Ithu Njangalude Kadha | Your Stories EP - 59 | SKJ Talks | Life of Waste Collectors | Short film

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 663

  • @devapriyapillai4870
    @devapriyapillai4870 2 года назад +716

    എന്റെ അമ്മയും ഒരു ഹരിതകർമസേന മെമ്പർ ആണ്. ചില വീടുകളിൽ നിന്ന് ഈ same അവസ്ഥ ആണ് അവരും നേരിടുന്നത്... പക്ഷെ ഇതിനൊക്കെ ഒരു മാറ്റം അനിവാര്യമാണ് .... Thanks SKJ talks for taking this as the content♥️

    • @jayakrishnan9688
      @jayakrishnan9688 2 года назад +30

      സത്യം എന്റെ അമ്മയും ഹരിതകർമ്മ സേന അംഗമാണ് 👍🙏

    • @stonesglow
      @stonesglow 2 года назад +9

      Same entem

    • @navaneethvijay1315
      @navaneethvijay1315 2 года назад +10

      Cheyyunnathinullath nalla reethiyil thirich kittatt 😃😇

    • @navaneethvijay1315
      @navaneethvijay1315 2 года назад +3

      ❤❤

    • @priyaakhilesh9137
      @priyaakhilesh9137 2 года назад +5

      Ente ammaum...

  • @ponnusdhiya5373
    @ponnusdhiya5373 2 года назад +325

    എനിക്ക് ഇപ്പോ 21 വയസ് 18 ഇൽ ഞാൻ ഈ ജോലിക്ക് പൊയി, 😍😍😍ഇപ്പോ govt മെഡിക്കൽ കോളേജ് ജോലി 😍😍😍😍😍😍😍ഈ ജോലി ആണ് എന്റെ തുടക്കം proud off ❤❤❤

    • @skjtalks
      @skjtalks  2 года назад +45

      Great, നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @lim1231
      @lim1231 2 года назад +4

      Great

    • @vaisakhkrishna45
      @vaisakhkrishna45 2 года назад +2

      ❤❤

    • @jishnukuttan1890
      @jishnukuttan1890 Год назад

      Entha joli ?

    • @Vijayamma-mu3wj
      @Vijayamma-mu3wj Год назад

      ​@@skjtalksund

  • @rasheedarashi1483
    @rasheedarashi1483 2 года назад +18

    ഞാനും ഒരു ഹരിത കർമ്മ സേന അംഗമാണ് . ഞങ്ങൾക്കും ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ചിലർ നല്ല സ്നേഹത്തോടെ പെരുമാറുന്നവരും ഉണ്ട്

    • @skjtalks
      @skjtalks  2 года назад +1

      Ellarum eniyenkilum maari chinthikkatte
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @harinavaneetham3884
    @harinavaneetham3884 2 года назад +269

    വളരെ നല്ല അവതരണം...
    മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും കലാകാരികൾക്കും അഭിനന്ദനങ്ങൾ ❤️👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻😊😊😊😊❤🙏🏻

    • @skjtalks
      @skjtalks  2 года назад +9

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shyjumathew4927
    @shyjumathew4927 2 года назад +79

    അവരുടെ ജീവിതം നേരിട് സംസാരിച്ചു മനസിലാക്കി ചെയ്ത വീഡിയോ , നന്നായിട്ടുണ്ട് ... വെറുതെ ചെയ്തു തീർക്കാതെ അവരുടെ മനസ് ഇ ലോകത്തിനു മനസിലാക്കാൻ അവരെ തന്നെ ഉൾപ്പെടുത്തി ചെയ്ത അവസാന ഭാഗവും ശ്രദ്ധേയം .. അഭിനന്ദനാർഹം ........

    • @akashsuresh4568
      @akashsuresh4568 2 года назад +1

      💯

    • @skjtalks
      @skjtalks  2 года назад +4

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Prabha4819
    @Prabha4819 2 года назад +56

    ഇതൊക്കെ ആണ് shortfilms.. കാണുന്ന പ്രേക്ഷകന് അതിൽ നിന്ന് എന്തെങ്കിലും ഉൾകൊള്ളാൻ സാധിക്കണം... അതാണ് SKJ Talks നെ മറ്റു youtube channels ൽ നിന്നും വേറിട്ടു നിർത്തുന്നത്.... എന്നും പുതുമയുള്ളതും വേറിട്ടതുമായ ആശയങ്ങൾ ആണ് SKJ Talks കൊണ്ടുവരുന്നത്.... ഇനിയും ഇത് തുടരട്ടെ ... എന്നും എപ്പോഴും കട്ട support... ALL THE BEST FOR THE WHOLE TEAM👏👏👍🔥

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayakrishnan9688
    @jayakrishnan9688 2 года назад +40

    എന്റെ ചേട്ടാ വളരെ സന്തോഷം ഇങ്ങനെ ഒരു അവതരണം നടത്തിയതിൽ, എന്റെ അമ്മ ഈ അനുഭവങ്ങൾ അനവധി പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ നാട്ടിൻപുറത്തു ഇത്രയും രൂക്ഷമായി പെരുമാറാറില്ല എന്നാണ് എനിക്ക് തോന്നുന്നത്. നിങ്ങൾ ഉയരും ഇനിയും ഇനിയും ഉയരും സത്യം 🥰🙏🙏🧡

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vipinvlogzz
    @vipinvlogzz 2 года назад +138

    Great efforts ❤️ kudos to the entire team. വീട്ടിൽ ഇടക്ക് വരാറുണ്ട് cheechimar ഒക്കെ. മമ്മി ചായ ഒക്കെ ആണ് ഇട്ടുകൊടുക്കാറുള്ളത് ❤️

    • @miniraveendran3861
      @miniraveendran3861 2 года назад

      ഞങ്ങളും കൊടുക്കാറുണ്ട്.. 😊

    • @skjtalks
      @skjtalks  2 года назад +6

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Shiva56839
    @Shiva56839 2 года назад +41

    Skj talks family member അവാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു 😍

  • @kannur29
    @kannur29 2 года назад +17

    ഞാൻ കണ്ണൂരാണ്.എന്റെ വീട്ടിലെ plastics ഒക്കെ ഞാൻ കഴുകി ഉണക്കീട്ടാണ് കൊടുക്കുന്നത്.പക്ഷെ അത് എടുക്കാനും ചില ഹരിത കർമ്മ സേന സഹോദരിമാർക്ക് മടിയാണ്. ഇതൊക്കെ കാണുമ്പോൾ സങ്കടമുണ്ട്.

  • @jayakrishnan9688
    @jayakrishnan9688 2 года назад +20

    ഇതിപ്പോൾ തന്നെ ഒരു പാടുസ്ഥലത്തേയ്ക്ക് എത്തീട്ടുണ്ട് 👍👍👍🔥💪💪👏🏻👏🏻

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sheebababu2021
    @sheebababu2021 2 года назад +7

    ഞാൻ ഹരിത കർമ്മ സേനയിൽ പ്രവർത്തിക്കാനിരിക്കുന്ന അംഗമാണ്. ഇത്തരം അവസ്ഥകൾ ഉണ്ടാകുമ്പോൾ അതൊക്കെ മറികടന്ന് പ്രവർത്തിക്കാനുള്ള മനക്കരുത്ത് ഈ വീഡിയോ കണ്ടപ്പോൾ കിട്ടി.ഒത്തിരി നന്ദി.🙏🙏🙏

    • @skjtalks
      @skjtalks  2 года назад

      Ella nannayit varatte,
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hajarafidamayyeri2958
    @hajarafidamayyeri2958 2 года назад +92

    Such a beautiful message! Can't specify how many times people mock when we tell them to dispose of the waste well.

    • @skjtalks
      @skjtalks  2 года назад +2

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nadhusreekumar2116
    @nadhusreekumar2116 2 года назад +21

    നിങ്ങളുടെ ഓരോ content കളും relatable ആണ് ബ്രോ.... 👏🏻👏🏻💯💯

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @balachandrans6636
    @balachandrans6636 2 года назад +31

    Excellant video picturised in a wonderful manner.
    Hat's of to the entire team for such a wonderful subject of poorer section.
    കുടുംബശ്രീയുടെ കുടക്കീഴിൽ മാലിന്യം ശേഖരിക്കുകയും അത് വേർ തിരിച്ചു മാറ്റി കൊണ്ട് പോവുകയും ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ട്ടിരിക്കുന്ന ഒത്തിരി പാവങ്ങളുടെ ജീവിതത്തിന്റെ ഒരു നേർക്കാഴ്ച.
    നമ്മുടെ വീടും നഗരവും വൃത്തിയായി സൂക്ഷിക്കാൻ നമുക്കുവേണ്ടി കഷ്ട്ടപ്പെട്ടു പണിയെടുക്കുന്ന ഈ പാവങ്ങളുടെ മെക്കിട്ടു കേറാതിരിക്കാനും പറ്റുമെങ്കിൽ അവരോടു അല്പം സ്നേഹത്തോടെ ഇടപെടാനും എല്ലാപേർക്കും സാധിക്കട്ടെ. അതിനായി ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യുക.
    എല്ലാവരും വളരെ മികച്ച പെർഫോമൻസ് കാഴ്ച്ച വച്ചു.
    Keep going.... All the best. 🎉👍🙏🌹♥️

    • @skjtalks
      @skjtalks  2 года назад +3

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ash-vlogs4814
    @ash-vlogs4814 2 года назад +38

    SKJ Talks, you guyss deserve a big appreciation👏🏻👏🏻🔥❤️ഒരു week മുന്നേ ആണ് ഞാൻ ഈ channel notice cheythe, from the first to last kure video kandu,☺️നമ്മുടെ socaity ൽ നടക്കുന്ന നമ്മൾ shradikatha, illagil ഇനി തൊട്ട് ശ്രദിക്കേണ്ട ഒരുപാട് prblms igal ഇതിലൂടെ കാണിച്ചു thannu 😍☺️Now iam a big fan of SKJ talk🔥🔥

    • @skjtalks
      @skjtalks  2 года назад

      Thank you so much ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @abhijithmathew4993
      @abhijithmathew4993 2 года назад +1

      Paathuzz ✋️♥️

    • @ash-vlogs4814
      @ash-vlogs4814 2 года назад +2

      @@abhijithmathew4993 oii😁😁😁

    • @abhijithmathew4993
      @abhijithmathew4993 2 года назад

      @@ash-vlogs4814 evida kanan illallo.. New video onnumille

  • @ameyaaadhinbros6594
    @ameyaaadhinbros6594 Год назад +1

    ഓരോ ജോലിക്കും അതിന്റെതായ മഹത്വം ഉണ്ട്. SKJTALKS ഈ വീഡിയോയിലുടെ അതാണ് പങ്കുവച്ചത്.ഏത് ജോലി ചെയുന്നവരെയും നമ്മൾ അടിച്ചമർത്താതെ അവർക്കും അതിന്റെതായ ബഹുമാനം നൽകി ചേർത്ത് നിർത്തണം.

  • @athira8695
    @athira8695 2 года назад +5

    കഴിഞ്ഞ ആഴ്ച വന്ന ഹരിതകർമ്മ സേനയിലെ chechimaarku അടിപൊളി lime juce undaki കൊടുത്ത ഞാൻ😎😎

  • @aliceratnagera
    @aliceratnagera 2 года назад +44

    Amazing message and good to read subtitle also. Blessings SKJ Talks...!! 🥰

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ASLov2021
    @ASLov2021 2 года назад +10

    Thank you so much.... പലരുടെയും കണ്ണുകള്‍ തുറപിച്ച് തന്നതിന് 🙏

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @syammohansyam4014
    @syammohansyam4014 2 года назад +20

    എല്ലാരും തിരുവനന്തപുരം കാർ ആണെന്ന് തോന്നുന്നു.. നല്ല ഒറിജിനൽ സംസാരം.. നല്ല സൂപ്പർ വീഡിയോ 😊🥰👌👌

    • @skjtalks
      @skjtalks  2 года назад +3

      Tvm kaar maatramalla allathavarum ind

    • @HT-tb9dj
      @HT-tb9dj 2 года назад

      veetukar motham tvm kar thanne machane

  • @pkdnazar
    @pkdnazar 2 года назад +19

    Skj talks kata fan anne njan ente aniyathiyum. It's a great message for everyone namuk oru big sulute kodu kaam🙂🤩

    • @vanajavijayagopal7478
      @vanajavijayagopal7478 2 года назад

      Super . very useful message

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sudheeshkumar8256
    @sudheeshkumar8256 Год назад +7

    A big salute all sanitation workers🙏🙏

  • @uvaisabdulla3886
    @uvaisabdulla3886 Год назад +1

    ഇവരുടെ ശബ്ദമായി മാറിയ ഈ യൂട്യൂബ് ചാനലിന് ഒരുപാട് സ്നേഹം നിറഞ്ഞ ആശംസകൾ... ഇത്തരം സാമൂഹിക സേവന സന്നദ്ധരായ ചെറുപ്പക്കാരാണ് പുതിയ തലമുറയുടെ പ്രതീക്ഷ

  • @YoutubeBot-zl6hj
    @YoutubeBot-zl6hj Год назад +4

    2:41 legendary acting by best actor of sjk talks🔥

  • @srinathradhakrishnan
    @srinathradhakrishnan 5 дней назад

    Manushyajeevitham aaraayaalum ethu joli cheyyunavarayaalum avarodu manyamaayit perumaaranam. Great work SKJ Talks!

  • @sreekumarj5953
    @sreekumarj5953 2 года назад +10

    You are conveying a great message to all. ..even the well educated are not bothered about human feelings.. really appreciate on your work..hope more great messages from your team..God bless you all..😍🙏

  • @revathybalan4981
    @revathybalan4981 2 года назад +70

    They are also one among us ..treat them well, Hope u guys njoy our new episode 🔥 keep supporting us 🙏

  • @sheelabalu9185
    @sheelabalu9185 2 года назад +16

    Very good message to the society... please support to SKJ Talk team

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @arjunrnair2857
    @arjunrnair2857 2 года назад +2

    ഈയൊരു ആശയം ചെയ്യാൻ തോന്നിയതിൽ hats off..... 🙏🙏🙏🙏

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jijisree4891
    @jijisree4891 2 года назад +9

    എന്റെ നാട്ടുകാരും എന്റെ അയൽക്കാരും മാറുന്നുണ്ടോ എന്നു ചിന്തിക്കുന്നതിലല്ല....എനിക്ക് സ്വയം മാറി ചിന്തിക്കാൻ കഴിയുന്നതിലാണ് കാര്യം......change yourself the world will be change with you...😊

    • @skjtalks
      @skjtalks  2 года назад +2

      True, Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @pabload1248
      @pabload1248 2 года назад

      ❤️❤️

  • @lekshmilechu1415
    @lekshmilechu1415 2 года назад +13

    Such a beautiful message ♥️🔥 ഈ വീഡിയോ കണ്ടെങ്കിലും ചിലരൊക്കെ മാറട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം ✨️ ending ഒത്തിരി ഇഷ്ട്ടായി 💯❤ ഇവരുടെ ജീവിതവും അവർ അനുഭവിക്കുന്ന കഷ്ട്ടതയും ഒരു കഥയുടെ രൂപത്തിൽ വരച്ചു കാട്ടിയ skj team ഒത്തിരി നന്ദി 🙏🥰❤️

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @കുഞ്ഞികൃഷികൾ
    @കുഞ്ഞികൃഷികൾ 2 года назад +2

    Njan oru rted health inspector aanu.ithinta ella vishamangalum nannayittriyam.thank u.nalla avatharanam.asamsakal

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @priyadharshini_s
    @priyadharshini_s 2 года назад +5

    Ningalude videos varumbo athra santhosham aanu... One of the most fav channels of mine 😍 kanunna munne like adichu... Ini kanate... Enthayalum best aayirikum

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @cookingeating4120
    @cookingeating4120 2 года назад +3

    ഞങ്ങളെ എന്നും അകറ്റിയിട്ടെ ഒള്ളു sir
    പരിഹാസങ്ങളും/അപമാനിക്കലും എല്ലാം ഉണ്ട് .ചിഞ്ഞതും ,പുഴു അരിച്ചതുമെല്ലാം റോഡ് സൈഡിൽ നിന്ന് അടിച്ചു വരുന്നത് കൊണ്ട് ഒരു കൂട്ടർക്ക് എന്നും ഞങ്ങൾ വൃത്തി ഇല്ലാത്തവർ മാത്രം' സമുഹത്തിൻ നിന്നും ഒറ്റപ്പെടുത്താതെ ഒന്നു ചേർത്തു പിടിച്ചാൽ മാത്രം മതി sir ഞങ്ങളെ

    • @skjtalks
      @skjtalks  2 года назад

      yes eniyenkilum ellarum maari chinthikkatte , manasilakkatte

  • @gourypriyanka4397
    @gourypriyanka4397 2 года назад +9

    Thank u fr bringing this up and helping people to know their feelings

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nimmi.b6310
    @nimmi.b6310 2 года назад +1

    Relevant one.... രണ്ടു ദിവസം മുന്നേ കൂടെ ഇവിടെ വരുന്ന ഹരിതകര്മ ചേച്ചിമാർ വിഷമങ്ങൾ വന്നു പറയും..ചില വീട്ടിൽ ചെല്ലുമ്പോൾ ഭീഷക്കാർ വരുന്നു എന്നൊക്കെ ആണെന് പറയുന്നേ.,ചില വീട്ടുകാർ plastic kodukilla 50 rs kodukandayo enoke aanu parayune...Ennal ath kathichu athinte durgandham undakunna asukhangal onnum thane orth avar worried alla..Avark orupad paisa onnum ithil ninnum undakunnilla...Valiya oru punya pravarthiyum koodeyanith..Do respect them...

    • @skjtalks
      @skjtalks  2 года назад

      yes there are people who behave so, athoke vachittanu egane oru video cheyteyum, based on their real life incidents , Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saiabhinavkolli9375
    @saiabhinavkolli9375 2 года назад +7

    Have became a fan of Revathy Didi... Expecting a reply from her... Her acting levels are getting improved video by video... Keep it up, didi

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️ happy that you enjoyed her performance
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @revathybalan4981
      @revathybalan4981 2 года назад

      Thank you

  • @shruthibhat4135
    @shruthibhat4135 2 года назад +4

    Best reality check. Very good message. Let us include the moral in our life for our sake 😊

  • @thulasir6258
    @thulasir6258 2 года назад +5

    Ithil Enta valiyammayum oraalaanu..... Thank u so much for this Great msg👍🏻

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @momskitchens9930
    @momskitchens9930 2 года назад

    ഞാനും ഒരു ഹരിത കർമ്മസേന അംഗം ആണ്.ഇത്തരം അനുഭവം ഞങ്ങൾക്ക് ഉണ്ടായിട്ടുണ്ട്

  • @jasiyaabi9400
    @jasiyaabi9400 2 года назад +1

    Orupad arthavathaya vdeos mathram ulkollikkunna skj talks ningal pwoliya tto 💕💕

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @princyanu3057
    @princyanu3057 2 года назад +4

    nalla msg tharunnna vdo. nannayi thanne present cheythu. all the best for the entire team.

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @basicenglishskills5951
    @basicenglishskills5951 2 года назад +5

    Skj
    Excellent presentation 🙏🏻
    Thank you so much

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saleenaummersaleena3143
    @saleenaummersaleena3143 2 года назад +3

    Valare nalla oru msg... 👍🏻👍🏻👍🏻maximum share cheyyum♥️♥️

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @navyaliest
    @navyaliest 2 года назад +5

    Great channel! Deserves way more attention ♥️

  • @gunasundarymuniandy3608
    @gunasundarymuniandy3608 2 года назад +5

    Every job shd be respected. You n your team have to be given commendation on this good mini movie to bring awarenss about a subject seldom addressed. Bravo again.

  • @praisepillai8145
    @praisepillai8145 Год назад

    Very heart touching sweet video. Good job brother . We love you .

  • @kapildevn3460
    @kapildevn3460 2 года назад +1

    വളരെ നല്ല മെസ്സേജ് ചുരുങ്ങിയ സമയം കൊണ്ട് നൽകാൻ കഴിഞ്ഞു. ഹൃദയത്തിൽ നിന്നും നൽകുന്ന അഭിനന്ദനങ്ങൾ. ഇതിലെ കമന്റ്സ് വായിച്ചപ്പോൾ തോന്നിയ ഒരു കാര്യം പറയട്ടെ. ചിലർ മലയാളം ഇംഗ്ലീഷിൽ ടൈപ്പ് ചെയ്തത് കണ്ടു. ദയവായി മലയാളം ലിപിയിൽ എഴുതൂ. മലയാളത്തെ ഇങ്ങനെ കൂടി പ്രോത്സാഹിപ്പിക്കൂ 🙏

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @dilshathunais2432
    @dilshathunais2432 2 года назад +5

    Palappoyum kaanumbo വല്ലാതെ വിഷമം തോന്നി പോയിട്ടുണ്ട്.... 😭😭😭 അവർക്ക് വേണ്ടി കൂടെ ഞ്ങളുണ്ടകും.... 💕💕💕💕

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @kavyamadhu2615
    @kavyamadhu2615 2 года назад +5

    Good content....nte ammayum ithil oraalaanu...thank you ...avarude prblms inganoru vazhiyiloode puram lokathe ariyikkn shremichathinu

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ayishabava9224
    @ayishabava9224 2 года назад +8

    Masha Allah beautiful
    all community people must see this and understand this
    Hats off team SKJ😇👍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @LanternVlogs
    @LanternVlogs 2 года назад +6

    Really ...this is an emotional content.... thankyou SKJ for ur good vedios

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sunissunis4703
    @sunissunis4703 2 года назад

    Good ഇൻഫെർമേഷൻ sir 👍👍👍

  • @divyadevb3996
    @divyadevb3996 2 года назад +1

    SKJ talks orupaadu nalla vedios idunnund, your works are great ❤ Change maker aakan aagrahamund ❣️

  • @Laaachibolala
    @Laaachibolala 2 года назад +1

    Ningalude Ella veediyoyum good information anu 👍🏻👍🏻

  • @nadeeranadeera3534
    @nadeeranadeera3534 2 года назад +2

    ഞാൻ നിങ്ങളുടെ ഒരു പാട് വീഡിയോ കണ്ടിട്ടുണ്ട്, but ഇന്നത്തേഡ് പൊളി ബ്രോ

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shereensheri9313
    @shereensheri9313 2 года назад

    Great message 👍🏻👍🏻👍🏻👍🏻sir edepolea videos enniyum pradeeshikunu👍🏻

  • @shahinashahi625
    @shahinashahi625 2 года назад +3

    ഞങ്ങളെ നാട്ടിൽ 2 മാസം കൂടുമ്പോൾ ആണ് ഇവർ വൈസ്റ്റ് എടുക്കാൻ വരുന്നത്. ഒരു പ്രാവശ്യം വരുമ്പോൾ പ്ലാസ്റ്റിക് കൊണ്ടുപോകും പിന്നെ 2 മാസം കയിഞ്ഞ് ബുക്ക്‌ അങ്ങനെയേ കൊണ്ട് പോകൂ. വരുമ്പോയൊക്കെ 50 രൂപയിൽ കുറയാതെ വേണം. എല്ലായിടത്തും ഇങ്ങനെയാണോന്നറിയില്ല 🙄

  • @hashimiryhaan8639
    @hashimiryhaan8639 2 года назад +11

    Great message....👏👏 These people are suffering a lot ....

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @purple070
    @purple070 Год назад

    എന്റെ അമ്മയും ഹരിതകർമസേനലെ ഒരു അംഗം ആയിരുന്നു.... ഇത് കണ്ടിട്ട് വല്ലാണ്ട് സങ്കടം ആകുന്നു....

  • @anilajose5263
    @anilajose5263 Год назад +1

    Awesome videos, great actors, well done , keep going

  • @archanavishnu8164
    @archanavishnu8164 2 года назад +3

    Awesome script nice presentation really hearty congrats SKJ

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jaisevarghese2012
    @jaisevarghese2012 2 года назад +1

    Beautiful message ,allareyum treat cheiyanam
    God bless super video

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @FOULGAMERYT
    @FOULGAMERYT Год назад

    SKJ talks.. Favorite channel❤.. Nigade videosoke.. ജീവൻ ഉണ്ട്

  • @manuxavier8
    @manuxavier8 2 года назад +1

    Sujith bhai.... 👍🏼. Kalakki..

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @bsrvisualmedia8468
    @bsrvisualmedia8468 2 года назад +3

    ഓരോ എപ്പിസോഡും കണ്ട്‌ വരുന്നു.
    ഇന്നാണ് ഈ ചാനൽ
    ശ്രെദ്ധയിൽ പെട്ടത്.
    The Great.
    അഭിനന്ദനങ്ങൾ. 💐
    ഓരോ എപ്പിസോഡും കാണുന്നതോടൊപ്പം Share ഉം
    ചെയ്തുവരുന്നുണ്ട്.
    നന്ദി. 🙏
    - സസ്നേഹം.

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @arshadaluvakkaran675
    @arshadaluvakkaran675 Год назад +1

    Loving from aluva 😊

  • @inilam424
    @inilam424 2 года назад

    Allavarum nalla actors aanu. Theam valare nallathu

  • @aiswaryasuresh4534
    @aiswaryasuresh4534 2 года назад +1

    Skj family ethu vare cheytha videos il ettaavum isttapettathu. Keep going 👍👍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @utharavs9111
    @utharavs9111 2 года назад

    Nalloru message.... vdios ellam poli aanu👍👍👍👍

  • @RafeeqCA-x8d
    @RafeeqCA-x8d 22 дня назад

    SKJ TALKS🔥🔥🔥🔥🔥🔥🔥🔥🔥POWER PORATTEE📈📈📈📈📈📈📈

  • @fathimarumaisa602
    @fathimarumaisa602 Год назад

    Igane Olleru aale Sahakaricchu ninnath video good for you ❤️👍👍👍😍

  • @viswanathantm1305
    @viswanathantm1305 2 года назад

    You have touched a very important subject. We will become a better society......

  • @nayanaa237
    @nayanaa237 2 года назад +1

    എല്ലാ ജോലികൾക്കും അതിന്റെതായ മഹത്വം ഉണ്ട് so please respect people 🙏🏻

  • @murshidvt2668
    @murshidvt2668 2 года назад +3

    Good massage 👍🏻👍🏻👍🏻

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sajukurian8506
    @sajukurian8506 2 года назад

    Ella jolikkum atinte mulyam undu.
    Big salute

  • @soumyasaseendran3792
    @soumyasaseendran3792 2 года назад +2

    Reall life story it's very very nice video .... 💯 🔥🤝👏👏👏👏👏👏

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @harshakumarpg6688
    @harshakumarpg6688 2 года назад +3

    Adipoli 👏👏👏👏

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @merlingeorge3535
    @merlingeorge3535 Год назад

    Ende chttooii ellam videos adipoli ann last ending ullaa message polii😘😘

  • @divyadevb3996
    @divyadevb3996 2 года назад +1

    Ithile Beena chechi njangade relative aanu ☺ avarude kashtapadu chechi paranju njangalkkariyaam, avarum manshyaraanu.... Pls avar cheyyunna jolik manushyathwam kanikkanam 🙂

  • @Daredevil0257
    @Daredevil0257 2 года назад +3

    Well presented 🥰 hatsoff for taking such contents✨️

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @theresashaji2716
    @theresashaji2716 2 года назад +3

    Waiting for next video .oro thavanayum edukunna topic kooduthal interestum kooduthal samoohthin upakara prarthavum ann.
    Nalla topic 👌🏻💖💕🤗

    • @skjtalks
      @skjtalks  2 года назад +1

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @theresashaji2716
      @theresashaji2716 2 года назад

      @@skjtalks ❤️

  • @varuntm9435
    @varuntm9435 Год назад

    Good decision ❤️❤️❤️🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @shankaridharuman6866
    @shankaridharuman6866 2 года назад

    Each and every script is awesome .especially I like Renu very much

  • @arunshankars8398
    @arunshankars8398 2 года назад

    ഇത്തരം വീഡിയോസ് നമ്മുടെ സ്കൂൾ കരിക്കുലത്തിൽ നിർബന്ധമായും കാണിക്കണം.

  • @geethapb6248
    @geethapb6248 9 месяцев назад

    നല്ല അവതരണം 👍👍👍👍👍

  • @sajidmuhammed8880
    @sajidmuhammed8880 2 года назад +1

    Good message and nice

  • @semeenasiraj919
    @semeenasiraj919 2 года назад

    Ella episode um kandu. Super all the best teams

  • @tinybabu1185
    @tinybabu1185 2 года назад +7

    Awesome 😍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @yogamalayalamasha
    @yogamalayalamasha 2 года назад +2

    👌👌

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @susandas3267
    @susandas3267 2 года назад +2

    Very good message 👌🏼👌🏼👌🏼

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @HU12347
    @HU12347 2 года назад +1

    വളരെ നന്നായിട്ടുണ്ട് 👌

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @mercymelba2237
    @mercymelba2237 2 года назад +2

    Exactly, there are here to collect waste, YOUR waste. If your own waste disgusts you, then someone who cleans it up for you definitely deserves some respect. Not just for their jobs but because they're humans.
    Education is to teach us manners and cleanliness.

  • @annajose117
    @annajose117 2 года назад +2

    Informative video💯 keep going❤️

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @NONAME-ih7df
    @NONAME-ih7df 2 года назад +2

    വളരെ നല്ല അവതരണം
    സമൂഹത്തിൽ നടക്കുന്നതും നടന്നു കൊണ്ടിരിക്കുന്നതുമായ കാര്യങ്ങൾ മനോഹരമായി തന്നെ അവതരിപ്പിച്ചു
    ഇത്തരത്തിലുള്ള അവതരണങ്ങൾ പ്രശംസനീയമാണ്
    ഇന്നും ഇത്തരം കൂട്ടം ആളുകൾ ഉണ്ടത് കൊണ്ടാണ് നമുക്ക് ചുറ്റും വൃത്തിയോടെ കാണപ്പെടുന്നതും ചപ്പ് ചവറുകൾ കുന്ന് കൂടാത്തതും അത് മനസിലാക്കി അവരെ ബഹുമാനിക്കുന്നതിന് പകരം അവരോട് മോശമായി പെരുമാറുകയും അവരെ വൃത്തി കെട്ടവരും സമൂഹത്തിലെ തായ്ന്ന ആളുകളായി കണക്കാക്കുകയാണ് പലരും ചെയ്യുന്നത് അവരുടെ വാക്കുകൾക്ക് യാതൊരു വില നൽകുകയും ചെയ്യുന്നില്ല 🙂

    • @skjtalks
      @skjtalks  2 года назад

      yes very true, Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sreejithk753
    @sreejithk753 Год назад

    വളരെ നന്നായിട്ടുണ്ട്

  • @muhammednaseer8154
    @muhammednaseer8154 2 года назад

    Oru nalla massage🌷🙏

  • @ambikaambika3928
    @ambikaambika3928 2 года назад +1

    വളരെ നല്ല മെസ്സേജ്good👍👍👍👍👍👍👍👍👍👍👍

    • @skjtalks
      @skjtalks  2 года назад

      Thanks ❤️
      നമ്മുടെ നാടും വീടും വൃത്തിയാക്കുന്ന ഈ ചേച്ചിമാരുടെ ജീവിതം മെച്ചപ്പെടുത്താൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @saiwithmom22
    @saiwithmom22 2 года назад

    Recently addicted all your video keep rocking all videos good message interesting