ഇന്നത്തെ ശാപ്പാട് 🤩 പച്ച മസാല കറി | രസകാളൻ | Day 3 Easy Lunch Combo😋

Поделиться
HTML-код
  • Опубликовано: 9 сен 2024
  • #food #kidilammuthassi #cooking
    #cook #recipe #vegetarian #easyrecipe
    #veg
    #tasty #tastyfood #foodvideos

Комментарии • 99

  • @komalasasidharan5300
    @komalasasidharan5300 Месяц назад +3

    സദ്യ ഒരുക്കി വെച്ചത് കാണാൻ തന്നെ നല്ല ഭംഗിയുണ്ട്. സൂപ്പർ 👌👌👍👍

  • @sreelathap6239
    @sreelathap6239 Месяц назад +1

    എല്ലാം വിഭവങ്ങളും സൂപ്പർ ആണ് മുത്തശ്ശി 👌🏻👌🏻❤️❤️❤️

    • @kidilam_muthassi
      @kidilam_muthassi  29 дней назад

      ഒരുപാട് സന്തോഷം മോളേ 🥰❤️

  • @bathibathi2590
    @bathibathi2590 Месяц назад +2

    muthashi caryil uluva cherthal kaip rasam varunnad end kond

    • @kidilam_muthassi
      @kidilam_muthassi  Месяц назад +1

      കുറച്ച് ചേർത്താൽ മതി. കൂടുതൽ ആയാൽ ആണ് കൈയ്പ്പ് വരുന്നത് 🥰❤️

  • @jyothika252
    @jyothika252 Месяц назад

    ❤ ....receipes oke detail ayi kanichathinu thank you muthasi...❤...cheera kondulla receipes kanikane

  • @ksoc-keralasyllabusonlinec9048
    @ksoc-keralasyllabusonlinec9048 Месяц назад

    Rasakaalan undakki kazhikkan kothiyayi. Athupole managa unakkiyathu kandappol ammaye orthu. Amma ithu pole vekkumayirunnu. Njan suseela. Retired school teacher aanu. Videos kanarund. Okke super

  • @jijiunni7014
    @jijiunni7014 Месяц назад +1

    Muthasi ellam super.prasi oru divasam agottu varunnund food kazhikkanam.

    • @kidilam_muthassi
      @kidilam_muthassi  Месяц назад +1

      ഒരുപാട് സ്നേഹം മോളേ 🥰🥰❤️. പറഞ്ഞാൽ പോരാ ഒരു ദിവസം വരൂ ട്ടോ 🥰

  • @sreevidyahariharan2764
    @sreevidyahariharan2764 Месяц назад +1

    Hai🥰🥰innathe lunch super... 👍🏻👍🏻😍

  • @AppuAppu-yh2lg
    @AppuAppu-yh2lg Месяц назад +1

    ഒരു ദിവസം ഞാൻ നേരിട്ട് വരും ❤❤❤❤❤❤

  • @sheelajayakrishnan854
    @sheelajayakrishnan854 Месяц назад

    എല്ലാവരും കുടി ആഘോഷം തന്നെ അടുക്കളയിൽ. വലിയ സന്തോഷം. എല്ലാം ഗംഭീരം . ഞാൻ നും ഉണ്ടാക്കി. അമ്മുവിന്റെ രസം, അമ്മ ഉണ്ടാക്കിയ നെല്ലിക്ക, കായ എല്ലാം നന്നായിട്ട് ഉണ്ട് എല്ലാം. ഇനി മസാലക്കറിയാണ് അടുത്തത്. അങ്ങിനെ എല്ലാ വിഭവങ്ങൾ ഒന്നന്നായി വരുന്നതും കാത്ത് ഇരിക്കുന്നു. മുത്തശ്ശി😊😊😊❤

  • @ajithav896
    @ajithav896 Месяц назад

    Super lunch.vanpayar kayatholi upperiyum,unakkiya manga acharum enikk nalla ishtama.nhan undakkarund

  • @sreelatharajendran4837
    @sreelatharajendran4837 Месяц назад

    Combo lunch 🎉അടിപൊളി❤

  • @meenaram8055
    @meenaram8055 Месяц назад

    👌👌. delicious dishes...thank you for recipes 👍❤

  • @baadhirabaadhi7523
    @baadhirabaadhi7523 Месяц назад +1

    Love u muthassi ❤😘

  • @jayalalitha3365
    @jayalalitha3365 29 дней назад +1

    രസകാളൻ കാണുമ്പോൾ വായിൽ കപ്പൽ ഓടിക്കാൻ ഉള്ള വെള്ളമുണ്ട്

  • @Vijayalakshmi-pq2iu
    @Vijayalakshmi-pq2iu Месяц назад

    👌👌😋😋😋oru divasam nerittu varanamennundu💓💓

  • @sindhusudhakar191
    @sindhusudhakar191 Месяц назад

    വിഭവങ്ങൾ എല്ലാം സൂപ്പർ 👌

  • @User-e-q2e
    @User-e-q2e Месяц назад

    Ellavarum joli cheyyumbol work load kurayum .very nice. Achantae day in my life kaniku....

  • @ajithkumarm5064
    @ajithkumarm5064 Месяц назад +1

    രസകാളൻകൂട്ട് വേറെ തരത്തിലാണ്. മുത്തശ്ശി മോരു കൂട്ടാൻ ആണ് ഉണ്ടാക്കിയത്. കൂടുതൽ തരം കഷ്ണം ചേർത്തുവെന്നു മാത്രം !

  • @thankamanivenugopal4799
    @thankamanivenugopal4799 Месяц назад +1

    മുത്തശ്ശി എന്റെ കുട്ടിക്കാലത്ത് എന്റെ വീട്ടിൽ ചെരങ്ങ കഴിച്ചിരുന്നില്ല... എനിക്ക് അതുകൊണ്ട് ഇപ്പോഴും വാങ്ങിക്കാൻ മടിയാണ്... പിന്നെ ഗരം മസാല ഇട്ട curry ചോറിന്റെ കൂടെ കഴിക്കാൻ പറ്റുമോ

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      ആ അതെയോ മോളെ ❤️ആ സ്വാദ് ഉണ്ടാവും നമ്മുടെ സാധ മസാല കറി പോലെ തന്നെ ട്ടോ ❤️

    • @kidilam_muthassi
      @kidilam_muthassi  Месяц назад

      ആ അതെയോ മോളെ ❤️ആ സ്വാദ് ഉണ്ടാവും നമ്മുടെ സാധ മസാല കറി പോലെ തന്നെ ട്ടോ ❤️

  • @belladsilva1748
    @belladsilva1748 Месяц назад

    ഹായ്.അമ്മേ... പ്രസീദ. അമ്മൂ സെ.കുട്ടു... അടിപൊളി. യായിട്ടുണ്ട്.ട്ടോ...എല്ലാ വിഭവങ്ങളും. സൂപ്പർ. കണ്ടാൽ തന്നെ അറിയാം അടിപൊളിയാണെന്ന്.💕💕💕💕💕

    • @kidilam_muthassi
      @kidilam_muthassi  29 дней назад

      ബെല്ല മോളേ 🌹😘😘😘❤️❤️🥰

  • @sumisuttu9145
    @sumisuttu9145 23 дня назад

    രസ കാളൻ ഉണ്ടാക്കാൻ തേങ്ങ അരച്ചില്ലേ അരപ്പിൽ എന്തെങ്കിലും ചേർത്തോ മുത്തശ്ശി 😊

  • @saraswathikuttipurath3081
    @saraswathikuttipurath3081 Месяц назад

    മുത്തശ്ശി, പ്രസീത, അമ്മു 3പേരും ഓരോ വിഭവം ഉണ്ടാക്കി 👌👌

  • @rajithaunni2995
    @rajithaunni2995 Месяц назад

    Inn pulincurry indaki muthassi..sooper❤

  • @AshaSureshNair
    @AshaSureshNair Месяц назад

    Nalla nalla vibhavangal vayil vellam varunnu

  • @santhypr4315
    @santhypr4315 Месяц назад

    Pandu Amma cheyyunnathu kandittundu,upperi varakkunna annu Kaya thondu kondu thoran

  • @ajithajayaraj2678
    @ajithajayaraj2678 Месяц назад

    👍👍

  • @user-fw2wx3wl3x
    @user-fw2wx3wl3x Месяц назад

    Nabudarimar.velluthikal
    Upoyoghikumo.ulliyum

  • @ajayasathishmenon5430
    @ajayasathishmenon5430 Месяц назад

    Njanghalum kayatholiyum vanpayarumthoran vaykkumtto

  • @dineshpai6885
    @dineshpai6885 Месяц назад

    Very Delicious Super 👌👍😋🙏😊❤❤❤❤

  • @vanajapraveen1974
    @vanajapraveen1974 Месяц назад

    Super praseetha chechi kaduku nannaayittu edunnundu super

  • @sainukitchen1041
    @sainukitchen1041 Месяц назад

    സദ്യ അടിപൊളി❤

  • @ajayasathishmenon5430
    @ajayasathishmenon5430 Месяц назад

    Muthassiiiiiii love you all ❤

  • @cherulilrajesh8799
    @cherulilrajesh8799 Месяц назад

    Super... 😊

  • @RajeswariArumugam-pj7lf
    @RajeswariArumugam-pj7lf Месяц назад

    👌

  • @anithajagan8107
    @anithajagan8107 Месяц назад +3

    മുത്തശ്ശി dress ൽ ക റ ആ വണ്ട. വിഭവം കാണുമ്പോൾ അങ്ങോട്ട് വരാൻ തോന്നുന ഒരു പാട് സ്നേഹം മുത്തശ്ശി

  • @riyasriya4851
    @riyasriya4851 Месяц назад

    Chammanthi podi recipe iduvo pls

  • @jyothis-gn4qb
    @jyothis-gn4qb Месяц назад

    Adipoli ❤❤

  • @komalavalliachuthanandhan3435
    @komalavalliachuthanandhan3435 Месяц назад

    സൂപ്പർ❤️

  • @shainysasikumar1364
    @shainysasikumar1364 Месяц назад +1

    രസകാളനും സാധാരണ മോരൊഴിച് കൂട്ടാനും ഒന്നാണോ മുത്തശ്ശി

  • @sajithaunnikrishnan8231
    @sajithaunnikrishnan8231 Месяц назад

    Super

  • @ushams7670
    @ushams7670 Месяц назад

    Vellam edukan oru steel cup veku

  • @saraswathikuttipurath3081
    @saraswathikuttipurath3081 Месяц назад

    ഇതെല്ലാം കാണുമ്പോൾ തന്നെ വയറു നിറഞ്ഞു, മുത്തശ്ശി 🙏

  • @ShylajaVakkattil
    @ShylajaVakkattil Месяц назад

    Ellam very very tasty aanennu kandal thanne aritamtto. Oru divasam nhan varunnundetto food kazhikkan ... Just kidding..

  • @mayajaideepvarma130
    @mayajaideepvarma130 Месяц назад

    Dhuthi

  • @aryapaikatt563
    @aryapaikatt563 Месяц назад

    എന്താ ഇല്ലപ്പേര്

  • @ajithakg2153
    @ajithakg2153 Месяц назад

    ഇന്ന് വൈകിയല്ലോ 😅

  • @user-oe3zj4ub7i
    @user-oe3zj4ub7i Месяц назад

    👍👍

  • @jayaprabhaprem1810
    @jayaprabhaprem1810 Месяц назад

    നന്നായി ttund❤️❤️👍