EP#42 - ‘അഹമ്മദാജിയുടെ‘ തീവണ്ടിയിൽ മത്തേരാനിലേക്കൊരു വിചിത്ര യാത്ര! Train to Matheran - Maharashtra
HTML-код
- Опубликовано: 26 ноя 2024
- മോട്ടോർ വാഹനങ്ങൾ നിരോധിച്ച ഏഷ്യയിലെ ഏക ഹിൽസ്റ്റേഷൻ ആയ മത്തേരാനിലേക്ക്..
--------------------------------------
ലിനിചേച്ചി Instagram: ...
Ashraf Excel Uncut: @ashrafexceluncut5037
B Bro Stories: @b.bro.stories
--------------------------------------
Instagram:
Ashraf Excel: / ashrafexcel
B Bro: ...
--------------------------------------
FOLLOW ASHRAF EXCEL
Instagram: / ashrafexcel
Facebook: / ashrafexcel
Website: www.ashrafexcel...
E Mail: ashrafexcel@gmail.com
--------------------------------------
Ashraf Excel
Excel Nest 2
Vattamannapuram Post
Palakkad Dt,Pin 678601
Kerala, India
#mumbai #maharashtra #matheran
ഈ യാത്രയിൽ തിരിച്ചുവരുമ്പോൾ കാലുതെന്നി ലിനിചേച്ചി ഒന്ന് വീണു. മുട്ടിന് ചെറിയ മുറിവ് അല്ലാതെ കാര്യമായി ഒന്നും പറ്റിയിരുന്നില്ല. പക്ഷെ അതിന്റെ വീഡിയോ എഡിറ്റ് ചെയ്യുമ്പോൾ ഒഴിവാക്കണേ എന്ന് ചേച്ചി എന്നെ പ്രത്യേകം ഓർമിപ്പിച്ചിരുന്നു. അമ്മ കണ്ടാൽ വിഷമമാകും എന്നതായിരുന്നു കാരണം.
എന്നാൽ ഇന്ന്,
ഈ വീഡിയോ കാണാൻ അമ്മയില്ല.
രണ്ടുദിവസം മുൻപ് ചേച്ചിയേം നമ്മളേം ഒക്കെവിട്ട് അമ്മ പോയി. പാലക്കാട് കാണണം എന്ന് പറഞ്ഞ അമ്മയെ ഞാൻ കൊണ്ടുപോയി കാണിക്കാം എന്ന് ഏറ്റിരുന്നതാണ്. ആ കടവും ഇനി ബാക്കി.
അമ്മ❤️
ആദരാഞ്ജലികൾ🙏
RIP 🌹🌹
ചിലകാര്യങ്ങൾ
നമ്മൾ ചിന്തികുന്നത്തിലും
അപ്പുറത്തായിരിക്കും ബ്രോ
Heartfelt condolences 🌹🌹🌹
🌹
Ashrafka ചേച്ചിക്ക് കുഴപ്പമൊന്നുമില്ലല്ലോ 😒' . ദീർഘായുസ്സും,ആരോഗ്യവും ഉണ്ടാവാൻ വേണ്ടി പ്രാർത്ഥിക്കുന്നു.ആ ചിരിയും,സംസാരവും എല്ലാം കാണുന്നതും കേൾക്കുന്നതും മനസ്സിന് ഒരു സന്തോഷമാണ്. അമ്മ(ഉമ്മ) നഷ്ടപ്പെട്ട എന്നെപ്പോലെയുള്ളവർക്ക് ചേച്ചിയെ പോലെയുള്ള സ്നേഹമുള്ള ലാളിത്യമുള്ള അമ്മമാർ ഒരു അനുഗ്രഹമാണ്.അവരെപ്പോലെയുള്ളവരെ എന്നെപ്പോലെയുള്ളവർക്ക് പരിചയപ്പെടുത്തിയ അഷ്റഫക്കയെ പോലെയുള്ളവരോട് തീരാത്ത നന്ദിയുണ്ട് .
ലിനിച്ചേച്ചിയെപ്പോലെയുള്ള മക്കളെ ഈ സമൂഹത്തിന് നൽകിയ അമ്മക്ക് പരലോകത്ത് ദൈവം സ്വർഗ്ഗം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. . ആദരാജ്ഞലികൾ🌹🌹
പാവം ചേച്ചി വീണപ്പോ നല്ലപോലെ വേദനിച്ചു എന്ന് തോന്നുന്നു ചേച്ചിയുടെ നിഷ്കളങ്കമായ ചിരി മാഞ്ഞുപോയി
Ashraf ഇക്ക എന്റെ ലൈഫിന്റെ ഒരു ഭാഗമാണ്.... വീഡിയോ ഇട്ടാൽ എനിക്ക് ജീവൻ വെച്ചപോലെയാണ് 🥰 ഇത്രയും ഭംഗിയായി വീഡിയോ ചെയ്യുന്ന ഒരു കേരള വ്ലോഗ്ഗർ വേറെ ഇല്ല. Subscribers ഒരുപാട് ഉള്ളവർ ഉണ്ടെങ്കിലും, ഇത്രയും നന്നായി വ്ലോഗ് ചെയ്യാൻ അവർക്ക് കഴിയില്ല ♥️👌🏻👌🏻
Me too
Correct 👍,
വ്യത്യസ്തനാം ഒരു വ്ലോഗ്ഗർ
Yse🔥🔥
Very corect
നിഷ്കളങ്കത നിറഞ്ഞ ചിരി. നല്ല സുഹൃത്തുക്കൾ .
ഈ യാത്ര പുതിയൊരറിവായിരുന്നു...... സൂപ്പർ...... ആ വീഴ്ച ചെറിയൊരു വിഷമമുണ്ടാക്കി....കുഴപ്പമൊന്നും ഇല്ലല്ലോ...
നമുക്കും 1മില്യൺ ആവണ്ടേ.... എല്ലാവരും മാക്സിമം ഷെയർ &സപ്പോർട്ട് 👍🏻
1994 ലും 1996 ലും നെരലിൽ നിന്ന് മഴ നനഞ്ഞ് മാഥേറാനിലേക്ക് ഞങ്ങൾ കാൽനട trek ( total 30 km ) ചെയ്തിട്ടുണ്ട്. അന്ന് പക്ഷേ സ്വകാര്യ വാഹനങ്ങൾക്ക് പോകാമായിരുന്നു. അടിപൊളി experience ആണ് മഴക്കാലത്ത്.
Season epozaa
അടിപൊളി ട്രെയിൻ യാത്രയിൽ അഹമ്മദാജി (ബി. ബ്രോ )ഉഷാറായപ്പോൾ കുറച്ചു കോമഡി ഒക്കെ വന്നു മനസ്സ് സന്തോഷിച്ച സമയത്താണ് ചേച്ചി വീണതിന്റെ സങ്കടത്തിൽ ചേച്ചിക്കൊന്നും പറ്റിയില്ലന്നറിഞ്ഞു അശ്വസിച്ചപ്പോഴാണ് ചേച്ചിയുടെ അമ്മ മരിച്ചെന്നു അറിഞ്ഞു അതു ദുഃഖത്തിലേക്കു വഴിമാറിയത്.. ഇതാണ് മതിമറന്നുള്ള സന്തോഷം ഉണ്ടായാൽ അതിലൊരു ദുഃഖം ഉണ്ടാവും ന്നു പണ്ടുള്ളവർ പറയുന്നത് ചുമ്മാതല്ല
ലിനിയേച്ചി വീണപ്പോൾ സങ്കടമാണ് തോന്നിയത്....
അത് കഴിഞ്ഞു യാത്രയേ കുറിച്ച് ചിന്തിച്ചപ്പോൾ സന്തോഷം തോന്നി.. ഒരുപാട് വട്ടം മുംബയിൽ പർച്ചേസ് ന് പോയിരുന്നു nerul കാണാറുണ്ട് bt ഇങ്ങനെയൊരു സ്ഥലം അതിന്റെ മടിത്തട്ടിലുണ്ടെന്ന് കാണിച്ചു തന്നതിന് സല്യൂട്ട് aash bro.....
കൂടെ ലിനി & ബ്രോ ബ്രോ 🤝👍👍👍
വ്യത്സ്തമായ കാഴ്ചകൾ കൊണ്ട് സമ്പന്നം ആണ് അഷ്‌റഫിന്റെ വീഡിയോസ്.. കൂടെ bbro കൂടി ഉണ്ടേൽ കിടു wavelength ആണ്
വളരെ നല്ല യാത്ര നല്ല കാഴ്ചകൾ അഷ്റഫ്. B Bro. and ലിനി എല്ലാവർക്കും വളരെ സ്നേഹം നിറഞ്ഞ നന്ദി ലിനിയുടെ നല്ല കളങ്കമില്ലാത്ത ചിരി ഒത്തിരി ഇഷ്ടപെട്ടു നിങ്ങൾ മൂന്നും ചേർന്നപ്പോൾ വളരെ നന്നായിട്ടുണ്ട് ലിനി വീണപ്പോൾ വിഷമമായി ലിനിയുടെ അമ്മയുടെ വേർപാടും ദുഃഖിപ്പിച്ചു അവർക്ക് പ്രണാമം അർപിക് ന്നു എല്ലാം കൊണ്ട് വ്യസ്തവും ഇത് വരെ കാണാത്തതു് കാണിച്ചു തന്നതിൽ മൂന്ന് പേർക്കും ഒത്തിരി താങ്ക്സ്👌👍
ചേച്ചിയുടെ വീഴ്ച്ച.. അമ്മയുടെ ആ വാർത്ത രണ്ടും ഒരുപോലെ വേദനിപ്പിച്ചു...
Stay strong ലിനി ചേച്ചി...
ലിനിയുടെ അമ്മയുടെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏.
ഹായ്..... അഷ്‌റഫ് ബ്രോ.. ലിനിചേച്ചി. ബിബിൻ ബ്രോ.. എന്തായാലും matheran quien train ൽ കയറാനുള്ള ഭാഗ്യം മൂന്നുപേർക്കും ഉണ്ടായല്ലോ... ലോകപ്രസക്തി നേടിയ adhamji യ്ക്ക് നന്ദിയുണ്ട്.. 👌ചിരിച്ചും കളിച്ചും വീഴ്ന്നും മൂന്നുപേരുടെ യാത്ര അതിഗംഭീരമായി.. ഹോ... പാവം ലിനിചേച്ചിയ്ക്ക് എന്തെങ്കിലും പറ്റിയാവോ.. അവിടെ പോസ്റ്റിൽ light കുറവാണെന്നു തോനുന്നു.. അഷ്‌റഫ് ബ്രോ നിങ്ങൾ രണ്ടുപേരും ചേച്ചിയ്ക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങികൊടുക്കണേ.. പാവം നല്ല വീഴ്ചയായിരുന്നു..ചേച്ചിയുടെ സംസാരം മിന്നിച്ചു... 👌 എന്തായാലും യാത്ര സൂപ്പറായിട്ടുണ്ട് 👌അവിടത്തെ പ്രകൃതിഭംഗി ഒന്ന് പറയേണ്ട കാര്യമാണ്.. വീഡിയോ പകർത്തിയത് സൂപ്പറാട്ടോ... 👌ഇന്നത്തെ വീഡിയോ wonderfull and.... Beautyfull... Super 👌👌💙❤️💚💝💙❤️💚♥️💙❤️💚💝👍
മഹാരാഷ്ട്രയിൽ നിന്നും ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി വന്നല്ലോ അടിപൊളി... 😍❤️
നമ്മളെ വിട്ട് പോയ അമ്മക്ക്
🌹🌹ആദരാഞ്ജലി🌹🌹 അമ്മക്ക് തുല്യം അമ്മ മാത്രം ❤❤❤
ലിനി. ചേച്ചിയുടെ. ഒരു.. വിധി.
വീഴാനായി.. ഒരു. പാവം.. ജന്മം
ഏതൊരു.. വിഡിയോയിൽ.ഇതുപോലെ.. വീണതായി
ഓർക്കുന്നു....എല്ലാം.. ശരിയാവും
ഇങ്ങിനെ.. വീണ്. വീണ്.. ആണ്
നടക്കാൻ.. പടിക്കൽ...... ഞാൻ
എഴുതിയത്... തമാശയായി.... കണ്ടാൽ
മതി...... നിങ്ങൾ.. മൂന്ന്. പേരോടും
സ്നേഹം. മാത്രം.... 🥰🥰🥰
മത്തേരാൻ. മഴക്കാലത്ത് കുട എടുക്കാതെ മഴ നനയാൻ വേണ്ടി പോകണം. ചെറിയ വെള്ളച്ചാട്ടങ്ങൾ ആയിരിക്കും എല്ലായിടത്തും, കണ്ണിന് കുളിർമ ഏകുന്ന പച്ചപ്പും, നല്ല തണുപ്പും. മുപ്പത്തി ആറോളം view points. ഇതിനോടകം അഞ്ചു തവണ മഴ നനയാൻ വേണ്ടി പോയിട്ടുണ്ട്. ഇനിയും കൊതി തീർന്നിട്ടില്ല. ഹരിഹർ fort ഒക്കെ ഒരിക്കൽ പോയാൽ പിന്നീട് പോകാൻ തോന്നില്ല. But, മാത്തെരാനിനോട് ചേർന്നുള്ള Garbett platue monsoon trek... ആഹാ.. അന്തസ്സ്.❤️
നമ്മുടെ രാജിയത്തു തന്നെ എത്ര എത്ര നല്ല കാഴ്ചകൾ 👍👍👍 super
യൂട്യൂബിലെ Fresh Content സിംഗം 🔥🔥🔥🔥🔥🔥
ആദ്യമായിട്ടാ ഇങ്ങനെ ഒരു സ്ഥലം അറിയുന്നത്.. Thanks bro
ലിനിചേച്ചി ഒരുപാട് ഇഷ്ട്ടം 🥰🥰🥰🥰🥰
നിഷ്കളങ്കയായ ചേച്ചിയെ ഒരുപാടിഷ്ടം..❤️❤️
ലിനി ചേച്ചിയെ ഉരുട്ടി നിലത്തു ഇട്ടപ്പോൾ സഹോദരൻ മാർക്ക് സന്തോഷം ആയല്ലോ. ഹായ് മണവാട്ടി, അനിയത്തി കുട്ടി ഹായ്
കൂടെയുള്ള ആൾക് ഒരു തെറ്റ് പറ്റിയാൽ അത് വിളിച്ചു പറയരുത് അത് അഷ്റഫിനോടുള്ള ഇഷ്ടം കുറയ്ക്കും
കണ്ടാല ലോനവാല പൊയ് നോക്കു സൂപ്പർ സ്‌ഥലം ആണ് വീഡിയോ ചെയാൻ
കാണിച്ചതും കണ്ടതും ഇനി കാണാനുള്ളതും നല്ല കാഴ്ചകൾ 🌹🌹
Neral metro station ന്റെ പുറത്ത് നിന്ന് matheran entry point അതായത് അമാൻ ലോഡ്ജ് സ്റ്റേഷൻ ലേക്ക് bus service und. Ladies ന് 15, gents ന് 25 ആണ് bus Fair... Taxi ക്ക് per head ന് 100 ആണ്. Better to go by bus.... Monsoon time neral ന്ന് അമാൻ ലോഡ്ജ് ടോയ് ട്രെയിൻ ഉണ്ടാവാറില്ല... അമാൻ ലോഡ്ജ് ന്ന് matheran ലേക്ക് ഉണ്ട്..
Ithuvare oralum ee sthalam kanichathayariyilla endayalum nhan adyamayit kanukayanu verity vdio thankyou makkale God bless you
Ashrafkkaa, vibin chettaa,linichechii.....അടിപൊളി, ഒരുപാടിഷ്ടമായി 🥰🥰🥰❤❤❤🙏🙏🙏
ലിനി ചേച്ചി ആ ഇരുട്ടിൽ നടക്കുമ്പോൾ വീണു, അവിടെ നിന്ന് എണീറ്റ് കുപ്പായത്തിലെ മണ്ണ് തുടക്കുന്നത് കണ്ടപ്പോൾ, പറമ്പിലും തൊടിയിലും ഓടിക്കളിച്ച എന്റെയൊക്കെ ബാല്യകാലത്തെ, ഇന്നത്തെ കുഞ്ഞുങ്ങൾക്ക് നഷ്ടമായ, ആ നല്ലകാലത്തെ ഓർത്തുപോയി!
ചേച്ചി ഉള്ളതുകൊണ്ട് നിങ്ങളുടെ വീഡിയോ ഇപ്പോൾ സ്ഥിരമായി കാണുന്നു
ചേച്ചിയുടെ സംസാരം വളരെ രസമാണ് കേൾക്കുവാൻ
വ്യത്യസ്തമായ ഒരു സ്ഥലം, നന്ദി കാഴ്ചകൾക്ക് , അഫ്റഫ് , ബിബിൻ and ലീന
എങ്ങിനെ ഒരു സ്ഥലം നമ്മുടെ രാജ്യത്ത്... ഉണ്ട് ലെ 👍 ആദ്യമായിട്ടാണ് കാണുന്നത് 👍👍
ഖത്തറിൽ നിന്നും സ്ഥിരം പ്രേക്ഷകൻ ....കമന്റിടാറില്ല ❤️💚❤️💚
എന്ത് ജോബ് ആണ്
I've not heard of this idyllic place until I saw this video. I love Matheran. It reminded me of Bernina(Switzerland) train travelling. Thank you so much for this content.
Thank you very much!
അമ്മയ്ക്ക്... കോടാനുകോടി പ്രണാമം.. 🙏
ട്രെയിൻ യാത്ര വേറെ ഒരു vibe ആണ് ❤️😍
ചേച്ചിയുടെ അമ്മയുടെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏 അമ്മ💖
എല്ലാരും കൂടെയുള്ള Awesome വ്ലോഗ്❤️❤️
നല്ലൊരു അനുഭവം 😍
അടിപൊളി കാഴ്ച... നമ്മുടെ രാജ്യത്ത് ഇങ്ങനേം നാടുകൾ 👌 സൂപ്പർ ❣️❣️❣️
ഞാൻ. First. സുധി. എറണാകുളം. 👍👍👍
ചേച്ചി വീണത് കണ്ടപ്പോൾ നല്ലോണം വിഷമമായി... പാവം ചേച്ചി 😪
There are some more places to explore at Matharen. Look like the timing you have selected was wrong. Vada pav is costing 12 rupees now😮? It was 3 rupees to 5 rupees between year 2000 to 2004…
ബ്രോ നന്നായിട്ടുണ്ട് ഇത് ഒരു പുതിയ അറിവാണ്. താങ്ക്സ്.. ചേച്ചി.. ആൻഡ് ബ്രോസ് 🌹🌹❤
I have started following your vlogs very recently and your videos are simply amazing....all the best.... I have become a Lini chechi fan🥰
Nalla friendship ❤👍👌🏻
ലിനി ചേച്ചിയെ പറ്റി കൂടുതൽ അറിയണം നാട്ടിൽ എവിടെയാണ് ആരൊക്കെയുണ്ട് atc... Pls
cheechiyude വീട്ടിൽ പോകുന്ന ഒരു വീഡിയോ ഉണ്ട്
@@rafirichu7150 അത് കണ്ടു
എന്തിനാണ്? പോടാ
❤ചേച്ചി വീണപ്പോൾ.. സങ്കടം ആയി
Hiiii, njan Kure aayi kaanarilla vedio, ithrayum manoharamaya kaaychalakal namuk kaati tharunna ikka supprrrr, lini chechi Bibi adiloli
അഷ്‌റഫ് ബ്രൊ വീഡിയോ എൻഡിൽ പറഞ്ഞത് പോലെ ചേച്ചി യുടെ വീഴ്ച ഒഴിച്ച് ബാക്കി എല്ലാം നന്നായിരുന്നു. പാവം കണ്ടപ്പോൾ വിഷമം തോന്നി. കൂടാതെ അമ്മ മരിച്ചു എന്ന വാർത്ത കേട്ടപ്പോഴും.
എല്ലാ വിധ ആശംസകൾ അഷ്‌റഫ് ബ്രോ ബീ ബ്രോ ലിനി ചേച്ചി 🌹🌹🌹👍👍👍👍
Nic video beautiful asheref 🥰🥰🥰😊🥰chachide ammak pranamam 🙏🙏
ഇങ്ങനെയും സ്ഥലങ്ങളുണ്ടല്ലോ ഭായ് ....🌹🌹🌹🌹🙆🙆🙆🙆
വറൈറ്റി വീഡിയോ 👌👌👌👏ചേച്ചിക്ക് നന്നായി വേദനിച്ചു ല്ലേ 😔സാരല്ല്യ 😘അഹമ്മദാജിക്ക് സുഖല്ലേ 😄😄
മാത്തേരനിൽ വീഴാത്തവർ കുറവാണ്. മഴക്കാലമാണ് ഇവിടും സന്നർ ശിക്കാൻ പറ്റിയ സമയും. കുറഞ്ഞത് ഒരു ഡസനോളം സുന്ന രമായ പോയൻ്റുകൾ കാണാനുണ്ട്.
അശ്രഫിക്കാ അടിപൊളി സ്ഥലം 🥰🥰🔥🔥
Chechiku venathillum vedhana amma poyathil avum ormayill jevikum amma ❤
ഇതുവരെ കാണാത്ത ഒരു കാഴ്ചയുമായി
അടിപൊളി..😍😍😍😍😍😍😍
ഇപ്പോൾ കാശ്മീരിൽ...
ബി ബ്രോയെ പൊലെ ഡബിൾ റോളിലാകുമോ ഇനി യാത്ര..😃😃😃❣️❣️🙏
ബ്രോ
രണ്ട് ദിവസം എടുത്തു ഏകദേശം ചുറ്റി കാണാൻ jan 9,10 തിയ്യതികളിൽ മതേരാനിൽ ആയിരുന്നു കുതിര സവാരി നടത്തി
മുംബൈ പോയപ്പോ ലോക്കൽ ട്രെയിനിൽ കയറി ഇറങ്ങാൻ ആയ സ്റ്റേഷനിൽ ഇറങ്ങാൻ പറ്റാതെ പോയിരിന്നു പിന്നീട് ഞങ്ങൾ പോയി ഇറങ്ങിയത് ഈ സ്റ്റേഷനിൽ ആണ്
ഹായ് അഷ്‌റഫ് ബ്രോ ബി ബ്രോ ലിനി ചേച്ചി 👍👍👍സൂപ്പർ വീഡിയോ 💕💕💕💕
ലിനി ചേച്ചി ആരാണ്?? നല്ല സംസാരം. നല്ല സ്ത്രീ ✌️
HOW are you! nice seeing you bro enjoying always happy new year
Happy new year bro❤️❤️
ആദ്യം ആയിട്ടാണ് ഇത് നെ കുറിച്ച് കേൾക്കുന്നത് ❤️❤️🙌
നമ്മുടെ നാട്ടിൽ പഴയ കാലം പോലെ 👍❤️
ട്രെയിൻ ഇറങ്ങിയതിനു ശേഷം ബി ബ്രോ യുടെ മുഖത്ത് ഒരു വല്ലായ്മ... എന്തുപറ്റി. അഹമ്മദാജി എന്ന് വിളിച്ചത് കൊണ്ടാണോ ബ്രോ...😆👍❤️
വീഡിയോ സൂപ്പർ ലിനി ചേച്ചി വീണപ്പോ ചെറിയ ഒരു വിഷമം
പാവം ചേച്ചി നല്ല ചിരി കുട്ടികളെ പോലെ.😍
മൂന്നാറിൽ ഇതുപോലെ ഒരു ടോയ് ട്രെയിൻ വേണം
കുറെ ആയിട്ട് നോട്ടിഫിക്കേഷൻ ഇല്ലായിരുന്നു. നോക്കിയപ്പോഴാണ് നോട്ടിഫിക്കേഷൻ ഓഫ് ആയിരുന്നു. എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. നോട്ടിഫിക്കേഷൻ on ആക്കിയിട്ടുണ്ട്.
ചേച്ചി വീണത് കാണിക്കേണ്ടിയിരുന്നില്ല 😥😥
കണ്ടപ്പോൾ വളരെ സങ്കടം ആയി (ഒന്നും പറ്റിയില്ല എന്ന് വിജാരിക്കുന്നു )
Ikka lini cheachiyodu eanteayum kudumbathinteayum pearil consonants ariyekanea 🙏🙏🙏🙏Ammayudea aathma santhiku veandi prarthikunnu 🙏🙏🙏💚💚
അടുത്ത വീഡിയോക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുന്നു
ചിരി അല്പം കൂടുതലാണ്
പ്രെസക്കരുടെ
ഇഷ്ട്ടത്തിനനുസരിച്ചാണല്ലോ
നിങ്ങളുടെ
യാത്ര നന്ദി ബ്രോ 👌
അശ്രു ഇക്കാ ഫിലിപ്പൈൻസ് വിസ formalities ഒന്ന് പറയാമോ പ്ലീസ്
Hi ashraf nalla vlog 👍❤️, ammayude viyogam, manasilayilla epol sambhavi hu ennu
ഈ സ്ഥലത്തെ കുറിച്ച് ഞാൻ ആദ്യമായിട്ടാണ് അറിയുന്നത്... Thanks a lots.... അവിടെ റൂം റെന്റ് എത്രയാണ്? അതു പോലെ തന്നെ train time കൂടി ഉൾപെടുത്തിയാൽ നന്നായേനെ....
Abudhabi യിൽ നിന്നും അഹമ്മദാജി ക്കൊരു hi 🙋🏻♂️
അഹമ്മദിജിയുടെ ട്രൈനിലുള്ള യാത്രയും ആ വണ്ടികളില്ലാത്ത നാടും പിന്നെ ചേച്ചിയുടെ ചരൽ നിരങ്ങയുള്ള വീഴ്ച അത് ചെറിയ സാട് മൂടായിരുന്നു ഭാഗ്യം ഒന്നും പറ്റിയില്ല മൊത്തത്തിൽ ഒരു പുതിയ അനുഭവമായീരുന്നു
Bro 👍.. രണ്ടാളും കറുത്ത് പോയല്ലോ വെയിൽ കൊണ്ട്
നല്ല കാഴ്ചകൾ കാണിച്ചതിന് നന്ദി
Lini you are very strong girl 👍
Super episode......one of the BEST.......👌👌👍👍.
പാവം എന്നാലും ആ ചേച്ചിയോട് വേണ്ടായിരുന്നു b ബ്രോ ഫൗൾ വെച്ചതാണോ
You are one of the best RUclipsrs in the world . ❤️
All the best Ashraf ✌️
ലി നി ച്ചേച്ചി കുടെ ഉള്ളപ്പോൾ ഒരു സ്പെശ്യൽ കെയർ കൊടുക്കണം
വളരെ മനോഹരമായ സ്ഥലം ആയിരുന്നു
നല്ല വ്യത്യസ്തമായ കാഴ്ച്ചകൾ
ചേച്ചീനെ കാണാൻ അങ്കമാലിയിലെ പ്രധാനമന്ത്രിയെ പോലെയുണ്ട് 🤔🤔🤔🤔🤔🤔☔️
How did you reach neral?
അഷറഫ് പാവം ചേച്ചി വീണിട്ട് ഒരു സഹായം പോലും ചെയ്തില്ലല്ലോ പാവം ചേച്ചി😊
Hi ashraf ikka, Hi b bro, hi lini chechi 🥰🥰🥰🥰🥰🥰
Fan frome dubai
Monsoon masam matheran oru jinn aanu bhai
Super episode ❤️
Maharashtrayil inganeyum plane indo❤❤❤
I love matheran, beautiful place ♥️