വീരപ്പന്റെ അഭാവം സത്യമംഗലം തുടങ്ങിയ ഗ്രാമങ്ങളിൽ പ്രതിഫലിച്ചു കാണുന്നുണ്ട് 😃അദ്ദേഹം കാട്ടു കള്ളൻ ആണെങ്കിലും ആ നാട്ടുകാർക്ക് നല്ലവനായിരുന്നു .. ഇനിയും കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍🏻👍🏻
നമ്മുടെ നാട്ടിൽ നമ്മൾക്ക് എന്തിന്റെ കുറവ്??? അവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്യ്തവർ. നിങ്ങൾ വിശ്രമിച്ച കലുങ്ങ് / വയൽ ഭാഗം കണ്ടാൽ 1970-75 കാലഘട്ടത്തിൽ കേരളത്തിൽ മിക്കവാറും ഗ്രാമപ്രദേശം അതുപോലെ ഒക്കെതന്നെ 👍
പലതരം മനുഷ്യൻ മാർ നമ്മൾക്കിടയിൽ ജീവിച്ചു മരിച്ചു പോകുന്നു ചിലർ നല്ലരീതിയിൽ ഉടുക്കാൻ വസ്ത്രങ്ങളും കഴിക്കാൻ ധാരാളം വിഭവങ്ങളും കിടക്കാൻ മണിമാളികകളും എല്ലാം എന്നാൽ? ചിലർക്ക് കഴിക്കാനോ ഉടുക്കുവാനോ ഉറങ്ങാനോ ഇടം പോലുമില്ലാതെ ഈ ഭൂമിയിൽ ജീവിച്ചു മരിക്കുന്നു...😔 ഈ കാഴ്ചകൾ കാണുമ്പോൾ നമ്മൾ ജീവിക്കുന്ന രീതി നമ്മൾ ചിന്തിക്കുക നമ്മളെല്ലാം എത്ര ഭാഗ്യവാൻ മാർ. നമ്മൾ എപ്പോഴും നമ്മുടെ മുകളിലുള്ളവരെ നോക്കാതെ നമ്മുടെ താഴെ തട്ടിലുള്ളവരെ നോക്കു..... ജീവിതം അവസാനം എല്ലാവർക്കും തുല്ല്യം. ആറടി മണ്ണ്..!😢
Njan dubaiyikku kerumbol ente kootukaran paranjuu, nee avide theerum, eppo 42 ayyi, Dubai thanne, nadu vittu pokaruthu avideyanu nammude athamvu. Thanks to show us real Indian village, i just started watching your episode but if time allows i would be watching all series.
Please visit, chunchukatte and Keralapura villages in Karnataka. really good villages with greenery everywhere and for acco you will find some hostel and hotels around
ഒരു വാർഡ് മെമ്പർക്ക് (പഞ്ചായത്ത്, മുൻസിപ്പാലിറ്റി കോർപ്പറേഷൻ) സ്വന്തം വാർഡിൽ വീട് ഇല്ലാത്തവരെ അറിയില്ലങ്കിൽ എന്ത് ചെയ്യുവാൻ പറ്റും അവർ ആണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത്
അമ്മച്ചിടെ പാട്ട് കേട്ട് അവസാനം അനിൽ സാർ പിണങ്ങിപ്പോയത് ശരിയായില്ല.അനിൽ സാറും BBro യും ആ കലുങ്കിൽ കുത്തിയിരിക്കുന്ന കാഴ്ച സൂപ്പർ. ഞാൻ screenshot എടുത്തു വെച്ചിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണുമ്പോൾ അതിൻ്റെ ഫോട്ടോ തരാം
Kannada Padhikkan Easy Thanne Chila Words Malayalavumayi Samyam Und Nice Video 👌👌B BRO STORIES Kandal Nattinpurangalil Nerittu Pokunna Oru Feel Aanu 👌Thanks BIBIN THOMAS &ANIL Sir 🙏🙏
പ്രിയപ്പെട്ട സുഹൃത്തേ , താങ്കൾ എന്തിനാണ് ഇത്രയും ബാലിശമായ ഒരു കമന്റ് ഇട്ടതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. ഓരോ വിഡിയോയും ചെയ്യുന്നതിന് ഞങ്ങൾ എടുക്കുന്ന efforts ദയവായി മനസിലാക്കുക. അപ്പോൾ ആ content നെ സംബന്ധിച്ച critical reviews ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള reviews മാത്രമേ തുടർന്നുള്ള content creation ന് സഹായകരമാകുകയുള്ളു എന്ന് ദയവായി മനസ്സിലാകുക. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തിയാണുള്ളത് ?!!
ചാമരാജ് നാഗറിലെ ചത്രയിൽ കൃഷി ചെയ്ത ആളാണ് ഞാൻ പുരുഷൻ ചെയ്യുന്ന ജോലി സ്ത്രീ ചെയ്യാറില്ല അതാണ് അവർക്കു സാലറി കുറവ് ഞാൻ സ്ത്രീക്ക് 150 യും പുരുഷന്..200 യും കൊടുത്താണ് 2018 വരെ കൃഷി ചെയ്തത്
Kaattile monkey.'s kandapole oru phrase ormavannu " vaikeeriya daivam era kodukkum' but grammatjile kazha kandapole athu verutheyano annu thonni. Njan adhikam kannathathu kondano annariyilla nammal Keraleeyar lucky annu alle. ❤❤❤
കേരളത്തിലെ സർക്കാറുകൾ,ഗ്രാമീണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നടത്തി കൊടുക്കുന്ന കാര്യത്തിൽ,അത് വെള്ളമായിക്കൊള്ളട്ടെ, വൈദ്യതി യുടെ കാര്യത്തിൽ ആയിക്കോട്ടെ,കൂലിയുടെ കാര്യത്തിലുംആയിക്കോട്ടെ ,കേരളം എത്ര മുൻപന്തിയിൽ നിൽക്കുന്നുഎന്നതു ദൈന്യത മുറ്റി നിൽക്കുന്ന,കർണാടകത്തിലെ ഉൾഗ്രാമ കാഴ്ചകൾ നമ്മെ ഓർമിപ്പിക്കുന്നു! വെറുതെയല്ല കേരളം നമ്പർ വൺ ആകുന്നതു!
Travel video ചെയ്യുന്നവർ ഏറ്റവും അത്യാവശ്യം അറിയേണ്ട കാര്യം, ചെല്ലുന്ന പ്രദേശത്തെ ഭാഷ പഠിച്ചു വെക്കുക എന്നതാണ്, ധാരാളം applications(Apps) available ആണ്. പ്രാദേശിക ഭാഷയിൽ സംസാരിച്ചാൽ ആ നാട്ടുകാർക്കു സന്തോഷവും നമ്മളോട് ബഹുമാനവും ഉണ്ടാവും. പിന്നെ, BMG വളരെ വളരെ ഇഷ്ടപ്പെട്ടു ❤
കോയമ്പത്തൂർ നിന്ന് രാവിലെ പത്ത് മണിക്ക് SPSഎന്ന ബസ്സ് ഉണ്ട് സത്യം മംഗലം MMഗിൽസ്സ് വഴി കൊല്ലേഗാൽ വൈകിട്ട് അഞ്ചിന് കൊല്ലേഗാൽ എത്തൂം തൊണ്ണൂറ് കാലങ്ങളിൽ ഇടക്ക് ഈ വഴി പോക്കാറുണ്ട് നല്ല രസമാണ് അന്ന് നല്ല ഇടതൂർന്ന വനങ്ങളും ചെറിയ റോഡുകളും വഴികളും ആയിരുന്നു ഇപ്പോൾ എല്ലാം മാറി പിന്നെ മഹേശ്വരൻ പേട്ട അമ്പത്തിന് പുറകിലുടെ കാവേരി നദി ഒഴുക്കുന്നണ്ട് അതിന്റെ മറുവശം ആണ് തമിഴ്നാട്ടിലെ ഹോഗ് നഗൽ. നന്ദി മാത്രം........
Hi ബിബിൻ നമസ്കാരം, കർണാടക സിറ്റികൾ കഴിഞ്ഞാൽ മുഴുവൻ കൃഷി സ്ഥലങ്ങളാണ് ഇപ്പോൾ ലാൽബാഗിൽ mango മേള നടക്കുന്നുണ്ട്, 1.5 ലക്ഷം ഹെക്ടർ ഇൽ ഏകദേശം 14 ലക്ഷം ton മാങ്ങാ കർണാടകയിൽ പ്രൊഡ്യൂസ് ചെയുന്നുണ്ടന്നാണ് പറയുന്നത്, പിന്നെ ശ്രീ മഹാദേശ്വര incarnetion of ശിവ ആണ് , ആ 108 അടി യുള്ള statue ശ്രീശങ്കര ചര്യരുടെ ആണ് തമിഴ് ശൈലി യാണ് അമ്പലം , അടുത്തത് കോയമ്പതോർ ആണോ ❤❤ സുഖമല്ലേ
നമ്മുടെ നാട്ടിൽ വയലേലകളിൽ കുന്നുകൾ നിറയുന്നു. ജലസമൃദ്ധിയാലുള്ള നമ്മുടെ കൃഷിയിടങ്ങളെ പരമ പുച്ഛത്തോടെ കാണുന്നു. കൃഷിനഷ്ടം ആയിരിക്കാം അത് ശരിയുമാണ്. നഷ്ടം വരുന്ന കർഷകരെ സർക്കാർ സഹായിക്കണം. കേരളത്തിൽ പണ്ടത്തെ മഴയ്ക്ക് ആദ്യം തോടുകൾ കരകവിയും. പിന്നെ വയലേലകൾ നിറയും. അതിനുശേഷം റോഡിലും മറ്റു വീടുകളിലും വെള്ളം കയറാൻ സാധ്യതയുള്ളൂ. ഇന്ന് സ്ഥിതി മാറി വയലേലകളെ റിയൽ എസ്റ്റേറ്റ് ലോബികൾ ഉപയോഗിച്ച് തുടങ്ങി. പണ്ട് കെ എസ് കെ ടി യു എന്ന സംഘടന ഇതിനെ പ്രതിരോധിക്കാൻ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കുന്ന ഇടതുപക്ഷ സർക്കാർ വന്നതോടെ അത് മരിച്ചു. ഇന്ന് പെട്ടെന്ന് ഭൂമി തരം മാറ്റുന്ന പരസ്യങ്ങൾ എവിടെയും കാണാം. എന്നിട്ട് മഴക്കാലത്ത് വെള്ളം കയറുമ്പോൾ ആളുകൾ നിലവിളിക്കും. യഥാർത്ഥത്തിൽ മഴക്കാലപൂർവ്വ ശുചീകരണം അല്ല വേണ്ടത്. നമ്മുടെ ചുറ്റുപാടുകളെ സംരക്ഷിച്ചു പരിസ്ഥിതിയെ സംരക്ഷിച്ച് സുസ്ഥിരമായ(sustainable development )വികസനമാണ് വേണ്ടത്. നിലം നികത്തി വീട് വച്ച മന്ത്രി, കോടികൾ മുടക്കി പണിയുന്ന റോഡിന്റെ അലൈൻമെന്റ് തന്നെ മാറ്റിയ നാട്ടിലാണ് നാം ജീവിക്കുന്നത്. ആയുർ മുതൽ എംസി റോഡ് വഴിയുള്ള യാത്രയിൽ നിങ്ങൾക്ക് അത് ബോധ്യപ്പെടും.
അന്ന് നിങ്ങൾ "വെട്ടിനിരത്തൽ" എന്ന് പറഞ്ഞ് ആക്ഷേപിച്ചവരുടെ കൂടെ നിന്നു... ഇന്ന് പിണറായിയെ കുറ്റം പറയുന്നു... വയൽ നികത്തൽ തുടങ്ങിയത് എന്നാണെന്നുള്ള ബോധം ഉണ്ടെങ്കിൽ ഈ പരാമർശം ഒഴിവാക്കുമായിരുന്നു... പിന്നെ താങ്കൾ പറഞ്ഞ ആ മന്ത്രി ആരാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു. ഏതായാലും ഇടതുപക്ഷ മന്ത്രിമാരാരും അങ്ങിനെ താമസിക്കുന്നില്ല...
ഹായ് ബ്രോ.... ഒരു കാര്യം പറഞ്ഞോട്ടെ.... നെഗറ്റീവ് ആയി എടുക്കരുത്.... അനിൽ സർ ബ്രോ നിങ്ങൾ രണ്ടുപേരും പറഞ്ഞത് കാട്ടുകള്ളൻ വീരപ്പൻ എന്നാണ്.... അതു ശെരിയായില്ല ബ്രോ.... അദ്ദേഹം ഒരു ഭീകരൻ തന്നെ ആയിരുന്നു എന്നാലും മരിച്ചു പോയ ആ വ്യക്തിയെ കാട്ടുകള്ളൻ എന്നു പറഞ്ഞത് മോശമായി പ്പോയി.... വീരപ്പൻ എന്നു പറഞ്ഞാൽ അറിയാത്ത മലയാളി ഉണ്ടോ ബ്രോ.... അദ്ദേഹത്തിന്റെ നാട്ടിൽ ചെന്ന് കാട്ടുകള്ളൻ വീരപ്പന്റെ വീട് എവിടെ എന്നു നിങ്ങൾ ചോദിക്കുമോ ബ്രോ....😮
ദക്ഷിണ ഇന്ത്യയിലെ റിസേർവ് വനങ്ങളിൽ നിന്നും 2000 ആനകളെ കൊന്ന് കൊമ്പ് എടുത്ത് വിൽക്കുകയും 10,000 ടൺ ചന്ദനമരങ്ങൾ മുറിച്ചു കടത്തുകയും 180 ലേറെ മനുഷ്യരെ കൊന്നു തള്ളുകയും കന്നഡ സൂപ്പർ സ്റ്റാർ രാജ് കുമാർ അടക്കമുള്ളവരെ തട്ടി കൊണ്ട് പോയി മോചദ്രവ്യം വാങ്ങി വിട്ടയക്കുകയുമെക്കെ ചെയ്ത വീരപ്പൻ ചുരുങ്ങിയ പക്ഷം ഒരു കാട്ടു കള്ളൻ എന്ന് വിളിക്കപ്പെടാനെങ്കിലും അർഹനല്ലേ ?? വീരപ്പന്റെ ജീവചരിത്രം അടുത്തു വരുന്ന വീഡിയോയിൽ ഉൾപ്പെടുത്തുന്നുണ്ട്.
വീരപ്പന്റെ അഭാവം സത്യമംഗലം തുടങ്ങിയ ഗ്രാമങ്ങളിൽ പ്രതിഫലിച്ചു കാണുന്നുണ്ട് 😃അദ്ദേഹം കാട്ടു കള്ളൻ ആണെങ്കിലും ആ നാട്ടുകാർക്ക് നല്ലവനായിരുന്നു .. ഇനിയും കാഴ്ചകൾക്കായി കാത്തിരിക്കുന്നു 👍🏻👍🏻
👍❤❤
വീരപ്പൻ ഇല്ലാത്തത് കൊണ്ടാണ് ഇപ്പോൾ കേരളത്തിൽ അടക്കം വനൃ ജീവി ആക്രമണം ഉണ്ടാവാൻ കാരണം.
നമ്മുടെ നാട്ടിൽ നമ്മൾക്ക് എന്തിന്റെ കുറവ്??? അവരുടെ ജീവിതം കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്യ്തവർ. നിങ്ങൾ വിശ്രമിച്ച കലുങ്ങ് / വയൽ ഭാഗം കണ്ടാൽ 1970-75 കാലഘട്ടത്തിൽ കേരളത്തിൽ മിക്കവാറും ഗ്രാമപ്രദേശം അതുപോലെ ഒക്കെതന്നെ 👍
അതിനു ഒരു നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നില്ലേ
@@Baraco-pg3ke yes
Iool und Palakkad gramanghal pallavur area tholanur area
❤❤❤👍👍👍
ഇതെല്ലാം കാണുമ്പോൾ നമ്മുടെ സർക്കാരിനോട് അഭിമാനം കൊള്ളുന്നത്
ചില. കാഴ്ചകൾ. അവസാനിക്കുന്നത്. അല്പം. നൊമ്പരപ്പെടുത്തിക്കൊണ്ടാണ്........... നിങ്ങൾക്കൊപ്പം. ഞങ്ങളും. കൂടുന്നു.. 🙏Sudhi. EKM.
❤❤❤👍
കർണാടക ഗ്രാമം കാണുമ്പോൾ തന്നെ വല്ലാത്ത സന്തോഷം തോന്നുന്നു പ്രതേകിച്ച് കൃഷി ഇടം എന്തായാലും നിങ്ങൾ രണ്ട് പേർക്കും എന്റെ ആശംസകൾ നേരുന്നു
❤❤👍👍👍❤
പലതരം മനുഷ്യൻ മാർ നമ്മൾക്കിടയിൽ ജീവിച്ചു മരിച്ചു പോകുന്നു ചിലർ നല്ലരീതിയിൽ ഉടുക്കാൻ വസ്ത്രങ്ങളും കഴിക്കാൻ ധാരാളം വിഭവങ്ങളും കിടക്കാൻ മണിമാളികകളും എല്ലാം എന്നാൽ? ചിലർക്ക് കഴിക്കാനോ ഉടുക്കുവാനോ ഉറങ്ങാനോ ഇടം പോലുമില്ലാതെ ഈ ഭൂമിയിൽ ജീവിച്ചു മരിക്കുന്നു...😔
ഈ കാഴ്ചകൾ കാണുമ്പോൾ നമ്മൾ ജീവിക്കുന്ന രീതി നമ്മൾ ചിന്തിക്കുക നമ്മളെല്ലാം എത്ര ഭാഗ്യവാൻ മാർ. നമ്മൾ എപ്പോഴും നമ്മുടെ മുകളിലുള്ളവരെ നോക്കാതെ നമ്മുടെ താഴെ തട്ടിലുള്ളവരെ നോക്കു..... ജീവിതം അവസാനം എല്ലാവർക്കും തുല്ല്യം. ആറടി മണ്ണ്..!😢
❤❤❤
വളരെ നല്ല കാഴ്ചകൾ ആയിരുന്നു ഇന്നത്തെ ഇഷ്ടപ്പെട്ടു ഗ്രാമകാഴ്ചകൾ👍
❤❤❤
ഗ്രാമങ്ങളിലൂടെ ഉള്ള യാത്ര... 👍👍ചെറിയ കുടിലുകൾ.. എന്തുരസമാണ് കാണാൻ... ബിബിൻ ബ്രോ. 👍👍👍👍
A C മുറിയിലിരുന്ന് കാണുമ്പോൾ ! വളരെ രസമായിരിക്കും.....
ഞാൻ ഒരു ചെറിയ വീട്ടിലാണ്... ചെറിയ കുടിലുകൾ ഇപ്പോൾ കേരളത്തിൽ ഒന്നുമില്ല.. അപ്പോൾ കണ്ടപ്പോൾ ഒരു കൗതുകം തോന്നി..
❤👍❤
കണ്ണിന് കുളിർമ നൽകുന്ന ഗ്രാമ കാഴ്ചകൾ. കേരളം ജീവിത നിലവാരത്തിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു എത്രമാത്രം മുന്നിലാണ്.!
നല്ല വീഡിയോ ആയിരുന്നു, പഠിക്കാനും ചിന്തിക്കാനും ഒത്തിരിയുണ്ട്
❤❤
മനസ്സിന് കുളിർമ ഏകുന്ന കാഴ്ചകൾ നൽകുന്ന വളരെ നല്ല ഒരു എപ്പിസോഡ്.Thank you so much b bro &Anil sir.👍👍👌👌🙏🙏❣️❣️
Thank you ❤❤❤
അയാള്‍ കാട്ടുകള്ളനല്ല,ആ നാടിന്‍റെ വീരനായകനാണ്
❤❤❤
Ethokke kanumpol nammal swargathil aanennum daivathinu thanks kooduthal parayanamennum thonnunnathu thakns God
❤❤❤
Njan dubaiyikku kerumbol ente kootukaran paranjuu, nee avide theerum, eppo 42 ayyi, Dubai thanne, nadu vittu pokaruthu avideyanu nammude athamvu. Thanks to show us real Indian village, i just started watching your episode but if time allows i would be watching all series.
അനിൽ സർ റും വിബിനും കൂടെ ഉള്ള യാത്ര വളരെ രസകരം മാണ് സൂപ്പർ 👍👍👍👍
Thank you❤❤
മനോഹരമായ...കാഴ്‌ചകൾ
❤❤❤
Really beautiful views🎉🎉🎉🎉🎉🎉🎉❤❤❤❤❤also good explanation🎉🎉🎉🎉🎉❤❤❤❤❤
Sir ,There is a place called jagalur in davangere district may be u can explore villages there....
Thank you..❤❤❤
Please visit, chunchukatte and Keralapura villages in Karnataka. really good villages with greenery everywhere and for acco you will find some hostel and hotels around
Kannada dout enthegilum undegil chothichal parajutharam njagal evide oru 25years ayi undu vedio super
Ok thank you ❤❤❤
വീഡിയോ സൂപ്പർ 💕💕💕👍
❤❤❤❤
Thank you for your efforts
❤❤❤❤
ഒരു വാർഡ് മെമ്പർക്ക് (പഞ്ചായത്ത്, മുൻസിപ്പാലിറ്റി കോർപ്പറേഷൻ) സ്വന്തം വാർഡിൽ വീട് ഇല്ലാത്തവരെ അറിയില്ലങ്കിൽ എന്ത് ചെയ്യുവാൻ പറ്റും അവർ ആണ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചു വേണ്ട കാര്യങ്ങൾ ചെയ്യേണ്ടത്
😔👍
അമ്മച്ചിടെ പാട്ട് കേട്ട് അവസാനം അനിൽ സാർ പിണങ്ങിപ്പോയത് ശരിയായില്ല.അനിൽ സാറും BBro യും ആ കലുങ്കിൽ കുത്തിയിരിക്കുന്ന കാഴ്ച സൂപ്പർ. ഞാൻ screenshot എടുത്തു വെച്ചിട്ടുണ്ട്. എന്നെങ്കിലും നേരിൽ കാണുമ്പോൾ അതിൻ്റെ ഫോട്ടോ തരാം
❤❤❤
@@b.bro.stories വളരെക്കാലത്തിനു ശേഷമാണ് കാണുന്നത്. വണ്ടി മാറിയോ?
പാവങ്ങൾ . അവരുടെ ജീവിത സാഹചര്യങ്ങൾ കണ്ട് ശരിക്കും സങ്കടം വന്നു
MM Hills area Dry Deciduous Forest area aanu athanu landscapes dry aayi kaanunnath
❤❤❤❤
Beautiful Video ❤
❤❤
Video ending,, അമ്മൂമ്മയുടെ പാട്ട് നോവ് ഉണർത്തി 🙏
അതെ
❤
Superrr.b.bro .anilsir❤❤❤❤❤🎉🎉🎉
❤❤❤❤
Thank you B Bro. 🎉
Kannada Padhikkan Easy Thanne Chila Words Malayalavumayi Samyam Und Nice Video 👌👌B BRO STORIES Kandal Nattinpurangalil Nerittu Pokunna Oru Feel Aanu 👌Thanks BIBIN THOMAS &ANIL Sir 🙏🙏
നമ്മുടെ നാട്ടിൽ ഇത്തരം സംഭവങ്ങൾ ഉണ്ട്
👍❤❤❤👍
Anil sir voice suppar oru rakshyum illa ❤❤
ഹിന്ദി നിർബന്ധം ആക്കണം നമ്മുടെ നാട്ടിൽ എല്ലായിടത്തും
❤
Orikkalum nadakaatha swapnam😂
കൂലിയിലും, ജോലിയിലും ഉള്ള gender discrimination and exploitation ഒരു global issue ആണ്
👍
Super
❤❤
Not surprising , Karnataka also an Indian State and u visit to Bellary,Bhaghalkot and other part of Karnataka
❤❤❤
ഹായ് 👍🏼👍🏼👍🏼
Hi❤👍❤
Super 🎉
❤❤❤❤
മനോഹരമായ ഗ്രാമം ✅
Yess❤❤❤❤👍👍👍
കാട്ടു കള്ളൻ ഇപ്പോ തിരുവനന്തപുരം തു ഉണ്ട് മാൻഡ്രേക്കു പിണു വിജയൻ നും കമ്മലു വും
കാട്ടുകള്ളൻ അങ്ങ് ഡൽഹിയിലുണ്ട്
anil sire, ningal mathram nalla dressoke itte nadakunne aaa payyyane koode parikanike, aaa payyan ullondane ningal munnote pokunne marakandato
പ്രിയപ്പെട്ട സുഹൃത്തേ , താങ്കൾ എന്തിനാണ് ഇത്രയും ബാലിശമായ ഒരു കമന്റ് ഇട്ടതെന്ന് ആലോചിച്ചിട്ട് മനസ്സിലാകുന്നില്ല. ഓരോ വിഡിയോയും ചെയ്യുന്നതിന് ഞങ്ങൾ എടുക്കുന്ന efforts ദയവായി മനസിലാക്കുക. അപ്പോൾ ആ content നെ സംബന്ധിച്ച critical reviews ആണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. അങ്ങനെയുള്ള reviews മാത്രമേ തുടർന്നുള്ള content creation ന് സഹായകരമാകുകയുള്ളു എന്ന് ദയവായി മനസ്സിലാകുക. നമ്മൾ ധരിക്കുന്ന വസ്ത്രങ്ങൾക്ക് ഇവിടെ എന്ത് പ്രസക്തിയാണുള്ളത് ?!!
Poorva kala keralam pole.nostalgia
super👍👍👌👌
❤❤
നല്ല ഭംഗിയുള്ള കാഴ്ചകൾ
❤❤❤❤
ഗ്രാമീണകാഴ്ചകൾ ❤️❤️❤️❤️
❤❤❤
ചാമരാജ് നാഗറിലെ ചത്രയിൽ കൃഷി ചെയ്ത ആളാണ് ഞാൻ പുരുഷൻ ചെയ്യുന്ന ജോലി സ്ത്രീ ചെയ്യാറില്ല അതാണ് അവർക്കു സാലറി കുറവ് ഞാൻ സ്ത്രീക്ക് 150 യും പുരുഷന്..200 യും കൊടുത്താണ് 2018 വരെ കൃഷി ചെയ്തത്
❤❤❤
Kaattile monkey.'s kandapole oru phrase ormavannu " vaikeeriya daivam era kodukkum' but grammatjile kazha kandapole athu verutheyano annu thonni. Njan adhikam kannathathu kondano annariyilla nammal Keraleeyar lucky annu alle. ❤❤❤
❤❤❤
ഗ്രാമങ്ങളിൽ ചെന്ന് രാ... --- ക്കാം.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
❤❤❤
Happy journey 🎉
❤❤❤
അതിമനോഹരം 🌹🌹
❤❤❤❤
Super 👌👌
❤❤
Marathinu chucattil verum nilathu kidannurangunnenkikum happiness avarepole aarmkubdu.
Kottarathilthamasikkukayum
Lamborginiyilum mersedes lum karangi nadakkunnathum okkeyaanu vlithennu kruthunnathenkil thettu.
Avarsanthoshathode jeevichotte. Kooduthal fecilityfecility koduthu prekruthye arinjum kudumpathdu snehathodum jeevikkunnavarude happiness kalYaathirikkuka
Verygood Bro
ബ്രോ അഷ്‌റഫ് ബ്രോ എവിടെ കാണുന്നെ യില്ല
Home❤❤❤
Very nice 👌🏻👌🏻
❤❤❤
മനോഹരം 👌👍❤️
❤❤👍❤
Super
❤❤❤❤👍👍👍
കേരളത്തിലെ സർക്കാറുകൾ,ഗ്രാമീണ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ നടത്തി കൊടുക്കുന്ന കാര്യത്തിൽ,അത് വെള്ളമായിക്കൊള്ളട്ടെ, വൈദ്യതി യുടെ കാര്യത്തിൽ ആയിക്കോട്ടെ,കൂലിയുടെ കാര്യത്തിലുംആയിക്കോട്ടെ ,കേരളം എത്ര മുൻപന്തിയിൽ നിൽക്കുന്നുഎന്നതു ദൈന്യത മുറ്റി നിൽക്കുന്ന,കർണാടകത്തിലെ ഉൾഗ്രാമ കാഴ്ചകൾ നമ്മെ ഓർമിപ്പിക്കുന്നു! വെറുതെയല്ല കേരളം നമ്പർ വൺ ആകുന്നതു!
❤❤❤
Travel video ചെയ്യുന്നവർ ഏറ്റവും അത്യാവശ്യം അറിയേണ്ട കാര്യം, ചെല്ലുന്ന പ്രദേശത്തെ ഭാഷ പഠിച്ചു വെക്കുക എന്നതാണ്, ധാരാളം applications(Apps) available ആണ്.
പ്രാദേശിക ഭാഷയിൽ സംസാരിച്ചാൽ ആ നാട്ടുകാർക്കു സന്തോഷവും നമ്മളോട് ബഹുമാനവും ഉണ്ടാവും.
പിന്നെ, BMG വളരെ വളരെ ഇഷ്ടപ്പെട്ടു ❤
❤
Super 😊
❤❤❤❤
Panoramic video graphy....
❤❤
Beautiful ❤️🎉👌
❤❤❤❤
വീരപ്പനെ കാട്ടുകള്ളൻ എന്ന് വിളിക്കരുതേ
ഹായ്.ബി. ബ്രൊ
Hi❤❤❤
B . Bro 🥰🥰🥰സെക്കന്റ്
Hello❤❤❤
@@b.bro.stories Hello 🥰
👍👍👍👍👍👍
❤❤❤
Bee bro aveda
Hello❤❤❤ eppol home
രാമലക്ഷ്മണന്മാര്‍ ചിത്രകൂടത്തില്‍ എന്നു പറഞ്ഞ പോലെ അനില്‍ബിബിന്മാര്‍ ചാമരാജ്നഗര്‍ ജില്ലയില്‍ .
❤❤❤👍👍❤❤
@@b.bro.stories😅
B brooo.... 💯👏👏👍
ഇതിലും നല്ല കാഴ്ച കാണാം ആലപ്പുഴ വാ 🙏🙏
😊
👍👍
Africa like lands 😴😇😇😇
👍👍
❤❤❤
Good
❤❤❤
നിങ്ങൾ കരിക്ക് കുടിച്ചതിനു ശേഷം 🌚ചങ്ങാതി പച്ചവെള്ളം കുടിക്കുന്ന wibe 🤨
കാണട്ടെ ഇന്നത്തെ കർണാടക ഗ്രാമീണ കാഴ്ച്ചകൾ🏡🌳
Ok ❤❤👍👍❤❤
9:14 അതിമനോഹരം👌
17:08 ശബരി ബ്രോ യുടെ വീഡിയോയിൽ കണ്ടിരുന്നു👍 ,,ക്ഷേത്രത്തിന്റെ കൂടുതൽ കാഴ്ച കാണട്ടെ
21:16 🎼🙏👍
28:12 🎼🙏👍
First ❤❤❤❤❤🎉
Yess❤❤❤❤❤👍👍👍
കോയമ്പത്തൂർ നിന്ന് രാവിലെ പത്ത് മണിക്ക് SPSഎന്ന ബസ്സ് ഉണ്ട് സത്യം മംഗലം MMഗിൽസ്സ് വഴി കൊല്ലേഗാൽ വൈകിട്ട് അഞ്ചിന് കൊല്ലേഗാൽ എത്തൂം തൊണ്ണൂറ് കാലങ്ങളിൽ ഇടക്ക് ഈ വഴി പോക്കാറുണ്ട് നല്ല രസമാണ് അന്ന് നല്ല ഇടതൂർന്ന വനങ്ങളും ചെറിയ റോഡുകളും വഴികളും ആയിരുന്നു ഇപ്പോൾ എല്ലാം മാറി പിന്നെ മഹേശ്വരൻ പേട്ട അമ്പത്തിന് പുറകിലുടെ കാവേരി നദി ഒഴുക്കുന്നണ്ട് അതിന്റെ മറുവശം ആണ് തമിഴ്നാട്ടിലെ ഹോഗ് നഗൽ. നന്ദി മാത്രം........
❤❤❤❤
❤
❤❤❤
😍😍😍
❤❤❤
Chamaragnagar തമിൾ ബോർഡർ anne. അവർക്ക് തമിൾ കുറച്ച് അറിയാം.
❤❤❤👍
Hi ബിബിൻ നമസ്കാരം, കർണാടക സിറ്റികൾ കഴിഞ്ഞാൽ മുഴുവൻ കൃഷി സ്ഥലങ്ങളാണ് ഇപ്പോൾ ലാൽബാഗിൽ mango മേള നടക്കുന്നുണ്ട്, 1.5 ലക്ഷം ഹെക്ടർ ഇൽ ഏകദേശം 14 ലക്ഷം ton മാങ്ങാ കർണാടകയിൽ പ്രൊഡ്യൂസ് ചെയുന്നുണ്ടന്നാണ് പറയുന്നത്, പിന്നെ ശ്രീ മഹാദേശ്വര incarnetion of ശിവ ആണ് , ആ 108 അടി യുള്ള statue ശ്രീശങ്കര ചര്യരുടെ ആണ് തമിഴ് ശൈലി യാണ് അമ്പലം , അടുത്തത് കോയമ്പതോർ ആണോ ❤❤ സുഖമല്ലേ
❤❤❤❤
നമ്മുടെ നാട്ടിൽ വയലേലകളിൽ കുന്നുകൾ നിറയുന്നു. ജലസമൃദ്ധിയാലുള്ള നമ്മുടെ കൃഷിയിടങ്ങളെ പരമ പുച്ഛത്തോടെ കാണുന്നു. കൃഷിനഷ്ടം ആയിരിക്കാം അത് ശരിയുമാണ്. നഷ്ടം വരുന്ന കർഷകരെ സർക്കാർ സഹായിക്കണം. കേരളത്തിൽ പണ്ടത്തെ മഴയ്ക്ക് ആദ്യം തോടുകൾ കരകവിയും. പിന്നെ വയലേലകൾ നിറയും. അതിനുശേഷം റോഡിലും മറ്റു വീടുകളിലും വെള്ളം കയറാൻ സാധ്യതയുള്ളൂ. ഇന്ന് സ്ഥിതി മാറി വയലേലകളെ റിയൽ എസ്റ്റേറ്റ് ലോബികൾ ഉപയോഗിച്ച് തുടങ്ങി. പണ്ട് കെ എസ് കെ ടി യു എന്ന സംഘടന ഇതിനെ പ്രതിരോധിക്കാൻ ഉണ്ടായിരുന്നു. എല്ലാം ശരിയാക്കുന്ന ഇടതുപക്ഷ സർക്കാർ വന്നതോടെ അത് മരിച്ചു. ഇന്ന് പെട്ടെന്ന് ഭൂമി തരം മാറ്റുന്ന പരസ്യങ്ങൾ എവിടെയും കാണാം. എന്നിട്ട് മഴക്കാലത്ത് വെള്ളം കയറുമ്പോൾ ആളുകൾ നിലവിളിക്കും. യഥാർത്ഥത്തിൽ മഴക്കാലപൂർവ്വ ശുചീകരണം അല്ല വേണ്ടത്. നമ്മുടെ ചുറ്റുപാടുകളെ സംരക്ഷിച്ചു പരിസ്ഥിതിയെ സംരക്ഷിച്ച് സുസ്ഥിരമായ(sustainable development )വികസനമാണ് വേണ്ടത്. നിലം നികത്തി വീട് വച്ച മന്ത്രി, കോടികൾ മുടക്കി പണിയുന്ന റോഡിന്റെ അലൈൻമെന്റ് തന്നെ മാറ്റിയ നാട്ടിലാണ് നാം ജീവിക്കുന്നത്. ആയുർ മുതൽ എംസി റോഡ് വഴിയുള്ള യാത്രയിൽ നിങ്ങൾക്ക് അത് ബോധ്യപ്പെടും.
Very true👍🏻
അന്ന് നിങ്ങൾ "വെട്ടിനിരത്തൽ" എന്ന് പറഞ്ഞ് ആക്ഷേപിച്ചവരുടെ കൂടെ നിന്നു...
ഇന്ന് പിണറായിയെ കുറ്റം പറയുന്നു...
വയൽ നികത്തൽ തുടങ്ങിയത് എന്നാണെന്നുള്ള ബോധം ഉണ്ടെങ്കിൽ ഈ പരാമർശം ഒഴിവാക്കുമായിരുന്നു...
പിന്നെ താങ്കൾ പറഞ്ഞ ആ മന്ത്രി ആരാണെന്ന് വ്യക്തമാക്കിയാൽ നന്നായിരുന്നു.
ഏതായാലും ഇടതുപക്ഷ മന്ത്രിമാരാരും അങ്ങിനെ താമസിക്കുന്നില്ല...
👍👍👍
ധന്യ വാടുകളു
❤❤❤
❤👍👍👍🌹
🎈🎈🎈🎈🎈🙏🙏
❤❤❤👍👍
👍👍♥♥🇮🇳🇮🇳
❤❤❤❤❤
ഈ വീഡിയോ കണ്ടപ്പോ വിഷമം ആയി ഇവരെ വച്ചു നോക്കുമ്പോൾ നമ്മൾ സ്വർഗത്തിൽ അല്ലെ എന്ന് തോന്നി
😔❤❤❤👍
Kattukallan veerappan athu vendayirunnu. Veerappane kallanakkiyatha, veerappan that's enough
👍❤❤
❤🥰💐🥰💐🥰💐🥰🏃🏻♀️🥰💐🥰💐💐🥰💐💐🥰💐
❤❤❤
ഖേരളത്തിൽ വീടുകളെ ഉള്ളൂ 'ജോലി പുറത്ത്
നിങ്ങൾ ഉപയോഗിക്കുന്ന ട്രാൻസിലേറ്റർ ഏതാണ്
Google Translate
❤❤❤
Enne koode koottumo😂
❤❤👍
രണ്ട് പേർക്കും ഹായ് വരണ്ട് കാണുമ്പോൾ വല്ലാത്തൊരു വിഷമം
❤❤❤
Innu indiayil megachu nilkkunna samsthanam keralam Thanneyaanu vadakke indiakarku keralam oro gulfaanu
😂❤
❤❤❤❤
ಕನ್ನಡ ಕಲಿಯಿರಿ ನೀವು ಕಲಿಯಿರಿ
❤
❤❤❤❤❤😂