കുടുംബം തന്നെ നശിക്കും | സ്ത്രീകളോട് ഉസ്താദിന്റെ മുന്നറിയിപ്പ് | islamic speech malayalam 2024

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 153

  • @gigggbjggvvccgjnbbvvfgjk
    @gigggbjggvvccgjnbbvvfgjk 10 дней назад +21

    അനുസരണ യുള്ള മക്കൾ ആവാനും
    മരിക്കുന്ന സമയത്ത്
    ഈ മാൻ
    ലഭിക്കാനും
    വേണ്ടി യും ദുഹയിൽ ഉൾപെടുത്താൻ ണേ 🤲🏼

  • @jrfathimas-so6sz
    @jrfathimas-so6sz 14 дней назад +117

    Assalamualaikum usthadey എൻ്റെ മോൾക്ക് ഒരു ജോലി ശെരിയായൂ കിട്ടാൻ വേണ്ടി ദുഅഃ ചെയ്യണം ഉസ്താദ് 😢😢😢😢😢😢😢

  • @sulaimansameera4095
    @sulaimansameera4095 6 дней назад +5

    ഉസ്താദ്ദേ എന്റെ മോന് ജോലി ഉണ്ട്‌ ഉയർച്ച കിട്ടാൻ ജോലിയിൽ dhuhacheyyanee ഉസ്താദ്ദേ ചെലവ് കഴിഞ്ഞാൽ കടം തീർക്കാനുള്ളതു കിട്ടുന്നില്ല ഉസ്താദ് പ്രത്യേഗം ദുഹചെയ്യണേ

  • @ummusulmakt2954
    @ummusulmakt2954 14 дней назад +22

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲🤲🤲

  • @ShareefaShadhin
    @ShareefaShadhin 14 дней назад +38

    ഉസ്താദേ മക്കൾ അനുസരണ യുള്ളവരാകൻ ദുആ ചെയ്യണേ എന്നെയും കുടുംബത്തെയും ദുആയിൽ ഉൾപെടുത്തണേ 🤲

  • @shamnaasshamnaas518
    @shamnaasshamnaas518 14 дней назад +12

    ഉസ്താതെ കടം വീടാൻ ദുആ ചെയ്യണേ മക്കൾ നന്നാവണം ദുആ ചെയ്യണേ

  • @sajeenaaa3099
    @sajeenaaa3099 7 дней назад +4

    ഉസ്താതെ മക്കൾക്കു ഓർമ്മശക്തി നൽകാൻ ദുഹാ ചെയ്യണേ

  • @jasimjamal2791
    @jasimjamal2791 11 дней назад +24

    ഉസ്താദ് എനിക് എന്നും അസുഖമാണ് എൻ്റെ അസുഖം മാറാൻ ദുഹ ചെയ്യണം

  • @SoudaKanhirala
    @SoudaKanhirala 2 дня назад +2

    ദുആയിൽ എന്നെയും കുടുംബ ത്തെയുംഉൾപ്പെടുത്തണേ ഉസ്താതെ

  • @SubaidaKp-fb2rz
    @SubaidaKp-fb2rz 4 дня назад +3

    ഹജ്ജ് ചെയ്യാൻ ഭാഗ്യം നൽകണേ റബ്ബേ ദുആ ചെയ്യണേ ഉസ്താദേ

  • @navashasishasi
    @navashasishasi 12 дней назад +5

    ദുആയിലുള്പെടുത്തണേ 🕋🕋🕋🕋🕋🕋🕋🤲🏻🤲🏻🤲🏻

  • @RAJEENAP-jt3kz
    @RAJEENAP-jt3kz День назад +1

    Halalaya yellamuradukalum haswilakuvanvendiyum makkal swaliheengal akuvanumpadanathilum joliyilum hairum barkathinum rahmathinum vendiyum makkal deeninn vendi pravarthikunna makkalakuvanum maranasamayathe lailahaillallallah enn urakke vilich parayuvanum thaufeeq kituvan vendiyum duacheyyanam usthade

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 13 дней назад +7

    ആമീൻ 🤲❤️❤️❤️
    അൽഹംദുലില്ലാഹ്
    എന്റെ ജീവിതത്തിൽ ഇസ്തിഹ്ഫർ ഉണ്ട് അൽഹംദുലില്ലാഹ് മരണം വരെ നില നിർത്തട്ടെ 🤲🤲🤲🤲

  • @ebrahint8646
    @ebrahint8646 14 дней назад +7

    Usthade duayil ulpeduthane...makkal എൻ‌ട്രൻസ് ക്സാമിൽ വിജയിക്കാൻ

  • @sajithashajahan1743
    @sajithashajahan1743 День назад

    ഉസ്ഥാദെ എനിക്ക് മാറി മാറി ഓരോ അസുഖം ആണ് എന്റെ അസുഖം മാറാൻ ദുആയിൽ ചേർക്കണെ ഉസ്ഥാദെ

  • @asalaslu8132
    @asalaslu8132 14 дней назад +17

    🎉ഉസ്താദേ വീട് പണി തുടങ്ങണം അതിന് ഒരു വഴിയും കാണുന്നില്ല ദുഹാ ചെയ്യണേ പഞ്ചായത്തിൽ നിന്ന് പൈസ കിട്ടാനും ദുഹാ ചെയ്യണേ ഉസ്താതെ

  • @MuhammedC-cx4um
    @MuhammedC-cx4um 14 дней назад +6

    തഹജ്ജുദ് നിസ്കരിക്കാൻ എണീക്കുമ്പോൾ നിസ്കരിച്ച ദുആ ചെയ്യാംബുഷ്‌റ

  • @safiapareeth
    @safiapareeth 14 дней назад +4

    Alhamdulillahi rabbilaalameen aameen yaarabbalaalameen duayilulpeduthaneyusthade usthade

  • @MubeenaAc-lz8dh
    @MubeenaAc-lz8dh 14 дней назад +7

    Duayil ulpeduthane usthade

  • @NaseemaMtp-w2v
    @NaseemaMtp-w2v 14 дней назад +12

    വീട് പണി പൂർത്തിയവൻ ദുആ ചെയ്യണേ ഉസ്താദേ

    • @BabuVk-k3x
      @BabuVk-k3x 14 дней назад

      കാശ് കയ്യിലുണ്ടെങ്കിൽ വീട് പണി പൂർത്തിയാകും

  • @HajabiUC
    @HajabiUC 14 дней назад +5

    Hajjum umrayum chayyane duachayane usthathe alhamdulilla

  • @nafeesanafeesa9210
    @nafeesanafeesa9210 9 дней назад +15

    എന്നോട് എന്റെ മക്കൾക്ക് തീരെ സ്റ്റേ ഹമില്ല മക്കൾക്ക് സ്നേഹം വരാൻ പ്രാർഥി ക്കണം

  • @NasiKhamarunisa
    @NasiKhamarunisa 12 дней назад +7

    Oru 100 pravasymengilu m isthihfar chollanulla thaufeeq nalgane allaah usthathe enikkum makkalkum vendi duaa cheyyane

  • @moideenpottengal3623
    @moideenpottengal3623 14 дней назад +4

    ഉസ്താദ് ഒരുപാട് പ്രയാസങ്ങൾ ഉണ്ട് ദുആ ചെയ്യാം 1:13:10

  • @AkseeraAkku
    @AkseeraAkku 10 дней назад +2

    Duayil ulpeduthane 🤲🤲🤲

  • @Sabira-qv7yn
    @Sabira-qv7yn 6 дней назад +5

    എന്റെ മോൻ ഡിഗ്രി പരീക്ഷ മൂന്ന് കല്ലും പോയി അവസാനത്തെ പരീക്ഷ അവൻ എഴുതിയില്ല ഇക്കൊല്ലം തന്നെങ്കിലും അത് എഴുതിയെടുക്കാനുള്ള മനസ്സു ഉണ്ടാവാൻ ദുആ ചെയ്യണ്ണേ ഉസ്താദേ അവന് നല്ലൊരു ജോലി കിട്ടാൻ നിസ്കരിക്കാനുള്ള മനസ്സുണ്ടാവാൻ ദുആ ചെയ്യണ്ണേ

  • @saleenasulaiman2423
    @saleenasulaiman2423 9 дней назад +2

    يا الله... يا الله..... يا الله... 🤲🏻🤲🏻🤲🏻😰..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😰🤲🏻

  • @saleenasulaiman2423
    @saleenasulaiman2423 9 дней назад +1

    Usthadhe duaayil ulpeduthane usthadhe 🤲🏻🤲🏻😭😭

  • @SuhailEdappatta
    @SuhailEdappatta 14 дней назад +21

    മക്കൾ ദീനിന് വേണ്ടി പ്രവർത്തിക്കുന്ന മക്കളാവാൻ ദുആ ചെയ്യണേ

    • @BabuVk-k3x
      @BabuVk-k3x 14 дней назад

      മാതാപിതാക്കളെ ദീൻ ഉണ്ടെങ്കിൽ മക്കളിലും ഉണ്ടാകും

  • @RukiyaMannil
    @RukiyaMannil 13 дней назад +3

    Ellamuradumhasilavanduacheyyanam.Usthade🤲🤲🤲

  • @sheejarehim1534
    @sheejarehim1534 7 дней назад

    Dua cheyyane Usthade ella karyangalum nannavan....

  • @AsmaBeevi-o1f
    @AsmaBeevi-o1f 10 дней назад +1

    Usthath prathegam duailulpedu thaney orupad kadathilann. Palamajlisilum. Pangedukkunnund. .ithvare. Alhamdulilla orumattavumilla. Makankalliyannam nadakkan prathegam duacheyyanney

  • @ahamedreena9408
    @ahamedreena9408 15 дней назад +11

    Usthade nigalude duaayil ennum Enikkum Marichupoya Barthavinum Ente Makkalkkum Vendi Nigal Prethyegam Duaa cheyyane Usthade.

  • @MuhammedC-cx4um
    @MuhammedC-cx4um 14 дней назад +10

    അസ്സലാമു അലൈക്കും ഉസ്താദ് ഭർത്താവിനും മക്കൾക്കും ആഫിയത്തിനും ആരോഗ്യത്തിനും ദീർഘായുസ്സിനു വേണ്ടി ദുആ ചെയ്യണം ഉസ്താദ് മകൻ മുഹമ്മദ് ഫൈസി പനി വന്നതിന്റെ ശേഷം ഉണ്ടായതാണ് മന്ദബുദ്ധി ആവണം ശരിയായി കിട്ടണം ദോഹ ചെയ്യണം പഠിച്ചതെല്ലാം ചെയ്തു കിട്ടണം ഒരു പഠിക്കാനുള്ള മനസ്സ് ഉണ്ടാവണം തൊഴിൽ ചെയ്യാനുള്ള മനസ്സുംഉണ്ടോ ആണ് ഉസ്താദ് ദുആബുഷ്‌റ

  • @abdhulraheedkp4657
    @abdhulraheedkp4657 14 дней назад +4

    Dua cheyyane

  • @AyshaFarzeen
    @AyshaFarzeen 8 дней назад

    Rogham shifayakan dua cheyyane

  • @rasaqp-ko9cu
    @rasaqp-ko9cu 14 дней назад +26

    പ്രസംഗം നല്ലത് പക്ഷെ വീടും ചെടിയും മരവും ഹെഡ്ഡിങ്ങ് വേണ്ടായിരുന്നു

    • @ramlamusthafa5851
      @ramlamusthafa5851 13 дней назад +5

      അതെ എന്ത് ചെടിയുടെ കാര്യം ആണ് പറഞ്ഞത് 🤔🤔

    • @breezytitan
      @breezytitan 11 дней назад

      ​@@ramlamusthafa5851ഈ പ്രസംഗം എല്ലാവരും കേൾക്കാൻ ഉള്ള ഉടായിപ്പ്

    • @ashrafash153
      @ashrafash153 2 дня назад

      ഹെഡിങ്ങിൽ തട്ടിപ്പ് പോസ്റ്റർ

  • @SakkeenaManu
    @SakkeenaManu 2 дня назад

    എന്റെ മോൾക് ഒരു ജോലി ശരിയാവാൻ ദുആ ചെയ്യണേ

  • @AsiyaPudusseriParambil
    @AsiyaPudusseriParambil 3 дня назад

    Husbantinte ജോലിയിൽ bharkath ഉണ്ടാവാൻ dua ചെയ്യണേ. Usthadhe

  • @RasheedaKv-o7q
    @RasheedaKv-o7q 14 дней назад +4

    Enikk ishttan ee usthathinteprasagham

  • @AsiyaPudusseriParambil
    @AsiyaPudusseriParambil 3 дня назад

    മക്കൾക്ക് ഖൈരായ ജോലി കിട്ടാൻ dua ചെയ്യണേ

  • @MohammedKoya-w5v
    @MohammedKoya-w5v 10 дней назад

    നല്ല പ്രസംഗം 🤝

  • @MKHafsath
    @MKHafsath 14 дней назад +10

    AameenAameenyarabbalAalameen

  • @SurahThandaparakkal
    @SurahThandaparakkal 14 дней назад +9

    ചെറിയ മകന് ഹൈറയനല്ല ജോലി കിട്ടാനും വലിയ മകനും ജോലി കിട്ടാനും അനുജ മകനും ജോലി കട്ടാനും അമേൻ്റെ മകളേകല്യണം സെരിയാകാനും അമോൻ കല്ലാണം ഉണ്ടാക്കാനും തോന്നിക്ക് അള്ളാ എകി ബത്ത് നന്നാ നിസ്ക്കാരുണ്ടാ ദുഹയിൽ ഉൾപെടുക ണം

    • @BabuVk-k3x
      @BabuVk-k3x 14 дней назад

      രവിലെ ട്ടാണ്ണിൽ പോയിനിന്നാൽ വാർപ്പിന്റെ ജോലിയുണ്ടാകും

    • @Nafeesakp-bt6fd
      @Nafeesakp-bt6fd 14 дней назад +1

      ചെറിയ മകൻ വലിയ മകൻ എന്ന് പറയണൊ മക്കൾ എന്ന് പറഞ്ഞാൽ പോരെ.

  • @Raseena-hm1kt
    @Raseena-hm1kt 14 дней назад +1

    ആമീൻ
    ദുആ ചെയ്യണേ

  • @Dinha-cw1cz
    @Dinha-cw1cz 8 дней назад +2

    Njangalakk dua cheyyane usthade

  • @HajabiUC
    @HajabiUC 14 дней назад

    Duailulpeduthathe usthathe alhamdulilla

  • @MuhammedC-cx4um
    @MuhammedC-cx4um 14 дней назад +3

    ആമീൻ ആമീൻ യാറബ്ബൽ അല്മീൻ ബുഷ്‌റ

  • @razeenasalim3764
    @razeenasalim3764 14 дней назад

    Duail ulpaduthanam ustad makkal swalihavan maranapattavarkum

  • @haseenasyedali8638
    @haseenasyedali8638 14 дней назад +2

    Makkal swalihavan dhuaacheyyane usthadhe

  • @mohammednazal2592
    @mohammednazal2592 10 дней назад

    Ellavarudeyum asugam maranum kadangal veedanum duacheyyaney

  • @mohammedshareef3840
    @mohammedshareef3840 15 дней назад +7

    Sathyam paryunnadil aareayum peaadeckkandaa..usthadeaaaa

  • @khairunnisanisa2051
    @khairunnisanisa2051 8 дней назад +1

    ദു ഹ ആയിലുപ്പെടുത്ത ണം

  • @ramlarasheed1080
    @ramlarasheed1080 9 дней назад +5

    ഹെഡിങ്ങും പ്രസംഗവുമായി ഒരു ബന്ധവുമില്ല എന്തിനാ ഇങ്ങനെ ഇടുന്നതെന്തിന്

  • @selimattam6604
    @selimattam6604 День назад

    Aameen aameen yarabbal alameen

  • @shaheerudhinibrahim6565
    @shaheerudhinibrahim6565 16 часов назад

    Alhamthulillah

  • @BabuVk-k3x
    @BabuVk-k3x 14 дней назад +10

    അള്ളാഹു വിന്റെ ഭൂമിയിൽ എന്തു മുളക്കുകയാണെങ്കിലും അത് അല്ലാഹുന്റെ സമ്മതപ്രകാരമാണ്.നമ്മമുക്ക് അത്യാവശ്യം ഉള്ള സ്ഥലത്താണെങ്കിൽ മുറിച്ചെന്തുവേണെങ്കിലും മാറ്റാം അല്ലെങ്കിൽ ഒന്നും മുറിക്കാൻ പാടില്ല അങ്ങനെ ഒരു അന്ധവിശ്വാസവും വേണ്ട

    • @ramlamusthafa5851
      @ramlamusthafa5851 13 дней назад +2

      എന്ത് ചെടിയാണ് ഉസ്താദ് പറഞ്ഞത്

    • @BabuVk-k3x
      @BabuVk-k3x 12 дней назад

      @@ramlamusthafa5851 അത് ഉസ്താദിനോട് ചോദിക്ക്

  • @muneerac4634
    @muneerac4634 9 дней назад

    Heading.kanditt.vayalvechu.nalla.vayal..full.kettu.mashaallah.

  • @hajarahajara6946
    @hajarahajara6946 14 дней назад +3

    🎉 ആമീൻ

  • @MuhammedC-cx4um
    @MuhammedC-cx4um 14 дней назад +3

    ഞാൻ നിസ്കരിച്ചിട്ടുണ്ട് ഉസ്താദ് വരെ അതൊക്കെ നിലനിർത്താൻ അള്ളാഹു തൗഫീഖ് നൽകാൻ ദുആ ചെയ്യണംഉസ്താദ് ബുഷ്‌റ

    • @koyachaliyam2374
      @koyachaliyam2374 10 дней назад

      Aameen uragumbool tasbeeh maala kayyil pidikku annitt dikkrukal chllikidannu nookku subahi bang keaattal unarum jaan 100/agri cayyunnu🤲🏻

  • @rnu6754
    @rnu6754 4 дня назад

    Ntebarthavin nallaoruhairayajolikittanduacheyyaneeeeereeeeeee usth😢atheeee

  • @SuhailEdappatta
    @SuhailEdappatta 14 дней назад +2

    വീട് പണി പൂർത്തിയാക്കാൻ ദുആ ചെയ്യണേ ഉസ്താതെ

  • @faizoona5832
    @faizoona5832 14 дней назад +3

    Monkk exam ആണ്‌ പാസാവാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sofikarim8810
    @sofikarim8810 6 дней назад

    A.A..sugmilla usthathe...kalil rektham kuravu aanu...nadakan vayya.
    Wheel chair il aanu🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @AfranNoub
    @AfranNoub 6 дней назад

    Kadam vidan duha cheyyane

  • @muhammedsinankolari6795
    @muhammedsinankolari6795 6 часов назад

    ❤❤❤

  • @SAREENABV
    @SAREENABV 12 дней назад +1

    ആമീൻ ആമീൻ ആമീൻ

  • @farishafarookfarisha8463
    @farishafarookfarisha8463 14 дней назад

    ما شاء الله ❤️

  • @subaidak2902
    @subaidak2902 14 дней назад +6

    കടം വിടാൻ ദുഹാ ചെയ്യണെ

  • @NoushadAli-c4k
    @NoushadAli-c4k 10 дней назад +4

    Usthathe ആ ചെടി ഏതാണെന്നു ഒന്ന് parayo

  • @SameejapkSameeeja
    @SameejapkSameeeja 12 дней назад +1

    Dua

  • @muneeraashraf5582
    @muneeraashraf5582 День назад

    വിട് പണി ഒന്ന് പൂർത്തിയാവാൻ ദുഹാ ച്ചെയണെ2സ്താതെ

  • @FathymxRiveehhh
    @FathymxRiveehhh 9 дней назад +1

    Sabatheekavummanaseekavumshareerigavumayapreyasammaranduacheyyanam

  • @busharamk7639
    @busharamk7639 13 дней назад

    Maranapettasahodharantelkadamveefdandhuacheyyanam

  • @1238180
    @1238180 8 часов назад

    ഉസ്താതെ കളവ് hedding ഒഴിവാക്കി market ചെയ്യാം

  • @kamilakamila6136
    @kamilakamila6136 8 дней назад

    Alhamdulila3

  • @SAREENABV
    @SAREENABV 12 дней назад

    എന്റെ മോളുടെ മകൻ ഏഴു വയസ്സാണ് ഉസ്താദേ സംസാരത്തിൽ വരുന്നുണ്ട് ഉസ്താദ് ദുആ ചെയ്യണം നല്ല മോനാണ് വർത്താനം മനസ്സിലാകുന്നില്ല ഉസ്താദ് ദുആ ചെയ്യണം

    • @ParattyKunjippa
      @ParattyKunjippa 11 дней назад

      ദിവസവും ചെറുതേൻ കൊടുത്താൽ ശെരിയാവും..
      നല്ല ഒരു ഡോക്ടറേ കാണിക്കുക. നാവിനു അടിയിൽ ചെറിയ പ്രശ്നം ഉണ്ടോ എന്ന് ചെക് ചെയ്യിക്കുക... സർവശക്തനായ റബ് എല്ലാം ശിഫ നൽകി അനുഗ്രഹിക്കട്ടെ 🤲🤲

  • @kamilakamila6136
    @kamilakamila6136 8 дней назад

    🤲🤲🤲yarabilalameen

  • @noushadnoushad9224
    @noushadnoushad9224 9 дней назад

    ഇവന്മാരെ കൊടുക്കുന്നത് കാട്ടി ഏതെങ്കിലും ഭിക്ഷക്കാര് കൊടുത്തിട്ട് നിങ്ങൾ തവസ്സുൽ ആക്കി ദുആ ചെയ്താൽ മതി

  • @jameelarazak5545
    @jameelarazak5545 14 дней назад

    ആമീൻ

  • @naseemanaseema1714
    @naseemanaseema1714 11 дней назад

    🤲🤲🤲👍🏻

  • @HadhooonaHadhooona
    @HadhooonaHadhooona 14 дней назад

    😊

  • @nafeesathshajahan1427
    @nafeesathshajahan1427 14 дней назад

    Aameen

  • @qwrrrtyu6860
    @qwrrrtyu6860 5 дней назад +4

    ഉസ്താദ് ഉസ്താദിന്റെ ഉമ്മന്റെ പുർ പരിശോധിക്കണം വലിയ മുടി വളരുന്നുണ്ടെങ്കിൽ ഉടനെ അത് കളയ്ക്കണം അല്ലെങ്കിൽ ഉസ്താദിന്റെ വാപ്പയുടെ അണ്ടി വീർക്കാൻ സാധ്യതയുണ്ട്

    • @haseenahashim965
      @haseenahashim965 7 часов назад +1

      ഇങ്ങിനെ വൃത്തികെട്ട വാക്കുകൾ പറയരുത് പടച്ചോൻ കാക്കട്ടെ

    • @soudathbivi9258
      @soudathbivi9258 7 часов назад

      ഇത്രയും വൃത്തി കെട്ട വാക്കുകൾ ഉപയോഗിക്കുന്നത് അത്രയും തരംതാഴ്ന്ന ആളുകൾ അല്ലെ ഇവർക്കും ഉണ്ടാവില്ലെ അങ്ങിനെ രണ്ടാൾ താനെ മുളച്ച് വന്നതൊന്നും അല്ലല്ലൊ നീ യൊന്നും ഒരിക്കലും ഗുണം പിടിക്കില്ല

  • @vpfamilys7425
    @vpfamilys7425 16 часов назад

    Usthade prasgam kollam pakshe ee hadding vendayirunnu

  • @nafamkm3511
    @nafamkm3511 11 дней назад

    👍

  • @ShahidaRasheed-w7s
    @ShahidaRasheed-w7s 10 дней назад

    Njanglku vedupani theerku anusthad dual cheyyna

  • @jameelaabu1409
    @jameelaabu1409 14 дней назад

    Alhamdulillah

  • @ShariNazer
    @ShariNazer 14 дней назад +1

    കടം വീടാണ് 🤲🤲🤲🤲🤲

  • @faseelafaseela7408
    @faseelafaseela7408 9 дней назад

    Usthada anda bharthave marichu randu varsham avarayasamayathe veedu clearayaki aandu nadathan paindadikkan vannavar aa pavam manushiyan madichitta sadangal ngan madichittava allam anikku ormayunde sadangal othukkuvanannu parangu avara vississichu anikku kooda nilkkan pattiyilla allam avanmar kondu poy ngan avanokka poya saham avidayangilum varppine mukalilokka thirakki vilapattasadangalum angana ethokka kadathiyannariyilla ngan chodikkan poyyilla ariyunnavana paindadikkanvanna avanum avandakooda ullavara ariyyilla ngan nira kannunirangu anlahuvindamumbil randu kayum uyarthi doova chayunnu aduthondu poya sadangal avan vittium upayogichum avan ssikaranam akki sassichu thera vadanay mara rogavum kodukkanamayanne anda bharthave nanay kashttapattageevitham munnottu kondu poyathe sathiya sanda um nattukarkkum allavarkkum nalla manushinum ariyapatta allum ethu vayukkannavar ariyan athu golikarveedinakathu vothukkan varumumbu nammal kooda ninnu allanngil nammal othukkiyasasham paidinge chayukkukapalarum palareethiyilullavar sathiya sandarum ullava unde ethinu mumbu paindikkan vannavar othukkan ninnalum kattonde poyittilla aavissuvassam athupola evarayum vissussichu annu avar geevichirunna moonu nalu varsha mumbane paindadi annu chathathe evanokka kattonde poy avanokka nadiyal mathi palathum nastta padunna nammala pola uullavar oronnum kanatha poyallo anna vadanayoda avanayokka sapikkukaya davathinode randu kayum uyarthi vashakku vandan a reethiyil chodikkano parayano vandannanna tharathilavanokka aakkathum ella anda makkal randum penpillar parangu kada nadathi kondirunna aale kadayil kidanna palathum veettilum stor roomilumae golikkikku nirthiyavar kondittu moonal sambalam koduthe avar onnu moshtti hilla thookka u thodakkanum ethinumumbum palarayum nirthittunde avarokka onnum kondu poyittillathathinal evanmararayum vissussichu main pandadikkanaduthavanda kooda vannavanda kooda ullavara kuttam parayan pattilla pinna ariyunnathe avan avida poyalum moshanam ee veettilulla palathum kondu poy veettilulla arkkum ariyam aa veedukalil andokka undanne kevanokka poyi kashinga saham nammal nokkum avidayangilum evar aduthuvacho palaedathum thirakkum appasha nammuda vishamamundavunnathe oralekku koduthal kodutha edam unde kattonde poyal nammuda sapam avanum avanda veettilulla arkkum ennalla giln nala padachavan kodukkum aringiru nnonde ariyunnavan ethra kallatharam kanikkumanne vichari hilla sornam payyissa veettilillayirunnu athivassiyathinulla roopa mathram pootti thakkol moda kaiy vassam sooshichu athinal athu kondu povan pattiyilla veedu rodu saidum ayathinal pattannu kadathan othu main paindadikkan aduthavan golikkarode avanandiya chodikkumbol avanada veetil poy avanda bandu veettil poy nangal pennungal matharam mokku randu kungu pillar aval mukalilatha roomukalil avar ethashathaa veedu randu nila athina sradikkan pattathay ngan mukali pachakam allamay vallamokka kondu kodukkan erangivarum allatha kooda nilkkayo kooda kooda erangi varukayo chathilla avane kallakadathinakkal kadathan savukariyam unday avan nga. Arunnavanum vuissuvassam vangikkum annu karuthiyilla palarum vayikkumbol aarkkum chathi undavarutha annathinal kamandashuthi padachan ngan evidavaya anda harthave maranapattu poya aa pava vam kashttapattu madicha sadangal kondu poya avane anda sapam davathinda kopam undavanam ao kallanmar kakkan kariyal sornamo paissyo kondu pokana nokku allathonnum avanmar kondu pokulla ethu evanokka arichu pirakki nallathum vilayullathum aakkriyum allathathum veettu pathrangalum palathum kondu poyi namukkariyam nammuda andallam veettillullathanne

  • @sainabapa3093
    @sainabapa3093 14 дней назад +1

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @HaleemaMuhammad-l6z
    @HaleemaMuhammad-l6z 10 дней назад

    ഉസ്താതിന്റെ പ്രസംഗം കേൾക്കുമ്പോൾ നാസർ മദനി ഉസ്താതിന്റെ അതെ പോലെ

  • @shynishyni1984
    @shynishyni1984 13 дней назад

    Aa meen

  • @Alaviup
    @Alaviup 9 дней назад

    Makkal

  • @shahidazubair9513
    @shahidazubair9513 6 дней назад

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻💚

  • @SuneeraSuni-ug5ox
    @SuneeraSuni-ug5ox 14 дней назад +1

    🕋😭😭🕋🤲🤲

  • @Aysh-y5t
    @Aysh-y5t 14 дней назад

    Aarelum parayo,eathaa chedi?

  • @FathymxRiveehhh
    @FathymxRiveehhh 9 дней назад

    Makkalnannavandusacheyyanam

  • @kadeejausman4858
    @kadeejausman4858 2 дня назад

    dhuhayil..aporhum.hulpethuthanhe.uathadhe

  • @nageenaek7475
    @nageenaek7475 3 дня назад

    ഈമാൻ കാര്യം 6-ാമത്തേത് എന്താണ് മൊയ്ല്യാരേ ?? ഖൈറും, ശറും , അതായത് ഐശ്വര്യവും, അനൈശ്വര്യവും, അതായത് സുഖവും ദുഃഖവും , ആപത്തും വിപത്തും സുഖവും, സന്തോഷവും, ദുഃഖവും, എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ് എന്നാണ് ഈമാൻ കാര്യം 6-ാമത്തേതായാട്ട് കാലങ്ങളായിട്ട് പഠിച്ചും പഠിപ്പിച്ചും വരുന്നത്. എന്നാൽ ഈ ഈമാൻ കാര്യം 6-ാമത്തേതിൽ പ്രസ്താവിച്ചതിന് വിരുദ്ധമായി ഒരുത്തന്റെ ഖൈറും, ശറും തീരുമാനിക്കപ്പെടുന്നത് അവൻ്റെൻ്റെ വീടിൻ്റെ ഇടത് വശത്തോ , വലത് വശത്തോ അല്ലെങ്കിൽ മുമ്പിലോ അല്ലെങ്കിൽ പിന്നാം പുറത്തോ വളരുന്ന ഏതെങ്കിലും ഒരു ചെടിയെ ആശ്രയിച്ചാണെന്നോ അല്ലെങ്കിൽ മറ്റൊരുത്തൻ വല്ല കുപ്പിയിലോ, വള്ളരിക്കയുടെ മുകളിലോ, അല്ലെങ്കിൽ കോഴിമുട്ടയുടെ മുകളിലോ എന്തെങ്കിലും അക്ഷരങ്ങളോ ചിത്രങ്ങളോ എഴുതുകയോ വരക്കുകയോ ചെയ്യുന്നത് കൊണ്ടോ അല്ലെങ്കിൽ വല്ല ചെമ്പിൻ തകിടിൽ വല്ല അക്ഷരങ്ങളേ ,എഴുതുകയോ വരക്കുകയോ ചെയ്ത് കൊണ്ട് മറ്റെവൻ്റെ പറമ്പിലോ കിണറ്റിലോ നിക്ഷേപിക്കുന്നത് കൊണ്ടോ ആണ് മറ്റെ വന്അവന്റെ വീട്ടിലെ ഏതെങ്കിലും ഒരു മൂലയിൽ എട്ട് കാലി വലകെട്ടുന്നതിനെ ആശ്രയിച്ചാണ് അല്ലെങ്കിൽ അവന്റെ വീട്ടിലെ അടുക്കളയോ, കക്കൂസോ നിർമ്മിച്ചതിലെ സ്ഥാനവ്യത്യാസം മൂലമാണ് , അല്ലെങ്കിൽ വീട്ടിലെ ഏതെങ്കിലും മൂലയിൽ എന്തെങ്കിലും കെട്ടിത്തൂക്കുന്നത് കൊണ്ടാണ് അല്ലെങ്കിൽ വീട്ടിൽ ഉമ്മമാർ വെക്കുന്ന ഏതെങ്കിലും കറികൾ മൂലമാണ് എന്നെല്ലാം പറയുന്നത് ഏത് വേദവാക്യത്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാകുന്നില്ലല്ലോ മൊയ്ല്യാരേ ?? ഇത്തരം വിഡ്ഢിത്തങ്ങൾ പുലമ്പി ഈ കഥയറിയാത്ത അയ്യുഹന്നാസുകളെ കബളിപ്പിക്കുന്നത് എന്തിനാണ് മൊയ്ല്യാരേ ?
    ഇത് കൊണ്ടൊക്കെയാണ് ചെളിയിൽ ജീവിക്കുകയും മലം തിന്നുകയും, ഖുദം കൊണ്ട് സംസാരിക്കുകയും ചെയ്യുന്ന പന്നികളേക്കാളും, മലം തിന്നുകയും അലോസരപ്പെടുത്തുന്ന ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യുന്ന കഴുതകളേക്കാളും , കയ്യിൽ കിട്ടിയതെല്ലാം കടിച്ചു പറിച്ച് നശിപ്പിച്ച് മരം ചാടി നടക്കുന്ന കുരങ്ങൻമാരേക്കാളും നികൃഷ്ടരാണ് ഉലമാക്കൾ അഥവാ മതപണ്ഡിതൻമാർ എന്ന് അല്ലാഹുവും ചില പ്രവാചകൻമാരും പറഞ്ഞിരിക്കുന്നത് മൊയ്ല്യാരെ ! ബഹുദൈവ വിശ്വാസി കൂടെ ഇത്തരം പൈശാചിക വിശ്വാസങ്ങൾ ഏകദൈവ വിശ്വാസികളായ മുസ്ലിംകളുടെ തലയിൽ കെട്ടിവെക്കുന്നത് എന്തിനാണ് ഊള മൊയ്ല്യാരേ ?