ഇന്ന് ഒരു പഴംകഞ്ഞി ആയാലോ ? കുറെ നാളായിയുള്ള ആഗ്രഹമായിരുന്നു ||കൊതിപ്പിക്കും PAZHAMKANJI

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 607

  • @Linsonmathews
    @Linsonmathews Год назад +223

    ഒരു കുഴിമന്തിയും ഷവർമയും തരാത്ത വിറ്റാമിൻസ് ഈ പഴങ്കഞ്ഞി തരും , പഴങ്കഞ്ഞി എന്നും ഇഷ്ട്ടം, പൊളി 👌👌👌😋😋😋

    • @aparna8676
      @aparna8676 Год назад +13

      Egne ellayidathum ethipattunnu.. Time kittarundo😄

    • @msdream436
      @msdream436 Год назад +4

      Ponn chetta.ennum pazhamkanjiyaa.. 😆.. varshathil oruvattavaa shawarma kazhkkunne

    • @Linsonmathews
      @Linsonmathews Год назад +4

      @@aparna8676 ഡ്യൂട്ടി ടൈമിൽ കമന്റ് ഇടാൻ അടിപൊളി രസമാ 😄😅

    • @Linsonmathews
      @Linsonmathews Год назад +2

      @@msdream436 അത്‌ മതി, വർഷത്തിൽ ഒന്ന് 👌😄

    • @LekshmiNair
      @LekshmiNair  Год назад +7

      😍🙏

  • @anandms8876
    @anandms8876 Год назад +1

    ശരിക്കും കൊതി വന്നു മാഡം, പെർഫെക്ട് ആയിട്ട് മാഡം ഈ വ്ലോഗ് ചെയ്തു, വളരെ കൃത്യമായിട്ട് ആവശ്യമുള്ള കാര്യങ്ങൾ എല്ലാം ഉൾപ്പെടുത്തി. നന്ദി മാഡം 🙏

  • @TheRhythmOfCooking
    @TheRhythmOfCooking Год назад +22

    പഴങ്കഞ്ഞി കാട്ടി കൊതിപ്പിച്ചിട്ട്‌ നല്ല ചോദ്യം 🥰. കൊതി varunnonnu 😄. കപ്പ ഉടക്കുന്ന കണ്ടിട്ടു തന്നെ കൊതിയായി 👌🏻

  • @prameelaak960
    @prameelaak960 Год назад +46

    പഴയകാല ജീവിതരീതിയും. പഴകഞ്ഞിയും ആരോഗ്യത്തിന് ബെസ്റ്റ്🙏

  • @ayshabim.a8373
    @ayshabim.a8373 Год назад +1

    lakshmi.......meen poricha pan link undo....nalla ishtamayi

  • @radhabalan2719
    @radhabalan2719 Год назад

    ഞാൻ രാധ നിങ്ങളുടെ ഏകദേശം പാചകം കാണാറുണ്ടു ചിലത് ചെയ്ത് നോക്കും ഇന്നലെ കോട്ടയം സ്റ്റൽ മളക് കറിവച്ചു എല്ലാവർക്കും ഇഷ്ട പെട്ടു. ഇന്ന് ഞാൻ പഴയ കഞ്ഞി കണ്ടു ഉണ്ടാക്കി കഴിക്കനണം . നിങ്ങളുടെ പറയുന്ന ഒരു സ്റ്റൽ എന്നിക്ക് വളരെ ഇഷ്ട മണ്. തേങ്ങ് സ്

  • @anithajagan8107
    @anithajagan8107 Год назад

    പഴ കഞ്ഞി സൂപ്പർ മിൻ വറുത്ത ചട്ടി നല്ല ഭംഗിയുണ്ട്

  • @anuabhi792
    @anuabhi792 Год назад

    മീൻകറി കൂടിയുണ്ടായിന്നെങ്കിൽ പൊളിച്ചേനെ. എന്തായാലും ചേച്ചിയുടെ പഴങ്കഞ്ഞി കണ്ടിട്ട് എല്ലാവരും തീർച്ചയായും ഉണ്ടാക്കി നോക്കി കാണും.

  • @honeyalias844
    @honeyalias844 Год назад +18

    ചൂട് സമയത്ത് കഴിക്കാൻ പറ്റിയ സൂപ്പർ ഐറ്റം കണ്ടിട്ട് കൊതിയാകുന്നു

  • @geetapillai1819
    @geetapillai1819 Год назад

    അടിപൊളി പഴകഞ്ഞി ഇതിന്റെ കൂടേ മുളകും പുളിയും ചമ്മന്തിയും കൂടി ചേർത്താൽ ഹോ പറയണ്ട 5 star food നാണിച്ചു പോയി ഒളിച്ചു ഇരിക്കും. മാമിന്റെ വയർ നല്ലപോലെ തണുത്തുകാണും 👌👌👌

  • @nedya2083
    @nedya2083 Год назад +47

    *മ്മൾ തെക്കന്മാരുടെ അഹങ്കാരമാ പഴങ്കഞ്ഞി, ല്ലേ* 😍😄

  • @kpravikpr6280
    @kpravikpr6280 Год назад

    Fresh water,clean, skin,fermentation process,crispy,fresh,higenic,table spoon,side,final,fry,simple, favourite combination,highlite,English pralayam

  • @maryfrancis3622
    @maryfrancis3622 Год назад

    ഞങ്ങൾ ഉണക്കമീൻ വറുത്ത ശേഷം കുറച്ചു ഉള്ളിയോ സബോളയോ മൊരിയിച്ചിട്ട് അതിലേക്ക് കുറച്ച് മുളക് പൊടിയിട്ട് മൊരിഞ്ഞ ശേഷം മീൻ അതിലേക്ക് ഇട്ട് മിക്സ്‌ ചെയ്ത് എടുക്കും

  • @preethas2743
    @preethas2743 Год назад

    Hi mam....
    Healthy food.....new gen pillerk ethinte taste ariyillaaa..... weekly once ankilum kazhichaal nallathaaa.....

  • @sandhyasubash1221
    @sandhyasubash1221 Год назад

    My fvrt aanu. Koode mulaku chuttu,kochully chathathu,velichanna ozhicha chamanthi um super aanu. Unakameen must aanu.. Suuuper

  • @sathislifestyle2023
    @sathislifestyle2023 Год назад

    പഴംകഞ്ഞിയുടെ കൂടെയുള്ള ഉണക്കമീൻ കോമ്പനിഷ്യൻ വളരെ സൂപ്പർ ആണ്. എന്റെ favourite 😋😋 മീൻ കറിയും കൂടി ഉണ്ടെങ്കിൽ പറയേണ്ട.

  • @habeebasalim
    @habeebasalim Год назад +1

    Hi mam pazham kanji very tasty yum healthy yum aanu pazham kanji yuda curry ellam super um very tasty yum aanu mam families nodu otthi rri sneham god bless you

  • @GeethaS-vk1tu
    @GeethaS-vk1tu Год назад

    ഞാനും ഇങ്ങനെ ചെയ്യാറുണ്ട് 😊 പഴങ്കഞ്ഞി കുടിക്കാൻ വേണ്ടി ഒരു ചെറിയ മൺ കിണ്ണം വാങ്ങി വച്ചിട്ടുണ്ട് സൂപ്പർ 😄👌

  • @anjanasivan9356
    @anjanasivan9356 Год назад +5

    പഴകഞ്ഞി സൂപ്പർ 👍👍. രാവിലെ തന്നെ കൊതിപ്പിച്ചു 😋😋😋

  • @shajivs5
    @shajivs5 Год назад

    മാഡം, കവിൾ വക്കാൻ ടിപ്സ് പറയാമോ

  • @mollyjose1212
    @mollyjose1212 Год назад +4

    Hai ma'am, super... വായിൽ കൂടി കാപ്പൽ ഓടും. ഈ കുഴിമന്തിക്കും ശവർമക്കും എന്ത് taste...ഇതൊക്കെ വേണം ഇന്നത്തെ തലമുറ കഴിച്ചു ശീലിക്കാൻ...ഒരു ഫുഡ് poison ഉണ്ടാകില്ല. Lots of love 💕

  • @finisusan7088
    @finisusan7088 Год назад +20

    ഇന്നത്തെ vlog കൊതിപ്പിച്ചു 😍😍
    Love U Mam 😘😘

  • @sudha2096
    @sudha2096 Год назад +1

    പാചകക്കാർ അനേകം ഉണ്ടെങ്കിലും ചേച്ചിയുടെ പാചകം വേറെ ലെവൽ ആണ്

  • @amruthapratheesh566
    @amruthapratheesh566 Год назад +11

    വല്ലാതെ കൊതി 😋വന്നു, അയ്യോ ഒരു രക്ഷേം ഇല്ല 😋😋😋

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    ഹായ്.... ചേച്ചി 🙏
    ഇത്രയും വിഭവങ്ങൾ ഇല്ലെങ്കിലും
    എനിക്ക് ഇഷ്ട്ടമാണ് ഈ പഴങ്കഞ്ഞി 👌👌. എന്റെ ആരോഗ്യ രഹസ്യം ❤️ ❤️ ❤️

  • @hemalathamohan9404
    @hemalathamohan9404 Год назад

    What you said is very correct. Too many curries with pazhankanji is not good.

  • @lailahameedh4380
    @lailahameedh4380 Год назад

    Super ayittund Innu orupad kalam munp Anikke chuvannullim pachamulakkum kalluppum chathachu velichennayum cherth kazhikkunna Ormma vannu pazham kanji polichu 👍😋😋

  • @satheedevip4967
    @satheedevip4967 Год назад

    അടുത്ത പ്രാവിശ്യം പഴങ്കഞ്ഞി കുടിക്കുമ്പോൾ സാമ്പാറും കൂടി ഒഴിച്ചോളൂരുചി അപാരമാണ്

  • @padmasoman249
    @padmasoman249 Год назад +2

    short videoyil Rosiyum Mamun,,😢💕💕💕🐕 ഇന്നത്തെ പഴങ്കഞ്ഞി, ആഹാ !!!പണ്ട് കൊരണ്ടിപ്പലകയിലിരുന്നു കുഴച് കുഴച്ചു തിന്നു തീർത്ത പഴങ്കഞ്ഞിക്കാലം😋😋😋😋👌♥️👍

  • @annajohn287
    @annajohn287 Год назад +13

    Pazhamkanji was my favorite, didn’t have it for a while,very energetic. Mouth watering ❤

  • @ithu504
    @ithu504 Год назад

    Mam pathiri undaki kanichutharumooo

  • @kanthikurup4556
    @kanthikurup4556 Год назад

    Mumbail ikkunna njan pazankaji kandu kothi kond vayil vellam vannu.ivide unakkameen kittarilla😋😋😋😋

  • @leelaramakrishnan8089
    @leelaramakrishnan8089 Год назад +3

    മാഡം . ഇന്ന് കൊതി കിട്ടിയത് തന്നെ എല്ലാവരും നോക്കി ഇരിക്കുവാണ് സൂപ്പർബ് 💕♥️ പഴം കഞ്ഞി മറന്നിരുന്നു ഇതിപ്പോൾ കാണിച്ചു കൊതിപ്പിക്കുവാ . ഒത്തിരി ഇഷ്ടം ആയി സ്നേഹത്തോടെ ♥️♥️

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham sneham dear 🥰🤗

    • @leelaramakrishnan8089
      @leelaramakrishnan8089 Год назад

      @@LekshmiNair എനിക്കും ഒത്തിരി ഇഷ്ടം ആണ് മാഡത്തിനോട് ❤❤

  • @MayaMaya-ry8sc
    @MayaMaya-ry8sc Год назад

    അയ്യോ എല്ലാം കൂടി കൊഴച്ചപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു. കൊതിയാവുന്നു 👌👌👌👌😋😋😋😋

  • @deepasuresh8095
    @deepasuresh8095 Год назад +14

    എന്റമ്മോ കൊതിയാവുന്നു . ഒരു രക്ഷയും ഇല്ല ❤❤

  • @venkateshbalan4723
    @venkateshbalan4723 Год назад

    Nan enaleum enum video kandu chechi kazikunathu kanumbol kothiyavunu orunal egane kazikanam

  • @rubysasikumar153
    @rubysasikumar153 Год назад +1

    ഹായ് പഴങ്കഞ്ഞി 😋ഉടൻ തന്നെയുണ്ടാക്കി കഴിയ്ക്കണമെന്നുണ്ട് മാഡം പക്ഷേ ഇവിടത്തെ ഈ ക്ലൈമറ്റ് കാരണം ഇപ്പോൾ കഴിയ്ക്കാൻ പറ്റുമെന്നു തോന്നണില്ല Summer ആയാൽ ഉടൻ തന്നെ ഉണ്ടാക്കി കഴിയ്ക്കും👍👍

  • @aryananoop899
    @aryananoop899 Год назад

    Ethra kattikku enghan veettil thayeru ura ozhikkunnathu?

  • @എന്റെജീവിതംഇങ്ങനെഒക്കെയാഞാൻഎ

    👌👌👌👍🥰ഇടയ്ക്ക് ഞാനും കഴിക്കാറുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള food ആണ്. തൈറോയ്ഡ് ഉള്ളവർക്ക് പഴങ്കഞ്ഞി കുടിക്കാമോ മാം. ബിപി ഉള്ളവർക്കും കഴിച്ചു കൂടാ എന്ന് പറയുന്നു. ഇത് ശരിയാണോ

  • @afrazainab2313
    @afrazainab2313 Год назад

    Super... what is my fridge .. cheyyo please

  • @sinigeorge4954
    @sinigeorge4954 Год назад

    ആനന്ദ ലബ്ധിക്കിനി എന്ത് വേണം???? Superrrr💕💕❤❤♥️..... കൊതിയാവുന്നു 🙏🙏🌹🌹🌹

  • @leenaleaves
    @leenaleaves Год назад

    Njan kozhikode aanu.pazhanganji kandu kothiyayi .ini try cheyyum ithuvare kazhichittilla .!❤❤❤

  • @asmrdude9745
    @asmrdude9745 Год назад

    Ellam kollam...aa rings right handil kanumpol enthopole...ethra mathram germs kanm ..adinidayil..🥶

  • @ananyaathulyasvlogs9385
    @ananyaathulyasvlogs9385 Год назад +1

    ചേച്ചി യുടെ വയറു കേടായില്ലല്ലോ, എല്ലാവരും കൊതിയോടെ ആണ് കണ്ടത് 🥰🥰 പഴയ ഓർമ്മകൾ, വീഡിയോ കഴിയുന്ന വരെ വായിൽ വെള്ളം വരുന്നു 😂🥰🥰🥰

  • @iirl9554
    @iirl9554 Год назад +20

    Pazhanganji is the Secret of my Energy 😁💪🏻🤤 Fans 👍🏻

    • @LekshmiNair
      @LekshmiNair  Год назад +3

      Wow 👌 athu polichu dear 😅🥰

  • @meghasreedhar6294
    @meghasreedhar6294 Год назад

    Kothivarunnu. Nalla katta tairum mulagum udachu school kaalathu amma nalla pazhamkanji vaaritharumarunnu ippo kandappo aa days etraya miss aavunne😋

  • @gpvlogs9231
    @gpvlogs9231 Год назад

    Hello mam.. Enik chicken pox vannitt 1 yr ayi athinu sesham vallatha mudi kozhichal enthanu cheyendath.. Onnu paranju tharamo

  • @Priya_12352
    @Priya_12352 Год назад

    Ohhh ente fav anu mam njan idaku idaku undakum ini mam undakiya pole onu try cheyanam

  • @sobhal3935
    @sobhal3935 Год назад

    തലേദിവസത്തേചോറിൽ രാത്രിതന്നെ മോര് ഒഴിച്ചുവെച്ചിട്ട് പിറ്റേദിവസം കാന്താരി മുളക് ഉടച്ച് കഴിയ്ക്കാൻ നല്ലതാണ്.

  • @saraswathiammakr1786
    @saraswathiammakr1786 Год назад

    Njan daily kazhikan eshtapedunnathum mikkavarum kazhikkunnathumaya vibhavam

  • @ashamenon9230
    @ashamenon9230 Год назад

    CHECHI. . ... KOTHIYAVUNNU ... LUV U SOOOOOOOOOO MUCH ... HAPPY NEW YEAR. CHECHI .... MOOKAMBIKA DEVIYUDE ANUGRAHAM ENDAVATTE. ....

  • @lovesythomas6048
    @lovesythomas6048 Год назад

    Kothi vannittu vayya madam......pakshe enthu cheyyana...ivide delhil kodum thanuppa....pazhankanji kudikan pattillallo.....

  • @usha....6594
    @usha....6594 Год назад

    Chechi adutha janmathilum chechiyayi thanne janikkanam. Malayalikalkk ennu venda lokathinu thanne chechiye polulla vyakthithangal avasysmsnu. 🙏🥰❤️

  • @bindhuvarghese3476
    @bindhuvarghese3476 Год назад +1

    എനിക്കും ഇങ്ങനെ പഴകഞ്ഞി കുടിക്കുന്നത് വളരെ ഇഷ്ടം ആണ്. കൊതിപ്പിച്ചു കൊല്ലും. Yummy yummy😋😋☺️☺️☺️😘😘😘

  • @hridayahari3790
    @hridayahari3790 Год назад

    ഞങ്ങളുടെ മുൻപിൽ ഇത് കഴിച്ചിട്ട് ചേച്ചിക്ക് ഒരു അസുഖവും വരാതിരിക്കട്ടെ

  • @aparna8676
    @aparna8676 Год назад

    Oru ethiri chammanthikoodi undel ushar

  • @ushag5840
    @ushag5840 Год назад

    എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള ഒരു ഭക്ഷണം 😊😊😊😊😋😋😋😋😋എത്ര കാപ്പി കുടിച്ചാലും പഴം കഞ്ഞി യുടെ ആ ഒരു സ്വാത് ഒരു രക്ഷയും ഇല്ല 😋😋😋😋

  • @nandutalksandreacts567
    @nandutalksandreacts567 Год назад +2

    Hai mam, innu njanum kudichu pazhamkanji. Superrrr aarunnu. Ishtam aanenkilum vayar chadumennu karuthi kazhikkarilla. Ente favourite dish pazhamkanji aanu. Mam ethra simple aanu. Love yoymam. 🥰🥰🥰🥰🌹🌹🌹

  • @rilnaradhakrishnan8205
    @rilnaradhakrishnan8205 Год назад

    Ente checheeee.... Vaayilu vellam vannitu video kandu theerthu😋
    Adipoleeee

  • @sheebasudevan2780
    @sheebasudevan2780 Год назад +2

    കണ്ടിട്ട് കൊതി ആകുന്നു കലക്കി സൂപ്പർ,,

  • @indulekhav6179
    @indulekhav6179 Год назад

    നമ്മൾ ഒരേ age ഇൽ ഉള്ളവരാണ്. എനിക്ക് മാഡത്തിനെ കാണുമ്പോൾ വളരെ യധികം പോസിറ്റീവ് energy കിട്ടുന്നുണ്ട്. ഞാൻ ടീച്ചർ ആണ്. എന്നെങ്കിലും നേരിട്ട് കാണണമെന്ന് ആഗ്രഹം ഉണ്ട്.

  • @deenaroose6879
    @deenaroose6879 Год назад +1

    Olla life adichu polikkunna super inspiring women....

  • @vanajak4490
    @vanajak4490 Год назад

    Nalla vitamins ulla bhashannam

  • @sumisajith1510
    @sumisajith1510 Год назад +1

    എനിക്ക് മീൻ curry ആണ് ഇഷ്ട്ടം. മോരും കപ്പയും. Hooooo😍😍😍😍😍

  • @razialatheef5742
    @razialatheef5742 Год назад

    കണ്ടിട്ട് വായിൽ വെള്ളം വന്നു. ഇത് വരെ ഇങ്ങനെ കഴിച്ചില്ല. ട്രൈ ചെയ്യാം. 👍

  • @sreekalas6957
    @sreekalas6957 Год назад

    തനി നാടൻ എത്ര രസമാണ് കഴിക്കാൻ

  • @rajimk8272
    @rajimk8272 Год назад +1

    Chechi it's my favorite unakkameen super chechi kazikkunnathu super🙏

  • @achuz4034
    @achuz4034 Год назад

    Pazhankangiku thulyam pazhankangi maatharam👍👍

  • @suma1214
    @suma1214 Год назад

    Samsarikumpo shwasam muttunnundo?athano chilapo rahasyam parayunnapole parayunne..😀

  • @smitha7462
    @smitha7462 Год назад +3

    സൂപ്പർ.... വായിൽ വെള്ളം വന്നു കണ്ടിട്ട്👌👌👌👌👌

  • @lovelygeoge7428
    @lovelygeoge7428 Год назад +1

    ഞങ്ങൾ ഇടക്ക് ഓക്കേ കഴിക്കും. ഇത്തിരി ചമ്മന്തി കുടി വേണം. അപ്പൊ സൂപ്പർ ആകും. Mam കഴിക്കുന്നത് കണ്ടു കൊതി ആയി. Nice vlog annu. 👍👍👍

  • @shijomp4690
    @shijomp4690 Год назад

    Wow valiyil kappal odikkam 😌😌😌😊😊😊super yummy yummmmmyyyyy. Njanum kazhikkarund but kappa add cheyyarilla, enikum ishtanu. 👌👌👌👌👍👍👍👍💖💖💖💖

  • @binoyc4742
    @binoyc4742 Год назад

    Ennu mam vallathe kothippicju kappa kanji unakkameen ente favorite anu. Ennathe food super ❤️❤️❤️👍

  • @meghabiju8632
    @meghabiju8632 Год назад +2

    Kothivarunu.. ...adipoli.......sariya chechi...chechi..paranjapole...orupade curry ullathinekalum....ithrm....ullathe
    Adipoli.....thanku...love you....chechi..

  • @jshreer8306
    @jshreer8306 Год назад

    കൊതിച്ചു ശരിക്കും.. ഇടയ്ക്കിടെ കഴിക്കുന്നതാണ്.കപ്പ മാത്രം ഞാൻ ഇതിന്റെ കൂടെ കഴിക്കില്ല എന്ന് മാത്രം. അടിപൊളി

  • @sreyavs3934
    @sreyavs3934 Год назад

    Really yummy kannimanga from which shop

  • @beenabinu1843
    @beenabinu1843 Год назад

    Fish mulukku ittath illio mam

  • @annammaa226
    @annammaa226 Год назад

    അടിപൊളി food. അതിൽനിന്നും കിട്ടുന്ന ഗുണങ്ങളൊന്നും മറ്റൊരു ആഹാ രത്തിൽനിന്നും കിട്ടില്ല. ശരിക്കും വായിൽ വെള്ളം വന്നു ട്ടോ

  • @radhikaanand2219
    @radhikaanand2219 Год назад

    Chechiyude instant palappam undakki. Nannayi vannu. .my appam was always a flop.but with your recipe it came out well. Athu pole wheat rava upma. That also with your recipe came out well. Thanks

  • @anjuasok2751
    @anjuasok2751 Год назад

    പഴകഞ്ഞി എന്നു കേൾക്കുമ്പോൾ ഇഷ്ടമില്ലായിരുന്നു.ഇപ്പോളോ കൊതിയാകുന്നു 🥰

  • @deepasanthu157
    @deepasanthu157 Год назад +1

    Mam your really great such a nice person are you

  • @revathiroyalcooks8231
    @revathiroyalcooks8231 Год назад +2

    Mouthwatering
    Ohh soo tempting
    No other words
    Thank you so much

  • @sujapeter7811
    @sujapeter7811 Год назад

    Hai, Lakshmi oh...... Adipoli 👌👍 kothipichu......😋😋oru rakshayumilla... tomorrow itself njan kazhikum, lots of Thanks and ❤️, waiting for more 🎉🙏🥰💓🙏🌹🌹

    • @LekshmiNair
      @LekshmiNair  Год назад

      Thank you so much dear ❤️ very happy 🥰🤗

  • @raziamk4187
    @raziamk4187 Год назад

    Sathyam mouth watering effect and sound effects. Kothippichu kalanju Lakshmi ❤

  • @ammabhagavan2611
    @ammabhagavan2611 Год назад

    Cheruppathile diabetic patient aya njan ithu kandu kothikunnu

  • @sreekalasree4929
    @sreekalasree4929 Год назад +1

    കണ്ണിമാങ്ങാ ചേച്ചി ഇട്ടതാണോ ആണെങ്കിൽ അതുകൂടി kanikkamayirunnu🌹

  • @anjaliarun4341
    @anjaliarun4341 Год назад +5

    പഴങ്കഞ്ഞി ആഹാ😋😋😋 അന്തസ്സ് മാം😍പഴമയിലെക്കു കൊണ്ടു പോയല്ലോ മാം❤❤

  • @shahanabapputty4466
    @shahanabapputty4466 Год назад +3

    Vallaatha oru posative vibe aahnu ninghal ❤enk enthelum oru tension vannaa Njhaan ninghalde oru vlog edth vech kaaanum appo njhaan double ok aaakum 🥰

    • @LekshmiNair
      @LekshmiNair  Год назад

      Orupadu santhosham dear sneham mathram 🥰 🤗 ♥️

  • @shynimurali400
    @shynimurali400 Год назад +1

    serikum inn lakshmichechik kothi kittum kto..yammi..vaayil kappalodikkam 😀

  • @Manjupblr
    @Manjupblr Год назад

    Super tempting...we use to make it like this, but one more thing we add coconut chamandi...it's super

  • @jayamenon1279
    @jayamenon1279 Год назад

    PAZHAMKANJI Kazhikkan Nalla Ruchiyanu 👌Dehavum Thanukkum Aarogyathinum Nallathanu 👌

  • @molammamolu2164
    @molammamolu2164 Год назад

    Lekshmi maam, nalathanne undaaki kazhikkum.God bless

  • @anitaraj8767
    @anitaraj8767 Год назад +5

    Really tempting n the way u were having wd great taste looked all the more yumm

  • @harithahari5037
    @harithahari5037 Год назад +1

    അയ്യോ എനിക്ക് ഇപ്പ തന്നെ വേണം 😋😋😋😋നാളെ ഞാനും ഉണ്ടാക്കിയിരിക്കും 😋😋

  • @justeena123
    @justeena123 Год назад

    Oh my dear L.N you ownt get stomach pain all of us r so greedy to have this I think tommorrow itself I should make this. I remember my darling mum she always make this and even feed us.She passed away.God Bless

  • @mystudyroom3525
    @mystudyroom3525 Год назад

    Ithrem naalum njan comments onnum ittittilla, but ith kanditt engane pokum onnum parayathe super my fav

  • @ambikanair7026
    @ambikanair7026 Год назад +1

    Hi madam, pazhakanji wow my favourite orma puthukkiyathinu valare thanks kothiyavunnu thanks for sharing this video ❤️❤️👍👍

  • @shobha9370
    @shobha9370 Год назад

    എന്റെ കൊതി കിട്ടിട്ടുണ്ടാവും ഞാൻ ഡയറ്റില്ലാ🤤🤤🤤🤤🤤😌

  • @lithijewellithijewel9530
    @lithijewellithijewel9530 Год назад

    Ente dhaivameeee.... Enike onnnum parayaniilla.... Lakshmiaunty.... Vayya enike... Enthina biriyaniyum , kuzhimanthiyum okke....

  • @ziyahzone295
    @ziyahzone295 Год назад +1

    Aahaa kollalo...pazhankanji...idh vare kazhichittilla... orikkal try cheyyaam.... Mam kazhikkunnathu kandappol kothiyaayi,😍😂❤️