മുഖക്കുരു മാറ്റി ചർമ്മം സുന്ദരമാക്കാൻ വീട്ടിൽ ഉണ്ടാക്കാം ആയുർവേദിക് സോപ്പ് || DIY Ayurvedic Soap

Поделиться
HTML-код
  • Опубликовано: 24 ноя 2024
  • ХоббиХобби

Комментарии • 868

  • @Premeela488
    @Premeela488 2 года назад +27

    Thank you lekshmi mam.
    വളരെ നല്ല രീതിയിൽ easy ആയി ഉണ്ടാക്കാൻ കഴിയുന്ന സോപ്പാണിത്...
    അഭിനന്ദനങ്ങൾ🌹

  • @jessypaul7268
    @jessypaul7268 3 года назад +31

    എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു സോപ്പ് ബേസ് മാത്രം വാങ്ങണം ഉടനെ തന്നെ ഉണ്ടാക്കും ഇതുപോലെ ഉള്ള കാര്യങ്ങൾ പറഞ്ഞു തരുന്നതിന് ഒരുപാട് നന്ദി 💞💞💞💞💞🌹🌹🌹🌹🌹

    • @nimshashanavas7576
      @nimshashanavas7576 2 года назад

      uuuiuiuuuuuuuuuuuuiuuuuuuuuuuuiuuuiuuuuuuuuiuuuuuuuuuuuuuuuuiuuuuuuuuuuuuuuuuuuuuuuuuuii

  • @up.sasikumar668
    @up.sasikumar668 2 года назад +8

    Thank you Chechi.
    Why do you Avoid Coconut oil?
    I Think The Neem oil is Extract form Neem seeds, Not from Neem Leaves.
    Congratulations.

  • @shajithatm3284
    @shajithatm3284 3 года назад +25

    എനിക്കു ഏറ്റവും ഇഷ്ട്ടമുള്ള വ്ലോഗർ ആണ് മാം ♥️♥️

    • @manjimasunil9642
      @manjimasunil9642 3 года назад

      ruclips.net/video/D1I_jgkNSpQ/видео.html

  • @jinnyjohn6174
    @jinnyjohn6174 3 года назад +6

    Hi madam,
    Njan ee soap undaki.. Sucess aarunu.. Veetil ellarkum istamai..itu koodate njn orange peel soapum try chytu..atum sucess ayi.. Thanks a lot 🥰🥰

  • @bijubiju7035
    @bijubiju7035 3 года назад +3

    എല്ലാം വ്യക്തമായ് പറഞ്ഞു തന്നൂ.ലക്ഷ്മി ചേച്ചി

  • @jasminefernandes4038
    @jasminefernandes4038 Год назад +3

    Thanks for the video very good presentation
    . I have one request please put a video on how to make soap base with castic soda n coconut oil

  • @sainamanaf6233
    @sainamanaf6233 3 года назад +3

    Tnks dear fr ur informatic vdio.. orupad santhosham thonni ithu kandappo. Oru vdio polum wast akunnilla.. timepassinu vendi utube search cheyyunnavar polum pnneyum kanan nokkum atrak infrmatic an. innathe lifestylil eettavum useful aya vidio. Tnk uuu sooo much dear.. lv uuuuu

  • @purushothamank7974
    @purushothamank7974 Год назад +1

    നല്ല അവതരണം, ഞാനും ഇങ്ങിനെ ഉണ്ടാകും

  • @aminabi8366
    @aminabi8366 2 года назад +27

    സോപ്പിനേക്കാൽ ഇഷ്ടമായി മാഡത്തിൻ്റെ പ്ലസൻറ്റ് ആയ അവതരണം. ❤️❤️

  • @johanpaulvin4131
    @johanpaulvin4131 3 года назад +9

    അങ്ങനെ സോപ്പ് ഉണ്ടാകാനും പഠിച്ചു താങ്ക്സ് ചേച്ചി

  • @rosey_plays736
    @rosey_plays736 3 года назад +10

    Cooking videos യും beauty tips videos യും പിന്നെ നമ്മുടെ travel videos madam ചെയുന്നത് കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാ. 😊 എന്ത് രസമാ 😍 Ma'am എന്ത് ചെയ്താലും അതിൽ ഒരു beauty ഉണ്ട്. 🤗 Soap video ഒരുപാടു ഇഷ്ടായി. 😊. ഈ Home made soap ഞാനും try ചെയ്യും. 😘

  • @girijakrishnan1183
    @girijakrishnan1183 Месяц назад

    Thanku Lakshmi super aaytu പറഞ്ഞു ഒരുപാടു eshtamai thank u soomuch Lakshmi ❤

  • @allahisenough6115
    @allahisenough6115 3 года назад +13

    I prefer more the natural remedies like u did before with vegetables and fruits,😇 expecting u will upload in next time

  • @srk5254
    @srk5254 3 года назад +15

    Lekshmi's ayurvedic soap സൂപ്പര്‍ 👍

  • @geethageethakrishnan9093
    @geethageethakrishnan9093 3 года назад +1

    Enthurasa undakunnathe kanan
    Dry skinnukarke pato
    Kurache cocconut milk cherkamo
    Super vedeo I will try
    Thanks

  • @preethajohn2113
    @preethajohn2113 Год назад

    Valare nannai explain chaithu good Jnana ethe mathede lchayunnunde oru cheriya don't undayirunnu eppo LAKSHMI NAYAR nte Visatnamana explain enaku don't Mariee thanks Jnana 4 years aha ethe soap use Cheyenne valare gunam cheyunnu

  • @marykuttyjohn6857
    @marykuttyjohn6857 5 месяцев назад

    നന്ദി മാഡം.. ഞാൻ ഇപ്പോൾ തന്നെ ഉണ്ടാക്കാം.എന്നിട്ട് പറയാം..

  • @shilajavijayakumar2930
    @shilajavijayakumar2930 Год назад +2

    ഉണ്ടാക്കി നോക്കാം. Thank you mam

  • @munshida4452
    @munshida4452 3 года назад +3

    Thank u mam for the valuable information
    Teerchayayum ellavarkum upakarappedum e video

    • @mariesjoseph2536
      @mariesjoseph2536 Год назад

      ഇതിന്റെ കൂടെ മഞ്ഞൾ ചേർക്കാമോ

  • @unnip3296
    @unnip3296 3 года назад +1

    ഉണ്ടാക്കി നോക്കട്ടെ. ഇത്രയും നല്ല ഉപകാരപ്ര .ദമായ ഒരു കാര്യം പറഞ്ഞു തന്നതിൽ വളരെ നന്ദി .

  • @phillydanieal6912
    @phillydanieal6912 22 дня назад

    നല്ല അവതരണം ഞാൻ ഉണ്ടനെ ഉണ്ടാക്കും 👍

  • @devalekshmilekshmi9193
    @devalekshmilekshmi9193 Год назад +5

    Soap ഉണ്ടാക്കുന്ന എത്ര videos കണ്ടാലും മാമിൻ്റെ video is perfect നമുക്ക് മാമിൽ ഒരു വിശ്വാസം ഉണ്ട് ഒന്നിലും പറ്റിപ്പ് ഇല്ല

  • @rajimaheshraji9664
    @rajimaheshraji9664 3 года назад +10

    താങ്ക്സ് ചേച്ചി 🌹

  • @patthoos
    @patthoos 3 года назад

    Thanks chechi .........nalla reethiyill paranju thannutto.......undaakkum njan thanks

  • @thankamaniganesh9505
    @thankamaniganesh9505 3 года назад +16

    ഹായ് ഡിയർ 2021ലും ഇതേ പ്രസരിപ്പോടെ ലക്ഷ്മി മേഡം നമ്മുടെ മുന്നിൽ ഇതേ പോലെ ഉണ്ടാകണം... Love you dear...❤Happy New Year

    • @manjimasunil9642
      @manjimasunil9642 3 года назад

      ruclips.net/video/D1I_jgkNSpQ/видео.html

  • @aryam1843
    @aryam1843 3 года назад

    Thank you mam👍❤️ njan kurach aayollu mam nte video s kanan thudangitt ,,, ella videos um valare upakarapedunnu

  • @prasannanbhaskar8210
    @prasannanbhaskar8210 3 года назад

    Lekshemi chechiyuda sop Nirmikkunnathu kandu seramichu nokkam oru thozhilu aakkiyal kollam menne ondu jeevikkan oru vazhi aayal nalla kareeyam aallayo.

  • @niyaaby2622
    @niyaaby2622 3 года назад +3

    Ma'm, നന്നായിട്ടുണ്ട്. കുറച്ചു പച്ചമഞ്ഞൾ നീരും കൂടി ചേർത്താൽ നന്നായിരിക്കും. അല്ലേ?

  • @alicejeo9932
    @alicejeo9932 3 года назад +3

    I am waiting for my soap base.. next week l am going to make this 🙏

  • @valsapeter496
    @valsapeter496 3 года назад +3

    Njanundakki.super.ith thalayil thekkan pattumo, dandruff inu.thank uso much

  • @SumesheSmeshe
    @SumesheSmeshe 11 месяцев назад

    ഒരു ഒടുക്കത്തെ
    സൗന്ദര്യമാണ് ഈ Mom ന്❤❤❤

  • @shibulena4786
    @shibulena4786 3 года назад +21

    Hii, ചേച്ചി ഞാൻ soap ഉണ്ടാക്കി ഉപയോഗിക്കുകയും ചെയ്തു .
    നല്ല result ആണ് കിട്ടിയത് . Black heads ആദ്യത്തെ use ൽ തന്നെ മാറിക്കിട്ടി . Thanks👍☺

    • @Vs-Vj
      @Vs-Vj 3 года назад

      Soap base avide ninnanu vangendath

    • @shibulena4786
      @shibulena4786 3 года назад

      @@Vs-Vj
      Flip cart ൽ നിന്നാ വാങ്ങിയത്

    • @Vs-Vj
      @Vs-Vj 3 года назад

      👍

    • @rinu4149
      @rinu4149 3 года назад +2

      , ഇതു നമുക്ക് ബിസിനസ് ആവശ്യത്തിന് യൂസ് ചെയ്യാൻ സാധിക്കുമോ അതോ ഇതിലേക്ക് കെമിക്കൽസ് ആഡ് ചെയ്താൽ മാത്രമാണ് ഒരുപാട് ഒരുപാട് ദിവസം കേടുവരാതെ ഇരിക്കുക

    • @resmirathi1020
      @resmirathi1020 3 года назад

      Full body use cheyyamo

  • @sari1484
    @sari1484 3 года назад +8

    Awesome ma’am, please consider making a recipe for homemade shampoo for hair loss

    • @shazma_kc
      @shazma_kc Год назад +1

      Chembarathi thali
      The best shampoo I have ever seen

  • @sabnapk9067
    @sabnapk9067 Год назад

    ❤👍🤝🙏 facelum bodyilum thekan pattumo

  • @ramsheenakt3573
    @ramsheenakt3573 3 года назад +8

    ചേച്ചിയുടെ ചാനൽ എനിക്ക് കൂടുതൽ ഇഷ്ടമായത് ഒരു കാരണം കൊണ്ടാണ് ചേച്ചി എന്ത് കാര്യവും അത് ആഴത്തിൽ അറിഞ്ഞു നമുക്ക് മനസ്സിലാക്കി തരുന്നു ഇതുപോലെ വേറെ ഒരു ചാനൽ ഉണ്ട് സുമ ടീച്ചർ ആ അമ്മയും ഒരു ചെറിയ കാര്യമാണെങ്കിലും അതിൻറെ എല്ലാ വശങ്ങളും പറഞ്ഞു മനസ്സിലാക്കി തരുന്നുണ്ട് എനിക്ക് അമ്മയുടെ ചാനലും ഇഷ്ടമാണ് ചില കുറെ ചാനലുകൾ ഒരാൾ ചെയ്ത കാര്യം തന്നെ തിരിച്ചും മറിച്ചുമിട്ട് വേറൊരു ചാനലിലും ഇല്ല എൻറെ യൂട്യൂബിൽ ആദ്യമായി ആണ് ഇങ്ങനെയൊരു കാര്യം ചെയ്യുന്നത് എന്ന് പറയും വേറൊരു ഒരു ചാനൽ തുറന്നാൽ അതിൽ മറ്റേ ചാനൽ ഉള്ള രണ്ടും സാധനം കുറച്ചിട്ടും കയറിയിട്ടും ചെയ്തിട്ടുണ്ടാവും കൂടുതലും മുടിയുടെ ചാനലുകൾ ഒരു ഒരുതരം മത്സരബുദ്ധി

    • @mayflower3350
      @mayflower3350 3 года назад +2

      Absolutely correct

    • @GracyGeorge-m3x
      @GracyGeorge-m3x 3 месяца назад +1

      നല്ല മെത്തേഡ് ഇതിൽ ഗ്ലീസറിൻ ചേർക്കണോ 🙏

  • @anjalipadmakumar7250
    @anjalipadmakumar7250 3 года назад +3

    നവര ഇല എന്നാണ് നമ്മൾ പറയുന്നത്. എല്ലാം natural ingredients...💖💖💖💖💖💖💖💖

    • @loveuall916
      @loveuall916 2 года назад

      Yes.. നവര ഇല in trivandrum...

  • @agnesdint7901
    @agnesdint7901 4 месяца назад

    ഞാൻ ചെയ്‌തു നോക്കാം super❤

  • @AyishaNiyaNiya
    @AyishaNiyaNiya Год назад

    Bodyilum use cheyan patille

  • @ShilpaVarghese-s4l
    @ShilpaVarghese-s4l 2 месяца назад

    ചേച്ചി സൂപ്പർ സൂപ്പർ സോപ്പാണ് ചേച്ചി ഒക്കെ താങ്ക്സ്

  • @vanajak4490
    @vanajak4490 3 года назад +1

    Nalla oru ayurveda soap kanddathe
    Valare santhosham

  • @stellapeter285
    @stellapeter285 3 года назад

    Very good idea namuk ini soàp purathuninnum vanganda ettavum nalla karyamalle ith vila kurav gunam mecham

  • @subivijayan4147
    @subivijayan4147 5 месяцев назад

    താങ്ക്യൂ ചേച്ചി അവതരണം ,👌

  • @anugrahaa21
    @anugrahaa21 3 года назад +16

    Thank you so much for this video😍🙏

  • @manikandanp821
    @manikandanp821 3 года назад +1

    ഞാൻ നാളെ soap ഉണ്ടാക്കും

  • @ASHRAF-tf4hc
    @ASHRAF-tf4hc 3 года назад +1

    Hlo.mm.cokanat.ooel.vaanda..ellakelum.suppar.aaii

  • @BindhuS-ob7jv
    @BindhuS-ob7jv 8 месяцев назад +3

    Base എത്ര gram ആണ്

  • @rashreth
    @rashreth 3 года назад +4

    This was an informational video. thanks for sharing

  • @dishyagiri91
    @dishyagiri91 Год назад

    ഞാൻ ചെയ്തു നോക്കി....... Nice👍👍❤❤

  • @kochu1983
    @kochu1983 3 года назад +1

    Very Very nice tips chache thank u so much

  • @sasikalachandran4581
    @sasikalachandran4581 3 года назад +1

    Thanks mam therchayayum undaki nokum 😍😍😍

    • @manjimasunil9642
      @manjimasunil9642 3 года назад

      ruclips.net/video/D1I_jgkNSpQ/видео.html

  • @suneerkhan4006
    @suneerkhan4006 3 года назад +2

    Very very useful video.Super mam.Iniyum ithupolathe videos expect cheyyunu.

  • @thulasikrishna9678
    @thulasikrishna9678 3 года назад +1

    Sakalakalavallabhiyanallo... Mam. Ella... Vlogum... Cheyyaan.. Enganeya.. Time.. Kittunne... Mam..😍

  • @dianajohnson3975
    @dianajohnson3975 10 месяцев назад

    Very well explained and good to hear,

  • @vijayandamodaran9622
    @vijayandamodaran9622 Год назад +1

    Nice video informative deserved appreciation

  • @adhilaslam652
    @adhilaslam652 11 месяцев назад

    Tea tree oil ന് പകരം Rosemary oil use cheyyamo

  • @sandhyasajikumarsandhyasaj9668
    @sandhyasajikumarsandhyasaj9668 3 года назад +2

    Thank you mam for useful video

  • @SaraswathyMohanan-v9g
    @SaraswathyMohanan-v9g 4 месяца назад

    Meshermendcup allaveanganaannu onnu parajunju tharumo

  • @hafnanazer1378
    @hafnanazer1378 2 года назад

    Made it.. got result wthin 10days

  • @CM-kb3es
    @CM-kb3es 3 месяца назад +1

    ഈ soap making items എല്ലാം ഏതാ നല്ലത്
    onlinile

  • @ajmalchemban4298
    @ajmalchemban4298 Год назад

    Tea tree oiln pakaram serum use cheyyamo??

  • @naseernaseerkp9176
    @naseernaseerkp9176 3 года назад +1

    Nhanumundaakki chechi super👌👌😍😍

  • @swethaswaroop83
    @swethaswaroop83 3 года назад +1

    Chechi pacha manjal kudi include cheyyamo

  • @anithakumari7446
    @anithakumari7446 3 года назад +1

    Very nice mam.Very good information.

  • @gafoorkegafoorgafoor9799
    @gafoorkegafoorgafoor9799 2 года назад

    അവതരണം സൂപ്പർ

  • @jamshijishan
    @jamshijishan 3 года назад +3

    Oru samshayam ?Ee elakalokke effect cheyyo. Sop ayikkazhinchal

    • @ammuzq8268
      @ammuzq8268 2 года назад

      ഞാൻ ഉണ്ടാക്കി എന്റെ മുഖക്കുരു ഒക്കെ പോയി സ്കിൻ നല്ല സൂപ്പർ ക്ലിയർ ആയി. ഇത് കണ്ടിട്ട് എന്റെ കുറെ കൂട്ടുകാർ ചോദിച്ചു എനിക്കും കൂടെ തരുമോ ഈ സോപ്പ് എന്നു 😍

  • @abdulsalamtare6386
    @abdulsalamtare6386 2 года назад

    തീർച്ചയായും Try ചെയ്യും

  • @sunandaunnikrishnan9440
    @sunandaunnikrishnan9440 3 года назад +1

    Orupad ishtam aayi soap baise vanghi undakanam Thankyou ❤

    • @rajirajagopalan5728
      @rajirajagopalan5728 3 года назад +2

      സോപ്പ് ബേസ് എവിടേ ന്നിന്നാനുകിട്ടുക

    • @sunandaunnikrishnan9440
      @sunandaunnikrishnan9440 3 года назад

      @@rajirajagopalan5728 supermarketil

  • @Sulatha-pj1jx
    @Sulatha-pj1jx Год назад

    Soapil patha koodan enth cheyanam paranj tharami

  • @marykuttyantony5265
    @marykuttyantony5265 3 года назад

    Super aayitto..Lakshmi...
    God bless

  • @arunimaarunima6944
    @arunimaarunima6944 3 года назад +1

    Hai mam mudekaya remove cheyyunnathinu ulla oru video idamo?plzzzz

  • @unnizvlogs3909
    @unnizvlogs3909 3 года назад +3

    അടിപൊളി,വളരെ ഇഷ്ടപ്പെട്ടു തീർച്ചയായും ചെയ്യും.
    Thank you so much mam!!!

  • @Kausthubhaaa
    @Kausthubhaaa 3 года назад +8

    Thank u mam for ur useful video 🙏🙏🙂 soap base illangil glycerin soap use cheyamo???

  • @nirmalathomas8813
    @nirmalathomas8813 Год назад

    Super enth aadhayam🙏🌹💞👌

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +3

    Hi Chechiii
    Super look
    2021 ലെ കവർ ഗേൾ .നമ്മുടെ സ്വന്തം

  • @reshmasatheesh7862
    @reshmasatheesh7862 3 года назад +2

    Mam super njan enthayalum undakkinokkumtta.. thanks mam... 🙏🙏👌👌👌❤️🤝

  • @ramlahameed9174
    @ramlahameed9174 Год назад

    Dov sopp ubayokich sopp undakamo

  • @omanaramachandran183
    @omanaramachandran183 Год назад

    Alovera gel undakkunnathu koozdi kanikkamo

  • @geetharadhakrishnan8003
    @geetharadhakrishnan8003 5 месяцев назад

    വളരെ നന്ദി താങ്ക്സ്

  • @mollyjose1212
    @mollyjose1212 3 года назад +1

    Hai ma'am, sugslle. All these green ingredients I have at home, except others. Definitely I will make this. Thank u ma'am for this information. Take care and have a good day

  • @chandrachoodannair5652
    @chandrachoodannair5652 3 года назад +3

    വളരെ നന്നായിരിക്കുന്നു ആശംസകൾ നേരുന്നു. കൂടുതൽ ഉണ്ടാക്കി ലക്ഷിസോപ്പ് വിപണിയിൽ ലഭ്യമാക്കുക

  • @resmips989
    @resmips989 3 года назад +1

    ഹായ്... Thanku മാം.. ഉറപ്പായും ഉണ്ടാക്കും.. Love uuuu💕💕😍😍😍💕😍💕

  • @Rajinikalathikal
    @Rajinikalathikal 7 месяцев назад

    Good try cheyyam👍🏻

  • @sudhasudhir9226
    @sudhasudhir9226 3 года назад +1

    Informative video.
    Can you please suggest any home remedies for warts.

  • @vmvv7778
    @vmvv7778 3 года назад +3

    Mam live vannappol മാമിനോട് njan orupad hai parayan പറഞ്ഞു pakshe mam അത് kandilla mam your travel vlogs are realy good i love you mam mam njan 7th സ്റ്റാൻഡേർഡ് പഠിക്കുന്നത് mam oru hai parayamo

  • @indus3041
    @indus3041 3 года назад +10

    Wow! Such a new good idea Mam!👌🏻👌🏻👌🏻 I am abroad, but definitely will try to get the ingredients from Indian store if possible and then will try this.

  • @mareenareji4600
    @mareenareji4600 3 года назад

    Thank you......Thank you mam....ഈ mam എന്തുണ്ടാക്കിയാലും മനുഷ്യനെ കൊതിപ്പിക്കും....

    • @renisajan487
      @renisajan487 3 года назад

      ദൈവം ചോദിച്ചോളും😂😂

  • @dheenarajesh7713
    @dheenarajesh7713 2 года назад

    madem ilacharukalude measure parayumo

  • @mollymarygeorge6581
    @mollymarygeorge6581 2 года назад +2

    Mam, do you think fresh turmeic juice also can be added.

  • @thamilselvan6716
    @thamilselvan6716 3 года назад +4

    Secret of your beauty ?????

  • @ajithaajiii5341
    @ajithaajiii5341 2 года назад

    Marvelous try cheyyam madam

  • @suriyasatheesh5167
    @suriyasatheesh5167 3 года назад

    very useful video..plz make white darkening soap video maam

  • @Sufiee__4
    @Sufiee__4 3 года назад +1

    Chechi tvpm soap test cheyyunnathevideyanu.

  • @nimmynimmy3146
    @nimmynimmy3146 3 года назад +1

    വളരെ നന്ദി

  • @Creation_1_17
    @Creation_1_17 2 года назад

    ചേച്ചി എനിക്ക് ഇഷ്ട്ടായി സൂപ്പർ

  • @misriyamichu1782
    @misriyamichu1782 3 года назад

    Njan undakkitoo nalla reethitil vannu

  • @thanzisulfi1513
    @thanzisulfi1513 3 года назад +3

    Very useful mam ❤

  • @marygeorge3210
    @marygeorge3210 3 года назад +1

    Chechy superba😘😘 day by day chechyod ula sneham koodi koodi varunu❤

  • @saleemp3982
    @saleemp3982 Год назад

    വളരെ വള രെ സൂപ്പർ

  • @shittymathew8185
    @shittymathew8185 3 года назад +1

    Sure I will try this