Xmas with Mother in Law | Your Stories EP - 109 | Family Relationship | SKJ Talks | Short film

Поделиться
HTML-код
  • Опубликовано: 6 окт 2024
  • Xmas with Mother in Law is a story of newly married woman. This time its her first Christmas post marriage and that too with her mother in law.
    Xmas with Mother in Law Powered by IDHAYAM
    IDHAYAM is the fastest-growing cooking oil brand in India. A pioneer of producing healthy cooking oils for over 8 decades.
    Shop Now : idhayam.com/
    Special Thanks : Jithin and Family
    Direction
    Sujith K J
    Vaisakh Balachander
    Story and Dialogues
    Sujith K J
    DOP
    Vaisakh Balachander
    Edits
    Amal
    Cast
    Daughter in Law : Vinaya Esmi
    ...
    Mother in Law : Jayanthi Kolappan
    Husband : Arun Sreekantan
    / _arunsk_
    Father : Balachandran
    Poster : Manikantan
    Narration : Sujith K J
    Narration Camera : Vaisakh Balachander
    #christmas #motherinlaw #skjtalks
    Topics Covered
    Christmas with mother in law
    First christmas with mother in law
    Mother in Law Daughter in law issues
    How to handle a tough mother in law
    How to give Mother in law a surprise
    How to give Daughter in law a surprise
    How to plan a surprise
    How to execute a surprise
    How to improve relationship with Mother in Law
    Tips to improve relationship with Mother in Law
    How to improve relationship with Daughter in Law
    Tips to improve relationship with Daughter in Law
    Mother in law behaves strange with me
    How to handle a tough mother in law
    How to create a good bonding with mother in law
    അമ്മായിയമ്മയും ആയിട്ടുള്ള ബന്ധം മികച്ചതാക്കുന്നതെങ്ങനെ
    മരുമകളുമായുള്ള ബന്ധം മികച്ചതാക്കുന്നതെങ്ങനെ
    അമ്മായിയമ്മയുമായി നല്ല ബന്ധം പുലർത്താൻ ചെയ്യേണ്ടത്
    മരുമകളുമായി നല്ല ബന്ധം പുലർത്താൻ ചെയ്യേണ്ടത്
    Mother in law daughter in law relationship
    How to solve issues between mother in law and daughter in law
    We believe that as a community we can truly make a difference, change the world 🌍and make it a better place. You can also follow us on :
    Facebook : / skjtalks
    RUclips : www.youtube.co....
    Instagram : / skjtalks
    If you want to be a change Maker then whatsapp us on : 7736118081

Комментарии • 1,1 тыс.

  • @Anu-um9xn
    @Anu-um9xn Год назад +1436

    സിക്കിമിൽ വാഹനം അപകടത്തിൽ മരിച്ച ധീര സൈനികൻ വൈശാഖ് ചേട്ടന് കണ്ണ്നീരോടെ ആദരാഞ്ജലികൾ 😭😥😥

  • @ജയ്റാണികൊട്ടാരത്തിൽ

    ക്രൂരയായ അമ്മായിമ്മയുടെ ലിസ്റ്റിൽ ഞാൻ ആദ്യം പേര് മനസ്സിൽ ചേർത്തായിരുന്നു 😁പിന്നെ അവസാനം അത് മാറ്റി 😍
    നൈസ് മെസ്സേജ് 👌👌👌👏👏👏👏ഇങ്ങനെ ഒരു അമ്മായിയമ്മ അല്ല., അമ്മ ഉണ്ടേൽ അതു മതി അല്ലോ.. എന്റെ അനിയത്തി ഈ കാര്യത്തിൽ വളരെ ഭാഗ്യം ഉള്ളവളാണ് 🤍

  • @vyshakdev2838
    @vyshakdev2838 Год назад +8

    എത്ര സർപ്രൈസ് കൊടുത്താലും ജീവിതം എല്ലായിടത്തും ഒരുപോലെ ആകില്ല... അതിനു ഉദാഹരണം ആണ് ഞാനും എൻ്റെ ഭാര്യയും മോനും,,, ഞങ്ങൾ ഈ ക്രിസ്തുമസിന് ഒറ്റക്കാണ്,,, എല്ലാവർക്കും ഈ Xmas സന്തോഷപൂർണ്ണം ആകട്ടെ... Happy Xmas 🧡

  • @minhasandfaihasworld956
    @minhasandfaihasworld956 Год назад +286

    അവരുടെ സന്ദോഷം കണ്ട് എന്റെ കണ്ണ് നിറഞ്ഞു.... Hatsss off♥️♥️♥️♥️

  • @sarithakp6626
    @sarithakp6626 Год назад +10

    I love skj 💖 ഞാൻ കരഞ്ഞു പോയി.ഈ വീഡിയോ ഇട്ട സമയത്തു ഞാൻ എന്റെ അമ്മായിയുമായി മാസങ്ങൾ ആയിട്ടുള്ള പിണക്കം മാറ്റുന്നതിനുള്ള സംസാരത്തിലായിരുന്നു.ഇപ്പോഴാ കാണാൻ പറ്റിയത്. പരസ്പരം ഉണ്ടായിരുന്ന തെറ്റിധാരണകളും പരിഭങ്ങളും ഒക്കെ തമ്മിൽ പറഞ്ഞു തീർത്തു ഇപ്പൊ ആ പഴയ സ്നേഹം തിരിച്ചുകിട്ടിയപ്പോ ഞാൻ ഇപ്പൊ വളരെ happy. എനിക്ക് അമ്മായി അല്ല എന്റെ അമ്മതന്നെയാ

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤️
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lekshmihari9631
    @lekshmihari9631 Год назад +178

    SKJ കുടുംബത്തിന് സ്നേഹം നിറഞ്ഞ ക്രിസ്മസ് പുതുവത്സര ആശംസകൾ ♥️

  • @rashmibharadwaj968
    @rashmibharadwaj968 Год назад +110

    Having Such kind of mother in law is a blessing ❤ love from Karnataka ♥️

  • @ashi120
    @ashi120 Год назад +9

    Sorry to say this..... പറ്റിക്കാൻ ആണെങ്കിലും ഒരാളെ ഇങ്ങനെ വേദനിപ്പിക്കുന്നത് അത്ര നല്ലതിനല്ല. അതും കുറച്ചധികം ദിവസം 🙆🏼‍♀️.

  • @hephzihephzi7030
    @hephzihephzi7030 Год назад +6

    Wonderful 👌👌👌 I cried, coz only a daughter in law can have this feeling

  • @dileeppillai
    @dileeppillai Год назад +28

    Great stories, very inspiring. Please create an episode regarding groom and bride (and both families) sharing the wedding expense.

  • @lachupachu1454
    @lachupachu1454 Год назад +21

    ഇതൊക്കെ ചെയ്തിട്ടും ഒരു മനസാക്ഷി ഇല്ലാത്ത ആള് ആണ് എന്റെ അമ്മായിഅമ്മ..

  • @stephendas143
    @stephendas143 Год назад +57

    Skg ഫാമിലിയിലെ എല്ലാവർക്കും, ലോകത്തിൽ ഉള്ളവർക്ക് എല്ലാം ക്രിസ്മസ് ആശംസകൾ

  • @lidiyajohnson3527
    @lidiyajohnson3527 Год назад +252

    അവനവനു ഇഷ്ടം ഉള്ളപ്പോൾ വീട്ടിൽ പോണം ♥️ ആരുടേയും അനുവാദം വാങ്ങാൻ നിക്കണ്ട കാര്യം ഒന്നുമില്ല 😍 by the way Happy Xmas SKJ talks ♥️♥️♥️

    • @minnu2111
      @minnu2111 Год назад +15

      @Shamlooz നടക്കട്ടെ അങ്ങനെ ഉള്ള ഫാമിലി വേണ്ട

    • @AChuzzzzs
      @AChuzzzzs Год назад +30

      @Shamlooz ഒരു തവണ അമ്മായി അമ്മയുടെം , അമ്മായി അപ്പൻ്റെം കാലു പിടിച്ചു അനുവാദം വാങ്ങി വീട്ടിൽ പോകുന്ന പരിപാടി ഒന്ന് നിർത്തി നോക്ക് ..പകരം
      ഞാൻ നാളെ വീട്ടിൽ പോകും എന്ന് പറഞ്ഞു നോക്ക്...
      അതോടെ തീരും ഈ പ്രശ്നങ്ങൾ...
      കാലു പിടിച്ചു അനുവാദം ചോദിക്കുന്നത് ഇവരൊക്കെ ഒരു തരം ആയി കാണുന്നത്...
      എന്ന്.
      ഒരു അനുഭവസ്ഥ .

    • @SJ-yg1bh
      @SJ-yg1bh Год назад +10

      മര്യാദ കാണിക്കുമ്പോൾ ബലഹീനത ആയി കാണുന്നവരുടെ അടുത്ത് അനുവാദം ചോദിക്കരുത്

    • @fayisafayisa9089
      @fayisafayisa9089 Год назад

      Appo nigal nigalde ammamarodokke engane yano perumar.swntam ishtin ang pokalano ellodtum.kashtam.kurcho adjust cheyyannam.pinne respect um.

    • @aiswarya5542
      @aiswarya5542 Год назад +2

      @@fayisafayisa9089 kalyanm kazhinjal penpiller matrm swantham achantem ammedem aduthott pokaan mattulavrde anuvadhathinu kathunikenda avashyamilla

  • @Pree621
    @Pree621 Год назад +11

    ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടമായി. കണ്ണു നിറഞ്ഞു പോയി.
    ഇനിയും ഒരു പാട് നല്ല talks ചെയ്യാൻ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏

    • @shilap1783
      @shilap1783 10 месяцев назад +1

      Nalla nanasullavarkkee kannu nirayolluu👍👍

  • @Nisha-k-Nair6702
    @Nisha-k-Nair6702 Год назад +9

    SKJ കുടുംബത്തിലെ എല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നി ക്രിസ്മസ് ആശംസകൾനേരുന്നു...❤️.. നല്ല മെസ്സേജ് സന്തോഷം കൊണ്ട് കണ്ണു നിറഞ്ഞു 👍🏻🙏🏻

    • @skjtalks
      @skjtalks  Год назад

      Thank you Nisha.
      Merry Christmas.

  • @kattalalettanmammokafan7964
    @kattalalettanmammokafan7964 Год назад +81

    SKJ talksinu teams നും ഇത് കാണുന്ന എല്ലാ viewersinum Christmas ആശംസകൾ

  • @snehachandran1988
    @snehachandran1988 Год назад +15

    So emotional video Sujith 😢 i pray that all mother in law's be so understanding and loving ❤️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Sneha ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @rinufahad4860
    @rinufahad4860 Год назад +10

    വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയി.... Superrr.... Merry christmas skj team....

  • @Alhamdhulillah786-w2q
    @Alhamdhulillah786-w2q Год назад +110

    നമ്മുടെ brother നും ഇതിലെ അഭിനേതാക്കൾക്കും മറ്റു viewers നും എന്റെയും കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ" xmas"ആശംസകൾ⭐️🌟✴️🌠💫🧑‍🎄 ❤️

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Год назад +1

      Happy Christmas

    • @skjtalks
      @skjtalks  Год назад +1

      Thanks a lot.
      Merry Christmas❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sherithrikkukaranthrikkuka5743
    @sherithrikkukaranthrikkuka5743 Год назад +49

    സംഭവം പൊളിച്ചു. ആദ്യം ഒന്ന് ടെൻഷൻ അടിച്ചെങ്കിലും പിന്നെ ഒരു വൈബ് വന്നു അടിപൊളി
    SKJ നിങ്ങൾ ഒരു പൊളിയാണ് 👌🥰🔥❤️
    അപ്പോൾ ഒരു കാര്യം പറയാൻ മറന്നുപോയി SKJ ടീമിന്
    Advance Happy Christmas 🎄🎅 and Happy New year 2023

    • @skjtalks
      @skjtalks  Год назад

      Merry Christmas Sherin

  • @AChuzzzzs
    @AChuzzzzs Год назад +3

    നമ്മുടെ നാട്ടിൽ ഒരു പ്രയോഗം ഉണ്ട് പെൺകുട്ടികളെ " കെട്ടിച്ചയക്കുക ". അതായത് , അതിനു ശേഷം അവർ സ്വന്തം വീട്ടിൽ വെറും വിരുന്നുകാരികൾ ആണ്.
    ഈ വൃത്തികെട്ട സമ്പ്രദായം മാറണം. വിവാഹം കഴിച്ചാൽ പെണ്ണിന് , 2 വീട്ടിലും മാറി മാറി നിൽക്കാൻ സാധിക്കണം. അതുപോലെ, എല്ലാ വിശേഷങ്ങളും രണ്ട് വീട്ടിലും കൂടി ആഘോഷിക്കാനും pattanam..

  • @StoryMagix
    @StoryMagix Год назад +48

    സാധാരണ രീതി മാറ്റി വെറൈറ്റി ട്വിസ്റ്റ്‌ ആയിരുന്നു ഈ എപ്പിസോഡ് 👌❤️

  • @s___j495
    @s___j495 Год назад +5

    Nice surprise 😢😁 ഒരു സന്തോഷവും സങ്കടവും നിറഞ്ഞ ക്രിസ്മസ് സമ്മാനം 😢🥰

  • @LinetPatteri
    @LinetPatteri Месяц назад

    Such mother-in-laws do not exist..It is rare to find such gems

  • @chandrushacr6046
    @chandrushacr6046 Год назад +6

    സൂപ്പർ... കണ്ണുനിറഞ്ഞുപോയി

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Rasha_s_Family
    @Rasha_s_Family Год назад +50

    ഓരോ ആഘോഷങ്ങളും ഇത് പോലെ സന്തോഷമുള്ളതാവണമെങ്കിൽ നമുക്ക് ഇഷ്ടമുള്ളവർ നമ്മുടെ ചുറ്റും ഉണ്ടാവണം... 🥰🥰🥰

  • @sajisaju981
    @sajisaju981 Год назад +13

    Skj talksinum പിന്നെ ഇത് കാണുന്ന എല്ലാവർക്കും advance cristmas 🥰🌲⭐️⭐️

    • @skjtalks
      @skjtalks  Год назад +1

      Merry Christmas Sajila

  • @parassinraj
    @parassinraj Год назад +13

    Dear SKJ, excellent content and presentation. We appreciate, extremely happy to say that, your way of approach to create happiness in families are brighter than ever seen before. Many many congratulations dear.... സത്യത്തിൽ സന്തോഷം കൊണ്ട്‌ കണ്ണ് നിറഞ്ഞു പോയി....

  • @juniethomas3704
    @juniethomas3704 Год назад +34

    Perfect Xmas msg 👌 Wishing you all a Happy Xmas 😊

  • @balachandrans6636
    @balachandrans6636 Год назад +55

    ഓരോ ആഘോഷങ്ങളും എല്ലാവർക്കും സന്തോഷത്തോടെ ആഘോഷിക്കാനുള്ളതാണ്. പ്രത്യേകിച്ചു അത് സ്വന്തം കുടുംബത്തോടൊപ്പമാണെങ്കിൽ ഇരട്ടി മധുരമാകും.ഈ SKJ family ൽ ഒരു അംഗമാകാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം.
    ക്രിസ്മസ് ആയാലും, ഓണമായാലും പെരുനാളായാലും നമുക്കൊരുമിച്ചഘോഷിക്കാം..
    എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്മസ്... പുതുവത്സരാശംസകൾ നേരുന്നു...
    All the best SKJ Talks'.... Keep going..
    🎉🎉👌👍🌹♥️🙏

    • @sharathmohansaji7408
      @sharathmohansaji7408 Год назад

      What about vishu,Makara sankranthi, ram navami, Hanuman jayanthi,Datha jayanthi , Krishna janamasthmi,Ganesh chathruthi these are not festivals or what

    • @abishyam3013
      @abishyam3013 Год назад

      Your spirit is good, but we should do some genuine works, not eating from someones mouth...this is cheep imitation, copy from Hindy

  • @susanbiju7160
    @susanbiju7160 Год назад +17

    Bless the team for such a wonderful thought. Blessed Christmas to all.

  • @farsanaashique7705
    @farsanaashique7705 Год назад +10

    നല്ല അമ്മായിഅമ്മ 😍

    • @skjtalks
      @skjtalks  Год назад +1

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @sruthiajay1537
    @sruthiajay1537 Год назад +13

    ഓരോ സീനും സർപ്രൈസ് ആയിരുന്നു 😘😘😘സൂപ്പർ വീഡിയോ 👌👌👌👌 Happy X mass😍😘🥳🥳🥳🥳

  • @finnypaul5955
    @finnypaul5955 Год назад +5

    നല്ല പ്രമേയം നന്നായി അവതരിപ്പിച്ചു. എല്ലാവർക്കും അഭിനന്ദനങ്ങൾ. 💐💐

  • @seraiahsworld
    @seraiahsworld Год назад +3

    Amma soooper 🙏🏻😍😍😍

    • @skjtalks
      @skjtalks  Год назад +1

      Thanks seraiahs
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sruthinsudhi4851
    @sruthinsudhi4851 Год назад +4

    ആ ട്വിസ്റ്റ് ഇഷ്ടായി ..... പൊളി.....,,🥰♥️😍

    • @skjtalks
      @skjtalks  Год назад

      Thanks a lot Sruthin❤️
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @doyel27
    @doyel27 Год назад +12

    Very very very nice concept,thanx to Nijo for this story right? Big fan of both of you💓

  • @angelsonia835
    @angelsonia835 Год назад +2

    Superb Superb Superb video....
    Surprise kandu kannu niranju poyi

    • @skjtalks
      @skjtalks  Год назад

      Thank you angel
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @riyasbava2498
    @riyasbava2498 Год назад +4

    കണ്ണ് നിറഞ്ഞു 😭😭😭😭പോയി. സന്തോഷം കണ്ടിട്ട്

  • @SrividhyaSrivathsan
    @SrividhyaSrivathsan Год назад +1

    Every daughter in law will be happy if the two family members becomes one .

  • @subramanianedoor1412
    @subramanianedoor1412 Год назад +16

    Happy Xmas to all SKJ TALKS 🎄🎄🎄

    • @skjtalks
      @skjtalks  Год назад

      Merry Christmas,
      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fasilahavin8167
    @fasilahavin8167 Год назад +18

    🥰🥰 Happy Christmas ⛄ to all 😍
    Skj talks super video
    Nalla message njanum ente family life ill orupadu happy anu ithu pole ente husband um family yum ennodu nalla snehathodeyanu kazhiyunnathu

    • @skjtalks
      @skjtalks  Год назад

      Thanks Fasila
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @SreeZzDQ.
    @SreeZzDQ. Год назад +3

    🦋Aahhaa..😍 pwolichu team..❤️

    • @skjtalks
      @skjtalks  Год назад +2

      Thanks
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ChottuzChampionflossy
    @ChottuzChampionflossy Год назад +42

    `Doing what you like is freedom'....good concept.... Every weekend waiting for the episodes. All the best team.

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Salini ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @annammabenoy
    @annammabenoy Год назад +7

    Wonderful effort , Thanks SKJ team

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @saranyakrishnanmr2355
    @saranyakrishnanmr2355 Год назад +2

    Same story video kandittund in hindi..nicely presented.. Good job

  • @amruthaaneesh9974
    @amruthaaneesh9974 Год назад +16

    Such a nice video... Loved it... ❤️😍😍
    Merry Christmas to team SKJ😍😍

    • @skjtalks
      @skjtalks  Год назад

      Thanks a lot Amrutha ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jamshi5798
    @jamshi5798 Год назад +3

    അവസാനം കരയിച്ചു സന്തോഷം കൊണ്ട് 👌🏻

  • @shajanvarughese6362
    @shajanvarughese6362 Год назад +4

    Poli.... Poli... Just poli.... Thanx SKJ❤

  • @sundaramstories
    @sundaramstories Год назад +1

    Nowadays serial spoils the entire society. You step up in good manner. All the Best

  • @zipporahdaniel8953
    @zipporahdaniel8953 Год назад +4

    No words to express my feelings such a good concept. Hats off team

  • @opinionandreactions1634
    @opinionandreactions1634 Год назад +2

    Nalla content എല്ലാരും ഇതുപോലെ progressive ആയി ചിന്തിച്ചാൽ ഈ നാട് മാറും 👍

  • @meenakshij3109
    @meenakshij3109 Год назад +21

    Another video❤
    Its a good video 😍❤😍
    Merry Christmas skj talks team🎄🎅🏻✨️🎈🎀🎁 ellavaram adipoli acting 💖

    • @skjtalks
      @skjtalks  Год назад

      Thank you Meenakshi.
      Merry Christmas

  • @lekshmilechu6570
    @lekshmilechu6570 Год назад +9

    Oho.... pwoli....pwoliyeee.......😍 Happy ending 🥰🤍 ee Christmas ille Star aa ammaya ❤️ e video ilum 💯⭐ merry Christmas skj fam 🎄💞

  • @ShagnaRaj1994
    @ShagnaRaj1994 Год назад +9

    Superb👌🏼👌🏼
    Advanced merry xmas n happy newyear to all entire SKJ team🎉🎉🎉🎉

    • @skjtalks
      @skjtalks  Год назад

      Thanks a lot Shagna ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @Linsonmathews
    @Linsonmathews Год назад +56

    സ്നേഹം നിറഞ്ഞ ഒരു അമ്മായി അമ്മ 😍 ഹാപ്പി ക്രിസ്മസ് 🎄✨️🎅

  • @dayanandparapurath4590
    @dayanandparapurath4590 Год назад +7

    Merry Christmas. Nice Twist. Awesome Video. Hope everyone spread only happiness.

  • @niharahandembroidery
    @niharahandembroidery Год назад +2

    SKJ TALKS Familykku Happy Christmas🎄🎄🎅🎅

    • @skjtalks
      @skjtalks  Год назад

      Merry Christmas Nihara.
      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @vishnusudharshan4453
    @vishnusudharshan4453 Год назад +13

    I wish to have a Mother in law like this who will love her son in law as her own son !!!!! ❤️❤️❤️

  • @zainstime9391
    @zainstime9391 Год назад

    പ്രത്യേകത ദിവസങ്ങളിൽ നമുക്ക് വേണ്ടപ്പെട്ടവർക്ക് വേണ്ടിയിട്ട് ചെറിയൊരു സമ്മാനം എങ്കിലും നൽകണം കാരണം അത് കിട്ടിയതിനുശേഷം അവർക്ക് ഉണ്ടാകുന്ന ഒരു സന്തോഷം അത് കാണുമ്പോൾ നമുക്കുണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്....ജീവിതം എന്നു പറയുന്നത് ഒരു ഈയാം പാറ്റയുടെ ആയുസ്സുള്ളതാണ് അത് maximum enjoy ചെയ്യാം ചെറിയ ചെറിയ സന്തോഷങ്ങൾ ഉണ്ടാക്കുക 🥰

  • @manujamanikuttan3586
    @manujamanikuttan3586 Год назад +13

    Nice content. ...happy christmas entire team 😍🎄🎉🎅🏼

  • @B73___
    @B73___ Год назад +2

    Very true...worth watching

  • @sameeraappalla
    @sameeraappalla Год назад +144

    One of the finest work till date !
    Hats off to the entire team behind this wonderful story🫡🙏🙏
    SKJ 🔥🔥🔥

    • @skjtalks
      @skjtalks  Год назад +2

      Thanks Sameera

    • @shareefabasheer9230
      @shareefabasheer9230 Год назад

      Copy of Nijo's story
      ruclips.net/video/DBl-VRFjvKI/видео.html

    • @abishyam3013
      @abishyam3013 Год назад

      ഇത് മൊത്തം കട്ടതാണ്, നാണമില്ലാത്ത ചീപ് അനുകരണം...കഷ്ടം from Hindi

    • @abishyam3013
      @abishyam3013 Год назад

      just a cheep imitation from Hindi

  • @sofiyasunil112
    @sofiyasunil112 Год назад +1

    Super good feeling Film.

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Sofiya ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @mubashirae.m719
    @mubashirae.m719 Год назад +3

    Beautiful vedeo... Kandapo orupad santhoshayi.. Merry Christmas all..

  • @muneerk8035
    @muneerk8035 Год назад +2

    സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു 😭😭👍👍👍👍

    • @skjtalks
      @skjtalks  Год назад

      Thanks a lot Muneer ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @ashiranaser728
    @ashiranaser728 Год назад +7

    Hats off u SKJ Talks ...a different view in this episode makes it more happier
    Well done 👏

  • @SreekuttySreekuttyc.s
    @SreekuttySreekuttyc.s Год назад +2

    Idhayam 🔥

  • @punyaajeesh4241
    @punyaajeesh4241 Год назад +6

    Really a great video....Vinaya chechide happiness kandu serikkum kannu niranju .... super dear ones and WISHING ALL OF US A VERY HAPPY CHRISTMAS 🎄⛄🥰❤️

  • @draparnaa2724
    @draparnaa2724 Год назад +80

    A perfect Christmas message.... Merry Christmas to all team members of SKJ Talks 🎄🎉

    • @skjtalks
      @skjtalks  Год назад +3

      Thank you Aparna

    • @sharathmohansaji7408
      @sharathmohansaji7408 Год назад +1

      Christmas is not our festival ...it's western culture ...why don't U wish on ram navami or Hanuman jayanthi

    • @anilaraju6432
      @anilaraju6432 Год назад

      @@sharathmohansaji7408 y yu u

  • @anurajvasantharajan2846
    @anurajvasantharajan2846 Год назад +6

    Twist ആണ് സാറെ ഇവരുടെ main..😁❤️

    • @skjtalks
      @skjtalks  Год назад

      Haha.. Thanks Anuraj

  • @raheemariyas8953
    @raheemariyas8953 Год назад +2

    This is a valuable and peaceful message 🙂 good content.👌👌

  • @vijisaji4143
    @vijisaji4143 Год назад +7

    Thanks for the xmas gift SKJ..... SHORT.... CUTE..... AND AWESOME EPISODE..... 👏👏👏👏👏👏👏👏👏wait for the magical episodes.....

    • @skjtalks
      @skjtalks  Год назад

      Thanks Viji. Merry Christmas

  • @viji6003
    @viji6003 Год назад +2

    Achante nenjil charumbol ulaa aaaa. Care 🤗🤗🤗

  • @ishwarinair751
    @ishwarinair751 Год назад +3

    Very nice message

    • @skjtalks
      @skjtalks  Год назад

      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @bindukd2415
    @bindukd2415 Год назад +7

    കണ്ടതിൽ ഏറ്റവും നിലവാരം കുറഞ്ഞ ഒന്നായി തോന്നി.

  • @athira.r.r6365
    @athira.r.r6365 Год назад +3

    Happy christmas പോലെ
    Happy video 💕💕

  • @veenalalu4323
    @veenalalu4323 Год назад +1

    Ee oru twist ennepole munne karudiyavarundo? Super work

  • @mahimachandrasekhar6494
    @mahimachandrasekhar6494 Год назад +10

    Wonderful ❤️❤️❤️same concept nijo Johnson seriesil undaayrnu....Hindi....athil Xmas alla....diwali.....
    But still.....ath malayalee prekshakarilek ethichathil orupaaaad santhosham ❤️❤️❤️ orupaaad sneham

  • @oggyaliyanff5097
    @oggyaliyanff5097 Год назад +2

    SKJ Teams num Viewers num Actor and Actress specialy Amma kkum happy x mas and Happy new year

  • @athiravijayan3479
    @athiravijayan3479 Год назад +4

    That was a fine episode... Very happy😊

  • @afeefvlog5093
    @afeefvlog5093 Год назад +2

    നല്ല video 👍🏻👍🏻👍🏻
    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤❤❤❤❤❤

    • @skjtalks
      @skjtalks  Год назад

      Thanks a lot Afeef ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @noufizznoufi3158
    @noufizznoufi3158 Год назад +6

    Wow..... Nice❤️ HAPPY CHRISTMAS SKJ TALKS💓

  • @Remyamary
    @Remyamary Год назад +2

    Hmmm...if I was in her place..I definitely miss the chance to know the surprise 🤔

  • @smithanair7110
    @smithanair7110 Год назад +3

    Beautiful story, Good & Careing mother in law & Husband,keep it up..Merry Christmas to All .

    • @skjtalks
      @skjtalks  Год назад

      Merry Christmas Smitha
      Thanks a lot ❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @nishap8946
    @nishap8946 Год назад +2

    Adipoli,,, ending... Well done.

    • @skjtalks
      @skjtalks  Год назад

      Thanks a lot Nisha❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @jayakrishnan.s2845
    @jayakrishnan.s2845 Год назад +3

    സങ്കടപ്പെടുത്തി കളഞ്ഞു ചേട്ടാ നിങ്ങൾ 😭💞

    • @skjtalks
      @skjtalks  Год назад

      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sumisiddique9997
    @sumisiddique9997 Год назад +3

    Christmas nodu anubandhichu Christmas related video itta nigal pwoliyanu. Adyam kandappol Vallathoru vepralam pinneyalle ending l ulla surprise kandappol aanu manasu onnu happy ayathu. Athraykkum nigade videos njgalude manassil idam nedi kayinju. Next Friday waiting.......😀

    • @skjtalks
      @skjtalks  Год назад

      Thanks a lot Sumi❤️
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @canreviewanything3641
    @canreviewanything3641 Год назад +7

    Nice episode.. Happy Christmas ⛄ to all

  • @gracessmallworld1851
    @gracessmallworld1851 Год назад +1

    കണ്ണു നിറഞ്ഞു പോയി.Merry Christmas ❤

  • @adwik299
    @adwik299 Год назад +5

    Happy x mas for skj team.... And all viewers...

  • @fousiyafousi8396
    @fousiyafousi8396 5 месяцев назад

    സൂപ്പർ.. കണ്ണ് നിറഞ്ഞു പോയി 😢😢

  • @ruth7735
    @ruth7735 Год назад +5

    Happy Christmas SKJ Team 🥳🥳🥳❤️🤍❤️🤍❤️🎄🎄🎄⭐️⭐️⭐️⭐️⭐️

    • @skjtalks
      @skjtalks  Год назад +1

      Thanks a lot Ruth.
      Merry Xmas❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @saniyabenny8056
    @saniyabenny8056 Год назад +6

    No overacting,good content 🥰🥰♥️

  • @radhikajith
    @radhikajith Год назад +5

    Another GEM from SKJ 🌹

  • @shahanas4874
    @shahanas4874 Год назад +2

    Ella ammamarum ingne avatte❤happy Xmas

  • @renujoy1421
    @renujoy1421 Год назад +4

    നല്ല msg ആണ്.... അമ്മായിഅമ്മയും മരുമകളും കലക്കി.... എന്നാ അഭിനയം ആയിരുന്നു അരുണും ഒക്കെ.... Inemyum നല്ല നല്ല videos പ്രതീക്ഷിക്കുന്നു

  • @gouriperiya3876
    @gouriperiya3876 Год назад +2

    Heart touching 💖

    • @skjtalks
      @skjtalks  Год назад

      Thank you Gouri
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @thaznianvar8590
    @thaznianvar8590 Год назад +12

    Happy x mas SKJ TALKS TEAM ❤️ waiting ayirunnu episodinu vendi

    • @skjtalks
      @skjtalks  Год назад

      Thanks a lot Thazni❤
      ഓരോ കുടുംബങ്ങളിലും അമ്മായിയമ്മയും മരുമകളും തമ്മിലുള്ള ബന്ധം മികച്ചതാകാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤

  • @fathimaraheim5010
    @fathimaraheim5010 Год назад +2

    Good message ♥️