EP#03 - കോടികൾക്കും കൊടുക്കാത്ത പണ്ടത്തെ വീരന്മാർ! - Big Vintage Car Collection in Coorg - 3rd Gierr

Поделиться
HTML-код
  • Опубликовано: 8 сен 2022
  • കുടക് വിശേഷങ്ങൾ ഇവിടെ തുടങ്ങുന്നു..
    Started exploring coorg today.
    --------------------------------------
    Ashraf Excel Uncut: ‪@ashrafexceluncut5037‬
    B Bro Stories: ‪@b.bro.stories‬
    --------------------------------------
    Instagram:
    Ashraf Excel: / ashrafexcel
    B Bro: b.bro.stories?i...
    --------------------------------------
    FOLLOW ASHRAF EXCEL
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel.com
    E Mail: ashrafexcel@gmail.com
    --------------------------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India
    #ashrafexcel #3rdgierr #coorg

Комментарии • 421

  • @muneervatakara9043
    @muneervatakara9043 Год назад +113

    അഷറഫ് ബ്രോയുടെയും ബി ബ്രോയുടെയും കൂടെ ആദ്യ യാത്രയിൽ തന്നെ പങ്കുകൊള്ളാൻ സാധിച്ചതിൽ വലിയ സന്തോഷം..അതോടൊപ്പം തന്നെ നിങ്ങളുടെ പുതിയ യാത്രക്ക് എല്ലാവിധ ആശംസകളും ഈ ഒരു അവസരത്തിൽ നേരുന്നു...

  • @faizroutemap
    @faizroutemap Год назад +31

    ഒരുപാട് തവണ Coorg യാത്ര ചെയ്തിട്ടും ആ വില്ലേജ് Car ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടായിരുന്നില്ല ഇതുപോലുള്ള കാഴ്ചകൾ നമുക്ക് അഷ്റഫ് ഖാന്റെ ചാനലിൽ മാത്രമേ കാണാൻ പറ്റുകയുള്ളൂ .. ✌️✌️✌️

  • @gafoorazhari
    @gafoorazhari Год назад +11

    My Father Samad 🥰

  • @majeedpachath268
    @majeedpachath268 Год назад +2

    ഇത്രയും വാഹനങ്ങൾ കണ്ടത്തുകയും അതല്ലാം മേടിച്ചു ഇത്രയും വലിയ വാഹന മ്യൂസിയം ഉണ്ടാക്കിയ ആ വലിയ മനുഷ്യനെ സ്നേഹത്തോടെ സ്മരിക്കുന്നു 🙏🙏🙏
    വിഡിയോയിലൂടെ കാണിച്ചു തന്നെ അഷറഫിനും V ബ്രോക്കും നന്ദി ❤❤

  • @shihabshihab3292
    @shihabshihab3292 Год назад +2

    എന്റെ വീടിന്റെ അടുത്താണ് ഈ വിന്റെജ് കാറുകൾ ഉള്ളത് . അഷ്റഫ്ക്കയും B Bro യും നമ്മൾ ഹോട്ടലിൽ നിന്നും കണ്ടു സംസാരിച്ചിരുന്നു

  • @PeterMDavid
    @PeterMDavid Год назад +7

    പഴയ കാർ ആണെങ്കിലും ഇന്നും കാർ പ്രേമികൾ ആദരവോടെ കാണാൻ കൊതിക്കുന്ന കാഴ്ചകൾ 👍പിന്നെ ലുണ പോലെ ചെറിയ ബൈക്ക് കണ്ടത് മോപ്പ്ഡ് ആണെന്ന് തോന്നുന്നു വ്യക്തമായില്ല ഈ കാഴ്ചകൾ സമ്മാനിച്ച നിങ്ങൾ രണ്ടു പേരെയും നന്ദിയോടെ ഓർക്കുന്നു 🙏🏻👌👌👌👌👌👌

  • @manoharancp2433
    @manoharancp2433 Год назад +14

    അശ്രഫ് ഇതൊരു കണ്ണുരുകാരന്ടെ വിൻഡെജ് കാർ മ്യൂസിയമാണ്... ഇദ്ദേഹം കുറച്ചു വർഷങ്ങൾക്കുമുൻപ് അന്തരിച്ചു.. ഇദ്ദേഹം കാപ്പികൃഷിക്കായി പണ്ട് അവിടെ പോയതാണ്.. അതിനുശേഷം ഇദ്ദേഹം കാറുകളുടെ ഇഷ്ട കാരനായി...

  • @mansoorunger1368
    @mansoorunger1368 Год назад +22

    ഫാരിസിനോട് യൂട്യൂബ് തുടങ്ങാൻ പറ മോൻക്ക് സംസാരിക്കാനുള്ള കഴിവ് ഉണ്ട് Go Ahead 🥰😘🥰

  • @ranjithmenon8625
    @ranjithmenon8625 Год назад +12

    Plymouth, Bedford, Dodge എല്ലാം മനമ്മുടെ നാട്ടിൽ ഓടിയിരുന്നു ഒരുകാലത്ത്, നല്ല vlog അഷ്റഫ്, ബി ബ്രോ👍

  • @gpnayar
    @gpnayar Год назад

    ഇന്നത്തെ എപ്പിസോട് കേമമായി. കാണാത്ത പലതും കണ്ടു. വളരെ സന്തോഷം ഉണ്ടായി. രണ്ടുപേർക്കും അഭിനന്ദനങ്ങൾ. 👌👌👌👍👍👍

  • @Ashokworld9592
    @Ashokworld9592 Год назад +12

    അഷ്‌റഫ്‌ ബ്രോ. ബിബിൻ ബ്രോ 🙏.. കുടകിലെ നല്ല നല്ല വീഡിയോകൾ.. ഇനിയും പ്രതീക്ഷിക്കുന്നു 👌💙💙💙❤️❤️❤️👍

  • @lastviewer9821
    @lastviewer9821 Год назад +1

    Super........ashrafka......❤️❤️❤️❤️❤️❤️ അവസാനം കണ്ടത് പഴയ പ്ലിമത്ത് കാറാണത് പ്ലൈ മൗത്ത് എന്നല്ല പറഞ്ഞു കേട്ടിരിക്കുന്നത് ഭയങ്കര ഫേമസ് ആയിരുന്നു ഇന്നത്തെaudi പോലെ!

  • @_nabeel__muhammed
    @_nabeel__muhammed Год назад

    മുൻപ് വേറെ ഒരാളുടെ വ്ലോഗിൽ ഏതോ വിദേശ രാജ്യത്ത് ഇതുപോലുള്ള ഒരു മ്യൂസിയം കാണിച്ചിരുന്നു.. അതിനേക്കാൾ ഏറെ കളക്ഷൻസ് ഇവിടെയുണ്ട്..
    ഇതുപോലുള്ള കാഴ്ചകൾ കാണിച്ചു തരുന്നതിന് നന്ദി

  • @shahulhameedkallumpuram727
    @shahulhameedkallumpuram727 Год назад +3

    Kidu car collections ♥️♥️

  • @jdk445
    @jdk445 Год назад +1

    Super video ashraf bro..and bb
    Waiting for new amazing updates..

  • @vineeshvs1782
    @vineeshvs1782 Год назад +1

    III rd gear തുടക്കത്തിലേ തന്നെ നിറയെ പുതുമയുള്ള കാഴ്ചകൾ കൊണ്ട് അടിപൊളിയാണ്♥️♥️♥️

  • @muralik.t
    @muralik.t Год назад +1

    ഓരോ വീഡിയോ യും ഒരു മികച്ച അനുഭവം ആവുന്നു ❤❤🔥🔥🔥🔥🔥🔥👌🙏

  • @anishurmila2326
    @anishurmila2326 Год назад +2

    Happy onam B bro Asharf ikka

  • @bijoychandran2096
    @bijoychandran2096 Год назад +4

    Ashraf... Bibinepole ithrayum pavamaya oru sahayathrikane ningalkk ee lokath vere kittilla tto.🥰😘

  • @sudhia4643
    @sudhia4643 Год назад +1

    കണ്ണഞ്ചിപ്പിക്കുന്ന കുറെ. നല്ല. നല്ല. കാഴ്ച്ചകൾ.👌👌. കാറുകളുടെ ഒരു. വീഡിയോ. B. P. സുധി. ചെയ്തിരുന്നു. എല്ലാ. വിവരണങ്ങളോടും. കൂടി. Tottali സൂപ്പർ. 👌👍🙏. സുധി. എറണാകുളം.

  • @shan32123
    @shan32123 Год назад +2

    കാത്തിരിക്കുകയായിരുന്നു🔥🔥🔥

  • @ansaruc8405
    @ansaruc8405 Год назад +2

    ഇന്ന് വളരെയധികം സന്തോഷമാണ് ഫസ്റ്റ് കമൻറ് ഞാനാണ് 🤞😍

  • @mansoorunger1368
    @mansoorunger1368 Год назад +1

    Can’t wait more ❤️🤭❤️

  • @sirusdc5618
    @sirusdc5618 Год назад +4

    തുടർ കാഴ്ചക്കൾക്ക് അയി കാത്തിരിക്കുന്നു😍

  • @Jabbar-fh2xm
    @Jabbar-fh2xm Год назад +1

    അഷറഫ് താങ്കളുടെ വീഡിയോ ഒരു പ്രത്യേകത തന്നെയാണ് അവിചാരിതമായിട്ടാണെങ്കിലും വില്ലേജ് കാറുകളും പഴയ മോഡൽ കാറുകളും ഒക്കെ ഞങ്ങൾക്ക് കാണാൻ സാധിച്ചു ബെസ്റ്റ് വിഷസ് സേഫ് ജേർണി

  • @sajisajisajisaji3288
    @sajisajisajisaji3288 Год назад +3

    അഷ്‌റഫ്‌ ബ്രോ ബി ബ്രോ വീഡിയോ സൂപ്പർ 💕💕💕💕💕

  • @ncmphotography
    @ncmphotography Год назад

    Video adipoli😍🙂🙌

  • @SABIKKANNUR
    @SABIKKANNUR Год назад +1

    Uffff യാഹ്‌ മോനെ കിടുക്കിയിന് ഇന്നത്തെ വ്ലോഗ്😍😍😍

  • @baijujohn7613
    @baijujohn7613 Год назад

    വളരെ വളരെ മനോഹരം❤️❤️❤️

  • @cbgm1000
    @cbgm1000 Год назад +4

    ഇത്തരം school bag ഇപ്പൊ നാട്ടിലെങ്ങും കാണാൻ കിട്ടില്ല... പഴയ ഓർമ്മകൾ വരുന്നു

  • @Ashokworld9592
    @Ashokworld9592 Год назад +2

    കുടുകിലെ ഈ വീഡിയോ സൂപ്പറായിട്ടുണ്ട്... 👌💙💙

    • @maideenraheem6404
      @maideenraheem6404 Год назад +1

      പ്ലെമത്. ബെഡ്‌ഫോഡ്.
      പഴയ കാലത്തു വളരെയധികം അറിയപ്പെട്ട വണ്ടികൾ ആണ്.

  • @sunilkumartv1513
    @sunilkumartv1513 Год назад

    സൂപ്പർ ആയിട്ടുണ്ട് 👌😊

  • @gg5369
    @gg5369 Год назад +3

    സമദ്ക്കായ്ക്ക് ഇരിക്കട്ടെ ഇന്നത്തെ like

  • @ajeshchoyyan2916
    @ajeshchoyyan2916 Год назад +2

    പഴയ കാറുകളുടെ ഉടമസ്ഥൻ നമ്മുടെ നാട്ടുകാരൻ 😍😍😍PC👍🏻👍🏻👍🏻

  • @safark8234
    @safark8234 Год назад +1

    ദാ വന്നു 🥰🥰🥰

  • @jamshijaan7930
    @jamshijaan7930 Год назад

    Thanks for exploring coorg

  • @shameeralibeeran3885
    @shameeralibeeran3885 Год назад +1

    കുടകിലെ ഇത്രയും വലിയ പഴയ കാറിന്റെ മ്യുസിയം തികച്ചും അൽഭുതപ്പെടുത്തി.
    ഒരു പാട് പേർക് അറിയാത്തത് നിങ്ങൾ രണ്ട് പേരും തപ്പിപ്പിടിച്ചു കൊള്ളാം.

  • @kalpuzhamana
    @kalpuzhamana Год назад

    Vintage Cars Superrr...Colloction

  • @shafiev2243
    @shafiev2243 Год назад

    അടിപൊളി 👍🏻👍🏻👍🏻

  • @kadeejashaheer2689
    @kadeejashaheer2689 Год назад +2

    Njammale coorg poliyalle❤️❤️❤️

  • @rangithpanangath7527
    @rangithpanangath7527 Год назад

    Vintage കറുകളുടെ amazing കാഴ്ചകൾ സൂപ്പർ അടിപൊളി 👍👍👍👌👌👌😂

  • @trendingtoday1302
    @trendingtoday1302 Год назад

    ആശംസകൾ...... 🔥👍ബഷീർ മണ്ണാർക്കാട്...

  • @Walkwithbilal-1
    @Walkwithbilal-1 Год назад +2

    പോളിക്ക് 🥰

  • @salavudeena517
    @salavudeena517 Год назад

    Polichu bro

  • @fourwheeldrivevlogs..5075
    @fourwheeldrivevlogs..5075 Год назад +1

    ഞാനും ഇതും പോയി ഷൂട്ട് ചെയ്തിരുന്നു രണ്ടുദിവസം മുമ്പ് കൂർഗ് കറങ്ങിയ അപ്പോഴാണ് ഇവിടെ പോയത് ഒരു നിധിശേഖരം.......

  • @hamzathpasha4064
    @hamzathpasha4064 Год назад

    Ashraf Bro &B BroAll super Videos 👌👍

  • @ansarm4885
    @ansarm4885 Год назад +2

    സ്നേഹം മാത്രം 🥰🥰

  • @aneeshpkannadikkal822
    @aneeshpkannadikkal822 Год назад +3

    Adipoli ❤️🔥

  • @aboobackerpalanchery692
    @aboobackerpalanchery692 Год назад +2

    Happy onam,,, ❤️ellarkkum

  • @abduljaleel576
    @abduljaleel576 Год назад

    Your camera shown a very good car collection.thanks

  • @parambilclicksbyajan4943
    @parambilclicksbyajan4943 Год назад

    ഇന്നാണ് വീഡിയോ കണ്ടത് അടിപൊളി ആയിട്ടുണ്ട് ബ്രോ ❤️❤️❤️❤️❤️. എവിടെ പോയാലും നിങ്ങൾക്ക് പേരക്ക കിട്ടും 🥰🥰🥰🥰

  • @umerfarooq651
    @umerfarooq651 Год назад +1

    അടിപൊളി

  • @must3323
    @must3323 Год назад

    നല്ല രസകരമായ കാഴ്‌ചകൾ

  • @javadak440
    @javadak440 Год назад +1

    അഷ്‌റഫ്‌ക്ക സൂപ്പർ ❤

  • @ajithkumarn5955
    @ajithkumarn5955 Год назад

    Amazing collection.

  • @azeezkoya5848
    @azeezkoya5848 Год назад

    എന്റെ ജീവിതത്തിൽ ഇതുവരെ കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി

  • @najeernajeerchy7176
    @najeernajeerchy7176 Год назад +1

    ഞാനും കുടകിൽ ആണ് 😍😍

  • @ratheeshv6829
    @ratheeshv6829 Год назад

    സൂപ്പർ ആണ് കുടക്

  • @abdullakanakayilkanakayil5788
    @abdullakanakayilkanakayil5788 Год назад

    സൂപ്പർ കാഴ്ചകൾ

  • @abdulnasarmanjalivalappil6213
    @abdulnasarmanjalivalappil6213 Год назад

    പദ്മിനിയുടെ അടുത്തിരിക്കുന്ന ബൈക്ക് സുവേഗ ആണ് അതുപോലെ എന്റെ വീട്ടിലെ ആദ്യത്തെ അംബാസിഡർ കാർ വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷവും എന്റെ നന്ദിയും അറിയിക്കുന്നു

  • @ansaruc8405
    @ansaruc8405 Год назад +1

    ഹായ് അഷ്റഫ്ക്കാ 😍😊

  • @raheemchami5456
    @raheemchami5456 Год назад +1

    സൽമാനുൽ ഫാരിസി ഒരു സംഭവമാണ് കിടുമുത്തേ

  • @binujohn925
    @binujohn925 Год назад +13

    Bro നിങ്ങൾ അടിപൊളി പക്ഷെ നിങ്ങൾ പരിജയപെടുത്തുന്ന ആളുകൾ അവരെ ഒരിക്കലും മറുക്കുകില്ല നിങ്ങൾ എന്തോ ആണ് അല്ലെങ്കിൽ നിങ്ങൾ എന്തെക്കയോ ആകും ശരിക്കുംlove yuo bro...

  • @najmudheennajmu9854
    @najmudheennajmu9854 Год назад

    Adi poli bro...

  • @shabnamshukoor7003
    @shabnamshukoor7003 Год назад +2

    Happy happy happy 👍👍

  • @mu.koatta1592
    @mu.koatta1592 Год назад +3

    എല്ലാവർക്കും ഒന്നാശംസകൾ

  • @iliyasmangalore905
    @iliyasmangalore905 Год назад

    Waiting...

  • @minipaloor3199
    @minipaloor3199 Год назад +3

    Coorg beautiful place. The vintage car collection is super. Thank you for sharing

  • @trendingtoday1302
    @trendingtoday1302 Год назад

    മൊപ്പഡ്.... 🌙

  • @sugusugu8102
    @sugusugu8102 Год назад +1

    Ashrafka b bro❤❤❤❤❤❤❤

  • @user-yv5mk2pp5b
    @user-yv5mk2pp5b Год назад

    ഞാൻ കണ്ണൂർ ഇരിട്ടി കൂട്ടുപുഴ ആണ്
    Kudakum dobharayum ബുദ്ധൻ templum എപ്പോളും പോകാറുണ്ട് 😊😍

  • @mohammedalikarakkal7204
    @mohammedalikarakkal7204 Год назад +1

    Wawo yende natile yeti 👍👍👍

  • @girishtg336
    @girishtg336 Год назад +2

    Coorge powliyalle broooo......

  • @Cardblox12346
    @Cardblox12346 Год назад

    Hi Ashraf, All the best. One suggestion if you can increase the video quality that would be great. Not sure if its the problem with rendering or camera quality. Cheers..

  • @Friends_cll_me_ashi
    @Friends_cll_me_ashi Год назад +1

    Home town 💥 kondangeri.....🥳

  • @ismailch8277
    @ismailch8277 Год назад +1

    super👍👍

  • @Rajankn-rv9ln
    @Rajankn-rv9ln Год назад +1

    Verygood

  • @jamshi301
    @jamshi301 Год назад +7

    6:51 അറബി അല്ല Arabica ആണ്.. Robusta പൊതുവെ caffein content കൂടിയ coffee ആണ്.. വളരെ strong and bitter ആയിരിക്കും.. Arabica smooth and fruity ആണ്.. അതുകൊണ്ട് തന്നെ Worldwide ഏറ്റവും production നടക്കുന്നത് Robusta അല്ല Arabica ആണ്.. Arabica വിലയും കൂടുതലാണ്... 2-3 വർഷം ആയി ഞാൻ നിങ്ങളുടെ സ്ഥിരം പ്രേക്ഷകൻ ആണ്... അവതരണം തന്നെയാണ് എപ്പോഴും ഹൈലൈറ്..

  • @RashidVanimal
    @RashidVanimal Год назад

    സൽമാനുൽ ഫാരിസ്.. നല്ല ആക്റ്റീവ് മോൻ......... ഇഷ്ടം...😍😍🥰🥰

  • @anvareriyaden7793
    @anvareriyaden7793 Год назад

    Thaks

  • @apjohny
    @apjohny Год назад +9

    I have seen all your videos and have been following you for long. I'm not the commenting and 'like'ing type but this video set me thinking about how the new generation (I'm in the threshold of my 60's) don't know much or even heard of major automobile brands that dominated our roads in the sixties/seventies. You didn't recognize the first car in the collection which was a Standard Herald/Triumph. This was made in Madras by Standard Motor Products. They also made the Standard 10 which was featured later in the collection and I don't know if you have seen a Standard 2000, the first car with a ultra modern design but with an inadequate engine and hence was a failure. All the cars they made were derived from models in the UK. They even had vans which were extensively used by the postal department and referred to as the bread box. You couldn't recognize the Suvega moped which you said was 'like the Luna'. Suvega was India's first moped even earlier than Luna made in Tirupati by Mopeds India. Luna was of course by Kinetic Motors in Pune. There is a world of difference between the Aston Martin (James Bond's favorite) and Austin both from UK. Our Ambassodor was derived from the Morris Oxford of UK as was the Hindustan. You had not heard of Bedford nor Plymouth. You did not recognize the Rajdoot motorcycle made by Escorts in India. You wrongly identified a Jawa as Yezdi made by Ideal Jawa in Mysore.
    Not pointing fingers but just thinking how much is lost over generations.

    • @ashrafexcel
      @ashrafexcel  Год назад +3

      Thanks for the information❤️
      ഞാൻ ഈ വിഷയത്തിൽ വെറും സീറോയാണ്.
      😊. അത് വിഡിയോയിൽത്തന്നെ ഞാൻ പറഞ്ഞിരുന്നു.

  • @azeezjasmine9840
    @azeezjasmine9840 Год назад

    Super vintage car calction

  • @relaxwithsounds234
    @relaxwithsounds234 Год назад +6

    Love from Coorg 💙

  • @riyastp5803
    @riyastp5803 Год назад +2

    11:53നോട്ട് ബുക്കിന്റെയ് ചട്ടയിൽ കാണുന്ന കാറുകൾ 😂😂

  • @manuppamanu9863
    @manuppamanu9863 Год назад

    സ്ഥിരം പ്രേക്ഷകൻ കമന്റിടാറില്ല 😜🥰

  • @harisbalele3671
    @harisbalele3671 Год назад +1

    Love from Mysore

  • @jahamgeerc
    @jahamgeerc Год назад

    Bibin...intelligent and humble man . I like bibin bro

  • @kunjavateams7804
    @kunjavateams7804 Год назад

    കൊടക് നേരിട്ട് കാണുന്ന ഫീൽ😍😍😍

  • @eajas
    @eajas Год назад +1

    Poli🥰👌👌

  • @rafeeqdas1511
    @rafeeqdas1511 Год назад

    നിങ്ങളുട വീഡിയോസ് കാണുമ്പോ കൂടെ വരുന്ന പോലെയാ

  • @hardsnake1654
    @hardsnake1654 Год назад

    നിങ്ങളുടെ സംസാരം റിയലിസ്റ്റിക് വിവരണം ഇത്രയും പെർഫെക്ട് വീഡിയോസ് മറ്റ് ഒരു യൂട്യൂബ്റിലും ഞാൻ കണ്ടിട്ടില്ല🙏

  • @nisampothuvath9466
    @nisampothuvath9466 Год назад

    ദേ വന്നല്ലോ.... 🌹

  • @Alibekachi
    @Alibekachi Год назад

    Waa my home town... 🎉

  • @jasimk7491
    @jasimk7491 Год назад +2

    Super

  • @muhammedm.a1060
    @muhammedm.a1060 Год назад

    ആദ്യ വീഡിയോ 👍🏼👍🏼👍🏼
    അത് ഒഴികെ ഉള്ള മറ്റു ഭാഗങ്ങൾ കാണുമ്പോൾ ഗിയർ -1ന്റെ നിലവാരം തീരെ പ്രതീക്ഷിക്കുന്നില്ല.
    കുടകിലെ ആദ്യ വീഡിയോകൾ കാണുമ്പോൾ കേട്ടു അറിഞ്ഞ ഭംഗിയെന്നും കുടകിനു ഇല്ലന്ന് തോന്നുന്നു

  • @rahiyathayyil3788
    @rahiyathayyil3788 Год назад

    Super 😍👍

  • @anzarkarim6367
    @anzarkarim6367 Год назад

    Nice views. 🙋🙋🙋

  • @thanseehthansi5499
    @thanseehthansi5499 Год назад

    സൂപർ പഴയ വണ്ടികൾ ✌️ഓർമകൾ

  • @akhileshexcel593
    @akhileshexcel593 Год назад

    അഷറഫ്ക്കാ great india expedition 1ന്റെ
    Background music 3gierrൽ കൊണ്ടുവന്നാൽ വളരെ മനോഹരമായിരിക്കും

  • @MrShayilkumar
    @MrShayilkumar Год назад

    ❤️👍🏻 super