Happy New Year | Your Stories EP - 58 | SKJ Talks | How To Treat Your Mother | Short film

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Happy New Year is a short film with a straight from the heart message about a new resolution we all should take from this year.
    Happy New Year Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades
    Official Website IDHAYAM : idhayam.com/
    Direction
    Vaisakh Balachander
    Sujith K J
    Story and Dialogues
    Sujith K J
    DOP
    Hari P Harish
    Editing
    Amal
    Assitant Director
    Revathy Balachander
    Cast
    Mother : Sheela Balachandran
    Son: Vaisakh Balachander
    Daughter : Revathy Balachander
    Father : Balachandran
    Girl Friend : Remya Krishnan
    Narration: Sujith K J
    Narration Camera : Vaisakh Balachander
    Poster : Manikantan
    Topics Covered
    Happy New Year
    Happy New Year 2022
    New Resolutions 2022
    Best Resolution to take for 2022
    Resolutions for better life
    Resoltuions for improved happiness
    New Year Resolutions 2022
    How to Treat your mother
    Mothers love and sacrifice
    Issues and Problems faced by Homemaker
    Life of a House Wife
    How to treat a mother
    How to give mother a surprise
    Mothers Happiness
    Living for Mothers Happiness
    Making Mother Happy
    How to make your Mother Happy
    Best ways to make your mother Happy

Комментарии • 490

  • @jayakrishnan9688
    @jayakrishnan9688 2 года назад +269

    ഒരു രക്ഷയുമില്ല , സത്യം പറയട്ടെ നിങ്ങൾ ഇത്രയും നാളിറക്കിയ വീഡിയോകളിൽ ഹൃദയസ്പർശിയായ ഒരു വീഡിയോ ആയിരുന്നു ഇത്, നിങ്ങൾ എന്റെ കണ്ണ് നനയിച്ചു കളഞ്ഞു. 🙏❤️🙏, ഇനിയും ഇനിയും ഇതുപോലെയുള്ള അനവധി സന്ദേശങ്ങൾ നിങ്ങൾക്ക് ഞങ്ങളിലേയ്ക്ക് പകർന്നു നൽകാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙌🙌🙌🙌🙌🙌🙌🙌🙌.

    • @jayakrishnan.s2845
      @jayakrishnan.s2845 2 года назад +10

      സത്യം ❤️🙏

    • @skjtalks
      @skjtalks  2 года назад +26

      Thanks a lot Jayakrishnan for the lovely message staraight from heart ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @jayakrishnan9688
      @jayakrishnan9688 2 года назад +5

      @@skjtalks തീർച്ചയായും ചേട്ടാ 👍🙏❤️, പുതുവത്സാരാശംസകൾ നേരുന്നു🙌🙌🙏

    • @skjtalks
      @skjtalks  2 года назад +7

      @@jayakrishnan.s2845 Thanks a lot ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @faseelaMA
      @faseelaMA 2 года назад +1

      കരയിപ്പിച്ചു..ശരിക്കും

  • @sumisajith1510
    @sumisajith1510 2 года назад +28

    ഞാനും എന്റെ അനിയനും ഞങ്ങളുടെ അമ്മയുമായി ഇടക്കൊക്കെ trip പോകും 😍.. Films കാണും,ice ക്രീം കഴിക്കും happy ആകും. അച്ഛൻ മരിച്ചു പോയി.. അമ്മക്ക് ഞങ്ങൾ അല്ലെ ഒള്ളു.. എല്ലാരും ഫ്രണ്ട്സുമായും,, loversumayum കറങ്ങാൻ പോകും vtl ഇരിക്കുന്ന അമ്മയെയും അച്ഛനെയും കുറിച്ച് ഓർക്കുക ഇല്ല.. അവരെയും കൂടെ പരിഗണിക്കുക 🙏

  • @iitgoo3674
    @iitgoo3674 2 года назад +94

    അമ്മേനെ സന്തോഷിപ്പിക്കാൻ ഞാൻ നന്നായാൽ തന്നെ മതി 😊... അതെന്തായാലും ആയി 🥰😌

    • @skjtalks
      @skjtalks  2 года назад +16

      Thanks a lot Minna ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @DJ-gp6vi
      @DJ-gp6vi 2 года назад +2

      🙏😍

    • @iitgoo3674
      @iitgoo3674 2 года назад +1

      @@DJ-gp6vi 🤩🥰

    • @skjtalks
      @skjtalks  2 года назад +1

      @@DJ-gp6vi Thanks a lot D J ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @remyacnair1528
    @remyacnair1528 2 года назад +3

    ഞാനും ഇങ്ങനെ ആരുന്നു അമ്മ എന്ത് ഉണ്ടാക്കി തന്നാലും കുറ്റം പറയും. ഞാൻ എന്റെ അമ്മയുടെ മഹത്വം മനസ്സിൽആക്കിയത് വീട്ടിൽ നിന്ന് മാറി പഠിക്കാൻ ഹോസ്റ്റലിൽ നിന്നപ്പോഴാ 🙏🙏🙏❤️❤️

  • @creator_kerala8906
    @creator_kerala8906 2 года назад +41

    നന്നായിട്ടുണ്ട്, എല്ലാ അമ്മമാരും അനുഭവിക്കുന്ന സ്നേഹമുള്ള നൊമ്പരം വളരെ ലളിതമായി ഹൃദയത്തിൽ തട്ടും വിധം ചിത്രീകരിച്ച ടീമിന് അഭിനന്ദനങ്ങൾ. ❤❤❤👍👍😍😍👌😍👌👌

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot creator kerala❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sajicworld9076
    @sajicworld9076 2 года назад +7

    സത്യം ഏറ്റവും കൂടുതൽ ഉമ്മാനോട് ആണ് ദേഷ്യപെടുന്നത് ഇഷ്ടം കൊണ്ടാണ് ഒരിക്കലും നമ്മെ ഇട്ടിട്ടു പോവില്ല നമുക്ക് വേണ്ടി പ്രാർത്ഥിക്കും എന്തെങ്കിലും ആവശ്യം ഉണ്ടങ്കിൽ ഉമ്മ തന്നെ സാധിച്ചു തരണം 🥰🤧

    • @skjtalks
      @skjtalks  2 года назад

      Thanks a lot sajic ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rinisamuel3882
    @rinisamuel3882 2 года назад +28

    Parents are our visible god so nothing much is more important in life.... than making our parents happy ...and fulfilling their wishes

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot rini❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @rinisamuel3882
      @rinisamuel3882 2 года назад

      @@skjtalks wish you and ur entire team a very happy new year 😍

  • @pournamisunilkumar1152
    @pournamisunilkumar1152 2 года назад +41

    You guys made cry hard and hard..orupadu vishamicha oru year aarunnu 2021. Orupadu nashtangal.. Nashtapettathellam thirich pidikanam 2022 il..❤️... Thank you for making me believe in myself and for making me realise the love of my acha n amma.. ❤️may the heavenly God showers all the blessings upon you sunjitheatta and the whole team.. Lots of lovee❤️❤️

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot pournami for your lovely words, stay happy ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nivinaneesh2129
    @nivinaneesh2129 2 года назад +14

    ഈ വീഡിയോ ഇഷ്ടപെട്ടോ!! ചോദിച്ചാൽ ഞാൻ ഹൃദയത്തിന്റെ ഭാഷയിൽ പറയും ഇഷ്ടമായി 💞💞💞💞

    • @skjtalks
      @skjtalks  2 года назад

      Thanks a lot nivin ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @revathybalan4981
    @revathybalan4981 2 года назад +88

    Hello everyone 😀 hope you all enjoyed our new video ❤️ wishing u Al a vry hpy new yr frm whole skj team 🔥 stay happy ,healthy and blessed ❤️

  • @niranjanaclassis8480
    @niranjanaclassis8480 2 года назад +6

    Today onwards I will not shout to my mummy and my grandma and grandpa anymore I love them thank u SKJ team 🥰♥️

  • @muhsi4962
    @muhsi4962 Год назад +3

    ഞാൻ കരഞ്ഞുപോയി,,, ഉമ്മ,,,, ഉമ്മാക് പകരം umma മാത്രം 😘😘😘😘

  • @arunjohn708
    @arunjohn708 2 года назад +16

    Heart touching Episode, അമ്മയെ ഓർമ വന്നു.happy ന്യൂ ഇയർ team SkJ

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot arun ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shahlack2119
    @shahlack2119 2 года назад +39

    Happy new year ❤❤❤. ഒരു പാട് സങ്കടവും അതിലേറെ സന്തോഷവും തോന്നി ഈ വീഡിയോ കണ്ടപ്പോൾ.

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot shahla❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @z_j8054
    @z_j8054 Год назад +1

    അമ്മേടെ സന്തോഷ൦ കണ്ടപ്പോൾ എന്തോ കണ്ണ് നിറഞ്ഞു. Skj talks പലരുടേയും കണ്ണു തുറപ്പിക്കുന്നു.... Thank u so much

  • @ratheeshkochuvaava1185
    @ratheeshkochuvaava1185 2 года назад +2

    സത്യമാണ് bro.☺️ഞാൻ ഇപ്പൊ ഒരു പ്രവാസി ആണ്.. ഒരമ്മയുടെയും അച്ഛന്റെയും വേദനകളും ബുദ്ധിമുട്ടുകളും ഞാൻ ഇന്ന് അറിയുന്നു..☺️ അവർ ഒന്നും നമ്മളോട് കാണിക്കാറില്ല☺️ പലവട്ടം ഞാൻ എന്റെ അമ്മയെയും അച്ഛനെയും വിഷമിപ്പിച്ചിട്ടുണ്ട്😔പക്ഷേ അതെല്ലാം മറന്ന് ആ പാവങ്ങൾ എന്നെ വീണ്ടും സ്നേഹിക്കുന്നു😔ഇപ്പോഴും സ്നേഹിച്ചു കൊണ്ടിരിക്കുന്നു🥰ഞാൻ പൊതുവെ ഒരു അമ്മ മോൻ ആണ്🥰🥰ജീവനാ എനിക്കെന്റെ മുത്തിനെ🥰അതുപോലെ തന്നെ ആണ് ഇപ്പൊ എനിക്ക് എന്റെ അച്ഛനും❤️🥰😘ഞാനും അച്ഛനും തമ്മിൽ ഒന്ന് പരസ്പരം സ്നേഹത്തോടെ മിണ്ടിയത് തന്നെ കുറച്ചു വർഷങ്ങൾക്ക് മുൻപാണ്☺️പൊതുവെ അച്ഛന്മാർ എല്ലാം ആൺകുട്ടികളുടെ ശത്രുക്കൾ ആയിരിക്കുമല്ലോ😄പക്ഷേ ഇപ്പൊ അങ്ങനെ അല്ല ഞങ്ങൾ നല്ല frnds ആണ്.🥰എന്തും എനിക്ക് ധൈര്യമായി അച്ഛനോട് പറയാം ❤️അച്ഛന്റെ വില മനസിലാക്കി തന്നത് എനിക്കെന്റെ ഈ പ്രവാസം ആണ്☺️ഇത്‌ കണ്ടപ്പോൾ പെട്ടെന്ന് അവരെ ഓർത്തു പോയി😔☺️3 വർഷം ആയി കണ്ടിട്ട്.😔കൊതിയാവുന്നു ഇപ്പൊ.☺️നാട്ടിൽ പോയിട്ട് വേണം എന്റെ അമ്മയെ കെട്ടിപ്പിടിച്ചു ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ 🥰🥰അച്ഛന്റെ കൂടെ ഒരുപാട് നേരം time spend ചെയ്യാൻ ❤️🥰🥰❤️

  • @blackmamba3427
    @blackmamba3427 2 года назад +8

    God cannot be everywhere so he created Mother!
    I love ❤ and miss my mother so much!
    Awesome video and message 👍

  • @geethamnair4367
    @geethamnair4367 2 года назад +13

    എന്റെ അമ്മ എന്റെ ദേവത... ഈശ്വരൻ എനിക്ക് അത് വലിയ ഒരു പാഠം ആയി കാണിച്ചു തന്നു

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot geetha ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sbvlogswayanadan7253
    @sbvlogswayanadan7253 2 года назад +3

    സത്യം പറയട്ടെ കണ്ണ് നനഞ്ഞു. ഞാൻ രണ്ട് കുട്ടികളുടെ അമ്മയാണ്. അതുകൊണ്ട് എനിക്ക് ശരിക്കു മനസിലാകു .ഞാനു വിചാരിച്ചും. എന്റെ അമ്മയെ ഞ്ഞാൻ വേദനിപ്പിച്ചിട്ടുണ്ടോ എന്ന്.

    • @skjtalks
      @skjtalks  2 года назад

      Thanks a lot SB ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-rd7k
    @user-rd7k 2 года назад +15

    Please also do a video on mothers who shows partiality and favouritism among her own sons or daughters during childhood , and then later cry in life when the least favourite one shows no attachment when they grow up. Not all mothers are to be glorified. Childrens also has such childhood traumas that destroys their self confidence, self love & such unhealed troubles. Please make evryone aware of this too.

    • @skjtalks
      @skjtalks  2 года назад +2

      yes will do in future , thank you

  • @sowmyavenkatesan9978
    @sowmyavenkatesan9978 Год назад +4

    This video touched my heart the most! It got me tears!! Loads of love from Tamil Nadu ❤❤❤❤

  • @lekshmilechu1415
    @lekshmilechu1415 2 года назад +16

    ചെറിയ സങ്കടവും വലിയ സന്തോഷവും നൽകിയ video....💯❤✨️🤗 Superb...... Superbbb....👌👌😍😍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot lekshmi ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @udayazone
    @udayazone 2 года назад +8

    Njanithu "Mookuthi Amman" enna movie yil kandittundu( athil elder sister aanu in place of mother). Enkilum ee video yum orupad ishtamayi 👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @TravelVlogsbyRinkuMathew
    @TravelVlogsbyRinkuMathew 2 года назад +24

    Quality content is your real backbone. Great going team…

    • @skjtalks
      @skjtalks  2 года назад

      Thanks a lot rinku❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @merlingeorge3535
    @merlingeorge3535 2 года назад +11

    Ith kandappoo othiri karnj poyii😭 Happy New year chettaa❤️😘

    • @skjtalks
      @skjtalks  2 года назад

      Thanks a lot merlin ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sheelabalu9185
    @sheelabalu9185 2 года назад +30

    Mother is the visible God in Earth... Happy nd Prosperous New year 💞🎈. very good message 👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot sheela ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @balachandrans6636
    @balachandrans6636 2 года назад +104

    Good message to our youngsters....
    Please make your mother Happy always... Then you can make happy the entire world. 🎉👍👌
    Keep going... 'SKJ
    Happy New Year 2022 to all... 🌹👍🎉👌🙏

    • @kunjusworld6990
      @kunjusworld6990 2 года назад +4

      Ede nammde Edil Acting chyyunna chettan alle.... Happy Newyear....Chetta All SKJ Tallks...❤❤❤❣❣💝💝💟💟

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot Balachandran ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Rajuiyer9748
      @Rajuiyer9748 Год назад +1

      @@skjtalks make next friday video rich girl dose not pay auto driver

  • @medicalofficer7095
    @medicalofficer7095 2 года назад +6

    ohh pettanna karrachil vannu. enthaayalum njan maximum share cheyyum
    HAPPY NEW YEAR ALL
    AND KEEP GOING

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @medicalofficer7095
      @medicalofficer7095 2 года назад

      @@skjtalks 👍👍

  • @midhunmm6925
    @midhunmm6925 2 года назад +4

    Cheta she is the only one who never leave us in any situation that is the reason

    • @skjtalks
      @skjtalks  2 года назад

      Thanks a lot midhun❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lakshmilachu3958
    @lakshmilachu3958 2 года назад

    അമ്മ ഉള്ളപ്പോൾ അമ്മയുടെ വില അറിയില്ല അമ്മ അത്രയും സ്പെഷ്യൽ ആണ് സ്നേഹവും

  • @ChristianFaithLife
    @ChristianFaithLife 2 года назад +14

    Advance Happy New Year 💐 Love you guys ♥️ God bless you all 🙌

    • @skjtalks
      @skjtalks  2 года назад

      Thanks a lot Faith ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sneharajeeva751
    @sneharajeeva751 2 года назад +34

    Loved the video ❤️..... Happy New Year guys hve a wonderful year ahead 🤗 New Year Eve was a resting tym for my Amma ☺️

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot sneha ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @BeenaKannan5115
    @BeenaKannan5115 2 года назад +2

    ❤നിങ്ങൾ cheyitha വീഡിയോസിൽ ഏറ്റവും നല്ല വീഡിയോ ഇത് ആണ് ❤love you Team💯💞

  • @lakshmikrishnamoorthy3383
    @lakshmikrishnamoorthy3383 2 года назад +1

    Very nice. Mother is the only soul who cares for her family .

  • @soniarathi3768
    @soniarathi3768 6 месяцев назад

    I just cried when the mother said that she wanted one day without the smell of oil due to the pain she was sufferring

  • @dr.shinesvarghese1308
    @dr.shinesvarghese1308 2 года назад

    Ithu kandu kannu niranju... Ente amma... Appa.. Eniku vendi enthoke cheithu... Love both of them❤❤❤

  • @rohinipadmavathyamma2131
    @rohinipadmavathyamma2131 2 года назад +12

    Happy new year SKJ TALKS ..
    Very heart touching videos!

    • @skjtalks
      @skjtalks  2 года назад

      Thanks a lot rohini ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @adhithyabinu4831
    @adhithyabinu4831 2 года назад +10

    Good message 👍 Happy new year for skj talks 💕❤👍 thanks for all good messages 👍👍👍👍👍👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot adhithya ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vishnuss8288
    @vishnuss8288 2 года назад +21

    Super good message, motivated 👍🏻❤️❤️❤️❤️

    • @VB_vikaram10
      @VB_vikaram10 2 года назад +2

      PLZZ support

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot Vishnu❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vishnuss8288
      @vishnuss8288 2 года назад

      @@skjtalks Happy new year ❤️❤️😊😊❤️❤️

  • @shilnaprajee2843
    @shilnaprajee2843 2 года назад +5

    Happy new year all skj teams pinne videos super anu ketto inkane oru videos arum cheythitilla enn njan paraunilla but this is very natural acting and heart touched 👍🏻👍🏻

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot shilna for your lovely comment, keep watching and supporting ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @r_____r____vlogs2314
    @r_____r____vlogs2314 2 года назад +3

    Nigalkk ella divasavum video upload cheythude nigalude videos ellam enikk orpaad ishattamaan ❤️❤️😍😍

    • @skjtalks
      @skjtalks  2 года назад

      There is lot and lot of works and efforts to do all these rinsha, anyways we are planning to do more, but its a lot of hardwork nd efforts and works , already its so much of work so trying schedule , hoping to do let's see, Thanks a lot rinsha keep supporting us❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lakshmilachu3958
    @lakshmilachu3958 2 года назад

    അമ്മയെ ഒരുപാട് ഇഷ്ടം നല്ല സംസാരം ഒരുപാട് സ്നേഹം അമ്മയുടെ സ്വന്തം മോൾ ആണ് ദേവു എന്ന ചേച്ചി

  • @mr_bhadru
    @mr_bhadru Год назад +1

    ഇന്നേ വരെ ഞാൻ എന്റെ അമ്മയോട് ദേഷ്യപ്പെട്ടിട്ടുമില്ല...
    സങ്കടപ്പെടുത്തിയിട്ടുമില്ല....

  • @aibelkuriakose6922
    @aibelkuriakose6922 2 года назад +24

    Really motivated 👏👏👏👏👏👏

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Aibel ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @roopasreearush
    @roopasreearush 2 года назад +6

    Ningal ellarum adipoli ahnutoo ...the real change makers 🥰👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot roopa ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-lb9le7bl1v
    @user-lb9le7bl1v 2 года назад +2

    ഉമ്മ food കഷ്ടപ്പെട്ട് ഉണ്ടാക്കിയിട്ട് കഴിക്കാതെ പോയിട്ടുണ്ട് ഒരുപാട് 🥺🥺അതിന്റെ അനുഭവം, സങ്കടം eppo mrg kainjappo മനസിലായി 😞😞😞😞

  • @Sweetie01782
    @Sweetie01782 2 года назад +4

    Stumbled upon this channel by a chance ...n am really happy i watched ur episodes . This is one of the best . Am a kannadiga , but had picked up malayalam during my stay in Mangalore . Am really enjoying listening to the sweetness of the language n ur contents too . Waiting fr more such gud videos sir 😇

  • @DrRAJPANDYA
    @DrRAJPANDYA 2 года назад +11

    Hi, SKJ Talks. I am a big fan of your channel. I am very thankful to you for accessing English subtitles for our Deaf Communities. This video makes us understand this important awareness. Keep it up.

    • @skjtalks
      @skjtalks  2 года назад +3

      Thanks a lot raj❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @susandas3267
    @susandas3267 2 года назад +10

    Happy New Year to S K J talks family ✨️💫💗🤗🌹

    • @skjtalks
      @skjtalks  2 года назад

      Thanks a lot susan ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @thasnimansoor4812
    @thasnimansoor4812 2 года назад +3

    ഒരു രക്ഷയും ഇല്ലാ.... Addict ur video😍

    • @skjtalks
      @skjtalks  2 года назад

      Thanks a lot thasni❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jithins3189
    @jithins3189 2 года назад +11

    Good new year gift SKJ Talks 😍😍

    • @skjtalks
      @skjtalks  2 года назад

      Thanks a lot jithin❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lizyjohnson2808
    @lizyjohnson2808 Год назад +1

    You are amazing Sujith, all valuable videos!! Your timely introduction is

  • @febizworld7484
    @febizworld7484 2 года назад +1

    ഓരോ വീഡിയോസും വേറെ ലെവെൽ..... എല്ലാ വീഡിയോയും നല്ല കണ്ടെന്റ് ആണ് ട്ടോ....🤩🤩🤩🤩🤩

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anjalim9433
    @anjalim9433 Год назад

    Mother - Irreplaceable truth in our life💜

  • @nature9298
    @nature9298 2 года назад +1

    Differently abled ആയിട്ടുള്ള കുട്ടികൾ ഉള്ള മാതാപിതാക്കാൾ സഹോദരങ്ങൾ സ്വന്തക്കാരിൽ നിന്നും പൊതു സമൂഹത്തുനിന്നും അനുഭവിക്കുന്ന വിവേചനവും വേദനിപ്പിക്കുന്ന സംഭാവങ്ങളും പറ്റി ഒരു വിഡിയോ ഉണ്ടാക്കാമോ?

  • @nimithaachavarughese5693
    @nimithaachavarughese5693 2 года назад +9

    True story it is ! Hats off for this inspiring video in this new year

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot nimitha ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sunithapokuri4740
    @sunithapokuri4740 2 года назад +11

    Happy New Year SKJ Fam❤️.Hope you rock even More this year😎.Anyway,this video is true .We should make our mother happy❤️💖.

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @chimugeorge2354
    @chimugeorge2354 11 месяцев назад

    Beautiful! Just the right way parents should be respected.

  • @hrithukrishna4434
    @hrithukrishna4434 2 года назад +8

    Brought me tears😢😢😭

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot hrithu ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @hrithukrishna4434
      @hrithukrishna4434 2 года назад

      @@skjtalks sure aayitum sujith sir

  • @dhanyapraveen3965
    @dhanyapraveen3965 2 года назад +5

    Good Message... Happy new year team skjtalks💕

    • @skjtalks
      @skjtalks  2 года назад

      Thanks a lot dhanya ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ponnuzz5449
    @ponnuzz5449 2 года назад

    അമ്മ ❤❤❤നല്ല message. ..എല്ലാ Skj videos lum idayam nallenna bottle maranjirikkunnathu sradhichathu njan matranoo😁😁

  • @shahidharafeek7604
    @shahidharafeek7604 11 месяцев назад

    ഒരുപാട് ഇഷ്ട്ടമായി ഈ വീഡിയോ ❤️❤️❤️❤️

  • @nourinc6309
    @nourinc6309 2 года назад +3

    പറയാൻ വാക്കുകളില്ല 😍😍😍😍😍😍

  • @vishnumayakv3882
    @vishnumayakv3882 10 месяцев назад

    കണ്ണും മനസ്സും ഒരു പോലെ നിറഞ്ഞു ❤️ SKJ ❤️

  • @theresashaji2716
    @theresashaji2716 2 года назад +3

    🤠🤠 valara nalaa msg.waiting for next video 💓💓.
    Adv.happy new year Ellavrum 🤗🤗

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot theresa
      ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shinykg1932
    @shinykg1932 2 года назад +2

    I have a suggestion for 2 topics
    1. Bad cousins and friends who spoils the brotherly love and relationship of siblings(boys) by telling lies and stupid support to drink alcohol..
    2. A mother retaliate to her husband for her suffering by isolating him and ignoring him in his middle age

  • @akashrobin1874
    @akashrobin1874 2 года назад +1

    Nammude ammamarude Mukham ee video Kandapol Manasill thelinjavar aroke

    • @skjtalks
      @skjtalks  2 года назад

      Thanks a lot akash ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @rejithackunju3669
    @rejithackunju3669 2 года назад +6

    Happy new year to team SKJ talks

    • @skjtalks
      @skjtalks  2 года назад

      Thanks a lot rejitha❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Dreams-jm7hl
    @Dreams-jm7hl 5 месяцев назад

    അടിപൊളി vdo 👌🔥✨💥🌹❣️
    ശരിക്കും കരഞ്ഞു പോയി ❤❤

  • @roopasreearush
    @roopasreearush 2 года назад +9

    Advance happy new year guys 😊♥️

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot roopasree❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @reihaanathkv9134
    @reihaanathkv9134 2 года назад

    എനിക്ക് നിങ്ങളെ എല്ലാ വീഡിയോ സും ഇഷ്ട്ടം ആണ് ഞാൻ അടുത്ത് ആണ് കാണാൻ തുടങ്ങി യത് ഇപ്പൊ ഞാൻ ഇതിന് അടിക്റ്റ് ആയി പോയി നല്ല വീഡിയോ സ് ആണ് എല്ലാം ഷേർ ചെയ്യാറുമുണ്ട് അടിപൊളി

  • @dr.shinesvarghese1308
    @dr.shinesvarghese1308 2 года назад +1

    Ente muthanu ente amma...I miss her so badly....

    • @skjtalks
      @skjtalks  2 года назад

      Thanks a lot shines ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sisilythomas3739
    @sisilythomas3739 2 года назад +2

    Good msg. Kannu niranjupoyi. 🙏🙏

    • @skjtalks
      @skjtalks  2 года назад

      Thanks a lot sisily❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @blackwhitepearls6565
    @blackwhitepearls6565 Год назад +1

    Happy

  • @nimaraveendran9480
    @nimaraveendran9480 2 года назад +4

    കണ്ണുനിറയിച്ചുലോ ❤

  • @sneha1341
    @sneha1341 2 года назад +4

    Happy new year✨️💞. Nalla video 🙌😊❤

    • @skjtalks
      @skjtalks  2 года назад

      Thanks a lot sneha ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jishakr4512
    @jishakr4512 2 года назад

    👌SKJSathyam njan oru paad karanju poyi eadh kandit ninnea namichu🙏

  • @AkkusNest
    @AkkusNest 2 года назад +13

    Great message to everyone 👏👏

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot niveditha ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abhiramiraveendran
    @abhiramiraveendran 2 года назад +9

    As Usual😌⚡
    Happy New year ☃️❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot abhirami
      ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vedhasvlogs971
    @vedhasvlogs971 2 года назад +7

    I love it and Happy New year 💝❤️❤️❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot vedha
      ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @vedhasvlogs971
      @vedhasvlogs971 2 года назад +1

      @@skjtalks you are welcome ♥️

  • @Hamesvlogs
    @Hamesvlogs 2 года назад +1

    Happy new year our all family othiere good information video I love you all amma and dad

    • @skjtalks
      @skjtalks  2 года назад

      Thanks a lot hame's ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @porkodivellurswamy
    @porkodivellurswamy Год назад +2

    ❤️

  • @saleenaummersaleena3143
    @saleenaummersaleena3143 2 года назад +2

    Satyam... Ente ummaye snehich kothi theernnittilla... 😔but ee new yeranu ennalla ini orikkalum ente umma ente aduth undavilla.. 6 months ayi enne vitt poyitt😢😢... Avarulla kalamanu ee lokathile ettavum nalla kalam... Ellavarkum happy new yer... Miss u my mom😢

    • @aju2433
      @aju2433 2 года назад

      Avarkk vendi dua cheyyam🤲.

    • @saleenaummersaleena3143
      @saleenaummersaleena3143 2 года назад

      😢🤲

    • @saleenaummersaleena3143
      @saleenaummersaleena3143 2 года назад

      Covid + ve😔

    • @riyahrazak4192
      @riyahrazak4192 2 года назад

      🥺🤲

    • @skjtalks
      @skjtalks  2 года назад

      Thanks a lot saleena, let her soul rest in peace, stay happy
      ❤️ Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jau____4313
    @jau____4313 2 года назад +3

    Really addicted to this channel🔥🔥

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @smithaanil2122
    @smithaanil2122 2 года назад +1

    After i watch this video i was crying for a long time. Because before i was watching this video i fight with my mom.

    • @skjtalks
      @skjtalks  2 года назад

      Dont worry, solve all fights, stay happy
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abilashk.v7339
    @abilashk.v7339 2 года назад +2

    Excellent positive message.. happy new year

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot abilash❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rajicb4724
    @rajicb4724 2 года назад +1

    Eagerly waiting for more videos. My favourite you tube channel. Please do a video on lazy children not bothered about future. Lengthy ayalum kuzhapamilla. Always feel that length of video is small.

    • @skjtalks
      @skjtalks  2 года назад

      will try in future, and actually length of video is now more, we can't make it long more than this , thank you

  • @sameerahaneef8235
    @sameerahaneef8235 2 года назад +1

    Ellavarkum santhoshikkan avaravarude ammammar und pakshe enik santhosham kittiiyath verum 12 varsham mathram kaaranam ente umma marichit 2 varsham ayi oru kunj anujathiyeyum thannit ente ummma poyii.......... 🥺🥺🥺🥺

    • @skjtalks
      @skjtalks  2 года назад

      sorry for your loss , let her soul rest in peace , stay happy sameera ,Wishing you a very Happy New Year 🎊🎉🎊ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക❤️

  • @najavlogs3980
    @najavlogs3980 2 года назад +5

    Happy new year🥳🤩

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @annmeghajustin8636
    @annmeghajustin8636 2 года назад +4

    Happy New Year ❤️......

    • @skjtalks
      @skjtalks  2 года назад

      Thanks a lot Ann ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kalasuresh1287
    @kalasuresh1287 2 года назад +1

    Very good reminder to all youngsters.

    • @skjtalks
      @skjtalks  2 года назад

      Thanks a lot kala❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @varuntm9435
    @varuntm9435 Год назад +2

    Good message ❤️❤️❤️🔥🔥🔥🔥

  • @hamda6662
    @hamda6662 Год назад +1

    Good 💯💯💯💯💯💯

  • @anupama3454
    @anupama3454 2 года назад +1

    Happy new year ചേട്ടാ
    Good message

    • @skjtalks
      @skjtalks  2 года назад

      Thanks a lot anupama ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ashifa7455
    @ashifa7455 2 года назад +1

    Very touching episode gud luck guyzz

  • @marykuttyrocks2384
    @marykuttyrocks2384 2 года назад +5

    Happy new year Skj talks 🥳🥳

    • @skjtalks
      @skjtalks  2 года назад

      Thanks a lot Marykutty Rock as Always this year ❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @marykuttyrocks2384
      @marykuttyrocks2384 2 года назад

      @@skjtalks 👍👍

  • @raees316
    @raees316 2 года назад +1

    One of the best videos I ever seen

  • @roshinicm
    @roshinicm 2 года назад +1

    Orupadu ishtamayi ee video...keep it up👌👌👏👏👏

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @roshinicm
      @roshinicm 2 года назад

      @@skjtalks sure👍👍

  • @meenaraj2183
    @meenaraj2183 2 года назад +5

    Advanced Happy New year 🤩♥️ Love you amma

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot Meena❤️ Wishing you a very Happy New Year 🎊🎉🎊
      ഓരോ അമ്മമാരുടെയും മനസ്സിൽ സന്തോഷം നിറയാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @meenaraj2183
      @meenaraj2183 2 года назад

      @@skjtalks yes maximum njan share cheyyam

  • @athirasahadev4648
    @athirasahadev4648 9 месяцев назад

    Mookuthi amma movie de reference und.. same dialogue.. but nice..