EP#01 - ഞങ്ങൾ പുതിയ യാത്ര തുടങ്ങി - Great India Expedition Part 3 - 3rd GIERR

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии •

  • @ashrafexcel
    @ashrafexcel  2 года назад +135

    കുറേപ്പേര് ചോദിക്കുന്നതുകൊണ്ട് ഇവിടെ പറയാം.
    സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് പിന്മാറി എന്നുപറഞ്ഞ സ്ഥാപനം മയൂരി അല്ല 😊
    ഒന്നിടവിട്ട ദിവസങ്ങളിൽ ആണ് വീഡിയോ വരിക 😊
    വീഡിയോ ഇഷ്ടപ്പെട്ടാൽ whatsapp ലും മറ്റും കൂട്ടുകാർക്കായി ഷെയർ ചെയ്യണേ❤️

    • @nisamudheennisamu7941
      @nisamudheennisamu7941 2 года назад +6

      ഓരോ സംസ്ഥാനത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെ കുറിച്ച് ഒരു ചെറിയ വിവരണം നൽകാൻ ശ്രമിക്കണം ഈ യാത്രയും സഫലമാകട്ടെ നിങ്ങൾക്കും കുടുംബത്തിനും ആരോഗ്യത്തോടുകൂടി ദീർഘായുസ്സിന് വേണ്ടി പ്രാർത്ഥിക്കുന്നു യാത്രയിൽ തടസ്സങ്ങളൊന്നും നേരിടാതെ മുന്നോട്ടു പോകുവാൻ സാധിക്കട്ടെ

    • @ponnuunny6407
      @ponnuunny6407 2 года назад +4

      അഷറഫ് ബ്രോ നിങ്ങൾ ഇരിട്ടി കഴിഞ്ഞ് പോയോ? ഞാൻ ഇരിട്ടിയിലാണ്. ഇരിട്ടി പാലവും കൂട്ടുപുഴ പാലവും മാക്കൂട്ടം ചുരവും അടുത്ത വീഡിയോയിൽ കാണിക്കണേ 😊

    • @musthafaap3749
      @musthafaap3749 2 года назад +2

      All the best 💗
      പൊളിക്കൂ

    • @kunjumpm1950
      @kunjumpm1950 2 года назад +3

      @Route Records By Ashraf Excel
      അഷ്റഫെ ....ശരിക്കും പെട്ടു (സാമ്പത്തിക സഹായം അനിവാര്യമാണ്) എന്ന് തോന്നുന്ന സന്ദർഭത്തിൽ ഒരു കമന്റു ഇടാൻ മടിക്കേണ്ടതില്ല.
      അക്കൗണ്ട് ഡീറ്റെയിൽസ് വീഡിയോക്ക് താഴെ ഇടുന്നതു നാന്നായിരിക്കും

    • @fasiltpm
      @fasiltpm 2 года назад

      പാട്ട് അടിപൊളി 👍

  • @faizroutemap
    @faizroutemap 2 года назад +344

    ഞങ്ങളുടെ ക്ഷണം സ്വീകരിച്ച് വീട്ടിൽ വന്നതിലും നിങ്ങളുടെ വീഡിയോയിൽ ഉൾപ്പെടാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഈ 3Gierr യാത്ര ഗംഭീരമാക്കി പൂർത്തീകരിച്ചു തരട്ടെ ✌️✌️✌️🥰🥰🥰

  • @muthunp8023
    @muthunp8023 2 года назад +2

    അഷറഫ് ഇക്കയുടെ വീഡിയോയ്ക്ക്ഴെ പലപ്പോഴും കാണാറുള്ള ഒരു കമൻറ് ഒരു സത്യൻ അന്തിക്കാand ട് ചിത്രം കണ്ട ഫീൽ എന്ന് അത് എത്ര സത്യമാണ് എന്ന് കേരളത്തിലുള്ള ഏറ്റവും വലിയ ട്രാവൽ ബ്ലോഗർ അങ്ങ് തന്നെയാണ് തീർച്ച ഉയരങ്ങളിൽ എത്തട്ടെ💌💌💌👍👍👍👍👍

  • @mohamedshihab5808
    @mohamedshihab5808 2 года назад +23

    മോഹനേട്ടൻ തുടക്കം മനോഹരം ആക്കി.. എന്നെ ലോകത്തിന് അറിയില്ല എന്നാൽ എനിക്ക് ലോകത്തെ അറിയാം എന്ന് കരുതിയിരുന്ന മോഹനേട്ടനെ ഈ തുടക്കത്തോടെ ലോകം അറിയട്ടെ എന്നാശംസിക്കുന്നു...

  • @ashokankarumathil6495
    @ashokankarumathil6495 2 года назад +1

    സഹൃദയനും, സൽക്കാര പ്രിയനുമായ മുനീർക്കയും, നാടൻ പാട്ടിന്റെ ഉസ്താദ് ആയ മോഹനേട്ടനും, അഭിപ്രായ ഭിന്നതയില്ലാത്ത അഷറഫ് ബ്രോയും, B BRo യും ., കുട്ടനാടൻ വയലേലകൾക്ക് സാദൃശ്യമായ പ്രകൃതി ഭംഗിയും ഒത്തുചേർന്നപ്പോൾ ഒരു ദീഘയാത്രക്കുള്ള തുടക്കം ഹൃദ്ധ്യമനോഹരമായി !! വടക്കേ മലബാറുകാരുടെ വൈവിദ്ധ്യമാർന്ന വിഭവസമൃദ്ധിയെ പ്രകീർത്തിക്കാതിരിക്കുക വയ്യ.

  • @abuzeba9548
    @abuzeba9548 2 года назад +8

    എപ്പോഴോ മില്യൺ അടിക്കേണ്ട ചാനൽ,ഇപ്രാവശ്യം കൂടുതൽ ഉയരത്തിലെത്തട്ടെ

  • @yusufka1848
    @yusufka1848 2 года назад +24

    മോഹനേട്ടനും അജയും ആനാടും ആപാട്ടും പൊളി super🌹🌹🌹

  • @musthafamkv5527
    @musthafamkv5527 2 года назад +5

    എല്ലാ വീഡിയോയിലും കമൻറ് ഇടാറില്ല അഷ്റഫ് ബ്രോ ബിബിൻ ബ്രോ, ഞങ്ങൾ സൗദി പ്രവാസികൾ സ്ഥിരം കാണാറുണ്ട്. നിങ്ങളുടെ രണ്ടാളുടെയും യാത്ര വിജയമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @sumanat.n9707
    @sumanat.n9707 2 года назад

    Dear Ashraf .....മോഹനേട്ടനേയും അദ്ദേഹത്തിന്‍റെ പാട്ടുകളേയും പരിചയപ്പെടുത്തിയതിന് വളരെ നന്ദി .ആ പാട്ടുകള്‍ കേട്ടപ്പോള്‍ കണ്ണും മനസ്സും നിറഞ്ഞൂ ....ഇങ്ങനെ യെത്രയെത്ര കലാകാരന്മാര്‍ ലോകമറിയപ്പെടാതെ കാണും .

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +75

    വിശാലമായ പാടത്തു പ്രകൃതിയെ തൊട്ടറിഞ്ഞ മോഹനേട്ടന്റെ പാട്ട്!നിങ്ങളുടെ യാത്രയുടെ തുടക്കത്തിലെ അരവം പോലെ!യാത്രക്ക് ആശംസകൾ!👍👍👍🙏🙏🙏🙏

  • @malabarteam6448
    @malabarteam6448 2 года назад +56

    ചൂട്ട് മോഹനേട്ടന്‍ പൊളി...., യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു .... അഷറഫ് and ബി ബ്രോ...

  • @skystarempire6555
    @skystarempire6555 2 года назад +1

    തുടക്കം നല്ലതാണ് ഒടുക്കം നല്ലതായിരിക്കും എന്നു വിചാരിക്കാം എന്നെ സംബന്ധിച്ചു പറയുവാണേൽ നിങ്ങൾ രണ്ടുപേരും ഒള്ള വീഡിയോ ഓക്കേ നല്ല ആയിട്ടു തോന്നിട്ടുള്ളു നന്നായിട്ടു മുന്നോട്ട് പോകട്ടെ ആ സ്നേഹബദ്ധം തുടർന്നും ഉണ്ടാകട്ടെ

  • @manikappichal7835
    @manikappichal7835 2 года назад +40

    ദാസനും വിജയനും വീണ്ടും യാത്ര തുടങ്ങി കാണാം പുതിയ കാഴ്ചകൾ റൂട്ട് റെക്കോർഡ്സ് എല്ലാ കൂട്ടുകാർക്കും അഭിനന്ദനങ്ങൾ

  • @sadanpksadanpk3207
    @sadanpksadanpk3207 2 года назад +1

    അഷ്‌റഫ്‌ ഭായിയുടെ വീഡിയോ സ്ഥിരമായി കാണാറുള്ള ഒരാളാണ് ഞാനും..ബോറടിപ്പിക്കാത്ത അവതരണവും വാക് ചാതുര്യവും ഒരുപാട് ഇഷ്ടമാണ്..അതുപോലെ എന്റെ നാടായ ആയഞ്ചേരിക്കടുത്തു കൂടിയുള്ള ഈ യാത്ര ഏറെ ഇഷ്ടപ്പെട്ടു...

  • @ponnuani7432
    @ponnuani7432 2 года назад +32

    മോഹനേട്ടന്റെ പാട്ടും ആ സ്ഥലവും വല്ലാത്തൊരു ഫീൽ ✨️✨️

  • @24framesemedia
    @24framesemedia 2 года назад +76

    ഈ ഓണത്തിന് കിട്ടിയ വളരെ മനോഹരമായ എപ്പിസോഡ് മോഹനേട്ടൻ പൊളിച്ചു 💗💗💗👏🏻👏🏻

  • @gulfcon
    @gulfcon 2 года назад +30

    ചൂട്ട് മോഹനൻ ചേട്ടാ.... 3rd ഗിയർ ഒന്നാം എപ്പിസോഡ് തന്നെ ഞങ്ങൾക്കൊരു ഹെവി എക്സ്പീരിയൻസ് ആക്കിത്തന്നതിൽ നന്ദി 🙏🏻.... അഷ്‌റഫ്‌ ബായ്ക്കും ബിബിൻ ബ്രോയ്ക്കും ആശംസകൾ... 👍🏻👍🏻👍🏻

  • @go2wildlife908
    @go2wildlife908 2 года назад

    മനുഷ്യർ പരസ്പരം കലഹിക്കുന്ന ഈ കെട്ട കാലത്തും മോഹനേട്ടനും പട്ടെഴുത്തുകാരനും താമസം അനുവദിച്ച വീട്ടുകാരനും b ബ്രോ A ബ്രോ പ്രവാസ ലോകത്തിലെ വരണ്ട കാറ്റിലും മനസ് കുളിര് കോരി നിറച്ചു.... പാടം ഒരു രക്ഷയും ഇല്ല.... ഇനി ഇങ്ങനെ കാഴ്ചകൾ കാണാൻ പ്രകൃതിയെ ബാക്കി വെച്ചേഗിൽ 🙏🙏🙏🙏🙏

  • @kunjumon9020
    @kunjumon9020 2 года назад +3

    പുതിയ യാത്രക്ക് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... നിങ്ങളുടെ കണ്ണുകൾ ആവട്ടെ ഈ വീഡിയോ കാണുന്ന ഓരോരുത്തരുടെയും കണ്ണുകൾ

  • @anasvk8191
    @anasvk8191 2 года назад

    നല്ല കാഴ്ചകൾ കേരളക്കരയിൽ ഉണ്ടെന്നറിയാം പക്ഷേ അതൊന്നും നമുക്ക് പലപ്പോഴും കാണാൻ കഴിയാറില്ല എല്ലാവരും ലഡാക്കും മണാലിയും വലിയ സംഭവങ്ങളായി അവതരിപ്പിക്കുമ്പോൾ നമ്മുടെ ഈ കൊച്ചു നാടിനും പ്രകൃതി രമണീയമായ ഒരുപാട് സ്ഥലങ്ങളുണ്ട് ഇന്ത്യമുഴുവൻ കാണിക്കാൻ വേണ്ടി പോകുമ്പോൾ നമ്മുടെ നാടിനെ കൂടി കൂടുതൽ കാണിച്ചു തരാൻ ശ്രമിക്കണം ഈ വീഡിയോസ് ഒരുപാട് ആസ്വദിച്ചു ആ പാട്ട് മനോഹരമായി പാടിയ കലാകാരന് സല്യൂട്ട് യാത്രകൾ അടിപൊളി ആവട്ടെ

  • @muneervatakara9043
    @muneervatakara9043 2 года назад +13

    അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...

  • @asharafalavi
    @asharafalavi 2 года назад +1

    വയ്യായ്മ മാറ്റാൻ പാടുന്നൊരു പാട്ട് ''''ഹൃദത്തിൽ തൊട്ട വരികൾ '' വേദന മനസ്സിലാക്കി എഴുന്ന കലാകാരാ അഭിനന്ദനങ്ങൾ താങ്കൾക്കും താങ്കളെ ഞങ്ങളിലേക്കെത്തിച്ച അഷറഫ് and ബി ബ്രോ കൂട്ടുകാർക്കും .....

  • @madhuputhoor6961
    @madhuputhoor6961 2 года назад +6

    വിദേശയാത്രകൾക്കാളും നന്നാക്കും നമ്മുടെ രാജ്യത്തെ യാത്രകളും കാഴ്ച്ചകളും തുടക്കത്തിൽ തന്നെ കണ്ടകാഴ്ച്ച അതി മനോഹരമാണ് കുടെ മോഹൻ ചേട്ടനും യാത്രക്ക് എല്ലാവിധ ആശംസകളും

  • @ameerhameednameer7796
    @ameerhameednameer7796 2 года назад +1

    Chokli..... Nammale naad

  • @sajan5555
    @sajan5555 2 года назад +5

    നിങ്ങൾ രണ്ടും ഒന്നിച്ചു ഒരു ചങ്ക് ആയി നടക്കുന്നത് ആണ്. എനിക്ക് ഇഷ്ട്ടം

  • @sirajpk7915
    @sirajpk7915 2 года назад

    എന്റെ നാട്... പ്രവാസ ലോകത്ത് നിന്ന് അത് കാണുമ്പോൾ വല്ലാത്ത ഒരു ഫീലിംഗ്. ഫായിസിനെ എനിക്ക് മുമ്പേ പ രി ജയം ഉണ്ട്. ബഹ്റൈനിൽ വെച്ച് ഇങ്ങനെ കാണും എന്ന് ഒരിക്കലും കരുതിയില്ല. എന്റെ എല്ലാ വിധ ആശംസകളും... I ❤️Ashraf exel&B B

  • @sajithakumari8768
    @sajithakumari8768 2 года назад +32

    എനിക്ക് സെക്കന്റ്‌ ഗിയർ കുറച്ചെപ്പിസോഡ് മിസ്സായിട്ടുണ്ട്. തേർഡ് ഗിയർ മുടങ്ങാതെ കാണാൻ ശ്രമിക്കും 💪. Happy journey dears 🌹❤️

  • @MKMBasheer-g2g
    @MKMBasheer-g2g 2 года назад

    മോഹനേട്ടൻറ പാട്ട്... പശ്ചാത്തലം അതിഗംഭീര ഫ്രയിമുകൾ...
    നമ്മുടെ പാടങ്ങളും അതിലെ ചെറുതോടുകളും, അതിലെ കണ്ണിരു പോലുള്ള തെളിനീരും, അതിലെ പൊടിമീനുകളും. എല്ലാം നമുക്ക് അന്യം നിന്നു പോയിക്കൊണ്ടിരിക്കുന്നു...
    യാത്രയുടെ തുടക്കം തന്നെ അതിഗംഭീരം... എല്ലാ ആശംസകളും നേരുന്നു ❣️🙌🙌🙏💓

  • @arjunts3541
    @arjunts3541 2 года назад +24

    മോഹനേട്ടനെ പരിചയപെടുത്തിയ ബ്രോ സർവ്വ ശുഭങ്ങളും ഭവിക്കട്ടെ . മോഹനേട്ടൻ കല യുടെ അക്ഷയ ഘനിയാണ് . ഒരിക്കലും വറ്റാത്ത ഉറവയാണത് 🙏🙏🙏🙏🙏

  • @mohammedmattymatty6001
    @mohammedmattymatty6001 2 года назад +1

    മോഹനേട്ടൻ നല്ല രസമുണ്ട് നാടൻ പാട്ട്...സൂപ്പർ...സൂപ്പർ

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 года назад +3

    നന്നായിരിക്കുന്നു, ബിബിൻ ബ്രോ നല്ലകൂട്ട് ആണ്, സൗമിയൻ ആയമനുഷ്യൻ,, മോഹനേട്ടൻ പച്ചയായ മനുഷ്യസ്‌നേഹി, കണ്ടപ്പോൾ ടൈം പോയത് അറിഞ്ഞില്ല 🙏🙏🌹🌹👍👍

  • @vnod8114
    @vnod8114 2 года назад +1

    അടിപൊളി പാട്ടും bagoundum വല്ലാത്തൊരു ഫീൽ.

  • @rajanvattavillarajanvattav790
    @rajanvattavillarajanvattav790 2 года назад +3

    നമ്മൾ എത്ര യാത്ര ചെയ്താലും നമ്മുടെ കൊച്ച് കേരളം പോലെ മനോഹരിത എങ്ങും കിട്ടില്ല' ആദ്യ ദിവസം തന്നെ മനോഹര കാഴ്ചകൾ തന്നതിന് നന്ദി.

  • @drivernoushad.2447
    @drivernoushad.2447 2 года назад

    പലരും മമ്മുടെ ഇന്ത്യ ചുറ്റി കറങ്ങി വീഡിയോ കണ്ടിട്ടുണ്ട് കാണാറുമുണ്ട് പക്ഷേ അഷ്‌റഫ് ഭായിയുടെ 3ഗിയർ കാണാൻ വൈറ്റിംഗ്‌ ആയിരുന്നു അപ്പൊ ഇന്നുമുതൽ ഇനിയങ്ങോട്ട് നിങ്ങളുടെ കൂടെ ഉണ്ടാകും 🇮🇳❤️✅😍
    എന്റെ ആഗ്രഹം എന്തെന്നാൽ ഈ എപ്പിസോഡ് കഴിയുമ്പോഴേക്കും 10 laks subscribers ആവട്ടെ എന്ന് ആശംസിക്കുന്നു 🤟👏

  • @saleemphassan9046
    @saleemphassan9046 2 года назад +10

    യാത്രയുടെ തുടക്കം പൊളി ✌️ അതിമനോഹരമായ സ്ഥലങ്ങൾ 👌 അതിലും മനോഹരമായ പാട്ടുകൾ..❤️

  • @ismailbinyusaf6666
    @ismailbinyusaf6666 2 года назад

    മുനീർക്കയുടെ രുചിയൂറും പ്രാതലും അജയ് ബ്രോയുടെ ഒറ്റവരി പാട്ടും മോഹനേട്ടന്റെ മനോഹരമായ ഗ്രാമവും സുന്ദരമായ ഗാനങ്ങളും ഫായിസ് ബ്രോയുടെയും ഫാമിലിയുടെയും inspired travel story യും ഒക്കെയായി ഒന്നാം എപ്പിസോഡ് കളറാക്കിയ ഏറ്റവും പ്രിയപ്പെട്ട വ്ലോഗർ അഷ്‌റഫ്‌ ബ്രോയും ബിബിൻബ്രോയും കൂടിയുള്ള മൂന്നാം GIERR യാത്രക്ക് എല്ലാവിധ ആശംസകളും.

  • @sudhia4643
    @sudhia4643 2 года назад +4

    കാത്തിരുന്ന. സുദിനം. വന്നു...ഇന്ന്.26.9.22.മുതൽ. കാഴ്ചകളും. അനുഭവങ്ങളുമായ്. നമ്മുടെ. Route. Recods..🙏🙏🙏👍👍. സുധി. എറണാകുളം.

  • @AbdulSalam-uq7ol
    @AbdulSalam-uq7ol 2 года назад +2

    പ്രകൃതി രമണീയമായ പാടവും, ചൂട്ട് മോഹനേട്ടന്റെ പാട്ടും👌👍😍
    പുതിയ യാത്രക്ക് എല്ലാ വിധ ആശംസകളും നേരുന്നു

  • @rameshkg6485
    @rameshkg6485 2 года назад +12

    ഗംഭീര തുടക്കം , കേരളം ഇത്ര സുന്ദരമാണോ ? നാടും, പാടവും, വരമ്പും , പച്ചപ്പും ,കൈതോല .... എല്ലാത്തിനും മേമ്പൊടി പാട്ടും. യാത്ര മംഗളങ്ങളും, ആശംസകളും

  • @rangithpanangath7527
    @rangithpanangath7527 2 года назад

    വെള്ളം നിറഞ്ഞു നിൽക്കുന്ന പാടവും തെങ്ങിൻ തൊപ്പും മോഹനേട്ടന്റെ പാട്ടും സൂപ്പർ ഒരു നാടൻ വൈബ് ആയിരുന്നു അടിപൊളി ❤❤👌👌👌👌👍👍

  • @shelfiimthi8584
    @shelfiimthi8584 2 года назад +12

    3rd gear ന്റെ First എപ്പിസോഡ് പൊളിച്ചു 🤗.. പ്രകൃതിയും പാട്ടും എല്ലാം 👍

  • @mariyustips6129
    @mariyustips6129 2 года назад +1

    ആദ്യമേ പറയട്ടെ, ക്യാമറ വിഷ്വൽസ് അടിപൊളി.പ്രത്യേകിച്ച് ആ പാടത്തിന്റെ ഭംഗി. 💝 പിന്നെ മോഹനേട്ടൻ 👍👍 ഞാൻ സ്ഥിരമായി കാണുന്ന ചാനലുകളിൽ ഒന്നാമത്തെ ചാനൽ 👍👍

  • @jithinhridayaragam
    @jithinhridayaragam 2 года назад +7

    A ബ്രോക്കും B ബ്രോക്കും ആശംസകൾ 👍👍👍

  • @rathimohandas1665
    @rathimohandas1665 2 года назад

    കാത്തിരുന്ന വീഡിയോ തുടക്കം നമ്മുടെ നാടിന്റെ മനോഹാരിതയും മോഹനേട്ടന്റെ പാട്ടും ഒന്നും പറയാനില്ല അടുത്ത ഇത് പോലെ മനോഹരമായ എപ്പിസോഡുകൾ ക്കായി കാത്തിരിക്കുന്നു....
    യാത്രകൾ വളരെ ഇഷ്ടം ആണ് എങ്കിലും സാഹചര്യം അനുവദിക്കാത്തത് കൊണ്ട് ഈ vlogukaliloode ഞാനും നിങ്ങളുടെ കൂടെ ഓരോ സ്ഥലങ്ങൾ കാണുന്നു 😊

  • @noushadkalladi7542
    @noushadkalladi7542 2 года назад +13

    അഷ്‌റഫ്‌ ഭായ് മോഹനേട്ടനെ പോലുള്ള pratibagale നിങ്ങളുടെ യാത്രയിൽ ഇനിയും പ്രതീക്ഷിക്കുന്നു ❤️

  • @anvarsadique5168
    @anvarsadique5168 2 года назад

    ഹൃദ്യമായ കാഴ്ചകളും അര്‍ത്ഥപൂര്‍ണമായ പാട്ടിന്‍വരികളും തുടക്കം ഗംഭീരമാക്കി...

  • @GG-hk8fn
    @GG-hk8fn 2 года назад +15

    😍😍പാച്ചുവും കോവാലനും അങ്ങ് പൊളിക്ക്..... 🙏🙏ഒരു പാട് നാളായി കാത്തിരിക്കുന്നു... All the very best dears 😍😍😍

  • @anoopkappekkat
    @anoopkappekkat 2 года назад +1

    nannaittund geer 3rd starting

  • @akhilpvm
    @akhilpvm 2 года назад +14

    *പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു,, മനോഹരമായ കാഴ്ചകൾ ഇതിലൂടെ ഉണ്ടാകട്ടെ* ✌️💕

  • @babooz1135
    @babooz1135 2 года назад +2

    തുടക്കം ഗംഭീരമായി ബ്രോ..... 👌 മോഹനേട്ടനും അദ്ദേഹത്തിന്റെ പാട്ടും ഒരുപാട് ഇഷ്ടായി, ഇനിയും കുറേ നല്ല വ്യക്തിത്തങ്ങളും, നല്ല കാഴ്ചകളും ഞങ്ങൾക്ക് സമ്മാനിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ശുഭയാത്ര നേരുന്നു 🙏❤❤❤

  • @regijoseregijose2743
    @regijoseregijose2743 2 года назад +3

    യാത്രക്ക് എല്ലാ വിധ വിജയ ആശംസകളും നേരുന്നു അതുപോലെ തന്നെ വണ്ടിക്ക് അത്യാവശ്യം വേണ്ട parts കൾ കരുതണം ഉദാ. ലൈനർ പോലെയുള്ള സാധനങ്ങൾ ഓർമ്മപ്പെടുത്തിയതാണ് all the best bros

  • @sajimakkan3523
    @sajimakkan3523 2 года назад

    സഹോദരങ്ങളെ സ്വർഗം പോലൊരു ഗ്രാമവും,ദേവദൂതനെ പോലെ നമ്മുടെ മോഹനേട്ടനും.നന്ദി, ശുഭയാത്ര.

  • @rajanjvponnani2094
    @rajanjvponnani2094 2 года назад +3

    തേർഡ് ഗീർ തുടക്കം അടിപൊളി..... ഇതുപോലെ ആവട്ടെ അവസാനം വരേയും എല്ലാ മംഗളങ്ങളും നേരുന്നു 👍👍👍

  • @rameshchandran784
    @rameshchandran784 2 года назад

    Valare santhosham.... Nalla kazhchakalkkayi nalla vedeokalkkaui waiting aanu..... Aasamsakal randuperkkum

  • @mithranpalayil999
    @mithranpalayil999 2 года назад +6

    Great visual feast, it's prove there are lot of unknow artist in our Gods own country , Mohanan & Ajay Jishnu both are great singers

  • @sidharthkiranks
    @sidharthkiranks 2 года назад +7

    കാത്തിരുന്ന യാത്രക്ക് തുടക്കമായി . ഇനിയുള്ള കാഴ്ചകൾ അടിപൊളിയാവട്ടെ ❤...

  • @user-pv2ww8nt5v
    @user-pv2ww8nt5v 2 года назад +1

    Njan oru 13 pere subscrib chayichiittund ellarim share akki sambavam hittakkanam ottum jada illatha ashrafkkane anu nammal saport chayyendath ee trippil babide veed kanikkanam ennu vijarikkunnu athinte karyngalum onnu ariyikkanam

  • @noblemedia
    @noblemedia 2 года назад +5

    Ep 1
    Thanks
    1. Ashraf
    2. Bibin
    3. Muneer
    4. Adv. Ajay
    5. Choottu mohanan
    (Songs okke super ayrunnu, especially "പൊട്ടിച്ചിരിച്ചു നാമെത്രാ, പൊട്ടിക്കരഞ്ഞു നാമെത്രാ" മണിച്ചേട്ടനേ ഓർത്തുപോയി. മണിച്ചേട്ടൻ 2.0❣️)
    6. Fayis
    All family super
    Mangostin songs bgm akkamo
    Nalla Sponsor okke kittatte

  • @subiskitchen3046
    @subiskitchen3046 2 года назад

    എല്ലാം നന്നായി, --- തുടരട്ടെ

  • @bkn1897
    @bkn1897 2 года назад +13

    Avalapandi. It is unimaginable that such a place still exists today as it brings vivid memories from my childhood. I hope that it doesn't lose its beauty.
    Sincerely saying, Ashraf, you are one of the most down to earth youtubers and I hope that the the 3rd GIEER will be filled with beautiful places and new experiences.
    Stay Humble and Hustle Hard.
    BKN

  • @thanseehthansi5499
    @thanseehthansi5499 2 года назад

    യാത്രകൾ ക് എല്ലാവിധആശംസകളും നേരുന്നു കഴിഞ്ഞ പ്രവിശ്യത്തെക്കാൾ
    നല്ല മനോഹരമാവട്ടെ ❤️
    പക്ഷേ ഈ വിഡിയോയിൽ ആ പാട്ടും ആ കലാകാരനും ഒപ്പം ആ പാട്ടിന് കൊടുത്ത ബാഗ്രൗണ്ട് സൂപ്പർ ❤️✌️

  • @90smallu88
    @90smallu88 2 года назад +7

    2nd ഗിയറിലെ എല്ലാ എപ്പിസോഡും മുടങ്ങാതെ കണ്ടിട്ടുണ്ട് ഇതു കാണും 😍🤗

  • @rajeshnr4775
    @rajeshnr4775 2 года назад

    അഷ്റഫ് ഭായി 3rd ഗിയറിന്റെ അടിപൊളി കാഴ്ചകൾക്കായി കാത്തിരിക്കുന്നു തീർച്ചയായും താങ്കൾക്ക് അതിന് കഴിയട്ടെ എന്നാശംസിക്കുന്നു മോഹനൻ ചേട്ടന്റെ പാട്ട് ഗംഭീരമായി നല്ല ശബ്ദവും നല്ല വരികളും നല്ല നാടൻ ശീലുകൾ അടിപൊളിയായിട്ടുണ്ട് രണ്ട് പേർക്കും ഹൃദയം നിറഞ്ഞ യാത്രാ മംഗളങ്ങൾ ആശംസിക്കുന്നു

  • @SuperBoogie2011
    @SuperBoogie2011 2 года назад +4

    Mohan chettende paatu adipoli ayirunnu.God be with you both on your ways.

  • @sreekumarnmenon5635
    @sreekumarnmenon5635 2 года назад

    മനോഹരമായ എപ്പിസോഡ് യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും

  • @aswinsathyan392
    @aswinsathyan392 2 года назад +6

    മോഹനേട്ടൻ ഒരേ പൊളി🔥🔥

  • @Sindhudas2019
    @Sindhudas2019 8 месяцев назад

    We love your presentation about this travelling to India and all you guys you -tube programs. We live in Uk from India. Our mind goes to India along with you when we watch and your Malayalam presentation. Even our little one loves it. Ashraf and b-bro keep going. Dedicated job. Keep going. Love you ❤

  • @majeedsaru2778
    @majeedsaru2778 2 года назад +6

    First episode is best episode, കലക്കി, ഒന്നും പറയാനില്ല 👌👌👌

  • @prakashnambiar2399
    @prakashnambiar2399 2 года назад +1

    മോഹനേട്ടന്‍ പൊളി...., യാത്രക്ക് എല്ലാവിധ ആശംസകളും നേരുന്നു.........................

  • @sudhisudhan5017
    @sudhisudhan5017 2 года назад +3

    പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകളും 👍👍👍👍

  • @sanibathayyil8041
    @sanibathayyil8041 2 года назад

    Thudakkam gambeeramyi ..All the best

  • @gpnayar
    @gpnayar 2 года назад +5

    Congratulations യാത്രക്ക് എല്ലാവിധ വിജയാശംസകളും 💐💐💐

  • @NTNShanuVlog
    @NTNShanuVlog 2 года назад

    ഹൃദയത്തിൽ തൊട്ട് ഓർമ്മകളെ ഉണർത്തുന്ന മോഹനേട്ടന്റെ പാട്ടുകൾ അതിമനോഹരം തന്നെ ,,,ഇത് കണ്ണിനും മനസിനും കുളിരുപകർന്ന വീഡിയോ,,,3 ഗിയറിന് എല്ലാവിധ ആശംസകളും നേരുന്നു,,,,❤️❤️❤️👍👍👍

  • @leelamaniprabha9091
    @leelamaniprabha9091 2 года назад +9

    Anxiously waiting. Wishes to Ashraf Bro and B. Bro.
    B.Bro ഞങ്ങളെ Tamil Nadu ൽ നിർത്തിയിരിക്കയാണ്.
    Expecting heavy episodes 💐💐

  • @aburabeea
    @aburabeea 2 года назад +1

    മുനീർ ഭായ് നല്ല സ്നേഹമുള്ള ആൾ

  • @jayasankarp6964
    @jayasankarp6964 2 года назад +3

    Most awaited series begins... ❣️ വേറിട്ട കാഴചകളുമായി ഒരു നല്ല ട്രിപ്പ് ആവട്ടെ .. 🤍✌️

  • @ansar615
    @ansar615 2 года назад

    മൊതലാളി .....തുടക്കം തന്നെ പൊളിച്ചെയ്‌

  • @arifpadippura3528
    @arifpadippura3528 2 года назад +3

    തുടക്കം ഗംഭീരം 👍
    പാട്ടും ലൊക്കേഷനും പൊളി 👍💐

  • @unnikm
    @unnikm 2 года назад

    Beautiful video. And beautiful place പാട്ട് സുപ്പർ

  • @sajupappan8762
    @sajupappan8762 2 года назад +5

    All the very best bros. keep going and make a wonderful, worthfull journey.

  • @thankav6808
    @thankav6808 2 года назад +1

    Poyettu varam ennu parayu god bless

  • @shajiibrahimsait984
    @shajiibrahimsait984 2 года назад +6

    Wish you a happy journey with family and Bibin bro👍❤️

  • @Images1
    @Images1 2 года назад +1

    Cabomba ആണ് വെള്ളത്തിൽ പൂത്തു നിൽക്കുന്ന ആ ചെടി . മനോഹരമായ സ്ഥലം . ഒപ്പം അതിമനോഹരമായ മോഹനേട്ടന്റെ പാട്ടും

  • @ansaruc8405
    @ansaruc8405 2 года назад +4

    Happy journey അഷ്റഫ്ക്കാ ബി ബ്രോ എല്ലാവിധ ആശംസകളും 😊🤞😍💐💐

    • @jabir98kt43
      @jabir98kt43 2 года назад

      നമ്മുടെ നാട്ടുകാരൻ എല്ലാവിധ യാത്രാമംഗളങ്ങൾ

  • @shebi2382
    @shebi2382 2 года назад

    Thudakkam thanne powli🥰👏👏👏👏💐💐💐

  • @shahalnm9742
    @shahalnm9742 2 года назад +7

    പുതിയ നല്ല കാഴ്ചകളും
    പുതിയ നല്ല കൂട്ടുകാരെയും പ്രതീക്ഷിക്കുന്നു❤️🔥👍🏽!

  • @ephraimb5644
    @ephraimb5644 2 года назад

    മോഹനേട്ടന്റെ പാട്ടും ആ സ്ഥലത്തിന്റെ ബാക്ഗ്രൗണ്ടും പൊളി 👌👌👌. സൂപ്പർ....

  • @shaheerglobe350
    @shaheerglobe350 2 года назад +7

    അപ്പോൾ ഇനി ഞാൻ കുറച് ദിവസം ഇവിടെ (DUBAI) ഉണ്ടാവില്ല . ഇന്ത്യയിലെ ഗ്രാമങ്ങളിൽ ആയിരിക്കും...😍👍🏻

  • @rajalakshmisubash6558
    @rajalakshmisubash6558 2 года назад

    Super episode thudakam assalayitund keto.pattukal athi gambeeram.

  • @manjuviswan3398
    @manjuviswan3398 2 года назад +5

    3rd ഗിയർന് കാത്തിരിക്കായിരുന്നെങ്കിലും വീട്ടീന്ന് ഇറങ്ങുന്നത് കണ്ടപ്പൊ ഒരു വിഷമം തോന്നി... പ്രത്യേകിച്ച് അപ്പൂൻ്റെ മുഖം കണ്ടപ്പൊ

  • @BubalsafaiPerinthalmanna
    @BubalsafaiPerinthalmanna 2 года назад

    ഗംഭീര തുടക്കം , മോഹനേട്ടന്റെ വളരെ അർത്ഥവത്തായ വരികളും മനോഹരമായ ആലാപനവും ,അതിനൊത്ത പ്രകൃതി ഭംഗിയും . കൂടുതൽ മനോഹരമായ കാഴ്ചകൾക്കായി കട്ട വെയ്റ്റിംഗ്

  • @ChinuLucaCo
    @ChinuLucaCo 2 года назад +2

    Bon voyage...... Route records videos ന് വേണ്ടി കാത്തിരിക്കും 😍😍

  • @thajayghosh941
    @thajayghosh941 2 года назад

    സന്തോഷമുള്ള വാർത്ത. യാത്രാ മംഗളങ്ങൾ

  • @SABIKKANNUR
    @SABIKKANNUR 2 года назад +3

    All the best & Happy Journey 💚💚
    നല്ല നല്ല വീഡിയോകൾക്കായി കട്ട waiting😍😍

  • @haneefarahman2111
    @haneefarahman2111 2 года назад

    Ok bro's ഞങ്ങൾ മുടക്കില്ലാതെ കാണുന്നു നിങ്ങൾ ഒരുപാടു ബുദ്ധിമുട്ടി ഞങ്ങൾക്ക് കാണിച്ചു തരുന്നു ഗ്രാമ ജീവിതവും നഗര ജീവിതവും പച്ചയായ ജീവിതവും കാണാൻ കാത്തിരിക്കുന്നു ബായ്

  • @m-shinas
    @m-shinas 2 года назад +3

    RR back with GIERR🤩
    Aha Happiness😍

  • @thomasjoseph7624
    @thomasjoseph7624 2 года назад

    പുതിയ യാത്രക്കു എല്ലാവിധ ആശംസകളും നേരുന്നു 👍👍

  • @cotech3knr806
    @cotech3knr806 2 года назад +3

    Do not use bore well water for wiper wash tank, add Windshield washer fluid in wiper washer reservoir

  • @_nabeel__muhammed
    @_nabeel__muhammed 2 года назад

    ഗ്രാമത്തിൻറെ അകത്തളങ്ങളിൽ കയറിയുള്ള വിശേഷങ്ങൾ 😍 ജീവസുറ്റ കാഴ്ചകൾ... അതാണ് നിങ്ങളെ വ്യത്യസ്തരാക്കുന്നത്..
    And video,frames...edits

  • @alwayssmile3519
    @alwayssmile3519 2 года назад +4

    3ഗീർയാത്രാ ഞങ്ങടെ നാട്ടിൽ വടകര കൂടിയായതിൽ വളരെ സന്തോഷമുണ്ട്