പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the recipe - very innovative. സൂപ്പർ കറിയാണെ ❤❤ ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്.
പപ്പായക്കറി അല്ല കപ്പക്കാ ക്കറി കൊള്ളാല്ലോ! ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓമക്കാ എന്നു വിളിക്കും 🥰 ഈ രീതിയിൽ ഉണ്ടാക്കി വരാട്ടോ നന്ദി 🌹🙏 Philipscom Views Secunderabad
പപ്പായ കൊണ്ട് വളരെ ടേസ്റ്റി ആയ കറി ഉണ്ടാക്കിയ ജോബിസ് ഡ്രീം വേൾഡ് കിടിലൻ ചാനെൽ ആണ് കേട്ടോ.ഇത്രയും ടേസ്റ്റി ആയ ഒരു papaya recipe Njan munp കണ്ടിട്ടില്ല.താങ്ക്സ് ഡിയർ
eppozhum eluppathil undakkiyedukkan pattiya nalloru curriyanu pappaya.....ath veriety aya reethiyil adipoliyayi kanichu thannu....kanan nannayittund
പപ്പായ കറി സൂപ്പർ ആണ്
Pappaya curry nannayittundu ini undakkumbol ingane undakkanam nice sharing thanks
പപ്പായ കറി നല്ലതാണ് നല്ല ടേസ്റ്റ് ഉണ്ട് ഒരു മീൻ കറിയുടെ മണവും ഗുണവും ഒക്കെ കിട്ടി പപ്പയാ ഇങ്ങനെ ശരീരത്തിൽ ചെല്ലാനും സഹായിക്കും.
Athe
@@Jobysdreamworld❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂
തക്കാലിക്ക മൂത്ത ഏട്ടൻ ആണോ???
papaya kondulla e recipe valare nannayitund to well presented i like it iniyum ithpolulla recipesumayi varumenn pratheekshikunnu thanks for sharing
Nalla kari njaan undaakki nokki thank you
ഞാൻ വെച്ചു അടിപൊളി ടേസ്റ്റ് 👍👍👍🔥🔥🔥🔥🔥
Pappaya kondulla variety recipe nannayitundu ..looks delicious ..will try ..nice presentation ..nice sharing
Pappaya curry adipoli aayittund. Sharikkum kandal thanne ariyam tasty anennu. Urappayum try cheythu nokkam.
ഓമയ്ക്ക പുതു രീതിയിൽ ഉള്ള കറി ഒത്തിരി ഇഷ്ട്ടം ആയി ആദ്യം ആണ് ഇങ്ങനെ വെക്കും എന്ന് അറിയുന്നത്...... Thnk U Thnk U 👌👌👍😋
Thanks ❣️🙏
Super 👍🏾.Thanks.
Nalla taste. Thank you
Kappayekka kondulla curry valare nannayerunnu
Pappaya adipolireceipe verytbanks
Thanks
Kollam chechiyde kari
Undakki.. Adipoli
Thanks
പപ്പായ കറി നന്നായിട്ടുണ്ട് ഇനിയും പുതിയ റെസിപികൾ കാത്തിരിക്കുന്നു 👌👌
👍
Wow Pappaya kondu Adipoli Curry Aannallo... Enganje onu try cheythu nokannam... Thnks fr shrng ths Recipe
സൂപ്പർ e👍👍
Njan undaki nallathanu eshtamayi
Thanks
Yummy and delicious 😋❤❤❤
പപ്പായ വച്ചിട്ടുള്ള അടിപൊളി recipe. you made differently
Papaya curry very nice first time nan pakkuran arumaiyaga suparag senjadhu suppar
പപ്പായ ഇങ്ങനെ കറി വെക്കാമെന്ന് ഇപ്പോഴാണ് മനസിലായത് ❤, thanks for the recipe - very innovative.
സൂപ്പർ കറിയാണെ ❤❤
ഇതുപോലെയുള്ള കറികളാണ് നമുക്ക് വേണ്ടത്.
പപ്പായക്കറി അല്ല കപ്പക്കാ ക്കറി കൊള്ളാല്ലോ! ഞങ്ങളുടെ നാട്ടിൽ ഇതിനെ ഓമക്കാ എന്നു വിളിക്കും 🥰
ഈ രീതിയിൽ ഉണ്ടാക്കി വരാട്ടോ നന്ദി 🌹🙏
Philipscom Views
Secunderabad
Thank you so much for your recipies. Different recipies.
കപ്പളങ്ങ വെച്ചിട്ട് തയ്യാറാക്കിയ ഈ ഒരു റെസിപ്പി വളരെ മനോഹരമായിട്ട് തന്നെ ചെയ്തു കാണിച്ചു വളരെ നല്ലൊരു റെസിപ്പിയായിരുന്നു ഒരുപാട് ഇഷ്ടപ്പെട്ടു
Pppppp
Pplpppppppppp
P
കറി സൂപ്പറായിട്ടുണ്ട്
പപ്പായ കൊണ്ട് വളരെ ടേസ്റ്റി ആയ കറി ഉണ്ടാക്കിയ ജോബിസ് ഡ്രീം വേൾഡ് കിടിലൻ ചാനെൽ ആണ് കേട്ടോ.ഇത്രയും ടേസ്റ്റി ആയ ഒരു papaya recipe Njan munp കണ്ടിട്ടില്ല.താങ്ക്സ് ഡിയർ
I’m
I’m
@@salamma7635 9
Sujayha
Qq
Pappaya curry nannayitund jobys valare nalla avatharanam
വെറൈറ്റി റെസിപ്പി ആണല്ലോ, നന്നായിട്ടുണ്ട് 👌👌👌❤️❤️
Papaya curry valare nannayitundu, kanumbol thanne ariyam nalla taste undennu and nannai present cheythu
സൂപ്പർ കറി. ഇനിയും പോരട്ടെ ഇതുപോലുള്ള variety items
papaya kondulla oru special recipe thanne aanallo..enthaayaalum nale thanne undaakki nokkunnunde..nice recipe
Papaya kondulla curry valare nannayitund ethupole try chyyth nokanam thanks waiting nxt recipe video
pappaaya kondu meen curry veg fish curry adipoli enthayyaalum try cheyyanam thanks kandittu kothi vannu
Papaya vechulla ee curry super aanello, valare gunagal ulla ee papaya kazhikkan ishtom illathavarkku polum egane vechal ishtapeduka thanne cheyyum, super
Nalla cury
Very good. Super
Thanks
Etu kollallo
പപ്പായ കൊണ്ടുള്ള ഈ വെറൈറ്റി കറി ഒരുപാട് ഇഷ്ടപ്പെട്ടു..എന്തായാലും ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കണം
pappaya kondulla ee curry kanditt taste cheyyan thonnunnd tto...nalla recipie..undakki nokkatte...keep going..
Papaya upayogichu variety curry anallo nannayitundu. Thirchayayum try cheyithu nokanam. Well explained and presented. Keep going 👍
Kappa NGA vechundakkiya curry super aanu orupadishtayi
Thoran adipoly👌👌
പപ്പായ ഉപയോഗിച്ച് നല്ല ഒരു റെസിപ്പി ആണ് കാണിച്ചത് നല്ല ഒരു വീഡിയോ ആയിരുന്നു
Adipoli recipe, I will try it, thanku
പപ്പായ കറി വളരെ നന്നായിരിക്കുന്നു... നല്ല അവതരണം.... എനിക്ക് ഒത്തിരി ഇഷ്ടമായി... ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു
ഞാനൊന്നു ട്രൈചെയ്തു നോക്കട്ടെ..
Ok
പാപ്പായ കറി സൂപ്പർ. എനിക്ക് ഇഷ്ടായി
very easy and simple preparation,good presentation...varietry recipe dear thanks for sharing this video..
Orupadu oru padu thannay
Vayatiyanennu manasilayi
Taste koodyittu adukalayil
Ninnum ottam pidichu
I will try tomorow for lunch. Today i prepared papaya thoran,half is there in fridge
ഞാൻ ഇത് കറി വച്ചു സൂപ്പർ 👍എനിക്ക് ഒരുപാട് ഇഷ്ടായി 😍 thank you ചേച്ചി ❤️
Thanks 👍
സ്റ്റോപ്പ് ഇല്ലാതെ ഉള്ള സംസാരം ബോറടിപ്പിക്കുന്നു
Papaya curry looks so delicious and yummy. Nicely preparation and presentation. I will try this way. Nice share...
Super
Wow yummy special curry aanallo eni engine undakinokanam thanks for sharing dear
പൊളി 👌
Pappaya kondulla e recipe variety ayittund 👍 njan ith vare undakkiyittilla kandappoal sherikkum kothy ayi enthayalum ini ithonnu try çhaithu noakkanam
Super ആയിട്ടുണ്ട്.
Super avatharanam madathinte sound very clear aanu nalla curry husband puniyam cheythayal
പപ്പായ വച്ചിട്ടുള്ള അടിപൊളി receipe. Variety ayittundu.Thks for shairing,chechi 😍
Very good
I am going to cook this way today
Good.
സുപ്പാറാട്ടോ
Thanks
Potato nannayittundavum
Variety curry👍🏽yummy👌👍🏽
🙏🏻🙏🏻🙏🏻good curry big thanks🌹🙏🏻
Thanks
സൂപ്പർ 👍🌹
സൂപ്പർ അടിപൊളി
variety anallo. healthy tasty recipe
pappaya curry adipoli taste ane ,enthayalum ithupole try cheiythu nokkam...thanks for sharing
ഹ്യദയത്തിന്റെ ഫാഷയിൽ
പപ്പായ കറി സൂപ്പർ ഇങ്ങനെ കറി വെക്കാൻ പറ്റുമോ ആദ്യം ആയിട്ടാ കാണുന്നത് 👍🏻
Kollam nalla adipoli curry nammal athikam vaikkatha kaippakka ingane tastyayoru curry parichayapeduthiyathil thanku dear will try it ♥😋
ഇപ്പോൾ എന്നും പപ്പായ കൊണ്ട് വെറൈറ്റി റെസിപ്പി ആണല്ലോ. ഇത് ശെരിക്കും അടിപൊളി റെസിപ്പി ആണ്. 👍👍
Pyattannu paraju teernal kollam
Undakki nokkatte kanditte supparanennu thonunnu thank you❤
Poli nammal ithine karamusa enna parayuka karamusa kari nannayittund
delicious recipe,orupadu options suggest cheydu.ur naration and sincerity is appreciated. thanki.
Thanks
Meen kari udhakkunnathepole aanallo nannayirikunnu
👍
Channel:-- n balan
Chechee vegam parayuu plsss
Woow nalla monjulla papaya curry. Try cheyyaam tto
surely will try this pappaya recipie
ഞാൻ ഇന്ന് തന്നെ ഉണ്ടാക്കുന്നുണ്ട്. പക്ഷെ ഇങ്ങനെ continues ആയി സംസാരിക്കുന്നത് അരോചകമാവുന്നുണ്ട്. കറി സൂപ്പർ!!
സൂപ്പർ
It looks so delicious and yummy...will try later..l made different types os papaya curry but it is entirely a different one..congrats
Thanks
Omakya Super
The corner stone became the major
Streram,👌🏼👌🏼👌🏼👌🏼🤗🎈
Verygoodcurypappaya veetilullathanu pakshe arkumishtamalla ithupole onnuundakinokitrycheyyatte um 12:37 12:37
നമസ്കാരം🙏 ഞാൻ ഇതു പോലെ കോവക്കയും, പാവക്ക കൊണ്ടും ഉണ്ടാക്കാറുണ്ട്. നല്ല രുചിയാണ്🤝👍👌👌👌
Adipoliyatto papaya curry❤️❤️
Nannayittundu
പപ്പായ കറി സൂപ്പർ
I tried it. So tasty. Thank you mam
വളരെ നന്നായിട്ടുണ്ട്.
ഒന്ന് കൂടി സ്പീട് കൂട്ടാം
അടിപൊളി ഒരു വെറൈറ്റി കറി ആണെല്ലോ. ഇവിടെ പപ്പായ കിട്ടുവാണേങ്കിൽ ഒന്ന് try ചെയ്‌തു നോക്കട്ടെ കാണുമ്പോൾ അടിപൊളി 👍🏻
ഇത് ഒരു വെറൈറ്റി പാപ്പായ കറി തന്നെ. I will try it
ഞാൻ ഉണ്ടാക്കി നോക്കി 👍👍
very nice r3ecipe
Chechi Njan ഉണ്ടാക്കിനോക്കിനോക്കിപുളിയാണ് aadcheyithath. Nannayirunnu ഞങ്ങൾ malapuram കർമൂസ കർമത്തി കറുതാ എന്നൊക്കെപേര്പറയും👍🏻👌👌🥰. Ksa
Ok . Thanks 👍
പപ്പായ കൊണ്ട് ഒരു കിടിലൻ കറി ആണലോ റെഡി ആക്കി എടുത്തത്.. അതും വളരെ ഈസി ആയിട്ട്.. ഉറപ്പായും try ചെയ്തു നോക്കും.. thanks for sharing..
Wow🥰🥰😍😍
Good