മൂർത്തി ദുർവാസായ കഥ! | ABC MALAYALAM NEWS | ABC TALK | 19-7-2024

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 255

  • @Religionfree
    @Religionfree 6 месяцев назад +160

    മൂർത്തിയെ പോലെ ഒരാളെ ഇന്നത്തെ പൊതുജീവിതത്തിൽ കാണാൻ വിരളമായിരിക്കും. ബുദ്ധി,ജ്ഞാനം,ധർമ്മബോധം, തർക്കം എന്നിവയിൽ വേറിട്ടു നിൽക്കുന്ന വ്യക്തിത്വം... ഈശ്വരകൃപ ധാരാളമുള്ള സത്യാന്വേഷി. 🙏🏼

  • @വിഷ്ണുചാലക്കുടി
    @വിഷ്ണുചാലക്കുടി 6 месяцев назад +121

    ഹിന്ദു ആത്മീയതതിൽ, മറ്റ് മതങ്ങളിൽ പ്രായത്തിൽ കവിഞ്ഞ അറിവുണ്ട് വിദ്യ ജിക്ക് 👌

  • @sindhunair9717
    @sindhunair9717 6 месяцев назад +109

    ഗുരുമൂർത്തി ജിയെ കൊണ്ട് വന്നതിന് abc യോട് ഒരുപാട് നന്ദി 🙏🥰🌹

  • @SarathBabu-o5n
    @SarathBabu-o5n 6 месяцев назад +60

    അടിപൊളി, ഇനി ഗുരുജിയുടെ വാക്കുകൾ കേൾക്കാൻ ജനം ടിവി നോക്കിയിരിക്കേണ്ട കാര്യം ഇല്ല👍👍🧡 🧡

  • @DileepKumar-jp9js
    @DileepKumar-jp9js 6 месяцев назад +124

    വിദ്യാസാഗർഗുരുമൂർത്തി സ്വാമിക്ക് വന്ദനം

  • @SinySureshhh
    @SinySureshhh 6 месяцев назад +45

    കുറച്ചു പേർ നെഗറ്റീവ് കമന്റുമായി ഇറങ്ങിയിട്ടുണ്ട്. വേദ സംസ്കാരം പിന്തുടരുന്ന ഒരു ജനത എല്ലാ കാലത്തും ഭാരതത്തിൽ ഒരു മുതലാളിത്തത്തിനും കീഴടങ്ങാതെ നിലനിന്നു പോരുന്നതിനാലാണ് വന്നു കയറിയവ൪ക്കും ഇടം നൽകിയത്. ഒട്ടകത്തിന് ഇടം കൊടുത്തതുപോലെ വന്നവർ വീട്ടുകാരെ തളളി കളയുന്നു. ഭാരത സംസ്കാരം സനാതനമെന്ന് സത്യമാണ്. നശിപ്പിക്കാൻ ആവില്ല. ഗുരുമൂ൪ത്തി ക്ക് പ്രണാമം 🙏🙏🙏🙏🙏

    • @jitheshbalaram3180
      @jitheshbalaram3180 5 месяцев назад +2

      Wow.... അത്യുന്നതമായ മറുപടി...... 🙏

  • @Songoffeels9162
    @Songoffeels9162 6 месяцев назад +120

    Dr. N. ഗോപാലകൃഷ്ണൻ സാറിന് ഒരു പകരക്കാരൻ... ജ്ഞാനി 👌👌👌👌

    • @Chakkochi168
      @Chakkochi168 6 месяцев назад +5

      🙏👍👍

    • @AnupAN-ys6nh
      @AnupAN-ys6nh 6 месяцев назад +3

      👏👏🔥

    • @Kunjata.22
      @Kunjata.22 5 месяцев назад

      🙏🏼🙏🏼🙏🏼❤

    • @rajahdoha
      @rajahdoha 4 месяца назад +2

      ബ്രഹ്മണ ഉന്നതകുല ജാതൻ എന്നുള്ള ഒരു ചെറിയ അഹങ്കാരം ഉള്ളതു ഒഴിച്ച, ബാക്കി ഒക്കെ ഉഗ്രൻ., അഭിനന്ദനാർഹം. (ശ്രീ ഗോപാലകൃഷ്ണൻ സാറിന്, ഒരുതരത്തിൽ ഉള്ള ഒരു അഹങ്കാരവും താൻ ഭാവവും കാണില്ല കാണിക്കില്ല യിരുന്നു)

    • @Songoffeels9162
      @Songoffeels9162 4 месяца назад +2

      @@rajahdoha എല്ലാവർക്കും ആകാമല്ലോ, അവനവൻ ഉന്നതകുലജാതൻ ആണെന്ന് ഭാവം, അതിൽ സ്വയം അഭിമാനിക്കുകയും, വേണമെങ്കിൽ അഹങ്കാരിക്കുകയും ആവാം.
      പലരുടെയും, സാമ്പത്തിക സ്ഥിതിക്കനുസരിച്ചാണ്, ഇതൊക്കെ സ്വയം വിലയിരുത്തുന്നത്.
      എന്റെ കുട്ടികാലത്തു (81-83) എനിക്ക് നാല് ബ്രാഹ്മണരായുള്ള ഫ്രണ്ട്സ് ഉണ്ടായിരുന്നു. അവർ വിട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമായിരുന്നു.
      (ഞാൻ ബ്രാഹ്മണനല്ല )

  • @saburaghavan5361
    @saburaghavan5361 6 месяцев назад +32

    രണ്ടു മഹാ ജ്ഞാനികളുടെ കൂടിചേരൽ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @priyapriy12
    @priyapriy12 6 месяцев назад +6

    ഇതുവരെയും അറിയില്ലായിരുന്നു ഇങ്ങനെ ഒരാളെ കുറിച്. ABC.. Thanks 🙏🙏

  • @PM-vl6np
    @PM-vl6np 6 месяцев назад +37

    🙏🙏🙏🙏താങ്കളിൽ നിന്നും പുതു തലമുറക്ക് ഒരുപാടു പഠിക്കാൻ ഉണ്ട്‌. സ്പെഷ്യൽ ജന്മം

  • @sharathkrishnan379
    @sharathkrishnan379 5 месяцев назад +6

    പ്രണാമം ...... പരമ ജ്ഞാനിയായ മഹാത്മാവ് ..... ആശ്വാസവും ആശയവും ആകട്ടെ സാധുക്കൾക്ക് ....... അങ്ങയെ ഈശ്വരനും ഗുരു കാരണവന്മാരും തുണയ്ക്കട്ടെ ..... നിറഞ്ഞ് അനുഗ്രഹിക്കട്ടെ

  • @surendransurendran1863
    @surendransurendran1863 6 месяцев назад +14

    രാമചന്ദ്രൻ സാറിന് നന്ദി' മൂർത്തി ജിയുടെ പ്രഭാഷണം ഗംഭിരമായി:

  • @sanjeevsadi
    @sanjeevsadi 6 месяцев назад +21

    വിദ്യാസാഗർ ഗുരുമൂർത്തിജിക്ക് നമസ്കാരം 🙏

  • @HarishKrishnan-o1e
    @HarishKrishnan-o1e 6 месяцев назад +16

    ആഗ്രഹിച്ച ചർച്ച ഓർക്കാതെ കണ്ടപ്പോൾ സന്തോഷം ❤️

  • @sathisnair112
    @sathisnair112 6 месяцев назад +4

    ABC ക്ക്‌ നന്ദി 🙏 മൂർത്തി ji യുടെ അറിവ് ഞങ്ങൾക്ക് തരിയോളം എങ്കിലും തരുന്നതിന് 🙏

  • @arox9919
    @arox9919 6 месяцев назад +31

    വെൽക്കം വിദ്യാസാഗർ ഗുരുമൂർത്തി. താങ്കളുടെ ചർച്ചകൾ യൂടൂബിൽ തപ്പാറുണ്ട്, പക്ഷെ വളരെക്കുറച്ചേ ഉള്ളു. 👍

  • @manojmenonsreepadmam
    @manojmenonsreepadmam 6 месяцев назад +9

    കേട്ടിരിക്കാൻ എന്ത് രസമാണ് മൂർത്തി അദ്ദേഹത്തെ നേരിൽ കാണാൻ തോന്നുന്നു 🙏

  • @radhakm7621
    @radhakm7621 6 месяцев назад +26

    മകനായി കരുതുന്ന വിദ്യാസാഗർ ഗുരുമൂർത്തിയെ "ജ്ഞാനി"എന്ന് മുൻപ് facebook ൽ എഴുതിയത് അർത്ഥവത്തായതിൽ ✍🏽🙏🏽🌹
    കെ. എം. രാധ

  • @mropthunderyt9163
    @mropthunderyt9163 6 месяцев назад +8

    ശ്രീ ഗുരുമൂർത്തി സാർ അങ്ങ് ഇനിയും ഈ ഈ ചാനലിൽ ഉണ്ടാവണം

  • @nethinethinethi
    @nethinethinethi 6 месяцев назад +69

    മൂർത്തി യെ കൊണ്ട് കൊണ്ട് ധാരാളം എപ്പിസോഡുകൾ ചെയ്യിക്കണം

  • @shanthilalitha4057
    @shanthilalitha4057 5 месяцев назад +5

    ഗുരു ചരണം ശരണം ശരണം 🙏💐 അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു നന്ദി നമസ്കാരം 🙏❤️💐

  • @shajikannadi
    @shajikannadi 6 месяцев назад +20

    ഇദ്ദേഹത്തിന്റെ സൗന്ദര്യലഹരി വ്യാഖ്യാനം ശ്രവിച്ചാൽ തന്നെ അറിയാം അപാരമായ ജ്ഞാനത്തിന്റെ ഉറവിടമാണെന്ന്... വിദ്യാസാഗർ ഗുരുമൂർത്തി.. 🙏🙏🙏

  • @geethagnair7361
    @geethagnair7361 6 месяцев назад +15

    നമസ്കാരം ഗുരു murthyji 👏🌹🙏❤

  • @jayasreesubramanian9962
    @jayasreesubramanian9962 6 месяцев назад +5

    Very happy to hear that you are a MahaPeriya Devotee..🙏🏻
    വെറുതെ അല്ല ഈ പാണ്ഡിത്യം..Sri MahaPeriya Paadame Saranam 🙏🏻🙏🏻🙏🏻

  • @satheesanec4963
    @satheesanec4963 6 месяцев назад +17

    ഇന്നത്തെ കാലത്ത് കാണാൻ കിട്ടാത്ത അപൂർവ വ്യക്തിത്വം ആണ് ഗുരുമൂർത്തീ എന്ന് മനസിലായി. ഇങ്ങിനെ ഉള്ള വ്യക്തിത്വങ്ങളെ പരിചയ പെടുത്തി എബിസി അഭിനന്ദനം അർഹിക്കുന്നു.

  • @syamraveendran9996
    @syamraveendran9996 6 месяцев назад +17

    സൗന്ദര്യ ലഹരിയുടെ ബാക്കി അപ്‌ലോഡ് ചെയ്യാതെ ഇവിടെ വന്നിരിക്കുന്നോ...🥰🥰🥰 ? ... Very good episode ...👍

  • @rajanivadakkeputhusseril7279
    @rajanivadakkeputhusseril7279 6 месяцев назад +22

    Waiting for next episode .❤ Moorthy ❤

  • @jayakumar200
    @jayakumar200 5 месяцев назад +4

    നല്ല രസമുള്ള സംഭാഷണം.. 🙏

  • @rajeev.ppalakkote6149
    @rajeev.ppalakkote6149 6 месяцев назад +15

    ഗുരു മൂർത്തി 👌👌👌👏👏👏👍👍👍🙏🙏🙏🔥🔥🔥

  • @raveendranravi8491
    @raveendranravi8491 6 месяцев назад +16

    പ്രിയ വിദ്യാസാഗർ ഗുരു മൂർത്തിക്ക് നമസ്കാരം🙏
    ഒരു സംശയം ചോദിക്കുന്നു, ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറയുന്നുണ്ട്, രാജാവിൽ ഞാൻ ജനകനാണ് എന്ന് , എൻ്റെ സംശയം ഇതാണ്.
    ഈശ്വരൻ ആദ്യം ഈ ഗീത ഉപദേശിച്ചത് സൂര്യനാണ് എന്നും, അത് പിന്നീട് മനുവിനേല്ക്കും ഒക്കെ പകർന്നു നൽകി, പിന്നീട് അത് ഇല്ലാതായതു കൊണ്ട് ഞാൻ ഇപ്പോൾ വീണ്ടും അത് നിനക്ക് ഉപദേശിക്കുന്നു അർജ്ജുനാ എന്നാണ്
    എൻ്റെ സംശയം എല്ലാക്കാലത്തും ഇതുപോലെയാണോ കല്പം എന്നതാണ്. ആദ്യമായി ABC യിൽ അങ്ങ് വന്നതുകൊണ്ട് കമൻ്റ് ശ്രദ്ധിക്കും എന്നതുകൊണ്ടാണ് ഈ സംശയം ഉന്നയിച്ചത്.
    താങ്കളിൽ നിന്നും ഒരു മറുപടി പ്രതീക്ഷിക്കുന്നു🙏

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 6 месяцев назад

      😊

    • @brahmavadin_1927
      @brahmavadin_1927 6 месяцев назад +1

      Namashivaya, Bhagavan gitayil njan janakananu ennu parayunnilla, naranam cha narendroham manushyaril njan rajavanu enne parayunullu😊

  • @swaminathkv5078
    @swaminathkv5078 6 месяцев назад +5

    Sri Gurumoorthy... Great 👌👌👌❤️

  • @dharmapalanpanakkal2717
    @dharmapalanpanakkal2717 6 месяцев назад +6

    രണ്ട് ജ്ഞാനസാഗങ്ങളുടെ കൂടിച്ചേരൽ 🎉🎉🎉🎉❤❤❤

  • @Vvijayan75
    @Vvijayan75 6 месяцев назад +4

    Whenever Gurumurthy sir comes to talk show ...only in Janam. Other mulla channels never call him.
    Impeccable knowledge, outstanding pronunciation, well read, articulate.

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 6 месяцев назад +19

    നമസ്കാരം ഗുരുമൂർത്തി സാർ🎉

  • @rajarajeswaryg8985
    @rajarajeswaryg8985 6 месяцев назад +9

    ഈ രണ്ടു മഹാ പ്രതിഭകളുടെ ചർച്ച ഇനിയും ഉണ്ടാകട്ടെ.

  • @geethasuresh1284
    @geethasuresh1284 6 месяцев назад +5

    Very good .A very learned person.Thank u for bringing him👍

  • @satori397
    @satori397 6 месяцев назад +5

    വളരെ നന്നായി, പക്ഷെ പെട്ടെന്ന് തീർന്ന് പോയ പോലെ തോന്നി❤

  • @rajesha6835
    @rajesha6835 6 месяцев назад +11

    Good dear Ramachandran ji with dearest Gurumoorthy..

  • @Chakkochi168
    @Chakkochi168 6 месяцев назад +9

    ഗുരു മൂർത്തി ചാനൽ ചർച്ചയിലെ അജയ്യ വ്യക്തിത്വം.🙏👍🌹

    • @cdjheadnotes734
      @cdjheadnotes734 6 месяцев назад +4

      പക്ഷേ ഇവിടെത്തെ main channels ഇദ്ദേഹത്തെ വിളിക്കില്ല. വിളിച്ചാൽഅവർക്ക് പിടിച്ചുനിൽക്കാൻ ബുദ്ധിമുട്ടാണ്.

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 6 месяцев назад +8

    Gurumurthy sir I am a huge fan of you sir ❤

  • @SreejithR-h4d
    @SreejithR-h4d 6 месяцев назад +7

    Brilliant personality Vidyaji..🙏🙏.Please bring him again.

  • @sreeraj761
    @sreeraj761 6 месяцев назад +3

    ഇത്തരം ഒരു ചർച്ച സംഘടിപ്പിച്ചതിനു അഭിനന്ദനങ്ങൾ

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 месяцев назад +3

    💖💖💖വിദ്യാസാഗർ ഗുരുമൂർത്തി💖💖💖 😊👌🏻
    അഭിമുഖം കലക്കി .....😄😄😄

  • @harikumarpk
    @harikumarpk 5 месяцев назад +2

    Abc congratulations

  • @Vinodkumar-ec3nu
    @Vinodkumar-ec3nu 6 месяцев назад +9

    ഗുരുജി... 🙏🙏🙏

  • @harisanker9721
    @harisanker9721 6 месяцев назад +2

    വിദ്യ ഏട്ടാ നമസ്തേ 🙏🏻🙏🏻🙏🏻

  • @ushakumar3536
    @ushakumar3536 6 месяцев назад +8

    ഏറെ അറിവുള്ള kaaryangal paranju tharuvaan kazhivulla oru aatmabandhu..... 🙏🏻🙏🏻🙏🏻

  • @jayanthinair7154
    @jayanthinair7154 6 месяцев назад +2

    നമസ്തേ ഗുരുജി 🙏🏻

  • @hemamalini1591
    @hemamalini1591 6 месяцев назад +9

    Pranam vidyasagar gurumoorthiji pranam pranam humble pranams

  • @nandakumarus6831
    @nandakumarus6831 6 месяцев назад +12

    Welcome shree Gurumoorthi

  • @Destiny786M
    @Destiny786M 6 месяцев назад +5

    ഇദേഹത്തെ പോലുള്ള ആളുകളെയൊക്ക ഇടക്ക് കൊണ്ടു വരൂ,
    കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്.

  • @sreedevinv5273
    @sreedevinv5273 6 месяцев назад +6

    Waiting 🙏

  • @reshmis8058
    @reshmis8058 6 месяцев назад +9

    Sri vidyasagar guruji kodi pranamam 🙏🙏🙏

  • @shabipv3572
    @shabipv3572 6 месяцев назад +5

    ഗുരു മൂർത്തി നമസ്കാരം❤

  • @sujithksamrita
    @sujithksamrita 6 месяцев назад +4

    Nice to see Gurumoorthy ji🙏🥰

  • @shivaniprathap6083
    @shivaniprathap6083 6 месяцев назад +7

    Pranamam vidhyaaji 🙏🙏🙏❤❤❤

  • @jyothiaravind4
    @jyothiaravind4 6 месяцев назад +3

    നല്ലൊരു അഭിമുഖം

  • @viswanathan2743
    @viswanathan2743 6 месяцев назад +3

    തെളിഞ്ഞ ആകാശം❤

  • @pindropsilenc
    @pindropsilenc 6 месяцев назад +18

    வித்யா சாகர் குரு மூர்த்தி 🔥

  • @Kunjata.22
    @Kunjata.22 5 месяцев назад +2

    Ammaye kurichu ethra kettalum mathiyavilla❤🙏🏼🙏🏼🙏🏼Moorthi sir🙏🏼🙏🏼

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 6 месяцев назад +8

    വളരെ കാലം മുമ്പ് 1990 ന് മുമ്പാണ്,പാലാ കടപ്പാട്ടൂർ ക്ഷേത്രത്തിൽ അമ്രുതാനന്ദമയിയമ്മ വരുന്നതറിഞ്ഞ് എന്താ സംഭവം ന്ന് അറിയാൻ പോയതാണ്,ക്യൂ അടുത്ത് എത്തുന്തോറും ആളുകൾ പൊട്ടികരയുന്നു,എനിക്കങ്ങനെ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല,എല്ലാവരെയും പോലെ കഴുത്തിനിരുപുറവും കൈകൾ വച്ച് മോനേകുട്ടാ എന്ന് വിളിച്ച് ആശ്ലേഷിച്ച് ഒരുപാകററ് പ്രസാദവും തന്നു. പിന്നീട് നേരിൽകണ്ടിട്ടില്ല.

  • @hemamalini1591
    @hemamalini1591 6 месяцев назад +5

    Pranam Ramachandran sir you gives us good video

  • @sudarsanangurukripa7370
    @sudarsanangurukripa7370 6 месяцев назад +8

    🇮🇳 ജയ് ഭാരത്

  • @shivaniprathap6083
    @shivaniprathap6083 6 месяцев назад +7

    Pranamam vidaji 🙏🙏🙏❤❤❤

  • @vishnukavitha4570
    @vishnukavitha4570 6 месяцев назад +8

    ശ്രീ. വിദ്യാസാഗർ ഗുരു മൂർത്തി.ജി.❤ എന്നാ സിംഹം❤❤❤

  • @radhakrishnannair8881
    @radhakrishnannair8881 6 месяцев назад +4

    Excellent.

  • @rveepee1971
    @rveepee1971 5 месяцев назад +2

    ❤ Vidya saagar ji❤ thaanghal arivinte mahaasaagaramaanu

  • @gopalakrishnan1442
    @gopalakrishnan1442 6 месяцев назад +2

    സത്യം പറഞ്ഞാൽ കേരളത്തിൽ ഇത്രയും വിവരമുള്ള വ്യക്തി വേറെ യില്ല ' എനികേരളത്തിൽ അതിന്ന് സാദ്ധ്യതയും ഇല്ല , നമസ്ക്കരിക്കുന്നു

  • @padminivenugopal380
    @padminivenugopal380 6 месяцев назад +3

    Guru moorthy ,Aum Namashivaya

  • @jayasreesubramanian9962
    @jayasreesubramanian9962 6 месяцев назад +3

    Kanchi MahaPeriya archeological department ആൾകാരോട് പറഞ്ഞു പൂർണാനദി യുടെ മണ്ണ് എടുത്തു carbon dating വെച്ച് കണ്ടുപിടിച്ചതാണ് ആദിശങ്കാചാര്യരുടെ ജനനം 2000 വർഷം മുമ്പാണ് എന്ന്.🙏🏻

  • @chandrane7239
    @chandrane7239 6 месяцев назад +3

    അമ്മയ്ക്കു ശതകോടി പ്രണാമം 🙏🙏🙏🙏

  • @anilkumarmalayath7741
    @anilkumarmalayath7741 6 месяцев назад +4

    ഗുരു മൂർത്തി 🙏🙏

  • @pratapmuralidharan8369
    @pratapmuralidharan8369 6 месяцев назад +2

    വിദ്യ ജീ❤

  • @udaymenon2464
    @udaymenon2464 6 месяцев назад +4

    ജീ 🙏🙏🙏

  • @maninadarajanrajupm4922
    @maninadarajanrajupm4922 6 месяцев назад +3

    Namaste ji 🙏

  • @gopanmelath8761
    @gopanmelath8761 6 месяцев назад +2

    great

  • @ValsarajK-vn2bc
    @ValsarajK-vn2bc 6 месяцев назад +2

    ❤❤❤❤ respected Gurumurthy sir.

  • @dineshch8909
    @dineshch8909 6 месяцев назад +8

    ധീരനായ ഹിന്ദു 🙏

  • @sreelathans639
    @sreelathans639 6 месяцев назад +6

    😍!!!!!🙏🙏🙏!!!!😍

  • @octobercrow6847
    @octobercrow6847 6 месяцев назад +4

    പുള്ളിയെ കുറിച്ച് തപ്പി ഇരിക്കുവാരുന്നു അധികം ഒന്നും എവിടെയും കണ്ടിട്ടില്ല ഇനിയും വേണം ജസ്റ്റ്‌ മതം, വേദം ഉപരി രാഷ്ട്രീയ, പൊതു കാര്യങ്ങളിലും പുള്ളിയെ വിളിക്കണം 🙏🏻

  • @mohananc.n7984
    @mohananc.n7984 3 месяца назад

    അഭിനന്ദനങ്ങൾ സാഹർജി

  • @salilakumarit8170
    @salilakumarit8170 6 месяцев назад +4

    Pranam sir

  • @manumohan6747
    @manumohan6747 6 месяцев назад +2

    Vidyasagar Gurumurthy ❤️🔥🔥🔥🙏

  • @whitelotus423
    @whitelotus423 6 месяцев назад +6

    Namaskaram😍

  • @sunilkens
    @sunilkens 6 месяцев назад +3

    👌👌🌹

  • @bhargavaraman2299
    @bhargavaraman2299 6 месяцев назад +1

    waiting 4 next vedeo🙏

  • @shaileshkishanpoovat
    @shaileshkishanpoovat 6 месяцев назад +3

    Super ❤❤❤❤❤

  • @GvNair-up9ct
    @GvNair-up9ct 6 месяцев назад +1

    Waiting for the next part..

  • @ajeeshpr2615
    @ajeeshpr2615 6 месяцев назад +3

    🙏🏼🕉️🇮🇳🌏

  • @A_A6969
    @A_A6969 6 месяцев назад +5

    ❤❤❤

  • @shylajainspires4674
    @shylajainspires4674 6 месяцев назад +1

    മൂർത്തി ❤

  • @bindugovindaraj9271
    @bindugovindaraj9271 2 месяца назад

    മാർഗബന്ധു സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻🪔🪔

  • @sumathip6020
    @sumathip6020 6 месяцев назад +3

    നമസ്തേ ഗുരുമൂർത്തി ജീ🙏🙏🙏

  • @geethakumar601
    @geethakumar601 6 месяцев назад +3

    🎉🎉🎉🎉🎉🎉🎉

  • @SKY-ci3zs
    @SKY-ci3zs 6 месяцев назад +11

    നല്ല ചർച്ച...

  • @dheerajLalraghavan
    @dheerajLalraghavan 6 месяцев назад +3

    ആദ്യം അഴീക്കോട്‌ മാഷിന്റെ അദേഹത്തിന്റെ പ്രസംഗം കോഴിക്കോട് ടൌൺ ഹാളിൽ അമ്മച്ചന്റെ കൂടെ പോയി കെട്ടിരിരുന്നു ശേഷം ഞാൻ ആദ്യം വായിച്ച പുസ്തകം ആണ് തത്വമസി
    അഴീക്കോട്‌ മാഷ്...
    ഓർമ്മയിൽ വായന യുടെ തുടക്കം മാഷിന്റെ പുസ്തകം ആയിരുന്നു.....

  • @rajeevanmk9996
    @rajeevanmk9996 6 месяцев назад +3

    Gurumoorthi sir 🌷🌷🌷

  • @anithakumari3127
    @anithakumari3127 6 месяцев назад +1

    🙏🙏🙏💙💙

  • @gopalakrishnanrr4691
    @gopalakrishnanrr4691 6 месяцев назад +1

    Sree.murthi🎉🎉🎉🎉❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @divyanair5560
    @divyanair5560 Месяц назад

    Pranamam moorthi sir 🙏