30 വർഷം പിന്നിലാണ് ഈ ഗ്രാമം | ഇതൊക്കെയാണ് തമിഴ്നാട്ടിലെ ഉൾ ഗ്രാമങ്ങൾ | Inner villages of Tamil Nadu

Поделиться
HTML-код
  • Опубликовано: 29 сен 2024
  • തമിഴ്നാട്ടിൽ ഇപ്പോഴും ഉണ്ടോ ഇങ്ങനത്തെ ഗ്രാമം?
    sundarapandipuram.Sundarapandipuram village.
    sunflower Sundarapandipuram.Sunflower. SuryakanthiPookal. Tamil Nadu village life.Tamil Nadu village.Tamil village.Tamilnadu food.
    Tenkasi.Tenkasi village.Tenkasi food.Tenkasi border chicken.Tenkasi village life.Tenkasi film location.Pushpa film location Tenkasi.Tenkasi agriculture.Bhagwatipuram.Bhagwatipuram Tenkasi. Kollam Thenmala train service.Kollam sengottai Tenkasi train service. Thirumalai kumarakovil. Thirumalai Kumar Kovil Tenkasi. Thirumalai kumarakovil sengottai
    #bbrostories#carcamping#roadtrip#MiniCampercar#carlife#homeonwheels#cheapestcarcamping

Комментарии • 355

  • @sreeragr3190
    @sreeragr3190 3 месяца назад +58

    നഷ്ടപ്പെട്ട കാഴ്ചകൾ.. പഴയ കാലത്തെ ചായക്കട.. ഗ്രാമങ്ങൾ.. ഹോ.. എന്തുരസമാ കാണാൻ...

  • @yusafyusaf2258
    @yusafyusaf2258 3 месяца назад +17

    വിബിൻ ബ്രൊ ഏതാണ് ക്യാമറ ഉപയോഗിക്കുന്നത്. അടിപൊളി cleer. സൂപ്പർ വീഡിയോ.... 👌

    • @b.bro.stories
      @b.bro.stories  3 месяца назад +1

      ❤❤❤ cannon, iPhone, gopro..

  • @salco456
    @salco456 3 месяца назад +2

    സ്ഥലപേരുകൾ പറയുമ്പോ
    ഒരു തവണ സ്ക്രീനിൽ എഴുതി കാണിക്കുന്നത് നന്നായിരിക്കും

  • @ChitharanjanNair
    @ChitharanjanNair 2 месяца назад

    Beautiful.

  • @mesn111
    @mesn111 3 месяца назад

    സൂപ്പർ 👌🏻👌🏻👌🏻💐💐💐

  • @shanumoviesvlogs
    @shanumoviesvlogs 3 месяца назад +1

    തെങ്കാശി ആണോ

  • @vijayankarippayi2669
    @vijayankarippayi2669 3 месяца назад +19

    തമിൾ നാട്ടിലെ ഗ്രാമീണ ഭംഗി ഒപ്പിയെടുക്കുന്ന ഇത്തരം വീഡിയോകൾ ഇനിയും ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു ...... Congrd.....

  • @rajeshpv1965
    @rajeshpv1965 3 месяца назад +65

    🌹🌹ഹായ് അനിൽ സാറിനോടൊപ്പം ഞാൻ ബിബിൻ തോമസ് welcome to B Brostories🌹🌹 ഗ്രാമക്കാഴ്ചകൾ എന്നും ഇഷ്ടം🌹🌹 ബിബിൻ തോമസ്💜 അനിൽ സാർ ഇന്നും 💚

    • @b.bro.stories
      @b.bro.stories  3 месяца назад +2

      Thank you❤❤❤

    • @ashikabuashikabu8644
      @ashikabuashikabu8644 3 месяца назад +3

      ​@@b.bro.stories.. Hai bro🖐

    • @dineshnair511
      @dineshnair511 3 месяца назад

      ❤❤❤❤

    • @vijayakumark.p2255
      @vijayakumark.p2255 2 месяца назад

      ഈ കാണുന്ന കാഴ്ചയിൽ അതിമനോഹരം ഇപ്പോൾ കാണിക്കുന്ന സൂപ്പർ തെങ്ങും തോപ്പ്. ക്ഷേത്രങ്ങളും ജനങ്ങളുടെ താമസ ഇടങ്ങളും സൂര്യകാന്തി പൂവും മറ്റ് കൃഷികളും എല്ലാം കൂടി അതിമനോഹരമായിരിക്കുന്നു. യാത്രയിൽ രണ്ടുപേർക്കും എല്ലാവിധ അഭിനന്ദനങ്ങളും.

  • @yogagurusasidharanNair
    @yogagurusasidharanNair 3 месяца назад +21

    പൊതുവായി ലളിത ജീവിതം, വെജിറ്റേറിയൻ ആഹാരം, കാർഷിക ജോലികൾ , ചെറിയ വീടുകൾ തുടങ്ങിയ ജീവിതങ്ങൾ നയിക്കുന്ന സാധാരണ തമിഴ് ജനത സാധാരണ േകരളജനതയെക്കാൾ സംതൃപ്തരും ആരോഗ്യ മുള്ളവരുമാണെന്നത് ഒരു വസ്തുതയാണ്. Thank you fnends. your vidios are very informative.

    • @nila7860
      @nila7860 3 месяца назад

      True 🎉

    • @vijayakumark.p2255
      @vijayakumark.p2255 2 месяца назад

      തമിഴ് ജനതയ്ക്ക് ഒരിക്കലും ആർഭാടത്തോടെ താൽപര്യമില്ല. വലിയ വീട് വലിയ കാർ ഇത്തരത്തിൽ ഒന്നും അവർക്ക് താൽപര്യമില്ലാത്തവരാണ്. വെളുപ്പിന് മുതൽ എഴുന്നേറ്റ് കാർഷിക വൃത്തിയിൽ ഏർപ്പെടും. ഉള്ളതുകൊണ്ട് ഓണം പോലെ അതുകൊണ്ട് അവർ കൂടുതൽ ആർഭാടത്തിന് പോകാതെ, അയലത്ത് കാരനെക്കാൾ വലിയവനാകണമെന്നുള്ള ആഗ്രഹം ഇല്ലാത്തതുകൊണ്ടും ലോകം മൊത്തം പിടിച്ചടക്കണമെന്ന് ആഗ്രഹമില്ലാത്തതുകൊണ്ടും നല്ല ഒരു മനസ്സുള്ളതുകൊണ്ടും അവരെന്നും ആരോഗ്യമുള്ളവരാണ്.

    • @vijayakumark.p2255
      @vijayakumark.p2255 2 месяца назад

      ഈ ആൽമരം കൊണ്ട്തമിഴ് ജനത ഉദ്ദേശിക്കുന്നത് അവരുടെ കാർഷിക വിളകൾ എല്ലാം എടുത്തു കഴിയുമ്പോൾ അവർ വിശ്വസിക്കുന്ന അവരുടെ ദൈവങ്ങളെ ആൽമ രത്തിന്റെ ചുവട്ടിൽ വച്ച് അവർ ഒരു പൂജ നടത്താറുണ്ട് വർഷംതോറും, പൂജ കൊണ്ട് അവർ ഉദ്ദേശിക്കുന്നത് അടുത്തവർഷം ഇതിനെക്കാൾ വലിയ വിള നൽകി ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവമേ എന്നാണ്. തമിഴ്നാട്ടിലൂടെ യാത്ര ചെയ്താൽ എല്ലാ കാർഷിക നിലങ്ങളുടെയും ഇടയിൽ ഇത്തരത്തിൽ വലിയ ആൽമരങ്ങൾ നമുക്ക് കാണാൻ കഴിയാറുണ്ട്.

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 3 месяца назад +53

    കുവൈത്ത് അഗ്‌നിബാധ കൊല്ലപ്പെട്ട ചേട്ടന്മാർക്കും കുടുംബത്തിനും വേണ്ടി നമുക്കെല്ലാവർക്കും പ്രാർത്ഥിക്കാം😢

  • @108-m9v
    @108-m9v 3 месяца назад +16

    ഗ്രാമക്കാഴ്ചകളെ വാനോളം പുകഴ്ത്തുകയും അതേസമയം നഗരങ്ങളിൽ കുടിയേറാൻ ആഗ്രഹിക്കുകയും ചെയ്യുന്ന ഒരേയൊരു വിഭാഗം ജനത മലയാളികൾ ആണ്.എൻ്റെ വർഷങ്ങളായുള്ള നിരീക്ഷണം ഇതിന് അടിവരയിടുന്നു.

    • @ajitham2108
      @ajitham2108 3 месяца назад

      എല്ലാ നിരീക്ഷണം സത്യം അല്ല

    • @dileepsainudeen7060
      @dileepsainudeen7060 3 месяца назад

      @@ajitham2108 yes

  • @prakashVarma5844
    @prakashVarma5844 3 месяца назад +34

    ആരും അറിയില്ലെങ്കിൽ, പിന്നെ താങ്കൾ എങ്ങിനെ അറിഞ്ഞു ഈ ഗ്രാമത്തെ കുറിച്ച്...🤭😏😏😏

    • @b.bro.stories
      @b.bro.stories  3 месяца назад +2

      😜❤❤

    • @sudheersudheer386
      @sudheersudheer386 3 месяца назад +6

      ചൊറിച്ചിൽ ഉണ്ടാകുന്നത് ചിലർക്ക് ചില കാര്യങ്ങൾ പറ്റാത്തത് കൊണ്ടാണ് അത് മാറ്റാരുടെയും കുറ്റമല്ല
      ചിരിക്കുന്നത് ചിലർക്ക് ഒരു സുഖം

    • @sportsmedia1018
      @sportsmedia1018 2 месяца назад

      😂😂😂😂

    • @ravindrankarankara36
      @ravindrankarankara36 2 месяца назад

      Eumbiya response 👿

    • @QstylesstoreQstyles
      @QstylesstoreQstyles 2 месяца назад

      യാത്ര ചെയ്യണം ബ്രോ അപ്പൊ എങ്ങനെയുള്ളതൊക്കെ അറിയ്യാം
      അത് കൊണ്ട് നിന്നെ പോലുള്ളവർ ഇതൊക്കെ അറിയുന്നു
      വെറുതെ പരിഹസിക്കാനേ നിനക്കൊക്കെ അറിയൂ

  • @prasadvarghese3023
    @prasadvarghese3023 3 месяца назад +6

    അവരുടെ ഭക്ഷണം ഒക്കെ എന്ത് ആണ് അവരുടെ വീടുകളിലെ ജീവിതം എങ്ങനെ ആണ് കറണ്ടും, വെള്ളവും, വഴിയും ഒക്കെ ഉണ്ടോ

  • @jayakumarnec
    @jayakumarnec 3 месяца назад +2

    summa yenthu kundamum post seiyaruthu naan tamil naatil kanyakumari distkkaran aanu. 30 varsam pinnil yennu tamilarkku yethiraittu govtment yethirittu post seiyarithu. ethilum mosam reethiyail aanu keralathil malaiyoora prathesangal. tamil naatil janam samathana paramayittu nalla reethiyil jeevikkunnu. kodipiditham ella, kottesam sangam ella. yenthey sinthitchu tamil janathaikku yetherey post seiyaruthu.

  • @anandubahuleyan671
    @anandubahuleyan671 3 месяца назад +10

    പണ്ട് ചിത്രം വരച്ചത് എൻ്റെ ഓർമ്മയിൽ വരുന്നു വയൽ മല സൂര്യൻ

  • @pnnair5564
    @pnnair5564 3 месяца назад +18

    നല്ല ശുദ്ധമായ മലയാളം, ഒട്ടും മടുപ്പില്ലാത്ത അവതരണം. സുന്ദരമായ ദൃശ്യങ്ങൾ. മുന്നോട്ടു പോകൂ.

  • @go2wildlife908
    @go2wildlife908 3 месяца назад +12

    സൂപ്പർ ബിബിൻ..... നല്ല ഗ്രാമിണ കാഴ്ചകൾ..... അഷ്റഫ്ക്കാന്ന്റെ ഒരു വിവരവും ഇല്ലാലോ......

  • @JayatechnologiesJayan
    @JayatechnologiesJayan 3 месяца назад +8

    ജാട ഇല്ലാത്ത 2പേരുടെയും നല്ല അവതരണം ❤️

  • @nambeesanprakash3174
    @nambeesanprakash3174 3 месяца назад +11

    നല്ല നാടൻ കാഴ്ചകൾ veg മാർക്കറ്റ്... സൂപ്പർ ഇനിയും നല്ല കാഴ്ചകൾക്കായി കാത്തിരിക്കുന്നു ❤

  • @rejimolsijo9270
    @rejimolsijo9270 3 месяца назад +6

    ഹായ് B Bro & Anil sir........... Wow എന്ത് ഭംഗിയാണ് കാണാൻ. നമ്മുടെ നാട്ടിൽ ഉണ്ടോ ഇത്തരം ഗ്രാമ കാഴ്ചകൾ? എൻ്റ് ഗ്രാമം പണ്ട് ചായക്കടയും പാടവും തോടും കുളങ്ങളും നെൽകൃഷികളും ..... കൊയ്ത പാടത്തിൽ ആൺകുട്ടികളുടെ ക്രിക്കറ്റ് കളിയും ഒന്നും ഇന്ന് ഇല്ല.പാടങ്ങൾ എല്ലാം നികത്തപ്പെട്ടു.😞😞

  • @cvenugopal6112
    @cvenugopal6112 3 месяца назад +10

    നല്ല കാഴ്ചകളായിരുന്നു മഴ നിരാശപ്പെടുത്തി എന്നാലും മൊത്തത്തിൽ അടിപൊളിയായിരുന്നു👍

  • @PushpammaJessy
    @PushpammaJessy 3 месяца назад +2

    കേരളത്തിലെ കൾ മൂന്നിരാട്ടി വലുപ്പം തമിഴ്നാട് എന്നിട്ട് ഇത്രയും ചുരുങ്ങിയ കേരളത്തിന്റെ ഉൽനടുകൾ കയറി ഇറങ്ങി തിരക്കാത്തതെന്തു ഇതിനെക്കാളും പരിതാപമാണ് ഇവിടത്തെ അവസ്ഥ സ്കൂളോ റോഡിലൊ ബസ്സൊ ഇല്ല ഒരു. U. P. S ഉണ്ട് അവിടെ കുട്ടികൾ നടന്നു എത്തില്ല ... S. C. S. T ഓഫീസിൽ നിന്നും ഒരു വൻ അയക്കും അതിൽ കുട്ടികളെ കയറ്റി. U. P. S.
    സ്കൂളിൽ കൊനടക്കും ഇത് തിരുവനന്തപുരം ജില്ലയിൽ കോട്ടൂർ എന്നാ സ്ഥലത്താണ് ഇസംഭവം നടന്നുകൊണ്ടിരിക്കുന്നത്

  • @SreekumarKumar-r4y
    @SreekumarKumar-r4y 3 месяца назад +8

    താങ്കളുടെ വിഡിയോ സുപ്പർ ഗ്രമ വിഡിയോ ഇനിയും പ്രതിക്ഷിക്കുന്നു❤❤❤

  • @thomasstephen8292
    @thomasstephen8292 3 месяца назад +1

    Sir,avaru krishi chaiunnathu konda keralathil curry vakkunnathu, allathey 30 years purakil ennui paranju kurachu kanaruthu

  • @manoharanthilakam3321
    @manoharanthilakam3321 3 месяца назад +5

    B Bro nammude Azharf ikkakko enthu patti kannunnilla

  • @dhinehan1239
    @dhinehan1239 3 месяца назад +8

    B, bro and Anil sir കലക്കി എനിക്ക് വളരെ ഇഷ്ടപ്പെട്ടു നിങ്ങളുടെ ഗ്രാമകാഴ്ചാകൾ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു സുഖം

  • @prithvinathapaiprithvinath3396
    @prithvinathapaiprithvinath3396 3 месяца назад +2

    കൌയ്തു കഴിഞ് അടുത്ത കൃഷിയുടെ ഇടവേളയിലാണ് താറാവു കൃഷി ചെയ്യാറ്. കാരണം കൌയ്തു കഴിയുബോൾ കുറച്ച് നെൻ മണി കളകളുo പുഴുക്കളും കീടങ്ങളും വേരുകളും പിന്നെ കുറച്ചു വെളവും കൂടിക്കുഴഞ് താറാവിൻ കൂട്ടങ്ങൾക്കുളള ആഹാരം അവിടെ നിന്നും കിട്ടും. മാത്രമല്ല അടുത്ത നെൽ കൃഷിക്കുള്ള വളവുo താറവു കൃഷിക്കു ശേഷം ലഭിക്കും.

  • @musicday5951
    @musicday5951 3 месяца назад +1

    ആ കരിമ്പനകൾ പാവപെട്ട കുറെ മനുഷ്യർ വെച്ച് പിടിപ്പിച്ചതാ അല്ലാതെ പൊടിമുളച്ചതന്നുമല്ലാസഹോ

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 месяца назад +2

    ഇത് ആർക്കും അറിയില്ലാ എന്നത് നിങ്ങളുടെ വെറും തോന്നൽ മാത്രമാണ്....
    ഞാൻ 32 വർഷമായി ഈ ദേശത്തൂടെ പോയ് വരുന്നു

  • @SwamiSaranam-d1p
    @SwamiSaranam-d1p 3 месяца назад +4

    പ്രവാസികളുടെ മനസിനെ ഈറനണിയിക്കുന്ന കാഴ്ചകൾ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sudhia4643
    @sudhia4643 3 месяца назад +3

    ഇ.കാഴ്ച്ച. വർണ്ണിക്കാനൊരുവഴി. പറഞ്ഞുതരുമോ B. Bro.. അഷ്‌റഫിനെ (RR)കൂടെ. കൂട്ടിയല്ലേ . (BGM.). അതൊരു.വല്ലാത്ത. ഫീലാണ് 👌👌👌👍👍👍🙏🙏🙏Sudhi. Ernakulam.

  • @user-bl7wd6vo3y
    @user-bl7wd6vo3y 3 месяца назад +5

    സൂപ്പർ b bro chetta❤🌹

  • @hafeesmuhammed6500
    @hafeesmuhammed6500 3 месяца назад +3

    ഗ്രാമത്തിന്റെ ഭംഗി വേറെ തന്നെ, കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ സമ്മാനിച്ച ബിബിന് സല്യൂട്ട് ❤️

  • @sujith393
    @sujith393 3 месяца назад +4

    എന്റെ പൊന്നോ എന്താ വൈബ് ❤️♥️♥️♥️

  • @CvkBava
    @CvkBava 3 месяца назад +5

    കലക്കി

  • @ManojManoj-iw6qw
    @ManojManoj-iw6qw 3 месяца назад +1

    Historical intution ulla vedeo , kalanu thankaludethu ethinte vivaranavum adutha onathinu onnu pokanam

  • @Anilkumar.Cpillai
    @Anilkumar.Cpillai 3 месяца назад +3

    എൻറെ അയൽവക്ക നാട് തെങ്കാശി സൂപ്പറാ 🥰

  • @radhakrishnansouparnika9950
    @radhakrishnansouparnika9950 3 месяца назад +1

    ആ ചായക്കടയിൽ ഒരു തിക്കുറിശ്ശി അമ്മാവന്റെ അപരൻ ഇരിക്കുന്നു 😂

    • @Shinojkk-p5f
      @Shinojkk-p5f 3 месяца назад

      തിക്കുറിശ്ശി നാഗർകോവിൽ കാരൻ ആണ്, ചിലപ്പോൾ വകയിൽ കുടുബകാർ ആയിരിക്കും.

  • @sportsmedia1018
    @sportsmedia1018 2 месяца назад +1

    അവിടെ പുതിയ മോഡൽ വാഹനങ്ങളും എല്ലാം ഉണ്ട് 😂😂😂

  • @Zarah3300
    @Zarah3300 3 месяца назад +2

    Njangal idak povum tamilnadinte gramangal kaanan. Entho oru prathyeka bhangi aanu ❤❤❤

  • @gopanmudra
    @gopanmudra 3 месяца назад +1

    സ്ഥിരം video കാണാറുണ്ട് മനോഹരമാണ് തമിഴ്നാട് കാണിക്കുമ്പോൾ മലയാളം പാട്ട് background music നേക്കാൾ തമിഴ് പാട്ടുകളുടെ music ആണെങ്കിൽ വല്ലാത്തൊരു change feel ചെയ്യും. താങ്കൾ ഏതു camera കൊണ്ടാണ് ഇതെല്ലാം shoot ചെയ്യുന്നത് ഒന്നു പറയാമോ 🌹

  • @saleemadhil479
    @saleemadhil479 3 месяца назад +1

    Ashraf bai evide bro

  • @mohammedrafi4878
    @mohammedrafi4878 3 месяца назад +4

    അടിപൊളി 👍

  • @ratheesh5571
    @ratheesh5571 3 месяца назад +2

    നല്ല വീഡിയോ... Thanks
    (എന്റെ ഒരു സുഹൃത്തിനു തെങ്കാശിയുമായി ഒരു ബന്ധമുണ്ടായിരുന്നു.
    അവൻ സൂചിപ്പിച്ചുരുന്നു, നല്ല സ്ഥലമാണ്. നമുക്ക് ഒരു ദിവസം അവിടെ പോകണമെന്ന്.
    നിർഭാഗ്യവശാൽ രണ്ടു വര്ഷം മുൻപ് അവൻ മരണപ്പെട്ടു.)
    വെറുതെ ഒന്ന് ഒറ്റയ്ക്ക് പോകണമെന്ന് ഉണ്ട്..

  • @PeterMDavid
    @PeterMDavid 3 месяца назад +5

    ഗ്രാമ തനിമ എന്നൊക്കെ പറയുന്നത് ഇതാണ് 👌

  • @SameerMelethil-2211
    @SameerMelethil-2211 3 месяца назад +2

    അനിൽ സാറിന്റെ അവതരണം 👍👍

  • @JJV..
    @JJV.. 3 месяца назад +6

    Superb

  • @rbkarankaran7217
    @rbkarankaran7217 3 месяца назад +1

    ❤❤❤❤❤❤

  • @crbinu
    @crbinu 3 месяца назад +1

    ആ പിങ്ക് ബസിൽ സ്ത്രീകൾക്ക് ഫ്രീ യാത്ര ചെയ്യാം,

  • @__VIJAYAN__563
    @__VIJAYAN__563 3 месяца назад +2

    ഇവിടെ ഉണ്ട് അട്ടപ്പാടി 100കൊല്ലം പിറകിൽ ആണ്

  • @younastk7862
    @younastk7862 3 месяца назад +3

    ബി. ബ്രോ. സുഖമല്ലേ

  • @priyapriyaaay5069
    @priyapriyaaay5069 3 месяца назад +2

    Sundarapandyapuram,churranda,paavursathram adipoliiiyanu bro💯

  • @vijayanvelandy7846
    @vijayanvelandy7846 3 месяца назад +1

    പഴമ കൈവിടാത്ത ഇതു പോലുള്ള ഗ്രാമങ്ങൾ കേരളത്തിൽ ഉണ്ടോ...... എങ്കിൽ പ്രേക്ഷകർക്കായി വീഡിയോയിൽ ഉൾപ്പെടുത്തണേ.....

  • @geenabenoy9979
    @geenabenoy9979 3 месяца назад +1

    super, nice places,hard working people. periyar water kondupoyi krishi cheythu namukku vilkkunnu. nammude water and money they taking,because we are lazy people

  • @shamnadshamnad9375
    @shamnadshamnad9375 3 месяца назад +1

    Nannaayi keralathil akanathu ayirunnel ithum nikathi veedu vechene

  • @minikt709
    @minikt709 3 месяца назад +1

    ഞാൻ ആദ്യമായി ആണ് ഈ vlog കാണുന്നത്, ഇത് പുതിയ ഒരു ലോകം,

  • @out900
    @out900 2 месяца назад

    ആരും അറിയാതെറഇരിക്കട്ടെ സമാധാനം ഉണ്ടാവുമല്ലോ

  • @AshrafAshraf-q5e
    @AshrafAshraf-q5e 3 месяца назад +1

    ആരുമറിയാധേ നിങ്ങൾ എങ്ങനെ അറിഞ്ഞു

  • @lovemanworld2467
    @lovemanworld2467 3 месяца назад +2

    സൂപ്പർ വീഡിയോ സുഹൃത്തേ ❤❤❤

  • @SureshSureshT-kd7gs
    @SureshSureshT-kd7gs 3 месяца назад +1

    👍🏻👍🏻👍🏻🎉🎉🎉🎉

  • @sasikunnathur9967
    @sasikunnathur9967 3 месяца назад

    എത്ര കൊല്ലങ്ങൾ പിറകോട്ട് ഇനിയും പോകണം ?മുന്നോട്ടല്ലേ പോകേണ്ടത് ?

  • @latharajendran2844
    @latharajendran2844 2 месяца назад +1

    പണ്ടത്തെ നമ്മുടെ നാടുപോലെ തെങ്ങും കണ്ടവും എല്ലാം 😍

  • @prk9137
    @prk9137 3 месяца назад +2

    സൂപ്പർ 👌🏻👌🏻

  • @balakovai
    @balakovai 3 месяца назад +1

    Vala decent aaya avatharanam!!.

  • @Suhailes
    @Suhailes 3 месяца назад +1

    ബ്രോ ആദ്യമായിട്ടാ ചാനെൽ കാണുന്നെ ഒന്നും നോക്കാതെ സബ്സ്ക്രൈബ് ചെയ്തു, വിവരണം detail & simple !

  • @Padhaniswanam
    @Padhaniswanam 3 месяца назад +1

    ❤❤❤🎉🎉🎉

  • @geemonvarghese7570
    @geemonvarghese7570 3 месяца назад +2

    Really nice video as usual ❤️

  • @karthikeyan9387
    @karthikeyan9387 2 месяца назад

    കെരളത്തിൽ നിന്നും പോയത് നന്നായി അതുകൊണ്ട് പ്രകർതി നശിപ്പിച്ചിട്ട് ല്ല .

  • @ManojKumar-nm6og
    @ManojKumar-nm6og 3 месяца назад +1

    അപ്പൊ ഇതാണ് പരിപാടി അല്ലെ sir ❤❤❤❤

  • @KwtKw-m7r
    @KwtKw-m7r 3 месяца назад +1

    🌹❤️🔥

  • @girijajayan319
    @girijajayan319 3 месяца назад +2

    Nayana മനോഹരം

  • @AlphonsaJoy-rg9mr
    @AlphonsaJoy-rg9mr 3 месяца назад +1

    ചില സാങ്കേതിക കാരണങ്ങളാൽ തോമസ് ബ്രോയുടെ ചാനൽ കുറച്ച് നാളായി കാണാൻ സാധിച്ചിരുന്നില്ല ഇപ്പോൾ കണ്ടുതീർക്കുകയാണ്. ഒരിക്കലും മടുപ്പിക്കാത്ത യാത്രകൾക്കായി കാത്തിരിക്കുന്നുഅനിൽ സാർ ബി. ബ്രോ

  • @fransiskp5613
    @fransiskp5613 3 месяца назад +1

    സൂപ്പർ സൂപ്പർ ബ്രോ ❤❤❤

  • @sainukunnummal9085
    @sainukunnummal9085 2 месяца назад

    Yendhoru Bhangi sooooooper bro yenikkum ningalude koode varaan aaghrahikkunnu

  • @prasanna1118
    @prasanna1118 3 месяца назад +3

    👌👌👍👍❤️

  • @sudheermanaf
    @sudheermanaf 3 месяца назад

    അനിൽ സാറും ബിബിൻ ബ്രോയും കൂടി ഞങ്ങൾക്ക് തരുന്നത് വർണ്ണക്കാഴ്ച്ചകളാണ്. തമിഴ്‌നാട് എന്നും മനോഹരമാണ്. പ്രായമായവരോട് സംസാരിക്കുന്നതുകൂടി വിഡിയോയിൽ ഉൾപ്പെടുത്തിയാൽ നല്ലതായിരുന്നു. അവരുടെ സാമൂഹിക, സാമ്പത്തിക,വിദ്യാഭ്യാസ നിലവാരം കൂടി അനിൽസാറിനെക്കൊണ്ട് ചോദിച്ചു മനസ്സിലാക്കി തരണം.

  • @fillypariyaram3353
    @fillypariyaram3353 3 месяца назад

    എനിക്കും ഭയങ്കര ആഗ്രഹമാണ് തമിഴ്നാട്ടിലെ ഉൾഗ്രാമങ്ങളിൽ കൂടി വെറുതെയിങ്ങനെ യാത്ര ചെയ്യണമെന്ന്, നടക്കുമോ എന്നറിയില്ല, എന്തായാലും നിങ്ങൾ ഭാഗ്യവാന്മാരാണ്, എല്ലാവിധ നന്മകളും നിങ്ങൾക്കുണ്ടാകട്ടെ ❤❤

  • @GopakumarGopan-g1y
    @GopakumarGopan-g1y 3 месяца назад +2

    ഇത് കാണുമ്പോൾ നമ്മുടെ കുട്ടിക്കാലം ഓർക്കുന്നു. പഴയ കാല ജീവിതം കേരളത്തിൽ നിന്നും അകന്നു പോയി.

  • @architharchith2580
    @architharchith2580 3 месяца назад +1

    നിങ്ങളുടെ യാത്രയിൽ പങ്കുചേരാൻ ആഗ്രഹം..

  • @jyothilakshmipiravom4549
    @jyothilakshmipiravom4549 3 месяца назад

    Ethellam stalin ine ariyikkoo, kerala border motham evaraanu kudiluketiyum mattum kaattilum undu, dmk ku vote kodukkaarundonnu chothikku, pinne ellaam, pinarayiyepole sariyaakkikodukkum.

  • @ranjithmenon8625
    @ranjithmenon8625 3 месяца назад +1

    Hi ബിബിൻ, സുഖമല്ലേ❤❤

  • @AbdulShukoor-pg1hp
    @AbdulShukoor-pg1hp 3 месяца назад +4

    ഹായ് ബ്രോ അടിപൊളി വീഡിയോ ❤️😍😍😍

  • @almansoortravelfoodhalal6987
    @almansoortravelfoodhalal6987 3 месяца назад

    இறைவனுடைய படைப்புகளை வைத்து தான் இறைவனை அறிய முடியும் ஏனெனில் கடவுளை இந்த உலகில் யாரும் பார்த்தது இல்லை. பார்க்காத கடவுளுக்கு எப்படி உருவம் கொடுக்க முடியும். படைப்பாளன் தான் இறைவன்.படைப்புகள்(சிலை மனிதன்) ஒரு நாளும் இறைவனாக முடியாது.

  • @MohananChalil
    @MohananChalil 2 месяца назад

    വളരെസുന്ദരമായ ഗ്രാമക്കാഴ്ചകൾ.ശുദ്ധമായ മലയാള ഭാഷയിലുള്ള നിങ്ങളുടെ അവതരണം. അനിൽസാറിനും ബിബിനും അഭിനന്ദനങ്ങൾ.

  • @rifairifqa7177
    @rifairifqa7177 3 месяца назад +1

    Kanyakumai jila tirparapu fall's ,nedda yennum isalangalil varu orpadu kariyangal kanayum saiyam video saiyam oru padu like kiddum

  • @-._._._.-
    @-._._._.- 3 месяца назад +2

    നാളെ കാനാം ശുഭരാത്രി👍

    • @b.bro.stories
      @b.bro.stories  3 месяца назад +1

      ❤❤❤👍👍👍

    • @-._._._.-
      @-._._._.- 3 месяца назад

      1:54 അതിമനോഹരം👌
      4:11 മനോഹരം മഴ കൂടി ആയപ്പോൾ
      9:17 👌 & 11:06 👌മനോഹരം
      21:43 😀

    • @-._._._.-
      @-._._._.- 3 месяца назад

      ​@@b.bro.stories👍

  • @sibyyohannan6447
    @sibyyohannan6447 3 месяца назад +1

    Ellam ok anu but music pora...nalla odakuzhal music venamarunnu

  • @beebBeeb-b8x
    @beebBeeb-b8x 2 месяца назад +1

    പ്രശാന്ത് 'ഗുരു'വംശം

  • @prathaph474
    @prathaph474 3 месяца назад +1

    Valare nalla oru picturisation. Manassu nalla vannam onnu thanuthu. Iniyum ithupole thudaratte. Ellavidha aasamsakalum prayers too..

  • @sujikumar792
    @sujikumar792 3 месяца назад +1

    ഗ്രാമകാഴ്ച്ചകൾ സൂപ്പർ

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Месяц назад +1

    💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛

  • @the_yellow_ghost_in_2.0
    @the_yellow_ghost_in_2.0 Месяц назад +1

    ചേട്ടാ ashraf എപ്പോ എവിടെ ആ

  • @salimbinabdulla6682
    @salimbinabdulla6682 3 месяца назад

    B bro.... Super വീഡിയോ... നിങ്ങളെ എല്ലാ വിഡിയോയും കാണാറുണ്ട്... പണ്ട്‌ Ruterecordsinte ഒപ്പം കൂടിയതാണ്.. Keep Going 🎉🎉🎉🎉❤❤ from Oman 🇴🇲

  • @subaircheerangan609
    @subaircheerangan609 3 месяца назад +2

    ❤❤❤

  • @krishnarajp6775
    @krishnarajp6775 3 месяца назад +1

    ബിബിൻ ബ്രോ അനിൽ സർ എല്ലാംനല്ല വീഡിയോസ് നല്ല അവതരണം

  • @anishmannoor25
    @anishmannoor25 3 месяца назад

    Caption itt thallalo bro 30 kollam pinnilo thante video kananamengil inganathe thall veno

  • @ambilyambily5433
    @ambilyambily5433 3 месяца назад +1

    യാത്ര തുടരട്ടെ ഞങ്ങൾക്കു അറിവും 🥰👍🏻

  • @manumohan4996
    @manumohan4996 3 месяца назад +1

    സുന്ദര പാണ്ടി പുരം സൂപ്പർ സ്ഥലം ഞാൻ പോയിട്ടുണ്ട് ❤

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 месяца назад

    ഇത് തിരുവിതാംകൂറിന്റെ ഭാഗമല്ലായിരുന്നു.
    பழங்காலத்திலிருந்தே தமிழ்நாட்டின் நிலம் இது

    • @anilunnikrishnan-Tvm
      @anilunnikrishnan-Tvm 3 месяца назад

      “The present-day Kanyakumari district and parts of Tenkasi district of Tamil Nadu state in India was originally a part of the Travancore-Cochin state.” - Wikipedia

  • @Jimbru577
    @Jimbru577 3 месяца назад

    തമിഴ് ചോദ്യം നമ്മൾക്കും തിരിയും പിന്നെ translation avsymilla., ബ്രോ..