പച്ചക്കറി waste കൊണ്ട് ഉഗ്രൻ നാടൻ കറി ഇനി തോലും കുരുവും ആരും കളയരുതേ പുതിയ വിഭവം nadan curry

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പച്ചക്കറിയുടെ waste കൊണ്ട് ഉഗ്രൻ നാടൻ കറി ഇനി തോലും കുരുവും ആരും കളയരുതേ | Easy Magic curry
    ചേരുവുകൾ:
    കുമ്പളങ്ങ തോൽ കുരുവും
    പാവയ്ക്ക
    വെളിച്ചെണ്ണ
    ചെറിയ ഉള്ളി
    പച്ചമുളക്
    മഞ്ഞൾപൊടി
    #kidilammuthassi #recipe #cookingvideo #curry #villagecooking #tasty #cook #villagelife #village #easyrecipe #food #youtube
    easy lunch curry recipe
    new evening snacks
    kalan recipe kerala style
    koon curry kerala style
    uppumavu kerala recipes
    easy snacks with gothambupodi
    gothambu podi recipe
    french fries malayalam
    instant snacks
    nadan curry recipe

Комментарии • 93

  • @lathakrishnan4998
    @lathakrishnan4998 8 месяцев назад +2

    J ഞാൻ ഇതുവരെ ഈ വിഭവം കണ്ടിട്ടുമില്ല കഴിച്ചിട്ടു മില്ല. സൂപ്പർ ദേവൂ❤❤❤❤💞💞💞

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഒരുപാട് സന്തോഷം 🥰❤️

  • @Bindu_Madhu
    @Bindu_Madhu 8 месяцев назад +1

    കുമ്പളങ്ങ വിഭവം കിടിലം തന്നെ... ഇഷ്ടപ്പെട്ടു.. ❤️❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം ബിന്ദുമോളെ 🥰❤️

  • @amminipm2645
    @amminipm2645 8 месяцев назад +2

    ഇളവൻ, പടവലങ്ങ, കയ്പക്ക, എല്ലാത്തിന്റെയും, മൂക്കാത്ത കുരുവും, ചോറും ഇതുപോലെ എടുക്കാറുണ്ട്. 👍സൂപ്പർ 👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️

    • @user-pl4sd5gv5z
      @user-pl4sd5gv5z 8 месяцев назад

      ആണ് പടവലങ്ങ നുറുക്കി കുറച്ചു വെള്ളം ഉപ്പ് ഇട്ട് വേവിച്ചു അതിൽ പച്ച വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നോക്കു ചുടോടെ കഞ്ഞി ചോറ് എന്നിവ ക്ക് ഒപ്പം കഴിക്കാൻ 👌

  • @Pushpa-wn7vi
    @Pushpa-wn7vi 8 месяцев назад +2

    മുത്തശ്ശിയെ സമതിക്കണം❤ അടിപൊളി ട്ടോ ഇത് ഒക്കെ ഞാൻ ആദ്യം കാണാണ് മുത്തശ്ശി 👍🌹

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      മോളേ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @sobhanamenon7010
    @sobhanamenon7010 8 месяцев назад +1

    കിടിലം മുത്തശ്ശി നല്ല കിടിലൻ തന്നെ.ഓരോ വിഭവവഉം ഒന്നിനൊന്നു മെച്ചം.നിങ്ങൾ family super.ഇന്നുണ്ടക്കിയ cury ആദ്യമായാണ് കാണുന്നത്.ഞങൾ.kalayaranu പതിവ്.ഇനി.kalayilla.ലൗ u മുത്തശ്ശി❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ മോളേ ഇനി കളയാതെ ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @shobanashobana7442
    @shobanashobana7442 8 месяцев назад +1

    എന്റെ മുത്തശ്ശി ഞാൻ അങ്ങോട്ടു വരട്ടെ❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓ അതിനെന്താ സന്തോഷം ❤️❤️

  • @sindhusudhakar191
    @sindhusudhakar191 8 месяцев назад +1

    കുമ്പളങ്ങ വിഭവം കൊള്ളാല്ലോ 👌 മുത്തശ്ശി കിടിലം തന്നെ 🥰 അമ്മു എതില്ലെ, എല്ലാർക്കും സുഖമല്ലേ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം സിന്ധുമോളേ 🥰❤️. എല്ലാവർക്കും സുഖാണ് മോളേ 🥰❤️. അമ്മു എത്തിയില്ല മോളേ

  • @Jeenaram
    @Jeenaram 8 месяцев назад +1

    Hi Muttashy & family. My Amma also makes this. Not only with ash guard but also with pumpkin. We make it dry with shallots and birds eye chilly (Kandhari) first cook it without water and last add coconut oil.
    Very tasty. We call it kumbalanga thondu & Kudal fry. Also we can make chammanty with this.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @abhiramiv1663
    @abhiramiv1663 8 месяцев назад +1

    ഇങ്ങനെ ഒരു കറി അറിയില്ല എനി ഉണ്ടാക്കണം❤

  • @lekhasasilekhasasi6269
    @lekhasasilekhasasi6269 8 месяцев назад

    മുത്തശ്ശി ഒരു സംഭവം തന്നെ 👍👍👍എന്തൊക്കെ ideas ആണ് 🌹🌹. Very useful 👌👌👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @SreekumariNandanan-hi5yy
    @SreekumariNandanan-hi5yy 8 месяцев назад +1

    Kontatum അറിയാം ഇത് ആദ്യം കാണുന്നു ഉണ്ടാക്കും

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഇതുപോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @sarayutampi1880
    @sarayutampi1880 8 месяцев назад +1

    Very good information, Super Dish 👌👍❤ Muthassi Kalakki 🥰 Ellavarkum hai 🙋

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @user-nt5wo8eq7f
    @user-nt5wo8eq7f 8 месяцев назад +2

    Kumbalñga. Samoolam. Arim

  • @sindhumolkr7716
    @sindhumolkr7716 8 месяцев назад +1

    ❤❤❤

  • @abhinandm4288
    @abhinandm4288 8 месяцев назад +1

    സൂപ്പർ മുത്തശ്ശി❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @jayasreenair3973
    @jayasreenair3973 8 месяцев назад +1

    Adipoli Muthassi ❤😘

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @vasanthikuttyc7431
    @vasanthikuttyc7431 8 месяцев назад +1

    Njangal elevante killing thorium parippum koodi thorax vaikkum.

  • @saraswathikuttipurath3081
    @saraswathikuttipurath3081 8 месяцев назад +1

    Verity curry👌👌

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @bhagyamlakshmi4332
    @bhagyamlakshmi4332 8 месяцев назад +1

    👌👌

  • @mithravarma7134
    @mithravarma7134 8 месяцев назад +1

    മുത്തശ്ശി സൂപ്പർ❤❤❤❤❤❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം 🥰❤️❤️❤️

  • @teresakarotkunnel4876
    @teresakarotkunnel4876 2 месяца назад +1

    😂😂😂😂😂 Famtastic❤

  • @lakshmikuttynair8818
    @lakshmikuttynair8818 8 месяцев назад +1

    Super muthassi ❤❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @madhukp7488
    @madhukp7488 8 месяцев назад +1

    ഒരു സിപിൾ കറി

  • @sangeethasunilkumar3225
    @sangeethasunilkumar3225 8 месяцев назад +1

    Super

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      സംഗീതേ സന്തോഷം ❤️മക്കൾക്ക് സുഖമല്ലേ 🥰

  • @basheerkpz1978
    @basheerkpz1978 8 месяцев назад +2

    മുത്തശ്ശിക്ക് പലതരം വിഭവം അറിയാം എങ്ങനെ പഠിച്ചു മുത്തശ്ശി ഇതൊക്കെ

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      മുത്തശ്ശിടെ അമ്മയൊക്കെ ഉണ്ടാക്കുന്നത് കണ്ടുപഠിച്ചതാ മോളേ 🥰❤️

  • @prasannatv3932
    @prasannatv3932 8 месяцев назад +1

    Supar👍👌🏻

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം 🥰❤️

  • @sujatharajendran8038
    @sujatharajendran8038 8 месяцев назад +1

    മുത്തശ്ശി ഞങ്ങൾ ഇതിനെ ചുരയ്ക്ക എന്നും അകത്തേതിന് മാതളം എന്നും പറയും.. കുമ്പളങ്ങ ഇത്രയും നീളം ഇല്ല അതിന്റെ തൊലിപ്പുറത് പൗഡർ പോലെ ഒരു പൊടിയുണ്ടാകും ഉരുണ്ടിരിക്കും

  • @user-qi8dl6gu3o
    @user-qi8dl6gu3o 8 месяцев назад +1

    ഞാൻ ഇളവൻ്റെ തോലും ചോറും എടുത്ത് ഉപ്പേരി ഉണ്ടാക്കാറുണ്ട്

  • @sobhanava4152
    @sobhanava4152 8 месяцев назад +1

    ഇതു വേസ്റ്റല്ല ഇളവന്റേ ഏറ്റവു൦ ഔഷധ ഗുണമുള്ള ഭാഗ൦.മെഴുക്കുപുരട്ടിയു൦,കൊണ്ടാട്ടവു൦ ഉണ്ടാക്കാറുണ്ട്.കൂട്ടാ൯ ആദ്യമായി കാണുന്നു.പരീക്ഷിക്കണ൦.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @basheerkpz1978
    @basheerkpz1978 8 месяцев назад +2

    👍👍👍👍👍👍👍🌹🌹🌹🌹🌹

  • @cpsadiyodi
    @cpsadiyodi 8 месяцев назад +2

    I was really waching ur chanel most interest.But seeing the fish fry my interest was lost

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അത് കായ ഫ്രൈ ആണല്ലോ 🥰. ഫിഷ് ഫ്രൈ അല്ലല്ലോ

  • @vanajapraveen1974
    @vanajapraveen1974 8 месяцев назад +1

    Super koottaan enikkishttayi vachunokkam kuttu enthacheyunnathu ammu evide Joly cheyunnu

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം ഇത് പോലെ ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️. കുട്ടു ഡിഗ്രി കഴിഞ്ഞു. അമ്മു എറണാകുളം 🥰

  • @geethasantosh6694
    @geethasantosh6694 8 месяцев назад +1

    Nangal kumbalanga koradu ennu parayum. Etu oru pazayakaala vibhavam anu. Ente muttasi 45 varsham munpu undaki tannitundu. Atil kaypakka yum ulliyum edilla. Kanalil vechu morichu edukkum. Eni etupolee undaki nokam. Ellarkkum snehanvesanangal 😄

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ആണോ 🥰❤️. ഒരുപാട് സ്നേഹം മോളേ 🥰❤️

  • @ShylajaVakkattil
    @ShylajaVakkattil 8 месяцев назад

    Nannayittunde ithonnum aarkkum ariyillya nhan oru hyderabadi vibhavaum kanichutharamtto athundakkiyal pinne muthassikku comment thanne ayirikkum athu nhan ambalm varumbol oru divasam veetil vannu paranju tharam paneer undakkunnathum parayamtto enikku ithokkeye ariyu naadan onnum ariyillya ente family hyderabadil aayirunnillye athanu deepayude achan retired aayathinusesham aanu nangal ketalathil vannathe

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം ടീച്ചറേ 🥰❤️. ടീച്ചർക്ക്‌ അറിയുന്ന ഹൈദരാബാദ് വിഭവങ്ങൾ പറഞ്ഞു തരണേ 🥰❤️ഒരു ദിവസം വരൂ ട്ടോ 🥰❤️

  • @youandmeSubha
    @youandmeSubha 8 месяцев назад +1

    മുത്തശ്ശി ഈ കറി ആദ്യം കാണുന്നു ഉണ്ടാക്കി നോക്കാം കൊണ്ടാട്ടം ഉണ്ടാക്കാറുണ്ട്, ഇവിടെ കുടൽ എന്നാ പറയുന്നത് ചോറ് എന്ന് കേട്ടിട്ടുണ്ട്

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад +1

      ആണോ 🥰❤️. ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰

  • @ambikah6761
    @ambikah6761 8 месяцев назад +1

    Njan thoran ane undakunnathe eni engane undakkam

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഓക്കേ ഉണ്ടാക്കി നോക്കൂ ട്ടോ മോളേ 🥰❤️

  • @prashanthas7278
    @prashanthas7278 3 месяца назад +1

    Mulakooshyam

  • @user-ih7id4ql5s
    @user-ih7id4ql5s 8 месяцев назад +1

    മുത്തശ്ശീടെ കെയിൽ നിന്ന് ഒരു പാട് പടിക്കൻ ഒണ്ട് അമ്മക്ക് ഒരു പാട് കാലം ആര്യ ക്യത്തെ ടെ ഇരിക്കൻ സർവെ ജശരൻ അനുഗ്യഹിക്കട്ടെ അമ്മ എന്ന വരുന്നത്

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സ്നേഹം മോളേ 🥰❤️

  • @prashanthas7278
    @prashanthas7278 8 месяцев назад +1

    kumbalanga kootan

  • @bharathygangadharan4861
    @bharathygangadharan4861 8 месяцев назад +1

    ഇതു വരെ കാണാത്ത വിഭവം സൂപ്പർ കുമ്പളങ്ങ യുടെ വട്ടി ന്ന് പറയും 😂

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      ഒരുപാട് സന്തോഷം മോളേ 🥰❤️. ആണോ അങ്ങോട്ടൊക്കെ അങ്ങനെയാണ് പറയാറ് ലേ ❤️

  • @sobhanac1451
    @sobhanac1451 8 месяцев назад +1

    Njangal kamb ennanu parayaru

  • @vimalamadhavankutty7685
    @vimalamadhavankutty7685 8 месяцев назад +1

    കയ്പ്പക്ക ഇട്ടില്ലെങ്കിൽ കുഴപ്പമുണ്ടോ.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      കൈപ്പക്ക ഇല്ലാതെയും ഉണ്ടാക്കാം ട്ടോ 🥰❤️

  • @user-qi8dl6gu3o
    @user-qi8dl6gu3o 8 месяцев назад +1

    മുത്തശ്ശി ഉടുത്ത സെറ്റ് പോലത്ത സെറ്റ് എനിയ്ക്കും ഉണ്ടല്ലോ. നീലേടെ സ്ഥാനത്ത് റോസാണ് ന്ന് മാത്രം

  • @bhagyamlakshmi4332
    @bhagyamlakshmi4332 8 месяцев назад +1

    മുത്തശ്ശിയോട് അഭിപ്രായം പറയണമെങ്കിൽ ഫോൺ no തരു

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      8281639762 ഇതാണ് ട്ടോ മുത്തശ്ശിടെ നമ്പർ 🥰

  • @cbalakrishnan2429
    @cbalakrishnan2429 8 месяцев назад +1

    Thondu mulakushyam ennum parayamallo.

    • @kidilam_muthassi
      @kidilam_muthassi  8 месяцев назад

      അതെ അങ്ങനെയും പറയാം 🥰❤️

  • @user-pl4sd5gv5z
    @user-pl4sd5gv5z 8 месяцев назад +1

    ഇതു എളവൻ ആണ് അതിന്റെ ചോറ് കൊണ്ട് എന്താ കറിവെക്കുന്നത് എങ്കിൽ ഉപയോഗഗിക്കാം എളവന് മുത്ത തു കുമ്പള്ള ങ്ങ ഇളവൻ വെച്ച് ഓലൻ ഉണ്ടാകാം