Don't Break the Trust | Your Stories EP - 99 | SKJ Talks | Employee Stealing Money | Short film

Поделиться
HTML-код
  • Опубликовано: 13 окт 2022
  • Dont Break the Trust is a short film portraying the life of an employee who steals money from his company. Is he living a better life after that ? Lets see
    Dont Break the Trust Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Location Courtesy : New Life Medicentre, Pappanamcode
    Special Thanks : Manikantan and Family
    Direction
    Vaisakh Balachander
    Sujith K J
    Story and Dialogues
    Vaisakh Balachander
    DOP
    Vaisakh Balachander
    Edits
    Amal
    Cast
    Employee : Arun Sreekantan
    Wife : Arya Sreekantan
    Owner : Balachandran
    MLM friend : Shyam
    Son : Arpit
    Staffs : Manikantan, Janani Suresh
    House owner : Aravind
    Entrepreneur : Vaisakh Balachander
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    #trust #trustissues #skjtalks
    Topics Covered
    Dont Break the trust
    Employee Steals money
    MLM Scam
    Breaking the trust
    Trust Issues
    Employee Steals money from office
    Employee Stealing from Work
    Employee Theft and How to Handle It
    Handle an employee who is stealing
    How karma works
    How karma hit backs the employee
    Theft in workplace
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : ruclips.net/channel/UCGLL...
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081
  • РазвлеченияРазвлечения

Комментарии • 547

  • @user-fg8iu9sf9v
    @user-fg8iu9sf9v Год назад +320

    ഒരിക്കൽ കള്ളൻ എന്നാ പേര് വന്നാൽ പോകാൻ വലിയ പാടാണ്... വിശ്വാസം അതാണ് എല്ലാത്തിനും മീതെയുള്ളത്.. സൂപ്പർ അഭിനയം 👌👌👌👏👏

    • @skjtalks
      @skjtalks  Год назад +31

      Very true.
      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @dreamgirl1230
    @dreamgirl1230 Год назад +28

    Ee channel ഒരു ദിവസം എന്റെ school grpil frnd അയച്ചതായിരുന്നു.
    അതിനു ശേഷം ഒരു വിഡിയോസും miss ആക്കിയിട്ടില്ല 👍👍👍

  • @ammalu4069
    @ammalu4069 Год назад +28

    ചതിക്കപ്പെട്ടാൽ ഒരിക്കലും നമുക്കു അവരെ പഴയതു പോലെ കാണാൻ ആവില്ല.. സ്വന്തം അനുഭവം ഗുരു... സമൂഹത്തിനു വിലപ്പെട്ട മെസ്സേജ് നൽകുന്ന വീഡിയോസ് ഈ ചാനലിന്റെ മാത്രം പ്രത്യേകത 💕💕

  • @deepaajai1539
    @deepaajai1539 Год назад +17

    വിശ്വാസം......അതു നഷ്ടപ്പെട്ടാൽ പിന്നെ സൗഹൃദത്തിനോ സാഹോദര്യത്തിനോ ദാമ്പത്യത്തിനോ ഒന്നും തന്നെ നിലനിൽപ്പില്ല. ഒരോ ബന്ധവും വിശ്വാസത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പൊക്കുന്നത്. വിശ്വാസം നഷ്ടപ്പെട്ടാൽ വീണ്ടെടുക്കലും അത്ര എളുപ്പമല്ല.... Good topic skj 👏👏👏👏

  • @ParvathyKrishna17
    @ParvathyKrishna17 Год назад +209

    I am addicted to this channel. And whenever you guys post a video I share it with everyone.

  • @rahilarahila4201
    @rahilarahila4201 Год назад +92

    ഒരാളെയും ചതിച്ചു കൊണ്ട് ഒരാൾക്കും ഒന്നും നേടാനാവില്ല സത്യം സത്യം സത്യം ഈ മെസ്സേജ് സൂപ്പർ ആയിരുന്നു 👍👍👍👍❤️❤️❤️❤️

    • @skjtalks
      @skjtalks  Год назад

      Thanks a lot Rahila❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @satheeshacharya7555
    @satheeshacharya7555 Год назад +60

    ഒരുപാടു ചതികളിൽ വീണു, അനുഭവങ്ങളിൽ നിന്ന് പഠിച്ചു . ഇപ്പോൾ സമാധാനപരമായ ജീവിതം ..🙂 പിന്നെ ഇതിൽ അഭിനയിച്ച ബാലചന്ദ്രൻ സാറിനെ കിള്ളിപ്പാലത്തു വെച്ച് കണ്ടിരുന്നു .. പരിചയപ്പെട്ടിരുന്നു എല്ലാര്ക്കും അഭിനന്ദങ്ങൾ നല്ല സന്ദേശം ❣

  • @najwannawaz6879
    @najwannawaz6879 Год назад +100

    കല്ലിയാണം കഴിച്ചിട്ട് 14 വർഷായി. ഇന്നും കഷ്ടപ്പാട്. ജീവിക്കാൻ വരെ പൈസ ഇല്ല. ഭർത്താവിനോട് കഷ്ടപ്പാട് ഉള്ളത് കൊണ്ട് ഞാൻ പറയാറുണ്ട്. സ്വർണ കള്ള കടത്തിനു പോകാൻ. അത്രയ്ക്ക് കഷ്ടപ്പാടാണ് 😓. അപ്പോൾ hus പറയും. മോഷ്ട്ടാവായി ജീവിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതാണ്. 😓. കള്ളനെന്നു പേര് വന്നാൽ മരണം വരെ ആ പേര് തുടർന്നു കൊണ്ടേയിരിക്കും. അത് എത്ര നല്ലവൻ ആയാലും

    • @jithink12
      @jithink12 Год назад

      ജീവിക്കാൻ കാശ് ഇല്ലേൽ ജോലിക്ക് പോയാൽ മതി രണ്ട് പേരും..

    • @najwannawaz6879
      @najwannawaz6879 Год назад +5

      @@jithink12. ജോലിക്കു പോകുന്നുണ്ട്. സാലറി കുറവാണ്

    • @rasmifiros6472
      @rasmifiros6472 Год назад

      Hello online ayi vtl irunn work cheyyan thalparyam undo mam undengil parayu mam adipwoli opportunity anu mam 😍

    • @muzaina...
      @muzaina... Год назад

      Veettilirunnum work ചെയ്ത് നല്ല ഒരു income set ചെയ്യാം. investment ഒന്നും ഇല്ല
      Golden opportunity 👌 age limit illa
      Registration fee illa 👌
      Direct selling താൽപര്യമുള്ളവർ whatsapp cheyyu ആറ് രണ്ട് എട്ട് രണ്ട് അഞ്ച് ഏഴ് അഞ്ച് പൂജ്യം ഒൻപത് എട്ട്

    • @ichuszz123
      @ichuszz123 Год назад +2

      Enthina barthavine athilekk thalliydnne sis..😢😮

  • @DrNT-xw3pi
    @DrNT-xw3pi Год назад +87

    I should say Arun character played a fantabulous role... Very realistic....he literally lived the situation 🔥

    • @skjtalks
      @skjtalks  Год назад +6

      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Sree_55555
    @Sree_55555 Год назад +18

    Skj talk കാണും മുമ്പേ like അടിക്കും. 😊100% ഉറപ്പാണ് . നല്ല msg ആയിരിക്കും എന്ന് 👍🏼😍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @Sree_55555
      @Sree_55555 Год назад +1

      @@skjtalks തീർച്ചയായും ♥️😍

  • @TNshilparajeev8207
    @TNshilparajeev8207 Год назад +20

    Natural acting anu allavarudeyum. Real anennu thonnum, no words..... Super SKJTalks😊😊😊😊

    • @skjtalks
      @skjtalks  Год назад +2

      Thanks a lot Shilpa ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jayalakshmim9567
    @jayalakshmim9567 Год назад +26

    Amazing concept. You have portrayed the real life situation. People have to face this kind of attitude due to fulfill their family demands without considering the consequences. Acting of all is realistic and awesome. Best wishes to your team.

  • @roopasreearush
    @roopasreearush Год назад +10

    Acting ...direction ... script .... editing ✨✨✨✨

    • @skjtalks
      @skjtalks  Год назад +1

      Thank you❤❤❤

  • @shabuskitchenvibes1283
    @shabuskitchenvibes1283 Год назад +16

    എനിക്ക് നിങ്ങളുടെ എല്ലാ വീഡിയോ സും വല്ലാത്ത ഇഷ്ടം ആണ് അവസാനം നല്ലൊരു msg നിങ്ങൾ സമൂഹത്തിന് നൽകുന്നുണ്ട് 👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Shabu❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @shabuskitchenvibes1283
      @shabuskitchenvibes1283 Год назад

      @@skjtalks തീർച്ചയായും 👍

  • @rithunandha84056
    @rithunandha84056 Год назад +4

    എല്ലാം വീഡിയോസ് നല്ലതാണ്✨️
    ആദ്യമായി ഞാൻ ഈ ചാനൽ കാണുന്നത് എന്റെ സ്കൂൾ ഗ്രൂപ്പിൽ വന്ന കുട്ടികൾ Missing എന്ന വീഡിയോ ആണ് കണ്ടത് ✨️

  • @user-dr8bd1we4s
    @user-dr8bd1we4s Год назад +21

    Trust is the foundation of any relationship and try not to break it.
    SKJ TALKS 😍💗

  • @jashibla.p4058
    @jashibla.p4058 Год назад +28

    സ്വന്തം വീട്ടിൽ അന്യ ആളുകളക് കൂടുതൽ freedom കൊടുത്ത വീട്ടിലെ പെൺകുട്ടികളെ പ്രേമത്തിൽ വീഴുതുന്ന ഇന്നത്തെ കാലത്തിലെ കുടുംബത്തെ കുറിച് ഒരു വീഡിയോ skj team ചെയ്യണം . 👍👍

  • @akhilpakhilp1030
    @akhilpakhilp1030 Год назад +4

    ഞൻ ഇപ്പോ ee short filmil addict aayi. യി love skj talks🥰🥰🥰

  • @ansilabanu3008
    @ansilabanu3008 Год назад +13

    pls do a vedio on “quality time in a married life”
    Its a request🙏🏻🙏🏻🙏🏻

  • @umaibankv161
    @umaibankv161 Год назад +4

    ഇതിലൂടെ തരുന്ന ഓരോ msgs ഒന്നിലൊന്നു മെച്ചമാണ്. Skj tks ചാനലും പ്രവർത്തകരും എന്നും ഉയരങ്ങളിൽ ethatte😍

    • @skjtalks
      @skjtalks  Год назад

      Thanks Umaiban❤❤

  • @Issacpreji
    @Issacpreji Год назад +22

    What a video, you people put a large seed of positivity to the society. It will grow and get result for comming days. May God bless moree.

  • @dettyt.k7521
    @dettyt.k7521 Год назад +2

    Yes. From my husband and his family.

  • @itmrvz9014
    @itmrvz9014 Год назад +2

    Skj talks inte 99 videos um miss akathe kandavrundo???... Enne polee... 🥰💕❤️

  • @rinufahad4860
    @rinufahad4860 Год назад +27

    ഒരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ വീണ്ടെടുക്കാൻ കഴിയാത്ത ഒന്നാണ് വിശ്വാസം.... നമ്മളെ വിശ്വസിക്കുന്നവരെ നമ്മൾ ചതിക്കാതിരിക്കുക 👍skj talks വീണ്ടും good message ❣️

    • @skjtalks
      @skjtalks  Год назад +2

      Very true, Vinu.
      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @reshmapraveendran1072
    @reshmapraveendran1072 Год назад +4

    അരുണിന്റെ സർ ആയിട്ട് അഭിനയിച്ച ആള് സാധാരണ അച്ഛൻ കഥാപാത്രം ആണല്ലോ ചെയ്യാ?? പക്ഷെ എനിക്ക് ഭയങ്കര ഇഷ്ട്ടാ അദ്ദേഹത്തെ 😍😍😍😍
    അവസാനത്തെ സന്ദേശം പൊളിച്ചു ട്ടോ.. 😍😍😍സത്യത്തിൽ നിങ്ങളുടെ മിക്കവാറും സ്റ്റോറി കണ്ടിട്ടുള്ള ആളാണ് ഞാൻ...ഈ content creator ഒരു സംഭവം തന്നെ 😍🙏🏽😁
    പെൺകുട്ടിടെ അഭിനയം സൂപ്പർ... Arun as usual പൊളിച്ചു 😍പിന്നെ പ്രത്യേകിച്ച് എടുത്തു പറയേണ്ടത് house owner 😍😍🙏🏽🙏🏽മാസ്സ് പെർഫോമൻസ്..
    Congrats team 😍🙏🏽

  • @meenakshij3109
    @meenakshij3109 Год назад +32

    Its a good content 👍👍👍
    നമ്മളെ വിശ്വസിക്കുന്നവരെ ചതിച്ചും വഞ്ചിച്ചും ചെയ്യുന്നത് ഒരു കാലം നിലനിൽക്കുകയില്ല നമ്മളെ ചെയ്തുകൂട്ടുന്ന പാവത്തിനെ ഫലം അനുഭവിച്ച തീർക്കുകയാണ് ചെയ്യുന്നത് ആരോടും നമ്മൾ വിശ്വാസവഞ്ചന കാണിക്കരുത് ഈ വിഷയം അവതരിപ്പിച്ചതിന് ഒത്തിരി നന്ദി 🙏👍 Great work skj talks team 💖🔥 arun chettan ninte acting oru rakshailla adipoli ❤🙏

    • @skjtalks
      @skjtalks  Год назад +1

      Very true, Meenakshi.
      Thanks a lot ❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @korahbabuvarghese4622
    @korahbabuvarghese4622 Год назад +2

    This is a sooper topic to fake people. Nice short film

  • @sumisiddique9997
    @sumisiddique9997 Год назад +9

    Friday aakan kathirikkukayarunnu. Ntho vallathoru attraction thonnuva ee oru kudumbathodu. Ellarum cherumpol real aayi thonni pokum athryakkum perfect aanu ningade Alla ee kudumpathinte performance.......😃

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 Год назад +7

    പെണ്ണുങ്ങൾ അങ്ങനെ പല വിവരക്കേടും പറയും.... അത് കേട്ട് ആണുങ്ങൾ തുള്ളാൻ നിൽക്കരുത്.... 🙏🙏🙏🙏. അതുപോലെ നമ്മുടേത് അല്ലാത്ത പൈസ ഒരിക്കലും മറ്റൊന്നിനു വേണ്ടിയും എടുക്കരുത്... പ്രേത്യേകിച്ച് അവരുടെ അറിവില്ലാതെ 😔😔😔

  • @praveenkarthikeyan5179
    @praveenkarthikeyan5179 Год назад +2

    Sujith ചേട്ടായി പറഞ്ഞത് 100% സത്യമാണ്. നമ്മൾ ഒരാളെ പറ്റിച്ചും വഞ്ചിച്ചും ദ്രോഹിച്ചും സമ്പാദിക്കുന്ന പണം കൊണ്ട് അധികം നാൾ മുന്നോട്ടു പോവില്ല. അതിനു ഉടനെ നഷ്ടം വരുക തന്നെ ചെയ്യും ചേട്ടായി.

    • @skjtalks
      @skjtalks  Год назад +1

      Yes, Praveen.
      Thanks a lot ❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @deepakmathewgeorge7970
    @deepakmathewgeorge7970 Год назад +7

    Super video. Adipoli aanu. Good message to all of them. Good luck guys. Next is your 100th episode. All the best wishes to you skj teams.

  • @veenaaneesh7847
    @veenaaneesh7847 Год назад +6

    Ellavarudeyum acting onnum parayanilla ,athra perfectanu ,nalloru subject,thank u SKJ 💝🙏🏻

  • @sowmyamani7311
    @sowmyamani7311 Год назад +6

    Am also addicted with this channel....don't lie with our parents also.......

    • @skjtalks
      @skjtalks  Год назад +1

      Yes, Sowmya.
      Thanks a lot ❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saradhaashwin2802
    @saradhaashwin2802 Год назад +10

    I am learning Malayalam through ur stories..super sir

    • @skjtalks
      @skjtalks  Год назад +2

      Really Glad to hear that Saradha❤❤❤

  • @nafeesajannah2903
    @nafeesajannah2903 Год назад +3

    Njan ennum video kanarund Friday aavan kathirikkum ente friendsin njan video share cheythu cousinsinod kanan paranju because I love you guys keep it up and I love u so much ellarum nallonam act cheyyunnd well done guys nalla message aan ninghal share cheyyunnath ❤❤❤💯💯💯💯😍😍😍😍😘😘😘😘

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +18

    Nammude life thanne kaaanunna pole unde.......ella weekum kaathirikua orooo episode e vendi ❤️❤️❤️really really can't wait to seeeee......athrakkum manoharam 🎉🎉🎉🎉

  • @gopikaamit
    @gopikaamit Год назад +70

    എല്ലാ വീഡിയോ യും കണ്ടു കഴിയുമ്പോൾ ചിന്തിക്കാറുണ്ട് ഇനി അടുത്ത വിഷയം ഏതാണെന്നു. ഒട്ടുമിക്ക വിഷയങ്ങളും മെസ്സേജുകളും skj talks ൽ ഉണ്ട്.
    All the best for entire team❤️
    ഇനിയും നല്ല നല്ല വിഷയങ്ങൾ ആയി വരാൻ സാധിക്കട്ടെ 🙏

    • @skjtalks
      @skjtalks  Год назад

      Thanks a lot Gopika ❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sureshpillai9461
    @sureshpillai9461 Год назад +19

    True relationships are based on trust, Never break it.

  • @jerinchanson3574
    @jerinchanson3574 Год назад

    The story is filled with agony despite of been showing kindness and care ,much emotional story .

  • @dreamleader5737
    @dreamleader5737 Год назад +4

    Nice information
    ..... Aare pattichudaakiyalum onnum Kure nal nikkila

    • @skjtalks
      @skjtalks  Год назад +1

      True.
      Thanks a lot ❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ancythomas3966
    @ancythomas3966 Год назад +1

    I love watching all your stories. Good concepts and good acting by all.

  • @shihabvt7291
    @shihabvt7291 Год назад +4

    lam addicted this channel...sooper story...

  • @sairaskitchen4518
    @sairaskitchen4518 Год назад +4

    Good message . . . പുതയ content എല്ലാ പ്രവിശ്യത്തെയും പോലെ ഒരുപാട് ചിന്തിപ്പിക്കുന്നു

    • @skjtalks
      @skjtalks  Год назад

      Thanks a lot Saira ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anchuarun1757
    @anchuarun1757 Год назад

    Ella videosum super aanu....njan Regular viewer aanu ...Iniyum orupadu nalla videos Cheyan sadhikatte 👍👍👍

  • @anjup7445
    @anjup7445 Год назад +1

    addicted in skj....amazing

  • @shylageorge
    @shylageorge Год назад +12

    I am addicted to this channel 😃

  • @MiniHMenon
    @MiniHMenon Год назад +10

    Again amazing concept. I wish we didn't have to wait till friday and we could watch it everyday. I am addicted to your channel.. ❤️

    • @skjtalks
      @skjtalks  Год назад

      Thanks Mini🥰🥰🥰

  • @muhasinauvais4204
    @muhasinauvais4204 Год назад +3

    Sherikkum sangadam vannu poli contant

  • @bijithomas6781
    @bijithomas6781 10 месяцев назад +2

    Excellent message

  • @Maloos-uk3xz
    @Maloos-uk3xz 11 месяцев назад +1

    Arun's acting is 🔥🔥🔥

  • @MRGAMER-bn8gc
    @MRGAMER-bn8gc Год назад +2

    Vishwasa vanjana atjanubhavicjavarkke athinte vedana ariyoo. 👍🏼👍🏼👍🏼

  • @krishnakumarik3334
    @krishnakumarik3334 Год назад +2

    ഒരിക്കലും ആരെയും ചതിക്കരുത് എല്ലാം കാണുന്ന ഒരാൾ ഉണ്ടെന്നു ഓർക്കുക

  • @magicwindows1269
    @magicwindows1269 Год назад +3

    Powlichu.... Video ykk vendi waiting ayirunnu..... 😊😊😊😊🤗

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @darshans6241
    @darshans6241 Год назад +14

    I got betrayed by helping the other. I know that the things they got from cheating me doesn't live long. I'm least bothered about that one now.

  • @neethuas3804
    @neethuas3804 Год назад

    Heart touching message 👍👍👍👍👍🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @navaspk6440
    @navaspk6440 Год назад +4

    ഇതുപോലൊരു ചാനൽ വേറെയില്ല 👍👍👍👍👍👍👍👍👍👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Navas ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @anwaraiman5327
    @anwaraiman5327 Год назад +6

    Gd content❤️ keep going skj talks 👍🏻🥰
    God blss u ❤️

    • @skjtalks
      @skjtalks  Год назад +1

      Thanks Anwar ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ajaykichuvlog
    @ajaykichuvlog Год назад +12

    Well done guyss👍🏻❤️

  • @mohammedshareef688
    @mohammedshareef688 Год назад

    Oru rakshayumilla bro…super message

  • @binuheavenly1878
    @binuheavenly1878 Год назад +4

    Content ellam heart touching 🔥🔥🔥

  • @sindhumenon7383
    @sindhumenon7383 Год назад +2

    Nice 👍👍👍sir arun all have lived the character. If someone is trusting you don't break his trust once trust is lost than every thing is lost

  • @noufalbabu57
    @noufalbabu57 Год назад +1

    Ningale oro vidieosim husin share cheyyum ippol adhehathin ennod nalla caring anu🥰 Thankyou somuch ❤️❤️

  • @molununu183
    @molununu183 Год назад +4

    Iam addict this channel _skj talks _❤️❤️😍very useful videos😊

    • @skjtalks
      @skjtalks  Год назад +1

      Thanks Molu ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @DIYA-mg5ez
    @DIYA-mg5ez Год назад

    Next episode 100🥰
    Oru adipoli episode expect cheyyunnu🤗

  • @rishikeshrishi9739
    @rishikeshrishi9739 Год назад +3

    Iam addicted this channel

  • @blackmamba3427
    @blackmamba3427 Год назад

    Awesome video. Loved it

  • @aarsha7965
    @aarsha7965 Год назад +2

    Njn Ella Friday yum kaathirikum ningla videos varan vndi🤗❤️

  • @ummudiyana6750
    @ummudiyana6750 Год назад +2

    👌👌wting for next vedio

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sheebag7837
    @sheebag7837 Год назад

    Regular viewer of SKJ talks

  • @muneerakp8126
    @muneerakp8126 Год назад +4

    Superb 👍👏

  • @sundaramr1779
    @sundaramr1779 Год назад

    Wow wow. Wonderful

  • @shalommshaji
    @shalommshaji Год назад +11

    Nice message SKJ talks
    The concept of "trust"is awesome 💖💖💖

  • @AnasAnas-ml7pg
    @AnasAnas-ml7pg Месяц назад

    ❤️❤️❤️❤️ അടിപൊളി

  • @hanna__vp9869
    @hanna__vp9869 Год назад +5

    Good topic😍all videos are great!💫

  • @lekshmilechu6570
    @lekshmilechu6570 Год назад +5

    It's really amazing video..... 💯❤

    • @skjtalks
      @skjtalks  Год назад

      Thanks a lot Lekshmi ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @karthik_kk708
    @karthik_kk708 Год назад +1

    _Good Information_ 😍😍❤️🔥

  • @rasiyamajeed7569
    @rasiyamajeed7569 Год назад

    👍🏻👍🏻good message 😍

  • @muzaina...
    @muzaina... Год назад

    Channel addicted
    Very very super............💞

  • @priyaselvan2745
    @priyaselvan2745 Год назад +5

    👏👏 no words to say good message

  • @abhishekmp1775
    @abhishekmp1775 Год назад +5

    Nice informative story

  • @shaazzztech790
    @shaazzztech790 Год назад +4

    Sooper❤️

  • @nisashameer1181
    @nisashameer1181 Год назад +2

    Videoyude last chettan paranja aa vaakkukal innathe samoohathilullavark kodukan pattiya nalloru msg thanne aanu. 👍👍👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks Nisa❤❤❤

  • @class7g814
    @class7g814 Год назад

    Superb message ❤ ❤ ❤ ❤

  • @fhdh6667
    @fhdh6667 10 месяцев назад

    എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇത് കാണുന്നത് 🥰

  • @kashisaran1054
    @kashisaran1054 Год назад +5

    🔥🔥🔥my fav show❤️❤️

  • @lovelyprasad6751
    @lovelyprasad6751 Год назад +2

    Good message 👍👍❤️❤️
    God bless your team more an more 🙏🙏🙏

  • @ABtalksbyafrah
    @ABtalksbyafrah Год назад +3

    Yeaa 😻waiting aayrnnu

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @ABtalksbyafrah
      @ABtalksbyafrah Год назад

      @@skjtalks ofcourse 😻

  • @afeefvlog5093
    @afeefvlog5093 Год назад +4

    Ningade videos enik orupadorupad ishtanu 👍🏻👍🏻
    I love you skj 🥰❤

  • @jinjin-qm8nh
    @jinjin-qm8nh Год назад +4

    Really super content selection and acting....congrats dears

  • @soumyasathyan8775
    @soumyasathyan8775 Год назад +2

    Nalla msg

  • @superfactsbysayanth2008
    @superfactsbysayanth2008 Год назад +5

    This chanel make my life happy reason Is ...

    • @skjtalks
      @skjtalks  Год назад

      Thanks a lot Sayanth ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @superfactsbysayanth2008
      @superfactsbysayanth2008 Год назад

      @@skjtalks sure😍

  • @afnasdreams9941
    @afnasdreams9941 Год назад +3

    👍🏻👍🏻👍🏻👍🏻 Good msg👍🏻
    😰😭😭എല്ലാ vdo സും സൂപ്പർ ആണ്
    എല്ലാം kaanaarund👍🏻😍

  • @vishnudinesh7650
    @vishnudinesh7650 Год назад +5

    Nice vedio 👍👍👍👍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Vishnu❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vrindab6659
    @vrindab6659 Год назад +2

    Njan ningade faan aanuu..congrats to everyone who worked behind and on the screen

    • @skjtalks
      @skjtalks  Год назад

      Thanks a lot Vrinda❤️
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @varuntm9435
    @varuntm9435 Год назад

    Super ❤️❤️❤️🔥🔥🔥🔥

  • @bhavyabiju9931
    @bhavyabiju9931 Год назад +3

    Good message for skjtalks team

  • @user-jp9om8in5w
    @user-jp9om8in5w Год назад +26

    I am addicted to this channel 😘SKJ talks 🔥🔥

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Alona ❤
      ചതിയും വിശ്വാസവഞ്ചനയുമില്ലാത്ത നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

    • @user-jp9om8in5w
      @user-jp9om8in5w Год назад

      @@skjtalks theerchayayum👍

  • @nihalach5212
    @nihalach5212 Год назад +10

    always skj talk❣️

    • @skjtalks
      @skjtalks  Год назад +1

      Thanks Nihala🥰🥰

  • @nikolatesla1353
    @nikolatesla1353 10 месяцев назад +1

    nice Chanel I ever seen

  • @remyacnair1528
    @remyacnair1528 Год назад

    Good msg 👏👏👏