Auto Murali | Your Stories - 36 | SKJ Talks | Rich vs Poor | Social Status | Malayalam Short Film

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Auto Murali is a malayalam short film which highlights the biased behaviour of people based on social status
    Auto Murali Powered By IDHAYAM
    Story and Direction
    Sujith K J & Vaisakh Balachander
    DOP
    Hari P Harish
    Edits
    Amal & Vaisakh Balachander
    Concept Idea: Krishna Prasad
    Cast
    Auto Murali: Arun SK
    Murali's Wife: Revathy Balachander
    Murali's kid: Adikesh
    Shyam: Shyam
    Shyam's Wife: Vinaya
    Shyam's Kid: Saron
    Wife's mother : Esmi Kurian
    Doctor: Sujith K J
    Doctors wife: Janani
    Guest Role : Kolappa Pillai , Jayanthi, Megha, Swathi Kanmani, Adrian
    Poster : Manikantan Chum
    #socialstatus #richvspoor #skjtalks
    For Business Enquiries:
    Whatsapp us : 7736118081
    Join SKJ Talks Family
    Facebook : / skjtalks
    RUclips : / @skjtalks
    Instagram : / skjtalks

Комментарии • 603

  • @libagatherin3736
    @libagatherin3736 Год назад +25

    പരമമായ സത്യം. കാശ് ഇല്ലാതിരുന്നപ്പോൾ ആർക്കും ഞങ്ങളെ വേണ്ടായിരുന്നു ഇപ്പോൾ പണം ആയപ്പോൾ എല്ലാവർക്കും ഭയങ്കര ബഹുമാനമാണ്

  • @vivixeditz9526
    @vivixeditz9526 3 года назад +104

    ആരെയും അവരുടെ ലൂക്കും ലൈഫ്‌സ്‌റ്റൈലും അല്ല വലുത് Humanity❤🔥🔥💞

    • @skjtalks
      @skjtalks  2 года назад +3

      yes, ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      Vivix editz y ago humanity.. ... .. ... .... . . ... .... .. ... . . ... .. ... .. .. .. ... .... ...1

  • @dinesh-sh4hh
    @dinesh-sh4hh 2 года назад +17

    കവി അയ്യപ്പേട്ടൻ പറഞ്ഞത് പോലെ
    "സാമ്പത്തികമായ അടിത്തറ ഇല്ലെങ്കിൽ, പ്രണയവുമില്ല... പെങ്ങളുമില്ല... ചങ്ങാത്തങ്ങളും ഇല്ല.."
    അതൊരു സത്യം ആണ്!

    • @ARES-ue3yt
      @ARES-ue3yt 5 месяцев назад

      Angerkk branth😅 pranayam, pengal changaatham ath panamillenkilum undaakum....

  • @balachandrans6636
    @balachandrans6636 3 года назад +101

    Good message. 👍🎉
    വലിപ്പ ചെറുപ്പം ഇല്ലാതെ പരസ്പരം സ്നേഹിച്ചും സഹായിച്ചും സഹകരിച്ചുമൊക്ക ജീവിക്കുന്ന ഒരു പുതു തലമുറയെ നമുക്ക് വാർത്തെടുക്കാം.... എല്ലാവർക്കും സന്തോഷവും സമാധാനവും ഐശ്വര്യവും ഉണ്ടാകട്ടെ.
    ലോക: സമസ്ത: സുഖിനോ:
    ഭവന്തു:
    👍👌🎉🌹

    • @skjtalks
      @skjtalks  2 года назад +6

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Ancy_Aroop
    @Ancy_Aroop 2 года назад +13

    Nice video...cash ഇല്ലാത്തതിൻ്റെ പേരിൽ..അപ്പൻ ഓട്ടോ ഡ്രൈവർ ആയതിൻ്റെ പേരിൽ ഞാനും ഒരുപാട് അവഗണനകൾ നേരിടേണ്ടി വന്നിട്ടുണ്ട്..but..by the grace of God..now I am in a better situation.. കഠിന അധ്വാനം മാത്രം കൈമുതലായി ഉള്ള എൻ്റെ പപ്പയുടെ മകൾ എന്ന് പറയുന്നതിൽ ഞാൻ അഭിമാനിക്കുന്നു..

  • @jithins3189
    @jithins3189 3 года назад +357

    Humanity is everything. No money can buy happiness 😍🙏

    • @moviegallerymalayalam952
      @moviegallerymalayalam952 2 года назад +13

      Aru paranju money happiness taran pattila ennu

    • @jithins3189
      @jithins3189 2 года назад +7

      @@moviegallerymalayalam952 I meant money is not just everything in life. Humanity should also be there in everyone. That's the point 🙂

    • @ashique_12348
      @ashique_12348 2 года назад +7

      പണം വേണം but മനുഷ്യൻ ആകണം

    • @gamerdemon2312
      @gamerdemon2312 2 года назад +1

      Humanity is every thing

    • @cngaming5481
      @cngaming5481 2 года назад +3

      @@moviegallerymalayalam952 bro money venam but humanity aavanam

  • @chxrrylicious
    @chxrrylicious 3 года назад +515

    He deserves a lot more subscribers . Atleast 4 million subscribers

    • @vindujacma2025
      @vindujacma2025 2 года назад +28

      Sure... They gonna hit it soon.. Many of them are not still aware of this channel.. They are going with unvalued channels.. This channel is the best one I have seen till this day ur effort will succeed one day 🥰😍

    • @jeweljohny2249
      @jeweljohny2249 2 года назад +7

      Yep

    • @drmoon5686
      @drmoon5686 2 года назад +6

      Very very veryyyy truuueeeeeeeeeee

    • @Sreeragc4s
      @Sreeragc4s 2 года назад +4

      Yes

    • @skjtalks
      @skjtalks  2 года назад +47

      Thanks ❤️a lot for this love and support
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anjalyjayapal8500
    @anjalyjayapal8500 2 года назад +68

    പണത്തിന് തന്നെയാണ് മുൻതൂക്കം.... സങ്കടം തോന്നിയ പല സന്ദർഭങ്ങളും ഉണ്ട്

    • @rejnasidhiquerejnasidhique7343
      @rejnasidhiquerejnasidhique7343 2 года назад +5

      Enikum undayitund
      Unsahikable moment😢😔

    • @skjtalks
      @skjtalks  2 года назад +7

      samoohathinte atharam chinthagathikal maaratte ,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @dreamgirl3475
      @dreamgirl3475 2 года назад +2

      Crct എനിക്കും ഇത്തരം അവസ്ഥകൾ വന്നിട്ടുണ്ട്.

  • @dreamgirl3475
    @dreamgirl3475 2 года назад +9

    പണമില്ലെങ്കിൽ സമൂഹത്തിൽ മാത്രമല്ല വീട്ടിൽ പോലും ഒരു വില ഉണ്ടാവില്ല. ഞാൻ ഒരുപാട് അനുഭവിച്ചതാണ് ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നു. പറയുന്ന ഓരോ വാക്കുകൾ കേട്ടാൽ നമ്മൾ എന്തിനാ ജീവിക്കുന്നത് എന്നിവരെ തോന്നി പോകും. ഇപ്പോൾ ഒരു മകൾ കൂടിയുണ്ട്. മകളെ കൊഞ്ചിക്കുമ്പോൾ പോലും വീട്ടുകാർ പറയുന്നത് മോളുടെ പേരൻസ് പൈസ ഇല്ലാത്തവർ ആണ്, എന്നൊക്കെയാണ്. പൈസ ഉള്ളവർക്ക് മാത്രം ജീവിക്കാൻ ഉള്ളതാണോ ഈ ലോകം? ഇവിടെ കൂലിപ്പണിക്ക് പോകുന്ന ആളുകൾക്ക് വിവാഹം കഴിക്കാൻ പാടില്ലേ?.....

    • @skjtalks
      @skjtalks  2 года назад

      Samoohathinte etharam chinthagathikalaanu maarendathu,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @dreamgirl3475
      @dreamgirl3475 2 года назад

      @@skjtalks തീർച്ചയായും

  • @praseedapremkumar604
    @praseedapremkumar604 3 года назад +17

    Enik kalam sir ne kkal ith kandappol orma vannath Dr shanavas ine ahn the best Dr I had ever heard .
    Marikkunenu thott munp polum tribes inu vendi jevicha aal 💕
    💕

    • @skjtalks
      @skjtalks  2 года назад +2

      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Jayachand0071
    @Jayachand0071 3 года назад +106

    നല്ല മെസ്സേജ് ആയിട്ടുണ്ട്. സൂപ്പർ 🥰🥰🥰😘
    മെസ്സേജ് പറയുന്നത് സ്വന്തം സ്റ്റൈലിൽ പറയാൻ ശ്രമിക്കുക..
    ഞാൻ ആദ്യം കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു... Congrats full team 🥰🥰🥰

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nandu9512
    @nandu9512 3 года назад +48

    Most underrated channel in malayalam.
    Great contents...
    pls..keep going bro..❣️
    One day will be ur's....bst wishes frm hrt..❣️

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jeromethomas1894
    @jeromethomas1894 2 года назад +71

    What an amazing messages.. It deeply penetrates to the inner soul and wakes up the human in you to think positive 🙏

    • @skjtalks
      @skjtalks  2 года назад +2

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @isajoseph6492
      @isajoseph6492 2 года назад +1

      @@skjtalks ❤️❤️❤️❤️🇧🇭

  • @revathybalan4981
    @revathybalan4981 3 года назад +71

    Here is our new ride😁😉 the ride between money 💰 and humanity❤️
    Watchout and njoy guys❤️ keep showing ur love 💕 as alwys🙏

  • @arjunporali7169
    @arjunporali7169 2 года назад +13

    ജയിച്ചവരെയല്ല , നല്ലവരെ ബഹുമാനിക്കാനാണ് നമ്മൾ പഠിക്കേണ്ടത്

  • @shamip9075
    @shamip9075 3 года назад +162

    ഇതിന്റെ Part 2 ഇടാമോ ?
    Amazing 😀

    • @DUDELIKESTAR
      @DUDELIKESTAR 2 года назад +4

      Mm yes 😀

    • @aravindaj5385
      @aravindaj5385 2 года назад

      കുഞ്ഞേ നിന്റെ സമ്പാദ്യം മുഴുവൻ എനിക്ക് തരു😔😥

    • @skjtalks
      @skjtalks  2 года назад +4

      will try

    • @anthonys8125
      @anthonys8125 2 года назад +1

      @@aravindaj5385 taroo

  • @soumyasimon7149
    @soumyasimon7149 2 года назад +17

    വളരെ നല്ല msg😍.... Congratulationss to all

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @asnashameem2957
    @asnashameem2957 2 года назад +15

    Ee chettan pwoliyaa 😍😍Ella videos settaaa.... keep going chettayiii 😍😍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @swethahari9923
    @swethahari9923 10 месяцев назад +4

    Brother...all of your videos are really awesome.. moreover the summing up by you with a great heart and the way of expression is really heart- touching...sure it will reach to millions and millions of people.. thankyou .. kudos to The Team.

  • @callmethekenny
    @callmethekenny 2 года назад +16

    I donno why i never feel this team as mallus. Coz I'm a person who really loves watching tamil short films since they're so heart warming and thier originality. I severely feel this team as a tamil gang. 💜 So underrated you guys. But you're the best than any filthy comedy channels. 😊💜

  • @newself787
    @newself787 2 года назад +5

    Am so obsessed with this channel's content. Found out abt this yesterday nd already m addicted to this channel. Keep it up guys.

  • @affanafk
    @affanafk 2 года назад +30

    Heey bruh keep going u giving a message to our society ❤hats off and keep going❤💯

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @pradeepp4503
    @pradeepp4503 2 года назад +12

    Excellent message I think it's real story, Humanity can make a human to lead a life.

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @asma.pasma.p1353
    @asma.pasma.p1353 3 года назад +53

    Humanity is everything 🙌

    • @skjtalks
      @skjtalks  2 года назад +1

      True, thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @akhilaraj9098
    @akhilaraj9098 2 года назад +4

    ചെരുപ്പ് കുത്തി എന്ന് പറയുന്നതിലും ഉണ്ട് ആ വിഭാഗത്തോട് ഉള്ള പുച്ഛം ശരിക്കും ചെരുപ്പ് തുന്നുന്ന ആൾ എന്നാണ് പറയേണ്ടത് മലയാളം സിനിമയിൽ പല പ്രമുഖ നടന്മാരും ചെരുപ്പ് കുത്തി എന്ന് പറഞ്ഞു അധിക്ഷേപ ഡയലോഗ് പറയുമ്പോൾ വിഷമം വരാറുണ്ട് സത്യത്തിൽ ചെരുപ്പ് റിപ്പയർ ചെയ്യുന്നവർ എന്ത് തെറ്റ് ചെയ്തു? Apj ബിഗ് സല്യൂട്.വീഡിയോസ് എല്ലാം കാണാറുണ്ട്. Super ആണ് സത്യത്തിൽ ഇതിനൊക്കെ അല്ലേ മില്യൺ subscribers ആകേണ്ടത്??

    • @skjtalks
      @skjtalks  2 года назад

      samoohathinte chinthagathikal maratte, Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @josephfrancis1119
    @josephfrancis1119 3 года назад +11

    Enik ithupole onnum thoniyittilla
    Adipoli short film annu
    Congratulations to all team

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @_alt__hf_
    @_alt__hf_ 2 года назад +6

    ഇത്രേം നല്ല വീഡിയോസ് ചെയ്തിട്ടും എന്തുകൊണ്ട് സബ്സ്ക്രൈബർ കൂടുന്നില്ല. He deserves a lot more subscribers he can become the top RUclipsr

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @_alt__hf_
      @_alt__hf_ 2 года назад

      @@skjtalks I will do my best

  • @bsrvisualmedia8468
    @bsrvisualmedia8468 3 года назад +17

    The Great.
    അഭിനന്ദനങ്ങൾ.

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @storycorner5099
    @storycorner5099 Месяц назад

    ഏട്ടാ എനിക്ക് ഇപ്പോൾ ഒരു frds പോലും ഇല്ല. ഞാൻ job ചെയ്തു cash ഉണ്ടായ സമയത്ത് കള്ള് കുടിക്കാനും ഓക്കേ ഒത്തിരി ആളുകൾ ഉണ്ടായിരുന്നു.
    Such a nice making. 🙏
    ഒത്തിരി ഇഷ്ട്ടം

  • @abdurahimanvazhattil8774
    @abdurahimanvazhattil8774 3 года назад +9

    ഞാൻ അനുഭവിച്ചിട്ടുണ്ട്
    വേലക്കാരനെ പോലെ ജോലികൾ ചെയ്യിച്ചിട്ട് ആവശ്യം കഴിയുമ്പോൾ കറിവേപ്പില പോലെ വലിച്ചെറിയും
    ഒരിക്കൽ ഒരു ഫഗ്ഷന് ഗള്ഫുകാരണയ എന്റെ കൂട്ടുകാരനെ വിളിച്ചു എന്നെ വിളിച്ചില്ല

    • @skjtalks
      @skjtalks  2 года назад

      Samoohathinte chinthagathi maaratte,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @donsamv007
    @donsamv007 4 месяца назад +1

    I defer with your view, most often people struggle to make money and when someone gets wealthy the ones who never struggled and are poor get jealous. Sure you may maintain good social relations with all people but it should be your prerogative to choose as you have earned it with your hard work. Now this can change if you inherited the wealth, got wealthy by hyper gamy or stole it made it through illegal means in which case it wouldn’t take much time for you to loose it all. Wealth in our country is associated with so much negativity that people don’t realise how hard its for someone to get there

  • @sai_shazz_9054
    @sai_shazz_9054 2 года назад +4

    Panamullavane enn ee samoohathil vila ullu adhinde alavilann ayalpakkakaranekum relatives aanelum evde nokyalum panathinde alavilann snehikunnee ethrathil anubavichavar viralamayirikan nyanum anubavichirunn epolum kootumarde edel vare ethrathil anubavangal undagunund realy ashame sneham alakendath panathinde adisthanathil alla oralde swabavam manas ellam kondann enn mansilakan ethrathilulla creative videos helpiyum great work...😍🤗🤙🏻💙

    • @skjtalks
      @skjtalks  2 года назад

      yes true, thank you
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @K4IZNJ1T4
    @K4IZNJ1T4 3 года назад +7

    ശരിയാണ് ഇത് ഒരു നല്ല message ആണ്‌

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @drisyamfilmfocus3046
    @drisyamfilmfocus3046 2 года назад +11

    Nice video.. മുരളിയോട് ഒരു സോറി പറയാം ആയിരുന്നു അവൾക്കു.. 👍🏾

    • @skjtalks
      @skjtalks  2 года назад +2

      But last cheythenu okke thanks parayunnundallo ,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @siddheekkh4879
    @siddheekkh4879 2 года назад +5

    മുരളി. സൂപ്പർ
    വോയ്സ് അതിലും മേലെ

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shajahanovingal9883
    @shajahanovingal9883 2 года назад +3

    അടിപൊളി നല്ലൊരു msg ആണ് ബെസ്റ്റ് ഓഫ് ലക്ക് ടീം കാണാൻ ഒരുപാട് വൈകി എന്തായാലും നല്ലൊരു ഷോർട് ഫിലിം സമ്മാനിച്ചതിനു നന്ദി 🥰🥰🥰👍🏻👍🏻👍🏻

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @shajahanovingal9883
      @shajahanovingal9883 2 года назад

      Correct 🥰🥰

  • @sabithasabitha593
    @sabithasabitha593 11 месяцев назад

    നിങ്ങൾ വീഡിയോ യിലൂടെ കാണിച്ച തരുന്നത് എത്ര നല്ല കാര്യങ്ങൾ ആണെന്നോ ഇങ്ങനെയുള്ള ആളുകൾ ഉണ്ടെങ്കിൽ ഇത് കാണുമ്പോൾ ഇത് മാത്രമല്ല എല്ലാ വിഡിയോ കളും മാറാതിരിക്കാൻ കഴിയില്ല

  • @fathimashahin9321
    @fathimashahin9321 2 года назад +10

    Skj talk is osm... always following good contents

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Jayajeevitham
    @Jayajeevitham 2 месяца назад

    വളരെ നല്ലmessage ഉപകാര പ്രദമായ വീഡിയോ👍👍

  • @vishnubijukrishna3687
    @vishnubijukrishna3687 2 года назад +3

    Verum auto murali alla chila samayam nammalude jivan reshikkuna minnal murali anu 😂😲🤭❤️

    • @skjtalks
      @skjtalks  2 года назад

      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-iw4fn5xg2k
    @user-iw4fn5xg2k 7 дней назад

    I like ur all videos from tamilnadu ❤now only i am watching one by one . super bro

  • @worldoffashion429
    @worldoffashion429 2 года назад +2

    സത്യം ആണ് പണം ഉള്ളവൻകെ എവിടെയും വില ഒള്ളു 😔

    • @skjtalks
      @skjtalks  2 года назад +1

      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @affanafk
    @affanafk 2 года назад +17

    One more thing u deserve more subscribes bruh but😐 dont worry keep going ur time will come ❤💯

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @palanisamythiru422
    @palanisamythiru422 3 года назад +14

    SKJ sir, Wonderful content. Really hats off. Keep rocking..

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shyamsreekumar8386
    @shyamsreekumar8386 3 года назад +19

    പണത്തിന്റെ പേരിൽ ആരെയും അളക്കരുത്

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kavya2963
    @kavya2963 2 года назад +6

    Really heart touching Video...❤️
    Let the society turns lyk dis.....❤️

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-gs1ey9hz3z
    @user-gs1ey9hz3z 10 месяцев назад +1

    Arunedda സൂപ്പർ ❤️❤️👌👌👌

  • @minshusofficial6624
    @minshusofficial6624 2 года назад +3

    varunna thalamurakk nalloru information thanks s k j talks nl

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @minshusofficial6624
      @minshusofficial6624 2 года назад +1

      @@skjtalks Skj talksinte vidieo Upload chythal thanne njn ente frndsin share chyylund status vkklind atrakkum upakaraman 😚😚😚😚😚😚😚

  • @rinisamuel3882
    @rinisamuel3882 3 года назад +10

    Humanity is divine

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @brindhaselvam4798
    @brindhaselvam4798 2 года назад +5

    Your values are so good..i too like an d believe them. Sadly some people value money more than anything else. I can't understand Malayalam fully but being a Tamilan i can follow somehow..best wishes to you and your team..all are acting so nicely 😊

  • @sanuthankachan7588
    @sanuthankachan7588 3 года назад +11

    Good work all crew members..👏👏 #Shyamettan awesome work bro..😍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @noormuhammad9859
    @noormuhammad9859 Год назад +3

    Wow......🔥 valare nalla information 🔥... Sherikkum ഇത്തരം അനുഭവം ജീവിതത്തിലുണ്ടായിട്ടുണ്ട്.. ആരോടും പറഞ്ഞറിയിക്കാൻ pattatha oru situationayirunnu😇.. Ingane oru vdo kanumbo vijarikkukayan, iniyullavarkengilum ithoru upakarapradamaya vdo anenn..👍🏻💐💐

  • @fathimanoufal9019
    @fathimanoufal9019 Год назад +3

    അബ്ദുൽ കലാം sir ✨️✨️✨️✨️

  • @noufirathrahim7516
    @noufirathrahim7516 2 года назад +6

    Really appreciate the SKJ team😍really a good future..

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @amazing3207
    @amazing3207 2 года назад +3

    ഞാൻ ഒരു ഓട്ടോ കരനാ ഇതു പോലെ കല്യാണത്തിന് പോയി അവരുടെ family വല്യയ ആളുകൾ അയയിരുന്നു എന്റെ family യും ഒറ്റയിക്കരുന്നു food തന്നത്😓😓😓

    • @skjtalks
      @skjtalks  2 года назад +2

      samoohathinte etharam chinthagathikal maaratte,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @aaradhika8285
      @aaradhika8285 Год назад

      Daivame angnekka cheyna manshyr nda😲

  • @sneha8585
    @sneha8585 2 года назад +1

    Skj talks ningalde videos okea njan ipo phn edukumbozhe kanunthu. Orupad karyangal korthinakki manasilapikum vidham kanikunathuu .
    Ye channel kuduthal alkarilkekku ethattea .
    All the very best👏👏👏👏

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kanipriyar8777
    @kanipriyar8777 Год назад +5

    There is always a great content from this channel... Actor and actress too deliver a very good performance.. 🎉Happy growing nd best wishes from coimbatore,Tamilnadu.

  • @sreyaratheeshoffical8396
    @sreyaratheeshoffical8396 2 года назад +2

    Hai Chetta Humanity is everything. No money Can buy Happiness

    • @skjtalks
      @skjtalks  2 года назад +1

      yes , Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @surumi8654
    @surumi8654 3 года назад +7

    Good content parajath 100% correct ane panathinte thookkam nokiyane innathe kalathe souhridham bandhagal ellam...

    • @skjtalks
      @skjtalks  2 года назад

      yes, samoohathinte ee chinthagathi maaratte , Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Ladybutterfly123
    @Ladybutterfly123 2 года назад +4

    Njn enghane othiri sthalath insulted aayitund ente parentsum

    • @skjtalks
      @skjtalks  2 года назад

      samoohathinte chinthagathi maaratte,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sathyana2395
    @sathyana2395 2 года назад +2

    നിങ്ങളുടെ ഓരോ വീഡിയോകളും സമൂഹത്തിന് ഒരു പാഠമാണ്.

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lekshmilechu1415
    @lekshmilechu1415 3 года назад +10

    Good story 👌❤️💯

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @agastya4700
    @agastya4700 2 года назад +1

    Rich people tell money can't buy happiness...for poor ppl without money they cant even afford for food.

    • @skjtalks
      @skjtalks  2 года назад

      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ajnasali3283
    @ajnasali3283 2 года назад +1

    Kann niranj poyi what a content 🙌🏻❤️‍🔥❤️

  • @haripriyanair8710
    @haripriyanair8710 2 года назад +2

    Every videos are really related to the society... And our day today experiences... Good

  • @sreelekshmim4976
    @sreelekshmim4976 3 года назад +1

    Supperrr....manusiar ethtra kandalum padikkilla Muraliyum Lekshmiyum nannaittund Lekshmiyuday ammayum supperrrr

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lsnvlogs791
    @lsnvlogs791 2 года назад +2

    Ningalkkoru award kodukkanam ningalude ell videosum poliyaan

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jojanthomas6995
    @jojanthomas6995 Год назад +2

    Big salute for A P J ❤❤❤

  • @crazy-kc8kz
    @crazy-kc8kz 2 года назад +4

    Nammal Aathiyam swotham kudumbhathinn praathanyam kodkkanam, athinusheshame mattullavarde kaariyagal srethikjavum. Kaaranam nammal nammada kudumbhathe srethichillekki mattaarum athinundavillenn marakkaruth. Swontham anubhavam aann 🙏🏻

    • @skjtalks
      @skjtalks  2 года назад

      yes true ,
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hasnajabeen23
    @hasnajabeen23 2 года назад +1

    Valare seriyanu serikkum kannu nirayathe sirnte oru video polum kanan pattilla😢👍👍

  • @sajnasalal859
    @sajnasalal859 3 года назад +7

    Pwoli msgs 😍🥰👍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @its_me_Darshana
    @its_me_Darshana Год назад +1

  • @fathooshworld
    @fathooshworld Год назад

    സത്യം നല്ല വീഡിയോ.. 👍🏻ഒരു പാട് അനുഭവങ്ങൾ ഉള്ള ഒത്തിരി പേരുണ്ട്.. Alhamdulillah.. നമ്മൾ എന്ന് സ്നേഹം kattendat പാവപ്പെട്ടവന്റെ അടുത്താണ്. ലൈഫിൽ ഇത് വരെ ഞാനും കുടുംബവും. അങ്ങനെ ആയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ആവണമെന് ദൈവത്തോട് എന്നും പ്രാർത്ഥിക്കുന്നു...
    ഇവിടെ സുഡാനിൽ നിന്ന് എന്നും കാണുന്ന കായ്ച്ചകൾ അത്രമേൽ ദയനീയമാണ് 🤲🏻

  • @mumthasak5071
    @mumthasak5071 2 года назад +2

    Oru variety motivation😍😍

  • @ShahanaBand
    @ShahanaBand 3 года назад +1

    nalla nalla information videos ellam polichutto

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vineethav4491
    @vineethav4491 Год назад +1

    Great message

  • @hredyakj3191
    @hredyakj3191 2 года назад +2

    Msg parayumbol kurachu koodi natural aayi parayukaa. That will be better

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nishan8927
    @nishan8927 2 года назад +1

    Super message adipoli exlent

  • @fidafaathi7113
    @fidafaathi7113 2 года назад +5

    Deserves a great appreciation for this creation✨
    Great Work

  • @JananiSuresh
    @JananiSuresh 3 года назад +9

    Amazing ❤️❤️❤️✨✨✨

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rettopchacko4939
    @rettopchacko4939 3 года назад +7

    Awsome 😍🥰❤

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vinodkumarsrw
    @vinodkumarsrw 3 года назад +4

    Kalyan hospitalil delivery eduthu thudangiyoo😉

  • @SethuCreationvolgs
    @SethuCreationvolgs Год назад +1

    😢😢😢❤❤❤

  • @ramlaramla4206
    @ramlaramla4206 2 года назад +1

    Skj...supperrr....sammadichirikkunnu..

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vandanasekhar5539
    @vandanasekhar5539 Год назад +1

    Equality is important....
    Wow concept

    • @skjtalks
      @skjtalks  Год назад

      Thanks a lot
      Vandana Sekhar❤

  • @shebnamol5213
    @shebnamol5213 2 года назад +1

    U desrve more nd more....i watched sooooo much videos i one single strech!

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @cssuresh6766
    @cssuresh6766 2 года назад +3

    I liked this video

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @alaavoozvlogs4679
    @alaavoozvlogs4679 2 года назад +2

    എല്ലാ വീഡിയോസ്ഉം സൂപ്പർ ആണ് ട്ടാ ചേട്ടാ... നിങ്ങള് എല്ലാവരും pwoliyaanu

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @revathybs4582
      @revathybs4582 2 года назад

      Thank you 🥰

  • @Rena_Rish
    @Rena_Rish 2 года назад +7

    Wow 🙂🙏 deserves more viewers

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @User_sufi.2
      @User_sufi.2 9 месяцев назад

      Yes 6:17

  • @sunilrajthomas3977
    @sunilrajthomas3977 2 года назад

    My dear ചേട്ടാ ....ചേട്ടന്റേത് super നല്ല ഭംഗി.

  • @raees316
    @raees316 2 года назад

    Cash is important....cash is everything...athundenkil ee paranja relations polum undakki edukkam...athillathathkondanu nammalokke secondary aayi pokunnath

  • @jishnusajeev48
    @jishnusajeev48 2 года назад +1

    Eh chanel le content kanumbol matram kane niranje povum💔❤

    • @skjtalks
      @skjtalks  2 года назад

      Happy that our videos are touching you positively , Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @manimohanan6526
    @manimohanan6526 2 года назад +2

    really heart touching video❤

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @minecrafttechies6196
    @minecrafttechies6196 2 года назад +2

    Uff onnum parayanila GOOD JOB😘😘

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mercydavizcompanysecretary3647
    @mercydavizcompanysecretary3647 2 года назад +7

    People take good people for granted.

    • @skjtalks
      @skjtalks  2 года назад

      yes, Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @raisingstar2852
    @raisingstar2852 3 года назад +2

    Njanum panam ellathathinte peril orupad prayasangal neridunna person aanu.

    • @skjtalks
      @skjtalks  2 года назад

      Ellam maaratte , ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +2

    സുരേഷ് കൃഷ്ണയുടെ face cut und 😍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @razanmohammad.k5775
    @razanmohammad.k5775 2 года назад +2

    Super bro 100k adichu

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      ഓരോ മനുഷ്യനും കീശയുടെ വലിപ്പം നോക്കി അല്ലാതെ മനസ്സിൻ്റെ വലിപ്പം നോക്കി സ്നേഹിക്കാനും ബഹുമാനിക്കാനും തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shaithyasukumaran
    @shaithyasukumaran Год назад

    Ee channelnthe Oro short movies nokumbozhum real life ude matter anu kanunnath.. pinne true talent um.. ufff...lots off love and happy viewer From karnataka ♥️

  • @51_jibincb79
    @51_jibincb79 2 года назад

    Bro poli. Ningal eniyum videos uplaod cheyyanam