Это видео недоступно.
Сожалеем об этом.

Driving Licence | Your Stories EP - 104 | Every Woman Should Learn to Drive | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 15 авг 2024

Комментарии • 991

  • @sameenarahim3711
    @sameenarahim3711 Год назад +313

    എന്റെ ഭർത്താവിന്റെ full support കൊണ്ട് പത്ത് വർഷമായി ഞാനും drive ചെയ്യുന്നു.. പെൺകുട്ടികളെ വിവാഹത്തിന് മുൻപ് തന്നെ driving പഠിപ്പിക്കണമെന്നാണ് എന്റെ അഭിപ്രായം.

    • @nithinmohan9176
      @nithinmohan9176 Год назад +10

      18 vayassaaya ellaa kuttikaleyum padippikkanam ath pennaayaalum aanaayaalum

  • @mufeedhamol6113
    @mufeedhamol6113 Год назад +1549

    ഇങ്ങനെ സ്വന്തമായി ജോബ് ചെയ്ത് ക്യാഷ് ഉണ്ടാക്കി വാഹനമൊക്കെ വാങ്ങി മറ്റൊരാളെ ആശ്രയിക്കാതെ ജീവിക്കാൻ കൊതിക്കുന്ന കൂട്ടുകാർ ഉണ്ടോ ...😂😂

    • @nishadnishad9384
      @nishadnishad9384 Год назад +16

      ഉണ്ട്..

    • @athirashaiju4690
      @athirashaiju4690 Год назад +30

      ആഗ്രഹം നേടിയെടുത്തു ഞാൻ. 🥰

    • @khadi_90313
      @khadi_90313 Год назад +6

      Undallo

    • @Sethulekhmi
      @Sethulekhmi Год назад +6

      ആഗ്രഹമുണ്ട്

    • @mufeedhamol6113
      @mufeedhamol6113 Год назад +8

      എല്ലാം ശെരിയാവട്ടെ കൂട്ടുകരേ

  • @bismitalkmotivationstudio427
    @bismitalkmotivationstudio427 Год назад +186

    Driving പെൺകുട്ടികൾ പഠിക്കുന്നത് ഏറ്റവും നല്ലൊരു കാര്യമാണ്.
    അതൊരു confidence തന്നെയാണ്.
    ഇന്ന് ആ confidence ഞാൻ ആസ്വദിക്കുന്നു.. 👍

  • @asmitha1999
    @asmitha1999 Год назад +271

    പണ്ട് എല്ലാ friday ഉം balabumi മാസിക കാത്തിരിക്കുന്നത് പോലെയാണ് ഇപ്പൊ skj talks എപ്പിസോഡ് വരാൻ കാത്തിരിക്കുന്നത്

    • @skjtalks
      @skjtalks  Год назад +26

      Thanks a lot ❤
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @rafeekponnanirafeek7077
      @rafeekponnanirafeek7077 Год назад +2

      സത്യം 👍

    • @airahmariyam7949
      @airahmariyam7949 Год назад +1

      Sathyam

    • @ramzthasneem3571
      @ramzthasneem3571 Год назад

      Correct... Njn inn mrng nokiyirunn vannittundio nn😁🤩

    • @karthik_kk708
      @karthik_kk708 Год назад +1

      Sathyam 🔥

  • @gangakavithabhuvanendran
    @gangakavithabhuvanendran Год назад +110

    ഞാൻ എന്റെ ജീവിതത്തിൽ ചെയ്ത ഏറ്റവും നല്ല കാര്യം ഡ്രൈവിംഗ് പഠിച്ചതാണ്. അതിനു ഏറ്റവും സപ്പോർട്ട് നൽകിയത് എന്റെ അമ്മ യാണ്.18ആം വയസ്സിൽ licence എടുത്തു. ഇരുപതാമത്തെ വയസ്സ് മുതൽ four വീലർ ഡ്രൈവ് ചെയ്തു തുടങ്ങി. എല്ലാ സ്ത്രീകളും ഡ്രൈവിംഗ് അറിഞ്ഞിരിക്കണം. അത് ജീവിതത്തിൽ വലിയ മുതൽ കൂട്ടായി മാറും

  • @rayhanrahmath28
    @rayhanrahmath28 Год назад +153

    സ്വന്തമായി വണ്ടിയുണ്ടായിരുന്നിട്ടും 10വർഷമായി driving പഠിക്കാൻ പറ്റാതെ ipo learners പാസായി test നു പോകാൻ ഒരുങ്ങിയപ്പോ കാലു ഒടിഞ്ഞു കിടപ്പിലായി ee വീഡിയോകാണുന്ന ഞാൻ 😩😩... ഒത്തിരി relatable ആയ videos ചെയ്യുന്ന skj talks nu അഭിനന്ദനങ്ങൾ.. 😍😍💖💖

    • @meghaananthan6060
      @meghaananthan6060 Год назад +2

      Get well soon

    • @vkarthikeyan3752
      @vkarthikeyan3752 Год назад +1

      Get well soon

    • @ayubkhankhan9525
      @ayubkhankhan9525 Год назад +4

      തളരരുത് രാമൻകട്ടി തളരരുത്

    • @nusrathsajin7242
      @nusrathsajin7242 Год назад +3

      ഞാനും ഇതു പോലെ ആയിരുന്നു. വണ്ടി പഠിക്കാൻ ഒത്തിരി ആഗ്രഹം ആയിരുന്നു. ഭയം ആയിരുന്നു. But covid വന്നപ്പോൾ ജോലി ക്കു പോവാൻ വണ്ടി ആവിശ്യമായി. പഠിച്ച സമയത്ത് വീണു കാലിനും കയ്യിനും സ്റ്റിച് ഇട്ടു. എല്ലാവരും കളിയാക്കി. പിന്നെ എനിക്കു വാശി ആയി. പഠിച്ചു first time ൽ ലൈസൻസ് കിട്ടി. ഇപ്പോൾ പഠിക്കില്ല എന്ന് പറഞ്ഞ വരുടെ മുൻപിലൂടെ വണ്ടി ഓടിച്ചു പോവുന്നു. Don't worry 👍👍get well soon

    • @shazadvlog4108
      @shazadvlog4108 10 месяцев назад

      കാല് ok ആയാൽ povam

  • @rinsiyaajmal2736
    @rinsiyaajmal2736 Год назад +611

    ഇത്രയും effort എടുത്ത് നമ്മൾ ഒരു driving licence എടുത്തു റോഡിലേക്കിറങ്ങിയാൽ ചില ആളുകളുണ്ട് ലേഡീസ് ആണ് കാർ ഓടിക്കുന്നത് എന്ന് മനസ്സിലായാൽ പിന്നെ നമ്മുടെ വണ്ടിയുടെ മുന്നിൽ നിന്ന് അവർക്കൊരു dancing ആണ് 😐

    • @asiankid5989
      @asiankid5989 Год назад +22

      Satyam nte vandide frontilm kanarund ith

    • @HephzVibes
      @HephzVibes Год назад +33

      Sathyam...ethra nannayitt nammal odichu pokunnengil polum ladies anu drive chynnathenn kanumbol chilar bhayankara shalyam aanu 😐

    • @su8792
      @su8792 Год назад +16

      True.koode oru dialogue pennanu ennum

    • @anjanaharivlog9815
      @anjanaharivlog9815 Год назад +4

      Satyam

    • @MRGAMER-bn8gc
      @MRGAMER-bn8gc Год назад +4

      സത്യം

  • @Rose-pe4cy
    @Rose-pe4cy Год назад +38

    Women empowerment always mention about education, financial independence etc.. It's very rare to hear about travel independence... Though very important topic but slightly ignored.. Hats off SKJ talks.. You people are real change makers....

    • @levinkr6885
      @levinkr6885 Год назад +1

      Rose women empower enu parayunath thanne shakthi illatha sthRekale anu kaanikune

  • @jencymathews8306
    @jencymathews8306 Год назад +68

    Every women should learn to drive...It was my dream to learn it. I faced many difficulties but by God's Grace I did it. Proud to be women...

  • @ChottuzChampionflossy
    @ChottuzChampionflossy Год назад +163

    'Chasing a dream is always better than chasing a person'. Due to the circumstances i learnt driving and it's true it gave confidence. Every day I am travelling 42km in Bangalore City.Only because I am confident in driving i achieve my goal. Good topic for society. Keep going. All the best ❤️

    • @busybees6862
      @busybees6862 Год назад +4

      42km in Bengaluru 🙄... Traffic block kittarille?

    • @asnashameem2957
      @asnashameem2957 Год назад +3

      But ippo almost ella women's license edukarund..only some rare cases aahn license edukathee

    • @ChottuzChampionflossy
      @ChottuzChampionflossy Год назад +2

      Yes it's true... family yum support cheyarundu

    • @ChottuzChampionflossy
      @ChottuzChampionflossy Год назад +3

      @@busybees6862 ofcourse yes....war annu raviley...silk board belandur, Marathahalli peak points annu main .

    • @busybees6862
      @busybees6862 Год назад +3

      @@ChottuzChampionflossy evide 8 km thanne travel cheyan 3 hrs eduthit und 😐

  • @melba.
    @melba. Год назад +22

    I got my driving license almost 10 years ago… still I don’t drive…I am scared and I didn’t drive even once after the driving test… At times I really get stuck as I need to wait for someone to drive me to a place I desire to go…this video is a real motivation… I will go for a training session again to take this fear out of my life…

  • @aryanandharamesh2590
    @aryanandharamesh2590 Год назад +15

    Correct .... എൻ്റെ അമ്മ കാരണം ആണ് ഞാൻ ലൈസൻസ് എടുത്തത് .....കല്യാണം കഴിഞ്ഞ് എനിക്ക് അത് ഒരുപാട് ഉപകാരം ആയി .....എൻ്റെ കാര്യത്തിന് എനിക്ക് ആരുടെയും സഹായത്തിനു കെഞ്ചേണ്ടി വന്നിട്ടില്ല ജോലിക്ക് ആണേലും ....പഠിക്കാൻ പോകാൻ ആണേലും ......ഒരാൾക്ക് എന്തേലും ആവിശ്യം വന്നാലും എനിക്ക് സ്വയം ചെയ്യാൻ സാധിക്കുന്നു ....എൻ്റെ ഭർത്താവിനും അത് വളരെ സന്തോഷം ആണ് ....skj talks എപ്പോഴും relatable ആയിട്ട് ഉള്ള വീഡിയോസ് ആണ് ചെയ്യാറ് ... എനിക്ക് നിങ്ങടെ വീഡിയോസ് വളരെ ഇഷ്ടം ആണ്❤️❤️❤️😍🤗

  • @Dumblysjourney
    @Dumblysjourney Год назад +14

    Thanks to my dad who encouraged to be independent 😌he encouraged me to drive and take licence when i was in college. He insisted me to drive more often. It was all started from old maruthi 800 and now his support made me capable of driving ford ecosport. I can handle everything my own apart from having a stable income and it's a great relief to my hubby as well.

  • @ammalu4069
    @ammalu4069 Год назад +4

    ഒത്തിരി സ്ത്രീകളുടെ മോഹം ആണ്.. പലരും നേടാറുണ്ട്. എന്നാലും ഇതൊന്നും ആഗ്രഹിക്കാൻ പോലും പാടില്ല എന്നു കരുതുന്ന ഒത്തിരി പേർ നമുക്ക് ചുറ്റും ഉണ്ട്... എപ്പോളും നല്ലൊരു മെസ്സേജ് നൽകുന്ന skj... എന്നും skj ക്കൊപ്പം 💞💞💞

  • @febasm8914
    @febasm8914 Год назад +76

    Happy to say that I am one in that 8% who is still driving at the age of 24. Family support was great. Thank God.

    • @HephzVibes
      @HephzVibes Год назад +4

      😍😍

    • @BTSforever1609
      @BTSforever1609 Год назад +5

      Me at 18 itself learned driving and got license for both 2 and 4 wheelers
      All credits goes to my mom 🥰

    • @shahnaazeez7788
      @shahnaazeez7788 Год назад +3

      Me too. Credits to my mom

    • @jobinapjoseph1081
      @jobinapjoseph1081 Год назад +3

      Njan agane ellam achieve cheythu. Job vangi 2 vandi vangichu😍😍😍.Dream big, work hard, we can achieve success

    • @levinkr6885
      @levinkr6885 Год назад +1

      @@BTSforever1609 18 vayasil riding padicha neeyum 24 vayasil ath padicha njnum rce vechalum njn jayikun

  • @ashas121
    @ashas121 Год назад +26

    ഇന്നായിരുന്നു എനിക്ക് driving test pass ആവുകയും ചെയിതു ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ഇന്ന് സഫല മായത്. എന്നെ പോലെ ഒരുപാട് സ്ത്രീകൾ ആഗ്രഹിക്കുന്ന കാര്യമാണ് driving എന്നത്. മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ആഗ്രഹങ്ങൾ മറന്നു പോകരുത്

  • @varshachooranolickal
    @varshachooranolickal Год назад +26

    I learned how to drive thanks to my parents, especially my dad. He wants all his children to know how to navigate both two, and four-wheel drive for everyday use, as you never know when it's needed. I still fear driving due to seeing many accidents and experiencing two accidents myself, but I have to say one thing: never give up and learn the skill, for you never know when it's required.

  • @af_zaadi
    @af_zaadi Год назад +42

    As a girl we need to be individual…
    Be financially independent
    Be strong
    Must we learned to drive…🔥
    Best content for everyone…
    SKJ talks🥰🙌🏻🔥
    Thank you👏🏻

  • @nasreenfathima6730
    @nasreenfathima6730 Год назад +35

    Omg wht a coincidence,i am a 19 yo who just applied for driving class few days ago but was really nervous and this vdio popped up ,thank u so much for the motivation 🥰

    • @lakshmi3744
      @lakshmi3744 Год назад

      Free advice ,since you are younger than me.
      Take driving licence as well as continue driving without a gap.
      Also,get job before marriage,and continue job even while enjoying motherhood .Never take gaps in job as well as driving

  • @reshmagopal3907
    @reshmagopal3907 Год назад +12

    സ്ത്രീകൾ driving പഠിക്കേണ്ടത് വളരെ important ആണ്. ഞാൻ ജോലി മേടിച്ച് ശേഷം first ചെയ്യ തത് അതാണ്. ഇപ്പോൾ എനിക്ക് independent ആകാനും . എവിടെ പോകാനും confident ആണ്.

  • @balachandrans6636
    @balachandrans6636 Год назад +7

    നമ്മുടെ പെൺകുട്ടികൾ സ്വയം പര്യാപ്തരാകേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനു മറ്റാരെയും ആശ്രയിക്കാതെ എവിടെയും പോകാനും വരാനും അവർക്കു കഴിയണമെങ്കിൽ അവർ തീർച്ചയായും Driving പഠിച്ചു വാഹനം ഓടിക്കാൻ തയ്യാറാവണം. Driving.. അവരുടെ ആത്മ വിശ്വാസം ഉറപ്പായി ഇരട്ടിപ്പിക്കാൻ സഹായിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ അത് നിങ്ങൾക്കു നൽകുന്ന ആത്മ വിശ്വാസം.. ചെറുതല്ല.
    ഈ വീഡിയോ നിങ്ങൾക്കു ഇഷ്ടമായാൽ മാക്സിമം ഷെയർ ചെയ്യുക.
    Everyone performed well... Subith also performed well as a new comer....
    I express my sincere thanks to skj team for giving me such an oppertunity. Thanks to all. 🎉👍👌🙏🌹🎉♥️

  • @beulahjawahar9793
    @beulahjawahar9793 Год назад +16

    Even i had a fear to drive two wheeler after i had met with an accident slightly. But due to circumstances again i started driving after one month of the incident and now am working as a teacher and drive to school and back to home regularly and also it helps me to look after my simple needs independent of my husband. 😊😊😊

  • @aminHome4517
    @aminHome4517 Год назад +4

    എന്റെ വീട്ടിലെ മൂന്നു ബ്രദേഴ്സ് ആണ് ഉള്ളത് അതുകൊണ്ടുതന്നെ അവരൊക്കെ വണ്ടി ഓടിക്കുന്നത് കണ്ടുവളർന്നതാണ് ഞാൻ. അതുകൊണ്ട് തന്നെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ഡ്രൈവിംഗ് എന്നാ ആരും പഠിപ്പിച്ചത് ഒന്നുമല്ല ഞാൻ കാണാതെ എടുത്തു അങ്ങോട്ടുമിങ്ങോട്ടും എടുത്തു വെച്ച് പഠിച്ചതാണ്. ടൂവീലർ എന്റെ എട്ടാം ക്ലാസ് സമയത്താണ് പഠിച്ചത്. ഫോർ വീലർ ആണെങ്കിൽ പ്ലസ് വൺ പഠിക്കുമ്പോൾ. എന്റെ ഉപ്പാക്ക് നിർബന്ധമായിരുന്നു ഞാൻ വണ്ടി പഠിക്കണമെന്ന് കാരണം എന്റെ ഉപ്പാക്ക് വണ്ടി ഓടിക്കാൻ അറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ ഉപ്പാക്ക് എങ്ങോട്ടെങ്കിലും പോകണമെങ്കിൽ ഭയങ്കര ബുദ്ധിമുട്ടായിരുന്നു.കാരണം ബ്രദേഴ്സിന് എപ്പോഴും കിട്ടണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ ഞാൻ വണ്ടി ഓടിക്കണം എന്ന് ഏറ്റവും വലിയ ആഗ്രഹം എന്റെ ഉപ്പാന്റെ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ 18 വയസ്സ് ആയപ്പോഴേക്കും ലൈസൻസ് എടുത്തിട്ടുണ്ട് അപ്പോൾ എല്ലാവരും ചോദിക്കാറുണ്ടായിരുന്നു എന്തിനാ ആൺകുട്ടികൾ ഉണ്ടായിട്ടും പെൺകുട്ടിയെ എന്തിനാ ഡ്രൈവിംഗ് പഠിപ്പിച്ചത് എന്ന് നാട്ടുകാരും പിന്നെ കുടുംബക്കാരൊക്കെ. അപ്പോൾ എന്റെ ഉപ്പ പറയുന്ന ഒരു കാര്യമുണ്ട് എല്ലായിപ്പോഴും ആൺകുട്ടികൾ ഉണ്ടാകണമെന്നില്ലല്ലോ... ഞാനും എന്റെ ഉപ്പയും അല്ലെങ്കിൽ ഞാനും എന്റെ ഉമ്മയും അല്ലെങ്കിൽ ബ്രദർ ഒക്കെ ഒരുപാട് സ്ഥലങ്ങളിൽ പോയിട്ടുണ്ട് ആ സ്ഥലങ്ങളിൽ പോകുമ്പോൾ ഞാൻ ഡ്രൈവ് ചെയ്യുമ്പോൾ എല്ലാവരും എന്നെ നോക്കാറുണ്ടായിരുന്നു അത് പിറകിൽ ഇനി ആണുങ്ങൾ ഇരുന്നിട്ടാണോ അതോ എന്താ എനിക്കറിയില്ല.പെണ്ണ് വണ്ടി ഓടിക്കുന്നത് കണ്ടിട്ടാണോ..എന്ന് എനിക്കറിയില്ല..എനിക്ക് ലൈസൻസ് ഫസ്റ്റ് തന്നെ ടൂവീലറും ഫോർവീലറും കിട്ടിയിരുന്നു😊. എന്റെ ലൈഫിൽ എന്ത് സങ്കടം വന്നാലും. ഒരു ബുദ്ധിമുട്ട് പ്രയാസ വരുമ്പോൾ എനിക്ക് ആ വണ്ടിയോടിക്കുമ്പോൾ ഒരു സന്തോഷം കിട്ടും എന്താ എനിക്കറിയില്ല... ഇപ്പൊ എനിക്ക് 22 വയസ്സുണ്ട്.ഞാനിപ്പോൾ റിയാദിലാണ് എനിക്ക് ഇവിടെ വന്നതിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് എന്റെ വണ്ടിനെയും എന്റെ ഡ്രൈവിങ്ങുമാണ്🥺... വണ്ടി പഠിച്ചാൽ നമ്മുക്ക് തന്നെയാണ് കാര്യം നമുക്ക് എവിടെയെങ്കിലും പോകണമെങ്കിൽ ആരോടും ചോദിക്കേണ്ട നമുക്ക് തന്നെ പോകാം... So ഡ്രൈവിംഗ് അതൊരു വികാരം തന്നെയാണ്.. 😍

  • @divyamenon2018
    @divyamenon2018 Год назад +22

    I have watched the same in hindi. But storyline was a bit different. Glad that you guys came up with this topic.
    And trust me, your version is really good ❤

  • @shellyjoseph4029
    @shellyjoseph4029 Год назад +12

    I started driving my car when I was 45 years old though I took license when I was 20 years old. This ability boosted my confidence a lot.

  • @nithinjose4872
    @nithinjose4872 Год назад +5

    ഞാൻ ഒരു handicaped ആണ്. ഡ്രൈവിംഗ് പഠിക്കാൻ തുടങ്ങമ്പോൾ ഇത് നിന്നെ കൊണ്ട് പറ്റില്ല... എന്നുപറഞ്ഞ് ആൾക്കാരും എന്തിനേറെ Mvd ഉദ്യോഗസ്ഥരും വരെ.. ഞാൻ വിട്ടില്ല അവരുടെ മുമ്പിൽ വെച്ച് തന്നെ ലൈസൻസ് നേടി.. ഇപ്പോൾ 9വർഷമായി ഡ്രൈവിംഗ് തുടങ്ങിയട്ട് . ജോലിപോലും ഡ്രൈവിംഗ് ബന്ധപെട്ടതാണ്... അത് എനിക്ക് അഭിമാനം ഉണ്ടായത് ചില്ലറയല്ല 🥰🥰

  • @vijisaji4143
    @vijisaji4143 Год назад +18

    നീന്തൽ അറിയാത്തതും ഡ്രൈവിംഗ് അറിയാത്തതു വളരെ സങ്കടകരമായ എന്റെ അവസ്ഥയാണ്...പേടി തന്നെ കാരണം..5 വർഷമായി ഹസ്ബൻഡ് ഡ്രൈവിംഗ് പഠിക്കാൻ പ്രോത്സാഹിപ്പിക്കുന്നു... പേടി കാരണം പറ്റുന്നില്ല....ഇനിയെങ്കിലും പഠിക്കണം എന്നുണ്ട്..... 😔

  • @rpoongodi7648
    @rpoongodi7648 9 месяцев назад +1

    I too was very scared when I started driving my car....my husband and kids were also demotivating me as they were scared about it too....but I took it as a challenge and learnt it in a month....now i need not wait for my husband to drop me in my office when it rains or when I'm not feeling well....let's all make it possible with confidence ....😊

  • @Linsonmathews
    @Linsonmathews Год назад +53

    സ്വന്തം നിലയിൽ നിൽക്കുമ്പോ....
    അവർക്കും നമ്മളെ ഹെല്പ് ചെയ്യാൻ കഴിയും 👌👌👌

  • @jaseelaismail12345
    @jaseelaismail12345 Год назад +10

    1st..😊 good video. എനിക്ക് ടൂവീലർ ലൈസൻസ് ഉണ്ട്. കുറെ നാളത്തെ ആഗ്രഹമാണ് ഫോർവീലർ കൂടി പഠിക്കണമെന്ന് ഇനി ഉറപ്പായും പഠിക്കണം..

  • @priyasatheeshraj5513
    @priyasatheeshraj5513 Год назад +9

    7:25 you said it. According to me driving gives me confidence to overcome the situations in my life.

  • @jincyjayan2788
    @jincyjayan2788 Год назад +12

    ഞാനും ഡ്രൈവിംഗ് പഠിച്ചു marriage ശേഷമാണ് ഞാൻ പഠിച്ചത് husband ആണ് എന്നെ ഡ്രൈവിംഗ് പഠിപ്പിച്ചത് so I am very happy. പഠിക്കാത്ത എല്ലാവരും പഠിക്കണം. Skj talks ഒരുപാട് thanks. Husband എനിക്ക് എല്ലാ കാര്യത്തിനും ഫുൾ സപ്പോർട്ട് 🥰🥰🥰

  • @swathykrishna8571
    @swathykrishna8571 Год назад +13

    Njn 8 varsham aayi driving licence eduthitt...and I drive both car and scooter...my biggest support is my father ,mother and my husband... It helps me a lot to be independent at each time I go out..I enjoy it a lot... every women should learn to drive..

  • @swathinayak984
    @swathinayak984 Год назад +10

    I got 2 wheeler and 4 wheeler license before marriage but never had confidence to drive in traffic.After marriage, my husband supported me to practice again. I gained confidence to ride 2 wheeler and started going to places alone. Now, practicing 4 wheeler. It's multitasking and challenging. But i know it will be really helpful.

  • @sarithakp6626
    @sarithakp6626 Год назад +2

    എനിക്ക് ടു വീലർ, ഫോർ വീലർ ലൈസൻസ് ഉണ്ട്.scooty ആണ് ഞാൻ കൈകാര്യം ചെയ്യണേ. എനിക്ക് 10 ആളിന്റെ സഹായം ആണ് എന്റെ വണ്ടി. ഈ വീഡിയോ കറക്ട് തന്നെയാ.എന്റെ ആവശ്യങ്ങൾക്കു ആരുടെയും കാല് പിടിച്ചു മാനം കെടില്ല.ഡ്രൈവിങ് മാത്രല്ല മിക്കവാറും എല്ലാത്തിനും പുരുഷനൊപ്പം സ്ത്രീയും കരുത്തു തെളിയിക്കണം. All the best team skj💖💖

  • @preethiammu4928
    @preethiammu4928 Год назад +19

    Skj യിൽ പുതിയ അതിഥിയാണോ 😊... Depending others അതിപ്പോ husband, brthrs even father ആണെങ്കിൽ കൂടി ഒരു പരിധി ഇണ്ട്.....we should choose the rgt way!

  • @ammuthrikkakara2824
    @ammuthrikkakara2824 Год назад +5

    സ്ത്രീകൾ ഡ്രൈവിംഗ് പഠിക്കുന്നത് വളരെ നല്ലതാണ്

  • @__adarsh___
    @__adarsh___ Год назад +18

    Just nailed it Man❤️
    Women empoverement is so essential

  • @shajianwar3709
    @shajianwar3709 9 месяцев назад +2

    ഡ്രൈവിംഗ് പഠിച്ചത് കൊണ്ട് എന്റെ ആവശ്യങ്ങൾ ക് പുറത്ത് പോകാൻ ആരെയും ആശ്രയിക്കാതെ ഞാൻ തന്നെ ചെയുന്നു

  • @shalommshaji
    @shalommshaji Год назад +7

    Fantastic topic Sujith chetta👏👏
    Nowadays women are proven to be best drivers than men because I still remember from a research that women takes 96 hours as compared to men who takes just 72 hours to drive a vehicle hence they have been a few casualties reported so far in the case of road accidents
    I am completely satisfied with the point of view expressed in this video

  • @Destination10
    @Destination10 Год назад +6

    Good motivation skj...👏
    10 pavan kittunnundenkil 3 pavan vendaannu vachit Oru two wheeler konduponam ... Kaalupidikan nilkaruth ...😏
    Paranjuvannathu gold nekal valuthaayitanu enik vandi thonniyitullath..

  • @Ntroq-girl
    @Ntroq-girl Год назад +11

    ഒരു വണ്ടി വാങ്ങിക്കണം എന്ന് പറഞ്ഞപ്പോൾ പറ്റില്ല എന്ന് പറഞ്ഞവരുടെ മുന്നിൽ,Njn ete sontham കാലിൽ നിന്ന് വാങ്ങിയ വണ്ടി ഓടിച്ചു കാണിച്ച് കൊടുത്തു ❤

  • @muhsinam2456
    @muhsinam2456 9 месяцев назад +2

    Driving പഠിക്കാൻ ഒരു താല്പര്യവും ഇല്ലാത്ത എന്നെ നിർബന്ധിപ്പിച്ചു husband എന്നെ Car ഓടിക്കാൻ പഠിപ്പിച്ചു... പഠിച്ചു കഴിഞ്ഞതിനു ശേഷം ഇപ്പോ എന്റെ പേടി okke മാറി... ഇപ്പോ makkaleym കൊണ്ട് ഞാൻ drive ചെയ്യും... എന്റെ age 24😜

  • @EntertainingWorld123
    @EntertainingWorld123 Год назад +2

    5വർഷമായി ഞാൻ driving പഠിചിട്ട്
    എന്റെ ഉപ്പ മരിച്ചിട്ടാണ് ഞാൻ driving പഠിക്കുന്നത്. കാരണം എങ്ങോട്ട് പോകണമെന്ന് പറഞ്ഞാലും ഉപ്പ കൊണ്ടുപോകും ആ ഉപ്പ ഇല്ലാതായപ്പോഴാണ് ഞാൻ പഠിച്ചത് ഇപ്പോൾ എങ്ങോട്ട് വേണമെങ്കിലും ഒറ്റക്ക് പോകും. നമുക്ക് ആരെയും കാത്തുനിൽക്കണ്ട എവിടേക്ക് പോകണമെങ്കിലും ആരും കൂട്ടുവേണ്ട💪

  • @ruksanashareef2685
    @ruksanashareef2685 Год назад +3

    Yes…njnm e paedi ullu oral ayirunnu..I have indian license but still vandi adukkan paedi…with my husband full support I took UAE driving license and now i drive all type of car with no fear…so believe in urself and go ahead ☺️

  • @princyt9010
    @princyt9010 Год назад +20

    2 Wheeler ലൈസൻസ് മാത്രം എടുക്കാൻ പോയ എന്നെ കൊണ്ട് 4 wheeler കൂടി എടുപ്പിച്ചു husband അന്ന് ഞാൻ വേണ്ടെന്ന് പറഞ്ഞിട്ടും കൂടി കേട്ടില്ല but now അത് നന്നായി എന്ന് തോന്നുന്നു 🥰
    വണ്ടി എടുത്താലും ഇല്ലേലും പഠിക്കുന്നതും ലൈസൻസ് എടുത്ത് വെക്കുന്നതും നല്ലതാ 👍

  • @sihabudeenka75
    @sihabudeenka75 Год назад +2

    My hus is a good man. But എനിക്ക് പേടിയാ. Drive ചെയ്യുന്ന സ്ത്രീകളെ കാണുമ്പോൾ വല്ലാത്ത ഇഷ്ടം ആണ്.

  • @veenaaneesh7847
    @veenaaneesh7847 Год назад +1

    Njan driving padichappol family full ethirayirunnu but eppol avarkkellam enthavashyathinum njan kondupokanam,eppol avar manassilakkunnund njan driving padichathil oru 🛵🚘💝💝🤗🤗,iniyum uyare paratte nammude ee channel,excellent dears ,ellavarum kiduvayi cheythittind 💝💝💝💝💝💝💝💝💝💝💝💝💝🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🤗🤗🤗🤗🤗🤗🤗🤗🤗

  • @meenakshij3109
    @meenakshij3109 Год назад +20

    Its a good content 👍👍👍and motivation message👍👍👍 njan driving padichitila ennalum പേടി കൂടാതെ പഠിക്കും 👍 ഈ വീഡിയോയിൽ കണ്ടതുപോലെ emergency situation il നാം ഡ്രൈവിംഗ് പഠിക്കണം 👍👍 ഈ വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി 👍❤
    Great work skj talks team 💖🔥🙏👍 ellavaram adipoli acting ❤

  • @rathisunil513
    @rathisunil513 Год назад +5

    നിങ്ങൾടെ ഓരോ വിഡിയോസും ഒന്നിനും ഒന്നു മിച്ചം ആണ് ഇനിയും ഇതു പോലത്തെ ഓരോ വിഡിയോസും ഇനിയും പ്രതീക്ഷിക്കുന്നു

    • @skjtalks
      @skjtalks  Год назад

      Sure, Thanks a lot ❤️
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ShafiInspires
    @ShafiInspires Год назад

    വിഡിയോയിൽ ആ ഡെലിവറി ഗേൾ പറയുന്നു എന്റെ ഭർത്താവാണ് എല്ലാത്തിനും സപ്പോർട്ട് നൽകിയത് എന്ന്. ഈ വിഡിയോ ഭർത്താക്കന്മാർക്ക് നല്ല മനസ്സ് വരാൻ വേണ്ടിയായിരിക്കണം ആ ഡയലോഗ് ചേർത്തത്. ഇങ്ങനെ പറഞ്ഞാൽ ഭർത്താവിന്റെ സപ്പോർട്ട് ഉണ്ടെകിലെ ഇതൊക്കെ നടക്കൂ എന്ന രീതിയിൽ സപ്പോർട്ടില്ലാത്തവർ ചിലപ്പോൾ ചിന്തിക്കും, പ്രതീക്ഷ നഷ്ടപ്പെടുകയും ചെയ്യും. ആര് കൂടെ ഇല്ലെങ്കിലും നമ്മളായിട്ട് രണ്ടും കല്പിച്ചു ഇറങ്ങണം. ഈ സപ്പോർട്ടിന് കാത്തിരിക്കുന്നതാണ് സ്ത്രീകൾ അവരോട് തന്നെ ചെയ്യുന്ന ദ്രോഹം. നിങ്ങൾ സ്വതന്ത്രയാണ്, നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ആരുടേയും സമ്മതം, അനുവാദം, സപ്പോർട്ട് എന്നിവ ആവശ്യമില്ല എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. നിങ്ങൾ ആരുടേയും അവകാശ സ്വത്തല്ല. നിങ്ങൾക്ക് നിങ്ങളുടേതായ വ്യക്തിത്വം, അസ്തിത്വം ഉണ്ട് അത് തിരിച്ചറിയുക, സ്വന്തം ജീവിതത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുക. വിമർശിച്ചതല്ല, ഇതും കൂടെ കൂട്ടി ചേർത്ത് എന്ന് മാത്രം.

  • @sreelekshmis968
    @sreelekshmis968 Год назад +2

    True story , pediund oru situation vannapol avishatjindey purathu padichathu 2 and 4 wheeler athu kaznjit kurachu confidence vanit und en thoni evidey egilum pett poyal arodu egilum chothichu egil oru placeil Ethan pattund , traveling vendi varumbol 1ttak annakilum pokan pattund , veetil epoyum vandi onum tharila egilum avishatjinu 2 wheeler agil tharud
    Main change vanth oru confidence vannu enath an
    Baki eni ulath thaney vannolum ena thoannaney

  • @vidhyaameya120
    @vidhyaameya120 Год назад +4

    Super message Skj talks❤ Thank you for the motivation 🥰 Ithu pole family support illatha life partner nte support illathe ulla kure aalukal nammude samuhathil und. Ee oru video valre use full aanu.Good luck SKJ TALKS🥰🥰🥰🥰

  • @user-fg8iu9sf9v
    @user-fg8iu9sf9v Год назад +11

    ഭർത്താവ് ആയി അഭിനയിച്ചത് പുതിയ ആളാണോ.. പക്ഷെ അഭിനയം കണ്ടാൽ അങ്ങനെ പറയില്ല...
    എനിയ്ക്ക് ഒരു സൈക്കിൾ പോലും ഓടിക്കാൻ അറിയില്ല.. നൈസ് മെസ്സേജ് 🤍ഗുഡ് ടീം വർക്ക്‌ 🙏

  • @najimuhthar593
    @najimuhthar593 Год назад +2

    ഞാൻ ആദ്യമായിട്ടാണ് കമൻറ് ഇടുന്നത് എല്ലാ വെള്ളിയാഴ്ചയും വേണ്ടി വെയിറ്റിംഗ് ആണ് ഉയരങ്ങളിൽ എത്തട്ടെ

  • @lekha.vdcivil4389
    @lekha.vdcivil4389 Год назад +2

    Ende dream aayirunnu swpnamayirunnu driving padikkanam ennath pakshe ende husbandil ninn oru supportum undayilla ende ammayan ende koodeninn financialy and mentally support cheithath .
    License oru balaman oru confidence aan .

  • @noobplays3818
    @noobplays3818 Год назад +5

    You are a blessing to the society. You should make a movie in the future 😊

  • @ParvathyKrishna17
    @ParvathyKrishna17 Год назад +17

    Chetta
    Can you please make a video on Boy - Girl friendship. Many people mistook it as love.

  • @shanithas8048
    @shanithas8048 Год назад +2

    1st njanum driving padikan peadichirunnu apoo vittile valiya support illayirunnu pnne license ne koduth kittiyapoo parents um support aayi sherikum COVID time le vandi nalla helpful aayirunnu

  • @athulrajendran4381
    @athulrajendran4381 Год назад +1

    എന്റെ അമ്മയുടെയും ഒരുപാട് നാളുകളായി ഉള്ള സ്വപ്നം ആയിരുന്നു സ്കൂട്ടി ഓടിച്ചു പഠിക്കണം എന്നുള്ളത്.. പക്ഷേ, ഈ കാര്യം കേൾക്കുമ്പോൾ തന്നെ നിരുത്സാഹപ്പെടുത്തുന്നവർ ആയിരുന്നു ചുറ്റും.. പരിചയക്കാർ ആയാലും ബന്ധുക്കൾ ആയാലും.. സൈക്കിൾ ബാലൻസ് പോലും ഇല്ലാത്തത് കൊണ്ട് ഇതൊന്നും നിനക്ക് പറ്റില്ല എന്ന് പറഞ്ഞവർ ആയിരുന്നു കൂടുതലും.. പക്ഷേ അമ്മയ്ക്ക് അമ്മയുടെ ഇഷ്ടം വേണ്ടെന്ന് വയ്ക്കാൻ കഴിയുമായിരുന്നില്ല.. ബാക്കിയുള്ളവർ പറയുന്നതൊന്നും കാര്യമാക്കേണ്ട എന്ന് ഞാൻ അമ്മയോട് പറഞ്ഞു.. എന്റെ കോഴ്സ് കഴിഞ്ഞ് ജോലിക്ക് ജോയിൻ ചെയ്തപ്പോൾ തന്നെ ഞാൻ ആദ്യം ചെയ്തത് അമ്മയ്ക്ക് വേണ്ടി ഒരു സ്കൂട്ടി വാങ്ങുക ആയിരുന്നു. ഇപ്പോൾ അമ്മ അത് കുറേശ്ശേ ഓടിച്ചു പഠിക്കുന്നുണ്ട്.. നെഗറ്റീവ് പറഞ്ഞിരുന്നവർ ഒക്കെ ഇപ്പൊ വാ തുറന്ന് ഒരു അഭിപ്രായവും പറയാറില്ല..😂

  • @punyaap4379
    @punyaap4379 Год назад +65

    I always tell my friends to learn to drive. You don't know what it means until you got to know it. Consider this as your first step to being independent. 😃
    My experience:
    I am 23. I came to the UK @ 22 as a student(and still a student). I bought a second-hand car. I am proud that I am of very few female Indian students who drive a car. Here there are more opportunities for jobs being a car driver. I can go anywhere without begging, waiting, delaying or approval. My UK driving licence test is on January 2023. Hope that I will get through it😃

    • @sojansj7788
      @sojansj7788 Год назад +3

      UK driving test ഒക്കെ hard ആണോ?

    • @Banazeer1234
      @Banazeer1234 Год назад +3

      All the best

    • @punyaap4379
      @punyaap4379 Год назад +3

      @@sojansj7788 bhayangara hard alla. Kure rules and regulations und. 40 min aanu driving test.

    • @vs6892
      @vs6892 Год назад +3

      ALL THE BEST. WE WILL PRAY FOR YOU.

    • @levinkr6885
      @levinkr6885 Год назад

      @@punyaap4379 sthreekalk alelum athyagraham kurach kuduthala..abroad pok

  • @lakshmilachu3958
    @lakshmilachu3958 Год назад +9

    നോട്ടിഫിക്കേഷൻ മുന്നേ കാണിച്ചപ്പോൾ തന്നെ കട്ട waiting ആയിരുന്നു കാണാൻ സൂപ്പർ എല്ലാം ഒന്നിന് ഒന്ന് മിച്ചം

  • @merina146
    @merina146 Год назад +1

    എന്റെ ഭർത്താവിന്റെ ജോലിതിരക്ക് കാരണം അമ്മായി അമ്മയെ ഹോസ്പിറ്റലിൽ ഒക്കെ കൊണ്ടുപോകാൻ വേണ്ടി അമ്മ തന്നെ ആണ് എന്നെ നിർബന്ധിച്ചു വണ്ടി ഓടിക്കാൻ പഠിക്കാൻ. അങ്ങനെ ഞാൻ 38 മത്തെ വയസിൽ ഡ്രൈവിംഗ് പഠിച്ചു ആദ്യം മൂന്ന് പ്രാവശ്യം തോറ്റു. വീണ്ടും ലേനേഴ്സ് എഴുതി നാലാമതു ഞാൻ ലൈസൻസ് എടുത്തു... ലൈസൻസ് കിട്ടിയപോഴേക്കും അമ്മ മരിച്ചും പോയി.. പക്ഷെ ഇപ്പോൾ വീട്ടിൽ എന്ത് അത്യാവശ്യം വന്നാലും ഞാൻ ആണ് കാർ എടുത്തു പോകാറ്... ആരേം നോക്കി നിക്കേണ്ട അവസ്ഥ ഇല്ല 🥰🥰ഇപ്പോൾ ഞാൻ പിള്ളേരേം ഡ്രൈവിംഗ് പഠിക്കാൻ നിർബന്തിക്കുന്നുണ്ട്.. പെൺകുട്ടികൾ സ്വന്തം വീട്ടിൽ നിന്നും അത്യാവശ്യം പഠിച്ചിരിക്കേണ്ട ഒന്നാണ് ഡ്രൈവിംഗ്. പിന്നെ പാസ്സ്പോര്ട്ടും.. രണ്ടും വീട്ടുകാർ എടുത്തു കൊടുത്തേ അവരെ കെട്ടിച്ചു വിടാവു 🥰🥰🥰

  • @shabaniyaalif9559
    @shabaniyaalif9559 Год назад +1

    ഞാൻ ഡ്രൈവിംഗ് അറിയാത്ത ആളാണ് പലപ്പോഴും ഞാനും ഇത് പോലെ ഒന്നുകിൽ വാപ്പ വരുന്നത് വരെയോ ഇക്ക വരുന്നത് വരെയോ ഓട്ടോ വരുന്നത് വരെയോ കാത്ത് നിന്നിട്ടുണ്ട്. എനിക്കും ആഗ്രഹം ഉണ്ട് ഡ്രൈവിംഗ് പഠിക്കണം സ്വന്ദം ആവശ്യങ്ങൾക് പുറത്തു പോകാൻ ഒരു വണ്ടി വേണം എന്ന്. കുട്ടികൾക്ക് വയ്യാതായാലും പെട്ടന്ന് കൊണ്ട് പോകാൻ വേറെ ആരെങ്കിലും വന്നാലേ കഴിയുള്ളു. ഈ ഒരവസ്ഥ മാറണം എന്ന് എനിക്ക് വലിയ ആഗ്രഹം ഉണ്ട്

  • @krishhhh8877
    @krishhhh8877 Год назад +4

    ഇന്ന് നിസ്സാരമായി വണ്ടി ഓടിച്ചു നടക്കുന്നവർ എല്ലാം ഈ സ്റ്റേജ്ലൂടെ കടന്നുപോയവരാണ്‌ എന്ന് പറഞ്ഞത് സത്യമാണ്. 5 വർഷമായി ഞാൻ ലൈസൻസ് എടുത്തിട്ട്. പക്ഷെ കാർ ഓടിക്കാൻ തുടങ്ങീട്ട് 5 മാസം മാത്രമാണ് ആയത്. അത് ഓടിക്കാൻ പഠിച്ചേ പറ്റൂ എന്നാ സാഹചര്യം വന്നപ്പോ മാത്രം ആണ് പഠിച്ചത്. പേടി കാരണം ഓടിക്കാതിരുന്ന ആളാണ് ഞാൻ. നന്നായി തെളിയുംവരെ വണ്ടിക്ക് തട്ടും മുട്ടും ഉരച്ചിലും എല്ലാം പറ്റീട്ടുണ്ട്. നന്നായി പഠിച്ചു കഴിഞ്ഞപ്പോ പെയിന്റ് ഒക്കെ ചെയ്ത് ഫുൾ set ആക്കി എടുത്തു. ഇപ്പൊ കൂളായി confident ആയി ഓടിക്കുന്നു😊😊😊😊😊😊😊

  • @dhanusyajohanna7179
    @dhanusyajohanna7179 Год назад +3

    This is my life.. Family is not supportive to study driving.. But i would love to learn driving 😒

  • @noushanichu5234
    @noushanichu5234 Год назад +2

    Ente husbandin njaan driving padikkanam enikk bhayangara pediyum. Oru 2 wheeler vaangi thannitt 4 varshaayi ith vare njaan padichittilla🤩🤩🤩

  • @redmi3394
    @redmi3394 Год назад +2

    ഞാനും ഒരു സ്ത്രീ ആണ് ഇതിലെ മെസ്സേജ് വളരെ ശെരിയാണ് നല്ലൊരു സ്റ്റോറി 👌👌👌

  • @johnbritto4960
    @johnbritto4960 Год назад +3

    യുദ്ധഭൂമിയിൽ ഏതാ പുതിയ ഒരു ഭടൻ 😄😁👏👏

  • @kavyanarayana5371
    @kavyanarayana5371 Год назад +12

    Great appreciation👏👏👏👏....
    For the concepts and efforts....
    Amazing effort for the betterment of society✨

  • @sharinmans1537
    @sharinmans1537 Год назад +1

    Enikk bayangara Agraham und driving padikkan appozhann ee video njan kanunne vallaththa confident , motivation enikk kooduthal ayi ee video kandappol ippo njan urappichu driving padikkan

  • @shafisaifksd8908
    @shafisaifksd8908 Год назад +1

    എനിക്ക് വളരെ ഇഷ്ടമാണ് drivng പഠിക്കാൻ.. എന്റെ parentsum, husbandum,,brothersum, ellarum നല്ല support ആണ്.. ബ്രദർ പഠിപ്പിച്ചു തന്നിട്ടും ഉണ്ട്. പക്ഷെ ധൈര്യം ഇല്ലാത്തോണ്ട് വണ്ടി എടുക്കാറില്ല... 😇😇പല സാഹചര്യങ്ങളിലും ആഗ്രഹിച്ചിട്ടുണ്ട് ഡ്രൈവങ് നന്നായി പഠിക്കണം, licence എടുക്കണം എന്നൊക്കെ

  • @lekshmilechu6570
    @lekshmilechu6570 Год назад +5

    Nyc script selection 🙌😌 just awesome!!! 🥰😍

  • @blessieminu
    @blessieminu Год назад +3

    Wow such a nice thought. Great script team😀 Thanks for your support💪

  • @amal8827
    @amal8827 Год назад +1

    I was very scared at the beginning.. But now that fear has vanished. Keep driving to learn more and feel confident. Every one should learn driving

  • @anshelajoseph6399
    @anshelajoseph6399 Год назад +1

    Driving two wheeler padichathu Kundu enik hus ne depend cheyathe ente karyangal nokarayi,pedikariyannu paranjavarude munpil koodi oodichu pokubol namude oru santhosham,paranjariyikan vayya

  • @buntybublee4616
    @buntybublee4616 Год назад +13

    Thank you for the motivation

  • @Rose-pe4cy
    @Rose-pe4cy Год назад +4

    Great topic.. Thanks alot... I am experiencing these situations often. ..

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Rose ❤️
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nousratbibijouman3181
    @nousratbibijouman3181 Год назад +1

    Thank you 🥰 its a must for all ladies now. It took me 1 year to get my driving license.

  • @user-tk1wo7vs8p
    @user-tk1wo7vs8p 5 месяцев назад +2

    ഞാൻ 47 വയസ്സുള്ള വീട്ടമ്മയാണ് 3 വർഷമായി എനിക്ക് license കിട്ടിട്ട് അതിനു കാരണം എന്റെ hus ന്റെ full support കാരണം ആണ് 🥰🥰

  • @devinaraghavan9111
    @devinaraghavan9111 Год назад +156

    Oh my God! How Rude & Bad Husband..😡

    • @rinshidamushfiq8929
      @rinshidamushfiq8929 Год назад +11

      Ith just oru vdo aan madam🙄

    • @Nandhitha88
      @Nandhitha88 Год назад +19

      @@rinshidamushfiq8929 ithu polathe aalkarum undavum

    • @RaviChandran-mj1qk
      @RaviChandran-mj1qk Год назад +9

      But nice father in law.

    • @rakhi7241
      @rakhi7241 Год назад +19

      😏😏ithokke enthu ithilum rude aayittu perumaarunna ethrayo perund....

    • @girijamd6496
      @girijamd6496 Год назад +2

      Most of them are like these.

  • @meghamegha4810
    @meghamegha4810 Год назад +19

    Nalla motivation❤❤ iniyum ithu poleyulla work cheyyan kazhiyatte❤❤

  • @nithumohan2811
    @nithumohan2811 Год назад +1

    2 wheeler uyir ennu parapich nadanna le njan... 2 months pregnant aayappam de ippam vandi edukkan pattiyilla... 😔4 wheeler confidence um illa...pattiyilla nnu alla... Talparyam kanichilla.. 😔adond mattullore depend cheydu jeevikunna le njan...i literally needed this boostup video 🔥

  • @Spark-wt8vu
    @Spark-wt8vu Год назад +1

    Dxb license undaarnittum vandi odich maintenance expense and fines adach paisa kalayunnadinekaal public transport is much more economical and stress free. Travelling tym njan reading or learning something new nu aayi upayoyikunnu

  • @febinl4145
    @febinl4145 Год назад +11

    Good message skj teams ♥️♥️👍👍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Febin ❤
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @gracemaria3557
    @gracemaria3557 Год назад +6

    Wonderful video....
    New actor Subith is good.... 😍🥰

    • @skjtalks
      @skjtalks  Год назад

      Thanks a lot Grace❤
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @gracemaria3557
      @gracemaria3557 Год назад

      @@skjtalks Sure...
      I am a new subscriber. Within one week I watched all your videos... All the videos are simply superb... Keep going... 😊😊

    • @TheCivilizedBeast
      @TheCivilizedBeast Год назад

      Thank you 😊

  • @lincysoman4048
    @lincysoman4048 Год назад +1

    Ente orupadu nalathe aagraham aayirunnu
    Angane ee August ila two wheeler pass aayi licence kittiye
    Ini 4 wheeler padikkanam
    I Love Driving 🥰

  • @ashifakl8831
    @ashifakl8831 Год назад +1

    Good message skj njanu driving padichitund yellasthreekalum driving arinjirikkanam

  • @user-dr8bd1we4s
    @user-dr8bd1we4s Год назад +4

    This channel deserve a more subscribes & more views❤📌
    Nailed it 🌼

  • @Nickolas89
    @Nickolas89 Год назад +5

    E sammayagallil license edukkan pokunavar uddo.......😁😁😁

  • @shineykottayam8506
    @shineykottayam8506 Год назад +2

    Enikishtamanu driving....padikan pattiyilla...makkaleyenkilum padipikanam..good msg skj friends..👌👌👌

  • @nikhithaabraham3572
    @nikhithaabraham3572 Год назад +1

    Njan car odikunna oru aal aanu. Oru car odikumbol nammude thanne self confidence improve aakum as well as feeling of independence . Ath veroru feel thanne aanu..☺️😊

  • @liyamathews1608
    @liyamathews1608 Год назад +9

    Thanks for uploading videos on such socially relevant topics. Keep it up skj talks team. ❤️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Liya ❤️
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shinujoseph87
    @shinujoseph87 Год назад +4

    Good motivation... @Subith Daa nannayittund...😍

  • @user-jh9dq8im3r
    @user-jh9dq8im3r 10 месяцев назад +1

    Iam also enjoying driving my self👍😊

  • @lim1231
    @lim1231 Год назад +1

    Supperrr concept... Supperrr video.... Ellardeyum abhinayavum poliiii

  • @arshanarafeeq6469
    @arshanarafeeq6469 Год назад +2

    സൂപ്പർ വീഡിയോ. നോട്ടിഫിക്കേഷന് വേണ്ടി വെയ്റ്റിംഗ് ആയിരുന്നു 🔥🔥❤️❤️👌

    • @skjtalks
      @skjtalks  Год назад

      Thanks a lot Arshana❤️
      ഇനി എല്ലാ സ്ത്രീകളും ആത്മവിശ്വാസത്തോടെ വണ്ടി ഓടിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mercymelba2237
    @mercymelba2237 Год назад +3

    The interaction between the two women was a bliss😇

  • @jaisejoseph3638
    @jaisejoseph3638 Год назад

    Enikku driving valare ishtamayittu padichathanu...Njan thanethanneaanu Athinu iragi thirichathu...Swanthamayittu oru scootiyum vaagichu...Driving padichathukondu nallathe vannitullu..Oru nalla confidence kittum..Ithu padikunathillude...Aarudeyum kaiyum,kallum pidikkenda kaaryamilla....I like driving

  • @remyacnair1528
    @remyacnair1528 Год назад +1

    എനിക്ക് ഭയങ്കര ആഗ്രഹം ആരുന്നു ഡ്രൈവിംഗ് പഠിക്കാൻ ആദ്യം ഒക്കെ പേടിച്ചു ആണ് വണ്ടി ഓടിച്ചിരുന്നത് ഇപ്പോൾ നല്ല ബാലൻസ് ആയി ടു വീൽഅർ ഓടിക്കും.good video 👏👏👏

    • @binubinshida5325
      @binubinshida5325 Год назад

      Hey don’t worry. Eppozhum ningal adipoliyaay ottak drive cheyyunnath dream cheythukonde irikkuga. Ath ningalude pediye maati dhairyam varaan kaaranamaagum 👍🏽👍🏽