24 ന്യൂസ് ചാനൽ യൂട്യൂബ് അവാർഡ് പ്രഖ്യാപിച്ചു . നിങ്ങൾക്കു കിട്ടണം എന്നു ആഗ്രഹിച്ചിരുന്നു. വോട്ടു ചെയ്യുകയും share ചെയ്യുകയും ചെയ്തിരുന്നു. പോട്ടെ അംഗീകരങ്ങളെക്കാൾ വലുതാണല്ലോ സംതൃപ്തി , കാത്തിരുന്നു കാണുന്ന ഒരേ ഒരു ട്രാവൽ ചാനെൽ ഈ ചാനെൽ മാത്രമാണ്. ഇങ്ങനെ എന്നെപ്പോലെ ഉള്ള പ്രേഷകരുടെ ഈ കാത്തിരിപ്പു തന്നെ അഷ്റഫ് ഇക്കക് ഉള്ള അവാർഡും 😍😍
സബീലും ബിബിനും നല്ല മക്കൾ ആണ് അവരുടെ മനസ്സു നല്ലതു ആയതു കൊണ്ടാണ് അഷ്റഫും കൂടി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു ❣️ ബന്ധങ്ങൾ നന്നായി മുന്നോട്ടു പോവട്ടെ ❣️
Thank you so much Ashraf Excel and Route Records army for such an overwhelming response 😊 നേപ്പാളിൽ നിന്നുള്ള സ്നേഹം ♥ I hope I've written it correctly 😁
ഒരു ചാനൽ മികച്ച ട്രാവല്‍ vlogger ക്ക് ഉള്ള അവാർഡ് കൊടുത്തത് കണ്ടു. But ഞങ്ങളുടെ മനസ്സിലെ ബെസ്റ്റ് ട്രാവല്‍ vlogger നിസംശയം പറയാം .. Ashraf excel 💕💪 ജന പ്രിയ Vlogger
Njan. Aarudem fan alla. Kure videos palathintem kanarundu. Kazhchakal kanan eshttamanegil Tinpin stories koodi try cheyyu. Actually avar sreenagar ile video vare aayi. Agilum 100 il kooduthal days aayi avarude trip. Variety kazhchakal kanam
*ഏറ്റവും പ്രിയപ്പെട്ട സഞ്ചാരിയായ SGKയുടെ ആദ്യ യാത്രയുടെ നാട്ടിലേക്ക് പോവുക എന്നത് ഇന്നും ആഗ്രഹമായി നിലനിൽക്കുമ്പോൾ അതുപോലെ പ്രിയപ്പെട്ട അഷ്റഫ് ബ്രോയുടെ ക്യാമറ കണ്ണിലൂടെ വീണ്ടും കാഴ്ചകളുടെ വിസ്മയമായ നേപ്പാളിലൂടെ ഒന്ന് കടന്ന് പോയപ്പോൾ അവിടം നേരിൽ കാണാനുള്ള ആവേശവും കൂടുന്നു* 💞😍
പ്രവാസികൾക് ഒരുപാട് സതോഷംവും മനസ്സിൽ ഒരു പാട് കുളിർമയും നൽകുന്ന വീഡിയോ ഇക്കാക്കു ബ്രോമാർക്കു മനസ്സിൽ ഒരു കളകം ഇല്ലതെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആ ആസ്സാം വീട്ടുകാർക്കു 💯🌹🌹അഭിനന്ദനങ്ങൾ 🙏👍👍👍👍
Route records ന്റെ reach എന്താണെന്നു ആ നേപ്പാളി കുട്ടിക്ക് മനസിലാക്കികൊടുത്തല്ല..1k subscribers തികച്ചില്ലാതിരുന്ന vedika കുട്ടിക്ക് ഇന്നിപ്പോ 3 k.. ആയിട്ടാ.. എന്താല്ലേ..👍👍🥰🥰
Superb vlog.👌👌👌👌👌👌 It's really classic view you have shown in this vlog...you people are taking risk to give us the best vlog.thank you bro🙏 Take care......💓💞💞💞💞💞💞
hai asharaf enikkiorupad ishttamanu nigade ii program valarenannavunund njan saudhiyilan ippol oru ashwaswam nigade ii paripaddi annu b bro pinne sebeel ellarodum hai sarvashakthan anugrahikatte insha allha
Good . As always asraf video super . What was your buddy’s doing there , when you went to Kerala .🤔🤔. Sneaky guys ( just joking). Mera hindi achaa nahi he,ho,hum Gadped Hindi.all the best in your journey to bring good videos.🚐🚎😎😎😎👏
വേദികയുടെ ചാനലിൽ മല്ലൂസിൻ്റെ പ്രളയം.... അവരുടെ വീഡിയോകൾ 3k എന്നിങ്ങനയായിരുന്നു പക്ഷെ ഏറ്റവും പുതിയ വീഡിയോക്ക് ഇപ്പോൾ ഹിറ്റ് ലൈക് ആണ്. അതിരുകൾ കടക്കുന്ന റൂട്ട് റെക്കോർഡ്‌സ് മനുഷ്യച്ചങ്ങലകൾ സ്നേഹം കൊണ്ട് ചേർക്കുന്ന മനോഹര കാഴ്ച. സുലൈമാനിയുടെ മൊഹബ്ബത്തിൽ നേപ്പാളിലേക്ക് ഒരു സമ്മാനം
ഒരു വിഡിയോയിലും കാണാൻ പറ്റാത്ത ഈ കാഴ്ച്ചകൾ റൂട്ട് റെക്കോർഡ്സിൽ മാത്രമേ കാണാൻ പറ്റുകയുള്ളു. അതുതന്നെയാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. നന്നായി മുന്നോട്ടു പോകുമാറാകട്ടെ. 👍👍👍💐💐💐
കൂട്ടത്തിൽ കുറച്ച് ഹിന്ദി അറിയുന്നത് സബീലിനാണ് എന്ന് പറഞ്ഞപ്പോഴാണ് ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഉള്ള വിറ്റ് ഓർമ്മ വന്നത്.. സർദി ഹേ ക്യാ എന്ന് ചോദിച്ചപ്പോൾ.. ഏയ് ഛർദിയൊന്നും ഇല്ല എന്ന് മ്മളെ ഹിന്ദിക്കാരൻ സബീൽ...😉😉
enjoyed well bros; experienced Ashraf's signature shots throughout the video, especially on tea garden,Simana viewpoint, Sukhiya pokhri, dense oak, pine and Todo dendron forest, etc.. Your voice over in your videos're giving a lot of information to viewers!👍 Awesome feel always, while watching your videos. ,😊😊♥️
24 ന്യൂസ് ചാനൽ യൂട്യൂബ് അവാർഡ് പ്രഖ്യാപിച്ചു . നിങ്ങൾക്കു കിട്ടണം എന്നു ആഗ്രഹിച്ചിരുന്നു. വോട്ടു ചെയ്യുകയും share ചെയ്യുകയും ചെയ്തിരുന്നു. പോട്ടെ അംഗീകരങ്ങളെക്കാൾ വലുതാണല്ലോ സംതൃപ്തി ,
കാത്തിരുന്നു കാണുന്ന ഒരേ ഒരു ട്രാവൽ ചാനെൽ ഈ ചാനെൽ മാത്രമാണ്.
ഇങ്ങനെ എന്നെപ്പോലെ ഉള്ള പ്രേഷകരുടെ ഈ കാത്തിരിപ്പു തന്നെ അഷ്റഫ് ഇക്കക് ഉള്ള അവാർഡും 😍😍
അല്ല പിന്നെ ❤
ഒന്നും അറിഞ്ഞില്ല
Correct
അതന്നെ
Njanum ashrafinanu vote cheythath
*റൂട്ട് റെക്കോർഡിന് അടിക്റ്റ് ആയവർ* 🤩
ഞാനും🤩🤩
ഞാനും 😄😄
Naaan...
Njannn
🤚
ബിബിനും സബീലും അവരുടെ സ്വന്തം ചാനലിൽ ഭയങ്കര സീരിയസ് ആണ് ഇവിടെ മുട്ടൻ കോമഡിയും
Channalundo avarkk name enthaa
@@seenathpp5774 check description
@@seenathpp5774 avarude name adichu koduthal mathi
@@seenathpp5774 BBro: @BBN WORLD TRAVEL
Sabeel: @YES6VLOGS
സബീലും ബിബിനും നല്ല മക്കൾ ആണ്
അവരുടെ മനസ്സു നല്ലതു ആയതു കൊണ്ടാണ് അഷ്റഫും കൂടി നല്ല രീതിയിൽ മുന്നോട്ടു പോകുന്നു ❣️
ബന്ധങ്ങൾ നന്നായി മുന്നോട്ടു പോവട്ടെ ❣️
ബന്ധുവിനെയും ലിനി ചേച്ചിയെയും മിസ്സ് ചെയുന്നു
ശരിക്കും
Yes
ശരിക്കും
മറക്കാൻ കഴിയാത്ത മുഖങ്ങളും വ്യക്തിത്വവും❤️
Athe....
പുതിയ കാഴ്ചകൾ ആണ്...ബ്രോ യുടെ കാഴ്ചകൾ നമുക്ക് തരുന്ന ഫീൽ അടിപൊളിയാണ്❤️❤️❤️
അത് ഒന്നൊന്നര ഫീൽ ആണ് ☑️
S
👍
എങ്ങനെ ഓടി നടന്നു കമന്റ് ഇടുന്നത് 🤪
Yes 🤙🤙🤙🥰🥰🥰
ദേ വന്നു സ്ഥിരം കാഴ്ചക്കാർ ഇബിടെ കമോൺ ❤
❤️❤️❤️❤️❤️
Thank you so much Ashraf Excel and Route Records army for such an overwhelming response 😊
നേപ്പാളിൽ നിന്നുള്ള സ്നേഹം ♥ I hope I've written it correctly 😁
All the best 🏁
❤️❤️😍
Wooo❤❤❤
👍👍
प्रिय बहिनी .. केरलमा स्वागत छ।..यो ईश्वरको आफ्नै देश हो.. *KERALA 🌴GOD'S OWN COUNTRY*
🚐the route records team, they're frm here..
ഹലോ ഗൈസ് വിളി ഇല്ലാത്തതുകൊണ്ട് ഈ ചാനൽ കാണാൻ വളരെ രസമുണ്ട്
എന്നെപോലെ 43 എപ്പിസോഡ് കണ്ടവർ ആരെക്കെ ഉണ്ട് 😍
Yes
Yes
ഒരു ചാനൽ മികച്ച ട്രാവല്‍ vlogger ക്ക് ഉള്ള അവാർഡ് കൊടുത്തത് കണ്ടു. But ഞങ്ങളുടെ മനസ്സിലെ ബെസ്റ്റ് ട്രാവല്‍ vlogger നിസംശയം പറയാം .. Ashraf excel 💕💪
ജന പ്രിയ Vlogger
നമുക്കും കാണും ഒരു സമയം വൈറ്റ്
Award aarkkanu kittiyath??
@@jumanajumi2191 e bull jet and mallu traveller
കണ്ട കാഴ്ചകളും ഇപ്പോൾ കാണുന്ന കാഴ്ചകളും ഇനി കാണാൻ പോകുന്ന കാഴ്ചകളും എല്ലാം സുന്ദരം
അതാണ് route records ♥️
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എൻ്റെ മനസിലെ ബെസ്റ്റ് travaller അഷറഫ് നിങ്ങളാണ് ... നിങ്ങൾക്ക് പകരം വെക്കാൻ യൂടൂബിൽ മലയാളികളാരും ഇല്ല ...
Njan. Aarudem fan alla. Kure videos palathintem kanarundu. Kazhchakal kanan eshttamanegil Tinpin stories koodi try cheyyu. Actually avar sreenagar ile video vare aayi. Agilum 100 il kooduthal days aayi avarude trip. Variety kazhchakal kanam
24 nte best traveller mallu aan nammal ath Route Records aakkanam
ആര് എന്ത് പറഞ്ഞു??
True....
ഷൂട്ടിംഗ് പൊ ളിയാണ്
ചുമ്മാ വ്ലോഗ് അല്ല... ആ സ്ഥലത്തിന്റെ ഹൃദയ ഭംഗി തൊട്ടുണർത്തുന്ന കാഴ്ചകളാണ് ഇവിടെ 🤗❣️
ബന്ധുവിനെ വല്ലാതെ മിസ്സ് ചെയ്യുന്നു
അത്ഭുതത്തോടെയാണ് ഞാൻ ഓരോ വിഡിയോസും കാണുന്നത്.....ഒരിക്കലും പോയി കാണാൻ പറ്റില്ല എനിക്ക്...എൻറെ ആഗ്രഹം സാധിച്ച പോലെ ആണ്..all the best 🌹🙏
Endha bro pattaatthe nadakkum oru naal .
നേപ്പാളിൽ പോയസ്ഥിതിക്ക് പെട്രോൾ വാങ്ങി പോന്നോളൂ... ഇവിടെ കൊണ്ട് വന്നു വിൽക്കാം 😜
Background music കേൾക്കുമ്പോൾ "bandhuvine" മിസ്സ് ചെയ്യുന്നു 👍👍👍😘😘
പുതിയ അതിഥി ക്കു റൂട്ട് records കുടുംബത്തിലേക്ക് സ്വാഗതം , 😍😍😍😍
കാഴ്ചകൾക്ക് വീണ്ടും തുടക്കം കുറിച്ചിരിക്കുന്നു.. വെയ്റ്റിംഗ് ആയിരുന്നു......❤️😍❤️😍
*ഏറ്റവും പ്രിയപ്പെട്ട സഞ്ചാരിയായ SGKയുടെ ആദ്യ യാത്രയുടെ നാട്ടിലേക്ക് പോവുക എന്നത് ഇന്നും ആഗ്രഹമായി നിലനിൽക്കുമ്പോൾ അതുപോലെ പ്രിയപ്പെട്ട അഷ്റഫ് ബ്രോയുടെ ക്യാമറ കണ്ണിലൂടെ വീണ്ടും കാഴ്ചകളുടെ വിസ്മയമായ നേപ്പാളിലൂടെ ഒന്ന് കടന്ന് പോയപ്പോൾ അവിടം നേരിൽ കാണാനുള്ള ആവേശവും കൂടുന്നു* 💞😍
കലർപ്പില്ലാത്ത ഈ സൗഹൃദം അത് നിലനിർത്തുന്നതിലാണ് നിങ്ങൾ ശരിക്കും വീജയിക്കുന്നത്...
14:25 അമ്മച്ചിമാരുടെ ചിരി... വീട്ടിലെ കാളിംഗ് ബെൽ അടിക്കുന്നപോലെ 😆
currect
Aa shop vere etho channel il kanditund.
😁😁
Avarude manssu aa chiriyil kanam oru tenssionum ellatha jeevidham edupole manassu thurannu chirikkan nammal malayalikalkavumo
ജീവിതത്തിൽ ഒരിക്കലും കാണാൻ പറ്റാത്ത സ്ഥലമായിരുന്നു കണ്ടതിൽ ഒരുപാട് സന്തോഷം നിങ്ങളിലൂടെ ഞങ്ങൾ ഇവിടെ ഇരുന്ന് ഇതൊക്കെ കണ്ട് ആസ്വദിക്കും👌👌
Kangchenjunga കണ്ടുകൊണ്ടു ആ ചായക്കടയിൽ നിന്നും ഒരിക്കൽ ചായ കുടിക്കണം 😍 ...എന്നെങ്കിലും നടക്കുമെന്ന് പ്രതീക്ഷിക്കുന്നു
എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട വ്ലോഗ്ഗേർസ് ആണ് അഷ്‌റഫ്, സുജിത് ഭക്തൻ
ആ വ്യൂ പോയിൻറ് സ്ഥലം കൊള്ളാമല്ലോ രാത്രി ചെറിയ ഒരു പേടിയോടെ നിക്കാൻ കഴിയുകയുള്ളൂ അവിടെ 🤩
ഞാൻ ഒരു കമന്റ് ഇടാൻ വരുബോളേക്കും ഇയാളുടെ ഒരു കമന്റ് ഇവിടെ സ്ഥാനം പിടിച്ചിരിക്കും 😂😁🤝
@@sfcabhiram6801 bro 🤩
Yes ai 🤙🤙🤙
Veendum vannalo
ചായക്കടയിലെ... ആ ചിരി.👌😅😅
പിടക്കോഴി മുട്ടയിട്ട് കൊക്കിപ്പാറുന്നത് പോലുണ്ട്..😅😅
ആ കാടിന്റെ വിഡിയോ എടുത്തത് super ആയിട്ടുണ്ട് International quality 👌👌
എന്നെത്തയും പോലെ മനോഹരമായി.. മനസറിഞ്ഞു ചിരിക്കുന്നു ആ സ്ത്രീകൾ. കാഴ്ചകൾ തുടരെട്ടെ. ആശംസകൾ അഷ്റഫ്..
ആ വോയിസ് ഓവർ കൂടി ആയപ്പോൾ ,,,
എൻറെ പൊന്നൂ......
😍😍😍😍👌
പ്രവാസികൾക് ഒരുപാട് സതോഷംവും മനസ്സിൽ ഒരു പാട് കുളിർമയും നൽകുന്ന വീഡിയോ ഇക്കാക്കു ബ്രോമാർക്കു മനസ്സിൽ ഒരു കളകം ഇല്ലതെ സ്നേഹിക്കാൻ മാത്രം അറിയുന്ന ആ ആസ്സാം വീട്ടുകാർക്കു 💯🌹🌹അഭിനന്ദനങ്ങൾ 🙏👍👍👍👍
നിങ്ങൾക്ക് ഒരു അവാർഡും ആവശ്യമില്ല .
കാരണം,
സബ്സ്ക്രൈബ്സിന്ടെ മനസ്സിൽ നിങ്ങൾക്ക് എന്നും അവാർഡാ...
😍😍😍😍😍😍😘😘😘😘😘👌
അല്ല പിന്നെ 💪💪💪
Hai
Ashraf ikka
തിരുമ്പി വന്താച്ചാ
🙏
Good
എന്തൊരു ഭംഗി യാണ് ഈ സ്ഥലം
Thanks Route records
🌹🌹🌹🌹🌹🌹🌹🌹🌹🌹
Route records ന്റെ reach എന്താണെന്നു ആ നേപ്പാളി കുട്ടിക്ക് മനസിലാക്കികൊടുത്തല്ല..1k subscribers തികച്ചില്ലാതിരുന്ന vedika കുട്ടിക്ക് ഇന്നിപ്പോ 3 k.. ആയിട്ടാ.. എന്താല്ലേ..👍👍🥰🥰
ഇത്രയും ആസ്വദിച് വീഡിയോ കാണുന്ന വേറെ ഒരു ചാനലും ഇല്ല...
സത്യം..
ഇങ്ങള് പൊളിയാണുട്ട ഇക്ക....
❤️❤️❤️❤️❤️
ബന്തുവിനെയും ലിനിച്ചേച്ചിയെയും വല്ലാണ്ട് മിസ് ചെയ്യുന്നു
ആ നേപ്പാൾ ബോർഡർ ക്രോസ്സ് ചെയ്യുന്ന്നതു കാണാൻ ഉഷാർ ആയിട്ടുണ്ട്........ അറിയാതെ ചിരിച്ചു
അങ്ങനെ ഒരിടവേളക്ക് ശേഷം വീണ്ടും യാത്രകൾ തുടരുന്നു....🌹👍
അഷറഫ്ക്ക് നിങ്ങൾ ഒരു കിരിടം വെച്ച രാജാവ് തന്നെ ആണ് ഞങ്ങൾക്ക് 🥰 🥰🥰
42 minutes no boring, no mood off, നിങ്ങളുടെ കൂടെ ഞാനും enjoy ചെയതു 🎉🎉🎉🔥
Yathreye snehikunna orupaad pravasikal Niranja manassode kaanunna oru channel Thanks Ashraf bro ☺️
B Bro ഒരു കില്ലാടി തന്നെ 😆
നല്ല ആൽക്കഹോളിക് വെതർ ...😍 വിജയ് അങ്കിളാ സിഗരറ്റ് ചുണ്ടിൽ വക്കുമ്പോൾ ഒരു ആൽബേർ കാമു sച്ച് ...🤠
ബിബിൻ ബ്രോക്ക് ...ജയസൂര്യയുടെ ഒരു ചായ കാച്ചൽ ഉണ്ടെന്ന് തോന്നിയവർ ഉണ്ടോ ??
Und
Ashraf lal ine poleyum
ആഹാ വീഡിയോ വന്നല്ലോ അപ്പൊ ഒപ്പിട്ടു പോവുന്നുണ്ട് വർക്കിനിടക് കണ്ടാൽ ഒരു സുഖം കിട്ടൂല 🥰✌️✌️
Hai അഷ്‌റഫ് exal fans like here👍
Mr Ashraf and friends. I like you. And your west Bengal and Nepal journey video. Go ahead. God bless you
Superb vlog.👌👌👌👌👌👌
It's really classic view you have shown in this vlog...you people are taking risk to give us the best vlog.thank you bro🙏
Take care......💓💞💞💞💞💞💞
പതിവ് പോലെ വണ്ടി....സാഹസം 😄 ഡ്രൈവർ സൂപ്പർ തന്നെയാണ്
ആ ചിരി .കേട്ടപ്പോൾ . ചായ തിളക്കുന്ന ശബ്ദം ആണെന്ന് കരുതി😆😆😆😆😆
hai asharaf enikkiorupad ishttamanu nigade ii program valarenannavunund njan saudhiyilan ippol oru ashwaswam nigade ii paripaddi annu b bro pinne sebeel ellarodum hai sarvashakthan anugrahikatte insha allha
എടത്താനാട്ടുകരയിൽ നിന്നും ❤️❤️❤️❤️❤️
Ashraf ikka
Njan ikkayyudeee adyya video muthall kanddd verunnna orall annn
Adyyamakke sathosh Jorge kullangara yyude video kannuna feel kittiyyirinnu
Ipppo entho matttam venna pollleee😭😭😭😭😭
Ashraf kkayyudee video okkke innalum pollliyyyannn❤️❤️❤️❤️❤️❤️
Good . As always asraf video super . What was your buddy’s doing there , when you went to Kerala .🤔🤔.
Sneaky guys ( just joking).
Mera hindi achaa nahi he,ho,hum
Gadped Hindi.all the best in your journey to bring good videos.🚐🚎😎😎😎👏
അഷറഫ് ഇക്കാ നിങ്ങളുടെ ചാനൽ. മുഖ്യ തും കാണാറുണ്ട് ഒത്തിരി നല്ല വീഡിയോ സുഖമാണോ നല്ല അവതരണം ആണ്
രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ദുചൂഡൻ എത്തിയിരിക്കുന്നു ...
yes....പുതിയ കാഴ്ചകൾ കാണിക്കുവാനും പുതിയ കഥകൾ പറയുവാനും വീണ്ടും എത്തിയിരിക്കുന്നു
എത്രമാത്രം എഫര്‍ട്ട് എടുത്തിട്ടാണ് ഒരു വീഡിയോ ചെയ്യുന്നതെന്ന് പറയാതെ തന്നെ മനസ്സിലാക്കാന്‍ പറ്റുന്നുണ്ട് ♥♥♥
എത്ര പേര് കാത്തിരുന്നു 8 മണി അവൻ
👇
♥️
അഷ്‌റഫ് ഇക്ക നിങ്ങൾ ഡെയിലി വീഡിയോ ഇട്ടാൽ e bull jet നെ പോലെ സുബ്ക്രൈബ്ഴ്സിന്റെ അത്രയും വിഴുർസ് കാണും.
വേദികയുടെ ചാനലിൽ മല്ലൂസിൻ്റെ പ്രളയം....
അവരുടെ വീഡിയോകൾ 3k എന്നിങ്ങനയായിരുന്നു പക്ഷെ ഏറ്റവും പുതിയ വീഡിയോക്ക് ഇപ്പോൾ ഹിറ്റ് ലൈക് ആണ്. അതിരുകൾ കടക്കുന്ന റൂട്ട് റെക്കോർഡ്‌സ് മനുഷ്യച്ചങ്ങലകൾ സ്നേഹം കൊണ്ട് ചേർക്കുന്ന മനോഹര കാഴ്ച.
സുലൈമാനിയുടെ മൊഹബ്ബത്തിൽ നേപ്പാളിലേക്ക് ഒരു സമ്മാനം
സെബിൽ നോട് അന്നിഷിച്ചു എന്ന് പറ പഴയ ക്ലാസ്മേറ്റ് ഷറഫു 🤗👍മറക്കല്ലേ അഷറഫ് 🤗❤👌
😄
അസ് റൂ.... Supr: യാത്ര തുടരട്ടെ. ചക്ളയിലാണ് ഇപ്പഴും
സബീലിനു അറിയാത്ത വഴികൾ ഇല്ല
അവനു ഇതെല്ലാം നിസാരം 😁
😅😍
വിവരണം വളരെ നന്നായി. അഭിവാദ്യങ്ങൾ
8 മണിക്ക് വരുമോ എന്നറിയാൻ കാത്തിരിക്കുവാരുന്നു.
Ninjalude avatharanam oru rakshayum eilla. Poli yanatto👌
ഹലോ ഞങൾ വൈറ്റിങ് ആയിരുന്നു.👍🏾
പുതിയ പുതിയ കാഴ്ചകൾ ഒരു ഹരമാക്കി സാധാരണക്കാരുടെ മനസ്സ് കവർന്നെടുക്കുകയാണ് മ്മടെ അഷ്റഫ് ക്ക🥰👍👍
പുതിയ ആളെ കാണാൻ 36:05 Time എടുത്തു..
Trick മനസിലായി😜😜
ഇക്ക 🤩🤩
പ്രവാസ ലോകതാണ് ഞ്ഞങ്ങൾ അഷ്‌റഫ്‌ന്റ വീഡിയോ വരാൻ കാത്തി രിക്കയാണ് വീഡിയോകളെല്ലാം സൂപ്പറാകുന്നുണ്ട്
മ്മക്കും ഇവിടൊക്കെ പോയി കാണണംന്ന് ണ്ട് ... But ജീവിതം കളറാവുമ്പോഴേക്കും മൂക്കിൽ പഞ്ഞി വെച്ചിട്ടുണ്ടാവും
Athe
എന്നും ഒരു പോലെ ആവില്ല.
നിങ്ങൾക്ക് നല്ല കളർ ഉള്ള ഭാവി ജീവിതം ആയിരിക്കട്ടെ.
Vinod parakkad
കറക്റ്റ് ആണ് ബ്രോ
ഇപ്പോൾ നിങ്ങളുടെ വീഡിയോ കാത്തിരിക്കലാണ് പ്രധാന ജോലി !
വളരെ രസകരമായ അനുഭവങ്ങൾ നന്ദി ❤️
ഒരു വിഡിയോയിലും കാണാൻ പറ്റാത്ത ഈ കാഴ്ച്ചകൾ റൂട്ട് റെക്കോർഡ്സിൽ മാത്രമേ കാണാൻ പറ്റുകയുള്ളു. അതുതന്നെയാണ് ഈ ബ്ലോഗിന്റെ പ്രത്യേകതയും. നന്നായി മുന്നോട്ടു പോകുമാറാകട്ടെ. 👍👍👍💐💐💐
S.r s bloog
B ബ്രോയുടെ ചാനൽ സൂപ്പർ ആണ്. ♥️💪👏
വീണ്ടും കളത്തിലിറങ്ങി അല്ലെ ഇക്കാ 🥰🥰
---smk🥰🚴🚴🚴
ലിനി ചേച്ചിയുടെ ചിരി, സംസാരം മിസ്സ് cheyyunud 😌💗💗💗
ആരൊക്കെ നിങ്ങളുടെ കൂട്ടത്തിൽ കൂടിയാലും. ബന്തു ബായിയുടെയും ലിനി ചേച്ചിയുടെയും പകരം ആകില്ല
Link chechi okke egane ivarum kandu muttiye
ഒരു രക്ഷയുമില്ല അഷ്റഫ് bro പൊളിയായിട്ടുണ്ട് video .All the Best
ഇക്കാ മലയാളികൾ പൊളി ആണ്. ഇക്കപറഞ്ഞാൽ പിന്നെ അപ്പീൽ ഉണ്ടോ വേദികേടെ ചാനൽ ഒന്ന് പോയി നോക്കിക്കെ 535കമെന്റ് അത് മുഴുവൻ മലയാളികൾ ആണ്. അഷറഫിക്ക ഉയിർ 😍😍😍
വ്ലോഗിങ് മാന്ത്രികന്റെ മറ്റൊരു കിടുക്കാച്ചി item കൂടി 👌💪💯
Informative + visual treat= GIERR
@24:30 ചായ cancel ചെയ്ത് ഒരു ഷേക്ക് അങ് കുടിക്ക് ഒന്ന് തണുക്കട്ടെ 😁😁😁
Ashraf 👍👍👍✌️✌️✌️
Bibin 😍😀👏👏👏
Sabeel 🙏😀👍
പേന കെട്ടിവക്കുന്ന സെയിം ടാക്ടിക്സ് .ലൈറ്റർ കുപ്പിയിൽ കെട്ടിവക്കുന്നു നേപ്പാളി പൊളി..
ആ ചേച്ചിയുടെ ചിരി കേട്ടിട്ട് സിനിമാ ന്നടർ ഹരിശ് അസോകൻ ചേട്ടനെ ഓർമ വന്നു
Ammacchiyude chiri policchu🤣🤣🤣
Super.
Congratulations Bro and Friends.
🌹🌹🌹
തീർച്ചയായും ഞാൻ നാട്ടിൽ ഉടനെ വരുന്നുണ്ട് നേപ്പാളിലൊക്കെ ഒരു വിസിറ്റ് പോവുന്നുണ്ട്
@19:01 soul of this video...bgm.. visuals..camera movements..all are superb...route records addicted😍
തൊപ്പിക്കാരൻ സുഹർത്തിനെ കാണുമ്പോൾ ജെയസുര്യ ഓർമ്മ വരുന്ന്
കറക്ട്
Notification nooki irrkkan thodangeett divasam rendayi...ennepole yathracheyyan kothichitt ath kandnikkan maathram pattunnavark ningal oru valya hppyness aan thernnath...video illathirikkumbo nalla veshamam indd ...pakshe ningal kkulla problems kanakkiledukkathirikkunnath thettallee...we will wait😎route records ishtam🙌🙌🙌
കൂട്ടത്തിൽ കുറച്ച് ഹിന്ദി അറിയുന്നത് സബീലിനാണ് എന്ന് പറഞ്ഞപ്പോഴാണ് ഡോക്ടറുടെ അടുത്ത് പോയപ്പോൾ ഉള്ള വിറ്റ് ഓർമ്മ വന്നത്.. സർദി ഹേ ക്യാ എന്ന് ചോദിച്ചപ്പോൾ.. ഏയ് ഛർദിയൊന്നും ഇല്ല എന്ന് മ്മളെ ഹിന്ദിക്കാരൻ സബീൽ...😉😉
😃😃😃😃
_വളരെ മനോഹരമായി കാഴ്ചകൾ കാണാൻ....._
അയ്യോ വരാൻ കുറച്ച് വൈകി
എന്നെയും കൂടി കൊണ്ടുപോകു 🙏
bibin-bro poliyanu..orthu chirikkan pattunna comedy chayum..😃😃
17:44 ee bgm kelkumbo Bandhu nne orma varrum☺️
ഇടക്കുള്ള ബിബി ബ്രോ യുടെ കൗണ്ടർ pwoli❤️❤️❤️😁😁😁
നിങ്ങളുടെ വീഡിയോസ് കണ്ട് കണ്ട് ജീവിതത്തിൽ ഒരിക്കലെങ്കിലും ഇന്ത്യ ചുറ്റി കാണണമെന്ന് ആഗ്രഹിച്ചു പോയി
Athe athe
🥰
കേരളത്തിലെ No 1 യൂ ട്യൂബ് ചാനൽ......💞💞💞💞
കാത്തിരുന്ന് മടുത്തവർ 👍👍👍👍
enjoyed well bros; experienced Ashraf's signature shots throughout the video, especially on tea garden,Simana viewpoint, Sukhiya pokhri, dense oak, pine and Todo dendron forest, etc..
Your voice over in your videos're giving a lot of information to viewers!👍
Awesome feel always, while watching your videos. ,😊😊♥️