1700 വർഷം പഴക്കമുള്ള ഒരു പള്ളി

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 81

  • @sonsofthunder7136
    @sonsofthunder7136 Месяц назад +3

    🙏🙏🙏🙏ഒരു വൈദീകൻ ആയ അങ്ങയുടെ ഈ കണ്ടെത്തലുകൾ ജനങ്ങളിലേക്ക് എത്തിക്കാൻ അങ്ങ് കാണിക്കുന്ന പ്രയത്നം വളരെ വലുതാണ്, ഇനിയും ഇതുപോലെ ചരിത്രം ഉള്ള പള്ളികളെക്കുറിച്ചുള്ള വിവരണം നൽകുവാൻ ദൈവം അങ്ങേ അനുഗ്രഹിക്കട്ടെ.🙏🙏🙏🙏

  • @Aayillyaa
    @Aayillyaa Месяц назад +8

    ഇനിയും ഇതുപോലെ ഇതിനേക്കാൾ മനോഹരമായ അറിവ് പകർന്നു കൊടുക്കുന്ന വീഡിയോകൾ ചെയ്യാൻ ദൈവം തമ്പുരാൻ അച്ഛന് കൃപ നൽകട്ടെ 🙏🙏🙏🙏🙏

  • @alexalexander4934
    @alexalexander4934 Месяц назад +2

    I was fortunate to have the opportunity to attend the Holy Qurbana in this Holy place several times during my childhood. My late lamented Mothers family Palliyil Kudumbom was members of this church. Very happy to see that the parishioners are still keeping the tradition, faith and spirit alive in this holy church.
    Prayerfully,
    Alex Alexander,
    Dallas, Texas 🇺🇸

  • @emperor..837
    @emperor..837 28 дней назад +1

    വകഫ് ചോദിച്ചു വരുമോ??

  • @MrPrasadmathew
    @MrPrasadmathew Месяц назад +1

    My forefathers were members of this church as per history of our Nackolackal family, Cherianad. Praise to God.

  • @thomasjohn2653
    @thomasjohn2653 Месяц назад +4

    ❤മുക്കത്ത് കുടുംബാംഗമായ എനിക്ക് നന്ദിപൂർവ്വം വിനയപൂർവ്വം അഭിമാനിക്കാൻ അച്ചൻ്റെ documentary സഹായകമായി. ❤

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад

      Trace the history of mukkath kudumbam

    • @rufinajoseph991
      @rufinajoseph991 Месяц назад

    • @GeorgeThomas-j2z
      @GeorgeThomas-j2z Месяц назад

      Take water baptism Achaya. If Jesus can take, then we should follow him. Like Mukkathu elders like Cherian Sir Punalur, prof Thomas Mammen. Church will not take you to heaven. Acts 8, Mark 16:16

  • @wilsonkuriakose7534
    @wilsonkuriakose7534 Месяц назад +2

    Ha manoharam...
    Yahe ninte aalayam.....
    Hallelujah

  • @lijuvarghese7809
    @lijuvarghese7809 Месяц назад +1

    Informative videoooo achaaa❤❤❤

  • @elizabethjohn3881
    @elizabethjohn3881 Месяц назад +3

    I am from chengannur and once in a month Holy mass is in this church for perrisserry st. Marys church, Ignatius church and marthomite church as this church is for all these three churches. Also all these churches funerals are in this church semitery

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад

      ഇപ്പോഴും അങ്ങനെതന്നെയാണോ

  • @simplyme8860
    @simplyme8860 Месяц назад +4

    Njangalude chengannur palli.

  • @available8812
    @available8812 Месяц назад +2

    God bless 🙏🙏

  • @cherianvarghese6504
    @cherianvarghese6504 Месяц назад +2

    Very good information 🙏

  • @philipmathew1086
    @philipmathew1086 Месяц назад +1

    Great and new information

  • @frbobinthomas9630
    @frbobinthomas9630 Месяц назад +2

    Thank you 🎉hope to visit soon

  • @johngeorge3277
    @johngeorge3277 Месяц назад +2

    Preserve???????

  • @sajanvarghesemallappally6949
    @sajanvarghesemallappally6949 Месяц назад +2

    അച്ചാ വളരെ മനോഹരം

  • @varughesemg7547
    @varughesemg7547 Месяц назад +2

    അടുത്ത പ്രാവശ്യം നാട്ടിലെത്തുമ്പോൾ ഈ പരി: ദേവാലയം നേരിട്ടു കാണാൻ ആഗ്രഹിക്കുന്നു. എല്ലാ ദിവസങ്ങളിലും ദേവാലയം തുറന്നു തന്നെ ആയിരിക്കും എന്നും കരുതുന്നു.

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад +1

      Ys every time it opens

    • @ejjoseph783
      @ejjoseph783 Месяц назад +1

      ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നിട്ടിരിയ്ക്കും

  • @isaacvjacob
    @isaacvjacob Месяц назад +2

    Very good Acha...finally Pazhaya Suriyani Pally 🥰

  • @jollyjoy8726
    @jollyjoy8726 Месяц назад +2

    Very good Achaa 🙏🏻

  • @mrudhulphilipeapen3867
    @mrudhulphilipeapen3867 Месяц назад +3

    Ente palli❤️🥺

  • @jancysanthosh1002
    @jancysanthosh1002 Месяц назад +2

    Good work very informative Congratulations

  • @thomasissac1487
    @thomasissac1487 Месяц назад +2

    Very nice information Acha… Thank you for the effort

  • @Aayillyaa
    @Aayillyaa Месяц назад +2

    Very good achaa 🙏🙏👌

  • @niceguy3099
    @niceguy3099 Месяц назад +1

    പുത്തൻ കാവ് എന്റെ ഫാമിലി അവിടെ നിന്നും കുടിയേറിയ താണ്

  • @ആമിസൂസൻ-ങ7വ
    @ആമിസൂസൻ-ങ7വ Месяц назад +1

    ഹായ്‌ ഫാദർ

  • @alina.p.thomas1870
    @alina.p.thomas1870 Месяц назад +1

    Great video Acha... ❤ Informative...

  • @noblemottythomas7664
    @noblemottythomas7664 Месяц назад +2

    St Mary’s (Morth Mariyam) Syrian Orthodox Church angamaly 1600 years aye established on AD 425
    Long live Syrian orthodox patriarch and patriarchate
    Long live oriental orthodox lineage and miaphysitism..
    Long live the memory of lent cross of Mattancherry

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад +1

      അങ്കമാലി വലിയ പള്ളിയാണോ??

    • @user-SHGfvs
      @user-SHGfvs Месяц назад

      എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്രയും പഴക്കം നിശ്ചയിക്കുന്നത്?

    • @noblemottythomas7664
      @noblemottythomas7664 Месяц назад

      @@user-SHGfvs documentation

  • @samscaria8011
    @samscaria8011 9 дней назад

    Ithu orthodox Church ahno..?

  • @knowy2020
    @knowy2020 Месяц назад +2

    🎉🎉🎉

  • @Sasura7349
    @Sasura7349 Месяц назад +2

    വീടിന് അടുത്ത്...എന്നിട്ടും ഇന്ന് ആണ് ഇങ്ങനെ ഒരു അറിവ് കിട്ടിയത്

  • @mollythomas3648
    @mollythomas3648 Месяц назад +1

    Praise the Lord

  • @jamesthomas8484
    @jamesthomas8484 Месяц назад +2

    Who's a true Christian ❓ One who follows the true teaching and true life style of Christ Jesus only... think yourself brothers 💕🙏💕

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад +1

      ഇത് ട്രൂ ക്രിസ്റ്റ്യൻ തേടിയുള്ള അന്വേഷണമല്ല. ചരിത്രത്തിൻറെ നിലയ്ക്കാൻ പോകുന്ന സ്പന്ദനത്തിൽ തൊട്ടുണർത്താൻ ഉള്ള പരിശ്രമം

    • @adapanam1
      @adapanam1 Месяц назад +1

      Where you can find a true christian who pray for his enemy and praying for the one who penalized you. Love your neighbour as yourself and Love your enemy.

  • @joythomasvallianeth6013
    @joythomasvallianeth6013 Месяц назад +2

    Are there any record available from which we can know that the church is 1700 years old ? The oldest church ever built in the Kerala region and for which records are still available is the Tharissappally church built at Thevally in Kollam by Mor Sabore and Mor Aphroth in 824 AD. This is the first church ever built in Kerala region. Kollavarsham was started in commemoration of this event. Rest of the churches are built after this.

    • @blessonphilip001
      @blessonphilip001 Месяц назад +2

      Are you mad? Then how about the Niranam Valiyapally built in AD 54?

    • @joythomasvallianeth6013
      @joythomasvallianeth6013 Месяц назад

      @@blessonphilip001 From where did you get that exact year of starting of the church ? You are talking with so much confidence ! Can you share the reference you have quoted ? Do not say so and so said to so and so etc. like a madrassa pottan. ! I am asking for solid proof ! Otherwise it is all guesswork sir and old grandma stories ! Where is the concept of a church building as you see now in 54 AD ? Who came and established that church? Do not tell me about St. Thomas doing it ! That is a lie started in the last 500 years or so by the Portugese missionaries ! Now look who has gone mad. This is the problem with all malayalee christians. They have no problem in swallowing any lie told by their pastors, priests and bishops with out checking its authenticity ! God save people like you from you blind faith. Hope you are living in the 21st century and is educated !

    • @user-SHGfvs
      @user-SHGfvs Месяц назад

      ​@@blessonphilip001 അതാണ് ചോദിക്കുന്നത് എന്താണ് തെളിവ് ഉള്ളത് എന്ന് ചുമ്മ ഇത്രയും വർഷം പഴക്കം ഉണ്ട് പറഞ്ഞാൽ അംഗീകരിക്കാൻ സാധിക്കില്ല തക്കതായ litterateure, archeological evidence വല്ലതും ഉണ്ടോ

    • @user-SHGfvs
      @user-SHGfvs Месяц назад

      ​@@blessonphilip001 CE 5th century യിൽ ആണ് കേരളത്തിൽ ബ്രാഹ്മണർ വന്നത് അതിന് മുൻപ് കല്ല് കൊണ്ടും മരം കൊണ്ടും ഉള്ള ഇന്ന് കാണുന്ന നിർമിതികൾ ഉണ്ടായിരുന്നില്ല ക്ഷേത്രങ്ങൾ ഉണ്ടായിരുന്നില്ല എന്ന ഒരു വാദം കുറെ ചരിത്രകാരന്മാരും കുറെ ക്രിസത്യനികളും തന്നെ തള്ളി കൊണ്ട് നടക്കുന്നുണ്ട് അപ്പോൾ ഏത് വകയിൽ ആണ് CE 54 palli ഉണ്ടാവുന്നത്?

    • @blessonphilip001
      @blessonphilip001 Месяц назад

      @@user-SHGfvsundallo
      Charithra rekhakal aaya cheppedukal

  • @el-jp3xp
    @el-jp3xp Месяц назад +2

  • @lijuvarghese7809
    @lijuvarghese7809 Месяц назад

    ❤❤❤

  • @minisusenphilip6776
    @minisusenphilip6776 Месяц назад +1

    Very good 👍

  • @manishgeorge409
    @manishgeorge409 Месяц назад +1

    🙏🙏

  • @sumamathew7350
    @sumamathew7350 Месяц назад +1

    ഞാൻ അല്പം tension ആയി ആണു ഈ vedio കണ്ടത്. ഭാവിയിലെ Baberi Musjed ആകാതിരിക്കാൻ പ്രാർത്ഥിക്കുന്നു.

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад

      No nevr

    • @user-SHGfvs
      @user-SHGfvs Месяц назад

      😂 അതെന്താ അമ്പലം polich ആണോ palli പണിതേക്കുന്നെ ആണെങ്കിൽ ആവാൻ chance ഉണ്ട്

    • @user-SHGfvs
      @user-SHGfvs Месяц назад

      പണ്ട് Portuguese kar വന്നു കുറെ ക്ഷേത്രങ്ങൾ പൊളിച്ചു palli പണിതുട്ടുണ്ട് ചെന്നൈ myalapur kapaleeswar ക്ഷേത്രം goa യിൽ ഉള്ള കുറെ ക്ഷേത്രങ്ങൾ ഒക്കെ Portuguese പൊളിച്ചു palli ആക്കിയിട്ടിട്ടുണ്ട് അത് ചരിത്രമാണ് ഇത് Portuguese കാര് പൊളിച്ചത ആണെന്ന് അല്ലെ video യിൽ പറയുന്നേ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ ബുദ്ധി ഉള്ളവർക്ക് കാര്യം പിടികിട്ടും ആശങ്ക ഉണ്ടാവും സ്വാഭാവികം

  • @kathanaruntoldstories
    @kathanaruntoldstories  Месяц назад +1

    ruclips.net/video/SWmJ6VuidRA/видео.htmlsi=fFvxvP5MJYC2I6Bp

  • @catastrophicdon
    @catastrophicdon Месяц назад +2

    അച്ചോ കേരളത്തിൽ ഉള്ള പള്ളികളിൽ ഉപയോഗിക്കുന്ന സുറിയാനി ഭാഷയെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ. ലോക ക്രിസ്ത്യൻ ചരിത്രത്തിൽ ഇതിനുള്ള പ്രാധാന്യത്തെപ്പറ്റി ഒന്ന് വിവരിക്കാമോ? അതുപോലെ മാക്കാംകുന്ന് St Stephen, s Orthadox church ന്റെ ഒരു വീഡിയോ ചെയ്യാമോ?

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад

      കേരളത്തിലെ സുറിയാനി ക്രൈസ്തവ സമൂഹം ഉപയോഗിക്കുന്ന സുറിയാനി ഭാഷയെ കുറിച്ച് കൂടുതൽ പഠനങ്ങൾ അനിവാര്യമാണ്... നിശ്ചയമായും അധികം താമസിക്കാതെ മാക്കാംകുന്ന് പള്ളിയിലേക്കും കത്തനാർ അൺടോൾഡ് സ്റ്റോറീസ് കടന്നുവരും

    • @manojthomas9859
      @manojthomas9859 Месяц назад

      I am a member of this parish.I studied Syriac during my PDC days at Catholicate college with out much interest.Later this helped to learn Arabic ,currently I am able to read Arabic to the astonishment of my Saudi Arabian Colleagues.With genuine interest & hardwork ,one can achieve anything.

  • @Jardhani-4kl
    @Jardhani-4kl 7 дней назад +1

    യാക്കോബക്കാരുടെ പള്ളി

  • @user-SHGfvs
    @user-SHGfvs Месяц назад

    palli യിൽ ഹനുമാന്റെയും വ്യാളിയുടെയും ശില്പം തീർച്ചയായും ഇത് Portuguese നശിപ്പിക്കുന്നതിന് മുൻപ് ഒരു ക്ഷേത്ര ആയിരുന്നിരിക്കും Portuguese നശിപ്പിച്ചശേഷം palli ആയി മാറ്റിയിട്ടുണ്ടാവും Portuguese കാര് goa യിലും ചെന്നൈ മൈലാപൂരിലും ഇത് പോലെ ക്ഷേത്രങ്ങൾ തകർത്തു palli പണിതിട്ടുണ്ട് പിന്നെ ഈ 1700 വർഷം എന്ന് പറയുന്നത് archeological evidence വച്ചു ആണോ പറയുന്നത്

  • @Btithare66
    @Btithare66 Месяц назад +2

    1700 വർഷം എന്നുള്ളത് കുറച്ചുകൂടി ഭംഗിയായി ഒരു നല്ല നുണയായിട്ട് അല്ല സത്യമായിട് ട്ട് - 2700 - എന്ന് ആക്കൂ ബഹു: അച്ച

  • @sreer8250
    @sreer8250 Месяц назад +1

    2024-1700=324 viswasichu

    • @ranigeorge1824
      @ranigeorge1824 Месяц назад +1

      Nirbandham illallo venel viseasicha mathi😂
      Venel video kandalim mathiyallo😅😅😅

    • @kathanaruntoldstories
      @kathanaruntoldstories  Месяц назад +1

      അവിടുത്തെ ഒരു ശിലാലിഖിതത്തിൽ കുറിച്ചിരിക്കുന്ന വർഷം 1600 ആണ് ആയതിനാൽ നിശ്ചയമായും ദേവാലയം മുമ്പുള്ളതാണ് ല്ലോ

    • @user-SHGfvs
      @user-SHGfvs Месяц назад

      ​@@kathanaruntoldstories വർഷം 1600 എന്തിന്റെ അടിസ്ഥാനത്തിൽ ആണ് പറയുന്നത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു

  • @knowy2020
    @knowy2020 Месяц назад +1

    🎉🎉🎉

  • @kathanaruntoldstories
    @kathanaruntoldstories  Месяц назад

    ruclips.net/video/SWmJ6VuidRA/видео.htmlsi=fFvxvP5MJYC2I6Bp