Workshop Scam | Your Stories EP - 108 | Dont Cheat Customers for Money | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 15 дек 2022
  • Workshop Scam is a short film which portrays the life of greedy workshop owner and the events that happen due to his actions
    Workshop Scam Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Location Courtesy :
    1) Car Doctor : T.C. 38/492 Kochar Rd, Pullamdam Compound, Chenthittai, Chalai, PO, Pazhayasalai, Valiyasalai, Thiruvananthapuram
    2) Central Automobile Engineering Works : 688, Kochar Rd, Valiasala, Valiyasalai, Thiruvananthapuram
    3) NEWLIFE MEDI CENTRE : Pappanamcode Malayinkeezhu Rd, Vishnu Nagar, Pappanamcode, Thiruvananthapuram
    Special Thanks to Suresh New Life, Sanoj and Krishnaprasad
    Direction
    Sujith K J
    Vaisakh Balachander
    Story and Dialogues
    Sujith K J
    DOP
    Vaisakh Balachander
    Sujith K J
    Edits
    Amal
    Cast
    Workshop Owner : Jayaram V
    Mechanic : Biju Kattakada
    Customer 1 : Janani Suresh
    Customer 2 : Balachandran
    Customer 3 : Manikantan
    Car Rent 1 : Arun G P
    Car Rent 2: Aravind
    Customer 4: Sujith K J
    Customer 5: Manoharan
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    #workshopscam #money #skjtalks
    Topics Covered
    Workshop Scam
    Garage Scam
    Mechanic Scam
    Auto Repair Workshop Scam
    How Auto Repair Workshops scam people
    How Karma Works
    Cheating customers for money
    How workshops cheat customers
    Customers cheated for profit
    Auto repair shop scam
    How workshop owners scam customers
    How to know whether my mechanic is cheating me
    How do car mechanics cheat customers
    How do bike mechanics cheat customers
    Cheating customers in Business
    Effects of Karma
    How Karma affects human life
    Importance of karma in life
    Cheating in Service Stations
    Tricks used by mechanics to cheat customers
    Thriller short film
    Comedy short film
    Positive Short film
    Short film with a postive message
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

Комментарии • 569

  • @thaznianvar8590
    @thaznianvar8590 Год назад +758

    SKJ TALKS സ്ഥിരം പ്രേഷകർ ഉണ്ടോ 👍🏼 കട്ട വെയ്റ്റിംഗ് ആയിരുന്നു 😍

  • @suhailaalimon1435
    @suhailaalimon1435 Год назад +26

    നമ്മൾ ഒരാളെ പറ്റിച്ചു 10രൂപ ഉണ്ടാക്കിയാൽ അപ്പുറത് 100രൂപ നഷ്ടപ്പെടും 😊😊😊

  • @R_U-KraZy
    @R_U-KraZy Год назад +18

    Ente വീടിന്റെ അടുത്തുള്ള ഇതേ പോലെ ഒരു workshop ഉണ്ട്. അയ്യാൾ ചെറിയ പണിക്ക് പോലും വലിയ bill ഇടുമായിരുന്നു... ഇപ്പോൾ ഞാൻ അവിടെ എന്റെ വണ്ടി കൊടുക്കാറില്ല..

  • @vijisaji4143
    @vijisaji4143 Год назад +106

    Very good content SKJ... എന്റെ അച്ഛൻ വർക്ക്‌ ഷോപ്പ് ജീവനക്കാരൻ ആണ്...നല്ല ജീവനക്കാരൻ... എന്റെ ഓർമയിൽ ഒരു പരാതിയും വന്നിട്ടില്ല... അച്ഛന്റെ സൗഹൃദം കാരണം ഒരുപാട് കസ്റ്റമേഴ്സ് വരാറുണ്ട്....ഈ എപ്പിസോഡ് അച്ഛന് ഡെഡിക്കേറ്റ് ചെയ്യുന്നു....🙏🙏🙏🙏🙏

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 Год назад +28

    ഞാനെൻറെ കാർ കൊണ്ടുപോയി വർക്ഷോപ്പിൽ കൊടുത്ത് ഒരാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞു സെയിം അനുഭവമായിരുന്നു എനിക്കും.... ഇതേപോലുള്ള ധൂർത്തൻ മാർക്ക് കാഴ്ചവെച്ച SKJ ക്ക് Big Salute

  • @shylaja.nalpady3986
    @shylaja.nalpady3986 Год назад +31

    ഇങ്ങനെ എത്ര ചതിക്കപ്പെട്ടിട്ടുണ്ട്. സ്ത്രീയായതുകൊണ്ട് പ്രത്യേകിച്ചും. ഒരുനാൾ കള്ളൻ പിടിക്കപ്പെടും എന്ന തത്വം അന്വർതമാക്കുന്ന നല്ല msg. Skj. Talks ന് അഭിനന്ദനങ്ങൾ ❤🌹

  • @KL13SR_FAMILY
    @KL13SR_FAMILY Год назад +10

    Showroomilum ippo ith thanne avastha vandi service cheyyan poyal illatha complaint avde ethumbo varuum enganano entho 🙁

  • @nisudana
    @nisudana Год назад +3

    എന്നേം ഇത് പോലൊക്കെ പറ്റിക്കുന്നുണ്ടോ എന്തോ... വണ്ടി ഓടിക്കാൻ മാത്രമേ എനിക്കും അറിയൂ ഇതിനുള്ളിൽ എന്തൊക്കെ ഉണ്ടോന്ന് പോലും എനിക്കറീല്ല...🙊🙊

  • @sreelayam3796
    @sreelayam3796 Год назад +49

    സമകാലിക പ്രാധാന്യമുള്ള വളരെ നല്ല വിഷയം ...എല്ലാവരും നന്നായി അത് ഫലിപ്പിച്ചു..... Congrat SKJ Talks..... അല്ലേലും ഇന്നത്തെ കാലത്ത് ആർക്കാണ് ജോലിയോട് ആത്മാർത്ഥത ഉള്ളത്.. താൽക്കാലിക ലാഭത്തിനു വേണ്ടി മനുഷ്യൻ കൊള്ളലാഭം കൊയ്യുമ്പോൾ അത് അവനു തന്നെ തിരിച്ചടിയാവുന്നു.....

  • @shamsuechu1436
    @shamsuechu1436 Год назад +2

    ഇതേപോലെ വർക്ക് ഷോപ്പ് നടത്തുന്ന ഒരുപാട് പേരുണ്ട് കേരളത്തിൽ എനിക്ക് അനുഭവമുള്ളതാ

  • @rahizubair8567
    @rahizubair8567 Год назад +89

    ഒരാളെ വിശ്വസിപ്പിച്ചു പറ്റിക്കാൻ എളുപ്പം ആണ്.. അതിനു വേണ്ടി തുനിഞ്ഞവർക്ക് എത്ര തന്നെ പണം കിട്ടിയാലും ഇനിയും വേണം എന്ന ചിന്ത ആവും.. ഒടുവിൽ കിട്ടിയ പൈസയെക്കാൾ വലിയ നഷ്ടവും അവരെ തേടി എത്തുക തന്നെ ചെയ്യും...

  • @opinionandreactions1634
    @opinionandreactions1634 Год назад +14

    Uff ഇങ്ങേരുടെ അഭിനയം 🔥🔥🔥🔥 ഏത് റോളും ഇവിടെ ഭദ്രമാണ് 👌👌👌👌 nice script 🔥

  • @user-fg8iu9sf9v
    @user-fg8iu9sf9v Год назад +43

    അത്യാഗ്രഹം ആപത്തു ആണെന്ന് എത്ര വട്ടം കെട്ടിട്ടുണ്ടെങ്കിലും ചിലർ അതു തന്നെ ചെയ്യുന്നു.

  • @sreesree1111
    @sreesree1111 Год назад +2

    മറ്റുള്ളവരെ പറ്റിച്ചും തെറ്റിദ്ധരിപ്പിച്ചും ജീവിക്കുന്ന ധാരാളം ആളുകൾ നമുക്കിടയിൽ ഉണ്ട്. അഭിനന്ദനങ്ങൾ SKJ Talks 💐💐💐

  • @meenakshij3109
    @meenakshij3109 Год назад +72

    Its a good content 👍👍👍

  • @praveenabraham3148
    @praveenabraham3148 Год назад +8

    Content ഉം സൂപ്പർ

  • @snehasujith628
    @snehasujith628 Год назад +17

    Trust is important in every feild .It's really a very good message.

  • @ryanraizelvlogs2897
    @ryanraizelvlogs2897 Год назад +16

    Skj talks പുതിയ എപ്പിസോഡ് വളരെ നന്നായിട്ടുണ്ട്

  • @MRGAMER-bn8gc
    @MRGAMER-bn8gc Год назад +6

    Nalla topic. Arudeyenkilum manas mari nannayal, it's great reward for SKJ talks. 👍🏼👍🏼👍🏼👍🏼👍🏼

  • @athiravijayan3479
    @athiravijayan3479 Год назад +5

    Jayarametta ingaloru rakshayumillatto.. Acting pucca😃