Survival | Your Stories EP - 33 | SKJ Talks | Women Empowerment | Malayalam Short Film (Eng Sub)

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Survival shows the struggle of a newly married woman falling prey to her husband.
    #StopDomesticViolence #EndDomesticViolence #SKJTalks
    For any domestic violence related issues, Please contact : 1091, 181, 9995399953
    Story & Direction
    Vaisakh Balachander
    Sujith K J
    DOP
    Hari.P.Harish
    Edits
    Amal
    Bgm
    Vaisakh
    Sujith
    Cast
    Wife: Revathy
    Husband: Jayaram
    Father : Balachandran
    Mother: Sheela
    Police: Sunil, Mukesh, Adarsh, Janani
    Neighbour: Chithra
    Reporter: Arun
    Neighbour: Sreekutty, Jayanthi, Kolappa Pillai , Arun, Dhana, Kanmani
    Poster
    Manikantam chum
    For any business queries:
    Whatsapp : 7736118081
    Email: skjtalkz@gmail.com
    Our Social media handles :
    Facebook : / skjtalks
    RUclips : / @skjtalks
    Instagram : / skjtalks

Комментарии • 470

  • @reethasr8634
    @reethasr8634 3 года назад +416

    അച്ഛനും അമ്മയും ആദ്യം ചെയ്യേണ്ടത് പെൺകുട്ടികളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയുള്ളവർ ആക്കുക എന്നതാണ്.വിവാഹം പിന്നെ ആവാം . പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കാൻ പഠിപ്പിക്കുക.

    • @nejiyasherin932
      @nejiyasherin932 2 года назад +10

      Crct

    • @shafeeque1758
      @shafeeque1758 2 года назад +5

      സെൽഫിഷ് ആവാൻ പാടുണ്ടോ എന്ന ചോദ്യത്തിന് depends on എന്ന് പറയേണ്ട അവസ്ഥയാണ് 🥴
      കാലം മാറും, കഥയും മാറണം 😇
      So ഇപ്പോഴുള്ള കുട്ടികളെ നല്ലത് പഠിപ്പിച്ചാൽ അത് നാളേക് ഇൻവെസ്റ്റ്‌ മെന്റ് ആകും.
      Precent situation തിരുത്തുക എന്നത് task ആണ്, വേണെങ്കിൽ impossible എന്നും പറയാം

    • @skjtalks
      @skjtalks  2 года назад +11

      yes, Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Sethulekhmi
      @Sethulekhmi Год назад +2

      ഈ നാട്ടുകാർ ഒരു വലിയ വിഷയം തന്നെയാണ്. പെമ്പിള്ളാർക്ക് ഒരു കല്യാണത്തിന് പോലും പറ്റത്തില്ല. എന്താ കല്യാണം കഴിക്കാത്തത്

  • @dr.maheshc8397
    @dr.maheshc8397 3 года назад +148

    ഇത് എന്തായാലും കാണേണ്ടത് പെണ്മക്കൾ ഉള്ള അച്ഛൻ അമ്മമാർ ആണ്. അവർ കൂടെ ഉണ്ടെങ്കിൽ തീരാവുന്ന പ്രശ്നമേ ഉള്ളു...,
    Good vedio guys. Keep going❤️

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anusha9720
    @anusha9720 2 года назад +106

    I have seen jayaram in other roles but this role bought his other side of his acting skills.. He,having a soft face and doing a negative role very good acting he just nailed it..Good acting by Revathy too as always!! Great efforts team 🎉🎉

  • @amruthaammu9599
    @amruthaammu9599 2 года назад +121

    ഇമ്മാതിരി സൈക്കോ സാധനങ്ങളെയൊന്നും വച്ചോണ്ടിരിക്കരുതേ മക്കളെ.. Better get divorced than to die

    • @skjtalks
      @skjtalks  2 года назад +4

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @varuntm9435
      @varuntm9435 Год назад +1

      Ok 👌

    • @Madara_Uchiha______
      @Madara_Uchiha______ 7 месяцев назад +1

      Better not to get married... 😂

  • @ibinraja7364
    @ibinraja7364 2 года назад +194

    ആദ്യം അടി കൊടുക്കേണ്ടത് 'എല്ലാം സഹിക്കു.ജീവിതത്തിൽ കുറച്ചൊക്കെ onnu adjust ചെയ്യ്' എന്ന് പറയുന്ന അമ്മമാരേ ആണ്.....

    • @mathewsjohn1998
      @mathewsjohn1998 2 года назад +5

      Correct 👍

    • @ibinraja7364
      @ibinraja7364 2 года назад +16

      @@mathewsjohn1998 അനുഭവം കൊണ്ട് പറഞ്ഞതാ ബ്രോ.... എന്റെ ഒരു കുട്ടുക്കാരിക്കും ഇത് പോലെ ഒരുപാട് പീഡനങ്ങൾ ഭർതൃവീട്ടിൽ സഹിക്കേണ്ടി വന്നു...അവൾ സ്വന്തം വീട്ടിൽ കാര്യം പറഞ്ഞപ്പോൾ ആ അമ്മ കൊടുത്ത ഉപദേശം 'മോളെ ജീവിതം ആവുമ്പോൾ അങ്ങനെ ഒക്കെ തന്ന.നീ ക്ഷമിക്കാനും സഹിക്കാനും ഒക്കെ പഠിക്കണം മോളെ.നിനക്ക് താഴെ ഒരു അനിയത്തി ഉണ്ട്... നീ ഇപ്പൊ വീട്ടിൽ വന്നു നിന്നാൽ അവൾക്ക് പിന്നീട് നല്ല കല്യാണാലോചന വരില്ല'എന്ന്..
      പിന്നീട് അവൾ ഒരു കൂട്ടുകാരിയുടെ സഹായത്തോടെ അവനെ divorce ഉം ചെയ്ത് പഠനം പൂർത്തിയാക്കി മോനെയും നോക്കി സ്വന്തം കാലിൽ നിന്ന് ജീവിക്കുന്നു....

    • @shafeeque1758
      @shafeeque1758 2 года назад +3

      @@ibinraja7364 അത് നന്നായി
      ആ കുട്ടി ഇനി അത് കണ്ടു പഠിക്കില്ലല്ലോ
      നല്ല തീരുമാനം
      അമ്മമാരെ ഇങ്ങനെ പറയുന്നത് ശെരിയല്ല,
      അവർക്ക് അതിനെ കുറിച് അറിവില്ലാത്തോണ്ടാണ് അവര് അങ്ങനെ പറയുന്നത്, അവര് കാലം കുറെ ആയി അനുഭവിക്കുന്നത് കൊണ്ട് അത് തന്നെ യാണ് ജീവിതം എന്ന് തെറ്റു ധരിച്ചു കാണും.
      So ആ പാവത്തിങ്ങളെ പഴി ചാരണ്ട

    • @skjtalks
      @skjtalks  2 года назад +6

      Athe maari chinthikkatte eniyenkilum,
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @Here_we_go..557
      @Here_we_go..557 2 года назад +1

      @@shafeeque1758 uvva

  • @maskboyshorts
    @maskboyshorts 2 года назад +121

    *☹️ഈ ചേട്ടന്റെ ACTING സമ്മതിക്കണം🔥💯*

    • @skjtalks
      @skjtalks  2 года назад +12

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vish9265
    @vish9265 2 года назад +56

    The Male Actor is soo good 👌 COMPLETE PSYCHO 👏

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @praseedapremkumar604
    @praseedapremkumar604 3 года назад +454

    His acting super 💕💕

  • @shinydavid389
    @shinydavid389 2 года назад +121

    I am Divorce .i suffered a lot of problem due to my ex husband who is psycho he used to attack me with knife and objects every day.i used to escape out of it . Only God's grace i am alive .

    • @shafeeque1758
      @shafeeque1758 2 года назад +8

      നിങ്ങളെ ഫാമിലി യിൽ കൂടെ നിക്കാൻ ആരും ഇല്ലേ.
      ഉണ്ടങ്കിൽ അങ്ങോട്ട് പോവാ പൊട്ടിക്ക, എന്നിട്ട് മതി കേസ് ഉം കോടതിയും

    • @shinydavid389
      @shinydavid389 2 года назад +3

      @@shafeeque1758 please translate in English i don't know to read in Malayalam

    • @skjtalks
      @skjtalks  2 года назад +32

      sorry to hear this, stay strong, dont worry , hope things will change

    • @shinydavid389
      @shinydavid389 2 года назад +2

      @@skjtalks yes .thank you so much.

    • @fiveeditors3945
      @fiveeditors3945 Год назад +3

      So sad

  • @drshinu6129
    @drshinu6129 3 года назад +79

    Omg whos tht actor?? He acted so well..!!
    Best awareness video.. U ppl are best..!!
    Love all ur videos SKJ.. ❤️
    All the very best SKJ family👍🏼👍🏼

    • @skjtalks
      @skjtalks  2 года назад +2

      Thanks a lot ❤️ jayaram and revathy balachander did the lead roles
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @tastyboon6323
    @tastyboon6323 2 года назад +32

    "ജീവിതം ഇങ്ങനെ ഒക്കെ adjust ചെയ്യണം "ഇതൊരു പെണ്ണിനോടും
    മറിച്ച് ഉപ്പില്ലാത്ത പേരിന് പോലും adjust ചെയ്യാൻ ഇവർക്ക് പറ്റില്ലേ 😤

  • @sunithas5407
    @sunithas5407 3 года назад +190

    Nice message for the parents who have girl children.super performance especially Revu and jayaraman .all the best dears.....

    • @revathybalan4981
      @revathybalan4981 3 года назад +9

      Tnku chechi❤️😘

    • @saiabhinavkolli1046
      @saiabhinavkolli1046 2 года назад +2

      Mam I don't know that you faced these all...
      Feeling sorry for you
      Hope you divorce him and marry a new person

    • @user-tk9ol7si6i
      @user-tk9ol7si6i 2 года назад +2

      💯yea

  • @bijumoniphukan
    @bijumoniphukan 2 года назад +24

    well the saying is true that not every person who goes to temple is a truthful human and not every person who takes cigarette is a bad human.
    well, i can't even trust my own father because this video is so relatable.

    • @skjtalks
      @skjtalks  2 года назад

      yes, Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @lekshmilechu1415
    @lekshmilechu1415 3 года назад +71

    Great content....👏👌 Jayaram acting oru rekshayum illa 🔥🔥🔥✨✨💯💯 keep going Skj team ❤️😊

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-dr8bd1we4s
    @user-dr8bd1we4s 2 года назад +18

    There is no better name for this short film than survivaL....... 🙂🙌
    ReallY GooD WorK❣️

  • @aljushanu6766
    @aljushanu6766 2 года назад +19

    3:30 his innocent acting ( exactly like a psychopath)

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @JananiAjith
    @JananiAjith 2 года назад +23

    Thankyou dear enikettavum upakarapetta video seperated aayit 2 yrs aayi case nadakunnu enkilum natyukar enthuparayumenn pedi bt after this video enik confidence koodi thankyou so much 😍😍😍😍

    • @skjtalks
      @skjtalks  2 года назад

      stay strong, ignore others, ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shafeeque1758
    @shafeeque1758 2 года назад +18

    ഷമ്മി ആക്ടിംഗ് വേറെ ലെവൽ, പക്കാ phycho 😂

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @siddharthk.s.6499
    @siddharthk.s.6499 3 года назад +53

    Relevant vital message, Hats off to the team. 🙌

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aparnab1938
    @aparnab1938 3 года назад +91

    Good content 🔥 hats off to their acting level💯🔥🔥

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @revathybs4582
      @revathybs4582 Год назад

      Tnx❤️

  • @rishidharanjith6769
    @rishidharanjith6769 Год назад +4

    Uff... entha acting especially Jayaram Sir.... I really, really wish to see him on the big screen.

  • @akasharuvikkara7648
    @akasharuvikkara7648 3 года назад +31

    Super all c&c nice performance 👏
    Revathy 👌👌
    Hus pulli asal fagath fasil😃
    All the best team.
    Skj talks
    Congrats.. ❣️

    • @revathybalan4981
      @revathybalan4981 3 года назад +3

      Tnku bro😉❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️ happy that you enjoyed everyone's performances
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @narpavi5878
    @narpavi5878 2 года назад +8

    Aiyo he is acting exactly..
    But i m so scared thinking about men in this society..
    First itself we couldn't believe anybody from outside or appearance... Oh my God 😳..
    Afraid a lot after seeing this..

    • @skjtalks
      @skjtalks  2 года назад

      yes true, Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vishnumayakv3882
    @vishnumayakv3882 10 месяцев назад +2

    മാതാപിതാക്കൾ കാണേണ്ടത് തന്നെ ❤️ husband അഭിനയം സൂപ്പർ ❤️ SKJ ❤️

  • @etharkkumthuninthavanet6925
    @etharkkumthuninthavanet6925 2 года назад +12

    ഒരുത്തൻ ഓടിപ്പോയി സിങ്കിൽ നോക്കുന്നു.... പെൺകുട്ടി അതിലുണ്ടോന്ന് 🤣🤣🤣🤣

  • @Flowers589s
    @Flowers589s 2 года назад +5

    ഇതിലെ നടന്റെ അഭിനയം എന്തൊരു ഒറിജിനൽറ്റി യാ.അതുകൊണ്ട് ഞാനിത് വീണ്ടും വീണ്ടും കാണുവാ....

  • @balachandrans6636
    @balachandrans6636 3 года назад +127

    Relevant topic at the present scenario.
    Super super my boys....👌
    Performance of each one is fantastic
    Especially Jayaram, Revu, and sunil...
    Hats of you SKJ Talk's...
    One of the best movie.....

    • @B26725
      @B26725 2 года назад +3

      Hlo thangal ithil act cheyyarundalo alle

    • @skjtalks
      @skjtalks  2 года назад +5

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @thomsonjoseph1830
    @thomsonjoseph1830 3 года назад +32

    Nice crew, all actors are very much talented, topnotch direction, script etc

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️happy that you enjoyed everyone's performance
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @jayanarayanabhi1684
    @jayanarayanabhi1684 3 года назад +26

    Always inspairational ❤ ith kanunna achanammamar maaratte.😔

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @emilysebastianicse1916
    @emilysebastianicse1916 Год назад +11

    this video actually made me cry because I lost my dance teacher in the same way miss her a lot 😭😭 It have been 3 years since she died 😭😭😭

  • @soumyamolps7774
    @soumyamolps7774 3 года назад +26

    Making 👏👏🔥🔥.... The best video 🔥
    Revathi and Jayaram 🔥👏🔥👏🔥👏👏🔥🔥

    • @revathybalan4981
      @revathybalan4981 3 года назад +2

      Tnku❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @nilanjanaaaaa7702
    @nilanjanaaaaa7702 2 года назад +5

    I don't understand Malayalam yet I watch all the videos of this channel with subtitles. Superb content

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️

  • @jianlaiq2158
    @jianlaiq2158 2 года назад +2

    inle Yadharshikamaaayan eh channel kanunath ! ipo ella videos kaanunund.. mikyathum kand kazhiyem chythuu ! otum bore adipikaathe content matrm kanich valare nlla msg aahn convey cheyunath !! Big salute to the entire team !! and his acting was outstanding ! paryathe irkn veyya !!! You guys deserves more !!👍🏻♥️💯

  • @IngeniousplatformHoney
    @IngeniousplatformHoney 2 года назад +9

    I am from UP and I don't know malyalam I am completely based on the English subtitles to understand the message still I see two three videos daily from your channel actually I fond of the actors which play in your videos

    • @vineethvpillaivineeth2207
      @vineethvpillaivineeth2207 2 года назад

      Lngenious platform w ago l am from up and l don't know malyalam l am completely based on the English subtitles to understand the message still l see two three videos daily from your channel actually l fond of the actors which play in your videos.. .. . . .. ... .. .. . .. .. .... .... ... ... .. .. . .. .. ... ..,. ... ... .. . .. .. . .. . .

    • @abhijitpodder7614
      @abhijitpodder7614 2 года назад

      Ingenious platform I am from UP and I don't know malayalam I am completely based on the English subtitles to understand the message still I see two three videos daily from your channel actually I fond of the actors which play in your videos

  • @radhakattungal2242
    @radhakattungal2242 2 года назад +30

    His acting is so gud...❤

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sheshaolin5205
    @sheshaolin5205 3 года назад +40

    kung-fu.... Kalari... Karatte... Angane ulla ethenkilum martial arts padikuka. .
    Ente life enik orupad upakaram ayittund....
    Ennu,
    She shaolin ( pennkutti )

    • @shafeeque1758
      @shafeeque1758 2 года назад +1

      Revenge എടുക്കാൻ തീരുമാനിച്ചാൽ പിന്നെ ഇതിന്റെ ആവശ്യം ഒന്നും ഇല്ല
      😌

    • @kit-nun5476
      @kit-nun5476 2 года назад +3

      @@shafeeque1758 Asian martial arts, first padipikunne lesson, self defence / protection of other innocent people aan. Revenge, or innocent alkare upadravikuna concept goes against it's teachings. Common sense use chey chetta.

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ShafeethaNishin
    @ShafeethaNishin 2 года назад +10

    ന്റെ പോന്നോ original സൈക്കോ

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shineypulagala-pv5tj
    @shineypulagala-pv5tj Год назад +7

    Story was altimate n the guy who acted as a psycho role 👏👏👏👏 his expressions n behaviour is realistic
    SKJ TALKS UR TEAM ROCKS 👏👏

  • @vishnur6556
    @vishnur6556 3 года назад +16

    Making❤👌... Revathy Acting💯

  • @amreenbanu1708
    @amreenbanu1708 2 года назад +12

    So many women are suffering from the domestic violence...I was also the one...I came out from the toxic person...Those who are hurting women they won't have empathy and their mental health is not good..they are really a psycho...we have to speak out this problem before the serious thing will happen...I learned in my life that women should be more and more bold and open up the problem to the society....never ever show your weakness

    • @lindamary1647
      @lindamary1647 2 года назад

      Many marriages are ending in divorces due diwry harassment domestic violences ifidelity extramarital affairs lack of communication addicted to technology smart phone Android mobile iphone ipad etc

    • @lindamary1647
      @lindamary1647 Год назад +2

      Marriage sex child births puguntha veedu is not at all essential

    • @lindamary1647
      @lindamary1647 Год назад

      Women's wants job career financial independence only

    • @amreenbanu1708
      @amreenbanu1708 Год назад +1

      @@lindamary1647 yes

  • @manazirbinnoohu1258
    @manazirbinnoohu1258 Год назад +2

    This guy is becoming that carecter awesome acting

  • @vrindhavijay
    @vrindhavijay 2 года назад +8

    ഇതിൽ എല്ലാ series ലും ഞാൻ ശ്രെദ്ധിച്ച കാര്യം ആണ് അവർ use ചെയ്യുന്ന ഓയിൽ 🙄

    • @epiphany674
      @epiphany674 2 года назад

      Sheriya njnum sradhich
      Aa news readerinte laptopil vare ond💀

    • @skjtalks
      @skjtalks  2 года назад +1

      yes sponsers aahnu , ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @strainger1128
    @strainger1128 2 года назад +5

    Uf ijjathy acting... Fahad fazil 🤩

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @revathybalan4981
    @revathybalan4981 3 года назад +35

    Tnku for all ur ❤️guys keep supporting us🙏

  • @mggamer2.0xty53
    @mggamer2.0xty53 2 года назад +11

    Jayaram chettens acting orginality und💪💪💪💪💪💪👏🔥🔥🔥🔥🔥😎😎😎😎😎😎👍👍👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

    • @mggamer2.0xty53
      @mggamer2.0xty53 2 года назад

      @@skjtalks ok bro

  • @vaishnaviarunkumar6545
    @vaishnaviarunkumar6545 2 года назад +6

    National award level acting

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shaheesha2641
    @shaheesha2641 9 месяцев назад +1

    Kaanan thanne avunnila appo anubvikkunnavrude avasthyoo😔
    Ellavarudeyum acting usharnu especially sunil bro police role poliyaanu..... 🔥

  • @fathisworld5927
    @fathisworld5927 2 года назад +2

    Aa investigator cup board open chyumbol ulla aa sound kett njn nettipoyi 😅

  • @ARSHIDAS-tm7ze
    @ARSHIDAS-tm7ze 3 года назад +7

    wife oh my God will
    Hospital as. husband police station 🙏

  • @arumamakan
    @arumamakan 2 года назад +13

    Acting superb. Very relevant subject

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @amishashelke6835
    @amishashelke6835 2 года назад +6

    I love your acting skills yaar keep it up . You need to give some auditions for it because your acting is really great.

  • @HappySad547
    @HappySad547 2 месяца назад

    Jayaram is such a versatile actor❤

  • @gigiantony4045
    @gigiantony4045 2 года назад +4

    Paennungle mathramlla anungalaeyum pdipikknm, parenting nallayallnjil ithupole ulla samoohigadhrohigalae knullu. Btw actingum contentum adipoli😊👌

    • @skjtalks
      @skjtalks  2 года назад

      yes,
      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @raysonroyjose7199
    @raysonroyjose7199 2 года назад +10

    Good content his acting super take arrest him 👍🏻👍🏻👍🏻👍🏻

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sree084
    @sree084 11 месяцев назад +4

    Awesome team🥰🥰🥰congrats to all dears❤️

  • @mailsatheeshkumar
    @mailsatheeshkumar 7 месяцев назад +1

    Parents please teach girl children to be strong and fight for domestic violence 🙏🏻♀️

  • @udukkai4293
    @udukkai4293 2 года назад +24

    Can U mk the same type films with other community & signs involved? Domestic violence is more prevailing in other religious / communities too..

    • @sujathakrishnakumar2383
      @sujathakrishnakumar2383 2 года назад +1

      I truly agree

    • @shafeeque1758
      @shafeeque1758 2 года назад +3

      Bro
      ഈ വക തെണ്ടിത്തരത്തിനു അങ്ങനെ പ്രത്യേകിച്ച് ജാതിയും മതവൊന്നും ഇല്ല.
      പിന്നെ കൂടുതൽ കണ്ടു വരുന്നത് എന്നത് കൊണ്ട് നിങ്ങൾ ഉദ്ദേശിച്ചത് ആരൊക്കെ എന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട്.
      നിങ്ങൾ മനസ്സിൽ കണ്ട വരുടെ വിശ്വാസം വെച്ച് നോക്കിയാൽ ശിക്ഷ എന്നത് നിങ്ങൾക്കും ഉൾകൊള്ളാൻ ബുദ്ധിമുട്ടുള്ള രീതിയിൽ ആണ്,
      എന്നിട്ടും അങ്ങനെ ഒക്കെ സംഭവിക്കുന്നുണ്ടെങ്കിൽ അത് വ്യക്തിയുടെ മാത്രം കുഴപ്പം ആണ്.

    • @niaminni6165
      @niaminni6165 2 года назад

      ഞാന്‍ പറയാന്‍ വന്ന കാര്യം 👍

  • @Anna_Iza
    @Anna_Iza 2 года назад +5

    അസാധ്യ നടൻ 👏👏👏

  • @abhijithvt723
    @abhijithvt723 2 года назад +2

    Revathi is a perfect actress
    Pyscho husband too 👌

  • @abusby6235
    @abusby6235 2 года назад +15

    സഹിക്കാനല്ല... പൊരുതാൻ പഠിപ്പിച്ചു കൊടുക്ക് മകൾക്ക്‌..

    • @mathewsjohn1998
      @mathewsjohn1998 2 года назад +2

      Correct 👍

    • @skjtalks
      @skjtalks  2 года назад

      yes, Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @rajitahajayan7791
    @rajitahajayan7791 3 года назад +7

    His acting is super

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @hafnach2502
    @hafnach2502 Год назад +4

    What a acting jayaram 🔥

  • @jalaju.kumari4828
    @jalaju.kumari4828 Месяц назад

    ഇന്നലെ ഇത് വഴി 18 വയസ്സ് മാത്രം ഉള്ള ഒരു കുട്ടിയെയും കല്യാണം കഴിച്ചു കൊണ്ട് വന്നിട്ട് കുറെ ചെക്കന്മാർ പെട്ടിയോട്ടോയിൽ എന്തൊക്കെയോ കോപ്രായം കാണിച്ചുകൊണ്ട് പോയി. ഞാൻ അമ്മയോട് വെറുതെ ഒന്ന് പറഞ്ഞു ഞാൻ ആയിരുന്നേൽ തിരിച്ച് ഇങ്ങട് വരുമെന്ന്. പെട്ടന്ന് എൻ്റെ അച്ഛൻ പറയുവാ അങ്ങനെ വെറുതെ വരരുത്, അവൻ്റെ ചെകിട നോക്കി ഒന്ന് പൊട്ടിച്ചിട്ട് വരണം എന്നു.❤

  • @freefirevlogs1496
    @freefirevlogs1496 3 года назад +11

    Best work sir,

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vipinviswan4557
    @vipinviswan4557 3 года назад +14

    Excellent video 👍

    • @skjtalks
      @skjtalks  2 года назад +1

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vinith4382
    @vinith4382 2 года назад +2

    But thanks to our society n relatives who later blames this married woman for leaving husband because aahankarum!!! N these same people blame her parents for supporting her!!! Sad part of society. Treat daughter n son equally. Stop telling daughters to tolerate everything!!!

  • @akhithacr2079
    @akhithacr2079 3 года назад +11

    Thank u brother for this information.

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @aayanoovideos6315
    @aayanoovideos6315 2 года назад +3

    Kumbalngi night.. Style 😀😀😀😀

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shijitomy8132
    @shijitomy8132 3 года назад +18

    Well done skj. Its so relevant. Congrats

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @fiveeditors3945
    @fiveeditors3945 Год назад +2

    Your presentation is so super .All the actors are super they acting natural . Keep it up

  • @lindamary1647
    @lindamary1647 Год назад +1

    Namma etharkku ella kodumaikalaiyum sagichittu erukkanum avasiyam. Illai abolish the marriage it is not compulsory for all the women's

  • @nafiyashabeeb
    @nafiyashabeeb Год назад +1

    Samoohathin ettavum nalla information.... 👍👍👍👍👍

  • @aswathyachu9190
    @aswathyachu9190 2 года назад +4

    പെൺമക്കൾ ഉള്ള അച്ഛനെയും അമ്മയും മാത്രം കാണേണ്ട video alla ithu annkuttikal Ulla അച്ഛൻ അമ്മ മരും കണ്ടിരിക്കേണ്ട വീഡിയോ anu

    • @shafeeque1758
      @shafeeque1758 2 года назад +1

      അച്ഛനും അമ്മയും മാത്രം കണ്ടിട്ട് കാര്യം ഇല്ല.
      ഇതൊക്കെ മക്കളും കാണണം, ഇപ്പൊ കാണുമ്പോ അവരുടെ നിഷ്കളങ്കമായ mind ൽ അത് പതിയും.
      അതാണ് അതിന്റെ ശെരിയായ രീതി

    • @skjtalks
      @skjtalks  2 года назад

      Ellarum ariyatte, Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shanushan959
    @shanushan959 2 года назад +10

    Great channel ....good content..

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @Dragon-cm8fl
    @Dragon-cm8fl 2 года назад +12

    Nice work

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sneharajeeva751
    @sneharajeeva751 3 года назад +10

    Really awesome wrk dears 👌❤️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @abhilove7386
    @abhilove7386 2 года назад +3

    Acting poli..especially ah sycho chettan👏👏👏

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @archaappu5634
    @archaappu5634 3 года назад +23

    Nyc acting ❤️❤️😘🔥🔥

  • @prakashveetil3448
    @prakashveetil3448 8 месяцев назад +1

    He is good actor❤❤❤❤❤❤❤❤❤

  • @naseemaashraf9738
    @naseemaashraf9738 2 года назад +3

    Uff...
    Aa first Ile adi..

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ashithank1325
    @ashithank1325 2 года назад +12

    Kandit pedyavnn

    • @skjtalks
      @skjtalks  2 года назад

      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @anusworld775
    @anusworld775 2 года назад +1

    Adipoli msg. Adipoli abhinayam

  • @anaswararajs5594
    @anaswararajs5594 3 года назад +22

    Really Good work ♥️

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shahulhameedaps3138
    @shahulhameedaps3138 3 года назад +8

    Ellaaam idunnu..... Next ammay amma poru........ Athine kurich nthaayaalum idanam

    • @shafeeque1758
      @shafeeque1758 2 года назад

      അതിനു BMG okke വേണം 😂😂😂

    • @shafeeque1758
      @shafeeque1758 2 года назад

      പണ്ട് കാലം തൊട്ട് ഇപ്പഴും continue ചെയ്യുന്ന ഒരു മഹാ യുദ്ധം 😂😂

    • @skjtalks
      @skjtalks  2 года назад

      watch toxic mother in law episode

  • @safna4884
    @safna4884 Год назад +1

    Wow...jayaramettan ijjathi acting...content ✌️

  • @me.sherin651
    @me.sherin651 2 года назад +3

    Ohhhhh.....breathtaking 😢😢

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @vismayaminju8502
    @vismayaminju8502 2 года назад +1

    ചേട്ടന്റെ നല്ല അഭിനയം

  • @class7g814
    @class7g814 2 года назад +7

    Superbly executed 🥰

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @shamsumil2215
    @shamsumil2215 2 года назад +2

    Indarajith nde voice👍🏻

  • @aiswaryas1729
    @aiswaryas1729 2 года назад

    Good message👌🏻... Ellaaa videosm pwoli ane... Ethupole ulla videos aane aalkarileke ethikndath❤️👍🏻

  • @saniawilson4119
    @saniawilson4119 2 года назад +7

    Great work 👍👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @user-hf8yr3jc2c
    @user-hf8yr3jc2c 2 года назад +2

    Ambo aa chetante acting super

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @wonderworld736
    @wonderworld736 2 года назад +9

    Arkkum ee avastha tharalle...😭

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @athul2251
    @athul2251 2 года назад +8

    Nice work 👌👌👌

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @angelkeldhose9462
    @angelkeldhose9462 2 года назад +2

    Chetante acting supper 👌

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @thasmisaheer1391
    @thasmisaheer1391 2 года назад +2

    His acting is very good

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @sajibiju847
    @sajibiju847 2 года назад +3

    Great message dear bro🤞🤞

  • @shyamsreekumar8386
    @shyamsreekumar8386 3 года назад +10

    🔥🔥🔥👌👌👌👍👍👍

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️

  • @ayanayan437
    @ayanayan437 3 месяца назад +1

    💯💯💯💯👌👌👌👌സൂപ്പർ

    • @skjtalks
      @skjtalks  3 месяца назад

      Thank You ❤️

  • @chithu2018
    @chithu2018 3 года назад +7

    Good Video👌👌💐💐

    • @skjtalks
      @skjtalks  2 года назад

      Thanks a lot ❤️
      ഇനി ഒരു പെൺകുട്ടിയും ഇത്തരം ഗാർഹിക പീഡനങ്ങൾക്ക് ഇരയാവാതിരിക്കാൻ തീർച്ചയായും ഈ വീഡിയോ Maximum Share ചെയ്യുക ❤️