ചെങ്ങന്നൂരിലെ മഹാരഹസ്യം I Chengannur Mahadeva Temple I Mochitha I Moksha

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 41

  • @suseelats6238
    @suseelats6238 Месяц назад

    നമസ്കാരം 🙏🏻മോചിത ജി കഴിഞ്ഞ വർഷം ഉളനാട് ഉണ്ണിക്കണ്ണന്റെ തിരുസന്നിധിയിൽ വച്ച് നേരിട്ട് കാണാൻ ഭാഗ്യം ലഭിച്ചു 🙏🏻നിങ്ങൾ ഈശ്വരൻ തന്നെ 🙏🏻

  • @SpiritualThoughtsMalayalam
    @SpiritualThoughtsMalayalam 3 месяца назад +2

    തികച്ചും വിത്യസ്തo 🙏🙏🙏 ഈ സംസ്കാരം 🙏🙏🙏

  • @jayasreek4440
    @jayasreek4440 7 месяцев назад +9

    ശിലയിൽ കയറി നിന്നു കൊണ്ടു് നഞ്ചുണ്ട നാഥാ നമ:ശിവായ എന്ന് ജപിച്ചാണ് തൊഴേണ്ടത്

  • @Priya-eh3gl
    @Priya-eh3gl 3 месяца назад +2

    ഓം നമ ശിവായ🙏

  • @suseelats6238
    @suseelats6238 Месяц назад

    ഹരേ കൃഷ്ണ 🙏🏻 ഓം ഹ്രീം നമഃശിവായ 🙏🏻

  • @narayananmaruthasseri5613
    @narayananmaruthasseri5613 7 месяцев назад +1

    🙏 ഞാൻ 1ആഴ്ച മുമ്പ് ഒരു വിവാഹ ആഘോഷ സ്ഥലത്തു വച്ചു മോചിതയുടെ അമ്മയെ കണ്ടു. അപ്പോഴാണ് മോചിത മുവ്വാറ്റുപുഴക്കു സമീപമാണ് ജനിച്ചതെന്നും. ഇപ്പോൾ തിരുവനന്തപുരത്താണ് താമസമെന്നും അറിഞ്ഞത്. ഞാനും മുവ്വാറ്റുപുഴയിലാണ് താമസിക്കുന്നത്. എന്റെ പേര് രമ. അമ്മയെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. 🙏

  • @ananthuambadyks7094
    @ananthuambadyks7094 2 дня назад

    Ohm Hreem Namah shivaya

  • @renukadevi9360
    @renukadevi9360 6 месяцев назад

    ശ്രീ മഹാദേവാ നമഃ പാർവതീ പതയെ നമഃ ഹരഹര മഹാദേവാ ശരണം 🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @KwtKw-m7r
    @KwtKw-m7r 3 месяца назад +1

    🙏❤️🌹

  • @nalinisudhakaran375
    @nalinisudhakaran375 3 месяца назад +1

    Om Namasivaya

  • @sony1216
    @sony1216 Месяц назад

    മഹാദേവ ശിവ ശംഭോ 🙏🙏🙏🙏

  • @SurendranPillai-o2v
    @SurendranPillai-o2v 3 месяца назад

    🙏🙏🙏🙏🙏ഓം നമശിവായ 🙏🙏

  • @animohandas4678
    @animohandas4678 5 месяцев назад

    ഹര ഹര മഹാദേവാ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shanthakumari1893
    @shanthakumari1893 7 месяцев назад

    🙏 എല്ലാ ദേവന്മാരുടെ മുന്നിൽ. സത്യമ തെളിയിക്കുന്നതു . എത്ര മൂടി വെച്ചതും. പലനാൾ കഴിയുമ്പോൾ. സത്യം. തെളിയും. നമ ശിവായ നമ ശിവായ നമ ശിവായ

  • @divyanair5560
    @divyanair5560 3 месяца назад

    Om namah shivaya 🙏

  • @mayak9280
    @mayak9280 2 месяца назад

    ഹരഹരമഹാദേവ

  • @jayanthyganapathy7409
    @jayanthyganapathy7409 4 месяца назад

    Wonderful experience

  • @suseelaviswanathan166
    @suseelaviswanathan166 7 месяцев назад

    അമ്മേ ശരണം 🙏🙏🙏

  • @rlalithambika3346
    @rlalithambika3346 7 месяцев назад

    ഓം നമഃ ശിവായ😇🙏🙏🙏

  • @BaijuTs-dv8ue
    @BaijuTs-dv8ue 7 месяцев назад

    ഓം നമഃ ശിവായ 🙏🙏🙏

  • @lathasreenivasan9535
    @lathasreenivasan9535 5 месяцев назад

    മഹാദേവാ ഭഗവാനേ

  • @kiranpillai
    @kiranpillai 7 месяцев назад

    ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩

  • @shanthakumari1893
    @shanthakumari1893 7 месяцев назад

    നമശിവായ. നമ ശിവായ നമ ശിവായ.🙏

  • @premachandranpottekkat5335
    @premachandranpottekkat5335 7 месяцев назад +1

    കഴിഞ്ഞ കൊല്ലം ഓണക്കാലത്തു ചെങ്ങന്നൂരിലും തിരുവല്ലയിലും പോയി തൊഴുതു എങ്കിലും, ചെങ്ങന്നൂരിന്റെ ഈ ഐതിഹ്യം ആദ്യം കേൾക്കുകയാണ്. നടന ശീലയുദെ കാര്യം ഒന്നും അപ്പോൾ അറിയില്ലായിരുന്നു.

  • @ChandiniDev
    @ChandiniDev 4 месяца назад

    💐💐💐🪔🪔🪔🙏🙏🙏

  • @mohanank4343
    @mohanank4343 7 месяцев назад

    🙏🙏🙏

  • @sandra5247
    @sandra5247 7 месяцев назад

    എന്റെ നാട് ❤എന്റെ മഹാദേവൻ

  • @Sabithabahuleyan
    @Sabithabahuleyan 7 месяцев назад

    ആന്മുള ജില്ലയോ

  • @sathiammanp2895
    @sathiammanp2895 7 месяцев назад

    🙏🙏🙏🙏❤️❤️🌹🌹

  • @sushamaraj4896
    @sushamaraj4896 7 месяцев назад

    🙏❤

  • @ramanik3430
    @ramanik3430 7 месяцев назад

    ഓം നമഃ ശിവായ

  • @chandranpillai6832
    @chandranpillai6832 7 месяцев назад

    NAMA PARVTHEE PATHAYE HARAHARA MAHADEVA

  • @babypramiela9425
    @babypramiela9425 7 месяцев назад

    Om Namashivaya

  • @vijayalakshmik9319
    @vijayalakshmik9319 7 месяцев назад

    ഓം നമശിവായ

  • @Leema-y8v
    @Leema-y8v 4 месяца назад +1

    ഇത്ര യും പറഞ്ഞപ്പോൾ മേൽക്കൂര ഇല്ലാത്ത തറയെ കുറിച്ചും പെരുംതച്ചനെ കുറിച്ചും ഒന്നും പറഞ്ഞില്ല ല്ലോ

    • @SurendranPillai-o2v
      @SurendranPillai-o2v 3 месяца назад

      ആ ഒരു ഐതീ ഹ്യ കഥ കൂടി പറയണമായിരുന്നു 🙏🙏

  • @BUTTERFLY-sb7ei
    @BUTTERFLY-sb7ei 7 месяцев назад +1

    ॐ नमः शिवाय 🔱🌸🌸🌸🌸🌸🌸🌸🌸🌸😊🙏🙏😊

  • @Bineeshthruvoth
    @Bineeshthruvoth 7 месяцев назад

    🥰🥰🥰

  • @lineeshr9854
    @lineeshr9854 7 месяцев назад

    ചെങ്ങന്നൂർ അമ്മേ ♥️

  • @krishnamohan8364
    @krishnamohan8364 7 месяцев назад

    🙏🙏🙏

  • @minimol4320
    @minimol4320 7 месяцев назад

    ഓം നമശിവായ