Care Your Parents | Your Stories EP - 98 | SKJ Talks | Taking care of Aging Parents | Short film
HTML-код
- Опубликовано: 4 окт 2024
- Care Your Parents is a short film which is an eye opener for every children who consider their aging parents as a burden. Aging Parents need love and affection and its our responsibility as children to keep them happy
Care Your Parents Powered by IDHAYAM
IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
Direction
Sujith K J
Vaisakh Balachander
Story and Dialogues
Sujith K J
DOP
Vaisakh Balachander
Edits
Amal
Cast
Son : Jayaram
Mother : Jayanthi Kolappan
Father : Kolappa Pillai
Doctor : Sunil
Colleague : Arya Sreekantan
Poster : Shahabas
Narration : Sujith K J
Narration Camera : Vaisakh Balachander
#elderlyparents #agingparents #skjtalks
Topics Covered
Care your Parents
Son ignores aging parents
Children ignoring aging parents
Children find it difficult to look after aging parents
Children treating aging parents as burden
old age homes
loneliness at old age
children not taking care during old age
Old age issues
Parents ignored during old age
Elderly parents ignored by children
Why is it important to take care of your parents?
Caring For Aging Parents In Today's Busy Society
older parents problems
How to take care of old parents
ignoring the needs of aging parents
elderly parents
Old Parents
Aging Parents
take care of your Parents
Helping Aging Parents
We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
Facebook : / skjtalks
RUclips : www.youtube.co....
Instagram : / skjtalks
If you want to be a change Maker then whatsapp us on : 7736118081
"അച്ഛൻ നിനക്കിപ്പോ ബുദ്ധിമുട്ടായി തുടങ്ങിയല്ലേ " heart touching words... ശരിക്കും കണ്ണ് നിറഞ്ഞുപോയ നിമിഷം
സത്യം
കരഞ്ഞു പോയി
സത്യം. ആ ഒരു വാക്ക് കേട്ടപ്പോ നെഞ്ച് പൊട്ടിപ്പോയി
Truely😒😪
Sathyam😔
ഞാനും 💔
അച്ഛനും അമ്മയും ജീവിച്ചിരിക്കുന്ന കാലമാണ് ജീവിതത്തിലെ ഏറ്റവും വലിയ 🥰🥰
Sathyam
Ela parents angane alla. Pedichanne njangal jivichathe.lifeil nalloru achenteyum ammayudeyum makkal akuka ennathe baghimanne
100
അച്ഛൻ അനക്കമില്ലാതെ ഇരിക്കുന്ന കണ്ടപ്പോ പെട്ടെന്ന് നെഞ്ചിലൊരു ആളല് തോന്നി. സ്വപ്നം ആണെന്ന് കണ്ടപ്പൊഴാ സമാധാനം ആയത്. ആരൊക്കെ ഉണ്ടായാലും അച്ഛനും അമ്മയ്ക്കും പകരം വക്കാൻ ലോകത്ത് മറ്റൊരാളില്ല. ദൈവം പോലും അവർക്ക് താഴെ നിൽക്കൂ 🙏🙏🙏🙏🙏🙏🙏🙏🙏🙏
100% സത്യം
Anik achanum illa ammayum illa😢😢
So true❤
അമ്മയും അച്ഛനും ഉള്ള കാലം സ്വർഗം. കൺകണ്ട ദൈവങ്ങൾ ആണ് അച്ഛനും അമ്മയും. അവരെ പൊന്ന് പോലെ നോക്കുക. അവർ കുഞ്ഞിലേ നമ്മളെ താഴത്തും തറയിലും വയ്ക്കാതെ നോകിയതല്ലേ. ആരൊക്കെ ഉണ്ടെങ്കിലും അച്ഛനും അമ്മയ്ക്കും പകരം ആകില്ല ❤❤❤
Sathyam👍
എനിക്ക് ഇൗ ഭൂമിയിൽ തന്നെ ഏറ്റവും ഇഷ്ട്ടം എന്റെ വാപ്പയെം ഉമ്മനേം ആണ്... പഠിച്ച് ഒരു ജോലി ഒക്കെ വാങ്ങി അവരെ സംരക്ഷിക്കണം എന്നാണ് ആഗ്രഹം...ഒരു ജോലി ഒക്കെ വാങ്ങിയിട്ട് വേണം അവർക്ക് ഒന്ന് rest കൊടുക്കാൻ ....എന്നിട്ട് അവർ ഇപ്പോഴും happy ആയി ഇരിക്കണം...
താങ്കൾ ആണാണോ പെണ്ണാണോ എന്ന് അറിയില്ല. ആൺ ആണെങ്കിൽ കയറി വരുന്ന പെൺകുട്ടി നല്ല പെൺകുട്ടിയോ നല്ല കുടുമ്പമോ അല്ലങ്കിൽ മാതാപിതാക്കളെ ഇഷ്ടപ്പെടാൻ അവർ അയക്കില്ല. മറിച്ചും ഉണ്ട്.
@@shihabpkd1276 I am a girl...
god bless you sister ❤
ഭർത്താവിന്റെ വീട്ടിൽ കടമകളും കർത്തവ്യങ്ങളും തീരാത്തത് കൊണ്ട് സ്വന്തം രക്ഷിതാക്കളെ പരിചരിക്കാനും അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും അന്വേഷിക്കാനും പറ്റാതെ അവരെ മിസ്സ് ചെയ്യുന്ന പെണ്മക്കളുണ്ടോ എന്നെ പ്പോലെ 😔😔😔
Miss you my parents 😍😍😍
മാതാ പിതാക്കൾ ജീവിച്ചിരിക്കുന്ന കാലം ആണ് നമ്മുടെ സ്വർഗം.... അവർ പോയാൽ കഴിന്നു.... Very good message.. ❣️👍
ഉമ്മയും ഉപ്പയും ജീവിച്ചിരിക്കുന്ന കാലത്തോളം മാത്രം നമ്മൾ കുട്ടികളാണ് ❤️
ആ അച്ഛൻ അവസാനം ചോദിച്ച ചോദ്യം 💔 ശെരിക്കും കരഞ്ഞു പോയി...അച്ഛനമ്മമാരെ സ്നേഹിക്കുന്ന ഒരു മക്കളും കണ്ണു നിറയാതെ ഇത് കണ്ടു തീർത്തുകാണില്ല..🥺
സമൂഹത്തിൽ നല്ല നല്ല സന്ദേശങ്ങൾ നൽകുന്ന ഇതുപോലെ ഉള്ള ചാനലുകൾ ആണ് one മില്യൺ ഒക്കെ ആവേണ്ടത്..... All the best 😇
കണ്ണു നിറഞ്ഞു.. മനസും നിറഞ്ഞു. ♥ ഇതിലും മികച്ച സന്ദേശം ഉണ്ടാവില്ല മക്കൾക്ക് കൊടുക്കാൻ. SKJ TALKS നു എല്ലാവിധ അഭിനന്ദനങ്ങളും.... ഇനിയും നല്ല വീഡിയോസ് നിങ്ങളിൽ നിന്ന് ഉണ്ടാവട്ടെ... എനിക്കുമുണ്ടൊരു പൊന്നുമ്മ.. എനിക്ക് പൊന്നു പോലെ നോക്കാൻ.. ഓരോ നിമിഷവും ഉള്ളിൽ തീയാണ് .. ഒന്നും വരുത്തല്ലേ എന്ന പ്രാർത്ഥന മാത്രം.. ഒരു സൗഭാഗ്യവും വേണ്ട... ആരോഗ്യത്തോടെ കൂടെയുണ്ടായാൽ മതി.. 😔ഈ ടോപ്പിക്ക് എനിക്ക് ഒരുപാടിഷ്ടപ്പെട്ടു.. Best wishes for your team...
അച്ഛൻ്റെ ചോദ്യം വല്ലാതെ ഫീൽ ചെയ്തു... കണ്ണ് നിറഞ്ഞു .നല്ല vedio ❣️
കുറച്ചു നാളായി ഞാൻ SKJ talks videos കാണാൻ തുടങ്ങിയിട്ട്. ഇതുവരെ ഒരു comment പോലും ചെയ്തിട്ടില്ല.. ഈ വീഡിയോ കണ്ട് എന്തോ വല്ലാതെ ഫീൽ ആയി. അറിയാതെ കണ്ണ് നിറഞ്ഞു പോയി... ❤️❤️❤️
Njanum
അവസാനം ഉള്ള ചോത്യം 😞 കണ്ണ് നിറഞ്ഞു പോയി ഉമ്മയെയും വാപ്പയെയും പൊന്നു പോലെ നോക്കാൻ മനസുള്ള മക്കളാക്കണേ നാഥാ
കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😔😔😔 മാതാപിതാക്കൾ ഉള്ളപ്പോൾ നമുക്ക് എല്ലാം ഉണ്ട് പക്ഷെ അവർ പോയാൽ നമുക്ക് ആരും ഇല്ല അത് ഓർമ ഉണ്ടാവണം എല്ലാപേർക്കും
എന്റെ അമ്മയുണ്ടായിരുന്നപ്പോൾ എനിക്ക് എല്ലാവരും ഉണ്ടായിരുന്നു പക്ഷേ ഇപ്പോ എനിക്ക് ആരുമില്ല ഞാൻ ഒറ്റയ്ക്കായി
സത്യം
കുഞ്ഞിലേ അച്ഛനോ അമ്മയോ ഉറങ്ങുമ്പോ ശ്വാസം ഉണ്ടോ വയർ പൊങ്ങുന്നുണ്ടോ താഴുന്നുണ്ടോ എന്ന് നോക്കിയവർ ഉണ്ടോ. അച്ഛനോ അമ്മയോ ഇല്ലാത്ത ഒരു അവസ്ഥയെ കുറിച് ചിന്തിക്കാൻ പോലും പറ്റുന്നില്ല. ഒരു വല്യ തണൽ ആണ് അച്ഛനും അമ്മയും
സത്യം.
തീർച്ചയായും ഒരുപാട് തവണ നോക്കിയിട്ടുണ്ട്...
പലപ്പോഴും പല തിരക്കുകൾ പറഞ്ഞു പലരും പേരെന്റ്സ്നെ മറക്കാറുണ്ട്.. കുഞ്ഞുങ്ങളായിരിക്കുമ്പോൾ നമ്മളെ വളർത്താൻ അവർ മാറ്റി വച്ച പല കാര്യങ്ങളും പലരും മറക്കുന്നു.. അച്ഛനെയും അമ്മയെയും നോക്കുന്ന മക്കൾ അതൊരു ഭാഗ്യം ആണ്... മക്കൾ ഇല്ലാതിരിക്കുന്നതാണ് മക്കൾ ഉള്ളതിനേക്കാൾ നല്ലത് എന്നു പറഞ്ഞ ഒരു അമ്മയെ ഓർമ വരുന്നു ഈ അവസരത്തിൽ.. സമൂഹത്തിനു നല്ലൊരു മെസ്സേജ് നൽകുന്ന വീഡിയോകൾ ചെയ്യുന്ന ഈ ചാനലിന് big സല്യൂട്ട്.. ഒത്തിരി ഇഷ്ടം 💞💞
ഇത്രയും Positive ആയ കാര്യങ്ങൾ Share ചെയ്യുന്ന SKJ Talks നു എന്റെ എല്ലാവിധ മംഗളാശംസകൾ Sujith ചേട്ടായി🙏🙏🙏🙏🌹🌹🌹.
മക്കളെ കണ്ടും മാബൂ കണ്ടും കൊതിക്കരുത് എന്നാണല്ലോ.
പക്ഷെ ഡോക്ടറെ പോലെ ഒരു മകനെയോ മകളെയോ കിട്ടിയാൽ ആ മാതാപിതാക്കൾ ഭാഗ്യം ചെയ്തവരാണ് ❤️അവരുടെ സന്തോഷം ആണ് എന്റെ സന്തോഷം, അതു കൊണ്ടു ആണ് എന്റെ എല്ലാ സ്വപ്നങ്ങളും ഞാൻ ഉപേക്ഷിച്ചത്
ഈ video യുടെ climas ഇൽ എന്റെ കൺ നിറഞ്ഞ് പോയി true love our parents😍❤
നിങ്ങൾ നല്ലൊരു മകൻ ആണ്
ഇന്നത്തെ generation - ന് യോജിച്ച ആശയം. Thanks SKJ team. വീഡിയോകളെല്ലാം തന്നെ മികച്ച നിലവാരം പുലർത്തുന്നുണ്ട്. 👍
ഒരു മുഴുനീള psc aspirant ആയ ഞാൻ relaxing time ൽ നിങ്ങടെ വീഡിയോസ് മാത്രമാണ് ഇപ്പൊ കാണുന്നത്. കണ്ണ് നനയാത്ത ഒരു സന്ദർഭമെങ്കിലും ഇല്ലാത്തൊരു കഥ നിങ്ങൾ എനിക്ക് സമ്മാനിക്കാറില്ല. ഉയരങ്ങളിലെത്തട്ടെ.. ആശംസകൾ.. ❤️
This is where mt parents set an example. My mother took care of her parents till their death. My father continues to take care of his parents with utmost love and care. Handling my grandpa is difficult. Still my father is very caring. Once when he was feeding grandpa, he spat the food at him in anger. He did not even get angry and continue feeding him. Grandpa curses him for feeding him yet my father only loves him. He leaves his work for his father ...... such great video SKJ TALKS😍
അച്ഛൻ നിനക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ട് ആയി തുടങ്ങി അല്ലേ എന്ന് പറഞ്ഞപ്പോൾ 🥲😭 കണ്ണ് നിറഞ്ഞു പോയി 🥺❤
Respect our parents 😍😍😍
ഒരിക്കൽ വിജയം വരിച്ചുവെന്നതും ആഗ്രഹിച്ച ഡിഗ്രിയോ, തൊഴിലോ, സമ്പത്തോക്കെ ലഭിച്ചുവെന്നതും ഒരാളുടെ കഴിവിന്റെ അന്ത്യവിശ്രമമല്ല. വിജയത്തിന്റെ അർഹത നിരന്തരമായി എങ്ങനെ തുടരുന്നുവെന്നതിലാണ് കാര്യം. ആഗ്രഹിച്ചിടത്തെത്തിക്കഴിഞ്ഞാൽ കേൾക്കുന്ന ആഹ്ലാദാരവങ്ങൾക്കിടയിൽ ഇനിയും വളരാമെന്ന ചിന്തയാണ് നമ്മളെ മുന്നോട്ട് നയിക്കേണ്ടത്...
സത്യായിട്ടും 👍🏻👍🏻👍🏻
മാതാപിതാക്കളെ ബഹുമാനിക്കുന്നവർ ഉണ്ടോ ഇവിടെ 👍
Me!
ye
Yes🔥🔥
ഞാൻ
Orupad perund achanayum ammayayum jeevanapole snehikunavar....
കണ്ണ് നിറഞ്ഞു പോയി..ആ ഒരു ചോദ്യം ശരിക്കും ഹൃദയം മുറിഞ്ഞു....അഭിനയിക്കുകയല്ല ഈ വീഡിയോയിൽ ഓരോരുത്തരും ജീവിക്കുകയാണ്...എല്ലാർക്കും ആശംസകൾ
ഇത് കണ്ടിട്ട് കണ്ണ് നിറഞ്ഞു poyi 😭😭😭😭. Ente ഗൾഫിലുള്ള ഉപ്പച്ചിനെ കാണാൻ തോന്നി... Miss you ma super hero 😘😘😘😘😭 love ma dad😘
ലാസ്റ്റ് സീൻ കണ്ണ് നിറഞ്ഞു പോയി അച്ഛന്റെ ആ ചോദിയം കേട്ടപ്പോ 🥺😭....
അല്ലാഹുവേ ഞങ്ങളുടെ മാതാപിതാക്കളെ ഒരിക്കലും സങ്കടം വരുന്ന ഒരു കാര്യവും ഞങ്ങളിൽ നിന്ന് ഇല്ലാതിരിക്കാൻ നിന്റെ കാവൽ നൽകണേ അല്ലാഹ് 😭😭🤲🤲🤲🤲
ഒരുപാടിഷ്ടപ്പെട്ടു ഈ topic. കണ്ണ് നിറഞ്ഞു പോയി. എല്ലാ മക്കളും മനസ്സിലാക്കട്ടെ അവരുടെ parents ന്റെ വിലയെന്തെന്ന്. Keep going skj 👌😍
It's amazing video💞 അച്ഛൻ... അമ്മ അവരുടെ സ്നേഹമാണ് നമുക്ക് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹം... നമ്മുടെ നന്മകൾ മാത്രം പ്രതീക്ഷികുന്ന ജീവൻ ❤️
കുഞ്ഞുനാളിൽ അച്ഛനും അമ്മയും നമുക്ക് തന്നാൽ സ്നേഹവും കരുതലും നമുക്ക് തിരികെ കൊടുക്കാൻ കഴിയുന്നത് അവരുടെ അവശതയുടെ അവസ്ഥയിലാണ് അത് അവരുടെ വാർദ്ധക്യമാണ് 😥😥😥
Care our parents❤❤
this video is very close to me... കണ്ണു നിറഞ്ഞു ഞാൻ കണ്ടു തീർത്തു... എന്റെ ഉമ്മാമ്മ... അൽഷിമേഴ്സ് ആയിരുന്നു.. നമ്മളെ ഒന്നും തിരിച്ചറിയാതെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു... oru കൊച്ചു കുഞ്ഞിനെ പോലെ...വല്ലാത്തൊരു അവസ്ഥയാണ്... skj യുടെ full ടീമിനും ente❤️❤️❤️...
ശെരിക്കും ഹൃദയം നുറുങ്ങി, ഒറ്റയ്ക്ക് താമസിക്കുന്ന അമ്മയെ ഓർത്തു , ഇങ്ങനെ ഒരു വിഷയം ഇട്ടതിനു നൂറായിരം നന്ദിയും ആശംസയും
ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ പറ്റിയ ഏറ്റവും നല്ല മെസ്സേജ് 👌👌👌skj talks👍👍
നമ്മുടെ ജീവിതത്തിൽ ആരൊക്കെ വന്നുപോയാലും ആരൊക്കെ കൂടെ നിന്നാലും അവർക്കൊക്കെ ഒരുപാട് കഴിയുമ്പോൾ നമ്മളെ മടുത്തു തുടങ്ങും.നമ്മുടെ അച്ഛനും അമ്മക്കും ഒഴികെ.അവർ ജീവിച്ചിരിക്കുന്ന കാലമാണ് ദുനിയവിലെ സ്വർഗം.നമുക്ക് പകരം മറ്റൊരാളെ അവർ ഒരിക്കലും കൊതിക്കില്ല്ലാ🥲
കട്ട വെയ്റ്റിംഗ് ആയിരുന്നു ...
വെള്ളിയാഴ്ച കാത്തിരിക്ക ....👍🏻🤗
I like your all വീഡിയോസ്
നല്ല മെസ്സേജ് ഉണ്ട് ....
ഇത് കണ്ടവർ ആരും കരയാതിരിക്കില്ല..........
Climaxile achante dialogue and expression sherikkum karanjupoy , congrats to the entire team 👍👍
Sathyam😭😭
കൊടുക്കുന്ന സ്നേഹവും കരുതലും നാളെ നമുക്ക് തിരിച്ചു കിട്ടും എന്ന് കരുതി ഒരിക്കലും മക്കളെ വളർത്തരുത് അവരെ ഒരു നിലയിൽ എത്തിച്ചു കൊടുത്തു അവരുടെ പാട്ടിനു വിടുക
നമ്മൾ അച്ഛൻ അമ്മമാർ എന്നും പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും സ്വന്തം ആരോഗ്യം ശ്രദ്ധിച്ചു ജീവിക്കുക.maampoo കണ്ടും മക്കളെ കണ്ടും കൊതിക്കരുത് എന്ന് പഴമക്കാർ പറയുന്നത് ഒരിക്കലും വെറുതെ അല്ല 🙂
"അച്ഛനിപ്പോ നിനക്ക് ബുദ്ധിമുട്ടായി തുടങ്ങിയല്ലേ?" ( ശരിക്കും കണ്ണ് നിറഞ്ഞു പോയി.)
❤❤
The father acting is great😍last dialog...
അച്ഛനെയും അമ്മയെയും അപമാനിക്കുന്ന ഒരൊറ്റ ആണ്മക്കളെ പോലും ഞാൻ കണ്ടിട്ടില്ല എന്റെ ജീവിതത്തിൽ 🥰🥰. മുഖം കറുത്തൊരു വാക്ക് പോലും പറയാതെ എങ്ങനെ ഇങ്ങനെ നിക്കുന്നു ന്നു തോന്നിയിട്ടുണ്ട് പലപ്പോഴും..
സത്യം എന്റെ ettan ഒന്നും ഒരിക്കലും അമ്മയോടോ അച്ഛനോടോ മറുത്തു പറയുന്നത് പോലും ഞാൻ കേട്ടിട്ടില്ല. ഞങ്ങളുടെ കല്യാണത്തിന് മുൻപും ശേഷവും angane തന്നെ ആണ് എനിക്കും അതാണ് സന്തോഷം കാരണം അതെ pole തന്നെ ആണ് എന്റെ അച്ഛനും അമ്മയും ഏട്ടനും. Ettan ഇവിടെ ഇല്ലാത്തപ്പോഴും അച്ഛന്റേം അമ്മേടേം എല്ലാം കാര്യങ്ങളും നന്നായി നോക്കാൻ എനിക്ക് പറ്റുന്നുണ്ട് എന്നുള്ളത് എനിക്ക് വലിയ സന്തോഷമാണ് 🥰
The most appreciated thing is the team. Each and every one is living. All the best and applause to Team🥳🥳🥳
നമ്മൾ ചെറുതായിരുന്നപ്പോൾ നമ്മൾ പറയുന്നതുപോലെ മനസ്സിലാക്കാൻ പറ്റാത്ത സമയത്ത് നമ്മുടെ മാതാപിതാക്കൾ അത് മനസ്സിലാക്കി നമുക്ക് ചെയ്തു തന്നു അതുപോലെ അവർ പ്രായം ആകുമ്പോൾ അവരും കുഞ്ഞു കുട്ടികളെപ്പോലെ നമ്മൾ പറയുന്നത് അവർക്ക് മനസ്സിലാകാതെയും അവർ പറയുന്നത് നമുക്ക് മനസ്സിലാകാതെ വരും പക്ഷേ നമ്മൾ അത് എങ്ങനെയെങ്കിലും മനസ്സിലാക്കി അവരെ സഹായിക്കണം അത്രമാത്രം
The climax nd that last dialogue of acha 💔 .... Literally I've cried 🥺🥺🥺
എന്നും പറയുന്നത് പോലെ superb കണ്ണ് നിറഞ്ഞു പോയി അച്ഛന്റെ ആ ചോദ്യം എന്തൊക്കെയോ മനസിലാക്കാൻ പറ്റി എനിക്ക് personally jayaram നെ ഭയങ്കര ishtama onceagain hatss of all crew
Dear team,
This one was incredible!!!! I'm jus speechless......each one of you were brilliant in executing your emotions. Jayaram, uncle, aunty, the doctor.....each one of you, did a great job!!! Keep up the work and keep inspiring people!!!! Lots of love
❤️
ഞാൻ കുറച്ചു ആയി skj ടോക്ക്സ് കാണാൻ തുടങ്ങീട്ട്.... ഒരുപാട് ഉപകാര പ്രദമായ വീഡിയോസ്... ഈ വീഡിയോസ് കണ്ട് കണ്ണ് നിറഞ്ഞു
THE BEST BEST EVER EPISODE SO EMOTIONALLY ATTACHING FATHER AND SON SHORT FILM
HATS OFF TO JAYARAMAN SIR❤❤❤❤❤😘😘😘😘
എല്ലാ vedious ഞാൻ അപ്ലോഡ് ചെയ്യുമ്പോൾ തന്നെ മുടങ്ങാതെ കാണാറുണ്ട്. ഇത് മനസ്സിൽ ഒരുപാട് തട്ടി. നമ്മൾ കാണാതെ പോകുന്ന നമ്മുടെ parents avar നമ്മുക്ക് വേണ്ടി എന്തെല്ലാം സഹിച്ചു. നമ്മളോ അവരെ ഒരു barden ayi kanunnu. Orupad thaks ഇങ്ങനെ ഒരു വീഡിയോ ചെയ്തതിനു. എല്ലാവരും ഒന്നിനോടും മെച്ചം ആയി അഭിനയിച്ചു.
അവസാന ഭാഗം കണ്ടപ്പോൾ കരഞ്ഞു പോയി 😩😩
അവസാനം ആ അച്ഛന്റെ ആ ഫീലിംഗ് എന്റെ കണ്ണു നിറഞ്ഞു സൂപ്പർ എങ്ങനെ പറയണം എന്ന് അറിയില്ല അത്രയ്ക് ഫീൽ ചെയ്തു എനിക്ക് ഇനിയും ഒരുപാട് ഉയർച്ചയിൽ നിങ്ങളുടെ SKJ എത്താൻ ഞാൻ പ്രാർത്ഥിക്കാം 👍👍👍😢
Wonderful and valuable information...very happy to see this video
മാതാപിതാക്കൾക്ക് വേണ്ടി ഒന്നിനും സമയമുണ്ടാകില്ല...
സമൂഹം വല്ലാത്ത അവസ്ഥയിലേക്കാണ്.
ഒന്നിനും സമയമില്ലാതെ ഒടുവിൽ എല്ലാം കഴിഞ്ഞു സമയം കണ്ടെത്തിയിട്ട് കാര്യമില്ല...🥀
സമൂഹത്തിലെ ദൂഷ്യവശങ്ങളെ നല്ലതുപോലെ ചിത്രീകരിച്ചു മനുഷ്യമനസ്സുകളിൽ ചെറിയ ചലനം സൃഷ്ടിക്കാൻ തീർച്ചയായും കഴിയും...
Best of luck SKJ team 🙌🏻
അറിയാതെ എന്റെ കണ്ണ് നിറഞ്ഞു പോയി.. ഇനിയും നിങ്ങളിൽ നിന്ന് നല്ല വീഡിയോസ് പ്രേതീക്ഷിക്കുന്നു. ❤️❤️❤️
❤️❤️എനിക്ക് പറയാൻ ആയിട്ടും ഒന്നുമില്ല endhelum പറഞ്ഞാൽ അത് kurnju പോകും 🥰🥰 കണ്ണ് ഉള്ളപ്പോ കണ്ണിന്റെ villa arilla chilark avrk ulla നല്ല ഒരു മെസ്സേജ് 🥰🥰
Nice message. കണ്ണ് നിറഞ്ഞു പോയി ലാസ്റ്റ് ക്ലൈമാക്സ് 🙏
ഇങ്ങനെ ഓരോ മക്കളും സ്വന്തം മാതാപിതാക്കളെ നോക്കുകയാണെങ്കിൽ ഇന്ന് കേരളത്തിൽ മാത്രമല്ല എവിടെയും ഒരു വൃദ്ധ സഥനങ്ങൾ പോലും ഉണ്ടാവില്ലായിരുന്നു 😔😔😔
Correct
Sujith chetta u r the real winner
നല്ലരു മെസ്സേജ് ആണ് ഇത്, ശെരിക്കും കണ്ണ് നിറഞ്ഞുപോയി 🥺🥺🥺
Nice topic 😍😍
ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അത് നമുടെ മാതാ പിതാക്കൾ ജീവിച്ചിരിക്കുന്ന കാലം ആണ് 😍💯💯💯❤💓🔥🔥
ഇ പറഞ്ഞ കാര്യത്തിൽ യോജിക്കുന്ന ഉണ്ടോ ആരേലും
Super...👍 കണ്ടിട്ട് കണ്ണ് നിറഞ്ഞ എപ്പിസോഡ് ആയിരുന്നു....✨️
A must watch vedio...Heart touching...
നിങ്ങടെ വീഡിയോസിനു എന്ത് കമന്റ് ചെയ്താലും അത് മതിയാവാതെ വരും... നിങ്ങളുടെ content selection .... എത്ര അഭിനന്ദിച്ചാലും തീരില്ല... Hatsoff Team SKJ....
Good message for people nice topic for skjtalks team
Avasanam enik karachil vann😭😭😭❤.... Nammalk ith kanditt cheruthaayi onn manasil kondangil ath ee teaminte ettavum vallya vijayam aan❤❤❤❤❤
No words to say👏👏
U gave an awesome message for youngsters who are workaholic as the time is revolving around us which find it difficult either to skip jobs nor seek permission to look at parents. It is said that "Time lost cannot be recalled".
Keep it up 💖💖💖
എന്റെ പൊന്നു SKJ ടീംസ് ഇങ്ങനെ മനുഷ്യനെ കരയിപ്പിക്കരുതേ 🙏🏼🙏🏼🙏🏼ഓരോ ടോപ്പിക്കും ഒന്നിനൊന്നു മെച്ചം 😍👏🏼👏🏼👏🏼❤️❤️❤️
Nice video sir.... 😍penkutikalkum achanum ammayum und. Ennal after marriage, parentsine nokan girlsin povan pattunnilla. Allenkil vere reasons.. Bakki ullavar enth parayum, vijaarikkum ennulla chindha, husbandinte vettukar. Anganathe oru video cheyyaaamo.. Ith girlsinte oru dhayaneeya avastha aaan
Good Message... ഇനിയും ഇവിടെ പുതിയ വൃദ്ധസദനങ്ങൾ വരാതിരിക്കട്ടെ... ഉള്ളപ്പോൾ അവരുട വില അറിയില്ല.... Respect your parents..
Its a good message 👍👍👍
നമ്മുടെ സമൂഹത്തിൽ 💯 നടക്കുന്ന വിഷയമാണ് തീർച്ചയായും എല്ലാ മക്കളും കാണേണ്ട video ann 🙏
അവർക്ക് സ്നേഹവും കരുതലും നമ്മൾ കൊടുക്കണം ❤🙏 great work skj talks 🔥❤ എല്ലാവരും നന്നായി അഭിനയിച്ചു ❤🔥🙏 keep going ❤
ഒരുപാട് ഇഷ്ടം ആയി ഈ വീഡിയോ Good Message for our society 👍🏻👍🏻👍🏻
ഞാൻ whatsupil ഈ വീഡിയോ കണ്ടു പിന്നെ ചാനൽ സെർച്ച് ചെയ്തു വീഡിയോ വീണ്ടും കണ്ടു ഒരുപാട് ഇഷ്ടം ആയി ഒപ്പം കണ്ണ് നനയിച്ചു ഈ വീഡിയോ എല്ലാവരും അതിമനോഹരം ആയി അഭിനയിച്ചു ഞങ്ങളിൽ എത്തിച്ചു നിറഞ്ഞ സന്തോഷം ഒരുപാട് പേരുടെ കണ്ണ് തുറക്കട്ടെ ഈ വീഡിയോ കണ്ട്.....
ഇനിയും നല്ല നല്ല ഇത് പോലുള്ള വീഡിയോ ഞങ്ങളിൽ എത്തിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളുടെ കുടുംബത്തെ 🙏🏻
ഒരിക്കൽ കൂടി അഭിനന്ദനങ്ങൾ ❣️❣️❣️
All of them acted well as always. nice message to many children who is busy with their own work and to youngsters too. No words SKJ talks always comes with nice vdos👍👍👍👌👌👌👌👌😍
കണ്ടപ്പോൾ ഒത്തിരി സങ്കടായി😔
heart-touching
എല്ലാം ആഴ്ചയിലും variety content with morale story ഇടുന്ന സൂപ്പർ channel....🔥🔥🔥
അറിയാതെ കണ്ണ് നിറഞ്ഞു പോയി 😭😭ഒരുപാട് ഇഷ്ടം ആയി
എൻ്റെ ഭർത്താവിൻ്റെ അമ്മക്ക് അൽഷിമേഴ്സ് ആയിരുന്നു....വല്ലാത്തൊരവസ്ഥയാണ് അത്... അത് അനുഭവിച്ചവർക്ക് അറിയാം.... ചുറ്റുമുള്ളത് ആരാണ് എന്താണ് എന്നൊന്നും അറിയാതെയുള്ള ഒരു ജീവിതം... വളരേയധികം സങ്കടകരം...
ellaa episodum kaanrund.....ellam related aann bt this is something soo heart touching one🤍
appreciating you alll👏🏻
Last dialogue 'heart touching words' ശരിക്കും കരഞ്ഞു പോയി അച്ഛൻ്റെ ഡയലോഗ് കേട്ടു....
This video pierced in to my heart😞... My tears didn't stop until this moment. Thank u for the video😊
Thanks Afeefa
Good Message ആരു നമ്മളെ ഒറ്റപെടുത്തിയലും മാതാപിതാക്കൾ കൂടെയുള്ളതാണ് സന്തോഷം
Nice topic SKJ Talks ❤️❤️👌👌
😢Really Heart touching msg😢♥️♥️♥️♥️♥️♥️plz care our Real Gods(Achan&Amma)
Got tears from eyes....v emotional video. Taking care of our parents is the most important priority.
❤❤❤
Respect our parents❤️i like ur videos...nice topic👍😚
No words man love you. ഇതുപോലെ നല്ല മെസ്സേജ് തരുന്നതിന്
കണ്ടിട്ട് കണ്ണ് നിറഞ്ഞു 😭
യാ Allaaah... കണ്ണ് നിറഞ്ഞു പോയി.. 😢....
കൈവിടും സമയത്തു ഉണ്ടാവുന്ന തിരിച്ചറിവ്.. പക്ഷേ അപ്പോഴേക്കും വൈകി പോയിട്ടുണ്ടാവും..
"അച്ഛൻ നിനക്ക് ഇപ്പോൾ ഒരു ബുദ്ധിമുട്ട് ആയി അല്ലെ...,.."ആ ചോദ്യം കണ്ണ് നനയിച്ചു..... നിറഞ്ഞ കണ്ണുമായാ ഞാൻ ഇത് ഇവിടെ കുറിക്കുന്നത്.......,
പക്ഷെ ഞാൻ എന്റെ അച്ഛനെ പൊന്നു പോലെ നോക്കി. ഇന്നിപ്പോൾ അച്ഛനില്ല. എങ്കിലും നന്നായി നോക്കിയ കാര്യം ഇന്നും എന്റെ മക്കൾ പറയും. എന്നും എന്റെ അച്ഛനെ സ്വപ്നത്തിൽ കാണും. എന്റെ കൂടെ തന്നെയുണ്ട്. അത്തരം ഒരു അച്ഛനെ കിട്ടിയ ഞാൻ ഏറ്റവും ഭാഗ്യവതി ആണ്.. Love you അച്ഛാ ❤️❤️❤️❤️❤️❤️❤️
ഒരുപാട് സങ്കടം തോന്നി.. 🥺🥺🥺.... നല്ല messege... ❣️❣️
I can't stop my tears, heart touching video.
Thanks
Great video . Acting of achachan ( father ) was super 💖💖💖💖💖💖💖😍😍😍😍😍
എന്റെ മാതാപിതാക്കൾ അവരെന്റെ ഭാഗ്യമാണ് I love my parents ❤️❤️❤️അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണേ 🤲🤲🤲എനിക്ക് വേണ്ടി എന്റെ സഹോദരിമാർക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് എന്റെ മാതാപിതാക്കൾ ഇന്ന് ഞങ്ങൾ മക്കൾ കല്യാണം കഴിഞു എല്ലാവരും ഓരോ വീട്ടിൽ.. ഇടക്ക് ചെല്ലുമ്പോൾ ഉള്ള അവരുടെ സന്തോഷം 🥰🥰🥰അവരുന്ന് വീഴരായ വീട്ടിൽ കഴിയുന്നു മക്കളായ ഞങ്ങൾ സുരക്ഷിതം 😢😢😢എനിക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ട അവർക്ക് വേണ്ടി ഒരുജോലിയാണ് ഞാൻ ഇപ്പൊ അന്വേഷിക്കുന്നത്. ജോലികിട്ടിയാൽ അവർക്ക് മരുന്ന് വാങ്ങി കൊടുക്കാമായിരുന്നു 😓😓
This episode was very emotional and a good learning too
Sherikum kandappo kann nirannuu..such a heart touching video.... 😭Hats off to u bro 😍😍
Beautifully picturised...eyes filled....nice...keep up the work
What a lovely video! I’m from Boston, Massachusetts and I recently started watching your material. They are great and thank you so much for the subtitles. My father had Alzheimer’s as well and passed away from it. I’d give anything to be able to take care of him again the way the doctor did in this video. Great job! വളരെ നന്ദി
Superb one...touched my heart.After affected wid brain stroke my father was almost bedridden.I used to come home for 3days twice in a month.Bt fate snatched my father from me..always rememberin him wid teary eyes..i couldn't see him one last time before his death😞