EP#36 - പേടിയോടെ ഒരു കല്യാണത്തിന് കൂടി! Attended Maharashtra Village Wedding - Route Records

Поделиться
HTML-код
  • Опубликовано: 26 дек 2022
  • പരേഷ് ഭായിയോടും കുടുംബത്തോടും യാത്രപറഞ്ഞ് ദാനേവാടി ഗ്രാമം വിടുമ്പോഴാണ് ഒരു കല്യാണം കൂടാൻ അവസരം കിട്ടിയത്..
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt,Pin 678601
    Kerala, India

Комментарии • 520

  • @sajithakumari8768
    @sajithakumari8768 Год назад +93

    എന്ത് നല്ല മനുഷ്യർ. എല്ലാവർക്കും എന്തൊരു സ്നേഹം. പരേഷ് & ഫാമിലി, മഹേഷ്‌ ഭായ്, പിന്നെ കല്യാണ വീട്ടിലെ ആളുകൾ, പൊറോട്ട കഴിച്ച കടയിലെ ആളുകൾ എല്ലാവർക്കും എന്തൊരു സ്നേഹം 🙏❤️❤️❤️y

  • @musthafamkv5527
    @musthafamkv5527 Год назад +130

    എത്ര സ്നേഹമുള്ള മനുഷ്യരാണ്. നമ്മുടെ ഇന്ത്യയിൽ ഉള്ളവർ ഇതിന്റെ ഇടയിലേക്കാണ് വർഗീയതയും കൊണ്ടുവരുന്നത്. ആ ചേച്ചി എത്ര സന്തോഷത്തോടെയാണ് നിങ്ങൾക്ക് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നത് നമ്മുടെ ഇന്ത്യ പൊളിയാണ് അടിപൊളിയാണ്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

    • @abdullakanakayilkanakayil5788
      @abdullakanakayilkanakayil5788 Год назад +2

      അതെ

    • @PradPramadeni
      @PradPramadeni Год назад +26

      കേരളത്തിൽ ആരെങ്കിലും ഒരു പരിചയവുമില്ലാത്ത നാട്ടിൽ നിന്നു വന്ന അന്യ മനുഷ്യരെ ഇങ്ങനെ സ്വീകരിക്കുകയും സൽക്കരിക്കുകയും ചെയ്യുമോ? മലയാളിക്ക് അന്യ നാട്ടുകാരോട് പുച്ഛമാണ്. സ്നേഹമല്ല.

    • @sindhuthampi2299
      @sindhuthampi2299 Год назад +1

      Maharashtrians eppol aharam kazhikkanirunnalum mattullavar kaazhichonnanweshikkum.

    • @kabeerkalathil9221
      @kabeerkalathil9221 Год назад

      🌹🌹🌹

    • @pinungandi
      @pinungandi Год назад

      കേരളത്തിൽ വർഗീയത കൊണ്ട് നടക്കുന്ന ഒരു സമുദായത്തിലെ സ്ത്രീകളെ ഒന്ന് നേരെ കാണാൻ പോലും പറ്റില്ല അപ്പോ അവരുടെ അടുക്കളയിലും ബെഡ്‌റൂമിലും ഇതുപോലെ അന്യ സമുദായക്കാർ കേറിയാലോ.. ജസ്റ്റ് ഒന്നാലോചിക്. എന്നാലും പറയും ഹിന്ദിക്കാർ മുഴുവൻ സങ്കികൾ ആണ് വർഗീയ വാദികൾ ആണെന്ന്.. കഷ്ടം

  • @musfarkhan9159
    @musfarkhan9159 Год назад +28

    Ashraf bro, ആ കല്യാണത്തിന്റെ നിമിഷങ്ങൾ മാത്രം എഡിറ്റ്‌ ചെയ്ത് ബാക്ക്ഗ്രൗണ്ട്ൽ ഒരു ഹിന്ദി പാട്ട് ചേർത്ത് ആ വീട്ടുകാർക്ക് പരേഷ് ഭായ് വഴി അയച്ച് കൊടുത്താൽ അതവർക്ക് വലിയ സന്തോഷമാവും. എന്നും അവർക്ക് ഓർമ്മക്കായി സൂക്ഷിക്കാൻ കഴിയുന്ന ഒന്നായിരിക്കും അത്.

  • @user-ye2xv9so3g
    @user-ye2xv9so3g Год назад +53

    എത്ര നല്ല കുടുംബത്തിലാണ് നിങ്ങൾ എത്തിപ്പെട്ടത്. എന്തൊരു സ്നേഹമാണവർക്ക്.ആ കുഞ്ഞുവാവയെ മറക്കാൻ കഴിയില്ല. ആ കുഞ്ഞിനോടുള്ള നിങ്ങളുടെ സ്നേഹം💕💕💕

    • @sudheeshk3135
      @sudheeshk3135 Год назад

      എത്ര പെട്ടന്നാ ആരാധ്യകുട്ടി നമ്മുടെ എല്ലാം മനസ്സിൽ കേറിപറ്റിയത്

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Год назад +77

    ഇതും ഒരു ജോടോ യാത്ര തന്നെ യാണ്. ജനങ്ങൾ മനസിലാക്കട്ടെ. വർഗീയത അത് മീഡിയ റൂമിൽ തന്നെ ആണ് ഇന്ത്യയുടെ ആത്മാവ് ഇരിക്കുന്ന ഗ്രാമ ഹൃദയങ്ങളിൽ അല്ല 👍

    • @azad8339
      @azad8339 Год назад

      അതിൻ്റെ ഇടക്ക് രാഷ്ട്രീയം കയറ്റുന്നോ 🤬..
      മോദി ഭരിക്കുന്ന ഹിന്ദു ഭൂരിപക്ഷം ഉള്ള ഭാരതത്തിൽ വർഗീയത ഉണ്ടാവില്ല . . . 130 കോടി ജനങ്ങൾ.. ഈ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ എന്ത് വർഗീയതയാണ് ഇന്ത്യയിൽ...
      ജോടോ യാത്ര എല്ലാം എന്തിന്....

    • @sreeshanarayath8111
      @sreeshanarayath8111 Год назад +5

      ആ പറഞ്ഞത് അടിപൊളി സത്യമായ കാര്യം

    • @syamasdreamland414
      @syamasdreamland414 Год назад +2

      Athe

    • @minidevadas6117
      @minidevadas6117 Год назад

      @@sreeshanarayath8111 ʇ

  • @Rajan-sd5oe
    @Rajan-sd5oe Год назад +190

    നമ്മളിൽ ചിലരെങ്കിലും ഇവിടെ ജോലിചെയ്യുന്ന ഉത്തരേന്ത്യക്കാരെ പരിഹാസത്തോടെ ബംഗാളി എന്ന് വിളിക്കുന്നവർ, യാദൃശ്ചികമായി നമ്മൾ അവരുടെ നാട്ടിൽ എത്തിപ്പെട്ടാൽ നമ്മോട് കാണിക്കുന്ന ആ സ്നേഹ വയ്പ്, തീർച്ചയായും കാണേണ്ടതും അനുഭവിക്കേണ്ടതും തന്നെ അല്ലെ?🙏🙏🙏🙏🙏🙏🙏🙏

  • @akhilsudharsanan7593
    @akhilsudharsanan7593 Год назад +79

    2nd GIEER സമയത്ത് ബംഗാളിൽ സവിത യുടെ കല്യാണം ബന്ധുവും ചേച്ചിക്കും ഒപ്പം പോയത് ഓർമ വന്നവർ ഉണ്ടോ 🔥😄

  • @thedramarians6276
    @thedramarians6276 Год назад +19

    Paresh bro family കേരളത്തിൽ വരുന്നത് കാണാൻ ആഗ്രഹം ഉണ്ട്, എത്ര നല്ല മനുഷ്യർ ആണ് 😊😊😊

  • @kunjumon9020
    @kunjumon9020 Год назад +59

    ഇന്നത്തെ എപ്പിസോഡ് കലക്കി.. ബി ബ്രോയോട് പറയാൻ ഉള്ളത്. നമുക്ക് സ്നേഹത്തോടെയും ആഥിത്യ മര്യാദയോടെയും നമ്മളെ അവരുടെ സ്വന്തക്കാരോട് പെരുമാറുന്നത് പോലെ നമുക്ക് വേണ്ടി എല്ലാം ചെയ്തു തന്നവരോട് യാത്ര പറയുമ്പോൾ മാറിനിൽക്കാതെ ബഹുമാനത്തോടെയും സന്തോഷത്തോടെയും സ്നേഹത്തോടെയും യാത്ര പറഞ്ഞിറങ്ങേണ്ടത് നമ്മുടെ കടമയാണെന്ന് ഓർത്തു പെരുമാറേണ്ടത് അത്യാവശ്യം ആണെന്ന് ഓർമിപ്പിക്കുന്നു

    • @SunilsHut
      @SunilsHut Год назад +5

      പുള്ളിക്ക് സങ്കടം കൊണ്ട് യാത്ര പറയാൻ പറ്റിയില്ല അങ്ങനെ വിചാരിച്ചു കൂടെ?

    • @kunjumon9020
      @kunjumon9020 Год назад +1

      @@SunilsHut 😄😊😭😭

    • @abdulgafoor3653
      @abdulgafoor3653 Год назад +4

      Pullick endaa pattiyad..ORU maari nilkal

    • @muhsinmoosamikandy477
      @muhsinmoosamikandy477 Год назад +1

      Yes

  • @Deeparnair-jk6rs
    @Deeparnair-jk6rs Год назад +36

    മനോഹരമായ video. Ashraf ന് കുട്ടിയോടുള്ള സ്നേഹം കണ്ടപ്പോൾ സന്തോഷം തോന്നി.. മക്കളെ ഓർമ വന്നെന്നുതോന്നി... I ഇനിയും ഒരുപാട് മുന്നോട്ട് പോകാൻ കഴിയട്ടെ... God bless you💕💕💕💕💕

  • @sudheeshk3135
    @sudheeshk3135 Год назад +20

    ശ്രീശയും ആരാധ്യ മോളും❤️❤️❤️ ആയിരുന്നു ഇത്രയും ദിവസത്തെ ഞങ്ങളുടെ സന്തോഷം ഇനി അവരെ ഉടനെയൊന്നും കാണില്ലല്ലോ എന്നാലോചിക്കുമ്പോൾ ഉളിൽ ഒരു നൊമ്പരം ആരാധ്യമോളോട് യാത്ര പറഞ്ഞപ്പോ ഇക്കയും ഒന്ന് വിങ്ങി കണ്ണ് നനഞ്ഞപോലെ തോന്നി അവരുടെ കരിമ്പു വെട്ടാൻ പാകം ആവുബോ നിങ്ങൾ ഇനിയും പോണം അവരെ വീണ്ടും ഞങ്ങക് കാണിച്ചു തരണം ബ്രോ ❤️❤️❤️

  • @navaskaippally1596
    @navaskaippally1596 Год назад +10

    നാനാത്വത്തിൽ ഏകത്വം. അതു മനോഹരമായ കാര്യമാണ്. അത് അറിയാൻ ഇന്ത്യ എന്താണെന്ന് അറിയണം. അത് താങ്കളിലൂടെ അറിയുന്നു അഷ്‌റഫ്‌ ബ്രോ. എത്ര നല്ല ആളുകൾ. എത്ര മനോഹരം നമ്മുടെ ഇന്ത്യ. ബെസ്റ്റ് വിഷസ് അഷ്‌റഫ്‌ ബ്രോ ' ബെസ്റ്റ് വിഷസ്

  • @princedigitalbusiness2731
    @princedigitalbusiness2731 Год назад +12

    നാട്ടിൽ ഉള്ള അതേ ആട് നല്ലൊരു വിവാഹ ആരംമ്പ ചടങ്ങ് കണ്ടതിൽ സന്തോഷം 🥰🥰 പെണ്ണിന്റെയും ചെക്കൻ്റെയും അവസ്ഥ കാണുമ്പോൾ ശരിക്കും വെഷമം തോന്നി 🙏

  • @najmudheenkvadakummala6950
    @najmudheenkvadakummala6950 Год назад +13

    നല്ല സ്നേഹമുള്ള ഫാമിലി............ അഷ്റഫ് ബ്രോ ബി ബ്രോ നിങ്ങൾ പരിചയപ്പെടുന്ന ഓരോരുത്തരും വളരെ നല്ല സ്നേഹമുളവന്ന്

  • @manuppamanu9863
    @manuppamanu9863 Год назад +3

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 🥰😍👍🏻 അല്ല ശരിക്കും ഇന്ത്യയിൽ എവിടെയാണ് വർഗ്ഗീയത ഉള്ളത് 🤔 ശരിക്കും നിഷ്കളങ്കരായ മനുഷ്യന്റെ മനസിലേക്ക് വർഗ്ഗീയതയുടെ വിത്ത് പാകുന്നത് രാജ്യത്തെ രാഷ്ട്രീയക്കാരല്ലേ??? 😔🙏🏻 പരേഷ് ഏട്ടന്റെ കുടുംബത്തിന് ഹൃദയം നിറഞ്ഞ നന്ദി ❤️

  • @user-bf7uz5ig5e
    @user-bf7uz5ig5e Год назад +5

    മറാത്തി കല്യാണങ്ങൾ ഒരുപാട് കണ്ടിട്ടുണ്ട്. ഒരു കല്യാണം കൂടിയിട്ടും ഉണ്ട്..
    പുയ്യാപ്ലനെ കുതിരപ്പുറത്തിരുത്തി ഒരു നഗര പ്രദക്ഷിണം ഉണ്ട്.
    കാണേണ്ടത് തന്നെയാണ് 👍👌

  • @moidumohd1968
    @moidumohd1968 Год назад +7

    അവർക്ക് ഒരു wedding vdo free ആയി കിട്ടി.... 😅👍👍❤നല്ല മനുഷ്യർ...

  • @haneefamannaratharayil2250
    @haneefamannaratharayil2250 Год назад +2

    എത്ര സ്നേഹത്തോടെയാണ് ഈ മനുഷ്യരൊക്കെ പെരുമാറുന്നത് !
    അടിപൊളി എപ്പിസോഡ് ! ഈ കാഴ്‌ചകളൊക്കെ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന നിങ്ങൾ രണ്ടുപേർക്കും നന്ദി !

  • @maheshasha745
    @maheshasha745 Год назад +6

    ചേട്ടാ എന്ത് നല്ല ആൾക്കാർ ആണ് ഇനിയും ഫാമി ലി യെയും കുട്ടി ഇനിയും പോകണം അവർക്ക് ഒരു പാട് സന്തോഷം ആകും അതുപോലെ ഈ ചാനലിൽ വരുന്ന കമൻ്റ്ന്നു നമ്മൾ എല്ലാരും ഒരു കുടുബും പോലെ എനിക്ക് ഫിൽ ചെയ്യുന്നു സൗദിയിൽ നിന്നും ഒരു പ്രവാസി

  • @sajudheensaju1097
    @sajudheensaju1097 Год назад +13

    സ്നേഹം മാത്രം തന്ന എല്ലാവർക്കും നമ്മുടെ വക 👍👍👍👍👍🤝

  • @neeharapradeep1416
    @neeharapradeep1416 Год назад +1

    ഗ്രാമങ്ങളിലേക്ക് പോവുമ്പോഴാണ് അഷ്‌റഫ്‌ക്കയുടെ വീഡിയോ കൂടുതൽ മനോഹരമാവുന്നത് 🥰ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിജി പറഞ്ഞത് എത്ര സത്യമാണല്ലേ 🥰🥰

  • @suburbanfamilyvlogs4760
    @suburbanfamilyvlogs4760 Год назад +36

    Ashraf Bro, one suggestion please invite them for your house warming 🏠 & Please Book ticket for them. They will definitely come. 😊

    • @ashrafexcel
      @ashrafexcel  Год назад +9

      👍

    • @abdu8560
      @abdu8560 Год назад +3

      കൊള്ളാല്ലോ ഐഡിയ 😍😍

  • @Abduljaleelnalakathe
    @Abduljaleelnalakathe Год назад +6

    Paresh bhai, his family and the whole village showing India's real soul

  • @Ashokworld9592
    @Ashokworld9592 Год назад +8

    ഹായ്.. ബിബിൻ ബ്രോ.. അഷ്‌റഫ്‌ ബ്രോ... വീഡിയോ വളരെ മനോഹരമായി ഇഷ്ട്ടപെട്ടു.. ഒരു വലിയ കല്യാണവീഡിയോ കണ്ട പ്രതീതിയുണ്ട്..കൊള്ളാം👌 വീഡിയോ..വിശന്നു ഒരു പരുവത്തിലായി നമ്മുടെ ബിബിൻ ബ്രോ....! മഹേഷ്‌ ഭായിയ്ക്കുഉം അവിടത്തെ എല്ലാവർക്കും നമ്മുടെ ഭക്ഷണം വലിയ ഇഷ്ട്ടമായി എന്നാ തോന്നുന്നേ.. എന്തായാലും ആ വീട്ടിലെ ആരാധ്യയെയും കുടുംബത്തെയും നിങ്ങൾ വിട്ട് മാറിയപ്പോൾ നമുക്കും ഒരു വിഷമം പോലെ...! അഷ്‌റഫ്‌ ബ്രോ.. ഇന്നത്തെ ഈ ഒരു വീഡിയോ.. മനസ്സിൽ നിന്നും മറക്കാൻ പറ്റാത്ത ഒരു വീഡിയോയാണ്.... സൂപ്പർ 👌👌💙🌼 ഒരുപാട് ഇഷ്ട്ടപെട്ടു... 👌👌💙💙♥️🌼💚❤️♥️🌼💚❤️💙♥️💚❤️👍

  • @amalraju6326
    @amalraju6326 Год назад +5

    അഷ്‌റഫ് ബ്രോ ഇന്നത്തെ എപ്പിസോഡ് കലക്കി. കുറെ നല്ല മനുഷ്യരെ കണ്ടു ഒരുപാട് സന്തോഷം. ഇനിയും സൂപ്പറാവട്ടെ. ബി ബ്രോ 🥰✋

  • @Clever-ideas
    @Clever-ideas Год назад +12

    സ്നേഹമുള്ള മനുഷ്യർ, നിഷ്കളങ്കർ...

  • @naseercm8420
    @naseercm8420 Год назад +7

    B ബ്രോ തീരെ ഉഷാർ ഇല്ലല്ലോ എന്താ പറ്റിയത് 🤔....
    ചാടി ചാടി നിക്ക് ബ്രോ... പവർ വരട്ടെ

  • @rasheedrck
    @rasheedrck Год назад +8

    ❤ആരാധ്യ മോൾ ❤😊നല്ല മനുഷ്യർ ... ലോകത്ത് സന്മനസ്സുള്ളവർക്ക് സമാദാനം 5:47 ❤❤

  • @SunilsHut
    @SunilsHut Год назад +13

    ഇന്ത്യയുടെ സൗന്ദര്യം ഗ്രാമങ്ങളിൽ 😛😛😛👌👌👌👌

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад +5

    കേരളത്തിലെ പൊറോട്ട ഇന്ത്യ മുഴുവൻ പേര് കേൾക്കട്ടെ. ബി ബ്രോ ഇടയ്ക്കിടെ എവിടെ ആണ് നിങ്ങളുടെ വീഡിയോ യിൽ നിന്നും പുറത്തു പോകുന്നത് എന്ന് സി സി ടി വി ക്യാമറ സെറ്റ് വിട്ട് ചെക്ക് ചെയ്യണം. അല്ല പിന്നെ 🥰🥰🥰🥰വീഡിയോ കൊള്ളാം കല്യാണം കാണാൻ വേണ്ടി കാത്തിരുന്നു വീഡിയോ ഗ്രാഫർ ആയി.

  • @sheelasaikumar7356
    @sheelasaikumar7356 Год назад +5

    Nice video❤️. As a Mumbaikar malayalee, love to see this Marathi culture❤️. Thankyou ❤️

  • @prasannankumar2269
    @prasannankumar2269 Год назад +5

    എത്ര നിഷ്കളങ്കമായ മനസ് ഉള്ള മനുഷ്യർ

  • @emjay1044
    @emjay1044 Год назад +10

    This is exciting with every episode!!. How lovely common folks are in these villages! Makes me jealous of the simple life 🧬🧬

  • @canadianZanchari
    @canadianZanchari Год назад +6

    Amazing episode... Excellent effort.. ഈ ഗ്രാമവും അവിടുത്തെ എല്ലാവരും എനിക്കും ഇഷ്ടമായി. The person who host you done a very good job. I am so happy to be one your subscriber. 🙏❤️

  • @Ashokworld9592
    @Ashokworld9592 Год назад +9

    ഹായ്.... ബിബിൻ ബ്രോ. അഷ്‌റഫ്‌ ബ്രോ.. ദാനെവാടിയിലെ.. എല്ലാവർക്കും... 🙏💙

  • @daulathbhaldar8938
    @daulathbhaldar8938 Год назад +1

    ഞങ്ങൾ ഇവിടെ അടുത്താണ് താമസിക്കുന്നത് നല്ല സ്നേഹമുള്ള ആള്‍ക്കാര്‍ ആണ് 🥰🥰🥰🥰

  • @mithranpalayil999
    @mithranpalayil999 Год назад +10

    Amazing India, Proud of being a Malayalee, although casteism is true but we overcome it.

  • @mkmmedia4758
    @mkmmedia4758 Год назад +8

    34:28 36:31 ഇത്രയും സ്നേഹമുള്ള ആളുകള്‍ ജീവിക്കുന്ന നമ്മുടെ രാജൃത്ത് എങ്ങനെ ഇത്ര വര്‍ഗ്ഗീയത വന്നു.ആര്‍ക്കേലും പറയാന്‍ പറ്റ്വോ...?

    • @pinungandi
      @pinungandi Год назад

      അതിപ്പോ എല്ലാർക്കും അറിയില്ലേ 🤪🐷🐖🐖🐖

    • @mkmmedia4758
      @mkmmedia4758 Год назад +2

      @@pinungandi ഭരിക്കുന്നവര്‍ വര്‍ഗ്ഗീയത മാത്രം വിളംബുന്നത് കൊണ്ട്.ജനങ്ങളില്‍ വര്‍ഗ്ഗീയത മാത്രം കുത്തി വെക്കുന്നു.

    • @humans_call_me_vasu
      @humans_call_me_vasu Год назад

      @@pinungandi 🐮🐮🐮🐮 ഇവരും അത്ര മോശമൊന്നുമല്ല

  • @jishadjishadisnot9349
    @jishadjishadisnot9349 Год назад +4

    ആനാടും
    അവിടെ
    യുള്ള നല്ലമനുശ്യരും
    എത്ര സ്നേഹ
    സമ്പന്നന്മാരാണ് 🥰🥰

    • @abdulrasheedm1500
      @abdulrasheedm1500 Год назад +1

      Sariya athukondanallo swantham Peru parayan dhairyapedatthath

  • @ashwinpv10
    @ashwinpv10 Год назад +14

    🚙📽️🔥💞
    വേറിട്ട കാഴ്ചകൾ 💞 ആ ഫാമിലിയുടെ സ്നേഹം💞

  • @Vinayan.Pambungal
    @Vinayan.Pambungal Год назад

    മഹേഷ്‌ ബായിയെ പോലെ കുറെ നല്ല സുഹൃത്തുക്കൾ എനിക്കും ഉണ്ട്,,, നല്ല രസം ആണ് അവരുടെ മലയാളത്തിൽ ഉള്ള സംസാരം കേൾക്കാൻ,,, ഈ ബാംഗ്ടാ രസം എന്ന് പറഞ്ഞാൽ എനിക്ക് തോന്നുന്നു നമ്മുടെ നാട്ടിലെ ചിക്കൻ ഗ്രേവി പോലെ ആണ് അവിടെ അത് എന്ന്,,, ചപ്പാത്തി,പൊറോട്ട എന്നിവക്ക് കറിക്ക് പകരം ഇത് ചിക്കൻ പാർട്സ് ഇട്ടു ഉണ്ടാക്കുന്നുണ്ട്...
    ബിരിയാണിക്ക് ഈ ഗ്രേവി കൂട്ടി കഴിച്ചു നോക്ക് അടിപൊളി പൊളി ടേസ്റ്റ് ആണ്.... 👌👌👌
    🙏🙏🙏THANKS🙏🙏🙏

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena Год назад +2

    എന്താ പറയാ... ഗ്രാമങ്ങളിൽ മാത്രം കാണാൻ പറ്റുന്ന ഒരുപാട് നല്ല മനസ്സുള്ള സ്നേഹം ഉള്ള കുറെ ആളുകൾ.... 😍

  • @vijayakumark.p2255
    @vijayakumark.p2255 Год назад +2

    ആ എണ്ണയെടുത്ത് അടുപ്പിലെ പാത്രത്തിലേക്ക് ഒഴിച്ച ആ ഒരു തരത്തിലുള്ള തൂക്കുപോലത്തെ പാത്രം ഞങ്ങളുടെ ചെറിയ പ്രായത്തിൽ കടകളിൽ എണ്ണ വാങ്ങാൻ ചെല്ലുമ്പോൾ അതിൽ അളന്നായിരുന്നു ചോർപ്പ് എന്ന് പറയുന്ന അടിയിൽ കുന്ദമുന പോലെയും മുകളിലോട്ട് വന്ന് റൗണ്ട് ആയിട്ടും ഇരിക്കുമായിരുന്നു, കുന്ദമുന യുടെ ഭാഗത്ത് ചെറിയ ഒരു ഹോളുണ്ട് ആ ഭാഗം കുപ്പിയിലേക്ക് വച്ചിട്ട് റൗണ്ട് ഭാഗത്ത് കൂടി ഈ പാത്രത്തിൽ നിന്നും അളന്ന് അന്ന് അതിന് ഔൺസ് ഗ്രാം പാത്രം എന്നൊക്കെയായിരുന്നു പറയുന്നത്.
    അങ്ങനെയായിരുന്നു അന്ന് എണ്ണ അളന്ന് ഒഴിച്ച് തരുന്നത്. പിന്നീട് കാലങ്ങൾ കഴിഞ്ഞപ്പോൾ അതു കുപ്പിയിൽ ഒഴിച്ച് ത്രാസിൽ വച്ച് തൂക്കി തരുന്നരീതിയായി. പിന്നീട് മാറ്റങ്ങൾസംഭവിച്ച് ഇന്നത്തെ രീതിയിൽ കുപ്പിയിൽ തന്നെ അളന്ന് സീൽ ചെയ്തു വരുന്ന ഇപ്പോഴത്തെ പുതിയ രീതി ആയി. പണ്ടൊക്കെ ഇത് രണ്ടു തുടം നാലുതുടം എട്ടു തുടം ഇത്തരത്തിൽ ആയിരുന്നു അളവ്, അത് പിന്നീട് ഗ്രാമിലേക്ക് വഴിമാറി ഇപ്പോൾ അത് അര കിലോ ഒരു കിലോ അത്തരത്തിലേക്ക് മാറ്റം വന്നു.
    പണ്ട് പാലും ഇത്തരത്തിൽ തുടം കണക്കിനായിരുന്നു അളന്നു തന്നിരുന്നത്. അന്ന് അതിന് ആ അളവ് വരത്തക്ക തരത്തിലുള്ള ചെറിയ ഗ്ലാസുകൾ ആയിരുന്നു ഉപയോഗിച്ചിരുന്നത്.
    ഇതിനൊക്കെ മാറ്റം വന്നതിനുശേഷം ആണ് നിങ്ങളൊക്കെ ജനിച്ചു വളർന്നത് എന്നാണ് മ നസ്സിലാക്കാൻ കഴിയുന്നത്. കാരണം നിങ്ങൾക്ക് അതിനെക്കുറിച്ച് അറിയില്ല എന്ന് നിങ്ങളുടെ ഈ സംസാരത്തിൽ നിന്നും മനസ്സിലാക്കാൻ എന്നെപ്പോലെയുള്ളവർക്ക് കഴിയുന്നുണ്ട്.

  • @sajithnestle745
    @sajithnestle745 Год назад +11

    B ബ്രോക്ക് എന്ത് പറ്റി കാണുമ്പം ഒരു മുഷിപ്പ് പോലെ ഫീൽ ചെയ്യുന്നു ... മടുത്തിട്ടാണൊ ?? അല്ല വേറെ വല്ലതു ആണോ ....

    • @muneertp8750
      @muneertp8750 Год назад +1

      അത് ആ വിവാഹ ചടങ്ങിൽ പോയപ്പോൾ പിന്നിൽ നിന്ന് എപ്പോഴാണ് അടി വരുന്നത് എന്ന് ഓർത്തിട്ടാണ് 😆

  • @thankarajanmv
    @thankarajanmv Год назад +7

    💓ഹൽദി മഞ്ഞൾ കല്ല്യാണം ,നമ്മുടെ നാട്ടിലും ഇപ്പോൾ തുടങ്ങിയിട്ടുണ്ട്

  • @vijayakumark.p2255
    @vijayakumark.p2255 Год назад +2

    ജാതിയും മതവും ഒക്കെ ഉണ്ട് അവിടെ എന്ന് പറഞ്ഞെങ്കിൽ തന്നെയും അവരിൽ അതൊന്നും കാണാൻ കഴിയുന്നില്ലല്ലോ പൊറോട്ടയും ചിക്കൻ കറിയും വാങ്ങിത്തന്നു. അതിന്റെ കാശ് പോലും ആ മഹേഷ് ഭായ് കൊടുപ്പിച്ചില്ല. കല്യാണ വീട്ടിലുംനല്ല രീതിയിലുള്ള സ്വീകരണം ആയിരുന്നു. പിന്നെ എവിടെയാണ് ജാതിയും മതവും ഒക്കെ ആരെങ്കിലുമൊക്കെ ചുമ്മാ ഇങ്ങനെ പറയും നമ്മൾ ഇതൊന്നും കേൾക്കാതിരുന്നാൽ അവിടെ യാതൊരുവിധ കുഴപ്പവുമില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. സ്നേഹിക്കാൻ മാത്രം അറിയുന്ന പാവങ്ങൾ🌹🙏

  • @shilu29jade25
    @shilu29jade25 Год назад +1

    കേരളം എത്ര മനോഹരമാണ്. കേരളത്തിൻ്റെ ഒരു 35 വർഷമെങ്കിലും പിന്നിലാണ് ഈ നാടൊക്കെ.

  • @muneertp8750
    @muneertp8750 Год назад +5

    ഒരു RUclipsr ഉടെ ചില ദിനങ്ങൾ ഒരു journalist നേക്കാൾ ജോലി ഭാരം കൂടിയത് ആയിരിക്കും എന്ന് എവിടെയോ ഒരു youtuber പറഞ്ഞതായി ഓർക്കുന്നു.
    ജാതീയത നിലനിൽക്കുന്ന ഒരു സമൂഹത്തിൽ പോയി ഇങ്ങനെ ഡീറ്റെയിൽ ആയി ഒരു കല്യാണ വീഡിയോ ചെയ്യാൻ നിങ്ങൾ എടുത്ത effort ചെറുതായിരിക്കില്ല. B bro യുടെ മുഖം കണ്ടാൽ തന്നെ അറിയാo..നല്ല ഭയം ഉണ്ടായിരുന്നു. 😃.
    Mahesh bhai, paresh bro & wife , ആരാധ്യ...... കാലങ്ങളോളം പ്രേക്ഷകരുടെ മനസ്സിൽ തങ്ങിനിൽക്കുന്ന കഥാപാത്രങ്ങൾ.
    3rd gierr at the peak❤️❤️

  • @rashidetp3020
    @rashidetp3020 Год назад +1

    Hi Ashraf bro super video. പുതിയ പുതിയ കായ്ചകള് സമ്മാനികുന്ന ashraf bro ❤❤❤

  • @jdk445
    @jdk445 Год назад +2

    Adipoli video bro...❤️❤️
    Waiting for new updates...

  • @sanoojdevk872
    @sanoojdevk872 Год назад +5

    Ah familyde oru sneham❣yathra cheydhaa idhaan nammal orikalum kanditillatha nammale ariyatha aparichathar nammalil ninnum onnum expect cheyyande therunna sneham❤incredible India

  • @user-ih8qy6xt5l
    @user-ih8qy6xt5l 5 месяцев назад

    മനസ്സ് നിറഞ്ഞ എപ്പിസോഡ് നന്ദി രണ്ടാൾക്കും കുറെ നല്ല ആളുകളെ പരിചയപ്പെടുത്തിയതിന്

  • @viswanadhvadakara3985
    @viswanadhvadakara3985 Год назад +1

    Good 👍👍❤️❤️ എവിടെ പോയാലും അവരുമായി പെട്ടന്ന് ഇഴകി ചേരാൻ കഴിയുന്ന നല്ല മനസിന്റെ ഉടമയാണ് നിങ്ങൾ Thanks Bro......

  • @vijayakumark.p2255
    @vijayakumark.p2255 Год назад +1

    നമ്മുടെ നാട്ടിലും എന്റെ ചെറുപ്പത്തിൽ തെങ്ങിൽ വലിയ കോളാമ്പി വെച്ച് കല്യാണത്തിന്റെ തലേദിവസവും കല്യാണ ദിവസവും രണ്ട് കിലോമീറ്റർ ദൂരെ കേൾക്കത്ത രീതിയിൽ സൗണ്ട് വെച്ച് പാട്ടുണ്ടായിരുന്നു. നിങ്ങളൊക്കെ ജനിച്ചപ്പോഴേക്കും ആ സിസ്റ്റം ഒക്കെ മാറി. അതാണ് നിങ്ങൾക്ക് രണ്ടുപേർക്കും ഇതൊക്കെ ഒരു അത്ഭുതമായി തോന്നുന്നത്

  • @rajasekharanpb2217
    @rajasekharanpb2217 Год назад +5

    HAI 🙏🌹❤️🙏thanks for beautiful video 🙏Also big salute to that house peoples 🙏🙏🙏

  • @STArecords
    @STArecords Год назад +9

    ആരാധ്യ മോളെ ഞങ്ങളും miss ചെയ്യും ❤

  • @nassertp8757
    @nassertp8757 Год назад

    മനോഹര വീഡിയോ ..എന്തെല്ലാം ആചാരങ്ങൾ വൈവിധ്യങ്ങൾ ....നന്ദി ബ്രോ ... ആശംസകൾ

  • @jayanpadmanabhan9766
    @jayanpadmanabhan9766 Год назад +1

    Mr Asharaf നിങ്ങൾ കൊടുക്കുന്നേ സ്നേഹം ഇരട്ടിയായി തിരിച്ചു കിട്ടുന്നു ഭാഗ്യവാൻ.
    എല്ലാ വീഡിയോകളും Tv യിൽ പ്രായമായ എന്റെ അമ്മയും കാണാറുണ്ട്. അമ്മയും നിങ്ങളുടെ ഫാൻ ആണ് .

  • @shahmonhitssaju1465
    @shahmonhitssaju1465 Год назад +5

    എന്ത് നല്ല മനുഷ്യൻമാർ.... 🥰🥰

  • @sudhia4643
    @sudhia4643 Год назад +5

    നിങ്ങളുടെ. പേരെന്താ..?????. Route. Recods... കൊള്ളാം. നല്ലപേര്...😆😆😆😆😜.. പൊളി. വീഡിയോ. 👌👌👍👍സുധി. എറണാകുളം.

  • @rashidritz7017
    @rashidritz7017 Год назад +1

    ഒത്തിരി പറയണം ന് ഉണ്ട് .ടൈപ്പ് ചെയ്യാൻ മടിയ 🤗.first class episode 👌👌

  • @suhaib8479
    @suhaib8479 Год назад +2

    B b ബ്രോ യെ നന്നായി സപ്പോർട്ട് ചെയ്യു അഷ്‌റഫ്‌ ബ്രോ 🥰🥰🥰

  • @shafiev2243
    @shafiev2243 Год назад +1

    സങ്കടവും സന്തോഷവും ഒരുപാട് ഉള്ള ഒരു video 🥰🥰🥰

  • @salihvp7382
    @salihvp7382 11 месяцев назад +1

    ഇന്ത്യയുടെ സംസ്കാരതൈകൾ വേറെ ഒരു ഒന്നുംഇല്ല ലോകത്ത് ഇന്ത്യ ❤

  • @searchingourself3682
    @searchingourself3682 Год назад +4

    Thanks bhayya for supporting ashraf bro and bibin bro❤

  • @mathangikalarikkal9933
    @mathangikalarikkal9933 Год назад

    Ellavarum nalla snehamullavar... Valare nalloru video tto

  • @arifakamal4106
    @arifakamal4106 Год назад +1

    എന്റെ കേരളം എത്ര സുന്ദരം..

  • @ellathsubair617
    @ellathsubair617 Год назад +5

    നല്ല experience ആണല്ലോ. ഈ സ്നേഹം അപാരം തന്നെ. ഇന്ത്യൻ ഗ്രാമീണർ വളരെ നിഷ്കളങ്കത കാണിക്കുന്നു. But രാഷ്ട്രീയ കാർ ഇത് നശിപ്പിക്കും

  • @elisabetta4478
    @elisabetta4478 Год назад +1

    Delighted to experience although virtually Marati guys speaking fluent Malayalam. When a individual can speak language of hosting place shows how that individual felt empathetic to the place, culture and folks. Excellent

  • @rasheedop5909
    @rasheedop5909 Год назад +1

    ഇവിടെത്തെ പോലെ കല്യാണത്തിന്റെ വലിയ ചിലവായി പന്തലും മറ്റുമില്ല ലളിതം സസ്നേഹം

  • @Shadow-nb6xf
    @Shadow-nb6xf Год назад +1

    വളരെ സാമ്പത്തികം കുറഞ്ഞ ഫാമിലിയുടെ കല്യാണം ആയിട്ട് കൂടി എന്തൊക്കെ സാധനങ്ങൾ ആണ് പെൺവീട്ടുകാർ കൊടുക്കേണ്ടി വരുന്നത്... പെണ്മക്കൾ ഇന്ത്യയിൽ എവിടെയും ഭാരം ആയി തന്നെ ആചാരങ്ങൾ കൊണ്ട് സമൂഹം ആക്കി തീർക്കുന്നു 😪

  • @abdurasheed8246
    @abdurasheed8246 Год назад

    എന്ത് നല്ല സ്നേഹമുള്ള മനുഷ്യർ .......

  • @_nabeel__muhammed
    @_nabeel__muhammed Год назад +1

    ഒന്നും പറയാനില്ല മനസും വയറും നിറച്ച എപ്പിസോഡ് ❤️❤️

  • @shaijuss
    @shaijuss Год назад +1

    അഷ്‌റഫ്‌ ബ്രോ, ഒരിക്കൽ കൂടി നിങ്ങൾ ഫാമിലി ആയി ഈ കുടുംബത്തിന്റെയടുത്തു പോകണം. കൂടെ ആരാധ്യ മോൾക്ക് ഒരു ഗിഫ്റ്റും കരുതണം.

  • @RouteTraveler
    @RouteTraveler Год назад +4

    കുവൈറ്റിൽ നിന്നും കാണുന്നൊരുണ്ടോ ❤

  • @siyasophia940
    @siyasophia940 Год назад +2

    Ente ponnu mone Ashraf kutty...entha parayya..kidu video umm........aaaa😘😘😘😘😘

  • @vijaypaul7881
    @vijaypaul7881 Год назад

    That was a nice wedding ceremony which is totally different. which is new to us. Thank you for the videos. Tell B Bro to stay with you for good n bad.....I'm joking though ....not really....B Bro.

  • @sajisajisajisaji3288
    @sajisajisajisaji3288 Год назад +1

    നല്ല മനോഹരമായ കാഴ്ചകൾ നല്ല സ്നേഹമുള്ള മനുഷ്യർ സൂപ്പർ വീഡിയോ അഷ്‌റഫ്‌ ബ്രോ ബി ബ്രോ 💕💕💕💕

  • @nisampothuvath9466
    @nisampothuvath9466 Год назад +1

    ബി ബ്രോ ക്ക് കരിമ്പു ജ്യൂസ് കൊടുക്കി..... ഒന്ന് ഉഷാറാവട്ടെ

  • @divyasusu9960
    @divyasusu9960 Год назад +3

    2nd ഗിയറിനെ അപേക്ഷിച്ചു 3rd ഗിയറിൽ B bro ക്ക് ഒരു ഉഷാറില്ലായ്മ ഫീൽ ചെയ്തു. എല്ലാ കാര്യങ്ങളിലും ഒരു ഒഴിഞ്ഞുമാറൽ പോലെ....

    • @user-fv2oz2qj3y
      @user-fv2oz2qj3y Год назад +2

      അത് സ്വന്തം ചാനലിന് വേണ്ടി വ്ലോഗ് ചെയ്യാൻ കഴിയാത്തത് കൊണ്ടാവും

    • @Lillykutty-md8pv3zm2t
      @Lillykutty-md8pv3zm2t Год назад +1

      എന്തോ ഒരു ഒഴിഞ്ഞു മാറൽ ഉണ്ട്.

  • @noufalanthuraaboobacker3099
    @noufalanthuraaboobacker3099 Год назад

    Wedding super simple thanks ashraf your not exel excellent bro from alain

  • @shajahanch3412
    @shajahanch3412 Год назад

    M 80 restaurant... Poraatta supper.. Video kollaaam....

  • @anvarmohamed6614
    @anvarmohamed6614 Год назад +2

    A Bro & B Bro super

  • @mohananpillaimohanan3417
    @mohananpillaimohanan3417 Год назад

    വ്യത്യസ്തമായ കാഴ്ചകൾ... രുചികൾ... അനുഭവങ്ങൾ... ബ്രോസ് നിങ്ങൾ പൊളിയാണ്... 👍🥰🥰🥰👏👏👏👏

  • @ahwellprince1228
    @ahwellprince1228 3 месяца назад

    എന്തൊരു സ്നേഹം ❤❤❤❤നിങ്ങള് അവിടെന്ന് പിരിയുമ്പോ കാണുന്ന ഞങ്ങൾക്കും ഉള്ളിലൊരു പ്രയാസം 😔

  • @kunhavaalambattil1329
    @kunhavaalambattil1329 Год назад

    ലാസ്റ്റ് സീൻ എത്ര മനോഹരം അശ്രഫ് ബി ബ്രോ അടിപൊളി ഒരു വീട്ടിലെ അന്തറീക്ഷം 👌👌👌👌💚

  • @ajmalrafi
    @ajmalrafi Год назад +4

    സ്ഥിരം പ്രേഷകർ ഇവിടെ കം ഓൺ 😁😁

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 Год назад +1

    Wedding announcement in last episode so waiting for it then 😃🙂😃😃 thaks

  • @shajia5718
    @shajia5718 7 месяцев назад

    സാമ്പത്തികം കുറഞ്ഞ കുടുംബങ്ങളിലാണ് കൂടുതൽ ജാതി ചിന്ത

  • @gopalvenu293
    @gopalvenu293 Год назад

    നിങ്ങളുടെ അവതരണം സൂപ്പർ ആണ്‌. എവിടെപ്പോയാലും അവിടത്തെ ഒരാൾ. 👌. കുവൈറ്റിൽ നിന്നും

  • @ramachandrant2275
    @ramachandrant2275 Год назад +2

    Very nice...👍🙋👌♥️.

  • @Sirajudheen13
    @Sirajudheen13 Год назад

    Awesome episode

  • @linson166
    @linson166 Год назад +5

    നല്ല മനുഷ്യർ, കേരളം എത്ര സുന്ദരമാണ് ❤❤❤😍

  • @rdsworld6060
    @rdsworld6060 Год назад

    നിങ്ങളുടെ വീഡിയോ വേറെ ലെവൽ ആണ്

  • @sabarijyothijyothi
    @sabarijyothijyothi Год назад

    ഇക്കാ നിങ്ങൾ എന്നും സൂപ്പർ ആണ് ബി ബ്രോ സുഖം ഇക്കാ വീട് പണി യെ കുറിച്ചു പറയു .... 👍👍👍👍 സത്യം ഇക്ക പറഞ്ഞത് ലവ് യൂ ഫ്രണ്ട് 👌👌👌👌 വാങ്ങു ന്നു എന്നൽ നിനക്കും ഞാൻ വാങ്ങി തരും ബ്രൊ ലവ് മൈ സെലിബ്രിട്സ്...... ❤️❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @kallumedia2044
    @kallumedia2044 Год назад

    Oru paaad salkaram nalki ashrafkaneyum b broneyum santhoshippicha aaa familikk oru paad santhosham nerunn

  • @tomthottupurath9922
    @tomthottupurath9922 Год назад +3

    Village people are very simple and nice,💐💐

  • @musthafachm4718
    @musthafachm4718 Год назад +2

    Super videos ❤

  • @sunilkumartv1513
    @sunilkumartv1513 Год назад

    😍സൂപ്പർ ആയിട്ടുണ്ട്👌👍

  • @kallumedia2044
    @kallumedia2044 Год назад +1

    Mahesh bai and m80 barbeque big thanks