നഷ്ടപ്പെട്ട ഇസ്രായേൽ ഗോത്രങ്ങളെ കണ്ടെത്തി? ഞെട്ടിക്കുന്ന സത്യം വെളിപ്പെടുത്തുന്നു!

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 610

  • @cochingd4053
    @cochingd4053 2 месяца назад +24

    എല്ലാ വിശുദ്ധ കുർബാനയിലും ഇസ്രയേലിനെ പ്രത്യേകം സമർപ്പിക്കുന്നുണ്ട്.

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      Amen

    • @SaiKumar-fw1eg
      @SaiKumar-fw1eg 2 месяца назад +1

      Who

    • @babyemmanuel853
      @babyemmanuel853 2 месяца назад

      @@SaiKumar-fw1eg കൂർബാന ക്രൈസ്തവരുടെതാണന്നു അറിയാൻ വയ്യാത്ത വിവരദ്വേഷികൾ...

    • @ljljlj123
      @ljljlj123 2 месяца назад

      ​@@SaiKumar-fw1egവിശ്വാസികൾ

  • @Sinayasanjana
    @Sinayasanjana 3 месяца назад +20

    കർത്താവിന്റെ വരവിൽ എല്ലാ ഗോത്രങ്ങളും വെളിപ്പെട്ടു വരും സകല ഭാഷകളിലും ജാതികളിൽ നിന്നും അവരെ വിളിക്കും🥰🎉🙏

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +3

      Amen❤
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @Sinayasanjana
      @Sinayasanjana 3 месяца назад +1

      ​ഓക്കേ ഇപ്പോൾ dna test ചെയ്യാം സഞ്ചാരിയായ ക്രിസ്റ്റഫർ കൊളംബസ് ജൂതനാണെന്ന് ഡിഎൻഎ ടെസ്റ്റിലൂടെ തെളിഞ്ഞു 🙏 amen ​@@ParadiseofJacob

  • @sajut.k9859
    @sajut.k9859 2 месяца назад +4

    ദൈവം തന്‍റെ ജനത്തെ ഈ ഭൂമിയില്‍ ഒരുമിച്ചുകൂട്ടുന്നു.Zion

  • @PaulPaul-el4jb
    @PaulPaul-el4jb 3 месяца назад +41

    ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്‌. കിഴക്കുനിന്നു നിന്റെ സന്തതിയെ ഞാന്‍ കൊണ്ടുവരും; പടിഞ്ഞാ റുനിന്നു നിങ്ങളെ ഒരുമിച്ചുകൂട്ടും.
    വടക്കിനോടു വിട്ടുകൊടുക്കുക എന്നും തെക്കിനോടു തടയരുത്‌ എന്നും ഞാന്‍ ആജ്‌ഞാപിക്കും. ദൂരത്തു നിന്ന്‌ എന്റെ പുത്രന്‍മാരെയും ഭൂമിയുടെ അതിര്‍ത്തികളില്‍നിന്നു പുത്രി മാരെയും കൊണ്ടുവരുവിന്‍.
    എന്റെ മഹ ത്വത്തിനായി ഞാന്‍ സൃഷ്‌ടിച്ചു രൂപംകൊടുത്തവരും എന്റെ നാമത്തില്‍ വിളിക്കപ്പെടുന്നവരുമായ എല്ലാവരെയും കൊണ്ടുവരുവിന്‍.
    (ഏശയ്യാ 43 : 5-7)🙏

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +2

      Amen 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @PaulPaul-el4jb
      @PaulPaul-el4jb 3 месяца назад

      @ParadiseofJacob ഞാൻ മാക്സിമം ഷെയർ ചെയ്തിട്ടുണ്ട് വാട്സ്ആപ്പിലും ഫേസ്ബുക്കിലും 👍👌🙏

    • @PaulPaul-el4jb
      @PaulPaul-el4jb 3 месяца назад

      @@ParadiseofJacob ഞാൻ വാട്സാപ്പിലും ഫേസ്ബുക്കിലും മാക്സിമം ഷെയർ ചെയ്തിട്ടുണ്ട്.. കേട്ടോ.. 👍👌🙏🥰

  • @Sijo1989
    @Sijo1989 3 месяца назад +7

    Awesome father.. Waiting for Jesus... ❤

  • @Zyx139
    @Zyx139 3 месяца назад +92

    കാലം തികഞ്ഞു നമ്മുടെ കർത്താവ് വാനമേഘങ്ങളിൽ വിധികർത്താവ് ആയി വരുന്ന കാലം എത്തി

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +7

      ആമേൻ

    • @hussainkk9585
      @hussainkk9585 3 месяца назад +4

      Mr..yeashu godella. God.allahu yeahova ❤❤❤god1. Ellavarudeyum god. Yeashu verum.pravajakan. yeashu.nea. krusichittilla😂kodumbeegar issreal 😢

    • @abysam845
      @abysam845 3 месяца назад

      ​​@@hussainkk9585
      അതിനു നിങ്ങളുടെ അല്ലാഹു എന്ന് മുതൽ ആണ് ദൈവം ആയത്😂😂😂
      യേശു പ്രവാചകൻ ആണോ എന്ന് ചോദിച്ചാൽ ഉത്തരം പ്രവാചകൻ ആണ് എന്ന് തന്നെയാണ് . എന്നാല് യേശു പ്രവാചകൻ മാത്രമാണോ എന്ന് ചോദിച്ചാൽ ഉത്തരം അല്ല എന്നാണ് .
      യേശു പ്രവാചകൻ ആണ്
      യേശു പുരോഹിതൻ ആണ്
      യേശു രാജാവ് ആണ്
      യേശു രക്ഷകൻ ആണ്
      യേശു കർത്താവ് ആണ്
      യേശു സൗഖ്യദായകൻ ആണ്
      യേശു വീണ്ടെടുപ്പ്കാരൻ ആണ്
      ഇതെല്ലാം യേശുവിൻ്റെ മനുഷ്യ കുലത്തോട് ഉള്ള ബന്ധത്തിൽ ഉള്ള നിർവചനമാണ്. എന്ന് വെച്ച് യേശുവിനെ നമുക്ക് ഇത്രയും ചുരുക്കി മനസ്സിലാക്കിയാൽ മതിയോ ??? പോരല്ലോ...അവനെ ദൈവത്തോട് ഉള്ള ബന്ധത്തിൽ കൂടി മനസ്സിലക്കണ്ടെ.. അതും കൂടി നോക്കാം.
      യേശു ദൈവവചനം ആണ്
      യേശു ദൈവശക്തി ആണ്
      യേശു ദൈവജ്ഞാനം ആണ്
      യേശു ദൈവപ്രതിമ ആണ്
      ചുരുക്കം പറഞ്ഞാല് അവൻ ദൈവം തന്നെയാണ് എന്നർത്ഥം.
      അവൻ ഒരേ സമയം മനുഷ്യപുത്രനും ദൈവപുത്രനും ആണ് . അവൻ തന്നെയാണ് ലോകത്തിൻ്റെ പാപങ്ങളെ ചുമക്കുന്ന ദൈവത്തിൻ്റെ കുഞ്ഞാട്.
      അവൻ തന്നെയാണ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വന്ന ജീവൻ്റെ അപ്പം.
      അവൻ തന്നെയാണ് ജീവജലത്തിൻ്റെ നദി . അവൻ തന്നെയാണ് വിശ്വാസത്തിൻ്റെ നായകനും പൂർത്തി വരുത്തുന്നവനും .
      അവൻ തന്നെയാണ് വിശ്വസ്ത സാക്ഷിയും മരിച്ചവരിൽ ആദ്യജാതനും ഭൂരാജക്കൻമാർക്ക് അധിപതിയും. അവൻ തന്നെയാണ് മഹത്വത്തിൻ്റെ പ്രത്യാശ. അവനെ എത്ര വർണ്ണിച്ചാലും മതി വരികില്ല. അവനെ കേവലം ഒരു പ്രവാചകൻ മാത്രമെന്ന് ചവിട്ടി താഴ്ത്താൻ പിശാച് ശ്രമിക്കുമ്പോൾ തിരിച്ച് പിശാചിൻ്റെ പ്രവാചകൻ്റെ ജീവിത വിശുദ്ധിയും ചോദ്യം ചെയ്യാൻ ഞങ്ങൾ ബാധ്യസ്ഥർ ആവും . ❤❤❤❤

    • @vellattapokkar.s.irunthila3763
      @vellattapokkar.s.irunthila3763 3 месяца назад

      ​@@hussainkk9585
      53 ആം വയസ്സിൽ 9 വയസ്സുകാരിയെ പ്ലക്കിയ നിൻ്റെ പ്രവാചകൻ്റെ ദൈവം അല്ലേ അല്ലാഹു 😂😂😂 അല്ലാഹു ഒക്കെ ഒരു ദൈവം ആണോടെ

    • @ByYOU24
      @ByYOU24 3 месяца назад +6

      എൻറെ സുഹൃത്തേ താങ്കളോട് എനിക്ക് പറയാനുള്ള അവൻ വാന മേഘങ്ങളുടെ അകമ്പടിയോടെ വരുമ്പോൾ ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യർ അവനെ കാണുമ്പോൾ മാറത്തടിച്ച് വിലപിക്കും. യേശുക്രിസ്തു വ്യക്തമായി ചോദിക്കുന്നുണ്ട് ഞാൻ ഭൂമിയിൽ വരുമ്പോൾ വിശ്വാസം കണ്ടെത്തുമോ എന്ന്... എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു അവൻ ഭൂമിയിൽ വന്നു കഴിഞ്ഞു. അവനിൽ നിങ്ങൾക്ക് ഇപ്പോൾ വിശ്വസിക്കാൻ സാധിക്കുമോ. അവൻ ഈ ഭൂമിയിൽ രണ്ടാമത് വന്നു കഴിഞ്ഞു എന്ന്... വചനം വ്യക്തമായി പറയുന്നു നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തിനാണ് അവൻ വരുന്നത് എന്ന്... ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്ന മനുഷ്യർക്ക് പ്രതീക്ഷിക്കാൻ കഴിയുന്നത് എപ്പോഴാണ് വരാൻപോകുന്ന സമയമല്ലേ. എന്നാൽ കഴിഞ്ഞുപോയ സമയത്ത് നമുക്ക് അത് പ്രതീക്ഷിക്കാൻ കഴിയുമോ.. 1 യോഹന്നാൻ 4..2 അടിസ്ഥാനത്തിൽ. ഞാൻ നിങ്ങളോട് പറയുന്നു യേശുക്രിസ്തു വീണ്ടും ഈ ഭൂമിയിൽ വന്നുകഴിഞ്ഞു.... ഇത് നിങ്ങൾ അധരങ്ങൾ കൊണ്ട് ഏറ്റുപറയുകയും ഹൃദയംകൊണ്ട് വിശ്വസിക്കുകയും ചെയ്താൽ. നിങ്ങൾക്ക് സത്യം തിരിച്ചറിയാൻ കഴിയും

  • @ranivarghese8115
    @ranivarghese8115 3 месяца назад +6

    Very informative and interesting .Thank you .

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      Thanks
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @Sanoj3232
    @Sanoj3232 3 месяца назад +12

    എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു. നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു. ആധിപത്യം അവന്‍റെ ചുമലിലായിരിക്കും; വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം, നിത്യനായ പിതാവ്, സമാധാനത്തിന്‍റെ രാജാവ് എന്ന് അവന്‍ വിളിക്കപ്പെടും.
    ഏശയ്യാ 9 : 6

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +2

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @FanFightFunVideos
      @FanFightFunVideos 3 месяца назад

      ​@@ParadiseofJacobഇത് ആരെ പറ്റിയാ

    • @worldgamer7743
      @worldgamer7743 3 месяца назад +2

      ​@@FanFightFunVideosയേശുവിനെ പറ്റിയുള്ള പ്രവചനം ആണ്

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 3 месяца назад +11

    ഇതു ഇതുപോലെ പറഞ്ഞത് കൊണ്ട് ഇസ്രായേൽ ഗോത്രം അവരുടെ palayanam എല്ലാം മനസിലാക്കാൻ പറ്റി 👍

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @ShanavasKallarmangalam
    @ShanavasKallarmangalam 3 месяца назад +10

    യേശുവിന്റെ രണ്ടാം വരവ് എത്രയും പെട്ടന്ന് സംഭവിക്കട്ടെ . തെറ്റിലുടെ സഞ്ചരിക്കുന്നവർക്ക് ദൈവം അവന്റെ ഹിദായത്ത് കൊടുക്കട്ടെ

    • @shajijosephcheruparambil7128
      @shajijosephcheruparambil7128 3 месяца назад +2

      മുഹമ്മദ് പറഞ്ഞ കള്ളമാണോ മനസിൽ ?

    • @ShanavasKallarmangalam
      @ShanavasKallarmangalam 3 месяца назад +2

      @shajijosephcheruparambil7128 ആരാണ് കള്ളം പറയുന്നതെന്ന് യേശുവിന്റെ രണ്ടാം വരവിൽ അറിയാം 🥰

    • @renib3473
      @renib3473 3 месяца назад +1

      Panni ye kollan varunna Issa moosayude sister Haroon te sister aya miriam her son is Issa engane yesu akum

    • @renib3473
      @renib3473 3 месяца назад +1

      Allah te hidayat hooriye kodukunna alle

    • @Anugloriya
      @Anugloriya 3 месяца назад +5

      യേശു ക്രിസ്തു അല്ലാഹുവിൻ്റെ ഹിദായത്ത് കൊടുക്കാൻ അല്ല വരുന്നത്... തന്നിൽ വിശ്വസിക്കുന്നവരെ ചേർക്കുവാനും, e ലോകത്തെ ന്യായം വിധിക്കുവാനും ആണ്

  • @rosammageorge8679
    @rosammageorge8679 3 месяца назад +14

    ഗുഡ് ഇൻഫർമേഷൻ 👍👍

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      Thanks
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @AjayPeter-g9n
    @AjayPeter-g9n 3 месяца назад +8

    Very informative video, Achan always came by different exciting video 💯✝️❤️‍🔥

  • @bennyjthomas
    @bennyjthomas 2 месяца назад +4

    Paradise of Jacob
    Very clear & well briefed.
    Make a video on people of Mizoram, if you have some idea

  • @shajimenon3393
    @shajimenon3393 3 месяца назад +4

    Very good
    May God bless you 🙏

  • @aneesh8233
    @aneesh8233 3 месяца назад +43

    യേശുവിനെ ഒരാൾ രക്ഷിതാവായി സ്വീകരിക്കണമെങ്കിൽ യേശു തന്നെ അവനത് മനസ്സിൽ വെളിപ്പെടുത്തി കൊടുത്താലേ അവൻ അത് സ്വീകരിക്കുകയുള്ളൂ

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +2

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @NassarPb-ko5st
      @NassarPb-ko5st 3 месяца назад +5

      ഏതു ശത്രുക്കൾ വധിക്കാൻ തറക്കാൻ നേരം ദൈവത്തെ വിളിച്ചു പ്രാർത്ഥിച്ച യേശുവിനെയോ?
      യേശു അല്ലാഹുവിന്റെ പ്രവാചകനാണ്

    • @AlphonsaGeorge-uv8sf
      @AlphonsaGeorge-uv8sf 3 месяца назад

      ​@@NassarPb-ko5stവിഡ്ഢിത്തം പറയാതെ

    • @Anugloriya
      @Anugloriya 3 месяца назад

      കുരിശിൽ കിടന്നു യേശു നിലവിളിച്ചത് രക്ഷിക്കണേ എന്നല്ല, മരിച്ച് തന്നോട് ചെയ്തത് ഒക്കെയും മനുഷ്യരുടെ പാപമായി കണക്കിടാതെ അവരോട് ക്ഷമിക്കണേ എന്നാണ്... പിന്നെ ഖുറേഷി ദൈവം ആയ അല്ലാഹുവുമായി യേശുവിന് ഒരു ബന്ധവും ഇല്ല....​@@NassarPb-ko5st

    • @jomonjoseph5044
      @jomonjoseph5044 3 месяца назад

      ഒരിക്കലും ഒരു ഖുറേഷി ദേവനെ വിളിക്കണ്ട ഗതികേട് യേശുവിനു ഇല്ല... അള്ളാഹു വെറും ഒരു ഗോത്ര ദൈവം ആണ്..​@@NassarPb-ko5st

  • @Mathewoomman870
    @Mathewoomman870 3 месяца назад +5

    Iam searching for the Jew History for last few days, this hits different. Thank You dear father❤❤❤

  • @manojs9367
    @manojs9367 2 месяца назад +8

    ഒരു യഹൂദന് മാത്രമേ വേറൊരു യഹൂദനെ അംഗീകരിക്കുന്നതിന്നോ.... ആരാധിക്കുന്നതിനോ കഴിയൂ ❤❤

    • @babyemmanuel853
      @babyemmanuel853 2 месяца назад

      @@manojs9367 യഹൂദർ സർവ്വശക്തനായ ദൈവത്തിനെ (യാഹ് വേ) മാത്രമേ ആരാധിക്കാറുള്ളു.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      @@manojs9367 ആരാധിക്കുകയല്ല,ആദരിക്കുക.

  • @Chackochanabel
    @Chackochanabel 3 месяца назад +29

    Very Nice Video Achan.. പണ്ട് ഫോർട്ട് കൊച്ചി ജൂഡപ്പള്ളിയിൽ പോയപ്പോൾ ഞാൻ വിചാരിച്ചത ഇവരൊക്കെ എങ്ങനെയാ ഇന്ത്യയിൽ വന്നു നമ്മടെ കൊച്ചിയിൽ ഒക്കെ പള്ളി വെച്ചേനെ, അതിനുള്ള ഉള്ളത്തരം കിട്ടി ഇങ്ങനെ ലോകത്തിന്റെ പലഭാഗത്തും ഇവരെ കമ്യൂണിറ്റി പെട്ടിട്ടുണ്ടല്ലേ മ്മ എന്തൊക്കെ ആണല്ലേ നമ്മടെ കൊച്ചു ലോകത്ത് നടക്കുന്നത്

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      🥰👍🏼

    • @hussainkk9585
      @hussainkk9585 3 месяца назад +1

      Kodumbeegar issreal yeashu.nea. krusichaver.juthar.😂

    • @firosekassim7614
      @firosekassim7614 3 месяца назад +1

      ​@@ParadiseofJacobRead Arthur Koestler Book 13th Tribe...

    • @royarsofficial4788
      @royarsofficial4788 2 месяца назад

      Khazars...people know the truth but they are paid to push Zionist propaganda​@@firosekassim7614

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад

      എസ്ഥേർ 1:1/ചരിത്ര ബാക്കി ആവാം

  • @mariogo4702
    @mariogo4702 3 месяца назад +6

    ജനാധിപത്യം,സോഷ്യലിസം ഇതൊക്കെ മനുഷ്യ വംശത്തിന്റെ ചിന്ത യുടെ ഉയർന്ന രൂപമാണ്.മനുഷ്യ വംശത്തിനും ചിന്തകൾക്കും ഇനിയും മാറ്റമുണ്ടാകും.ജീൻ മ്യൂട്ടേഷൻ വഴിയാണ് അത് സംഭവിയ്ക്കുക.

    • @rejiKovilakathuparambilk
      @rejiKovilakathuparambilk 2 месяца назад

      Ammayil ninnum 30 mitochondria kittunu adine valarthan anu manushen jeevikunde.science ipolum parayunu adu ayirakanakine varsham munne body yil vannadennu.howa frute kazhichapol egane ee bacteria bodyyil kayari eñnu arum nokunilla

  • @nizarabubaker1511
    @nizarabubaker1511 3 месяца назад +4

    Very well....

  • @Aone333
    @Aone333 3 месяца назад +55

    ചിതറിക്കപെട്ടവർക്ക് ഒരിക്കൽ ദൈവ വിളി വരും അവർ അന്ന് അത് തിരിച്ചറിയുകയും ചെയ്യും ഇസ്രയേൽ എന്നും മനുഷ്യർക്ക് അത്ഭുതമായിരിക്കും

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +2

      Amen
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @hussainkk9585
      @hussainkk9585 3 месяца назад +1

      Onnupoda krisangi vargiyavathi logabeegar u.s.a.issrail brittan.kodum.beegarnmar issreal 😂

    • @toppenzmedia1896
      @toppenzmedia1896 3 месяца назад +7

      ക്രിസ്താനിറ്റി ലൂടെ ആണ് അവർ തിരിച്ചു വരുന്നത്

    • @lakshadweepanzari2013
      @lakshadweepanzari2013 3 месяца назад

      ഫലസ്തീനികളെ കൊല്ലാൻ വേണ്ടിയി ആണോ

    • @Muthalib-uv6eq
      @Muthalib-uv6eq 3 месяца назад +6

      നിരപരാധി കളായ പാവങ്ങ ളെ ക്രൂരമായി കൊന്നൊടുക്കി അത്ഭുതം കാട്ടുന്നു.....

  • @JohnJk-p5u
    @JohnJk-p5u 3 месяца назад +11

    യഹൂദർ എവിടെ ഉണ്ടെങ്കിലും ക്രിസ്തു ദൈവമാണ് എന്ന് ഏറ്റു പറയുന്നില്ലെങ്കിൽ അവർക്ക് രക്ഷയില്ല എന്നിൽ വിശ്വസിക്കാതെ ആരും എൻ്റെ പിതാവിന്റെ അടുക്കൽ എത്തുകയില്ല . ഈശോ 10 നിയമങ്ങൾ മാത്രമേ പാരമ്പര്യമായി എടുത്തിട്ടുള്ളൂ .

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      Amen

    • @MrHARMAN666
      @MrHARMAN666 2 месяца назад +2

      😂. അവരിതു കേൾകണ്ട…😅

    • @joynm5414
      @joynm5414 2 месяца назад +3

      യേശുവിനെ കർത്താവായി സ്വീകരിക്കുന്ന ഏവരും ദൈവമക്കൾ ആണ്

  • @noblemottythomas7664
    @noblemottythomas7664 2 месяца назад +2

    Kosher meals and brit milah is too significant,,, I always wonder why Paul talk against this or transliterated Paul's writing in an opposite way or even biassed

  • @davieeswellness5537
    @davieeswellness5537 3 месяца назад +8

    ദൈവ മഹത്വത്തിന്നും രണ്ടാം വരവിനായും കാത്തിരിക്കുന്നു ❤❤❤

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ 🙏🏼
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @kp210
    @kp210 3 месяца назад +2

    Praise the Lord 🙏

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      Amen
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @ramkumarr5303
      @ramkumarr5303 3 месяца назад

      ​@@ParadiseofJacobനിങ്ങളീ പറയുന്ന ദൈവം എല്ലാം അറിയാവുന്നവൻ ആണെങ്കിൽ പതിനാലാം നൂറ്റാണ്ട് വരെ ഭൂമി പരന്നതാണെന്ന് ബൈബിൾ വിശ്വസിച്ചിരുന്നതൂ യാഥാർഥ്യമാണ് അല്ലിയോ അതുപോലെതന്നെ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന ഈഴവ മുതൽ താഴോട്ടുള്ള പിന്നോക്ക വിഭാഗക്കാർ ഏതു ഗോത്രത്തിൽ പെടുന്നവരാണ് അല്ലെങ്കിൽ ലോകജനസംഖ്യ 800 കോടി മുകളിലുണ്ട് അവരിൽ ബഹുഭൂരിപക്ഷവും ജൂതന്മാർ അല്ലാത്തവർ ആണ് അവരെ സൃഷ്ടിച്ചത് മറ്റ് ദൈവങ്ങളാണ് എൻറെ ചോദ്യത്തിന് ഒരൊറ്റ മറുപടി പറഞ്ഞാൽ മതി ബൈബിൾ ദൈവികമാണ് എങ്കിൽ പതിനാലാം നൂറ്റാണ്ട് വരെ വിശ്വസിച്ചു വന്ന ഒരു മധ്യകാല വിശ്വാസമുണ്ടായിരുന്നു ബൈബിളിൽ ഭൂമി പരന്നതാണെന്ന് അതെന്താ തെറ്റായിപ്പോയതു

  • @walkwithtruth-J9
    @walkwithtruth-J9 3 месяца назад +23

    സഹോദരാ ഈ ഇസ്രായേൽ ഗോത്രങ്ങളെ കുറിച്ച് പറഞ്ഞത് വളരെ മനോഹരമായി. എന്നാല് ദൈവം തന്റെ ജനത്തെ അവസാനകാലത്ത് ജനതകളുടെ ഇടയിൽ നിന്നും കൊണ്ടുവരും എന്നു വാച്യാർഥത്തില് എടുത്താൽ ഇവിടെ ദൈവത്തിന്റെ അല്ലാത്ത ജനതകളും ഉണ്ടെന്നാണല്ലോ അർഥം വരുന്നത്. അപ്പോൾ ആ ജനതയുടെ സൃഷ്ടാവ് വേറെയാണോ. വേറെയല്ലെങ്കിൽ ഇസ്രയേൽ മാത്രമാണോ ദൈവത്തിന്റെ ജനം. മറ്റു മതസ്ഥരൊന്നും ദൈവത്തിന്റെ ജനത്തിൽ ഉൾപെടില്ലെ

    • @niyashussain490
      @niyashussain490 3 месяца назад +4

      അതു ചോദ്യം 👍👍👍☝️

    • @worldgamer7743
      @worldgamer7743 3 месяца назад +9

      ദൈവം കൊടുത്ത വാക്ക് പാലിക്കും പൂർവികർമ്മാർക്ക്
      പിന്നെ മറ്റുള്ളവർക്ക് എന്ന് അല്ല എല്ലാവർക്കും വേണ്ടി ആണ് ക്രിസ്തു വന്നത് അത് മനസിലാക്കിയാൽ മതി

    • @seekeroftruth3150
      @seekeroftruth3150 3 месяца назад +8

      പുതിയനിയമകാഴ്ചപാട് ക്രിസ്തീയവിശ്വാസം സ്വീകരിച്ചവരാണു ഇസ്രായേൽ അവരേയാണു കർത്താവു ഒന്നിച്ചു കൂട്ടുന്നത്..

    • @Aone333
      @Aone333 3 месяца назад +8

      ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
      റോമാ 3 : 29

    • @Aone333
      @Aone333 3 месяца назад +4

      പ്രിയപ്പെട്ടവരേ, ഹൃദയം നമ്മെ കുറ്റപ്പെടുത്തുന്നില്ലെങ്കില്‍, ദൈവത്തിന്‍റെ മുമ്പില്‍ നമുക്ക് ആത്മധൈര്യമുണ്ട്.
      1 യോഹന്നാന്‍ 3 : 21

  • @mariogo4702
    @mariogo4702 3 месяца назад +11

    ദൈവം ഉണ്ടെങ്കിൽ ഇസ്രായേൽക്കാരുടെ മാത്രമല്ലല്ലോ ?ഒരു ജനതയുടെ ചരിത്രം മുമ്പെ രേഖപ്പെടുത്താനും ആ ചരിത്രം യേശുക്രിസ്തുവിലൂടെ കൃസ്ത്യാനികൾ ലോകം എങ്ങും എത്തിയ്ക്കുകയാണ് യഥാർത്ഥത്തിൽ ഉണ്ടായത്.മദ്ധ്യപൂർവ്വ ദേഹത്ത് ജീവിച്ചിരുന്ന ഏതാണ്ട് എല്ലാവരുടേയും ശരീര ഭാഷ ഒന്നു പോലെയാണ്.

  • @Excellentwz6li
    @Excellentwz6li 3 месяца назад +28

    ഒരു ചാൻസും ഇല്ല ജൂതൻമാർക്ക് തലക്ക് വെളിവുള്ള ജനതയാണ് പഠാൻമാർക്ക് അതില്ല😂😂

    • @MrPopeyeah
      @MrPopeyeah 3 месяца назад +7

      അത് ഞാനും ചിന്തിച്ചു 💯

    • @ShajahanShajahan-y4t
      @ShajahanShajahan-y4t 3 месяца назад +1

      Oh athano avar appoyum pravasathil povunath.

    • @adamgamingyt1177
      @adamgamingyt1177 3 месяца назад

      അത് അവർ മുസ്ലിം ആയതു കൊണ്ടാണ്. മുസ്ലിമായാൽ സ്വാബുദ്ധി നഷ്ടപെടുമല്ലോ.

    • @kingfisher366
      @kingfisher366 3 месяца назад +5

      മാത്രവുമല്ല. ദൈവീക സംരക്ഷണമുള്ള ആളുകൾ ഒരു മാലയിലെ മുത്തുകളെപ്പോലെ ബന്ധപ്പെട്ടു കിടക്കുന്നു. എന്നാൽ ഇവരാകട്ടെ ജൂതൻ്റെ പേരു കേൾക്കുമ്പോൾ രക്തം തിളയ്ക്കുന്നവരും.

    • @shra31p97
      @shra31p97 3 месяца назад +2

      തലക്ക് വെളിവുണ്ടോ എന്നറിയാൻ ബൈബിൾ പഴയ നിയമം വായിചാൽ മതി

  • @goldq8
    @goldq8 3 месяца назад +8

    തീർച്ചയായും, പാകിസ്ഥാനിലും, അഫ്‌ഘാനിസ്താനിലും, ഉള്ള പഷ്ത്തൂണുകളും ഇറാനിലുള്ള ചില വർഗവും അവർ ബനി ഇസ്രായേൽ ആണെന്ന് അവകാശപ്പെടുന്നുണ്ട്. മാലാല യൂസഫ്സായ് എന്ന വനിത പാകിസ്താനി ആണെങ്കിലും അവർ ഇസ്രായേലി ഗോത്രത്തിൽ പെട്ട ജോസെഫിന്റെ പരമ്പരയിൽ ഉള്ളതാണ് എന്നു അവരുടെ പേര് തന്നെ വ്യക്തമാക്കുന്നു.

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      👍🏼

    • @shibuthomas2465
      @shibuthomas2465 2 месяца назад

      പക്ഷെ യഹൂദന്മാരുടെ ബുദ്ധി അവർക്കില്ല... ഒരു രീതിയിലും ഇസ്രാഈലിലുള്ള ജൂതരുമായി ഒരു രീതിയിലും ഒരു സാമ്യവുമില്ല

  • @senishjoseph7446
    @senishjoseph7446 3 месяца назад +17

    മെസപോട്ടെമിയയിൽ നിന്നും (ഇന്നത്തെ ഇറാഖ്)കുടിയേറി വന്ന ആര്യന്മാർ എന്ന ബ്രാഹ്മണൻ യഹൂദ ഗോത്രങ്ങളിൽ പെട്ടവർ ആകാൻ സാധ്യത ഉണ്ട് യഹൂദൻ കാളയെ ആരാധിച്ചിരുന്നു ബ്രാഹ്മണൻ ആരാധിചിരുന്നത് പശുപതി (കാള).നേർച്ചകാഴ്ചകൾ കിട്ടാതിരുന്നപോൾ പിന്നീട് ശിവൻ കൃഷ്ണൻ അടക്കമുള്ള ദളിത് ദൈവങ്ങളെ അവർ ആരാധനാ മൂർത്തികളാക്കി

    • @AlphonsaGeorge-uv8sf
      @AlphonsaGeorge-uv8sf 3 месяца назад +6

      ചിതറിപ്പോയ ഇസ്റായേൽജനത്തിൻറ അടുത്തേക്ക് വന്ന ക്രിസ്തുമത പ്രചാരണമാണ് വിശുദ്ധ തോമസ് ഇന്ത്യ യിൽ ഈ ജനംഉണ്ടായിരുന്നു എന്നതിനെ തെളിവാണ്

    • @Anugloriya
      @Anugloriya 3 месяца назад +1

      യഹൂദന്മാർ ഒരിക്കലും കാളയെ ആരാധിച്ചിട്ടില്ല....അവർ ആരാധിച്ചിരുന്നത് യഹോവയെ ആണ്...അത് മാത്രമല്ല, ഇസ്രായേൽ മറ്റെന്തിനെക്കാളും അവരുടെ ഗോത്ര വിശ്വാസത്തെ മുറുകെ പിടിക്കുന്നവർ ആണ്... അവരും ആര്യന്മാരും തമ്മിൽ ഒരു ബന്ധവും ഇല്ല

    • @pazhamakrishi4797
      @pazhamakrishi4797 3 месяца назад

      Ninday buddi vimanamanoolla alla rokkat😂😂😂 monay ninnodara paranjathu sivanum vishnuvum dalid dayvamannu adyam charittram padikk hindumatam adimadama ninday atayatu sakalamadattindayum tudakkam nindayokkay youroppil polum sivaradana nadannatinu talivundu charittram padikk mon allatay valachodikkanda😂😂😂😂😂😂😂 pinnay alay kutti madapadanam nadatti pattukutti onnum njangalkku nadandavasyam ella😂😂😂😂😂

    • @jacobsimon5802
      @jacobsimon5802 2 месяца назад

      ​@@chandrikachandrannപിന്നെ മിക്സ് ആയതു ആകും

    • @senishjoseph7446
      @senishjoseph7446 2 месяца назад +2

      @@chandrikachandrann സോറി ബ്രാഹ്മണര് വിഷ്ണുവിൻ്റെ തലയിൽ നിന്നും ക്ഷത്രിയർ ഉടലിൽ നിന്നും വൈശ്യർ തുടയിൽ നിന്നും ശൂദ്രർ പാദങ്ങളിൽ നിന്നും ആണല്ലോ ഞാനത് മറന്നു .

  • @RenoyVaidyan-ix8ir
    @RenoyVaidyan-ix8ir 3 месяца назад +4

    True statement.

  • @TheZULUMON
    @TheZULUMON 2 месяца назад +1

    What about GANDHARA DESHAM

  • @vhmohammedmoulavi8014
    @vhmohammedmoulavi8014 2 месяца назад +1

    കൃഷ്ണാ മാറി ക്രിസ്റ്റ്യാ ആയത് പ്രകാരം എവിടെ എല്ലാം എന്തെല്ലാം മാറ്റം വന്നു കാണും..

  • @BEN-mm9ki
    @BEN-mm9ki 3 месяца назад +1

    Very good next video 😄😄😄👍👍👍❤️❤️❤️❤️❤️

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      Many many താങ്ക്സ്
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @darwindavid7977
    @darwindavid7977 3 месяца назад +2

    Karutha vargakar evidunundayi

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      എന്റെ ചാനൽ നോക്കു. വീഡിയോ ഉണ്ട്

  • @sunand2
    @sunand2 2 месяца назад +3

    മധ്യ ഏഷ്യയിൽ നിന്നും ആയിരം വർഷങ്ങൾക്ക് മുബ് വന്ന ജന വിഭാഗങ്ങൾ എന്ന് ചരിത്രം പറയുന്ന ഒരു വിഭാഗം മലബാറിലുണ്ട് അതും ഇതിൽ വരുന്നതാണോ... അതിൻറെ പുറകെ അന്വേഷണം നടത്തിയപ്പൊ ഇറാൻ ഇറാഖ് എന്നാണ് ഇന്ന് വരെ അറിയാൻ കഴിഞ്ഞത്

  • @johntimmy7104
    @johntimmy7104 3 месяца назад +4

    Amen❤

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @manilancyb2498
    @manilancyb2498 3 месяца назад +3

    യേശുവിന്റെ വരവ് ദൂതു എല്ലാ രാജ്യങ്ങളിലും അറിയിക്കുകയാണ് ലക്ഷ്യം

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @augustine2399
    @augustine2399 3 месяца назад +4

    L K അഡ്വാനിയും പത്താൻ കോട്ട് കാരനാണ് കാണാൻ സുന്ദരന്മാരും വളരെ പൊക്കമുള്ളവരും ഗാമ്പീര്യമുള്ള ശബ്ദം ഉള്ളവരുമാണ്. പുരുഷൻ പുരുഷനെ കൊതിക്കും വിധം സുന്ദരന്മാരാണ്

    • @ashith4161
      @ashith4161 3 месяца назад

      Lk adwani sindh anu pathan onnum alla ayal karachiyil anu janichath

  • @jereeshkalathil7201
    @jereeshkalathil7201 3 месяца назад +3

    Waiting

  • @sunnyvarghese9652
    @sunnyvarghese9652 2 месяца назад +1

    Dna test cheythal mathi
    .aarellamanu juda ennu kandupidikan..

  • @hiranmary-gy2er
    @hiranmary-gy2er 3 месяца назад +18

    ഒരു ഗോത്രവും ഒരു മനുഷ്യനെ ദൈവത്തോട് അടുപ്പിക്കുന്നില്ല. യേശുവിൽ വിശ്വസിക്കാത്തവർക്ക് ഒരു രക്ഷ ഉണ്ടെന്ന് ബൈബിൾ പറയുന്നില്ല.

    • @Jesus-f9w4z
      @Jesus-f9w4z 3 месяца назад

      Is jews belives in jesus😂

    • @userAlbinBiju345
      @userAlbinBiju345 3 месяца назад

      ​@@Jesus-f9w4z yes some Jews believe in Jesus Christ. They are known as Messianic jews.

    • @jacksonpfrancis5978
      @jacksonpfrancis5978 3 месяца назад +2

      വിശ്വാസത്തിലൂടെ നമ്മൾ അബ്രഹത്തിന്റെ .വാഗ്ദാനത്തിന്റെ അവകാശികൾ ആകുന്നു

    • @hiranmary-gy2er
      @hiranmary-gy2er 3 месяца назад

      @@Jesus-f9w4z jews ഇപ്പോൾ വിശ്വസിക്കുന്നില്ല. അവർ മിശിഹായെ കാത്തിരിക്കുന്നവർ ആണ്, മഷിഹാ jesus ആണെന്ന് അവസാന നാളിൽ മാത്രമേ അവർ വിശ്വസിക്കൂ. ജീസസ് താൻ മഷിഹാ ആണെന്ന് പറഞ്ഞതിനാണ് അവർ അവനെ ക്രൂശിച്ചത് തന്നെ. "അവർ കുത്തിയവൻ ഗ ലേ ക്ക് നോക്കും "എന്നാണ് പ്രവചനം ഉള്ളത്.

    • @Idukki4428
      @Idukki4428 3 месяца назад

      ചരിത്രപരമായവ വിശ്വാസത്തിന് സഹായിക്കുന്നു

  • @GeethaS-ei4cj
    @GeethaS-ei4cj 3 месяца назад +4

    ഹാപ്പി

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 3 месяца назад +13

    അന്ത്യകാലത്ത് അവരെല്ലാം തിരിച്ച് വരും ഏകദൈവ വിശ്വാസികളായി കൊണ്ട് തന്നെ.. പക്ഷെ അവര് ജൂതന്മാരായിരിക്കില്ല.. യേശു മിശിഹയായിരുന്നുവെന്ന് തിരിച്ചറിയുകയും എന്നാല് ക്രൈസ്തവ വിശ്വാസം അംഗീകരിക്കാതേയും ആയിരിക്കും.. ഒപ്പം മോശെയെ പോലുള്ള പ്രവാചകനെന്ന് പറയുന്ന വരാനിരിക്കുന്ന പ്രവാചകനാരെന്നും അവര് മനസ്സിക്കിയിട്ടുണ്ടാകും...

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @vellattapokkar.s.irunthila3763
      @vellattapokkar.s.irunthila3763 3 месяца назад +7

      അതായത് 53 ആമതെ വയസ്സിൽ 6 വയസ്സുകാരിയെ കല്യാണം കഴിച്ച ആ പ്രവാചകൻ ആണോ മോശയെ പോലെയുള്ള പ്രവാചകൻ 😂😂

    • @peoplesservice...lifemissi2660
      @peoplesservice...lifemissi2660 3 месяца назад

      @@vellattapokkar.s.irunthila3763 അമ്പത്തിമൂന്നാം വയസ്സില്,ആറ് വയസ്സുകാരിയെ അദ്ധേഹം വിവാഹം കഴിച്ചെങ്കില് ആ കാലഘട്ടങ്ങളിലെ നിയമമനുസരിച്ച് അത് തെറ്റല്ല... തൊണ്ണൂറ്കാരന് 18 കാരിയെ കല്യാണം കഴിക്കുന്നത് ഈ കാലത്തും തെറ്റല്ല... വിവാഹം എന്നത് കേവലം ലൈംഗികതക്ക് വേണ്ടി മാത്രം ഉള്ളതാണെന്ന ചിന്ത ഉള്ളവരുടെയെല്ലാം മനസ്സാണ് നിങ്ങളുടെയെല്ലാം പ്രശ്നം... ആ കാഴ്ചപ്പാട് മാറ്റണം ... അപ്പോഴേ അത് മനസ്സിലാകൂ...
      കാണാതായ ഇസ്രായേല്യരിലെ ഭൂരിപക്ഷവും ഇന്ന് മുസ്ലിംകളാണ്... അവര് ഇസ്രായേലിലേക്ക് തിരിച്ച് ചെല്ലുകയാണെങ്കില് ഇന്നത്തെ യഹൂദ മതം സ്വീകരിക്കില്ല... പക്ഷെ അവര് പോകും... കുറാസാനിലെ കറുത്ത പതാകയേന്തി... ഇസ്രായേലും അറേബ്യയും മോചിപ്പിക്കും...

    • @Kings4852
      @Kings4852 3 месяца назад

      ​@@vellattapokkar.s.irunthila3763അവൻ ഉദ്ദേശിച്ചത് ശിശു ഭോഗി മമ്മദിനെയാണ് 😂

    • @lakshadweepanzari2013
      @lakshadweepanzari2013 3 месяца назад

      മേരിയുമായി ബന്ധപ്പെട്ട ഇതുപോലത്തെ കുറെ ചർച്ചകൾ ഉണ്ടല്ലോ മേരിയുടെ എൻഗേജ്മെന്റ്. ​@@vellattapokkar.s.irunthila3763

  • @ameyaroy8669
    @ameyaroy8669 3 месяца назад +7

    Believe only the DNA.other arguments are speculative.

  • @rosammageorge4223
    @rosammageorge4223 2 месяца назад +3

    Ente karthave ente mathave ❤

    • @ParadiseofJacob
      @ParadiseofJacob  2 месяца назад

      Amen
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @ഒരുനല്ലനാളേക്ക്
    @ഒരുനല്ലനാളേക്ക് 3 месяца назад +19

    ദൈവം ഒരിക്കലും വശീയ വാദിയല്ല, അവന്റെ സന്ദേശം എല്ലാ ജനതകൾക്കും വേണ്ടി ഉള്ളതാണ്.
    മോശെ തന്റെ സന്ദേശവുമായി ചെന്നെത്തിയത് ആദ്യം ഫരവോടെ കൊട്ടാരത്തിലാണ്...
    യഹൂഡർ തങ്ങളുടെ മാത്രമായി കയ്യടക്കി വെച്ച, ദൈവത്തിന്റെ പ്രവാചകന്മാർ ല്ലാം ഇന്ന് ലോകത്തിന്റെയാണ്....
    So നഷ്‌ടപ്പെട്ട ഗോത്രം എന്നതിൽ പ്രസക്തി ഇല്ല...
    ദൈവത്തിനു മുന്നിൽ എല്ലാവരും തുല്യരാണ്.

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @Aone333
      @Aone333 3 месяца назад +2

      ദൈവം യഹൂദരുടേതു മാത്രമാണോ? വിജാതീയരുടേതുമല്ലേ? അതേ, അവിടുന്നു വിജാതീയരുടെയും ദൈവമാണ്.
      റോമാ 3 : 29

    • @Aone333
      @Aone333 3 месяца назад +2

      നിനക്ക് അജ്ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്‍റെ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്‍റെ ദൈവമായ കര്‍ത്താവ്, ഇസ്രായേലിന്‍റെ പരിശുദ്ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.
      ഏശയ്യാ 55 : 5

    • @ShanavasKallarmangalam
      @ShanavasKallarmangalam 3 месяца назад +1

      യേശുവിന്റെ രണ്ടാം വരവോടു കൂടി ഇസ്ലാം മാത്രമാണ് സത്യം എന്ന് തെളിയും. ആ വരവിന് വേണ്ടിയാണ് ലോക മുസ്ലിങ്ങൾ കാത്തിരിക്കുന്നത്🥰

    • @joynm5414
      @joynm5414 2 месяца назад +1

      ഇസ്ലാം മാത്രമാണ് അസത്യം എന്ന് യേശുവിന്റെ രണ്ടാം വരവോടുകുടി തെളിയും

  • @johnpallan782
    @johnpallan782 3 месяца назад +2

    Wow❤

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      😍
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @RekhaBenny-cn7sj
    @RekhaBenny-cn7sj 3 месяца назад +3

    ഞാനും ചിന്തിച്ചു ഈ ഗോത്ര ങൾ അല്ലാത്ത ജനം എവിടെ നിന്നാണ് വന്നത് അവരുടെ ദൈവം ആരാണ് നമ്മൾ അനാഥരെ ഞാൻ ഒരു വിശ്വാസി ആണ് ഈ സംശയം ഒന്നു പറയുമൊ

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      ഈ ഗോത്രങ്ങൾ അല്ലാത്ത ജനം പണ്ടു തന്നെ ദൈവത്തിൽ നിന്നകന്നു പോയവരാണ്. ഇന്ന് അവർക്ക് ക്രിസ്തുവിലൂടെ , സുവിശേഷം മുഖേന തിരികെ മടങ്ങി ചെല്ലാം .

  • @VtHistory-k7j
    @VtHistory-k7j 3 месяца назад +4

    After hearing this information from abrahma benhur channel .i askd one pakisthani taxi driver name ending khan about the history of khan.according to him khan is actually pathanis orginally from afganisthan that is spread across pakisthan and india.I told him that in old testment there is a name called afgana as grand son of benjamin tribe. His reply was that they also have a traditional belief that their forefather was a descedent of suliman nabi(king solomon)

  • @Salim12350
    @Salim12350 3 месяца назад +7

    അഫ്ഘാനിസ്ഥാൻ പണ്ടത്തെ ഗന്ധരം ആണ്. കൗരവർ ദുര്യോദ്ധനൻ അവിടെ ആണ് ഉണ്ടായതു.

  • @sulfishamsudeen7988
    @sulfishamsudeen7988 2 месяца назад +9

    ഇസ്രായിൽ ഒരു രാജ്യമായിരുന്നില്ല യാഖൂബ് പ്രവാചകൻറ മറ്റൊരുപേരാണ് ഇസ്രായിൽ.❤

    • @babyemmanuel853
      @babyemmanuel853 2 месяца назад

      സുഹൃത്തേ ഇസ്രായേൽ എന്ന വാക്കിന്റെ അർത്ഥം പറയുക...
      യേൽ - ൻറ ജനം...
      ആരാണ് " യേൽ ".
      ഗബ്രിയേൽ, മീഖായേൽ, റാഫേൽ, ആബേൽ, പെനുയേൽ, സാമുയേൽ ( സാമുവേൽ) , ദാനിയേൽ അങ്ങനെ ഒട്ടനവധി നാമങ്ങൾ...

    • @Pauljoseph-zu8bq
      @Pauljoseph-zu8bq 2 месяца назад

      @@babyemmanuel853 ശരി ദൈവം കരുതും (വിതക്കും) മെന്നാണെന്നു തോന്നുന്നു കൃത്യത മറന്നു പോയി. 🤔

    • @abhiabhi-u7t
      @abhiabhi-u7t 2 месяца назад

      തുടങ്ങി

  • @jessyjacob5479
    @jessyjacob5479 3 месяца назад +3

    Good information

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @leonidas7689
    @leonidas7689 2 месяца назад +3

    ലോകത്തിലെ വലിയൊരു വിഭാഗം ജനത ഈ സെമറ്റിക് മതങ്ങളിൽ വിശ്വസിക്കുന്നില്ല അവയിൽ മുൻനിര രാജ്യങ്ങളായ ചൈന ജപ്പാൻ ഉൾപ്പടെ ഉണ്ട്.... അതുപോലെ തന്നെ ഏഷ്യയിലെ അതി സമ്പന്ന വിഭാഗങ്ങളായ ജൈനർ മാർവാടികൾ തുടങ്ങിയവരും സെമറ്റിക് ദൈവങ്ങളെ ആരാധിക്കുന്നില്ല എന്നിട്ടും അവർ ഉന്നതമായി ജീവിക്കുന്നുവെങ്കിൽ അതിനർദ്ധം ദൈവം സെമറ്റിക് മതങ്ങളിൽ പറയുന്നവർ മാത്രം അല്ല എന്നല്ലേ... ഈ ദൈവനാമങ്ങൾ മനുഷ്യർ അവരുടെ സമുദായിക സംസ്കാരങ്ങളിൽ നിന്ന് സ്വയം രൂപീകരിച്ചവയല്ലേ

  • @KLK18230
    @KLK18230 3 месяца назад +2

    നമ്മളെല്ലാം എബ്രഹാമിന്റെ സന്തതികൾ ❤ക്രിസ്ത്യൻ മുസ്ലിം യഹൂദർ ❤

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @zillionaire23
      @zillionaire23 3 месяца назад +1

      അപ്പൊൾ അതിന് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ഹിന്ദുക്കൾ, ആദിവാസികൾ😅😅 അവർ യദാർത്ഥ ദൈവത്തിൻ്റെ സന്തതികൾ

    • @abhiabhi-u7t
      @abhiabhi-u7t 2 месяца назад +1

      ഇസ്ലാം അല്ല

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +1

      അല്ലാ, യേശു ക്രിസ്തുവിനെ രക്ഷകനായി സ്ഥീകരിക്കുന്നവർആരോ അവർ മാത്രം ആയിരിക്കു അബാ ഹാമിന്റെ സന്തതിക

  • @tuckermathewthew2977
    @tuckermathewthew2977 3 месяца назад +2

    പത്തു ഗോത്രം എന്ന് പറഞ്ഞാൽ വടക്കും
    ഭാഗർ എന്ന് മലയാളത്തിൽ പറയാം. ദൈവം ആഗ്രഹിച്ചതിനു വിപരീതമായി മറ്റു ആൾക്കാരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ട് അവരുടെ വിശ്വാസം സ്വീകരിച്ചു. അവർ ഇസ്രായേൽ വംശശുദ്ധി പാലിച്ചില്ല. തെക്കേ രാജ്യത്തിൽ പെട്ട തെക്കുംഭാഗർ അല്ലാത്ത എല്ലവരും ലോസ്റ്റ്‌ ട്രൈബിൽ വരും. അവർക്ക് പ്യൂരിറ്റി നഷ്ട്ടപ്പെട്ടു. അവർ ഒരിക്കലും ഇസ്രായേൽ അല്ലേ അല്ല. പേഗൻ വിശ്വാസവും യെഹോവയും ഒന്നിച്ചു പോകില്ല. മാത്രമല്ല എഹൂഡർ പൊതുവെ ഒന്നിച്ചു താമസിക്കും, അല്ലെങ്കിൽ വേരുകൾ നഷ്ടപ്പെടാതെ നോക്കും.

    • @asifalihassan
      @asifalihassan 2 месяца назад

      അതെ,, പക്ഷെ യേശു അന്വേഷിച്ചു വന്നത് ഇതേ നഷ്ടപ്പെട്ട ten northern tribes നെയാണ്.
      യേശുവിനെ വധിച്ചത് തെക്കുംഭാഗം യഥാർത്ഥ യഹൂദരും.
      ഞാൻ വിഷ്വസിക്കുന്നത് ഖുർആൻ പറയുന്ന മറിയാമിന്റെ മകൻ ഈസയും അദ്ദേഹത്തിന്റെ അനുയായികൾ ആയ Nazrene Jews /Issaios /നസ്രാണികളും greek സുവിഷങ്ങൾക്കും യേശുവിനും മുന്നേ ഉണ്ടായിരുന്നു എന്നാണ്.

  • @chiravanakku8411
    @chiravanakku8411 3 месяца назад +1

    Man Where is Lavi??

    • @chiravanakku8411
      @chiravanakku8411 3 месяца назад

      Allah is the son of Abdullah Muttalib. Before he married Amina he used to sleep with Mantha.. Muhammad is the son of Mantha. Amina got pregnant 2.5 years after Abdullah's death. He was named Muhammad. Please don't confuse. Abdullah's son is Allah. Muhammad is the son of Amina who got pregnant from Abad Al Muttalib who was the father of Abdulla who died 6 months after his marriage to Amina Beevi..

  • @justinp.thomas6330
    @justinp.thomas6330 3 месяца назад +3

    രാജരക്തവും ജൂതപാരമ്പര്യവും ഒക്കെ അവകാശപെടുന്ന ഒരു പ്രത്യകജാതിക്കാർ കേരളത്തിലും ഉണ്ടല്ലോ. അവരെക്കുറിചെന്താ പറയാത്തത്...

  • @Abin-i1b
    @Abin-i1b 2 месяца назад +1

    യാക്കോബിന്റെ മകനായ ജോസഫിന്റെ മകനാണ് എഫ്രായിം....എഫ്രായിമിന്റെ പിൻമുറക്കാർ ആണ് പഠാൻമാർ

  • @spyyderrr-h
    @spyyderrr-h 3 месяца назад +2

    ശരിയായ ചരിത്രം പുസ്തക രൂപത്തിൽ ഉടനെ ഇറങ്ങുന്നതാണ്.

  • @shammyml1741
    @shammyml1741 3 месяца назад +12

    സംഗതി കൊള്ളാം. ഞാൻ ഇസ്രൽ പോളിസി ഇഷ്ട്ട പെടുന്നു ഉണ്ട് especilialy തീവ്രവാദത്തിന് എഡിരെ. പക്ഷെ ചരിത്രം നോകുകയനെ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക മാത്രം അറിയാവുന്ന ഗോഡ്. അതിനപ്രം ലോകം ഉണ്ടേനെ അറിയാത്ത ദേവം.ഇസ്ലാം, യുഡ, ക്രിസ്ത്യൻ ദേവതിനെ അപുറംഎന്തെ അറിയണ്ടേ പോയി.7 കോണ്ടിനെൻ്റൽ ഉണ്ടേനെ ദേവതിന് കണ്ടെത്താൻ കഴിഞ്ഞില്ല.ബൂമി ഉരുണ്ടതനെ ene അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല?ഇനി ബൂമിയിൽ മിനിമം 1 lakh മതങ്ങൾ എഗിലും ഉണ്ട് അല്ലെങ്കിൽ ഉണ്ടായിരിന്. എത് ശരി എത് തെറ്റ്. അതുകൊണ്ട് എൻ്റെ മതമാണ് ഏലം ena ധാരണ മറ്റുക. ഒര് മതം ശരിയായാൽ മറ്റു മതങ്ങൾ തെറ്റ്. ഈ mithy ധാരണ മറ്റി എല്ലാവരും മനുഷ്യൻ മാർ അനേനെ ചിതിച്ചാൽ theravuna പ്രശ്നമേ ഉള്ളൂ. ഒരിക്കലും മതങ്ങൾ ബൂമിയിൽ samadanam കൊണ്ട് വന്നിട്ടില്ല.

    • @MrPopeyeah
      @MrPopeyeah 3 месяца назад

      Agreed 👍🏾💯

    • @Anugloriya
      @Anugloriya 3 месяца назад

      ആദ്യം ബൈബിൾ എന്താണ് എന്ന് മനസ്സിലാക്കുക... താൻ സൃഷ്ടിച്ച ലോകത്തെ മനുഷ്യർക്ക് പരിജയപ്പെടുത്താണോ അതിൻ്റെ ഭൂമിശാസ്ത്രം പഠിപ്പിക്കാനോ അല്ല ദൈവം തൻ്റെ ആത്മാവിനാൽ ബൈബിൾ എഴുതിച്ചത്.... ദൈവവും മനുഷ്യനും തമ്മിൽ ഉള്ള ബന്ധം, യഹോവ മാത്രം ആണ് ഏക ദൈവം എന്ന് ദൈവം എന്തിന് വെളുപ്പെടുത്തി, ദൈവം മനുഷ്യനെ e thinu സൃഷ്ടിച്ചു, ദൈവവും മനുഷ്യനും engane akannu, aa ബന്ധം പുന സ്ഥാപിക്കാൻ ദൈവം എന്ത് ചെയ്തു, അതിൻ്റെ ഫലം എന്താണ്, ദൈവവും ആയിട്ടുള്ള മനുഷ്യൻ്റെ ബന്ധം എന്നേക്കുമായി നഷ്ടപ്പെടുമോ, അങ്ങനെ വന്നാൽ അതിൻ്റെ അവസാനം എന്തായിരിക്കും ,കൂടാതെ താൻ സൃഷ്ടിച്ച ഈ ഭൂമിക്ക് ദൈവം എന്ത് കൊണ്ട് ഇത്ര പ്രാധാന്യം കൊടുക്കുന്നു എന്നിങ്ങനെ മനുഷ്യനെ ദൈവവും ആയി ബന്ധിപ്പിക്കുന്ന കാര്യങ്ങൽ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.... അല്ലാതെ ലോകത്തിൽ ഉള്ള സകല കാര്യങ്ങളും ഉൾപ്പെടുത്തി ബുക്സ് എഴുതി സപ്ലൈ ചെയ്യാൻ അല്ല..m

  • @JohnJohnLewis-e7o
    @JohnJohnLewis-e7o 3 месяца назад +1

    Hi🙏

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @alimathary1304
    @alimathary1304 3 месяца назад +7

    😂 അവരുടെ കയ്യിലിരിപ്പ് കാരണം അവർ വംശനാശത്തിന് വക്കിലാണ്😅

    • @Excellentwz6li
      @Excellentwz6li 3 месяца назад +13

      ചിലര് പന്നി പെറ്റുപെരുകുന്നത് പോലെ ഭൂമിക്ക് ദോഷമല്ലാതെ ഒരു കൊണവുമില്ല😂😂

    • @GodlyLovesYou
      @GodlyLovesYou 3 месяца назад

      അത് നിന്റെ മതം പഠിപ്പിക്കുന്നതല്ലേ. ആര് വിലവെക്കുന്നു 😊😊😊.നാണമില്ലേ ജൂതരുടെ പകർപ്പ് പോലെ ആരാധിക്കാൻ. അത് പോലെ തൊപ്പി,സുന മുറിക്കൽ,മൈക്കിലൂടെ അലറിവിളി. കാക്ക കുളിച്ചാൽ കൊക്കാകുമോ 😊😊😊😂

    • @jithinjose321
      @jithinjose321 3 месяца назад +1

      പുത്തകം വായിച്ചു ആരാന്റെ സ്ഥലം പോയി കീയടക്കി വ്കധത ​ഭൂമി ആണ് എന്ന് പറഞ്ഞു അവിടെ താമസിച്ചു കൊണ്ടിരുന്ന പിഞ്ചു കുട്ടികളെ ഒരു പൊതകത്തിന്റെ അടിസ്ഥാനത്തിൽ കൊന്ന് കൊല വിളിക്കുന്നവർ ദൈവ പുത്രൻ മാർ അല്ലെ കേശു കുട്ടാ @@Excellentwz6li

    • @phoenixfire2164
      @phoenixfire2164 3 месяца назад

      അവിലും മലരും വില്കാനും, ജോസഫ് മാഷിനെപ്പോലുള്ള കാഫിറുകളുടെ കൈ വെട്ടാനും മൊല കുടി മുതൽ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പന്നി മല മലരു വർഗം ഒന്നേയുള്ളു. ​@@Excellentwz6li

    • @niyashussain490
      @niyashussain490 3 месяца назад +1

      ​@@Excellentwz6li✝️✝️✝️

  • @CrusarderNasrani-sg1xq
    @CrusarderNasrani-sg1xq 3 месяца назад +5

    ഇന്ത്യയിലെ ആര്യന്മാർ യഹൂദർ ആയിരുന്നു എന്ന് ഒരു വാദം നിലനിൽക്കുന്നു. പഴയ നിയമ ഗ്രന്ഥത്തിൽ കാണുന്ന കാളകുട്ടിയെ ആരാധിച്ചവർ പിന്നീട് യഹൂദ മതം ഉപേക്ഷിക്കുകയും അവർ ആണ് ഇന്ത്യയിൽ അടക്കും ഉള്ള ആര്യന്മാർ ആയി മാറിയത് എന്നും ആണ് ഒരു വാദം.

    • @PrasannaKumar-uq7yb
      @PrasannaKumar-uq7yb 3 месяца назад

      @@CrusarderNasrani-sg1xq ലോകം മുഴുവനുള്ളവർ യെഹൂദരായിരുന്നൂ എന്നു പറഞ്ഞു പരത്തിയാൽമതീ

  • @jamesgeorge8578
    @jamesgeorge8578 3 месяца назад +1

    Very information video

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      Thanks
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @geo5304
    @geo5304 2 месяца назад +1

    The presenter gave some what a vague explanation of the history. It should be noted that the current Israel is only comprise of only two tribes: Juda (Jewish) and Benjamin. The Ten Northern Tribes are lost. But are they lost, or they still exist without knowing their identity. I agree with you, Afghans and Kashmiries are part of lost 10 tribes. Jewish tribes are not lost, because they kept ten commandments especially Sabath. God instructed them to keep sabbath as a SIGN between them and God.
    Inorder to understand it one has to go back to Exodus, where Jacob bless Joseph's sons, Ephraim and Manasseh. Elder one was given the blessing as becoming a Company (group ) of Nations, while younger one was blessed as becoming the Greatest Nation. Does it sound familiar? Did this prophesy come to pass?
    We are still under the COMMON WEALTH (company of nations). Britain leads the common wealth, which had an Empire that never had Sun Set on them. Who is the powerful nation on earth? It is none other than USA. But God told them if you turn your back on God, they will decline. See now what happens in UK. USA is declining it's power. US courts had 10 commandments displayed before few years. Today all courts have removed it.
    Every British Queen or King's coronation was done on Leifeil Stone which was kept under the throne of Queen. This stone was said to be stone of Jacob, who slept on it. The Kingly line of Britain is said to be the descendants of Jewish tribe.
    So Tribe of Joseph (Ephraim and Manaseh) are UK and USA. Where are the rest of 9 tribes? They are the rest 9 countries that formed the former European Union countries. In short 10 European Union countries are the lost 10 Tribes of Israel. Fir.eg, Denmark is the Mark of Dan (Dan tribe).
    Ireland has David's Lyre as their National Emblem. In latter days God almighty will reveal the truths.

  • @Misslolu_ff
    @Misslolu_ff 2 месяца назад +3

    ഞാ൯ ഏകദേശ൦ ഒരു വ൪ഷ൦ മു൯പ് ഒരു വിശുദ്ധരൂപ൦ പുല൪ച്ചെ സ്വപ്നം കണ്ടു. ഒരു പുൽകൊടി പോലുമില്ലാത്ത ഒരു തര൦ ഇരുണ്ടകാലാവസ്ഥയിൽ.. വരണ്ടഭൂമിയിൽ എനിക്കുനേരെ നിൽക്കുന്നതായാണ് കണ്ടത്..എന്തോ പറയുകയും ചെയ്തു.. പിന്നീട് അത് ഓ൪മ്മ കിട്ടുന്നുമില്ല.. എന്തായിരിക്കാ൦ അത്??

    • @vazeembachi
      @vazeembachi 2 месяца назад

      Jeem tamaak tam tam

    • @Misslolu_ff
      @Misslolu_ff 2 месяца назад

      @@vazeembachi 💣

    • @samuelvarghese9991
      @samuelvarghese9991 2 месяца назад +1

      ആവിഷയം വെച്ച് ദൈവത്തോടു പ്രാർത്ഥിക്ക .

  • @babyemmanuel853
    @babyemmanuel853 2 месяца назад +3

    ബെനാ ഇസ്രായേൽ എന്നാൽ ഇസ്രായേലിൻറ മക്കൾ എന്നല്ലേ അർത്ഥം...

  • @SubuMohan
    @SubuMohan 3 месяца назад +4

    ഇതിനൊക്കെ അല്ലെ ഇന്ന് DNA ടെസ്റ്റ്‌ നടത്തുന്നത് ഇസ്രായേൽ വിചാരിച്ചാൽ ഇതു കണ്ടു പിടിയ്ക്കാൻ ആണോ പ്രയാസം

    • @GodlyLovesYou
      @GodlyLovesYou 3 месяца назад

      ഇസ്രായേൽ അത് ലോകമെമ്പടും രഹസ്യമായി ചെയ്യുന്നുണ്ട്. അവർക്ക് അതിനുള്ള ഒരു രഹസ്യ സംഘടനകളുണ്ട്‌.

  • @mewithmypen9252
    @mewithmypen9252 3 месяца назад +2

    Bani israel(pastuns or childrens of jacob) bible ilum quranilum und😍😀

  • @marykuttytm3691
    @marykuttytm3691 2 месяца назад +1

    Amen hallelujah 🙏🙏🙏

    • @ParadiseofJacob
      @ParadiseofJacob  2 месяца назад +1

      Amen
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @jazimpk1989
    @jazimpk1989 2 месяца назад +1

    Patthanikal pravachakan haruninte parambara aanu athu koodaathe pravachakan solomanteyum puthra parambara aanu

  • @csnarayanan5688
    @csnarayanan5688 2 месяца назад +1

    എല്ലാം ദൈവം സൃഷ്ടി എങ്കിൽ അതിൽ പാപികളും പുണ്യത്മാക്കളും എങ്ങിനെ ഉണ്ടായി എല്ലാവരും ഒരേ പോലെ ആയില്ല.

    • @samuelvarghese9991
      @samuelvarghese9991 2 месяца назад

      അവരവർ തിരെഞ്ഞെടുങ്ങവഴി...

  • @abdulrafeeque9517
    @abdulrafeeque9517 3 месяца назад +4

    വയലാർ പറഞ്ഞതാണ് ശരി മനുഷ്യൻ മതങ്ങളെ ഉണ്ടാക്കി മതങ്ങൾ ദൈവങ്ങളെ ഉണ്ടാക്കി

    • @Aone333
      @Aone333 3 месяца назад +1

      ഞാന്‍ ശിശുവായിരുന്നപ്പോള്‍ ശിശുവിനെപ്പോലെ സംസാരിച്ചു; ശിശുവിനെപ്പോലെ ചിന്തിച്ചു; ശിശുവിനെപ്പോലെ യുക്തിവിചാരം നടത്തി. എന്നാല്‍, പ്രായപൂര്‍ത്തിവന്നപ്പോള്‍ ശിശുസഹജമായവ ഞാന്‍ കൈവെടിഞ്ഞു.
      1 കോറിന്തോസ്‌ 13 : 11

    • @Aone333
      @Aone333 3 месяца назад +1

      കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.
      ഏശയ്യാ 55 : 8

    • @Aone333
      @Aone333 3 месяца назад +1

      കര്‍ത്താവ് അരുളിച്ചെയ്യുന്നു: എന്‍റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്റേതുപോലെയുമല്ല.
      ഏശയ്യാ 55 : 8

  • @UshaVv-n1l
    @UshaVv-n1l 2 месяца назад +1

    Who is ആര്യന്‍?

  • @rosevarghese8461
    @rosevarghese8461 3 месяца назад +2

    Patan is pure Persian Iranians.

  • @bijlikumar123
    @bijlikumar123 2 месяца назад +1

    ഇങ്ങനെ കൊണ്ടുവന്നാൽ
    ഒരു 50 കോടി ആളുകൾ ഉണ്ടാകുമല്ലോ ???

  • @mollyregi7954
    @mollyregi7954 3 месяца назад +3

    🙏

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ ഷെയർ ചെയ്യണേ

  • @venugopalvaliyavetil7699
    @venugopalvaliyavetil7699 2 месяца назад +1

    ഇക്കാലത്തിനു മുൻപ് ഉണ്ടായിരുന്നവർ എവിടെ നിന്ന് വന്നു. ശരിക്കും കഥ തന്നെ.

  • @elanjiflower
    @elanjiflower 3 месяца назад +1

    ആകാരം,ഭക്ഷണം പശ്തു ഭാഷ...എല്ലാം യഹൂദരുമായി ബന്ധമുണ്ടെന്ന് സംശയിക്കാം

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      Yes
      ഈ വീഡിയോ ഷെയർ ചെയ്യണേ

    • @abdullak6576
      @abdullak6576 2 месяца назад

      താലിബാൻ പ്രമാണികളെല്ലാം പഷ്തൂൺ ഗോത്രക്കാരൻ

  • @anasvatta2
    @anasvatta2 3 месяца назад +1

    Jews enganeyaanu chithari poyath ennu parayaamo???

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      👍🏼

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ruclips.net/video/nZwu-xI1p80/видео.htmlsi=z5RtuepVgHGGdxNq
      എന്റെ ചാനലിൽ ഈ വീഡിയോ കാണുക

  • @jacobvarghese5060
    @jacobvarghese5060 3 месяца назад +1

    Hinduism in India children of Nohas son Yafath.

  • @Regikumar-sx6fg
    @Regikumar-sx6fg 2 месяца назад +1

    തൊറയിൽ അമേരിക്കയെ കുറിച്ച് എന്തെങ്കിലും വിവരം ഉണ്ടോ 😜😜

  • @ashishnair1133
    @ashishnair1133 3 месяца назад +2

  • @amioahasa
    @amioahasa 3 месяца назад +1

    Pashtuns or pattan they are from Afghanistan and baluchistan... they are even the followers of islam religion

  • @ShajahanShajahank
    @ShajahanShajahank 2 месяца назад +1

    Allahu

  • @ubaismohammed79
    @ubaismohammed79 3 месяца назад +5

    So Judaism and Christianity is same right?. Jesus Christ was Jewish hence we have to follow the same.right ? I am totally confused

    • @Ajmal84
      @Ajmal84 3 месяца назад

      Judaism Christianity Islam all are part of Abrahamic religion. People followed Judaism till the arrival of Jesus. Jesus was a Judan and proclaimed the prophecy of Yezia. However Juda people did not accept because they believe he is not messiah and thrown out of temple. Later Crucified by romans. After years Prophet Nabi came part of same tribe and established Islam. Just for information Both muslims and christians masacarred thousands of Jewish in the history

  • @rejithkumarpadumathil9156
    @rejithkumarpadumathil9156 3 месяца назад +1

    12 ഗോത്രങ്ങൾ മാത്രമല്ല ഇസ്രായേൽ. അബ്രഹാമിന്റെ മറ്റു പുത്രന്മാരും ഒരു മഹാ ജനതയാണ്. അവർ തെക്കേ ഇന്ത്യയിൽ പാർക്കുന്നു.

    • @worldgamer7743
      @worldgamer7743 3 месяца назад +1

      ഇസ്രായേൽ ആരാണ് എന്താണ് എന്ന് അറിയാമോ
      അബ്രഹാമിന്റെ മകൻ ആയ ഇസഹാക്ക്ന്റെ മകൻ യാക്കോബ് ആണ് ഇസ്രായേൽ
      യാക്കൂബിന് പന്ത്രണ്ടാം ആൺമക്കളും ഒരു മകളുമുണ്ട്
      അതിൽ 10 മക്കളും പിന്നെ ജോസഫിന്റെ രണ്ടു മക്കളും ആയിട്ട് ആണ് 12 ഗോത്രം ഉള്ളത്
      (യാക്കൂബിന്റെ പതിനൊന്നാമത്തെ മകനാണ് ജോസഫ് )

    • @rejithkumarpadumathil9156
      @rejithkumarpadumathil9156 3 месяца назад

      @worldgamer7743 അബ്രഹാമിന് എത്ര മക്കൾ എത്ര ഭാര്യമാർ ഉണ്ടെന്ന് അറിയാമോ, ആദ്യം അതു പടിക്ക്.

    • @worldgamer7743
      @worldgamer7743 2 месяца назад

      @@rejithkumarpadumathil9156 എന്നെ പഠിക്കുന്നോ ഭാര്യ സാറ പിന്നെ വേലക്കാരി ആയ ഹാഗർ
      ഹാഗർ ന്റെ മകൻ ഇസ്മായേൽ സാറയുടെ മകൻ ഇസ്ഹാക്ക്
      എന്നെ പഠിപ്പിക്കാൻ മോൻ വളർന്നില്ല

  • @AlaviKutty-uo1ri
    @AlaviKutty-uo1ri 3 месяца назад +1

    Avar. 12. Ayi. Thanne. 12. Sthalangalil. Nila. NILKUM. Orikalum. Avar. Orimikugayilla

  • @Jibinkuriakosevaidhyan
    @Jibinkuriakosevaidhyan 3 месяца назад +4

    Acha e Indian Jews enu parayumpo... Fort kochil ulla Jews kappal thakarnittano apo Kochil ethiyath... avde avarde or palli ind, varshathil orikkal Israyil ninnula Jews oke avade van aradhikumen kettitind... apola avarde althara thurakullu angane.. apo ethoke sathyam anulle

  • @e4219
    @e4219 3 месяца назад +2

    Tribe of Manasseh in Manipur India

    • @ParadiseofJacob
      @ParadiseofJacob  3 месяца назад +1

      👍🏼🥰
      Kindly share this video

    • @ChrisElias5002
      @ChrisElias5002 3 месяца назад +2

      no wrong!! They're kuki converts their Ancestors were Christians before that were animists...They're not Sons of Manasseh

    • @e4219
      @e4219 3 месяца назад

      ruclips.net/video/Jw-DIJVBXqg/видео.htmlsi=d5uel3PqpLm-42_i​@@ChrisElias5002

    • @e4219
      @e4219 3 месяца назад

      ruclips.net/video/k99xH2vIVGk/видео.htmlsi=BzB6nfFR63Rs3BlW​@@ChrisElias5002

    • @e4219
      @e4219 3 месяца назад

      ruclips.net/video/k99xH2vIVGk/видео.htmlsi=5xh1uIVkPEwjWaAm​@@ChrisElias5002

  • @ChrisElias5002
    @ChrisElias5002 3 месяца назад +2

    alla Ithu varum oru claim aanu proof onnum illa
    yahudar Semitic descents aanu Pathan Aryans aanu

  • @AKHIL-ol4mq
    @AKHIL-ol4mq 2 месяца назад +1

    10 traibes in afganistan

  • @bijlikumar123
    @bijlikumar123 2 месяца назад +1

    മൊത്തം ആഫ്രിക്കക്കാർ യഹൂദരാണല്ലോ ???

    • @CJ-si4bm
      @CJ-si4bm 2 месяца назад

      അല്ല ബ്ലാക്ക് ജൂതർ എന്നറിയുന്ന ethyopya മാത്രമേ

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 3 месяца назад +5

    ദൈവത്തിന്റെ കരം ഇപ്പോഴും പ്രവർത്തിക്കുന്നുണ്ട് എന്നുണ്ടെങ്കിൽ ഇത്രയും വലിയ കൂട്ടക്കുരുതി എന്തിനായിരുന്നു.

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 3 месяца назад +1

    Real Bani Israel; Indians, brahmins, pahtun, and some Sikhs,

  • @JayamolDsouza
    @JayamolDsouza 3 месяца назад +4

    Nganum. Esreal ഗോത്രത്തിലെ എന്ന്

  • @lakshadweepanzari2013
    @lakshadweepanzari2013 3 месяца назад +4

    ഇവരെന്തിനായി യേശുവിനെ കൊന്നത്? അല്ലാതെയും കുറെ പ്രവാചകൻമാരെ കൊന്നു എന്നൊക്കെ പറയുന്നുണ്ടല്ലോ? അതൊക്കെ എന്തിനാ അങ്ങനെ.

    • @theodor2200
      @theodor2200 3 месяца назад

      കള്ള പ്രവാചകനെയും കൊന്നു

    • @bijumol2081
      @bijumol2081 3 месяца назад +1

      ബൈബിൾ വായിക്കൂ മനസ്സിലാകും

    • @sisnageorge2335
      @sisnageorge2335 3 месяца назад

      Read Holy Bible

    • @aleyammarenjiv7978
      @aleyammarenjiv7978 3 месяца назад

      Isreal wanted to kill Jesus . Bur implemented by Romans

  • @rizamariyalalu2375
    @rizamariyalalu2375 3 месяца назад +1

    ദൈവത്തേ വെല്ലുവിളിക്കാന നിക്കണ്ട ഗോത്രങ്ങളെ അവൻ ശിഷി ക്ഷിച്ചതിൽ ആരും സന്തോക്ഷിക്കണ്ട അവർ ഒരുമിച്ചു കൂടുന്ന കാലം ഭയക്കേണ്ടതായി വരും😢

    • @ParadiseofJacob
      @ParadiseofJacob  3 месяца назад

      ആമേൻ
      ഈ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്യണേ

  • @zillionaire23
    @zillionaire23 3 месяца назад +1

    കശ്മീർ മുസ്ലിം യഹൂദർ ആണ്