Ep#32 - സ്വർണ്ണം വാങ്ങി - നാളെയാണ് സവിതയുടെ കല്യാണം!| 2nd GIERR - Great India Expedition

Поделиться
HTML-код
  • Опубликовано: 13 янв 2025

Комментарии • 2,8 тыс.

  • @ayyoobm4087
    @ayyoobm4087 4 года назад +200

    'നിങ്ങൾ ഭൂമിയിൽ ഉള്ളവരോട് കരുണ കാണിക്കുക ആകാശത്തിലുള്ളവൻ നിങ്ങളോട് കരുണ കാണിക്കും'

  • @parvans1088
    @parvans1088 4 года назад +542

    അഷറഫ് തന്റെ കൂടെ ഭഗവാൻ ഉണ്ട് ആ കുട്ടിയുടെ സങ്കടം നിറഞ്ഞ സന്തോഷം കണ്ടപ്പോ വല്ലാത്ത ഒരു സന്തോഷം താൻ കൊള്ളാം ബ്രോ.

  • @jittosfoodvibes
    @jittosfoodvibes 4 года назад +555

    കേരളത്തിൽ നിന്നും ഇങ്ങനെ ഓൾ ഇന്ത്യ ട്രിപ്പ്‌ അടിക്കുന്ന ഒരേ ഒരാൾ അഷ്‌റഫ്‌ ബ്രോ മാത്രം. കല്യാണം. വീട് പണി. ഇനിയും ഇതുപോലുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ സാധിക്കട്ടെ.

  • @mubidesign313
    @mubidesign313 4 года назад +176

    ജീവിതത്തിൽ തോറ്റ് പോയി / ജീവിതം തന്നെ വെറുത്തുപോയി / ജീവിധം തന്നെ മടുത്തു എന്ന് തോന്നി തുടങ്ങിയവർക്ക് ഇത്തരം വിഡിയോസുകൾ കാണുന്നത് ഉപകാരപ്പെടും…

  • @sinajbhaskaran607
    @sinajbhaskaran607 3 года назад +59

    കണ്ടു കണ്ണ് നിറഞ്ഞതും, മനസ്സ് നിറഞ്ഞതും, എനിക്ക് മാത്രമാണോ.. അല്ല... അല്ല.. അല്ല...

  • @sq3359
    @sq3359 4 года назад +393

    ഇവർ നാട്ടിലേക് തിരിച്ചു വരുമ്പോൾ നല്ലൊരു സ്വീകരണം സംഘടിപ്പിക്കണം നാട്ടുകാർ 👍👍

    • @firosealone1218
      @firosealone1218 4 года назад +1

      എന്തിന്

    • @mohammedmusthafa4194
      @mohammedmusthafa4194 4 года назад +5

      Theerchayayum venam

    • @harikrishnankg77
      @harikrishnankg77 4 года назад +2

      Athu enthayalum adipoli aayittu nadakkum👏👏

    • @shafikulangara5539
      @shafikulangara5539 4 года назад +5

      പോളാർ സമയത്ത്‌ ഒരു നാടും ഗ്രാമവും അഷ്‌റഫിന്റെ കൂടെയുണ്ടായിരുന്നു, നിർഭാഗ്യവശാൽ മൽസരത്തിൽ പരാജയപ്പെട്ടു... അന്ന് കൊടുത്ത സപ്പോർട്ട്‌ ഇതുപോലെ വീഡിയോ ചെയ്ത്‌ നാട്ടുകാർക്ക്‌ സമർപ്പിക്കട്ടെ അഷ്‌റഫ്‌ 😀😀😀

  • @m-shinas
    @m-shinas 4 года назад +240

    വീട് വെച്ച്കൊടുക്കൽ, കല്യാണം നടത്തൽ... വേറെ ആരെങ്കിലും യാത്ര പോയിട്ട് ഇങ്ങനെയൊക്കെ ചെയ്യ്ത്ക്കുണോ...?
    ആഹ..അന്തസ്സ് 😍

    • @abrahammathew7779
      @abrahammathew7779 4 года назад +6

      തീർച്ചയയിട്ടും അന്തസ്......

    • @muchu124
      @muchu124 4 года назад +2

      പൊളി

    • @smrknr
      @smrknr 4 года назад +2

      ഉണ്ട് .സ്വന്തമായിട്ട് ലക്ഷ്വറി വണ്ടിയും😉

    • @jerusalem0771
      @jerusalem0771 3 года назад

      @@smrknr 😝

  • @babupoulose6180
    @babupoulose6180 4 года назад +501

    നമുക്കുമുന്നിൽ പച്ചയായ ജീവിതങ്ങൾ കാണിച്ചുതരുന്ന അഷറഫ് ഭായികും ടീമിനും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️

  • @Lasar_eleppan
    @Lasar_eleppan 4 года назад +158

    നാസർ ബന്ധു... അതൊരു ജിന്നാണ്...💯💯❤❤
    അദ്ദേത്തിന്റെ ആ നിഷ്കളങ്കമായ തലയാട്ടൽ...❤❤❤😍😍

  • @നന്മവെളിച്ചമാണുതിന്മഇരുട്ടാണു

    22:00 സ്വർണ്ണം വാങാൻ പൊകുന്ന ത്രില്ലിൽ ഭക്ഷണം പൊലും കഴിക്കാൻ മറന്ന് പൊയി ഇവർ Full dedication Team ആണു

  • @sudhinair9226
    @sudhinair9226 4 года назад +374

    ഒരു ബഹളവുമില്ലാതെ ലക്ഷ്യത്തിലേക്ക് കൃത്യമായ പഥങ്ങളിലൂടെ ഒഴുകുന്ന പുഴയുടെ അലസ സൗന്ദര്യമാണ് അഷറഫിൻ്റെ വീഡിയോകളുടെ ഫീൽ

    • @hanuzaru8125
      @hanuzaru8125 4 года назад

      What a beautiful

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 4 года назад +9

      Yes അതാണ് മറ്റുളള യൂറ്റ്ബർസിൽ നിന്നും അശ്റഫിനെ വ്യത്യസ്ഥനാക്കുന്നത് എങ്ങനെയെങ്കിലും അതി സാമർത്യത്തിൽ വരുമാനം കൂട്ടാൻ ശ്രമിക്കുന്നില്ല

    • @reverseworld3013
      @reverseworld3013 4 года назад +6

      ഇനി വേറെ ഉപമിക്കാനാവുമോ?🤔 വളരെ നല്ല പോസ്റ്റ് ആശംസകൾ 🌹🙏

    • @shinostk
      @shinostk 4 года назад +5

      സത്യം അവതരണമാണ് പൊളി ..നാട്ടുകാരൻ ആയതിൽ അഭിമാനം

    • @NasriLifeTube1
      @NasriLifeTube1 4 года назад +1

      S

  • @mnr404
    @mnr404 4 года назад +187

    നാസർ ബന്ധു , ഒരു പച്ചയായ “മനുഷ്യൻ” . ദൈവം ദീർഘായുസ്സ് നല്കട്ടെ .

  • @rajeshlb1323
    @rajeshlb1323 4 года назад +259

    മനുഷ്യൻ്റ ധൂർത്തിലേക്കും ധാരാളിത്തത്തിലേക്കും ഒരു ചൂണ്ടുപലകയാണു് നിങ്ങൾ ഇന്നത്തെ വീഡിയോയിലൂടെ കാണിച്ചു തന്നത്.

  • @rahnanasar
    @rahnanasar 3 года назад +33

    "യാത്ര ചെയുമ്പോ താഴോട്ട് നോക്കി നടക്കണം" സ്നേഹം, കണ്ണു നിറഞ്ഞു

  • @gireeshp511
    @gireeshp511 4 года назад +16

    നിങ്ങൾ പൊളി ആണ്..നിങ്ങൾ സമ്മാനിച്ച ആ സമ്മാനം തുറന്ന് നോക്കുമ്പോള്‍ ഉള്ള സന്തോഷം ആ മുഖത്ത് കണ്ടിരുന്നു... നാട്ടിൽ ഇങ്ങനെ ഉള്ള ആളുകള്‍ ഉണ്ടെന്ന് പൊതു സമൂഹത്തിന്‌ കാണിച്ച് കൊടുത്ത നിങ്ങള്‍ക്ക് ബിഗ് സല്യൂട്ട്.... ജീവിതത്തില്‍ എല്ലാ സുഖ സൗകര്യങ്ങളും ഉണ്ടെങ്കിലും പോര.. പോര എന്ന മനസ് ഉള്ളവര്‍ക്ക് ഉള്ള കാഴ്ച ആണ് ഇത്... ദൈവം അനുഗ്രഹിക്കട്ടെ... 👍 👍 👍 🚐🚐🚐💕💕💕

  • @JBJB-c8o
    @JBJB-c8o 4 года назад +212

    വടക്കൻ നാട് ഞങ്ങളെ കാണിക്കാൻ പോയി മകനായി, ജ്യേഷ്ഠസഹോദരൻ ആയി മനുഷ്യൻ്റെ കണ്ണി രൊപ്പുന്ന Excel Team ന് കണ്ണിരിൻ്റെ നനവുള്ള അഭിനന്ദങ്ങൾ

  • @youice9865
    @youice9865 4 года назад +161

    നാസർ ബന്തു 😍🙏
    ഒന്നും പറയാനില്ല മറ്റുള്ളവർക്കുവേണ്ടി ജീവിച്ചു സന്തോഷം കണ്ടെത്തുന്ന ഒരു ജിന്ന് ❣️

    • @najithma2408
      @najithma2408 4 года назад

      Bro s നിങ്ങളിൽ നിന്ന് ഒരു പാട് പഠിക്കാനുണ്ട്
      നന്ദിയോടെ സ്റ്റേ ഹത്തോടെ

  • @jayeshchandranchandran4936
    @jayeshchandranchandran4936 4 года назад +295

    ശരാശരി ഒരു മലയാളി ഒരാഴ്ച്ച പണിക്ക് പോയാൽ ഉണ്ടാക്കുന്ന കാശ് കൊണ്ട് സ്വർണ്ണം വാങ്ങി മലയാളികളുടെ വിവാഹ സങ്കല്പത്തെ പൊളിച്ച് അടക്കി.... മലയാളികൾ എല്ലാവരും കാണണം... അത്രയ്ക്ക് Msg ഉണ്ട്..... നിങ്ങളുടെ നല്ല മനസ്സിന് ഒത്തിരി നന്മകൾ ഉണ്ടാവട്ടെ.....❤️❤️❤️🙏🙏🙏😍😍😍🥰🥰🥰

    • @muneertp8750
      @muneertp8750 4 года назад +6

      കേരളത്തിൽ സ്ത്രീകളുടെ സ്വർണതിനോടുള്ള ഭ്രമം കാണുമ്പോൾ ഭ്രാന്തു പോലെ യാണ് സ്വർണം just ഒരു ലോഹമാണ് എന്ന് പോലും ചിന്ദിക്കുന്നില്ല

    • @rrchanals3089
      @rrchanals3089 4 года назад +8

      Jayesh chandran chandran എല്ലാം ബിസിനസ് ആണ്.. പൈസ കൾ അങ്ങോട്ടും ഇങ്ങോട്ടും കൈമാറുന്ന ചടങ്ങ് കൂടെ ആണ്..
      പല വിഭാഗം team അത് വഴി ജീവിക്കുന്നുണ്ട്.
      സ്വർണം.. മണ്ഡപം. കാറ്ററിങ്. ട്രാവൽസ്.. flowers.. വീഡിയോ.. ഫോട്ടോ.. അങ്ങനെ നീളുന്നു..
      ഉള്ളവർ മക്കളെ കല്യാണം ത്തിനു ഇത് മറ്റുള്ളവർകു ഉപകരിക്കുന്നു ണ്ട്..
      പാവങ്ങളുടെ കല്യാണം ത്തിനു പരസ്പരം സഹായിക്കുക തന്നെ വേണം..

    • @muneertp8750
      @muneertp8750 4 года назад +6

      @@rrchanals3089 അതൊരു പോയിന്റ് ആണ്. ധൂർത് ആണ് മനുഷ്യന്റെ സാമ്പത്തിക പുരോഗതിയുടെ base എന്നതൊരു കൈപ്പേറിയ സത്യം

  • @Irenes231
    @Irenes231 4 года назад +18

    ഇങ്ങള് എന്തൊരു മനുഷ്യനാണ് സഹോദരാ... എത്ര ആളുകളെയാണ് നിങ്ങൾ ചേർത്ത് പിടിക്കുന്നത് ❤

  • @shanshakir
    @shanshakir 4 года назад +7

    കണ്ണ് നിറഞ്ഞു പോയി.. ആ കുട്ടിയുടെ സന്തോഷം കണ്ടപ്പോൾ. എല്ലാവിധ ആശംസകൾ

  • @musthunani6837
    @musthunani6837 4 года назад +151

    എന്റെ കണ്ണിന് എന്തോ ഒരു കുഴപ്പം ഉണ്ട്.വീഡിയോ കാണുമ്പോൾ അറിയാതെ കണ്ണ് നിറയുന്നു.😍

    • @anilchandran9739
      @anilchandran9739 4 года назад +3

      🙏🙏🙏💐

    • @shuhaibkp1625
      @shuhaibkp1625 4 года назад +9

      നിറയാത്ത കണ്ണുകൾക്കാണ് ബ്രോ കുഴപ്പം....♥️

    • @aslahnavas2947
      @aslahnavas2947 4 года назад +2

      @@shuhaibkp1625 കറക്ട്...

    • @munavarzain7193
      @munavarzain7193 3 года назад +1

      @@shuhaibkp1625 അതേ ബ്രോ

  • @anilchandran9739
    @anilchandran9739 4 года назад +287

    ആഭരണപ്പൊതി തുറന്ന് ആ കുട്ടീടെ സന്തോഷം കാണുമ്പോൾ ചിലരെ മടല് വെട്ടി അടിയ്ക്കാൻ തോന്നുന്നു. 😪
    I'm so proud to be a part of this Channel. 🙏💐💖

    • @master5119
      @master5119 4 года назад +2

      ഏതാ ആ ചിലർ....😆

    • @anilchandran9739
      @anilchandran9739 4 года назад +4

      @@master5119 ഒന്നും പറയണ്ട😂

    • @twinkle9668
      @twinkle9668 3 года назад

      😁

    • @idukkikkaari1994
      @idukkikkaari1994 3 года назад

      മി toooooo 😍💐🙏🙏🙏

    • @sureshs329
      @sureshs329 2 года назад

      Mr.Ashref you are grate !!!. God bless you 🙏🙏🙏👍👍👍🤚🤚🤚

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +137

    ചെറുതായാലും വലുതായാലും നമ്മൾ കാരണം മറ്റുള്ളവരുടെ മുഖത്തു ചെറു പുഞ്ചിരി വരുത്താൻ സാധിച്ചാൽ അവരാണ് ഹീറോ...

  • @chandreshcrchandreshcr7830
    @chandreshcrchandreshcr7830 4 года назад +327

    ഇത് 2nd ഗിയർ അല്ല... റിവേഴ്‌സ് ഗിയറിൽ പോകുന്ന പല ജീവിതങ്ങൾ... ടോപ്പ് ഗിയറിൽ ആക്കുന്ന.. പച്ചയായ മനുഷ്യൻ.. അഷറഫ് ഭായി

  • @mujeebnkthottappaya2956
    @mujeebnkthottappaya2956 4 года назад +32

    നാസർ ബന്ധു എന്ന ആ എളിമയുളള മനുഷ്യൻറ്റെ ജീവിതം എത്ര സുന്ദരം ആണ് ഇതുപോലെ ഉള്ള സഹായങ്ങൾ ചൈതു നിങ്ങളുടെ യാത്ര മുന്നോട്ട് പോകു ഞങ്ങളും ഉണ്ട് നിങ്ങളുടെ കൂടെ

  • @thoughtsandmemories5873
    @thoughtsandmemories5873 4 года назад +544

    Route Records നൊപ്പം ചേർന്നു സ്വന്തം ചാനൽ വരെ മറന്നു പോയ ബിബി ബ്രോ കു ഇരിക്കട്ടെ ഒരു like 😍😍

    • @martinvictor412
      @martinvictor412 4 года назад +11

      ഇതിനു ഒരു രണ്ടു മൂന്നു ലൈക് കൊടുക്കാൻ പറ്റുമോ

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 4 года назад +19

      നിശ്കളങ്കനായ സഞ്ചാരിയുടെ ശാന്തനായ കൂട്ടുകാരൻ

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 4 года назад +1

      😁

    • @NasriLifeTube1
      @NasriLifeTube1 4 года назад +1

      S

    • @fathimak4846
      @fathimak4846 3 года назад +1

      Sabeel aano bb bro

  • @തക്കുടുവാവ-sh
    @തക്കുടുവാവ-sh 4 года назад +105

    ആ കുട്ടിക്ക് നല്ലൊരു കുടുംബ ജീവിതം ഉണ്ടാകട്ടെ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏❤️❤️👈

  • @18shahul
    @18shahul 4 года назад +141

    എത്ര തവണയാണ് കണ്ണുകൾ നിറഞ്ഞതെന്നു എനിക്കറിയില്ല .....ഒരു സിനിമ കഥ പോലെ ...കഥ തുടരട്ടെ 💓

  • @harifkhanmtl
    @harifkhanmtl 4 года назад +7

    ഈ ഒരു യാത്ര കഴിയുമ്പോളേക്കും നിങ്ങൾ കേരളത്തിലെ ഏറ്റവും മികച്ച യാത്ര വ്ലോഗ്ഗർ ആവും.. Waiting for next episode😍👍..

  • @ashraf.kottappuramashraf3858
    @ashraf.kottappuramashraf3858 4 года назад +13

    Bros, നിങ്ങൾ വീണ്ടും കണ്ണ് നിറച്ചല്ലോ
    നിങ്ങൾക്കും ആ ചേച്ചിക്കും സച്ചുവിനും നാസർ ബന്ധുവിനും പടച്ചവന്റെ അനുഗ്രഹം ഉണ്ടാക്കട്ടെ

  • @amaldevtn6681
    @amaldevtn6681 4 года назад +54

    ആ ഒരു വാക്കുണ്ടല്ലോ.
    രണ്ട് മക്കളല്ല ,വേറെ രണ്ടു മക്കളുണ്ട്. അച്ഛനും അമ്മയും.
    ഹോ.. എത്ര മഹത്തരമായ ചിന്തയാണ് ആ മനസ്സിൽ വന്നത്.

  • @07OUTLAW
    @07OUTLAW 4 года назад +71

    എന്റെ കല്യാണത്തിന് മുന്നേ ഒരു പാവപ്പെട്ട കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കണം എന്നൊരു ആഗ്രഹം ഉണ്ടായിരുന്നു.. അത് സാധിക്കുമെന്ന് ഈ വീഡിയോയിലൂടെ മനസിലാക്കി തന്നു നിങ്ങൾ❤️
    കൊൽക്കത്തയ്ക്ക് പോകണം ബന്ധുവിനെ കാണണം.. ആഗ്രഹം സാധിക്കണം 🥰 insha allah...
    ഒരുപടി താഴേക്ക് ചിന്തിച്ചാൽ ഭാഗ്യമുള്ളതാണ് നമ്മുടെയൊക്കെ ജീവിതം ❤️

    • @rajabalinaizam674
      @rajabalinaizam674 4 года назад +2

      _നമ്മുടെ നാട്ടിലെ ഒരു കല്യാണം കൊണ്ട് അവിടെ ഒരു 30ൽ കൂടുതൽ കല്യാണം ഗംഭീരമായി ആഘോഷിക്കാം. അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ....._

    • @yaapeeryaapeer7916
      @yaapeeryaapeer7916 4 года назад +1

      👍

    • @satheesh.k.skannamkulathsr516
      @satheesh.k.skannamkulathsr516 4 года назад +1

      ❤❤❤

  • @instagvi4245
    @instagvi4245 4 года назад +43

    അവരുടെ ജീവിതമാണ് യഥാർത്ഥ ജീവിതം.... പണം കുറവാണെങ്കിലും നമ്മളെക്കാൾ നൂറിരട്ടി സന്തോഷവും മനഃസമാധാനവുമുണ്ട്.

  • @naroth42
    @naroth42 4 года назад +22

    അഷ്‌റഫ്‌ +++,
    നീങ്ങളുടെ കൂടെ ദൈവം എന്നെന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ദൈവം നിങ്ങളുടെ കൂടെ നടക്കട്ടെ എന്നും പ്രാർത്ഥിക്കുന്ന

  • @QueensCounter
    @QueensCounter 4 года назад +69

    അശ്‌റഫ്‌ക്കക് 1M അടിക്കണം..... എന്നു ആഗ്രഹം ഉള്ളവർ ലൈകടിച്ചേ...💙

    • @raihanathmk9388
      @raihanathmk9388 3 года назад +4

      1 million പോരാ അതുക്കും മേലെ പോണം

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 4 года назад +218

    വിദ്യാഭ്യാസത്തിലൂടെ അല്ലാതെ ഒരു നാടും വികസിക്കില്ല. നമ്മുടെ പഴയ സാമൂഹ്യ പരിഷ്കർത്താക്കളെ സ്മരിക്കണം..

    • @Mohammedali-qz5cl
      @Mohammedali-qz5cl 4 года назад +2

      തീർച്ചയായും

    • @youice9865
      @youice9865 4 года назад +19

      കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസതിന്റെ നിലവാരം നമുക്ക് കിട്ടിയത് പ്രവാസികളുടെ സമ്പത്തിലൂടെയാണ് കാരണം പ്രവാസിയായ ഓരോ വ്യക്തിയും പ്രവാസത്തിലൂടെ ലോകത്തെ കൂടുതൽ അടുത്തറിയുകയും സ്വന്തം മക്കൾക്കും വേണ്ടപ്പെട്ടവർക്കും ഉന്നത വിദ്യാഭ്യാസം നൽകണം എന്നും ആഗ്രഹിച്ചു തുടങ്ങി..
      ആാ ഒരു ചിന്തഗതിയാണ് നമ്മൾ വിദ്യാഭ്യാസത്തിന് ഇത്രയും പ്രാദാന്യം നൽകാൻ തുടങ്ങിയത്.
      രാജ്യത്തെ എല്ലാ നാട്ടിലും സാമൂഹിക പരിഷ്കാർത്താക്കൾ അവരുടെ തായ പ്രയത്നങ്ങൾ നാടിന് സമർപ്പിച്ചവരാണ്

    • @muneertp8750
      @muneertp8750 4 года назад +14

      @@youice9865 പിന്നെ കേരളത്തിൽ ഒരു ഗവണ്മെന്റ് ൽ മാത്രം വിശ്വാസം അർപ്പിക്കാതെ ജനങ്ങൾ മാറി മാറി സർക്കാരുകളെ പരീക്ഷിച്ചതും വിജയം കണ്ടു

    • @malludr8761
      @malludr8761 4 года назад +1

      സത്യം..

    • @madhavam6276
      @madhavam6276 4 года назад +7

      @@muneertp8750 👍 True...eniyum nammal marendiyirikunnu...Vidhyabhasathinu oppam kuttikalk nalloru vekthi aaki therkanulla mataangal nammude education policy il konduvarendi erikunnu.

  • @gokulsdev95
    @gokulsdev95 4 года назад +219

    1000 ലൈക്ക് അടിക്കാൻ പറ്റുമോ ❤️
    ഇതാണ് വ്ലോഗ്...ഇതാണ് ജീവിതം...ഇതാണ് കാണാൻ ആഗ്രഹിക്കുന്നത്🖤💯
    Route Records ഇഷ്ടം ❤️

  • @Halasworld735
    @Halasworld735 4 года назад +43

    വേറെ ആരേലും ആണെങ്കിൽ ഇന്ത്യയെല്ലാം ചുറ്റി ഇപ്പൊവീട്ടിലെത്തിക്കാണും ... നിങ്ങള്‌പൊളിയാണ് 😍😍👍🏻👍🏻... നമുക്കിങ്ങനെയൊക്കെയങ് പോകാം 🥰

  • @ayishaumaira9942
    @ayishaumaira9942 4 года назад +41

    നമ്മുടെ നാട്ടിലെ സ്വർണ്ണ കടയും അവരെ നാട്ടിലെ സ്വർണ കടയും🙄...👍

  • @niyasbabukvniyas9738
    @niyasbabukvniyas9738 4 года назад

    കണ്ണിനെയും മനസ്സിനെയും ഒരപോലെ വേദനപ്പിച്ചു.അതിലേറെ ഒട്ടേറെ ചിന്തിക്കുവാനുമുണ്ട് ഈ വീഡിയോയിൽ...
    താന്കൾക്കും ട്ടീമിനും അഭിമാനിക്കാം..
    Travel vlog ൻറ വിപ്ലവകരമായ ഒരു മാറ്റത്തിനാണ് താന്കൾ തിരികുളത്തിയിരിക്കുന്നത്..
    അഭിനന്ദനങൾ...

  • @stalinmanjakala6999
    @stalinmanjakala6999 4 года назад +94

    ഇതാണ് യൂട്യൂബർ .... ഇതാവണം യൂട്യൂബർ..... ❤️❤️❤️❤️

  • @tharifvatanappally6026
    @tharifvatanappally6026 4 года назад +77

    ഇങ്ങള് വെല്ലാത്ത പഹയൻ തന്നെ സാധാരണക്കാരുടെ ഹൃദയത്തിലേക്ക് അങ്ങിട്ട് ഇടിച്ച് കേറാണല്ലോ❤️❤️❤️❤️ഇത് നമ്മുടെ സൊന്തം ചാർളി❤️❤️❤️❤️💐💐💐💐✌️✌️

  • @fairoosks
    @fairoosks 4 года назад +293

    ചിലസന്തോഷങ്ങൾ കാണുമ്പോൾ അറിയാതെ കണ്ണു നിറയും ❤️

  • @മിന്നൽമുരളി-ഠ9ഛ

    ഇങ്ങള് എല്ലാരും മുത്താണ്🥰.. നിങ്ങൾക് ദൈവം നല്ലത് വരുത്തട്ടെ 🤲🙏❣️❣️❣️❣️

  • @malappurammoideen5900
    @malappurammoideen5900 4 года назад +8

    22:12 പിങ്കി ചേച്ചിയുടെ കടയും
    നാസർ ബന്ധു വിന്റെ സീറോ ഫൌണ്ടേഷനെ കുറിച്ച് എഴുത്തുക്കാരൻ
    സന്തോഷ്‌ ഏച്ചിക്കാനം സഫാരി ടീവിയിൽ പറഞ്ഞിരുന്നു. അന്ന് കാണണം എന്ന് വിചാരിച്ച മൊതലാണ് നാസർ ബന്ധു ക്കാനെ പക്ഷെ പേര് സുപരിചിതമാണെങ്കിലും ഏച്ചിക്കാനം പറഞ്ഞ ബന്ധു വാണ് ഈ ബന്ധു എന്ന് ഉള്ളത് 22:14 ലെ ആ കട കണ്ടപ്പോൾ ആണ് മനസിലായത് ♥️💞💞✌️
    എന്നും ഇഷ്ടം മാത്രം ♥️

  • @noufalallen
    @noufalallen 4 года назад +21

    ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിൽ ആണ് എന്ന് പറയുന്നത് എത്ര ശരിയാണ് നിഷ്കളങ്കരായ കുറെ മനുഷ്യരെ കാണാൻ കഴിയുന്നു ഇവിടെ പലരും ഇന്ത്യാ ട്രിപ്പ് എന്ന് പറഞ്ഞിട്ട് ഒറ്റ പോക്കങ്ങോട്ട് പോകും നിങ്ങളുടെ യാത്ര ശരിക്കും സഫലമായി കൊണ്ടിരിക്കുന്നു എന്റെ നാട്ടുകാരനായ അഷ്‌റഫ് ഇക്കാക്ക് എല്ലാ ഭാവുഗങ്ങൾ

  • @suryalakshmi4235
    @suryalakshmi4235 4 года назад +84

    ഇത്രയും വലിയ നന്മയുള്ള ചേട്ടന്മാർക്ക് എല്ലാം അനുഗ്രഹങ്ങളും ദൈവം നൽകട്ടെ. 🙏🙏🙏ബന്ധു ചേട്ടനും.. 🙏🙏🙏🙏😊😊😊

  • @bijeshjoseph4636
    @bijeshjoseph4636 4 года назад +70

    ഇതിനൊക്കെ പടച്ചവൻ വലിയ നന്മകൾജീവിതത്തിൽ തരട്ടെ എന്ന് പോത്ഥിക്കുന്നു

  • @shibupattambi8307
    @shibupattambi8307 4 года назад +90

    അഷ്‌റഫിന്റെ വീട്ഡിയോ തീരുന്നത് ഇടക്ക് ഇടക്ക് എന്നെപോലെനോക്കുന്ന ആരെങ്കിലും ഉണ്ടോ കണ്ടു മതിയാകാറില്ല
    2വട്ടം കാണും ❤

  • @janardhanannair.a6179
    @janardhanannair.a6179 4 года назад +1

    വളരെ അധികം സന്തോഷം തോന്നി. ഇവരുടെ ജീവിതം കാണുമ്പോൾ നമ്മൾ ഒക്കെ എത്ര ലക്ഷറിയായിട്ടാണ് ജീവിക്കുന്നത്. എന്നിട്ടും നമ്മൾ സംതൃപതരല്ലാ. നാസർ എന്ന വലിയ മനുഷ്യന്റെ നൻമകൾ മലയാള മനസ്സിലേക് പകർന്ന് നൽകിയ റൂട്ട് റെക്കോർഡിന് നന്മകൾ നേരുന്നു

  • @ti2213
    @ti2213 4 года назад +107

    ആദ്യം മുതൽ പേരിനോട് നീതി പുലർത്തുന്ന മലയാളം ട്രാവൽ യൂട്യൂബ് ചാനൽ 101%

  • @hayfavlogs402
    @hayfavlogs402 4 года назад +51

    സ്കിപ്പ് ചെയ്യാതെ കാണുന്ന ഒരേ ഒരു വീഡിയോ അഷ്റഫ് ഖാനെ ഈ യാത്ര മനസ്സിന് നല്ല കുളിരു നൽകുന്നു

  • @abdurahimanet1250
    @abdurahimanet1250 4 года назад +77

    കട്ടക്ക് സപ്പോർട് ചെയ്യുന്ന ബിബിൻ ഒരു മുത്താണ് 👍👍👍

  • @Abdulworld1
    @Abdulworld1 4 года назад +5

    ഗ്രാമങ്ങളിൽ ആണ് ജീവിതങ്ങൾ . . അഷറഫ് നിങ്ങളും കൂട്ടുക്കാരും ആയുർ ആരോഗ്യത്തോടെ ജീവിക്കട്ടെ
    വിവാഹം എന്ന മഹനീയ കർമ്മം ദൂർത്തും ദുർവ്യയവുമായി കൊണ്ടാടുന്ന നമ്മുടെ ആളുകൾ കാണട്ടെ.... പറഞ്ഞു പച്ചയായ ജീവിതങ്ങൾ

  • @ZiyaravlogByJafarSaquafi
    @ZiyaravlogByJafarSaquafi 3 года назад +2

    ഒരുപാട് ട്രാവൽ വീഡിയോസ് കണ്ടിട്ടുണ്ട്☺️ പക്ഷേ ഇത്പോലെ inspiration നൽകുന്ന ഒരു ട്രാവൽ വീഡിയോ ചാനൽ വേറെ കണ്ടിട്ടില്ല..
    അല്ലാഹു താങ്കൾക്ക് ഒരുപാട് അനുഗ്രഹങ്ങൾ നൽകട്ടെ...
    ഒച്ചപ്പാടും കോലാഹലങ്ങളും ഇല്ലാത്ത ഹൃദയസ്പർശിയായ അവതരണം..
    പുതുമണവാളനും മണവാട്ടിക്കും സന്തോഷകരമായ ജീവിതം ആശംസിക്കുന്നു.....

  • @AbdulRasheed-zq1jy
    @AbdulRasheed-zq1jy 4 года назад +41

    പണ്ട് പുസ്തകങ്ങളായിരുന്നു അറിവു നൽകിയിരുന്നത്. ഇന്ന് ആ പുസ്തകങ്ങൾ U ട്യൂബർമാരാണ് വളരെ അതികം സന്തോഷമുണ്ട് വയസു കാലത്ത് നിങ്ങളുടെയെല്ലാം സാമീപ്യമുള്ളതിൽ സന്തോഷമുണ്ട്. മലപ്പുറം വേങ്ങരക്കാരിൽ ഒരു വൻ

  • @fadlulabid4087
    @fadlulabid4087 4 года назад +137

    നാസർ ബദ്ധു എൻ്റെ സുഹൃത്തായതിൽ ഞാൻ അഭിമാനിക്കുന്നു

    • @joshyjohn1040
      @joshyjohn1040 4 года назад +1

      can u plz give me his contact number ?

    • @santhoshkumar-qw6of
      @santhoshkumar-qw6of 4 года назад +3

      Plz number തരാമോ സാധിക്കുന്ന സഹായം ചെയ്യാനാണ്.....

    • @Baijusultan
      @Baijusultan 4 года назад

      ബന്ധു

    • @sirajtharol
      @sirajtharol 4 года назад

      Bandhuvinte number tharaamo?

    • @lifereels2302
      @lifereels2302 4 года назад

      my name is also fasalul abid

  • @shazi1238
    @shazi1238 4 года назад +61

    ഈ ബിബിൻ ബ്രോ എജ്ജാതി കിടുവാണ്.🥰😍

  • @musfarkhan9159
    @musfarkhan9159 3 года назад +34

    സുഹൃത്തുക്കളെ, 24 ന്യൂസ്‌ നടത്തുന്ന സോഷ്യൽ മീഡിയ അവാഡിലേക്ക് നമ്മുടെ അഷ്‌റഫ്‌ ബ്രോക്ക് വേണ്ടി ഒരു വോട്ട് ചെയ്യൂ.
    ട്വന്റി ഫോർ ന്യൂസ്‌ ഡോട്ട് കോം എന്ന വെബ്സൈറ്റിൽ ആണ് വോട്ട് ചെയ്യേണ്ടത്.

  • @sunithk7218
    @sunithk7218 4 года назад +1

    ആ കുട്ടിയുടെ നിഷ്കളങ്കമായ സന്തോഷം കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി... നിങ്ങൾ ചെയ്തുകൊണ്ടിരിയ്ക്കുന്നത് എത്രയോ മഹത്തായ കാര്യമാണ് അഷ്‌റഫ് ഇക്കാ..❤❤👌 നിങ്ങടെ ടീമിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ ❤❤

  • @SanthoshKumar-mv5nm
    @SanthoshKumar-mv5nm 4 года назад +39

    അവളുടെ കണ്ണിലെ സന്തോഷം മനസ്സു നിറച്ചു.❤️❤️❤️❤️ മറക്കില്ല.....👍

  • @rajinadbava4499
    @rajinadbava4499 4 года назад +49

    നോട്ടിഫിക്കേഷൻ വന്നാൽ പിന്നെ ഇത് കണ്ടിട്ടേ വേറെ പരിപാടിയുള്ളു അത്രക്ക് ഇഷ്ട്ടപെട്ടുപോയി

  • @ksa7010
    @ksa7010 4 года назад +194

    വരും ദിവസം സവിത സഹോദരിയുടെ കല്യാണ എപ്പിസോഡ് കാണാനായി കാത്തിരിക്കുന്നു.

    • @mehraspc
      @mehraspc 4 года назад +7

      നമ്മൾ എല്ലായിടത്തും ഉണ്ടല്ലോ

    • @alianuali5103
      @alianuali5103 4 года назад +1

      Ensha Allah salamathkum 🤲

    • @abs3654
      @abs3654 4 года назад +3

      നിങ്ങൾ ഒരു ദിവസം എത്ര മണിക്കൂർ യൂട്യൂബിൽ ചിലവഴിക്കും എല്ലായിടത്തും ഉണ്ടല്ലോ

    • @ksa7010
      @ksa7010 4 года назад +1

      @@mehraspc ബ്രോ✌️

    • @ksa7010
      @ksa7010 4 года назад +1

      @@alianuali5103 ❤️

  • @maskman2180
    @maskman2180 3 года назад

    ഒരുപാട് കാലത്തിനിടയിൽ കണ്ട ഒരു നല്ല വീഡിയോ... ഓരോന്ന് കാണിച്ചു വീഡിയോ ഇടുന്ന ഈ കാലത്ത് പലതും പഠിക്കാനും ചിന്തിക്കാനും ഉതകുന്ന നല്ലൊരു വീഡിയോ.... അനാവശ്യമായി കളയുന്ന ഓരോ രൂപയും അത് അർഹതപ്പെട്ടവരിൽ എത്തുമ്പോൾ അതിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ് എന്ന് കാണിച്ചു തന്നു... പിന്നെ ഇത്രയും കത്തിനിടയിൽ ഞാൻ കേട്ട വലിയൊരു സത്യം ആ സുഖമില്ലാത്ത ഇത്ത പറഞ്ഞ വാക്കുകൾ " നിങ്ങൾക്ക് രണ്ട് മക്കൾ അല്ല നാല് മക്കളാണ് ഉമ്മയും ഉപ്പയും നിങ്ങളുടെ മക്കൾ തന്നെ ആണ് അവരെയും മക്കളെപ്പോലെ നോക്കണം എന്ന് " വല്ലാതെ ചിന്തിക്കാനുള്ള വാക്കുകൾ

  • @sunilkumar-hx8ji
    @sunilkumar-hx8ji 4 года назад +1

    വീഡിയോ കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞ് പോയി ബ്രദർ, ഈ നല്ല കാര്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയാദിനനനങ്ങൾ
    ബന്ധുവിനോട് സ്നേഹാന്വേഷണം അറിയിക്കണം നിങ്ങളുടെ നന്മ പ്രവർത്തനങ്ങളിൽ പങ്ക് ചേരാൻ എന്നെങ്കിലും ഈയുള്ളവനും ഈശ്വരൻ അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു
    B ബ്രോ...... സൗമ്യൻ..... ഇഷ്ടം

  • @antonyf2023
    @antonyf2023 4 года назад +31

    "സിഡി പ്ലായറിലേയ്ക്ക് സിഡി പോകുന്നപോലെ " ആ പ്രയോഗം കലക്കി..

  • @abdulgafoor6465
    @abdulgafoor6465 4 года назад +149

    നാസർ ബായിയെ കുറിച്ച് വിശ്തമായി പറയണം അവിടെ എങ്ങനെ എത്തി എന്തു ചെയ്യുന്നു ജനങ്ങൾ ഇത്രയും സ്നേഹിക്കാൻ എന്താ കാരണം വിഷ്‌തമായി പറയുക നാട്ടിൽ എവിടെ യാണ്

    • @vasubhaifernswala2486
      @vasubhaifernswala2486 4 года назад

      Yes, we would like to know more about Bandhu. What prompted him to do what is he doing etc. it will surely be an eye opener to all.

    • @sulaikhatdy526
      @sulaikhatdy526 4 года назад +1

      യസ് ,പറയു ,എല്ലാവരും അറിയട്ടെ

    • @aneesudheen4339
      @aneesudheen4339 4 года назад

      Yes, l want know about him

    • @sidrafoundationpune7296
      @sidrafoundationpune7296 4 года назад

      Yes

    • @Phoniexbird.453
      @Phoniexbird.453 4 года назад +10

      നാസർ മുവാറ്റുപുഴ സ്വദേശി ആണ്.10വർഷം ആയി ബംഗാളിലെ ചക്ലയിൽ താമസിക്കുന്നു. Zero foundation എന്ന NGO യുടെ സ്ഥാപകനും രക്ഷതികാരിയുമാണ് നാസർ. Foundation ന്റെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാഭ്യാസം, micro finance, വീട് നിർമിച്ചു കൊടുക്കൽ etc....., MSW യിൽ ബിരുദം ഉള്ള ബന്ധു പഠനത്തിന്റെ ഭാഗം ആയി ഇവിടെ എത്തുകയും പിന്നീട് ചക്ലയിൽ അവരിൽ ഒരാളായി അവിടെ തന്നെ കൂടുക ആയിരുന്നു. Zero foundation സ്ഥാപിക്കും മുൻപ് ദയബായ്, human care ഫൌണ്ടേഷൻ, greenpeace international.. തുടങ്ങി നിരവധി സങ്കടനകളും വ്യക്തി കളും ആയി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്

  • @jamsheerjamshi1871
    @jamsheerjamshi1871 4 года назад +86

    ഇതിപ്പം എല്ലാ comments നും like👍 അടിക്കണ്ടിയവസ്ഥയാണല്ലോ😍 👍👍👍😊😊😊❣️❣️❣️❣️❣️❣️

  • @Phoniexbird.453
    @Phoniexbird.453 4 года назад +4

    നാസർ മുവാറ്റുപുഴ സ്വദേശി ആണ്.10വർഷം ആയി ബംഗാളിലെ ചക്ലയിൽ താമസിക്കുന്നു. Zero foundation എന്ന NGO യുടെ സ്ഥാപകനും രക്ഷതികാരിയുമാണ് നാസർ. Foundation ന്റെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ നടത്തിവരുന്നു. വിദ്യാഭ്യാസം, micro finance, വീട് നിർമിച്ചു കൊടുക്കൽ etc....., MSW യിൽ ബിരുദം ഉള്ള ബന്ധു പഠനത്തിന്റെ ഭാഗം ആയി ഇവിടെ എത്തുകയും പിന്നീട് ചക്ലയിൽ അവരിൽ ഒരാളായി അവിടെ തന്നെ കൂടുക ആയിരുന്നു. Zero foundation സ്ഥാപിക്കും മുൻപ് ദയബായ്, human care ഫൌണ്ടേഷൻ, greenpeace international.. തുടങ്ങി നിരവധി സങ്കടനകളും വ്യക്തി കളും ആയി ചേർന്നു പ്രവർത്തിച്ചിട്ടുണ്ട്

  • @shakee307
    @shakee307 4 года назад

    ദൈവം ചിലർക്ക് നൽകുന്ന അപാരമായ ഭാഗ്യമാണ് മറ്റുള്ളവരെ മനസ്സ് നിറയെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ നൽകാൻ കഴിയുക എന്നത്
    അത് ഒപ്പിയെടുത്തു നന്മ നിറഞ്ഞ മ മ സസിനുടമകൾക്കു എത്തിച്ചു ഒരുപാടു പേർക്ക് ആ സന്തോഷം എത്തിക്കാനും അത് കാരണം ഒരു പാട് പേർക്ക് ജീവിതം സ്വപ്‌നം സാഫല്യത്തിനും നിങ്ങൾ നിമിത്തമായി എന്നും എപ്പോഴും നന്മ സദാ നാഥൻ വാർഷിക്കുമാറാകട്ടെ

  • @thrissivaperooraan
    @thrissivaperooraan 4 года назад +53

    മനോഹരമായ യാത്ര എന്നൊക്കെ പറയുന്നത് വെറും കാൽപനികത മാത്രമാണ് എന്നാണ് തോന്നാറുള്ളത്. പക്ഷേ..., ഈ യാത്ര യഥാർത്ഥത്തിൽ മനോഹരമാണ്.
    പിൻതുടരുന്നുണ്ട്..., തുടരുക...

  • @actionsofachu1726
    @actionsofachu1726 4 года назад +43

    എന്തോ ഇഷ്ടമാണ് ഒരുപാട്... 💕
    മനോഹരമായ കാഴ്ചകള്‍കൊപ്പം
    മനസ്സ് നിറയുന്ന ഒരുപാട് കാര്യങ്ങള്‍ ചെയ്തുകൊണ്ട്
    B bro കൊപ്പം ' Ashraf excel' യാത്ര തുടരുന്നു.
    ജനപ്രിയ vlogger 💕❤️❤️💪

  • @Haneefkovummal
    @Haneefkovummal 4 года назад +86

    മലയാളികൾ ഇല്ലടെയും വിപ്ലങ്ങൾ സൃഷ്ടിക്കട്ടെ 👍🏼😍💥

  • @shahal_media
    @shahal_media 4 года назад +1

    പലരും ട്രാവൽ വ്ലോഗ് ചെയ്യുന്നുണ്ട് ..but അഷ്‌റഫ് excel bro &team .. grte job ..👏 മറ്റുള്ളവരുടെ ചെറിയ ചെറിയ സന്തോഷങ്ങളും കഴിയാവുന്ന സഹായങ്ങളും നൽകി അവരുടെ ഒക്കെ ജീവിതാനുഭവങ്ങളൊക്കെ ഞങ്ങൾക്ക് കാണിച്ചു തരുന്നതിന് നന്ദി ....

  • @shelbenjoseph6699
    @shelbenjoseph6699 4 года назад +9

    തുടരണം ഈ നന്മകൾ. എന്നും നല്ലത് വരുത്തട്ടെ ദൈവം.

  • @nisampp6516
    @nisampp6516 4 года назад +46

    അശ്‌റഫ്‌ക്ക ,, നിങ്ങളുടെ നല്ല മനസ്സിന് ഒരായിരം ആശംസകൾ 😍😍😍😍😍😍😍😍

  • @SamJoeMathew
    @SamJoeMathew 4 года назад +33

    നാസർ ബന്ധുവിനെ പറ്റി വായിച്ചിട്ടുണ്ട്, കേട്ടിട്ടുണ്ട്, അദ്ദേഹത്തെ താങ്കളുടെ ചാനലിൽ കാണാൻ പറ്റിയതിൽ വളരെ സന്തോഷം.... താങ്കൾക്ക് നല്ലത് വരട്ടെ...

    • @muneertp8750
      @muneertp8750 4 года назад +2

      Link ഉണ്ടോ

    • @SALEEMayankalam
      @SALEEMayankalam 4 года назад +1

      @@muneertp8750 സന്തോഷ് ഏച്ചിക്കാനം safari tv യുടെ ആ യാത്രയിൽ എന്ന program il പറയുന്നുണ്ട്

  • @somysebastian7209
    @somysebastian7209 4 года назад +145

    സ്വർഗ്ഗത്തിലെ മാലാഖമാർ പോലും
    സന്തോഷിക്കുന്നുണ്ടാകും....!

  • @hassiksdksd
    @hassiksdksd 4 года назад +22

    എന്താലേ ഒരു കല്യാണത്തിന് ഒരു ഗ്രാം സ്വർണ്ണം പോലും വാങ്ങാൻ പറ്റാതെ 😢കേരള ജനതക്ക് ഒരുപാട് ചിന്ദിക്കാനുണ്ട്

  • @satheeshcheriyanad2143
    @satheeshcheriyanad2143 4 года назад +28

    വളരെ നല്ല ഒരു ചാനൽ ആയി അഷ്‌റഫ്‌ ബായി,ഉയരങ്ങളിൽ എത്തിചേരും 🎉🎉🎉🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹

  • @SunilKumar-jf3jg
    @SunilKumar-jf3jg 4 года назад +64

    നാസർ ഭായിയെ കാണണമെന്ന് വലിയ ആഗ്രഹം തോന്നുന്നു

  • @beenajosephvish1547
    @beenajosephvish1547 4 года назад +56

    I could feel your excitement in your words in this vlog.... Really a unique vlogger.👌

  • @rashidtc3610
    @rashidtc3610 4 года назад +50

    പച്ചയായ ഒത്തിരി ജീവിതങ്ങൾ കാണിച്ചു തരുന്ന അശ്‌റഫ്‌ക്കക്ക് ബിഗ് സല്യൂട്ട്

  • @kk3421
    @kk3421 4 года назад +8

    Hello Ashraf, I been watching your channel from New York and I subscribed today. As some one born and brought up in Kerala, it is very encouraging to watch our country and our village life up close through your channel. Thank you so much and appreciate your hard work and your sincerity. Wishing you all the best in all you do .Keep helping anyone in need as you continue the journey. I am offering my support as well.
    With love, John.

  • @Mallutripscooks
    @Mallutripscooks 4 года назад +21

    SGK ശേഷം മലയാളത്തിലെ best travel ചാനൽ (വ്ലോഗ് എന്നൊന്നും പറഞ്ഞു കുറക്കുന്നില്ല) 👌👌💯💯

  • @DarkBoyGaming
    @DarkBoyGaming 4 года назад +141

    കല്യാണ വീഡിയോ വേണം ബ്രോ..😁

    • @hassannavas5478
      @hassannavas5478 4 года назад +3

      വേണം

    • @asiizzah8284
      @asiizzah8284 4 года назад +4

      അതെ

    • @samshade8999
      @samshade8999 4 года назад +4

      മൂപ്പരുടെ ഇടുക്കി വീഡിയോയിൽ ഒരു കല്യാണ വീഡിയോ ഉണ്ട്
      അതിന്റെ comments section നോക്കിയാൽ കല്യാണ പെണ്ണിന്റെ ആങ്ങള വീഡിയോ വാങ്ങി പോയത് കാണാം

  • @yasirmuthuvp90
    @yasirmuthuvp90 4 года назад +226

    നാസർ ബന്തു എന്ന ജിന്നിനെ കുറിച്ച് കൂടുതലറിയാൻ എന്നെ പോലെ ആഗ്രഹമുള്ളവർ ഉണ്ടോ?

  • @regeeshvaikom8112
    @regeeshvaikom8112 4 года назад +46

    ഒരുപാട് സ്നേഹവും ഒപ്പം ബഹുമാനവും തോന്നുന്നു നാസർ ബന്ധു ❤️❤️❤️❤️❤️❤️

  • @shajuelayi4273
    @shajuelayi4273 3 года назад +1

    പച്ചയായ ഒരു ജീവിതത്തിൻറെ കഥ പറഞ്ഞ് പകുതിയായപ്പോൾ നിന്ന പോലെ തോന്നി ....
    നിങ്ങളുടെ ഓരോ youtube ഒന്നിനൊന്ന് മെച്ചം...
    നിങ്ങളുടെ യാത്രയുടെ കൂടെ ഇതേപോലെയുള്ള സേവനപ്രവർത്തനങ്ങൾ നടക്കട്ടെ...

  • @villagefoodvlogs5712
    @villagefoodvlogs5712 3 года назад +5

    ഈ കുട്ടി പറഞ്ഞെതെല്ലാം ഞാൻ മലയാളത്തിൽ ആണ് കേട്ടത്... സന്തോഷത്തിനു ഭാഷ ഇല്ലന്നാരോ പറഞ്ഞപോലെ❤

  • @vishnunk9148
    @vishnunk9148 4 года назад +22

    അറിവും ആനന്ദത്തിനും ഒപ്പം ഒരുപാട് തിരിച്ചറിവും അതാണ് ഇക്കയുടെ vidoes ❤️❤️❤️🥰🥰

  • @manju.manjuviswans5318
    @manju.manjuviswans5318 4 года назад +21

    നിങ്ങളിപ്പൊ മനുഷ്യരെ കരയിപ്പിക്കാനും തുടങ്ങിയല്ലോ മനുഷ്യാ...😍😍🥰

  • @sudhisudhi1
    @sudhisudhi1 4 года назад +23

    കല്യാണ പെണ്ണിന് ആശംസകൾ വീണ്ടും എനിക്ക് പറയാതെ വയ്യ നിങ്ങൾ വലിയ മനസ്സിന് ഉടമയാണ് എന്റെ പ്രാർത്ഥനിയിൽ എപ്പോഴും ഉണ്ടാകും

  • @mahiramajid4874
    @mahiramajid4874 4 года назад

    നിസാര കാര്യങ്ങൾ ഓർത്തു എനിക്ക് അതില്ല ഇതില്ല എന്ന് പറഞ്ഞു വെറുതെ സമയവും ജീവിതവും പാഴാക്കുന്നവർ ഇതൊക്കെ ഒരിക്കലെങ്കിലും കാണണം..ഇവരും മനുഷ്യരാണ്..രണ്ടു മനുഷ്യ സ്നേഹികളെ കൂടി പരിചയപ്പെടാനായി..എന്നും നന്മകൾ മാത്രം..

  • @kozhikkottkaran
    @kozhikkottkaran 4 года назад +23

    ഒരുത്തനും ലൈക്ക് ചെയ്യണ്ട
    ഒരുത്തനും ഷെയർ ചെയ്യണ്ട
    ഒരുത്തനും സബ്സ്ക്രൈബ് ചെയ്യണ്ട ,
    പക്ഷെ ഇതാണ് ഇന്ത്യ ,
    ഓൾ ഇന്ത്യ ഓടിച്ചു പോകലിൽ കാണുന്ന പള് പളുത്ത വീഡിയോ അല്ല ,
    അഭിമാനം വാനോളം ....❤️
    മുന്നോട്ട് പോവുക ❤️
    ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല ❤️
    ഒരിക്കലും തോൽക്കില്ല ❤️
    ആ പ്രാർത്ഥനകൾക്ക് 10 മില്യൺ സബ്സ്ക്രൈബിനേക്കാൾ ശക്തിയുണ്ട് ❤️❤️

  • @kodyrappu9152
    @kodyrappu9152 4 года назад +53

    നിങ്ങളുടെ നന്മയുള്ള മനസ്സിനെ ഇന്നത്തെ ലൈക്ക്💓💓💕💕👍👍👍👍👍

  • @akhiljp5269
    @akhiljp5269 4 года назад +27

    എന്ത് മനുഷ്യൻ ആണ് നിങ്ങൾ
    ❤️❤️❤️ റൂട്ട് റെക്കോഡ്സ് ഒരുപാട് ഒരുപാട് ഇഷ്ടം

  • @s-ali8844
    @s-ali8844 4 года назад +161

    നമ്മുടെ നാട്ടിൽ ഒരു കല്യാണം നടത്തുന്ന cash കൊണ്ട് കൽക്കട്ടയിൽ ഒരു 300 കുട്ടികൾക്ക് ജീവിതം കിട്ടും എന്താ അവസ്ഥാ അല്ലെ

  • @nubin96
    @nubin96 4 года назад +1

    ഈ വീഡിയോക്ക് ഒരു ലൈക്ക് മാത്രമെ തരാൻ എനിക്ക് പറ്റുന്നുള്ളൂ എന്നാണ് എൻ്റെ സങ്കടം.. ആ കുട്ടിയുടെ മുഖത്തുള്ള സന്തോഷം നിങ്ങളെ നിങ്ങടെ കൂടെള്ളവരെയും പടച്ചവൻ (ദൈവം) അനുഗ്രഹിക്കട്ടെ