🙏🙏🙏❤️ ♥️♥️ അഖണ്ഡ ബോധ സ്വരൂപമായ സത്യത്തെ ശുദ്ധ രൂപത്തിൽ സാക്ഷാൽക്കരിക്കുന്ന ആളാണ് ജീവന്മുക്തൻ. സാക്ഷാൽക്കാരത്തോടെ പ്രപഞ്ചം മരുഭൂമിയിലെ കാനൽ ജലം പോലെ ഇല്ലാത്തതാണെന്നും തെളിയുന്നു.ഒരു ലൗകികൻ സ്വന്തം ആത്മാവായി വർത്തിക്കുന്ന സത്യ സ്വരൂപത്തിലെ വെറും നിഴലുകളായ ജടങ്ങളെയാണ് സത്യമായി കാണുന്നത്. എന്നിട്ട് അഖണ്ടാനന്ദ സ്വരൂപമായ ആത്മാവിനെ കൈ വെടിഞ്ഞിട്ടു ജീർണിച്ച മറയുന്ന ജടങ്ങളുടെ പിന്നാലെ സുഖത്തിനായ് പറ്റി കൂടുന്നു.ഒടുവിൽ കാര്യമായ സുഖമൊന്നും ലഭിക്കാതെ മൃത്യുവക്ത്രത്തിൽ പതിക്കാനും ഇട വരുന്നൂ.അഞ്ജനായ ഈ ലൗകികൻ ജീവന്മുക്തൻ്റെ കാഴ്ചയിൽ ഒരു കുട്ടിയെപോലെയാണ്. അയാള് സത്യമറിയാതെ ഭ്രമിക്കുന്നു. ജടമായ ശരീരവും ഇന്ദ്രിയങ്ങളും ആണല്ലോ പ്രപഞ്ചത്തിൻ്റെ തോന്നൽ ഉളവാക്കുന്ന ഉപകരണങ്ങൾ. പച്ച കണ്ണാടിയിൽ കൂടെ പ്രപഞ്ചത്തെ കാണുന്ന ഒരാൾക്ക് കണ്ണാടിയുള്ളിടത്തോളം കാലം അങ്ങനെ അങ്ങനെയെ കാണാൻ പറ്റൂ. ജീവന്മുക്താണ് പ്രപഞ്ചം ഉണ്ടെന്ന് തോന്നുന്നത് കൊണ്ട് ഒരു ഹാനിയും വരാനില്ല. ബോധ സ്വരൂപം ആയ ആത്മാവാണ് സത്യമെന്നും അദ്ദേഹത്തിനറിയാം. ദാഹം കൊണ്ട് മരണത്തിൻ്റെ വക്കിലെത്തിയാലും അറിവുള്ളവൻ കാണൽ ജലത്തിൻ്റെ പിന്നാലെ പാഞ്ഞ് ചെല്ലാറില്ല. അതു പോലെ ജീവന്മുക്തൻ സുഖത്തിന് വേണ്ടി ഒരിക്കലും സ്വയം ജീർണി ച്ച് കൊണ്ടിരിക്കുന്ന ജടങ്ങളുടെ പിന്നാലെ കൂടുകയില്ല. ഇതാണ് ലൗകികൻ്റെയും ജീവന്മുക്തൻ്റെയും പ്രപഞ്ച ദർശനത്തിലുള്ള വ്യത്യാസം. അമ്മ ജീവന്മുക്തയാണ്. സ്വന്തം ആത്മാവിൻ്റെ വെളിച്ചം പകർന്നു കൊടുക്കാൻ വേണ്ടി ആലിംഗനം ചെയ്യുന്നു. അമ്മേ കോടി കോടി പ്രണാമം ❤❤❤ 🙏🙏🙏
Energy ude bhagam alle left side, power nte bhagam alle right, Energy ano time atho power ano time. Left hand il ano wrist watch idendathu or wright hand ano ❤
ഗുരുമൂർത്തിയെ പോലൊരു പുണ്യത്മാവിനെ കൊണ്ടുവന്ന് ഞങ്ങൾക്കെല്ലാം അറിവ് പകർന്നു തന്നതിന് മോചിതക്ക് ഒരായിരം നന്ദി🙏🙏 അടുത്ത ഭാഗം വേഗം കാണിക്കണം ട്ടോ
വാക്കുകൾ അനർഗ്ഗളം. അറിവുകൾ അനന്തം, വീജ്ഞാനം വിവരണാതീതം. 🙏🙏🙏വിദ്യാസാഗർ ഗുരുമൂർത്തി ❤️❤️❤️
കാലം -- കാത്തിരിക്കുന്നവർ... 🌹
ഇത് ഭാരതമാണ്.. 🕉️.. 🇮🇳
Feeling ❤ myself.
❤ Bharatham
👍
Beautiful❤
എത്ര കേട്ടാലും മതി വരാത്ത സംഭാഷണം. ഇതിനൊരവസരം തന്ന മോക്ഷക്ക് നന്ദി 🙏🙏🙏🙏
നന്നായിരിക്കുന്നു.
ശ്രീ. ഗുരുമൂർത്തി അങ്ങയും മോജിത മാമും തമ്മിലുള്ള സംഭാഷണം കേട്ടിരിക്കു മ്പോൾ അത് തീർന്നു പോകരുതെന്ന് തോന്നാറുണ്ട്.
നാരായണ!!! അറിവിന്റെ ഭണ്ഡാരം 🙏🙏🙏
അറിവിന്റെ സാഗരം 🙏🙏വിദ്യാസാഗർ 🙏അർത്ഥവത്തായ നാമം 🙏🙏
Dr ഗോപാലകൃഷ്ണൻ സാറിനെ ഓർമ്മ വരുന്നു അറിവിന്റെ സാഗരം പ്രണാമം മഹാ ഗുരോ 🙏🏻🙏🏻🙏🏻🙏🏻അങ്ങയുടെ വേർപാട് ഹിന്ദുസമൂഹത്തിന് തീരാനഷ്ടമാണ് 🙏🏻🙏🏻🙏🏻
വിദ്യാസാഗാർജി നമിക്കുന്നു 🙏🙏🙏ഞാനും കോഴിക്കോട്ടുകാരിയാണ്, അമ്മു, അർജുൻ എന്റെ മകനാണ്, സാർനെ ഒന്ന് കാണാൻ ആഗ്രഹമുണ്ട് 🙏
നിരന്തരം കേട്ടുകൊണ്ടേയിരിക്കാൻ ....... ഒക്കെയും പുണ്യം❤❤
ഗുരുമൂർത്തി 🙏🙏🙏🙏🙏🙏🙏
വളരെ ലളിതമായി വലിയ അറിവുകള്‍ പകർന്നു നല്‍കിയ അങ്ങേക്ക് കോടി നമസ്കാരം ഗുരോ ❤...Thank you Mochiji ❤❤❤❤
അനിർവചനീയമായ വിവരണം 🙏🙏🙏❤
🙏🙏🙏❤️ ♥️♥️ അഖണ്ഡ ബോധ സ്വരൂപമായ സത്യത്തെ ശുദ്ധ രൂപത്തിൽ സാക്ഷാൽക്കരിക്കുന്ന ആളാണ് ജീവന്മുക്തൻ. സാക്ഷാൽക്കാരത്തോടെ പ്രപഞ്ചം മരുഭൂമിയിലെ കാനൽ ജലം പോലെ ഇല്ലാത്തതാണെന്നും തെളിയുന്നു.ഒരു ലൗകികൻ സ്വന്തം ആത്മാവായി വർത്തിക്കുന്ന സത്യ സ്വരൂപത്തിലെ വെറും നിഴലുകളായ ജടങ്ങളെയാണ് സത്യമായി കാണുന്നത്. എന്നിട്ട് അഖണ്ടാനന്ദ സ്വരൂപമായ ആത്മാവിനെ കൈ വെടിഞ്ഞിട്ടു ജീർണിച്ച മറയുന്ന ജടങ്ങളുടെ പിന്നാലെ സുഖത്തിനായ് പറ്റി കൂടുന്നു.ഒടുവിൽ കാര്യമായ സുഖമൊന്നും ലഭിക്കാതെ മൃത്യുവക്ത്രത്തിൽ പതിക്കാനും ഇട വരുന്നൂ.അഞ്ജനായ ഈ ലൗകികൻ ജീവന്മുക്തൻ്റെ കാഴ്ചയിൽ ഒരു കുട്ടിയെപോലെയാണ്. അയാള് സത്യമറിയാതെ ഭ്രമിക്കുന്നു. ജടമായ ശരീരവും ഇന്ദ്രിയങ്ങളും ആണല്ലോ പ്രപഞ്ചത്തിൻ്റെ തോന്നൽ ഉളവാക്കുന്ന ഉപകരണങ്ങൾ. പച്ച കണ്ണാടിയിൽ കൂടെ പ്രപഞ്ചത്തെ കാണുന്ന ഒരാൾക്ക് കണ്ണാടിയുള്ളിടത്തോളം കാലം അങ്ങനെ അങ്ങനെയെ കാണാൻ പറ്റൂ. ജീവന്മുക്താണ് പ്രപഞ്ചം ഉണ്ടെന്ന് തോന്നുന്നത് കൊണ്ട് ഒരു ഹാനിയും വരാനില്ല. ബോധ സ്വരൂപം ആയ ആത്മാവാണ് സത്യമെന്നും അദ്ദേഹത്തിനറിയാം. ദാഹം കൊണ്ട് മരണത്തിൻ്റെ വക്കിലെത്തിയാലും അറിവുള്ളവൻ കാണൽ ജലത്തിൻ്റെ പിന്നാലെ പാഞ്ഞ് ചെല്ലാറില്ല. അതു പോലെ ജീവന്മുക്തൻ സുഖത്തിന് വേണ്ടി ഒരിക്കലും സ്വയം ജീർണി ച്ച് കൊണ്ടിരിക്കുന്ന ജടങ്ങളുടെ പിന്നാലെ കൂടുകയില്ല. ഇതാണ് ലൗകികൻ്റെയും ജീവന്മുക്തൻ്റെയും പ്രപഞ്ച ദർശനത്തിലുള്ള വ്യത്യാസം. അമ്മ ജീവന്മുക്തയാണ്. സ്വന്തം ആത്മാവിൻ്റെ വെളിച്ചം പകർന്നു കൊടുക്കാൻ വേണ്ടി ആലിംഗനം ചെയ്യുന്നു. അമ്മേ കോടി കോടി പ്രണാമം ❤❤❤ 🙏🙏🙏
ഏറേ നന്നായി🙏
Great information thank you sir🙏
Guru Murthy nice conversation , keep it up🙏
ഹരേ കൃഷ്ണ 🙏🏼🙏🏼
❤❤❤Gurumurthiii
ഗുരുമൂർത്തി ❤️❤️❤️❤️❤️🙏🌹
Super👏
നല്ല അറിവ് 🙏❤️
ഹരി ഓം ഗും ഗുരുഭ്യോ നമഃ 🙏
Plentiful meanings and Mindfulness✨️ .Wonderful Devine flow✨️ Thankyou VidhyaSagarji 🙏🌹
Mochita ❤️your quest ,and geting a lots of informative beautiful intention "Moksha ""Thankyou
നമസ്കാരം മോചിമാ…. നമസ്കാരം ഗുരുജീ🙏🙏
❤❤❤namaskaram gurujii🙏🙏🙏
അങ്ങയ്ക്ക് കോടി കോടി പാദം നമസ്കാരം. അതുപോലെതന്നെ മോക്ഷയ്ക്ക്
രണ്ട് ഗുരുമുഖങ്ങൾ ശ്രീഗുരുഭ്യോനമഃ🙏 വന്ദനം
Amma maha kalie kie jai
superrrr
ഞാൻ (ആത്മാവ്) അഥവാ എന്റെ തന്നെ പ്രതീകമാണ് പരമശിവൻ(Lord)..എന്നാൽ.. ശിവൻ (പരമാത്മാവ്) ആണ് (God)..!!🙏
Guruji🙏🙏🙏🙏🙏
OM🙏🥰
💛💛💛🙏🏻🙏🏻🙏🏻
Great words. thank you VSG Sir🙏🙏🌹❤
Ohm namassivaya
🙏. Namaste Guruji ❤
👏👏👏......
🙏🌿🌿🌿🌿🌿🌿🌿🌿🌿🙏
🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️🔱🔱🔱🔱🔱....
❤️❤️❤️❤️❤️❤️👌👌👌👌👌.....
അടിയന്റെ ആത്മാവിൽ എന്താണോ ഉദിക്കുന്നത് അത് തന്നെയാണ് ആചാര്യൻ പറയുന്നത് ❤️😘😘💯💯🕉️🔱.....
അറിവിന്റെ വെള്ള ചാട്ടം
Namaste
🔥🔥
Aum Gum Gururbhiom Namah 🙏🏽🙏🏽🙏🏽
Om namasivaya🙏🙏🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഓം നമഃ ശിവായ❤
Plse continue this episode
Next bhagam upload cheyyan late aaavalle...🙏
വിശ്വാസം എന്നതിലുപരി ഉള്ള അറിവ്
Dancing Wu Li Masters - Gary Zukav.
UYARNNU PARAKKUNNA KAZHUKAN KANNU CHEENJA SAVATHIL AYIRIKKUM,, AVAN UYARNNU PARAKKUNNATHU SAVAM THIRAYUKAYANU,,,,,,,,,,, BEAUTIFUL✨✨✨ ESHTAPETTU❤❤❤❤
❤
🙏❤️
നല്ല ശാപ്പാട് 😄😄😄
Ippozhum bhur എന്നാ ലോകത്തിൽ നിൽക്കുക ആണ് നമ്മൾ ഇനിയും ലോകങ്ങൾ കടക്കാൻ ഉണ്ട് ultimate നമുക്ക് മോക്ഷം ആണ് വേണ്ടത്
Tantratge(yoga)vedavumayi kooticherkathirikuka
Vankam. Uestaking.
🇹 🇭 🇦 🇳 🇰 🇸 ...
Energy ude bhagam alle left side, power nte bhagam alle right,
Energy ano time atho power ano time. Left hand il ano wrist watch idendathu or wright hand ano ❤
❤❤🔥🔥🙏🙏🤍🤍
100%%%%%%%%%
🙏🙏🙏🙏🙏🕉️🕉️🕉️🕉️🕉️💚💛🧡❤️💜💙🧿💎
Ivide kunjungale veruthe വിടുന്നില്ല.... If everybody acts in a good intention why fear....bhoothavaso vasudeva....
Sir.is heaven in Hindu philosophy? After death man transforming in to another life...or a jeevi.... Is it right or wrong.
Deviyum shivanum okke tantra murthi aanu
Tantrathil agniye chithamayanu sankalpam
Tantrathil aanu vigrahathe prathishtichirikunnath
Vedam aarum acharikunnilla
ഇപ്പോൾ പൊറോറ്റേം കോയീ കറിയും കിട്ടും
വിജ്ഞാന ഭൈരവ തന്ത്രം സംബന്ധിച്ച് ചോദിക്കമായിരുന്നു
തന്ത്രം ശരിക്കും അദ്ദേഹം പറയാതെ പറഞ്ഞു
അപ്പോൾ സ്വർഗം ഉണ്ട് എന്നു ഹിന്ദു സഹോദരങ്ങളും വിശ്വസിക്കുന്നു പക്ഷെ സുകുമാരനായർക്കു സ്വർഗം മില്ല എന്നു ഒരു പത്രം സമ്മേളനത്തിൽ പറഞ്ഞു
Om gurubhyo namha🙏🙏🙏
❤❤❤
🙏🙏🙏🙏
❤💯
🙏🙏🙏❤❤❤
🙏🏻🙏🏻❤
🙏🙏🙏🙏🙏🙏🙏🌹🌹🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
❤️
🙏🙏🙏🙏
❤🪔🙏🏻
❤
🙏
🌼🌼🙏🙏🪷🪷🪷👌👌
🙏🙏🙏🙏
🙏🏽❤️🙏🏽
🙏🙏🙏
❤❤❤
🙏🙏🙏
❤❤❤
🙏🏻
🙏🙏🙏
🙏🙏🙏
🙏🙏
🙏
🙏
🙏🏻🙏🏻
🙏🙏🙏
🙏
🙏🙏🙏
🙏🏻🙏🏻