ്മയും മരുമകളും എന്നതിനേക്കാൾ അമ്മയും മകളും ആണ് നിങ്ങൾ 🥰
അമ്മ നല്ല സ്മാർട്ട് ആയി. 💖👌 She enjoying this trip.
ഇപ്പോൾ ബോംബെകാട്ടിലും കൂടുതൽ കള്ളന്മാർനമ്മുടെ നാട്ടിലാണ്എന്തായാലും അമ്മയും കൊണ്ട് അടിച്ചു👍💐
അച്ഛമ്മ കണ്ട മുംബൈ.... ട്രെയിൻ കണ്ടക്ടറെ കാണാൻ പറ്റിയില്ല.... റിസർവേഷൻ കംപാർട്ട്മെന്റിൽ അല്ലേ വരൂ അച്ചമ്മേ..??? സാരിയും ബ്ലൗസും ഉടുത്ത് സുന്ദരി കുട്ടി ആയി 😁😁😁💓💖💖
24 വരഷത്തിന് ശേഷം v t സ്റ്റേഷൻ കാണാൻ പറ്റി നന്നി ഓരോ സ്റ്റേഷന്റ് പേര് പറയുമ്പോൾ ഓർമ്മ വരുന്നു ആ പഴയ കാലം 🙏🙏🙏👍👍👍
സത്യം... ദിവസവും കല്യാണിൽ നിന്നും ദാദറിലേക്കുള്ള ലോക്കൽ ട്രെയിൻ യാത്ര.. ഓർമിപ്പിക്കല്ലേ പൊന്നോ 🙏
കഴിഞ്ഞ മുപ്പതു വർഷത്തോളം ജീവിച്ച സ്ഥലം ആണ് മുംബൈ എന്ന മഹാ നഗരം. തിരക്ക് സഹികതായപ്പോൾ നാട്ടിൽ വന്നു. പഴയ ഓർമ്മകൾ പുതുക്കിയതിനു വളരെ നന്ദി. മുംബൈ നഗരത്തിലെ കാഴ്ചകൾ ആസ്വദിക്കുക.
Same 4 me also
Same for me
ഈ വീഡിയോയിലൂടെ, 1982 ജൂൺ മുതൽ ഒമ്പതു വർഷക്കാലം ഞാൻ ജീവിച്ച സ്ഥലങ്ങൾ വീണ്ടും കാണാനിടയായി.. 👍...
വളരെ നല്ല മനസ്സിന്റെ ഉടമകൾ ആണ് രണ്ടു പേരും 🙏.. ഭാവുകങ്ങൾ..
ആഗ്രഹം കാശ്മീർ വരെ... ഇന്ത്യയുടെ തിലകക്കുറി... വിസയും പാസ്പോർട്ടും ഒന്നുമില്ലെങ്കിലും ഏതൊരു ഇന്ത്യാക്കാരനും ആഗ്രഹിക്കാവുന്ന മനോഹര യാത്ര...
Thank you for the city tour. Your mother 74 year old is well taken care by you. Appreciating your care for parent. Stay blessed. 🙏
കണ്ടുകഴിഞ്ഞു. കൊള്ളാം !
അമ്മയുടെയും മോളുടെയും കണ്ണിലെ ആ കൗതുകമാണ് ഹൈലൈറ്റ്.
അച്ഛൻ പെങ്ങളോടുള്ള സ്നേഹവും, ഭർത്താവിന്റെ അമ്മയോടുള്ള കരുതലും 🥰
ഏറ്റുമാനൂർ അമ്പലത്തിൽ ഉത്സവത്തിന് ചെന്നത് എന്ന പ്രയോഗം എനിക്ക് ഇഷ്ട്ടമായി 😄😄😄😄
1995 to 1997 ഞാൻ മുംബൈ അവസാനിപ്പിച്ചു പോയി. നിങ്ങൾ മുംബൈ കാണിച്ചു തന്നതിനാൽ thanks 🙏
Ammaye kondu poyi ellam kanichu kodukkuna manassinu thanks. Amma also valare sneham ulla amma.. mole pole tanne.
മുംമ്പെെ കാണിച്ചുതന്നതിൽ വളരെ സന്തോഷം. ഞങ്ങളുടെ രണ്ടാംവീട് .പ്രീയപ്പെട്ട മുംബെെ.❤😊
എന്റെ വലിയ ആഗ്രഹം ആണ് parents നെ കൊണ്ട് കാണിക്കാവുന്ന ലോകം മൊത്തം കാണിക്കണം എന്ന് അത് കഴിഞ്ഞുള്ളു ബാക്കി സ്വാപ്നങ്ങൾ ❤️May God bless your family 🥰
അടുത്ത വീഡിയോയുമായി ഉടനെ വരണം കൊള്ളാം നന്നായിട്ടുണ്ട് കഴിവിന്റെ പരമാവധി ചിത്രീകരിച്ചു കാണാൻ സാധിക്കാത്ത ഞങ്ങളെപ്പോലെയുള്ളവർക്ക് കാണാൻ സാധിച്ചതിൽ വലിയ സന്തോഷമുണ്ട് നല്ലവണ്ണം ശ്രദ്ധിച്ച് കരുതലോടെ കൂടി അമ്മയുമായി മുന്നോട്ടു പോകണം രതീഷ് മുഹമ്മദ് മൂസ മലപ്പുറം
അമ്മക്ക് ആയുസും ആരോഗ്യവും ഈശ്വരൻ നൽകട്ടെ 🙏🙏❤❤❤💪💪💪
ശെരിക്കും മുംബൈ നേരിട്ട് കണ്ടപോലെ. അച്ഛമ്മ. ഏട്ടത്തി ഏട്ടൻ സൂപ്പർ.. പിന്നെ അച്ഛമ്മ മട്ടൻ കഴിക്കുന്ന കാര്യം പറഞ്ഞു... ഓർത്തോണേ 🙏🙏🙏
ബോബേയിലെ ബാച്ചിലർ ലൈഫ് ഒരു ഒന്നൊന്നര അനുഭവമാണ്...90കളിലെ ഓർമ്മ , ജീവിതം പഠിപ്പിച്ചനഗരം, ഓർമ്മകൾക്ക് നന്ദി...
Enjoy 😍👍🥰ബോംബെ ...എന്റെ സ്വപ്ന നഗരം😍😍 എന്നെങ്കിലും ഒരിക്കൽ പോകണം എത്രയോ കാലങ്ങൾ ആയിട്ട് ആഗ്രഹിക്കുന്നു 😔ഇന്ദ്രജാലം സിനിമഇറങ്ങി കണ്ടപ്പോൾ തൊട്ട് മനസ്സിൽ കയറിയ മോഹം ആണ്..🙏🙏
Once you come to Mumbai you will not like to go away. Memories are so sweet. Nostalgic.
നമ്മുടെ ആഘോഷങ്ങളിലും, യാത്രകളിലും .നമ്മുടെ മാതാപിതാക്കളും വരട്ടെ. അവർക്കതൊക്കെ സന്തോഷം പകരട്ടെ. അമ്മ മടുതോ. കാലാവസ്ഥ മാറുമ്പോൾ ചെറിയ ക്ഷീണമുണ്ടാകും.
മച്ചാനെ ഉള്ളതാണ് ഞാൻ
രവികുമാറിന്റെ അനിയനാണ് ഞാൻ ബിനോയ് ഞാൻ ലോറി ഓടിക്കുകയാണ് വല്ല വേക്കൻസി എന്നെ വിളിക്കണം
അമ്മയുമൊത്തുള്ള യാത്ര അടിപൊളി 🌹
ഹായ് ജലജ, രതീഷ്, അമ്മ. ഗുഡ് മോണിംഗ്. ഗോഡ് ബ്ലെസ് യു.
അമ്മക്ക്.എല്ലായിടവും.കാണാൻ ഭാഗ്യമുണ്ടായല്ലൊ.നല്ല. കാഴ്ചകൾ. ദൈവത്തിന്.നന്ദി. പറയുന്നു. സഹൊദരങ്ങളെ
Serikum santhyan Anthikad cinemapole thanne, jelaja chechikum ithrakum effort eduthu ammaye kondu nadakkunna chettanum big salute 🫡, Bombay Nagaram Serikkum Aaswadhichu ❤
Vlogs എല്ലാം കാണുമ്പോൾ നല്ല സന്തോഷം, ഞാനും നിങ്ങളുടെ കൂടെ ഇന്ത്യയെ കാണുന്നു, അമ്മയും മക്കളും 🌹❤
Great.Ammamare ithupole ellavarum kazhcakal kannichenkil..thnx for this wonderful Ep.
അമ്മയുടെ എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ചു കൊടുത്ത മകനും മരുമകൾക്കും, നന്ദി
അമ്മ ഇപ്പോൾ നല്ല colour full ആണല്ലോ.. എന്തായാലും നല്ല ഭാഗ്യം ഉള്ള അമ്മയാണ്,, ഇത്രയും സ്നേഹം തരുന്ന മോനും മരുമോളും കിട്ടിയതു തന്നെ ഭാഗ്യം.. ജലജ train ഓടിക്കാൻ പഠിച്ചാൽ നന്നായിരുന്നു....
God bless this Mother in law, daughter in law n son's relationship. They need this pleasure trip after all d driving. Its tiring. But Jalaja always drive with a smile. God b with all.of U. ♥️💐♥️💐♥️💐
അമ്മ ആദ്യ വീഡിയോയിൽ കണ്ടതിനേക്കാൾ ഉഷാർ ആയിട്ടുണ്ടെന്ന് തോന്നി സന്തോഷം കണ്ടപ്പോ ❤❤❤
ചുമ്മാ പറയുവാ ട്ടോ കള്ളന്മാർ ഉള്ളത് നാട്ടിൽ ആണ് ട്ടോ ഞാൻ ഇവിടെ 40 വർഷം ആയി നാടിനെ കാളും സൂപ്പർ ആണ് മുംബൈ
Mumbai നഗരം കാണിച്ചു തന്നതിന് നന്ദി...... 👍👍
17:00 "ഏറ്റുമാനൂർ അമ്പലത്തിലെ ഉത്സവത്തിരക്കു പോലെ" !
ജലജ ഒരു നാടൻ പെണ്ണായി മാറി.
😀
അമ്മയെഎല്ലാം കാണിച്ചു കെടുക്കുന്നത്...' അതിൽ കഴിഞ്ഞ് എന്ത് നമ്മുടെ ജീവിതത്തിൽ?നമ്മളെ എല്ലാം അദ്യം എല്ലാം കണിച്ചു തരുന്നത് അമ്മ അണ് ...: പിന്നെ നമ്മൾ അവർക്ക് വേണ്ടി ഇത് എങ്കിലും കണിച്ചു കെടുത്ത് സന്തോഷമാകുന്നത് എത്ര കണ്ടാലും ത്യപ്തി അകുകയില്ല എല്ലവിധ ആശംസകൾ അമ്മക്കും മക്കൾക്കും💗🙏🙏🙏👍👍
കൊള്ളാം. അമ്മയും മക്കളും.
കൊള്ളാം , ലളിതമായ ആവിഷ്കരണം
കുറേ ദിവസമായി ഒന്നും കാണാൻ പറ്റിയില്ല ഇവിടെ സ്ഥലത്തില്ലായിരുന്നു എന്നാണ് നിങ്ങളുടെ വീഡിയോ കണ്ടത് കലക്കും റേഡിയേഷനും അമ്മയ്ക്കും ആശംസകൾ
പണ്ട് സഞ്ചരിച്ച സ്ഥലങ്ങൾ കണ്ടപ്പോൾ വളരെ സന്തോഷം.
Adyamayi gulfil pokan vannappol kandathanu VT railway station 1993 il veendum athukanan sadichathil othiri samthosham undu ratheeshinum jalajakkum ammakkum othiri thanks
Super family super husband and wife and jalaja chechyude chiryilum samsarathil jananglk jeedam padikanund Adil God bless you
എന്റെ പൊന്നോ ആ ടെൽമിനൽ കാണുമ്പോൾ സത്യത്തിൽ സങ്കടം avunnu... എത്രയോ തവണ കിടന്നുറങ്ങിയ സ്ഥലം...... അതും നല്ല ചൂടുള്ള ടൈമിൽ.... 😥😥😥
God bless Achamma. I am about 10 years younger than her. But I can't even imagine of traveling in a truck for this long and then walking around in Bombay city. Also the mentality of her kids...keep it up
Super super video Amma Happy 💕💕chattaaaaa and Chachi Very Good 👌👌take care 👍
ഈ സാരിയിലാ അമ്മയെ കാണാൻ രസം. സെറ്റ് സാരി സ്ഥിരമായങ്ങ് ഉടുക്കണ്ട.അമ്പലത്തിലോ മറ്റോ പോകുമ്പോൾ മതി. അമ്മയുടെ ഭാഗ്യമാ ഈ മക്കളും മരുമക്കളുമൊക്കെ.
Good good.kooduthal uyarangalilek pokunnu.santhosham.trailer vitt train ayi.aduthath flight aakate....all the best
മുംബൈയിലെ കാഴ്ചകൾ മനോഹരം 👌❤️🚛💓
New മുംബൈ ഏഴു വർഷം എന്റെ വിഹാര കേന്ദ്രം നെരുൾ തുറബ വാശി.. സാൻപാട ജൂഹിനഗർ. വാശി ഐരോളി 😍😍❤️❤️
super super vedios. Mahanagarathe ithrayum aduthariyan saadhichathil valareyadhikam santhosham. CST ennokke kettitte ullu. thanks a lot
ഞാൻ അവിടെ ആണ് ട്ടോ ഇനി വരുമ്പോൾ പറയു ഹാപ്പി ജേർണി...
അമ്മയെയും കുട്ടി ഉള്ള യാത്ര ഞാനും ആസ്വദിക്കുന്നുന്നു superb ❤
Ammachike eshtamayi...
Athumathi.......❤️🙏🌹
20:34 minutes poyathe arinjilla 😀❤️❤️👍
സൗദി ഫാൻസ്
മുംബൈ കാഴ്ചകൾ അടിപൊളിenjoy ❤❤❤
ഇന്നത്തെ വീഡിയോ സൂപ്പർ
ക്യാമറാമാന് അഭിനന്ദനങ്ങൾ
V T സ്റ്റേഷനിൽ കിടന്ന് ഉറങ്ങിയത് ഓർത്തുപോയി.
മൂന്ന് പേർക്കും 👍👍👍👏
Jelaja അമമ അച്ഛൻ അച്ഛമമക്ക് Video 👌🏻👌🏻👌🏻
Njgade nattileku swagatham... Mumbai city of Dreams.... 3 perum adipoli aanu ......❤️
ബഹുത്ത് സുന്ദരൻ വിഡിയോ.. ജി.. 🥰💕💃🏽🚈🚈🚈🚇...
Innathe kaalathu ithu pole oru makaneyum,marumakaleyum kittiya amma punnyam cheiythathanu, swantham makkal polum nokkatha kaalathu,ningal ettumanoorinte abhimanamanu.thankas.
മടുത്തില്ല പക്ഷേ ഷീ ണം ഉണ്ട്. നല്ല പോലെ നോക്കണം... Nice video.. We are expecting more videos like this...thanks.....
Very Good. Nalla oru vedio
ഏറ്റുമാനൂർ ഉത്സവവും മുംബൈ CST യും.... അത് തകർത്തു......
Thank you Retheesh And jalaja madam