റേഷൻ പച്ചരി കൊണ്ട് ദോശ ഇങ്ങനെ ഉണ്ടാക്കിയാൽ രുചികൂടും തലേന്ന് മാവ് അരക്കണ്ട പുളിപ്പിക്കണ്ട പണി ലാഭം

Поделиться
HTML-код
  • Опубликовано: 21 дек 2023
  • റേഷൻ പച്ചരി കൊണ്ട് ദോശ ഇങ്ങനെ ഉണ്ടാക്കിയാൽ രുചികൂടും തലേന്ന് മാവ് അരക്കണ്ട പുളിപ്പിക്കണ്ട പണി ലാഭം
    ചേരുവുകൾ
    പച്ചരി
    തേങ്ങ
    ഉപ്പ്
    വെള്ളം
    #kidilammuthassi #dosa #cookingvideo #cooking #villagelife #villagecooking #dosarecipe #tasty #breakfast #food #recipe #youtube
    easy breakfast recipe
    kerala snacks recipes
    breakfast recipes in malayalam for school
    atta podi breakfast recipe
    frozen french fries recipe
    kerala variety food recipes
    tomato murukku recipe malayalam
    easy dosa recipe
    instant dosa recipe
    variety tasty dosa recipe

Комментарии • 74

  • @vasanthianilkumar1256
    @vasanthianilkumar1256 7 месяцев назад +1

    ദോശ നന്നായിട്ടുണ്ട്

  • @jayasreemanoj2192
    @jayasreemanoj2192 7 месяцев назад +2

    തല്ലുകൊള്ളാൻ ചെണ്ടയും കാശ് വാങ്ങാൻ മാരാരും അങ്ങനെ മുത്തശ്ശി 🥰നീർദോശ ഞാൻ ഉണ്ടാകാറുണ്ട് കുറച്ചു ചോറ് കൂട്ടി അരക്കും പിന്നെ പത്തിരി പൊടി കലക്കി ഉപ്പ് മാത്രം ചേർത്ത് ഉണ്ടാകും അപ്പോഴും ശരിയാവും 👍🏻👍🏻

  • @AnjithaKSAnju
    @AnjithaKSAnju 7 месяцев назад

    സൂപ്പർ ആയിട്ടുണ്ട് നീർ ദോശയും ചമ്മന്തിയും

  • @lakshmikuttyknair9179
    @lakshmikuttyknair9179 7 месяцев назад +1

    സൂപ്പർ ദോശ ചമ്മന്തി 👏🏻👌😋

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @lakshmikuttynair8818
    @lakshmikuttynair8818 7 месяцев назад

    Super chanmanthi yum doasayum .❤❤❤❤

  • @sannuschannel8662
    @sannuschannel8662 7 месяцев назад

    ദോശ ചമ്മന്തി സൂപ്പർ 👌👍

  • @jyothis-gn4qb
    @jyothis-gn4qb 7 месяцев назад

    Adipoli 👍👌

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 7 месяцев назад +1

    അറിയാൻ വയ്യാത്ത പലഹാരം ഉണ്ടാക്കി നോക്കുന്നുണ്ട് ❤❤

  • @basheerkpz1978
    @basheerkpz1978 7 месяцев назад +2

    ഞാനും അരി അരച്ചണ് ദോശ ഉണ്ടാക്കുന്നത് മുത്തശ്ശി

  • @sunithatsunitha9153
    @sunithatsunitha9153 5 месяцев назад +1

    Undakki nokkam muthassi muthassi oru divassam edappal vannille nammal annu Kandi appoxha muthassi paranjath yoottobil kidilam muthassi chanal undannu paranjath appozha njan kandath muthasside .chanal enik oru paad ishttama muthassiyem kudimbatheyum❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  5 месяцев назад

      ആ മോളേ മുത്തശ്ശിക്ക് ഇപ്പൊ മനസ്സിലായി ട്ടോ 🥰. ഒരുപാട് സ്നേഹം മോളേ. 🥰❤️. ഒരുപാട് സന്തോഷം 🥰❤️

  • @abhinandm4288
    @abhinandm4288 7 месяцев назад +1

    സൂപ്പർ ദോശയും ചമ്മന്തിയും❤❤❤ അമ്മുന്റെ സീരിയലിന്റെ പേരെന്താണ്.❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      സന്തോഷം 🥰🥰🥰ഇപ്പോൾ സീരിയൽ ചെയ്യുന്നില്ല ഒരു വർഷമായി 🥰

  • @sobhayedukumar25
    @sobhayedukumar25 7 месяцев назад +1

    നീർദോശ, തക്കാളി chutney.. എന്റെ മോന്റെ favourite

  • @belladsilva1748
    @belladsilva1748 7 месяцев назад

    നീർ...ദോശ.... സൂപ്പർ... ഞാൻ. ഉണ്ടാക്കാറുണ്ട്... അമ്മേ...❤❤❤

  • @lathakrishnan4998
    @lathakrishnan4998 7 месяцев назад

    ഞങ്ങളുടെ സ്ഥിരം പരിപാടിയാണ് നീർ ദോശ. One of my favourite dosa❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ആഹാ 🥰🥰🥰😍😍നല്ല രുചി അല്ലേ ലതേ 🥰

  • @kcm4554
    @kcm4554 7 месяцев назад +1

    Beautiful nir dosa means thin rice water dosa what I understand in my mother tongue language Odiya of Odisha & coconut red chilly onion sauce.....but so much spicy red chilly green chilly,it too difficult on my part to taste but your is most easy, how you consume so much chilly so easily.....superb beautiful video ❤🎉👌👍💗

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад +1

      🌹🌹🌹❤️❤️❤️ഒരുപാട് സ്നേഹം

    • @kcm4554
      @kcm4554 7 месяцев назад

      @kidilam_muthassi Wish you all success wellness peacefulness wealthyness and happiness. Love you all very much &thanks all of you so much for your so goodness of kind reply & love ❤️🌹😘🥰😘🌹💐🙏🙏💗

  • @shobanashobana7442
    @shobanashobana7442 7 месяцев назад

    കിടിലം മുത്തശ്ശീ

  • @sindhu6985
    @sindhu6985 7 месяцев назад

    Muthassi👌❤❤🥰🥰🥰🥰🥰

  • @malathim4198
    @malathim4198 7 месяцев назад +1

    നീർദോശ ഉണ്ടാക്കുമ്പോൾ വക്ക് ഉള്ള ചട്ടി ഉപയോഗിക്കണം.

  • @asv1279
    @asv1279 7 месяцев назад +2

    ദോശക്കല്ല് cast iron ന്റെ ആണോ? Online വാങ്ങി താ ണോ?

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      അതെ മോളേ ഓൺലൈൻ 🥰വാങ്ങിയതിന്റെ ലോങ്ങ്‌ വീഡിയോ മുന്നേ ഇട്ടിട്ടുണ്ട് ഈ ചാനലിൽ

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

    Putthya. Adukkalayude. Foto. Kanikkumo

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      വീഡിയോ ആയി ചെയ്യാം ട്ടോ 🥰.

  • @user-iw3mz7ci2k
    @user-iw3mz7ci2k 7 месяцев назад

    W

  • @prasannakumari.c
    @prasannakumari.c 7 месяцев назад

    ഏകാദശി.എടുതതിലേ.മുത്തശ്ശി.❤❤

  • @saranyan9802
    @saranyan9802 7 месяцев назад

    നല്ല സ്‌നേഹം ഉള്ള കുടുംബം 🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      സന്തോഷം 🥰🥰ട്ടോ

  • @Sootgamingfreefire
    @Sootgamingfreefire 7 месяцев назад +1

    നല്ല വട്ടത്തിൽ ഉള്ള ദോശക്കല്ല് ആണെങ്കിൽ ഭംഗി ഉണ്ടാകും

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      ഇത് ഒരു വെറൈറ്റിക്ക് വാങ്ങിയതാ 🥰🥰🥰 സൂപ്പർ ആണ്

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 7 месяцев назад +1

    നീർ ദോശ ഗംഭീരം 👌👌 ദോശ കല്ല് എവിടുന്നാ വാങ്ങിയത്

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      സന്തോഷം 🥰🥰ട്ടോ കല്ലു ഓൺലൈൻ ലോങ്ങ്‌ വീഡിയോ ഇട്ടിട്ടുണ്ട് ട്ടോ 🥰🥰

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

    M7î

  • @geethacg2262
    @geethacg2262 7 месяцев назад +1

    നീർദോശ എന്ന് ആദ്യമായാണ് കേൾക്കുന്നതെന്നു പറയുന്നു.. ഞാൻ അഞ്ചാറെണ്ണം കഴിക്കലു ണ്ടെന്നും പറയുന്നു..

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

    U

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

    Muthassi. Puteya. Adîukkala. 67d3

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      കാണിക്കാം ട്ടോ 🥰

  • @user-nt5wo8eq7f
    @user-nt5wo8eq7f 7 месяцев назад +1

    Muthassi. 0

  • @shameenapn6897
    @shameenapn6897 7 месяцев назад

    മലപ്പുറം ജില്ല യുടെ രാവിലെ ത്തെ ഒട്ടു മിക്ക വീടുകളിലും ഇതുതന്നെ യാ 😂😂

  • @saraswathikuttipurath3081
    @saraswathikuttipurath3081 7 месяцев назад

    അടികൊള്ളാൻ ചെണ്ട, പണം വാങ്ങാൻ മാരാറും 😄

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 7 месяцев назад

    തല്ലു കൊള്ളാൻ ചെണ്ടയും പണം വാങ്ങാൻ മാരാരും. ചമ്മന്തി ഉണ്ടാക്കാൻ മുത്തശ്ശിയും പ്രസീതയും കഴിക്കാൻ കുട്ടുവും 😂😂

    • @kidilam_muthassi
      @kidilam_muthassi  7 месяцев назад

      അതെ ❤️🥰🥰സത്യം😂😂