Spoiled Teenager | Your Stories EP - 107 | Teach Your Teens Value of Money | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 8 дек 2022
  • Spoiled Teenager is a parenting short film which reminds every parents to teach their children the value of money.
    Spoiled Teenager Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Special Thanks : Rajan, Padma and Family
    Direction
    Sujith K J
    Vaisakh Balachander
    Story and Dialogues
    Vaisakh Balachander
    Sujith K J
    DOP
    Vignesh
    Vaisakh Balachander
    Edits
    Amal
    Cast
    Son : Amal Nair
    Father : Balachandran
    Mother : Sheela Balachandran
    Friend 1 : Sreeram
    Friend 2 : Janani Suresh
    Worker : Biju Kattakada
    Worker son : Arpit
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    #parenting #teenagers #skjtalks
    Topics Covered
    How to Teach Your Teenager the Value of Money
    Spoiled teenager
    Spoiled teenager spends money
    Spoiled teenager doesnt value money
    Son spends parents money lavishly
    Helping Your Teen Understand the Value of Money
    A Parents' Guide to Teaching Teens About Money
    How to Teach Teenagers About Money
    Money Lessons Every Parent Should Teach Their kids
    Do your teens understand money?
    Teens and Money
    Parenting short film
    Parenting Teens
    How tough it is parent a teen
    Teen Parenting
    Difficulties of Teen Parenting
    Ways to Teach Teens About Money
    How to teach teenagers about money
    Teach teens value of Money
    The Best Way To Teach A Teenager The Value Of Money
    Teach Your Kids Good Money Habits
    Spoiled kid
    spoiled child
    Son always demands things
    Son demands latest gadgets
    Son fights for new bike
    Son argues with parents
    Teenager disrespecting parents
    കൗമാരക്കാരെ കാശിന്റെ വില മനസ്സിലാക്കാൻ മാതാപിതാക്കൾ ചെയ്യേണ്ടത്
    കുട്ടികളെ പണത്തിന്റെ മൂല്യം പഠിപ്പിക്കുക
    കുട്ടികൾ ചോദിക്കുന്നത് എല്ലാം വാങ്ങി കൊടുക്കാതിരിക്കുക
    കുട്ടികളുടെ വാശി വളർത്താതിരിക്കുക
    കുട്ടികളെ പണം കൈകാര്യം ചെയ്യാൻ പഠിപ്പിക്കുക
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • РазвлеченияРазвлечения

Комментарии • 707

  • @Kondottykkaran3601
    @Kondottykkaran3601 Год назад +431

    മക്കളെ കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്ന മാതാപിതാക്കൾക്ക് ഗുണപാഠം 👌👌👌

    • @adithiadhi1473
      @adithiadhi1473 Год назад +6

      Ente achanum ammayum enne kashtapadu ariyikata valarthyat.but njn orikalum adambaramo dhoortho kanichityla.makkal swayam manasilakiyalum mathi mathapitakalde budhymutt.pinne kashtapadu ariyich valarthuna makkal dhoorth adikuna orupadper und.

    • @aboobackerabu2662
      @aboobackerabu2662 20 дней назад

      👍

  • @ammalu4069
    @ammalu4069 Год назад +409

    ഇത് കണ്ടപ്പോൾ ബുദ്ധിമുട്ട് എന്തെന്ന് അറിയിച്ചു വളർത്തിയ ന്റെ അച്ഛൻ ആണെന്റെ ഹീറോ 💞 big salute skj 💞💞💞

    • @skjtalks
      @skjtalks  Год назад +21

      Thanks Ammalu

    • @vineeshthampi796
      @vineeshthampi796 Год назад +1

      Ath manasilakkan ithu kanendi vanno

    • @ammalu4069
      @ammalu4069 Год назад +3

      @@vineeshthampi796 മനസിലാക്കാൻ അല്ല... അച്ഛനെ ഓർത്തു എന്ന ഉദ്ദേശിച്ചത്

    • @mafraahmed3857
      @mafraahmed3857 9 месяцев назад

      ​@@skjtalkskhadeeja

  • @Rasheedasharshad
    @Rasheedasharshad Год назад +31

    ഇപ്പോഴത്തെ parents പറയുന്ന ഒരു കാര്യമുണ്ട്
    നമ്മൾ ഒരുപാട് കഷ്ടപ്പെട്ട് വളർന്നതാണ് അതോണ്ട് നമ്മുടെ മക്കളെ എല്ലാം തികഞ്ഞു ഒരു കുറവും വരാതെ വളർത്തണം എന്ന്
    അതുകൊണ്ട് തന്നെയാണ് ഇത്തരം ഒരു അവസ്ഥ phase ചെയ്യേണ്ടി വരുന്നത്. മക്കളെ പണം കൊണ്ട് സ്നേഹിക്കാതിരിക്കുക. എല്ലാത്തിനും ഒരു പരിധി യുണ്ട്
    നമ്മൾ കടന്നു വന്ന വഴികൾ എല്ലാം മക്കളെ പറഞ്ഞു മനസിലാക്കി
    പണത്തിന്റെ മൂല്യം അറിയിച്ചു കൊണ്ട് പണം ഉണ്ടാക്കാൻ നമ്മൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കിക്കൊടുത് കൊണ്ട് മക്കളെ വളർത്തിയാൽ ഈ ഒരവസ്ഥ ഒരിക്കലും ഉണ്ടാവില്ല
    .... ആശംസകൾ... Team SkJ

  • @devikaslittleplanet1047
    @devikaslittleplanet1047 Год назад +41

    Parents ന്റെ കഷ്ടപ്പാട് അറിഞ്ഞ് വേണം ഓരോ കുട്ടിയും വളരാൻ. പരസ്പരം പങ്കുവെച്ചു൦, സ്നേഹിച്ചും ഒന്നിച്ചിരുന്ന് പ്രാർത്ഥിച്ചും ഒക്കെ കുടുംബത്തിൽ ഒരാളായി തന്നെ അവൻ ജീവിക്കണം. അതിന് അവരെ പ്രാപ്തമാക്കുകയാണ് ഇന്നത്തെ parents ചെയ്യേണ്ടത്. മറിച്ച് അവരുടെ ഇഷ്ടത്തിനൊത്ത് അവരുടെ വഴിക്ക് ജീവിതം വിട്ടു കൊടുക്കുകയല്ല😊
    Good topic 😍SKJ Talks❤❤

  • @ullasumarali9877
    @ullasumarali9877 Год назад +62

    ഉപ്പയുടെ കഷ്ടപ്പാട് അറിഞ്ഞു വളർന്ന ഞങ്ങൾ മക്കൾ.💪💪 എന്റെ ജീവിതത്തിലെ എന്റെ hero my father. Thank you SKJ. ഇതുകണ്ട് ഇതുപോലുള്ള മക്കളും പേരെന്റ്സും മാറി ചിന്തിക്കട്ടെ 👍👍👍

    • @skjtalks
      @skjtalks  Год назад +4

      Yes, Ullas.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rightchoice9675
    @rightchoice9675 Год назад +51

    മക്കളെക്കാളും ഇതിലെ ഗുണപാഠം മാതാപിതാക്കൾ ഉള്ളതാണ് . സ്വന്തം ജീവിതം മറന്നുകൊണ്ട് ഒരിക്കലും മക്കളുടെ സന്തോഷത്തിനു പുറകെ പോകരുത് ..അവർക്ക്‌ സാഹചര്യം അനുസരിച്ചുള്ള വിദ്യാഭാസം കൊടുക്കുക .. ബാക്കി അവരുടെ വിധിപോലെ നടക്കും ..

  • @rincyraju7083
    @rincyraju7083 Год назад +81

    എന്റെ ഇളയ മോനു 9 വയസ്സ് ഉണ്ട് 500 രൂപ വയലിൻ ക്ലാസ്സിന്റെ ഫീസ് അടയ്ക്കാൻ കൊടുത്തപ്പോൾ അവൻ എന്നോട് ചോദിക്കുവാ ഇത് എനിക്ക് ഫീസ് അടയ്ക്കാൻ തന്നാൽ ഇവിടെ പാൽ വെടിയ്ക്കാനും മീൻ വാങ്ങാനും പൈസ വേറെ ഉണ്ടോ എന്ന് എല്ലാം ബുദ്ധിമുട്ട് അറിഞ്ഞു വളർന്നത് കൊണ്ടാണ് അവൻ അങ്ങനെ ചോദിച്ചത്

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 Год назад +16

    ആഗ്രഹിച്ചിരുന്ന ടോപ്പിക്ക്
    നമ്മുടെ ഏതൊരാവശ്യത്തിനും നമ്മുടെ മാതാപിതാക്കൾ കൂടെയുണ്ടെന്ന് ഒരു വിശ്വാസം കാണുക തന്നെ വേണം
    ഇപ്പോഴത്തെ ന്യൂജനറേഷൻ പിള്ളേർക്ക് സ്വന്തം വീട്ടുകാരെക്കാൾ ഫ്രണ്ട്സ് ആണ് ഏറ്റവും കൂടുതൽ ആവശ്യമുള്ളത്
    കൂട്ടുകാര് കയ്യൊഴിയുമ്പോൾ വേറെ കൂട്ടുതേടിപ്പോകുന്ന
    പ്രിയപ്പെട്ട കൂട്ടുകാർക്ക് ഇരിക്കട്ടെ
    SKJയുടെ തകർപ്പൻ മെസ്സേജ് ബ്ലോഗ് ✌️✌️🥰🥰♥️

    • @skjtalks
      @skjtalks  Год назад

      Thanks a lot Sherin
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @balachandrans6636
    @balachandrans6636 Год назад +56

    ഇന്നത്തെ നമ്മുടെ കുട്ടികളുടെ attitude -ഈ വീഡിയോയിലൂടെ വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്നു.. ശരിക്കും പറഞ്ഞാൽ ഇതിന്റെ ഉത്തരവാദികൾ ഒരു പരിധി വരെ നമ്മൾ മാതാ പിതാക്കൾ തന്നെയാണ്. നമ്മൾ ജീവിതത്തിൽ അനുഭവിച്ചതൊന്നും എന്റെ മക്കൾ അനുഭവിക്കരുതെന്നുള്ള ഒരു കരുതൽ. പക്ഷെ അത് അവരെ കൊണ്ടെത്തിക്കുന്നത് അവർ എന്ത് ചോദിച്ചാലും കിട്ടുമെന്ന തോന്നൽ. ഇന്ന് സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർ പോലും മക്കൾ ചോദിക്കുന്നതെന്തും എത്ര ബുദ്ധിമുട്ടിയാണെങ്കിലും സാധിച്ചുകൊടുക്കും. നമ്മുടെ വീട്ടിലെ കഷ്ടപ്പാടുകൾ മക്കളെ അറിയിച്ചു തന്നെയാണ് ഓരോരുത്തരും മക്കളെ വളർത്തേണ്ടത്.. എങ്കിലേ അവർക്കു പണത്തിന്റെ വിലയും അതുണ്ടാക്കാനുള്ള കഷ്ടപ്പാടും അറിയാൻ കഴിയു.
    Another good subject potrayed in a beautiful way.Everyone performed well as usual. Especially Amal and Sheela and also the new comer, Mr. Biju. He did naturally. Congrats Amal for your wonderful performance. Thanks SKJ for giving me another opportunity. 🎉👌👍

    • @shahana7418
      @shahana7418 Год назад +1

      Sir, 3 days back I saw you at trivandrum central railway station. So happy sir🥰

  • @remyapradeesh1127
    @remyapradeesh1127 Год назад +16

    നല്ല സന്ദേശം നൽകുന്ന വിഡീയോ . എല്ലാ മാതാപിതാക്കൾക്കും ഒരു ഗുണപാഠം

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Isha_vlogs12
    @Isha_vlogs12 Год назад +49

    വീട് പണി കാരണം ഇഷ്ടപെട്ട ഡ്രസ്സ്,ഫുഡ് ഒക്കെ വാങ്ങിയിട്ട് 2year ആയി എൻ്റെ മക്കൾ ഇതൊക്കെ അറിഞ്ഞാണ് നില്കുന്നത് ഇന്ന് വരെ ഒന്നിന് വേണ്ടിയും വാശി pidikaarilla അവരുടെ ഓട്ടോ കൂലി സ്കൂൾ ഫീസ് ഇതൊക്കെ അടകാൻ പാട് പെടുകയാ

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +7

    പണ്ടൊക്കെ അപ്പനോട് ചോദിക്കാൻ എല്ലാവർക്കും പേടി ആയിരുന്നു എന്തെങ്കിലും സാധനം ചോദിച്ച് വടി എടുത്തു ഓടിക്കുമായിരുന്നു ഇപ്പോൾ അങ്ങനെയല്ല ചോദിക്കുന്ന ചോദിക്കുന്ന സാധനങ്ങൾ മേടിച്ചു കൊടുക്കണ മാതാപിതാക്കന്മാരെ കൂടുതൽ അതാണ് കുട്ടികൾ ഇങ്ങനെ ആകുന്നത് 😍😍

    • @livelive2329
      @livelive2329 Год назад +2

      അച്ഛനമ്മമാരുടെ കഷ്ടപ്പാട് അറിയണം എന്നേ പറഞ്ഞിട്ടുള്ളൂ. അതിനിടയിലൂടെ ടോക്സിക് പാരന്റിങ്ന് സപ്പോർട്ട് .... കൊള്ളാം

  • @abinav1005
    @abinav1005 Год назад +51

    As a teen, i realized how my parents struggle to make me happy.... Thanks for this...SKJ TALKS. ❤️

    • @unknown_guy_sus
      @unknown_guy_sus Год назад

      Hello my name is also abhinav😁

    • @unknown_guy_sus
      @unknown_guy_sus Год назад +1

      I am 14

    • @skjtalks
      @skjtalks  Год назад +7

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sherijabirjabi7623
    @sherijabirjabi7623 Год назад +53

    എല്ലാ വിഡീയോസും ഒന്നിനൊന്നു മെച്ചം... അതിൽ കൊടുക്കുന്ന മെസ്സേജസ് 👍👍

    • @skjtalks
      @skjtalks  Год назад +2

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക

    • @sherijabirjabi7623
      @sherijabirjabi7623 Год назад

      @@skjtalks sure😍💯

  • @neeshmajohnson4395
    @neeshmajohnson4395 Год назад +14

    അപ്പനില്ലാത്തോണ്ട് ഒരുപാട് കഷ്ടപ്പെട്ട് വളർത്തണ എന്റെ അമ്മ അമ്മക്ക് പോലും ഒന്നും മേടിക്കാതെ ആണ് ഞങ്ങൾക്ക് വേണ്ടി കഷ്ട്ടപെടുന്നേ 😞

  • @itzme4736
    @itzme4736 Год назад +17

    എല്ലാ parents um ഇങ്ങനെ ആകണം എന്നില്ലല്ലോ.. 🙃
    ഇന്നും പണ്ടത്തെ കാലം പോലെ തന്നെ കഷ്ടപ്പെട്ട് വളരുന്ന കുട്ടികൾ ഉണ്ട്. ഒരു care um കിട്ടാതെ... Abuse ചെയ്യപ്പെടുന്നവരും.... വീട്ടിലെ സാഹചര്യങ്ങൾ okke മനസ്സിലാക്കി Adjust ചെയ്യുന്ന കുട്ടികൾ ആണെങ്കിൽ പോലും അവരെ ഒന്ന് മനസ്സിലാക്കാൻ ശ്രമിക്കാത്തവർ 🙃

  • @sarithakp6626
    @sarithakp6626 Год назад +17

    ഇന്നത്തെ കാലത്ത് എല്ലാപേരും അറിഞ്ഞിരിക്കേണ്ട കാര്യം വളരെ നല്ല രീതിയിൽ അവതരിപ്പിച്ച skj ടീമിന് എന്റെ സല്യൂട്ട്.. 🏆

    • @skjtalks
      @skjtalks  Год назад +3

      Thanks a lot Saritha❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Linsonmathews
    @Linsonmathews Год назад +84

    ഓരോ topic എത്ര കൃത്യതയോടെയാണ് അവതരിപ്പിക്കുന്നത് 😍👌👌👌

  • @linexustjk6061
    @linexustjk6061 Год назад +7

    തള്ള തലേക്കേറ്റി പുന്നാരിച്ഛ് ഒരു പുന്നാരമോൻ ഇവിടേം വളന്നു വരുന്നോണ്ട്. ഇതു പോലെ തന്നെ ആവണെന്നാണ് എന്റെ പ്രാർത്ഥന

    • @mehroossameer3440
      @mehroossameer3440 Год назад

      🤔

    • @adithi5919
      @adithi5919 Год назад +1

      Nannakan nokanam 🙂

    • @zainulabid8634
      @zainulabid8634 Год назад +1

      കുഞ്ഞിനെ ഇങ്ങനെ പറയുന്നതിൽ അർത്ഥമില്ല. അവനെയും ഭാര്യ യെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം

  • @bhaminibu4475
    @bhaminibu4475 Год назад +33

    SKJ TALKS ഒരു എല്ലാ വയസ്സുകാരക് പറ്റിയ ഒരു സീരിയൽ!!!

  • @pranavvijay7860
    @pranavvijay7860 8 месяцев назад +3

    ഇതൊക്ക കാണുമ്പോ ഞാൻ എത്ര ബേധം ആണെന്ന് തോന്നുന്നുണ്ട് വീട്ടിൽ ഒട്ടു എന്റെ ആവശ്യം ഒന്നും പറയേം ഇല്ല നാട്ടുകാർക്കും ശല്യം ഇല്ല , 😜 എന്തേലും ഇഷ്ടം തോന്നിയാൽ ഒറ്റക്ക് അങ്ങ് വാങ്ങും 😂 വീട്ടുകാർക്കും ശല്യം ഇല്ല നാട്ടുകാർക്കും ശല്യം ഇല്ല, കൂട്ടുകാർക്കും ശല്യം ഇല്ല കിട്ടുന്നത് തിന്ന് ഒരു മൂലക്ക് കിടക്കുന്നു 😂

  • @anjusreejith2774
    @anjusreejith2774 Год назад +13

    നമ്മൾ നമ്മുടെ മക്കളെ കഷ്ടപ്പാട് അറിയിച്ചു തന്നെ വളർത്തണം. Paisa യുടെ വില മനസിലാക്കി കൊടുക്കണം. പണക്കാരുടെ മക്കളുടെ രീതി കണ്ട് പഠിക്കാതെ സാധരണ കാരനെ കണ്ടു പഠിക്കണം. SKJ all your episode are going better and better. Keep it up. All the best 🙏💖

    • @skjtalks
      @skjtalks  Год назад +1


      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @anjusreejith2774
      @anjusreejith2774 Год назад +1

      @@skjtalks 👍💕💕

  • @aju2433
    @aju2433 Год назад +6

    പല മക്കൾക്കും പറയുന്നതൊക്കെ ചെയ്ത് കൊടുത്തിട്ടും പല മാതാപിതാക്കൾക്കും തിരിച്ചു കിട്ടുന്നത് ഇങ്ങനൊക്കെയാണ്.സ്വയം അധ്വാനിക്കുമ്പോൾ മാത്രമേ വിയർപ്പിന്റെ വിലയറിയൂ.

  • @maskboyshorts
    @maskboyshorts Год назад +17

    *🤦🏻‍♂️most of the college boys are like this💯*

  • @sooryanshyam
    @sooryanshyam Год назад +11

    Parents love and care is priceless, so we should love our parents 😊❤️❤️

  • @anniesamson8848
    @anniesamson8848 Год назад +48

    How many of us parents have had to experience this pain and realize we’re in financial ruins and our children move on with their life living luxury lives, thank you for this video, as a parent I will be exercising the word NO

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Annie
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @meenakshij3109
    @meenakshij3109 Год назад +52

    Its a good content 👍👍👍
    തീർച്ചയായും ഈ വീഡിയോ എല്ലാ teenagersmmകാണേണ്ടതാണ് 🙏👍
    സാമ്പത്തിക അവസ്ഥയും ബുദ്ധിമുട്ടുകളും മാതാപിതാക്കൾ കുട്ടികളോട് പറഞ്ഞു മനസ്സിലാക്കുക ഈ വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി 🙏👍 great work skj talks team 👍🙏🔥 ellavaram adipoli acting 😍🔥🙏❤

    • @skjtalks
      @skjtalks  Год назад

      Thanks a lot Meenakshi ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aswathyzzz
    @aswathyzzz Год назад +3

    ഏതു കണ്ടപ്പോ വീട്ടിലെ കഷ്ടപ്പാടും, പൈസയുടെ വിലയും അറിയിച്ചു വളർത്തിയ എന്റെ അച്ഛനോട് എനിക്ക് നന്ദി ഉണ്ട്... ❤️ മക്കളെ ഒരു ബുദ്ധിമുട്ട് അറിയിക്കാതെ വളർത്തുന്ന അച്ഛനമ്മമാർക്ക് ഒരു പാഠം ആണ് ഇത്.. 💯 parents nte ബുദ്ധിമുട്ട് കണ്ടു വേണം മക്കൾ വളരാൻ.. എങ്കിലേ ജീവിതത്തിൽ മുന്നോട്ട് വാശിയോടെ പോകാൻ പറ്റുള്ളൂ.. ഏതു സാഹചര്യത്തിലും പേരെന്റ്സ് ന്റെ മുഖം ഓർത്താൽ മതി മുന്നോട്ട് പോകാൻ.. ❤️

  • @krishnakumarik3334
    @krishnakumarik3334 Год назад +13

    നമ്മുടെ കഷ്ടപ്പാടുകൾ മക്കൾ അറിയണം അവരെ അതറിഞ്ഞുതന്നെ വളർത്തണം

  • @rahizubair8567
    @rahizubair8567 Год назад +5

    തനിക്ക് ഇതൊന്നും അനുഭവിക്കാൻ യോഗം ഉണ്ടായില്ല.. തന്റെ മക്കൾക്ക് എങ്കിലും ആ ഭാഗ്യം ഉണ്ടാവട്ടെ എന്ന് കരുതുന്ന ആളുകൾ ആണ് മക്കളെ കഷ്ടപ്പാട് അറിയിക്കാതെ വളർത്തുന്നതും ഒടുവിൽ ഉപകാരമില്ലാത്ത മക്കളെ വളർത്തി എടുക്കുന്നതും.. മക്കൾക്ക് വിദ്യ നൽകുന്നതോടൊപ്പം moral വാല്യൂസ് നിർബന്ധമായും നൽകണം 🥰
    Congrats skj talks team👏👏👏

  • @deepaajai1539
    @deepaajai1539 Год назад +2

    വീട്ടിലെ എല്ലാ കഷ്ടപ്പാടുകളും മക്കളും അറിയണം. അവർക്കു വേണ്ടി ഇല്ലാത്ത ക്യാഷ് ഉണ്ടാക്കി എല്ലാം ചെയ്തു കൊടുത്താൽ അവർക്ക് കഷ്ടപ്പാടിന്റെ വില മനസ്സിലാവില്ല... അവരും എല്ലാം മനസ്സിലാക്കി ജീവിക്കട്ടെ... അതിലൂടെ നല്ലൊരു തലമുറ വളർന്നു വരട്ടെ 🙏

  • @smithasatheesh6960
    @smithasatheesh6960 Год назад +7

    Super theme for this new generations.
    Nowadays the children's do not know the value of their parents.

  • @sumisiddique9997
    @sumisiddique9997 Год назад +3

    Status nokki jeevichal jeevitham manoharamakkam. Pakshe athilude nashtapedunna bandhangaludeyum swanthangaludeyum moolyam manassilakkan orupadu vaiky pokum. Orikkalum mattullavarude status nokki jeevitham alakkan Padilla. Nice topic. Engne poyal ningal udan thanne million kadakkum.

  • @neethuyesodharan9970
    @neethuyesodharan9970 Год назад +2

    ഞാൻ ഉൾപ്പെടയുള്ള എല്ലാ പേരെന്റ്സ് ഉണ്ട് മനസിലാക്കേണ്ട വല്യ പാഠം. Thank you..
    All actors did well...

  • @vijisaji4143
    @vijisaji4143 Год назад +26

    Good video SKJ... All actors done their work very well.... Climax message was awesome....എല്ലാ ഇല്ലായ്മകളും പോരായ്മകളും അറിയിച്ചു മക്കളെ വളർത്തണം..👏👏👏👏👏👏👏👏👏

    • @skjtalks
      @skjtalks  Год назад +2

      Yes, True Viji.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @abhijithabhijith130
    @abhijithabhijith130 Год назад +1

    ഹായ്... ❤നല്ല വീഡിയോ 👍അച്ഛൻ അമ്മ ഉള്ളപ്പോൾ മാത്രം ഈ സ്നേഹം ഓക്കേ നില നില്ക്കു... അവരുടെ കഷ്ടപാടുകൾ നമ്മൾ അറിയണം... എന്നാലേ... ജീവിതത്തിൽ ഒരു അർത്ഥം ഉണ്ടാക്കും 👍...

  • @raigeorge342
    @raigeorge342 Год назад +16

    A valuable and must seen content by parents and kids. Well done SKJ & Team👌

    • @skjtalks
      @skjtalks  Год назад +4

      Thanks a lot Rai❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @hinafathima812
    @hinafathima812 Год назад +3

    നമ്മൾ മക്കളെ ഒരു കുറവും അറിയിക്കാതെ വലര്തരുദ് എല്ലാം പരഞ്ഞ് മനസ്സിലാകി കൊഡുക്കനം മക്കള് വലുദായാല് മാതാപിതാക്കൾ മക്കളോഡ് frendsനെ പോലെ പെരുമാരനം😍

    • @skjtalks
      @skjtalks  Год назад +1

      Yes, Hina.
      Well said.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @hinafathima812
      @hinafathima812 Год назад

      @@skjtalks തീർച്ചയായും 👍

  • @bejoyvarghese1766
    @bejoyvarghese1766 Год назад +1

    കുടുംബപ്രാർത്ഥന ഇല്ലാത്ത വീടുകളിലെ സ്ഥിരം കാഴ്ച ആണ് ഇത്.

    • @skjtalks
      @skjtalks  Год назад

      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AREntertainment1235
    @AREntertainment1235 Год назад +28

    സമൂഹത്തിനു കൊടുക്കാൻ കഴിയുന്ന നല്ലൊരു മെസ്സേജ് 🥰💖
    Anyway Congrats skj talks 🔥

  • @krithyaanu8999
    @krithyaanu8999 Год назад +2

    Amma polichu

  • @rameenamuthu4710
    @rameenamuthu4710 Год назад +3

    Good message 👍👍👍
    എനിക്കും ഉണ്ട് ഒരു മോൻ 🤲🤲🤲

    • @skjtalks
      @skjtalks  Год назад

      Thanks Rameena ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vidyap8202
    @vidyap8202 Год назад +8

    Lifil nammale uyarthunna parentsinte orikkalum nammal hurt cheyyan Padilla , parentsinte avastha manasilakkan eppozhum teenagers sramikkanam.... Be kind and lovable to your parents

    • @skjtalks
      @skjtalks  Год назад +1

      Well said, Vidya

    • @vidyap8202
      @vidyap8202 Год назад +1

      @@skjtalks Sujithetta , njaan chettante cousin sister ananyeede best friend aanu , janani checheede cousin sister aanu ananya, njaan Vidya alla Devikayaanu , Vidya ente anmede account aanu , Thanks to your reply chetta 💞💞💯💯♥️♥️🔥🔥

  • @rafganat4985
    @rafganat4985 Год назад +1

    ഈ പയ്യൻ കുഴപ്പക്കാരനല്ല, അവൻ എല്ലാം direct ആയിട്ട് ചോദിക്കുന്നുണ്ട് ചില പയ്യന്മാർ പല നുണകളും പറഞ്ഞ് ക്യാഷ് അടിച്ച് മാറ്റും. Fees ,project എന്നൊക്കെ പറഞ്ഞു പഠിക്കുന്ന സമയത്തും ജോലി,ബിസിനസ് എന്നൊക്കെ പറഞ്ഞ് പിന്നെയും വീട്ടുകാരെ കടക്കെണിയിൽ ആക്കുന്ന പയ്യന്മാർ ഉണ്ട്. മക്കൾ ചോദിക്കുന്നത് എല്ലാം കൊടുക്കുന്ന parents പിന്നീട് ഖേദിക്കും!

  • @jouharavp1857
    @jouharavp1857 Год назад +6

    Congrats 250k sub❣️ നല്ല എപ്പിസോഡ് എല്ലാ ടോപിക്കും നല്ല കൃത്യതോടെ അവതരിപ്പിക്കുന്നു..👏

  • @teenathomas6880
    @teenathomas6880 Год назад +2

    ഇന്നത്തെ സമൂഹത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒരു topic. പ്രത്യേകിച്ചും വളർന്നു വരുന്ന തലമുറയിൽ. തനിക്ക് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകൾ തന്റെ മക്കൾ അനുഭവിക്കരുത് എന്നു കരുതി ഓരോ മാതാപിതാക്കളും കുട്ടികളെ ലാളിക്കുമ്പോഴും വേണ്ടതെല്ലാം അത് ആവശ്യമുള്ളതെന്നോ ഇല്ലാത്തതെന്നോ ഒന്ന് ആലോചിക്കുകപോലും ചെയ്യാതെ വാങ്ങി കൊടുക്കുമ്പോഴും 90% കുട്ടികളും ശെരിക്കും വഴിതെറ്റുകയാണ്. അതുകൊണ്ട് ആവശ്യത്തിനുള്ള സൗകര്യങ്ങൾ മാത്രം നൽകി മക്കളെ വളർത്തണം. കുറച്ചൊക്കെ ബുദ്ധിമുട്ടുകൾ അറിഞ്ഞ് തന്നെ വേണം അവർ വളരാൻ. അപ്പൻ്റെയും അമ്മയുടെയും കഷ്ടപ്പാടുകൾ കണ്ട്, അവരുടെ വിയർപ്പിൻ്റെയും കണ്ണീരിൻ്റെയും വില അറിയുന്ന ഒരു കുഞ്ഞും ഒരിക്കലും നശിച്ചു പോകില്ല..... Good luck SKJ Family ❤️

    • @skjtalks
      @skjtalks  Год назад +1

      😇😇😇Thank you Teena

  • @irfuirfus9374
    @irfuirfus9374 Год назад +4

    Ente parentsum inganeyaanu. Njn chodhikkunnathellam vaangi tharum. But njanavare aavashyamillatha karyangal chodhich budhimuttikkaarilla.. Bcz Avar orikkalum njan kaaranam budhimuttaruth ennanu ente aagraham... 😊

  • @anandhukb2900
    @anandhukb2900 Год назад +3

    ഈ വീഡിയോ കാണുന്നതിന് മുമ്പ് എനിക്ക് വന്നത് iPhone 14 പരസ്യവും 😂😂😂😂
    വീഡിയോ നന്നായിട്ടുണ്ട്...ഇപ്പോൾ Relevant ആയ ഒരു ടോപ്പിക്.👍🏻👍🏻

    • @skjtalks
      @skjtalks  Год назад

      Thanks a lot Anandhu❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @anandhukb2900
      @anandhukb2900 Год назад

      @@skjtalks sure 💯💯

  • @ansoncj777
    @ansoncj777 Год назад +25

    Very Good Life Message Telling Video For All Teenagers Including Me😍🙌🏻😊

    • @skjtalks
      @skjtalks  Год назад +1

      Thanks Anson

    • @ansoncj777
      @ansoncj777 Год назад

      @@skjtalks You Are Welcome Sujith Bro😊❤️

  • @SreeZzDQ.
    @SreeZzDQ. Год назад +4

    Very nice vdo team SKJ Talks😍🙌🏻 സ്ഥിരമായി നടക്കുന്ന കാര്യം ആണ് ഇതൊക്കെ.. Good massage ❤️

  • @manyareji6569
    @manyareji6569 Год назад +3

    Thankyou skj ❤njanum ingane thanne ayirunu thankyou for your valuable video😢😢

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Manya❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @aminariya79
    @aminariya79 Год назад +3

    ,this vedio is very heart touching vedio🥺💞എന്റെ അമ്മയും അച്ഛനും ഭാഗ്യവാരാണ്,എനിക്ക് ഒന്നും വേണ്ട അവരുടെ സ്നേഹം ആണ് എനിക്ക് വലുത്,iam 13 years old, എന്നെ പലപ്പോഴും ബുദ്ധിമുട്ട് അറീച്ചിട്ടില്ല parents,but ഞാൻ മനസിലാക്കാറുണ്ട് എല്ലാം ഞാൻ ഒന്നിനും വാശി പിടിക്കില്ല,അവർ എനിക്ക് തന്നതെല്ലാം വളരെ വലുതാണ് ഞാൻ പ്രതീക്ഷിക്കുന്നതിൽ അപ്പുറം എനിക്ക് നൽകേട്ടുണ്ട് അവർ എനിക്ക് എന്നെ സന്തോഷിപ്പിക്കാൻ സാമ്പത്തിക്കുന്നതിൽ ഞാനും പങ്ക് ചേരും അമ്മ pathiri,chappathi,okke ഉണ്ടാക്കി വിക്കുമ്പോൾ ഞാനും സഹായിക്കും,എന്റെ ചേച്ചിയും ചേട്ടനും ചെറിയകുട്ടികൾ ആയിരിക്കുമ്പോൾ എന്റെ അച്ഛൻ നല്ല ശമ്പളം ഉണ്ടായിരുന്നു ബട്ട്‌ അവരും ഇത് പോലെ ദേഷ്യ പെട്ടിട്ടില്ല,njaഞാൻ വലുതായപ്പോഴേക്കും അച്ഛന്റെ ജോലി പോയി ബട്ട്‌ അമ്മ മുത്താണ് ❤️🥰അച്ഛൻ കരൾ ആണ്,ഏട്ടനും എന്നെ സന്തോഷപ്പെടുത്തണേയ് നോക്കാറുള്ളു,ഒരിക്കലും ഞാൻ അവരെ സങ്കടപെടുത്തില്ല 💞❤️I think Really they are lucky✨️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Amina ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @aminariya79
      @aminariya79 Год назад

      @@skjtalks ❤️

  • @Honey-ps9lv
    @Honey-ps9lv Год назад +1

    Phone recharge cheyyan Paisa chodhikkumbo poolum madich madich tharunna ente achan🥺.
    Still great full to him😍.

  • @Here_we_go..557
    @Here_we_go..557 Год назад +10

    ഇത് പോലെ ഉള്ള teams നേ കാണുമ്പോ ആണ്. സ്വന്തമായി പണി എടുത്ത പൈസക്ക് CA പഠിക്കുന്ന എന്നോട് തന്നെ എനിക്ക് അഭിമാനം തോന്നി..
    അപ്പനും അമ്മയും ഇല്ല എന്ന കുറവേ ഉള്ളു....🙂

  • @sureshbabup7579
    @sureshbabup7579 Год назад +4

    അടിപൊളി ഞാൻ എന്റെ മക്കളെ സ്നേഹിച്ചു.. പക്ഷെ 😥😥

  • @smithanair7110
    @smithanair7110 Год назад +2

    Beautiful story with good message,we should be thankful towards our parents for what all they have done for us.

    • @skjtalks
      @skjtalks  Год назад

      Thanks a lot Smitha ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sujisuji8879
    @sujisuji8879 Год назад +1

    நல்ல அறிவுரை முக்கியமாக தற்போது உள்ள பெற்றோர் குழந்தைகளை தெரிந்தோ தெரியாமலோ ஆடம்பரமான வாழ்க்கை முறைக்கு பழக்கபடுத்தி விடுகின்றனர்.பிற்காலத்தில் பல பிரச்சனைகளுக்கு அந்த பழக்கமே காரணமாக அமைந்து விடுகிறது. SKJ talks nalla contents select pannureenga super.உங்கள் பணி மற்றும் சமூதாய அக்கறை மேன்மேலும் வளர்ச்சி அடைய வாழ்த்துக்கள்.😄😀

  • @raishap5225
    @raishap5225 Год назад +2

    വാക്കുകൾക്കതീതം.. 🙏🙏🙏thank you so much skj

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @raishap5225
      @raishap5225 Год назад

      @@skjtalks തീർച്ചയായും 🙏

  • @thaznianvar8590
    @thaznianvar8590 Год назад +6

    കാത്തിരിക്കുകയായിരുന്നു ❤️ഗുഡ് ടോപ്പിക്ക്

    • @skjtalks
      @skjtalks  Год назад

      Thanks a lot Thazni❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jeenedughat
    @jeenedughat Год назад +6

    Heart touching episode. Well pictured and conveyed

  • @Kcmd31
    @Kcmd31 Год назад +15

    Congrats SKJ team. Wonderfully narrated the story. Aunty De performance enik ishtanu. But this is one of her best performances. My love and regards to all your team mates.

    • @skjtalks
      @skjtalks  Год назад +2

      Thanks a lot Keerthana ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @sheelabalu9185
      @sheelabalu9185 Год назад +1

      Thanku കീർത്തന....

    • @Kcmd31
      @Kcmd31 Год назад

      @@sheelabalu9185 Achan kashtapettu monu vendi cheytha karyangal parayunna part, super aayirunu, kannu neranju poi.

  • @ranijayson4348
    @ranijayson4348 Год назад +3

    This is a very good and valuable message for new generations and parents

    • @skjtalks
      @skjtalks  Год назад

      Thank You Rani
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @athiravijayan3479
    @athiravijayan3479 Год назад +11

    All ur topics are very relevant.. I feel like showing them to my child.. Let them too understand the present scenario of the world..

    • @skjtalks
      @skjtalks  Год назад

      Thanks
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @babysarada4097
    @babysarada4097 Год назад +6

    Good message to the youth of this age who needs this message 👍👌👏👏👏

    • @skjtalks
      @skjtalks  Год назад

      Thank you Baby ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @babysarada4097
      @babysarada4097 Год назад

      Sorry sir I dont understand malayalam. I am telugu. But I see and understand ur videos because of the subtitles you put. So write it in english what you have written in malayalam.
      Thank you sir
      🙏🙏🙏

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +1

    Ithile oru point.....that's the real moral of this story
    Nammude budhimuttukal...vannavazhi.....arinju valaranam kuttikal.....allathe njangalkoooo aaaa bhagyam undaayilla ningal onninum budhimuttaruth ennaaavaruth ❤️🙏

  • @The_C4F
    @The_C4F Год назад +3

    *Skj talks ella videos kaanunna chunks ഉണ്ടോ*

  • @ayishaayrinvlog3624
    @ayishaayrinvlog3624 Год назад +1

    ബുദ്ധിമുട്ട് അറിയിച്ചു വളർത്തിയ എന്റെ ഉപ്പ യും ഉമ്മ യും ആണ് ഹീറോ

  • @vaigak8425
    @vaigak8425 Год назад +5

    Meaningful and Valuable message for all 👍👏 SKJ Team 👏👏👏❤️

  • @devadiya3679
    @devadiya3679 Год назад +12

    Real story 💯💯

  • @opinionandreactions1634
    @opinionandreactions1634 Год назад +2

    ഇത് കണ്ടെങ്കിലും കുറച്ചു പേര് മാറി ചിന്ദിക്കട്ടെ...

    • @skjtalks
      @skjtalks  Год назад +1

      Yes.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mounika8051
    @mounika8051 Год назад +18

    Nice video. I believe that everyone of us atleast once in our life would have treated our parents this way. I really feel regret of such mistakes I made. Harsh Words/conversations which we made can never be erased from someone's mind. So we should always think mindfully and speak to someone especially with our family. Because family is the only one with whom you have to stay forever and expect true love/care forever so think before you speak

  • @labilabi46
    @labilabi46 Год назад +2

    എന്താ പറയാ. Onnum പറയാൻ ഇല്ല thaks teems❤️❤️❤️

    • @skjtalks
      @skjtalks  Год назад

      Thanks a lot Labi ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @afeefvlog5093
    @afeefvlog5093 Год назад +7

    Super 👍🏻👍🏻❤
    കണ്ണ് നിറഞ്ഞു 😟

  • @shalommshaji
    @shalommshaji Год назад +23

    Awesome message Sujith chetta 👏👏
    This situation arises in every family where parents have to struggle the wishes of their children unaware of what they earn.So if a child demands more of what they want to please their friends,then, it's a time to reveal their financial income so that they let them know the hardships achieved in supporting them.

    • @skjtalks
      @skjtalks  Год назад +2

      Well said, Shalom.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jumanamuthu8649
    @jumanamuthu8649 Год назад +3

    Waiting ആയിരുന്നു.... Good message

  • @unniyappammunthir4372
    @unniyappammunthir4372 Год назад +3

    Gd massage... Ed powerful massage aanu👍👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @blackmamba3427
    @blackmamba3427 Год назад +6

    Awesome video. Brilliant message. Loved it

  • @martinmathewpm4149
    @martinmathewpm4149 Год назад +5

    Relevant subject presented in lucid and elegant manner. Your videos are worth watching. Go ahead, all the best. 😊

    • @skjtalks
      @skjtalks  Год назад

      Thanks a lot Martin ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @lim1231
    @lim1231 Год назад +2

    Supperrr concept.... Ellarum kidu abhinayam

    • @skjtalks
      @skjtalks  Год назад

      Thanks a lot Lim❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sofiyasunil112
    @sofiyasunil112 Год назад +2

    ഇത് ഇപ്പോഴത്തെ തലമുറയ്ക്ക് ഉള്ള ഒരു മെസ്സേജ് ആണ്

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mareenareji4600
    @mareenareji4600 Год назад +6

    Very good message...... acting suuuuper👌👌👌👌😍😍😍😍

  • @Biochemiths
    @Biochemiths Год назад +5

    Again hat's off to your motivational creations.... Lots of love... God bless

  • @akashsasidharan1627
    @akashsasidharan1627 Год назад +2

    Good message. Parents nte kashtapadu enthanennullathu ee video manassilakkitharunnundu

  • @nafiashafeeq2432
    @nafiashafeeq2432 Год назад +2

    Oro vidiosum new topic konduvarunnadhin... Nagalude vaga oru Thanks.....💐💐

  • @shibikp9008
    @shibikp9008 Год назад +1

    സൂപ്പർ content. പല വീടുകളിലും നടക്കുന്നതാണിത് 👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks Shibi ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @akashiphone9683
    @akashiphone9683 Год назад +7

    ഇവർ വെള്ളത്തിനു പകരം കുടിക്കുന്നത് idhayam oil ആണ് എന്ന് തോന്നുന്നു🤣

  • @vinodh_joshua
    @vinodh_joshua Год назад +2

    nice topic- in tears ...thanks

  • @sharmilavinod2343
    @sharmilavinod2343 Год назад +3

    Kannu nirayathe kanan kazhiyilla.skj talks....thank u so much.avasanam positive ayath nannayi..santhosham kond kannu niranju..hats off all team

    • @skjtalks
      @skjtalks  Год назад

      Thanks a lot Sharmila
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @devikadevoo4334
    @devikadevoo4334 Год назад +2

    Every parents are hero ...💕salute to them and skj❤️

    • @skjtalks
      @skjtalks  Год назад +1

      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ummulhair1925
    @ummulhair1925 Год назад +2

    Super message makkale panathinte vilayariyikkathe valarthunna parentin irikkatte innathe messege

  • @dinnymariyam1234
    @dinnymariyam1234 Год назад +3

    Good lesson for new gen parents

  • @indhumathi8631
    @indhumathi8631 Год назад +6

    എന്നെ കരയിച്ചു 😔👍സൂപ്പർ

  • @aneeshaantony23
    @aneeshaantony23 Год назад +3

    Very true ❣️🤌🏻
    This happening in our society now....

    • @skjtalks
      @skjtalks  Год назад

      Thanks a lot Aneesh ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @annammabenoy
    @annammabenoy Год назад +4

    Super SKJ team 👍

  • @deepakmathewgeorge7970
    @deepakmathewgeorge7970 Год назад +1

    Adipoli message aanu ethu. Enne ente achan and amma enne kashattapaadu anibhavichu aanu valarathiyathu. Adipoli

  • @jerink.j8743
    @jerink.j8743 Год назад +2

    ഈ video കാണുന്ന youth ആരൊക്കെ ഉണ്ട് 😜

  • @invertedviews
    @invertedviews Год назад +1

    Makan aayit abhinayicha aal nalla pole cheythitund..good message ❤️

  • @devikripa8366
    @devikripa8366 Год назад +3

    School affairs ine kurich oru video cheyyamo bro

    • @skjtalks
      @skjtalks  Год назад +1

      Sure, Devi.
      Thanks a lot ❤
      ഇനി എല്ലാ കുട്ടികളും കുടുംബത്തിൻറെ സാമ്പത്തിക അവസ്ഥ മനസ്സിലാക്കി പെരുമാറാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @devikripa8366
      @devikripa8366 Год назад

      Thanks for yr feedback bro

  • @faisalfaisu3964
    @faisalfaisu3964 Год назад +1

    ഇതിൽ ഉള്ള ഒരു ആക്ടർ നെ flowers ചാനലിലെ സീരിയൽ ൽ കണ്ടല്ലോ 👍👍👍

  • @amarnadhp06
    @amarnadhp06 Год назад +8

    0:28 Box കാലിയാണന് സൗണ്ട് കേട്ടാൽ മനസ്സിലാവും 🤣🤣