Mumbai Travel Itinerary | Mumbai Travel Guide | Place To Visit Mumbai

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 163

  • @jamsheedvettathoor7056
    @jamsheedvettathoor7056 Год назад +59

    ഇത്രയും എഫേർട് എടുത്ത് പ്ലാൻ ചെയ്ത് വിവരിക്കുന്നത് അഭിനന്ദനീയമാണ്

  • @muhammedmusthafa3535
    @muhammedmusthafa3535 Год назад +14

    താങ്കളുടെ വിവരണം വളരെയധികം ഉപകാരപ്രദമായി തോന്നുന്നു യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്ന ഒരു വ്യക്തിക്കും വളരെ വ്യക്തമായി താങ്കൾ അവതരിപ്പിച്ചത് നന്ദി👍👍

  • @WanderlustHungryRabbit
    @WanderlustHungryRabbit 2 месяца назад +6

    Going day after tomorrow ! and Thanks a lot bro for the video . and i mean it . ithreyum useful ayi short ayi oru video lifil adhyam aanu kanunnathu .. u r really the best ! thanks and wishes broh !

  • @Mohankkrish
    @Mohankkrish 11 месяцев назад +5

    How can I stop my self without liking this video...❤Even though am telugu who don't understand Malayalam i loved the way you presented very simply..Subscribed

  • @rashidambali4341
    @rashidambali4341 Год назад +11

    പോപാൽ മനസിൽ കരുതമ്പോഴേക്കും ഈ വീഡിയോ വന്നതിൽ അത്ഭുതം, സന്ദോഷം, സ്നേഹം നന്ദി

    • @OMWay
      @OMWay  Год назад

      ❤️👍👍

  • @indradhanus8246
    @indradhanus8246 Год назад +8

    Eppozhum parayunnath pole
    Adipolii
    Useful
    Thanku
    Keep going

  • @TechFrameIdish
    @TechFrameIdish Год назад +71

    Nxt week mumbai povan ticket book cheythitund. Crct tymil video vannu🔥

  • @redbell5661
    @redbell5661 3 месяца назад +7

    Thanks ബ്രോ ഒരുപാട് നന്ദി മുംബൈലെത്തി നമ്മൾ നിങ്ങക്കൂടെ വീഡിയോ നോക്കി സമയമെടുത്ത എല്ലം കണ്ട് വന്നു. .നിങ്ങൾ പറഞ്ഞ പോലെ cst യിൽ റൂമെടുത്തു മൊത്തം കണ്ടു ഒരുപാട് നന്ദി 🙏

    • @OMWay
      @OMWay  3 месяца назад

      ❤️❤️

    • @AllroundBlog-e8q
      @AllroundBlog-e8q 2 месяца назад +2

      Cst യിൽ എവിടെ യാണ് റൂം കിട്ടിയത് ഒന്ന് പറയാമോ details

    • @Mocktestpsc
      @Mocktestpsc 2 месяца назад

      @@AllroundBlog-e8qmumbai pokunnundo? Njnglum nale pokunnund

    • @rachelgeorge4639
      @rachelgeorge4639 24 дня назад +1

      Cst room ഇങ്ങനെ കിട്ടി , പ്ലീസ് reply. പോകാൻ ആണ് ഉടനെ

  • @sinanrafeeque346
    @sinanrafeeque346 Год назад +5

    Njingalude videos noki Mumbai , Lonavala , Matheran , Harihar Fort poyi vannu Thank You 🙏

  • @salahudheenayyoobi3674
    @salahudheenayyoobi3674 8 месяцев назад +4

    നാളെ ഞാൻ പോകുന്നു. Nariman point

  • @vishnukanthrd
    @vishnukanthrd Год назад +6

    Waiting for next episode...

  • @ShajahanGraphics24
    @ShajahanGraphics24 Год назад +4

    last SGK touch und, great video bai

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 месяца назад

    Thank you for
    Good information ഓട്ടോറിക്ഷ എല്ലായിടത്തും കിട്ടില്ല സയൺ വരെ ഓട്ടോ കിട്ടു

  • @witchtrapmix4169
    @witchtrapmix4169 Год назад +3

    Mumbai darshan travels pwoli aanu

  • @the_vega25
    @the_vega25 Год назад +2

    Ariyathavar anenkil peak timeil local train use cheyathirikunnathanu nallathu

  • @AsifAsif-rs3ki
    @AsifAsif-rs3ki Год назад +4

    Ingal poliyaan ikka❤❤

    • @OMWay
      @OMWay  Год назад +1

      Ishtam ❤️❤️

  • @Anilkumarpt7
    @Anilkumarpt7 7 месяцев назад +2

    ഇന്ത്യയിലെ സമ്പന്നമായ സംസ്ഥാന o
    മഹാരാഷ്ട്ര.. മഹാരാഷ്ട്രയുടെ
    തലസ്ഥാനം മുംബെയ്...
    ഇന്ത്യയുടെ സാമ്പത്തിക
    തലസ്ഥാനം...
    അവതാരകന്
    അഭിവാദ്യങ്ങൾ

  • @ashifshifu9666
    @ashifshifu9666 Год назад +2

    Waiting aairunnu... really helpful

    • @OMWay
      @OMWay  Год назад

      😍👍👍

  • @althafazeez9117
    @althafazeez9117 8 месяцев назад +2

    Mumbai tour package suggest cheyyamo

  • @ratheeshkumar.m2949
    @ratheeshkumar.m2949 Год назад +2

    Great committed sturdy. Thank u Sir🙏🏻

  • @d._raptor926
    @d._raptor926 8 месяцев назад +1

    May yil Mumbai pokunnund....ith valare helpful video aayirunnu bro❤❤

  • @rashidmuthu4832
    @rashidmuthu4832 Год назад +1

    ഉപകാരം ഉള്ള വീഡിയോ ആണ് ഇത്

  • @manuappukuttan7673
    @manuappukuttan7673 Год назад +1

    Hyderabad tour plan cheyyamo....

  • @ARUNRAJww
    @ARUNRAJww Год назад +2

    നിങ്ങള് പ്വോളി ആണ് 👌🏼👌🏼

  • @crazyboy-ye3po
    @crazyboy-ye3po Год назад +1

    നല്ല വീഡിയോ ബ്രോ ❤️

  • @janetfemina9334
    @janetfemina9334 5 месяцев назад +1

    അജന്ത Ellora caves പ്ലാൻ ചെയ്യുമോ

  • @lookmanulhakkimmp5949
    @lookmanulhakkimmp5949 Год назад +1

    ഇങ്ങള് ഒരു മൊതലാണ് aslamkka ❤

  • @hijasmohammed7927
    @hijasmohammed7927 Год назад +1

    Please do more videos about mubai

  • @irshadirshu5348
    @irshadirshu5348 Год назад +1

    Clearly informing guy ❤

  • @manuappukuttan7673
    @manuappukuttan7673 Год назад +1

    Super ikka...

  • @ashifameer925
    @ashifameer925 Год назад +1

    Broo Mumbai bandrayil boys dress market indoo

  • @sahlkalikav7095
    @sahlkalikav7095 4 месяца назад

    കിടു മാഷേ...
    Part 2 വിൻ്റെ link ഇടുമോ..?

  • @dilshad7087
    @dilshad7087 Год назад +2

    Waiting next episode

    • @OMWay
      @OMWay  Год назад

      👍❤️

  • @busywithoutwork
    @busywithoutwork Год назад +1

    Totally correct information 👌MH 47 MYSELF

    • @OMWay
      @OMWay  Год назад

      Great 👍

  • @havesomevibe2470
    @havesomevibe2470 8 месяцев назад +1

    Ee 16nn ticket edthitt und ❤

  • @SABITH__945
    @SABITH__945 Год назад +1

    Adipoli video 👍🏻

  • @anasanu7833
    @anasanu7833 Год назад

    ഞാൻ ഇപ്പോൾ മുബൈയിൽ ഉണ്ട്

  • @najeebmuhammed2145
    @najeebmuhammed2145 Год назад +2

    അടിപൊളി. സൂപ്പർ 🌹🌹🌹❤❤❤❤❤❤❤

  • @aarshavarsenal
    @aarshavarsenal Год назад +1

    Keep doing ❤

  • @jaseermon7447
    @jaseermon7447 Год назад +3

    Thanks 👍

    • @OMWay
      @OMWay  Год назад +1

      Welcome 👍

  • @vineshpv1304
    @vineshpv1304 Год назад +1

    ഗുജറാത്ത്‌ യാത്രയെ കുറിച്ചു പറയുമോ

  • @farhanfliq4969
    @farhanfliq4969 5 месяцев назад +1

    Mumbai Darshan contact engane kittum

  • @traveltraveller
    @traveltraveller Год назад +1

    Good information

  • @welcometoongsoul7391
    @welcometoongsoul7391 8 месяцев назад +1

    Mumbik ticket book cheyno

  • @IsmayilKk-b1j
    @IsmayilKk-b1j Год назад

    Igallle poliiyannneee

  • @epa100epbapu5
    @epa100epbapu5 Год назад +1

    ഞാൻ ആഗസ്റ്റ് 7th mumbai വഴി UAE പോക്കുന്നുണ്ട് 12 മണിക്കൂർ stay ഉണ്ട് 10 Am to 7 pm എനിക്ക് കാണാൻ പറ്റുന്ന സ്ഥലങ്ങൾ എന്തൊക്കെ നല്ല വിശ്വസിക്കാൻ പറ്റുന്ന ടാക്സി നമ്പർ കിട്ടുമോ അവരെകൊണ്ട് കറങ്ങാനാണ്

  • @MhdShahal-lj4qq
    @MhdShahal-lj4qq 6 месяцев назад +1

    Kurla stationil Direct train indo?

  • @hishanerikunnen3701
    @hishanerikunnen3701 Год назад +3

    Which is the nearest railway station to Mumbai international airport??

  • @AlwinDasks-wc4jl
    @AlwinDasks-wc4jl 7 месяцев назад

    Aarengilum Mumbai Apollo hospital work cheyunnundo njan angottu aanu varunnathu eppo alla oru 6 month kazhiyum varumbo onnu help cheyane

  • @ranjithrkp8114
    @ranjithrkp8114 Год назад +1

    well explained

  • @darenvarghese8046
    @darenvarghese8046 3 месяца назад

    Coldplay concertin arelum ndo🥲... Njn solo aan

  • @Tips4homee
    @Tips4homee Месяц назад

    Thank u💕

  • @arifseme7758
    @arifseme7758 Месяц назад

    കൊൽക്കത്ത യാത്ര undo

  • @shakkeelchemban7104
    @shakkeelchemban7104 Год назад +1

    Mumbai ൽ റെന്റ് ബൈക്ക് കിട്ടുമൊ

  • @nirmalk3423
    @nirmalk3423 Год назад +1

    Super

  • @azibayi
    @azibayi Год назад +1

    Next video kashmir yatra road margham cheyyumo?car 🚙

    • @OMWay
      @OMWay  Год назад +1

      Already cheythittund

  • @shyjuhr2188
    @shyjuhr2188 Год назад +1

    Nice

  • @AnithaRajan-ee7vr
    @AnithaRajan-ee7vr 3 месяца назад

    Thank you so much

  • @shihabshiya1647
    @shihabshiya1647 Год назад +2

    അസ്‌ലംക ട്രെയിൻ ടിക്കറ്റ് ബുക്ക്‌ ചെയ്തത് പോകുമ്പോൾ പോകുന്ന സ്റ്റേഷനിൽ നിന്നും ഒറിജിനൽ ടിക്കറ്റ് എടുക്കണ്ടേ.മൊബൈലിൽ ഉള്ള ടിക്കറ്റ് കാണിച്ച മതിയോ ttr ചോദിച്ചാൽ

    • @Bazith-f2f
      @Bazith-f2f Год назад

      Mathi bro…

    • @PaulBateman69
      @PaulBateman69 11 месяцев назад

      Mobile ticket will do

    • @vision8298
      @vision8298 8 месяцев назад

      Station ticket anengil, tatkal,
      Ticket kayyil vekkanam. Allengil full amount kodukanam also original ID kanikanam. Ticket marann poyal evdelum maari ninnit TT nod casual aay Seat number parannit ponam. Allengi nangl kodutha pole oru 1500 oke kodukanam ( 2 nos)

  • @adheenakku6922
    @adheenakku6922 Год назад +1

    December January okke season engane undavum sir.... Plz reply

    • @OMWay
      @OMWay  Год назад

      No problem

    • @OMWay
      @OMWay  Год назад

      Adipoli aakum

  • @mr_rocky126_9
    @mr_rocky126_9 7 месяцев назад +1

    Ethra paisa varum minimum

  • @infinityloopers4584
    @infinityloopers4584 Год назад

    Mumbai trip package cheyyunna aaretenkilum ariyunnundenkil rey aakuo

  • @basi007
    @basi007 4 месяца назад

    MUMBAI 🔥♥️

  • @kunhikannanpera9465
    @kunhikannanpera9465 Год назад +2

    ഓമൈഗുഡ് എത്ര ഭംഗിഉള്ള അവതരണം

    • @OMWay
      @OMWay  Год назад

      ഇഷ്ടം

  • @anasanu7833
    @anasanu7833 Год назад +1

    very useful

  • @Bapzworld
    @Bapzworld Месяц назад

    ഏപ്രിൽ ഇവിടെ ഒക്കെ എന്താ അവസ്ഥ വളരെ മോശം സീസൺ ആണോ next April 13th oru all india ride start cheyyan planning aanu ഇങ്ങളെ വീഡിയോസിൽ പറയുന്ന പോലെ പ്രവാസി ആണ് time problem und എന്നാലും ഒരു 30 to 40 days trip ആണ് പ്ലാൻ ചെയ്യുന്നത് പെരുന്നാൾ ഒക്കെ കഴിഞ്ഞു ഏപ്രിൽ 2nd week Anu യാത്രയ്ക്ക് ഉദ്ദേശിക്കുന്ന time may 1st kashmir Himachal okke എത്തുന്ന രീതിയിൽ ആണ് ഉദ്ദേശിക്കുന്നത് mahabaleshwar explore cheyyan monsoon ആണ് നല്ലത് എന്ന് അറിയാം but ഈ സമയം മോശം ആണോ

  • @adv.aiswaryadevadas5982
    @adv.aiswaryadevadas5982 11 месяцев назад +2

    ❤️🥀

  • @stebinvb1747
    @stebinvb1747 Год назад

    August month best place etha

  • @ansam1352
    @ansam1352 Год назад +1

    Nice video

  • @pistnboy1356
    @pistnboy1356 6 месяцев назад +1

    april മെയ് 🤣 കരിഞ്ഞ പോകും..😌

  • @AswathySKumar-dt8ug
    @AswathySKumar-dt8ug Год назад

    Ithokke board il ezthi kanikkan thonnia manass😂❤

  • @SajirSaji-rl8rq
    @SajirSaji-rl8rq Год назад +2

    👍👍👌👌

  • @FoodistIritty
    @FoodistIritty Год назад

    Thank you 😊

  • @muhammedsabirkm1535
    @muhammedsabirkm1535 2 месяца назад

    Going tomorrow anyone want to join?

  • @rafeeqdanishali6608
    @rafeeqdanishali6608 Год назад +2

    Support 👍

  • @mohammedsuroor2473
    @mohammedsuroor2473 Год назад

    Budget any idea

  • @ayshaafsal9676
    @ayshaafsal9676 8 месяцев назад +1

    Avideya stay cheyya...room charge?

  • @muhammadpp393
    @muhammadpp393 Год назад

    Mumbai and hariher fort total ethra rate avvu

  • @13irfan.k9.a6
    @13irfan.k9.a6 Год назад

    Mumbai lek povan ethra train keranam

  • @peeyushsajeev3526
    @peeyushsajeev3526 Год назад +1

    😍

  • @OnceUpon
    @OnceUpon Год назад +1

    👍

  • @sreejithsree1629
    @sreejithsree1629 Год назад

    👍👍

  • @wtsp_viral
    @wtsp_viral 9 месяцев назад +1

    ഇത് മുംബൈയിൽ നിന്ന് കാണുന്ന ഞാൻ 😂

    • @KL-tw4rb
      @KL-tw4rb 8 месяцев назад

      Yengane und bro Avide chood
      Perunnal kayinj trip plan cheyyunnund

    • @coutureallude7473
      @coutureallude7473 3 месяца назад

      Mumbai two Wheeler rentl kittuvo?

  • @shaharbanack8126
    @shaharbanack8126 Год назад

    ❤❤

  • @shamrasac6554
    @shamrasac6554 Год назад

    ❤️

  • @pistnboy1356
    @pistnboy1356 6 месяцев назад +1

    എന്റെ ചേട്ടാ മുംബൈ ഫുഡ് എക്സ്പീൻസ് കൂടുതൽ ആണ് 😂 ബാംഗ്ലൂർ ഫുഡ് strat ഫുഡ് ചീപ്പ് ai കിട്ടും..ഇവിടെ ഇച്ചിരി റേറ്റ് കൂടുതൽ ആണ്..പോരാത്തതിന് ഈ നാട്ടുകാർ അല്ലെ മൂഞ്ചിക്കും..☺️

  • @coutureallude7473
    @coutureallude7473 3 месяца назад

    Mumbai csmt near two Wheeler rentals kittuvo?

  • @MuhammedAban-n9s
    @MuhammedAban-n9s Год назад

    🤍🤍

  • @sunilsuni6089
    @sunilsuni6089 Год назад

    Etra room rent varum perday. Any hotel suggest cheyamo

  • @MonuS-k6m
    @MonuS-k6m Год назад +1

    Hlo ningale contact nomber tarooo please 😢😢😢

  • @prashanthkumarvr7962
    @prashanthkumarvr7962 9 месяцев назад +1

    Good

  • @aneeshmc3319
    @aneeshmc3319 Год назад +1

    Super

  • @MuhammadShahid-ps1wq
    @MuhammadShahid-ps1wq Год назад

    👍

  • @muhammadjifnan8467
    @muhammadjifnan8467 Год назад

    ❤❤❤

  • @abdusjourney4836
    @abdusjourney4836 Год назад

    🎉🎉🎉❤❤❤

  • @ashikmuthukuda1723
    @ashikmuthukuda1723 Год назад

    ❤❤❤❤

  • @eilliyasfzz6034
    @eilliyasfzz6034 Год назад +1

  • @NobiKk-t1m
    @NobiKk-t1m 10 месяцев назад +1

    ❤❤❤