Elderly Parents - Think Before Giving Your Assets | Your Stories EP - 87 | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 652

  • @Anu-um9xn
    @Anu-um9xn 2 года назад +463

    സ്വന്തം മക്കളെ ഒരുപാട് വിശ്വസിച്ചു പോയതിന്റെ പേരിൽ നീറി ജീവിക്കുന്ന ഒരുപാട് മാതാപിതാക്കൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്..

    • @sureshrincy221
      @sureshrincy221 2 года назад +6

      അതെ

    • @jithingeorge1897
      @jithingeorge1897 2 года назад +15

      ഓഹോ ഇതേ മാതാപിതാക്കൾ കാരണം ആത്മഹത്യാ ചെയ്യേണ്ടി വന്ന ഇഷ്ടംപോലെ ജീവനുകൾ ഉണ്ട്

    • @Anu-um9xn
      @Anu-um9xn 2 года назад +15

      @@jithingeorge1897 അതും ഉണ്ട്. മക്കളോട് ക്രൂരത കാണിക്കുന്ന ഒരുപാട് മാതാപിതാക്കളും ഉണ്ട്.

    • @shahanaazheekkalnalakath2196
      @shahanaazheekkalnalakath2196 2 года назад +1

      @@jithingeorge1897 crct

    • @abdulrasheedrasheed6031
      @abdulrasheedrasheed6031 2 года назад

      @@sureshrincy221 q

  • @nasrinfathima2198
    @nasrinfathima2198 2 года назад +240

    എല്ലാ ആഴ്ചയും നല്ല നല്ല മെസ്സേജുകൾ ജനങ്ങളിലേക്ക് എത്തിക്കുന്ന skj Talks ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @Linsonmathews
    @Linsonmathews 2 года назад +240

    ഇവിടുത്തെ content എന്നും...
    നമ്മുടെ സമൂഹത്തിൽ ഇന്ന് നടക്കുന്ന കാര്യങ്ങൾ തന്നെയാണ് 👌👌👌

    • @parukunji3818
      @parukunji3818 2 года назад

      Right

    • @jithingeorge1897
      @jithingeorge1897 2 года назад

      എന്നിട്ട് മാതാപിതാക്കളുടെ പീഡനം കാരണം ആത്മഹത്യാ ചെയ്ത ജന്മങ്ങളെ പറ്റി ഒന്നും കണ്ടില്ല ചിലപ്പോൾ അമ്മാവന്മാരുടെ റീച് കിട്ടാനിട്ടു ആയർക്ക്

    • @ashbasworld5843
      @ashbasworld5843 2 года назад

      Sathyam

    • @skjtalks
      @skjtalks  2 года назад +2

      Thanks Linson

    • @najmashafeer548
      @najmashafeer548 2 года назад

      Vvd

  • @reshmapraveendran1072
    @reshmapraveendran1072 2 года назад +6

    നല്ല കഥ... നല്ല സന്ദേശം... അച്ഛൻ അമ്മ, മകൻ..ഒക്കെ ആക്ടിങ് നല്ല രസം ണ്ട്... 😍😍😍പിന്നെ ആ പെൺകുട്ടി.. രേവതി.... നല്ല ഭംഗി ണ്ട്.... പാവം പെൺകുട്ടി ആയിട്ടും ദുഷ്ട പെൺകുട്ടി ആയിട്ടും ഒക്കെ എത്രയെത്ര നല്ല വേഷങ്ങൾ..... നല്ല ഭാവി ണ്ട്.....
    പിന്നെ അവസാനത്തെ മെസ്സേജ്.. ആ മെസ്സേജ്.. അവതരണം ഒക്കെ ഒരുപാട് ഇഷ്ടം... ആശംസകൾ...😍😍😍🙏🏽🙏🏽🙏🏽

    • @balachandrans6636
      @balachandrans6636 2 года назад +2

      Thank you, Reshma👍

    • @revathybs4582
      @revathybs4582 2 года назад +2

      Thank you so much 😍❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @reshmapraveendran1072
      @reshmapraveendran1072 2 года назад

      @@skjtalks തീർച്ചയായും ഫ്രണ്ട്‌സ് ന് ഷെയർ ചെയ്തിട്ടുണ്ട്... But one more thing... Plz... Don't need copy paste reply🙏🏽😊

  • @സൂര്യ-ഗ1ഖ
    @സൂര്യ-ഗ1ഖ 2 года назад +22

    ഞാൻ മാതാപിതാക്കളെ ഉപേക്ഷികില്ല.
    നിങ്ങളുടെ വിഡിയോസ് മികച്ചതാണ്. ❤❤❤

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Surya ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vijisaji4143
    @vijisaji4143 2 года назад +51

    എന്നത്തേയും പോലെ നല്ല വീഡിയോ... Skj യുടെ വീഡിയോസ് കണ്ടിട്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ വലിയ കാര്യമാണ്..All the best👍👍👍

    • @neethumanilal8402
      @neethumanilal8402 2 года назад +2

      എല്ലാ തവണത്തേതും പോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം.. 👌ഇത്തരം വീഡിയോസ് കണ്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് വലിയ കാര്യം തന്നെയല്ലേ..... 👍🏻skj Talks ന് എന്റെയും കുടുംബത്തിന്റെയും ആശംസകൾ 👏🏻👏🏻👏🏻

  • @geethan1700
    @geethan1700 2 года назад +5

    തീർച്ചയായും ഇനിയും ഇതുപോലുള്ള നല്ല ആശയങ്ങൾ skj talks ഇൽ നിന്നും പ്രതീക്ഷിക്കുന്നവർ like here😌❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot Geetha❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ASdued
    @ASdued 2 года назад +5

    നിങ്ങളുടെ എല്ലാ വീഡിയോസും ഒന്നിനൊന്നു മെച്ചമാണ്. ഈയടുത്താണ് നിങ്ങളുടെ വീഡിയോ സെൻറ് ശ്രദ്ധയിൽ പെട്ടത്. ഒറ്റയിരിപ്പിൽ തന്നെഎല്ലാ വീഡിയോസും ഞാൻ കണ്ടുതീർത്തു ഇന്ന് നമ്മുടെ സമൂഹത്തിൽ നടക്കുന്ന. അല്ലെങ്കിൽ നമ്മുടെയൊക്കെ വീട്ടിൽ തന്നെ നടക്കുന്ന സംഭവങ്ങൾ. നിങ്ങൾ വളരെ വ്യക്തമായിട്ട് അവതരിപ്പിക്കുന്നു. അഭിനയിക്കുന്നവരും സൂപ്പർ,👍👍👍👍👍👍

  • @sajisaju981
    @sajisaju981 2 года назад +32

    ഈ സമൂഹത്തിൽ നടക്കുന്ന ഒരു സംഭവം ഇങ്ങിനെ vidio രൂപത്തിൽ കാണിച്ചു തന്ന skj talksinu ഒരുപാട് tnx 👍🏻😊

  • @jinshasnambiar9350
    @jinshasnambiar9350 2 года назад +13

    വളരെ നല്ല ടോപ്പിക്ക് ആണ്... ചില മക്കളുടെ കപട സ്നേഹം രക്ഷിതാക്കളെ നാളെ അനാഥമായി കാണേണ്ടിവരുന്ന ഒരു അവസ്ഥ നമ്മുടെ സമൂഹത്തിൽ ഉണ്ടാകാറുണ്ട് 👌👌👌നല്ല കോൺസെപ്റ്റ് എസ്കെജെ ടോക്ക്

    • @skjtalks
      @skjtalks  2 года назад

      Yes, Thanks a lot Jinsha❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @balachandrans6636
    @balachandrans6636 2 года назад +10

    ഇതു ഇന്ന് പല വീടുകളിലും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു വേദന ജനകമായ കാഴ്ച്ചയാണ്. ഒരുപാടു മാതാ പിതാക്കൾ ഇത്തരത്തിൽ ചതിക്കുഴിയിൽ പെട്ടു എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുവാണ്.
    ഈ ഒരു വിഷയം തിരഞ്ഞെടുത്തു അതി മനോഹരമായി ചിത്രീകരിച്ചവതരിപ്പിച്ചതിനു Skj talks nu അഭിനന്ദനങ്ങൾ 🎉🎉🌹🌹
    ഒരുപാടുപേർക്ക് ഇതൊരു സന്ദേശമാകട്ടെ.
    ഇതിലെ എല്ലാ അഭിനേതാക്കളും വളരെ നന്നായി perform ചെയ്തിട്ടുണ്ട്.
    Keep going. All the very best🎉👍👌🙏

  • @ajithaedappattu3429
    @ajithaedappattu3429 2 года назад +20

    Senior citizens nu ആധാരം ക്യാൻസൽ ചെയ്യിക്കാൻ പറ്റും.. ആധാരത്തിൽ നോക്കി അന്വേഷിക്കണമെന്ന് condition വച്ചാൽ മതി.. The cancellation can do by RDO court.. Civil courtil pokanamennilla

  • @shibikp9008
    @shibikp9008 2 года назад +41

    ആരെയും വിശ്വസിക്കരുത്. മക്കളാണെന്നു പറഞ്ഞിട്ട് കാര്യമില്ല. സ്വന്തം കാര്യം നോക്കിട്ടു മതി. മക്കളുടെ കാര്യം. ( മക്കളെ തിരിഞ്ഞു കുത്തുന്ന മാതാപിതാക്കളുമുണ്ട് അത് മറുവശം )

    • @jithingeorge1897
      @jithingeorge1897 2 года назад +5

      സ്വന്തം മാതാപിതാക്കളെയും വിശ്വസിക്കരുത് അവസാനം മൂഞ്ചി പോകും 😂

  • @jyothisgeorge1156
    @jyothisgeorge1156 2 года назад +6

    നല്ല മെസ്സേജ്....
    മാതാപിതാക്കൾക്ക് ഒന്നു കുടി ആലോചിക്കാൻ ഒരു അവസരം... ചിന്തിക്കു.......💫

    • @skjtalks
      @skjtalks  2 года назад

      Thanks a lot Jyothi❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @aboobackerabu2662
      @aboobackerabu2662 4 месяца назад

      👍👍👍👍

  • @rahulkannur3947
    @rahulkannur3947 2 года назад +31

    അച്ഛനെയും അമ്മയെയും നോക്കത്തവർ ഒരിക്കലും ജീവിതത്തിൽ രക്ഷപ്പെടില്ല.. ഉറപ്പാണ്.. പോന്നു പോലെ നോക്കണം അവരെ... content ishtay.. നല്ല മെസേജ്

  • @lonewarrior70
    @lonewarrior70 2 года назад +5

    അരുണും രേവതിയും നല്ല ജോടികൾ ആണ്..
    ആക്ടിങ്ങും പൊളി 💘

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @revathybs4582
      @revathybs4582 2 года назад +1

      Thank you 😍

  • @saboorasabu5975
    @saboorasabu5975 2 года назад +3

    എന്ത് നല്ല മെസ്സേജാ നിങ്ങൾ ഓരോ വീഡിയോയിലൂടെയും സമൂഹത്തിനു നൽകിക്കൊണ്ടിരിക്കുന്നത് 👍കൂടുതൽ പ്രസരിപ്പോടെ ഈ program മുന്നോട്ടു പോവട്ടെ. All the best😊👏👏

  • @athiravishnuathiravishnu2135
    @athiravishnuathiravishnu2135 2 года назад +5

    Inn ഏറെ കുറെ എല്ലാ വീടുകളിലും ഈ ഒരു സാഹചര്യത്തിലൂടെ കടന്നു പോയിട്ട് ഉള്ള ഒരുപാട് മാതാപിതാക്കൾ നമ്മുടെ കൻവട്ടത് തന്നെ ഉണ്ട്.അവരുടെ അവസ്ഥ 😔നല്ലൊരു mesg നിങ്ങൾ ജനങ്ങൾക്ക് മുന്നിൽ എത്തിക്കുന്നത് ❣️

    • @skjtalks
      @skjtalks  2 года назад

      Thanks a lot Athira❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vishnudinesh7650
    @vishnudinesh7650 2 года назад +3

    Kudumbam maaanu yetratha sabaadhyam ennu manasilakkunna nalloru topicaanu innatheth ❤️❤️❤️❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Vishnu ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @AloneMusk20
    @AloneMusk20 2 года назад +48

    സ്നേഹം കൊടുത്താൽ അത് തിരിച്ചു കിട്ടും.
    കൊടുക്കാതെ വർദ്ധക്യത്തിൽ അത് തിരിച്ചു പ്രതീക്ഷിക്കരുത്. 😌

    • @canreviewanything3641
      @canreviewanything3641 2 года назад +6

      തിരിച്ചു കിട്ടാത്തതുമുണ്ട്.

    • @bglr2783
      @bglr2783 2 года назад +1

      Ellayipozhum Alla..

    • @AloneMusk20
      @AloneMusk20 2 года назад +1

      @@canreviewanything3641 yes und.. അതിനുള്ള പ്രതിഫലം അവർ കാലതാമസിയാതെ അവർ വാങ്ങിച്ചോളും 😌

  • @silparajesh7370
    @silparajesh7370 2 года назад +8

    Dhe അടുത്തത്.❤️❤️
    എങ്ങനെ സ്ക്രിപ്റ്റ് എഴുതുന്നു..എല്ലാം ഒന്നിന് ഒന്ന് മെച്ചം ആണ്..Actors ellam enth തന്മയത്വത്തോടെ ആണ് അഭിനയിക്കുന്നത്..superb❤️

  • @AparnaRs-k9d
    @AparnaRs-k9d Год назад +1

    ഈ അച്ഛനും അമ്മയും പാവമാ🥲❤️❤️ ഒരുപാട് ഇഷ്ടമാണ് 🫂✨

  • @sureshpillai7731
    @sureshpillai7731 2 года назад +67

    I know many parents who suffer a lot after giving away everything to their children. Parents, be aware of the consequences.

    • @jithingeorge1897
      @jithingeorge1897 2 года назад +1

      There is also so many childrens who just lost their life because of thier cruel parents.... First society should stop glorifying parents

    • @nhscsjd422
      @nhscsjd422 2 года назад

      Dial Elderline toll free number 14567 - a national helpline for senior citizens and to know its services

  • @thasni9916
    @thasni9916 2 года назад +3

    Oru familyil ninn thanne ethramathram contents aan ningakk kittunne. Athum valuable contents..🔥... Thanks for your messeges

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Thasni ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @greeshmavijayan8344
    @greeshmavijayan8344 2 года назад +5

    Good topic. Revathy chechi 👌🏽👌🏽

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Greeshma ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @revathybs4582
      @revathybs4582 2 года назад +1

      Thank you 🥰😍❤️

  • @hiveark9529
    @hiveark9529 2 года назад +2

    Skj talks മഹത്തായ ഒരു സംഭവം തന്നെയാണ് വളരെ ഉപകാരപ്രദമായ msgs ഇനിയും വളരെ ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @hiveark9529
      @hiveark9529 2 года назад

      @@skjtalks ok sure

  • @abhijithvt723
    @abhijithvt723 2 года назад +3

    God enn parayaana parents aanu vere aarum avark pakaram varilla...
    Revathi ipozhum 👌

  • @ashau7433
    @ashau7433 2 года назад +20

    മാതാപിതാക്കൾ ഉണ്ടാക്കുന്ന സ്വത്തുക്കൾ ഒന്നും തന്നെ മക്കൾക്കു കൊടുക്കാൻ പാടില്ല..അവർക്ക് വിദ്യാഭ്യാസം കൊടുക്കുക അത് മാതാപിതാക്കൾ ചെയ്യണം...ജീവിക്കണമെങ്കിൽ സ്വന്തമായി ഉണ്ടാക്കിക്കോളാൻ പറയണം...

  • @meenakshij3109
    @meenakshij3109 2 года назад +22

    Good content
    നമ്മുടെ സമൂഹത്തിൽ 💯 നടക്കുന്ന വിഷയമാണിത്
    Great work skj talks team 🔥🙏💞
    Reavthy chechi and arun chetta acting adipoli Ayrinuu 🙏👌💞🔥

    • @revathybs4582
      @revathybs4582 2 года назад +1

      😍Thank you so much ❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot Meenakshi❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Aadya741-h4i
    @Aadya741-h4i 2 года назад +45

    More than the content, i love the actress who fits beautifully into every role be it positive or negative.long way to go

    • @revathybs4582
      @revathybs4582 2 года назад +5

      😍☺️ Thank you so much ❤️

    • @Aadya741-h4i
      @Aadya741-h4i 2 года назад +3

      @@revathybs4582 thank you for the reply ❤️❤️❤️wasn't expecting.lots n lots of love from Telangana

    • @revathybs4582
      @revathybs4582 2 года назад +1

      @@Aadya741-h4i 😍tnx for your ❤️🥰

    • @balachandrans6636
      @balachandrans6636 2 года назад +1

      Thank you👌

  • @dinnymariyam1234
    @dinnymariyam1234 2 года назад +1

    Ethra anubhavengel kittiyalum nammel padikilla good message

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Dinny ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Anju_Theiconic17
    @Anju_Theiconic17 2 года назад +3

    Nalla achaneyum ammayeyum kittuka eannathu aanu ee lokathe eattavum valya sambathu.. Nalla kudumbam samadhanam santhosham dhaiva viswasam iva oke undayal bakki oke thaanea varum.. Innum pala manysharum panathinu anu importance kodukunathu.. Athu kond avaam ee keralam ipol kandethan pattatha asugangalude kaiyil avunathu

  • @subidahameedsubidahameed2267
    @subidahameedsubidahameed2267 2 года назад +3

    E parents arinu iraknda athivisham niyamal namuke ariyuvunna pola paranju kodakanam maximum share and support undakum 👏🤩

  • @neethumanilal8402
    @neethumanilal8402 2 года назад +6

    എല്ലാ തവണത്തേതും പോലെ സാമൂഹിക പ്രസക്തിയുള്ള വിഷയം.. 👌ഇത്തരം വീഡിയോസ് കണ്ട് ഒരാളെങ്കിലും മാറി ചിന്തിച്ചാൽ അത് വലിയ കാര്യം തന്നെയല്ലേ..... 👍🏻skj Talks ന് എന്റെയും കുടുംബത്തിന്റെയും ആശംസകൾ 👏🏻👏🏻👏🏻

    • @skjtalks
      @skjtalks  2 года назад

      Thanks a lot Neethu❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @juniethomas3704
    @juniethomas3704 2 года назад +14

    Very important lesson to all... we are all working hard and saving for our children to make sure they have a Good life but very important to think for ourselves too... educate children and teach them to be independent.. let them achieve their dreams without depending on parents...children will study and go away then only parents left to tend for themselves.

    • @jithingeorge1897
      @jithingeorge1897 2 года назад

      This is the most pandemic mindset in our society which destroys your life as well as child life..... Why you should save everything for a child and still you will keep account how much you have given.... Its not about love its all like investment you are investing in a product which can give profit tomorrow... First change this concept and make child independent after 15 years... Give them every freedom....from freedom to work.... First of all childrens are not your products..... If you think so dont give birth to poor souls..... Noone cares about the poor souls committed suicides because of cruel parents

  • @aparna8588
    @aparna8588 2 года назад +7

    Paavam achanum ammayum😔❤️
    Love u amma achaa...ningal adipwoli performance aanu❤️😘😘

  • @aiswarya.t6567
    @aiswarya.t6567 2 года назад +3

    നല്ല രീതിയിൽ അവതരിപ്പിച്ചു👍. Great work ✨

    • @skjtalks
      @skjtalks  2 года назад

      Thanks a lot Aiswarya❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @villainjnr1858
    @villainjnr1858 2 года назад +6

    Arun revathi kidu combo

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @revathybs4582
      @revathybs4582 2 года назад +1

      Thank you 🥰

  • @renjithrajnair5889
    @renjithrajnair5889 2 года назад +7

    അരുണിനെ പോലുള്ള പഴം മക്കൾ ഉണ്ടായാൽ ഇങ്ങനെ ഇരിക്കും

  • @rijuraj1554
    @rijuraj1554 2 года назад +5

    Ee channel ippo anik oru guru vine pole...♥️

    • @skjtalks
      @skjtalks  2 года назад

      🥰🥰🥰Thanks Rijuraj

  • @Lave-v4p
    @Lave-v4p 2 года назад +5

    SKJ talks ന്റെ മിക്കവാറും ഉള്ള വീഡിയോസ് ഞാൻ കാണാറുണ്ട്... വളരെ അർത്ഥമുള്ള കാര്യങ്ങൾ ആണ്.. നല്ല മെസ്സേജ് ആണ് എല്ലാരിലേക്കും നിങ്ങൾ എത്തിക്കുന്നത്... Great work & WISH U ALL THE SUCCESS FOR YOUR TEAM... നിങ്ങളുടെ വിജയവും നിങ്ങളുടെ ഈ ടീം തന്നെയാണ്... Good Luck 🙏🙏👍👍👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot Gayathri❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @balachandrans6636
      @balachandrans6636 2 года назад

      Thank you, Gayathri

  • @manjunathakamath4601
    @manjunathakamath4601 2 года назад +5

    I would prefer spending my old-age in some cozy retirement home than being a headache for my kids. I'll have my space and they'll get theirs this way. Also there'll be no conflict of Ideas due to "generation gap" . I believe people of our age will able to understand us better us better. So we can that time in that bubble without much conflict of Ideas.

  • @ihsana6340
    @ihsana6340 2 года назад +3

    ഞാനൊരു പുതിയ സബ്സ്ക്രൈബർ ആണ് കേട്ടോ എല്ലാ വീഡിയോസും ഒന്നിനൊന്നു പൊളിയാണ് സൂപ്പർ 👍👍😍

    • @skjtalks
      @skjtalks  2 года назад

      Thanks Ihsana for your love and support.

  • @MisusCookingYT1
    @MisusCookingYT1 2 года назад +1

    Orupaad message pass cheyuunna skj talksinu abinannanam

  • @rashidramshadfasi5449
    @rashidramshadfasi5449 2 года назад +4

    Good msg skj team 😍❤️ നിങ്ങൾ ഒരുരക്ഷയും ഇല്ലാട്ടോ സൂപ്പർ 😍❤️

  • @shalommshaji
    @shalommshaji 2 года назад +36

    Wonderful message Sujith chetta 👏
    Even in today's household many of the parents are being ill treated for property which is be given by their children
    I hope this video will create an approach of raising children with love and affection.

    • @skjtalks
      @skjtalks  2 года назад +6

      Hope it will, Shaji.
      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @pushpalathachandran570
    @pushpalathachandran570 2 года назад +5

    Revathi chechi good character 🥰 super video nalloru videos an ningal pankuvekkunnth 👍🏻👍🏻👍🏻

  • @Dammnn8705
    @Dammnn8705 9 месяцев назад

    Ithiludee kore neymangal padikyunund...loved it...🫀❤️‍🔥

  • @lekshmilechu1415
    @lekshmilechu1415 2 года назад +7

    Superb+content+msg+video= ningha pwoliyanu 😍 movie style ❤vegam ningal oru film cheyu athakumbol 2h ningale oke kanalo 😊 Revathy..... She is excellent actor ❤💯

    • @revathybs4582
      @revathybs4582 2 года назад +1

      Thankyou so much 🥰🥰🥰

    • @lekshmilechu1415
      @lekshmilechu1415 2 года назад

      @@revathybs4582 ❤

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Lekshmi❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @praveenakolli9168
    @praveenakolli9168 2 года назад +30

    Revathy didi is a great actor as well as great motivator.. keep it up didi.. hope you reply

    • @revathybs4582
      @revathybs4582 2 года назад +3

      Thank you so much 😍❤️

    • @praveenakolli9168
      @praveenakolli9168 2 года назад +1

      @@revathybs4582 you're pg in MBA right? Highly educated and motivating others as well.. great katta

    • @revathybs4582
      @revathybs4582 2 года назад +4

      @@praveenakolli9168 yes MBA, working also, Thank you ☺️

    • @anjusujeesh9109
      @anjusujeesh9109 2 года назад

      Ningalu ellarum ithile actors aano?. Atho ellarum relatives aano?

    • @revathybs4582
      @revathybs4582 2 года назад +5

      @@anjusujeesh9109 Me and My fam relatives aahnu, cousins ☺️.... Baki Ellarum friends and actors aahnu

  • @sufairasidhi3377
    @sufairasidhi3377 2 года назад +1

    സത്യം ആണ് വയസുകാലത്തു ഇപ്പോൾ ഉള്ള തലമുറ നോക്കുമോ അറില്ല 😭

  • @shifinshinu8795
    @shifinshinu8795 2 года назад +2

    എന്നും അടിപൊളി വീഡിയോ ഇടുന്ന Skj താങ്ക്സ് 100

    • @skjtalks
      @skjtalks  2 года назад

      Thanks a lot Shifin ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @shebinbenson4619
    @shebinbenson4619 2 года назад +3

    Good message 😍😍ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്.subscribe ചെയ്തപ്പോൾ ബാക്കി വീഡിയോ എല്ലാം കണ്ടു എല്ലാം good messages ആണ് 😍😍

    • @skjtalks
      @skjtalks  2 года назад

      Thanks a lot for your love and support Shebin.

  • @basheer9707
    @basheer9707 2 года назад +1

    Adippoli videos sujith chetta eniyum Ithe pole videos irakkanne

    • @skjtalks
      @skjtalks  2 года назад

      Urappayum Basheer
      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @tastyfoodofpattambi5848
    @tastyfoodofpattambi5848 2 года назад +6

    ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ skj talks😻❤️😻❤️😻

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Najila❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Charlotte_Knott
    @Charlotte_Knott 2 года назад +13

    Magic is believing in yourself. If you can make that happen, you can make anything happen

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Charlotte ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @zimbatales1313
    @zimbatales1313 2 года назад +1

    Super skj talks
    ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ജയ്റാണികൊട്ടാരത്തിൽ

    ഇന്നത്തെ സമൂഹത്തിനു കൊടുക്കാൻ പറ്റിയ നല്ലൊരു മെസ്സേജ്.. ഗുഡ് ടീം വർക്ക്‌ 👌👌👌

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rd-tf4mv
    @rd-tf4mv 2 года назад +20

    True 🙏.
    However, there are parents who ignore children in need inspite of children taking care of them financially and emotionally.
    My friend bought a house, sends money every month for expenses, he loves his parents a lot. Yet, they didn't bother to cal him when he was on the verge of suicide. He is on anti-depressants now. He talks with them and they act as if everything is fine which breaks him everytime.
    So yeah, not all kids are gold diggers. Not all parents are mahaan 🙏

    • @krishnadaskp21
      @krishnadaskp21 2 года назад +1

      Yup. There are some people who never had a life. They were born inheriting sky high debts of their parents and from the day they can remember they hear "ninakk oru joli aayt venam ellam sheri aakkan"..

    • @தாரணி-ய7ன
      @தாரணி-ய7ன 2 года назад

      Very true.

  • @mareenareji4600
    @mareenareji4600 2 года назад +2

    Valare nalla message....Very helpful thank you

    • @skjtalks
      @skjtalks  2 года назад

      Thanks a lot Mareena❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jishakr4512
    @jishakr4512 2 года назад +2

    Onnum parayanilla poli SKJ👌👌👌

  • @vishnumayakv3882
    @vishnumayakv3882 Год назад

    ഇത് വളരെ നല്ല അറിവ് ആണ്. SKJ ❤️

  • @sajilas5466
    @sajilas5466 2 года назад +2

    Njn nigalde videos ella fridayum kaanarund.... Superb content....i liked all videos 🥰...Ellam innate society prblm.... Iniyum ithupolethe videos pretheeshikkunnu❤

    • @skjtalks
      @skjtalks  2 года назад

      Theerchayayum, Sajila

  • @babelette
    @babelette Год назад +3

    My elder brother did this and me, a figh-functioning autistic person who can't speak, forced to look after both, pay rent, and medical bills all by myself. I don't even have a college degree. Both bother and sis in law have masters degrees, own home, 2 cars, and a bike. During the covid lockdown my parents died, brother didn't even help towards the end. Now I'm stuck with a 25 lakhs medical loan i took for my parents, they are not even alive. I'm paying for zero benefit. I'm unemployed desperately doing freelance, i can't get regular jobs because I'm mute.

  • @revathybs4582
    @revathybs4582 2 года назад +9

    Hope u guys liked this episode 🥰 share your feedbacks 🥰

    • @meenakshij3109
      @meenakshij3109 2 года назад +2

      Acting poliyrinuu chechii ❤🔥🙏 keep it up chechii 🔥❤🙏

    • @revathybs4582
      @revathybs4582 2 года назад

      @@meenakshij3109 Thank you 😍

    • @ayishamuhsinak
      @ayishamuhsinak 2 года назад +1

      @@revathybs4582 nice concept 👏

    • @donamariyam
      @donamariyam 2 года назад +2

      Adipoliyaarnn ttoo chechiii♥️

    • @revathybs4582
      @revathybs4582 2 года назад +1

      @@donamariyam Thank you🥰

  • @sumisiddique9997
    @sumisiddique9997 2 года назад +2

    Range budhimuttu karanm innle Kanan patilla. Innu ravile thanne kanannu vicharichu. Nalla Oru topic. Mampu kandum makkalem kandum kothikkallu ennalle. Orupadu swapnangal kandal ingane irikkum. Aril ninnum athikam onnum prethikshikkallannu paryunnathu sathyam thanneya. Iniyum orupadu videos ellam prethikshikkunnu.

    • @skjtalks
      @skjtalks  2 года назад

      Thanks a lot for your love and support Sumi

  • @sajeemop2948
    @sajeemop2948 2 года назад +1

    Valare Nalla program 👍

    • @skjtalks
      @skjtalks  2 года назад

      Thank you Sajeem

  • @amritab5333
    @amritab5333 Год назад +1

    Eyeopener ❤SKJ Talks 👌

  • @antihdubs1015
    @antihdubs1015 2 года назад

    എപ്പോളും ഉള്ള പോലെ മികച്ച കണ്ടന്റ്.. 😍❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rinisamuel3882
    @rinisamuel3882 2 года назад +2

    Pwolichitundallo video . Great MSG to society. It's children's responsibility to take care of parents

    • @skjtalks
      @skjtalks  2 года назад

      Yes, Rini.
      Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abhiabu3390
    @abhiabu3390 2 года назад +2

    നിങ്ങളുടെ contents എല്ലാം അടിപൊളിയാണ് …..👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Abhi❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @adilaa4626
    @adilaa4626 2 года назад +3

    Waiting ayirunnu❤❤

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ahmedzuhair4355
    @ahmedzuhair4355 2 года назад +2

    Informative video about the old age rights 💯💯💯
    Congratulations 🎉🎊

  • @mylifemyrules8992
    @mylifemyrules8992 2 года назад +5

    All artists are good.. And I am really loving this Arun.. 😍 cute..

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @revathybs4582
      @revathybs4582 2 года назад

      Tnx ☺️

  • @shankaridharuman6866
    @shankaridharuman6866 2 года назад +12

    But there are few children who leave the parents especially when they are in need of their daily activities,may be u can take it in upcoming series.they forget to take the parents who really cared on when they are child ,but when parents becoming child they are feeling irritated to take care of them ,if money is ther they will assign some servant,nurse or admit in aged home.but if no money the parents are really helpless .

  • @rashidarashi9380
    @rashidarashi9380 Год назад

    Makkale nammude kuravukal ariyihu thanne valarthanam, namukku vendi nammal kurachokke mattivekkukayum venam, innathe kalath 100 l 50% makkalum inganeyanu

  • @Muhsi178
    @Muhsi178 2 года назад +15

    A thousand congratulations to the RUclips channel SKJ talks, for giving only good messages to the society. I pray that the channel and its crew and actors reach many heights.💯💯👍👍👍👍👍

  • @Ayshoosheaven
    @Ayshoosheaven 2 года назад +1

    Innathe kalathu nadakkunna karyangalanu ith good content skj talks👌👌👌

    • @skjtalks
      @skjtalks  2 года назад

      Thank You Suhaila

  • @Anaami543
    @Anaami543 2 года назад

    പല രക്ഷിതാക്കൾക്കും പറ്റുന്ന ഒരു തെറ്റ് 🥺

  • @lintavarghese2916
    @lintavarghese2916 2 года назад +3

    Very heart touching and important 👍👍👍👍👍❤️❤️❤️❤️❤️❤️❤️congrats dearsss

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Linta ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @juniethomas3704
    @juniethomas3704 2 года назад +1

    Videos r so real!!! These things actually happen...!

    • @skjtalks
      @skjtalks  2 года назад

      Yes, Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Ft.ma7902
    @Ft.ma7902 2 года назад +3

    Vdo kanathenne like cheyanpatiya channel
    Nice content 👍👍👍😍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @meenuharikeshlechuzz6685
    @meenuharikeshlechuzz6685 2 года назад +3

    True story. Heart touching.

    • @skjtalks
      @skjtalks  2 года назад

      Thanks a lot Meenu❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @KERALAVlogs554
    @KERALAVlogs554 2 года назад

    Sujith bro message is good but nokkunna makkalum undi bro ittu kannuna elder parents sad avvula bro 🔥❤️❤️

  • @Zaeemart_
    @Zaeemart_ 2 года назад +1

    Nan ningalude Ella vidioum kandu power😍😍😍😍

  • @ChristianFaithLife
    @ChristianFaithLife 2 года назад +2

    ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @skjtalks
      @skjtalks  2 года назад

      Thanks a lot Faith Zone Gospel ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @magicallake3239
    @magicallake3239 2 года назад +1

    Oru preshnam eduth kanikunnathodoppam oru niyamavum introduce chyth

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @adilarahman6707
    @adilarahman6707 2 года назад +1

    Sooper

  • @bhavyabiju9931
    @bhavyabiju9931 2 года назад +1

    Good content wonderful message skjtalks team

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Bhavya ❤
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @kilometresoflove7821
    @kilometresoflove7821 2 года назад

    Ending I'll avark oru padam padipikkunna pole oru msg kude venam arunnu nn thonnunnu ❤️

  • @rukkum.p4144
    @rukkum.p4144 2 года назад +1

    Excellent message 👏 👍..Congrats Team SKJ TALK S

  • @donamariyam
    @donamariyam 2 года назад +28

    Your videos are most beautiful& meaningful..😍😍...god bless the whole members who work behind this channel... Great Job ♥️♥️🥳👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Dona❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @donamariyam
      @donamariyam 2 года назад +1

      @@skjtalks sure👍

    • @balachandrans6636
      @balachandrans6636 2 года назад +1

      Thank you, Dona

    • @donamariyam
      @donamariyam 2 года назад +1

      @@balachandrans6636 🥰🥰

  • @chrisoommenjacob1820
    @chrisoommenjacob1820 2 года назад

    Ithoke kanumpol heart thakrunu

  • @rahinafiroz9206
    @rahinafiroz9206 2 года назад +3

    Ente പൊന്നു ചേട്ടാ എവിടന്ന് കിട്ടുന്നു ❤‍🩹🤗 എന്തായാലും പൊളിച്ചു ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌚😇

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Rahina ❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Edhanthomasshinto
    @Edhanthomasshinto 2 года назад +8

    ഇതു പോലെ മക്കളുടെ സ്വത്ത്‌ അതായത് കുടുംബ സ്വത്ത്‌ അല്ലാതെ പേരെന്റ്സിനു എഴുതി കൊടുുത്തിട്ട് ഗൾഫിൽ ആയതുകൊണ്ട് മാത്രം ഗൾഫിൽ നിന്നും തിരിച്ചു വന്നിട്ട് അത് എത്ര ചോദിച്ചിട്ടും എഴുതി കൊടുക്കാതെ ഇനി കാലശേഷം മാത്രമേ തരു എന്നു പറയുന്നു മരണത്തിന് ശേഷം മക്കൾക്ക് തുല്ല്യ അവകാശമാകുകയും ചെയ്യും ഇത് അനുഭവിച്ചുകൊണ്ടിരിക്കുകയാ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്‌യോ pls. എത്രയും പെട്ടെന്നു ചെയ്യണേ

    • @nimififinishi2486
      @nimififinishi2486 2 года назад +1

      Ith nighalude anubavam aano?

    • @HiHi-un9pk
      @HiHi-un9pk 2 года назад +1

      Inganeyum anubhavamullavare enik ariyam. Sathyaman.

    • @HiHi-un9pk
      @HiHi-un9pk 2 года назад +1

      Pravasam bhaki, bharyamothulla jeevithavum nalla kalathe jeevithavum nashtamay. Athum swantham parents karanam. Aark vendiyan athellam nashtapeduthiyath.

    • @Edhanthomasshinto
      @Edhanthomasshinto 2 года назад +1

      @@nimififinishi2486 യെസ് ippo anubhavichu kondirikkunnu ippo aa veedum sthalavum vikkan ulla alochanayilane pengalum kudumbavum nammude ethirppu aarum vaka vekkarilla pinne prarthikkuka athra thanne

    • @Rulesofliferoso
      @Rulesofliferoso 2 года назад

      അത് കുറെ വിവരദോഷികൾക്കു പറ്റിയിട്ടുണ്ട്‌ 🙄..ഇതറിയാവുന്ന കൊണ്ട് ഞങ്ങടെ അടുത്ത് എന്റെ ഭർതൃ വീട്ടുകാരുടെ വേലത്തരം നടന്നില്ല ..സ്ഥലവും വീടും വാങ്ങുമ്പോൾ hus and wife തുല്യ പേരിൽ വാങ്ങുക കുട്ടികൾ ഉണ്ടേല് അവരുടെ പേരിൽ എഴുതി വെക്കുക .. എന്നിട്ടു നിങ്ങൾ gulfil നിൽകുമ്പോൾ or നിങ്ങൾ നാട്ടിൽ വന്നാലും നിങ്ങളുടെ മാതാപിതാക്കൾ ഇഷ്ട്ടം ഉള്ളപോലെ ജീവിച്ചോട്ടെ അവിടെ .. but അവർക്കു അത് വേറെ ആർക്കും എഴുതി കൊടുക്കാനോ .. വിൽക്കണോ loan എടുക്കണോ പറ്റില്ല .. but സ്വന്തമായി തന്നെ freedom ത്തോടെ ജീവികാമല്ലോ അതിൽ .. so its ur fault..

  • @shamiliv7768
    @shamiliv7768 2 года назад +2

    Great fan of Revathy chechi 🥰🥰

  • @soumyaeldhose1943
    @soumyaeldhose1943 2 года назад +4

    സൂപ്പർ super 🌹🌹

    • @skjtalks
      @skjtalks  2 года назад

      Thanks a lot Soumya❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @devudevu4795
    @devudevu4795 2 года назад +5

    Waiting for all Friday for watching these valuable vedios😻❤️

    • @skjtalks
      @skjtalks  2 года назад

      Thanks for your love and support Devu

  • @noufizznoufi3158
    @noufizznoufi3158 2 года назад +14

    Good work bro.... Keep going... Actors awesome❤️❤️❤️❤️❤️❤️❤️❤️

    • @revathybs4582
      @revathybs4582 2 года назад +2

      Tnx 🥰

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Noufi❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Niyaaa705
    @Niyaaa705 2 года назад

    Eppolum variety contant😍

    • @skjtalks
      @skjtalks  2 года назад

      Thanks a lot Kunju❤️
      ഇനി പ്രായമായ ഒരു മാതാപിതാക്കൾക്കും ഈയൊരു അവസ്ഥ വരാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️