അമ്മ ബാലഭദ്രയാണ് ! | ABC MALAYALAM NEWS | ABC TALKS | 20.JULY.2024

Поделиться
HTML-код
  • Опубликовано: 19 янв 2025

Комментарии • 856

  • @unnikrishnanm3517
    @unnikrishnanm3517 6 месяцев назад +82

    ഇങ്ങനെ ഒരു അഭിമുഖം നൽകിയതിന് ശ്രി ഗുരുമൂർത്തി അവർകൾക്കും, രാമചന്ദ്രൻ സാറിനും നന്ദി. ഇതുപോലുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കാമല്ലോ...

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @rajendranviswanathan8142
    @rajendranviswanathan8142 5 месяцев назад +17

    അമ്മയെപ്പറ്റി ഇനിയും ആരും തിരിച്ചറിഞ്ഞിട്ടില്ല. തീർച്ചയായും അമ്മ അവതാരം തന്നെയാണ്.

  • @shine1302
    @shine1302 5 месяцев назад +14

    സമൂഹത്തിനായി വിവിധയിടങ്ങളിൽ ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യുന്നു അമ്മ🙏..കമ്മ്യൂണിസ്റ്റുകാർ അടക്കമുള്ളവർ ആണ് അമ്മയെ കുറിച്ചു സമൂഹത്തിൽ തെറ്റിധാരണ പരത്തും വിധം എന്നും പറഞ്ഞിട്ടുള്ളത്..എന്ത് നേട്ടം അവർക്കുണ്ടായി എന്നുള്ളത് അവർ തന്നേ ചിന്തിച്ചുകൊള്ളട്ടെ.. എന്നെന്നും അമ്മയോട് ആദരവ് മാത്രം 🙏

  • @rajeevkumarkd6287
    @rajeevkumarkd6287 6 месяцев назад +23

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് വളരെ ഇഷ്ടം തോന്നിയ ഇന്റർവ്യൂ. അപമാനത്തിൽ നിന്നാണ് നാം പഠങ്ങൾ ഉൾകൊള്ളുന്നത് സത്യം ആണ്

  • @CHARITY103
    @CHARITY103 6 месяцев назад +118

    ഇതേ അവസ്ഥയിലൂടെ കടന്നു പോയ ഒരു വ്യക്തി എന്ന നിലയിൽ എന്റെ ജീവിതത്തിന്റെ ആ ദിനങ്ങളിലേക്ക് ഒരു തിരിഞ്ഞുപോക്ക്, നന്ദി ഒരുപാട് 🙏🙏🙏ഓം അമൃതെശ്വരയ് നമഃ 🙏🙏

  • @ramachandrennair7362
    @ramachandrennair7362 6 месяцев назад +85

    വിദ്യസാഗർ ഗുരുമൂർത്തിയുമായിട്ടുള്ള ഈ സംഭാഷണം വളരെ ഉപകാരപ്രദമായിരുന്നു. ഇനി അദ്ദേഹത്തിന് ഈ പേര് എങ്ങനെ കിട്ടി അതോ അച്ഛനമ്മമാർ ഇട്ടതായിരുന്നോ എന്നൊക്കെ അറിയാൻ ആഗ്രഹം. അപൂർവങ്ങളിൽ അപൂർവമായ ഒരു പുണ്യ ജന്മം അല്ലേ അദ്ദേഹം. രാമചന്ദ്രൻ സാറിന് ഒരുപാടു നന്ദി 🌹🙏

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @kings6365
      @kings6365 3 месяца назад

      Name sooper,,, arivuukal mahatharam

  • @vijayalakshmit9306
    @vijayalakshmit9306 6 месяцев назад +134

    ഓ ഇതുപോലെ ഒരു സംഭാഷണം ABC ചാനലില്‍ നടത്തിയതിന് വളരെ സന്തോഷ വും നന്ദിയും. ജയ് രാമകൃഷ്ണ.

  • @user-sm4wk6pv4f
    @user-sm4wk6pv4f 4 месяца назад +9

    അങ്ങ് പറഞ്ഞത് 100 ശതമാനം സത്യം ആണ്....
    അമ്മയുടെ മൂക്കുത്തി കണ്യ കുമാരി ദേവിടെ മൂക്കുത്തി അല്ലെ എന്ന് ഞാൻ കുഞ്ഞിലെ ചോദിച്ചിട്ടുണ്ട്... അന്ന് ഒന്നും അറിയില്ലല്ലോ...
    അറിഞ്ഞപ്പോൾ ഒന്നും പിന്നെ ചിന്തിക്കേണ്ടി വന്നിട്ടില്ല....
    അമ്മേ.... മഹാമായെ
    ആശ്രമത്തിനു 5 പൈസയുടെ ഗുണം ഉണ്ടായി അറിയില്ല... ഞങ്ങൾക്ക് ഒരുപാട് ഒരുപാട് ഗുണങ്ങൾ ഉണ്ടാകുന്നു....
    നന്ദി
    ❤ ഇന്ത്യ

  • @sumathikutty9906
    @sumathikutty9906 6 месяцев назад +27

    അമൃതാനന്ദമയി അമ്മ എൻ്റെ ഗുരുവാണ്.
    ഗുരു തന്നെ ദൈവം.
    അമ്മേ ശരണം.
    നമിക്കുന്നു🙏🙏🌹

  • @kannanamrutham8837
    @kannanamrutham8837 6 месяцев назад +30

    ലോകം കണ്ട മഹദ് വ്യക്തിത്വമാണ് അമ്മ ❤❤ ഞാനും അമ്മയെ കണ്ടപ്പോൾ ആദ്യത്തെ അനുഭവം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤❤

    • @shavam007
      @shavam007 6 месяцев назад +2

      കടപ്പുറം സുധാമണി

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 6 месяцев назад +3

      കൃഷ്ണൻ യാദവനായിരുന്നു..... രാമൻ ക്ഷത്രിയനും മത്സ്യമായതും അമയായതും നരസിംഹമായതും മറക്കുമോ...... വേദവ്യാസൻ ആരായിരുന്നു.... വാത്മീകി ആരായിരുന്നു.... എന്തിനാ വെറുതെ ശവമെ പേര് മാറ്റി ശിവൻ അഥവാ മംഗളസ്വരൂപി ആകൂ അതല്ലേ നല്ലത്.....😄😄😄

    • @RajashekharanKachamkurussi
      @RajashekharanKachamkurussi 6 месяцев назад +2

      അമമയാണ് സ൪വവു൦

  • @santhoshkumarpn6392
    @santhoshkumarpn6392 6 месяцев назад +83

    മുപ്പത്തിമുകോടി ദേവി ദേവൻ മാരും ഗുരുവിന്റെ പാദങ്ങളിൽ ഉണ്ട്, അമ്മേ അവിടുത്തെ പാദപത്മങ്ങളിൽ അനന്ദകോടിപ്രണാമം 🙏🙏🙏🌹🌹🌹🙏🙏🙏

    • @shavam007
      @shavam007 6 месяцев назад +2

      കാൽ നക്കടാ 😂

    • @amaratrident493
      @amaratrident493 6 месяцев назад

      ​@@shavam007പേര് ശവം.കാൽ നക്കുന്നത്തിന് ഒരു കുഴപ്പവും ഇല്ല. തുപ്പൽ അല്ലല്ലോ ശ😅😅വമേ

    • @ANANDAVALLYMR-n6g
      @ANANDAVALLYMR-n6g 6 месяцев назад +7

      ​@@shavam007അമ്മേ 🙏ശവങ്ങൾ സംസാരിക്കുന്നു 😅

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @aswinkos
      @aswinkos 5 месяцев назад

      🤣👌🏻​@@ANANDAVALLYMR-n6g

  • @jayathirajagopal7126
    @jayathirajagopal7126 6 месяцев назад +42

    ഗുരുമൂർത്തിക്കും.. സാറിനും വലിയനമസ്കാരം 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @anithas1089
    @anithas1089 6 месяцев назад +67

    15:39 .....അമ്മയെയും സായിയേയും ഒരുമിച്ച് അനുഭവിച്ച ഒരു feeling....vidyasagarji എവിടെ സംസാരിച്ചാലും അവിടെ അമ്മയെ പറ്റി പറയുന്നത് കേൾക്കാൻ ഓടി വരുന്ന ഞാൻ....അതും ഗുരുപൂർണിമ എത്തുന്നതിന് തൊട്ട് മുന്നിൽ....അമ്മയുടെ പാദത്തിൽ നിന്ന് അകലാതെയിരിക്കണേ❤

    • @vpbalasubramaniam8585
      @vpbalasubramaniam8585 6 месяцев назад +3

      Yes , I went back to 15:39 to listen what you were referring. Mere sai song was in play back😊

    • @sivannarayanansivannarayan144
      @sivannarayanansivannarayan144 4 месяца назад +1

      ഓം ശ്രീ❤ സായി 🎉 റാം❤❤❤❤

  • @ANTMMW
    @ANTMMW 6 месяцев назад +13

    🙏🏻🙏🏻🙏🏻
    കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ വയ്യാത്ത ഹൃദയാനുഭവം.
    14 വയസ്സുകാരനെ "അമ്മ" എത്തി നോക്കി ചിരിച്ച കാര്യം പറയുമ്പോൾ പശ്ചാത്തലത്തിൽ ശുഭകരമായ ഒരു സംഗീത ധ്വനി❤

  • @karthikeyanpn6454
    @karthikeyanpn6454 6 месяцев назад +25

    ❤❤❤❤❤ നമസ്തേ എബിസി ന്യൂസ് ടീം അംഗങ്ങൾ. നന്ദി നമസ്കാരം സർ.❤❤❤

  • @sureshkumar-th4rt
    @sureshkumar-th4rt 6 месяцев назад +50

    അമ്മേ കുറിച്ച് ഉള്ള വിദ്യാ ഗുരു മുർത്തി അഭിപ്രായം വളരെ ആത്മീയ ത നിറഞ്ഞത് ആണ്. ഇങ്ങനെ ഒരു ഇന്റർവ്യു abc ചാനൽ ഒരുക്കിയതിനു വളരെ അഭിനന്ദനങ്ങൾ

  • @narayananmaruthasseri5613
    @narayananmaruthasseri5613 6 месяцев назад +7

    🙏. എനിക്കും നല്ല അനുഭവങ്ങൾ ആ അമ്മയുടെ ഊർജത്തിൽനിന്നും കിട്ടിയിട്ടുണ്ട്. 🙏

  • @RajanRajan-hd2gw
    @RajanRajan-hd2gw 6 месяцев назад +33

    ഞാൻ അമ്മയുടെ ഭക്തനല്ല. 3പ്രാവശ്യം പോയിട്ടുണ്ടു്. ക്യൂവിൽ നിന്ന് അമ്മയുടെ അടുത്തെന്നിയപ്പോൾ ഞെട്ടിപ്പോയി. സുന്ദരിയായ ഭദ്ര .( ഭവതാരിണി ഭാവം) ഞാനമ്പരന്നു. . എന്നെ പിടിച്ചടുത്തിരുത്തി 'എനിക്ക് മനുഷ്യമുഖം കാണാൻ ഇതുവരെ കാണാൻ കഴിഞ്ഞിട്ടില്ല. എന്നെ ആകർഷിക്കുന്നു എന്നു മനസിലായി പിന്നീടു പോയിട്ടില്ല.

  • @omanaroy1635
    @omanaroy1635 6 месяцев назад +15

    വളരെ നല്ല ഒരു പോസ്റ്റ്. നന്ദി സാർ

  • @pranavas701
    @pranavas701 6 месяцев назад +28

    ഗുരു വിദ്യാ സാഗർ ഗുരുമൂർത്തിക്ക് ഒരായിരം പ്രണാമം🙏🙏

  • @vpbalasubramaniam8585
    @vpbalasubramaniam8585 6 месяцев назад +11

    I knew gurumoorthy ji as only a theepori speaker all this days. He is so blessed to have had so much of divine experience and we too are blessed to listen to these experience. Thanks ABC

  • @sanis6957
    @sanis6957 6 месяцев назад +12

    ഒത്തിരി സന്തോഷം, ഇങ്ങനെ വിശദമായി അനുഭവം പകർന്നു നൽകിയതിൽ….🌹🙏 36:47

  • @subeesholamkunnu
    @subeesholamkunnu 6 месяцев назад +53

    അപൂർവമായ ഒരു ആത്മീയ അനുഭവം ആയിരുന്നു ഈ എപ്പിസോഡ് അഭിനന്ദനങ്ങൾ എബിസി മലയാളം ചാനലിന് 💕💕💕

  • @mohan.g
    @mohan.g 6 месяцев назад +7

    ഈ അമ്മ ശാശ്വതമായ സതൃം. അമ്മയെ പറ്റി അറിയാൻ തുടങ്ങിയനാൾ മുതൽ ഈഒരുവിശ്വാസം ❤.
    Amma is the eternal truth. This is the feeling ever since came to realise the greatness of Amma.❤

  • @vilasininair7178
    @vilasininair7178 5 месяцев назад +4

    ഈ ഒരു discussion ഒരുപാട് ഓർമ്മകൾ ഒരുമിച്ച് വന്നു എന്ന് തോന്നുന്നു🙏🙏💐 അത്രയും അനുഗ്രഹം കിട്ടി🎉🎉

  • @anoop6301
    @anoop6301 6 месяцев назад +14

    ധീവര സമുദായത്തിൻ്റെ പ്രേത്യേകത, മഹാഭാരതം എന്ന ഇതിഹാസം ആരംഭം തന്നെ അരയകുലത്തിൽ നിന്ന്. രാമയണത്തിലും പ്രതിപാതിക്കുന്നു ഈ സമുദായത്തെക്കുറിച്ചു.

  • @sajimurthysaji4228
    @sajimurthysaji4228 6 месяцев назад +7

    എൻ്റെ.അമ്മയാണ് എൻ്റെ ദൈവം,എന്നും.എപ്പോഴും

  • @gourisp7528
    @gourisp7528 5 месяцев назад +5

    അമ്മയുടെ അനുഗ്രഹം കിട്ടിയ ഒരു ആളാണ് ഞാനും കുറെ പ്രാവശ്യം നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട്ഏന്റെ അമ്മ 🙏🙏 നമസ്കാരം എന്നും ഓർക്കുന്നു പ്രാർത്ഥിക്കുന്നു

  • @damayanthiamma9597
    @damayanthiamma9597 6 месяцев назад +49

    സനാധനസംസ്കാര ത്തെ കുറിച്ച് ഒരു ചുക്കും മനസിലാക്കാത്ത വർ അമ്മ യെ ഇന്നും കുറ്റം പറയുന്നു .... വന്ദിച്ചി ല്ലേ ലും നിന്ദി ക്കാതിരിക്കണം .അതാണ് മാന്യത .

    • @sakthiprasad660
      @sakthiprasad660 6 месяцев назад +7

      Correct 👍🏻 🙏🏻

    • @thomasvj-jk5rl
      @thomasvj-jk5rl 5 месяцев назад

      🎉😢😢🎉🎉🎉🎉🎉🎉😢😢😢😢😢😢😢😢🎉🎉😢🎉🎉

  • @vilasininair7178
    @vilasininair7178 5 месяцев назад +4

    🌹🌹🌹🙏🙏🙏🙏അമ്മേ ഒരുപാട് നാളായി കണ്ടിട്ട്. വള്ളിക്കാവിൽ വരണോ ദർശനം കിട്ടാണോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഒരിക്കലെങ്കിലും വന്നു കാണണം , അതിനു അനുഗ്രഹിക്കണം🙏🙏🙏❤❤💐🙏🙏🙏

  • @shajiachu59
    @shajiachu59 6 месяцев назад +17

    അമ്മയെ ആദ്യമായി എറണാകുളം ബ്രഹ്മസ്ഥാനം ക്ഷേത്രത്തിൽ (2004 ലോ 2005 ലോ ആണ് വിശ്വാസം കൊണ്ടല്ല പോയത് ,എല്ലാവരും അമ്മയെ നിന്ദിക്കുന്നതാണ് കേട്ടിട്ടുള്ളത് ,സത്യം എന്താണെന്നു അറിയാൻ പോയതാണ് ) വെച്ച് കണ്ടപ്പോൾ കെട്ടിപിടിച്ചു ചെവിയിൽ മൂന്നു തവണ മന്ത്രം പോലെ ഒരു കാര്യം പറഞ്ഞു.അത് കഴിഞ്ഞു തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോൾ എനിക്ക് തല കറങ്ങുന്നതു പോലെ തോന്നി.എന്തോ ശക്തമായ ഒരു ചുഴലികാറ്റിൽ പെട്ടപോലെ എല്ലാം നിന്ന് കറങ്ങുന്നത് പോലെ എനിക്ക് തോന്നി .സ്റ്റേജിൽ നിന്നിറങ്ങുമ്പോൾ കൈവരിയിൽ പിടിച്ചു കുറേനേരം നിന്ന ശേഷം ആണ് നോർമൽ ആയത്.അതിനുശേഷ പിന്നെയും മൂന്നു തവണ അമ്മയെ കാണാൻ ഭാഗ്യമുണ്ടായി.സത്യസായി ബാബയെ ജീവിച്ചിരുന്നപ്പോൾ കാണണമെന്ന് ആഗ്രഹിച്ചു.നടന്നില്ല.പക്ഷെ അമ്മയെ കാണാൻ സാധിച്ചത് ജന്മ പുണ്യമായി കാണുന്നു .ഓം അമൃതേശ്വര്യ നമ:

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @prathulp6602
      @prathulp6602 3 месяца назад

      E same anubavam enikum indayi

  • @vsomarajanpillai6261
    @vsomarajanpillai6261 6 месяцев назад +72

    അറിഞ്ഞിരിക്കേണ്ട വളരെ നല്ല വീഡിയോ

  • @Valsala-r8b
    @Valsala-r8b 6 месяцев назад +8

    ഓം നമഃ ശിവായ 🙏🙏ഓം അമൃതെശ്വരിയെ നമഃ 🙏🙏 വിദ്യാസാഗർ ജി 🙏🙏ഗുരുമൂർത്തി ജി 🙏🙏🥰🥰👍👍

  • @sasikumarappankalathil3733
    @sasikumarappankalathil3733 2 месяца назад +2

    ആൾദൈവങ്ങൾ എത്ര ആയാലും ദൈവം അല്ല എന്നും
    അത് ഒരു മനോരോഗം തന്നെ
    എല്ലാർക്കും മനോവിഭ്രാന്തി
    ഉണ്ടാവും സ്വാഭാവികം 🙏🙏🙏💐💐

  • @damayanthiamma9597
    @damayanthiamma9597 6 месяцев назад +94

    അമ്മ മൂകാംബിക ദേവി യായി എനിക്ക് സ്വപ്ന ദർശനം തന്നിട്ടുണ്ട് ..എന്ത് നമ്മൾ മനസ്സിൽ ഓർത്താലും അതിന് അമ്മ ദുരേന്ന് മറുപടി തരും ..ഹൃദയത്തിൽ ഇരിക്കുന്ന ത് അമ്മ തന്നെയാണ് .കൃഷ്ണനാണമ്മ. .ശിവനാണ മ്മ..കാളി യാണമ്മ ..സമസ്ത ദേവി ദേവന്മാരും അമ്മ എന്നറിഞ്ഞു ഞാൻ ..അമ്മേ അനന്ത കോടി പ്രണാമം .ഓം അമൃതേശ്വര്യൈ നമഃ .❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹

    • @venugopalkp7816
      @venugopalkp7816 6 месяцев назад

      P

    • @user-SHGfvs
      @user-SHGfvs 6 месяцев назад +3

      കഷ്ടം ശിവനും വിഷ്ണുവും ഭഗവതിയും ഉണ്ടായിട്ടും ആൾദൈവം തന്നെ ചിലർക്ക് പ്രിയം ആൾദൈവങ്ങളെ ആരാധിക്കുന്നതിനും നല്ലത് നാസ്തികൻ ആകുന്നത് ആണ്

    • @User-xl3je
      @User-xl3je 6 месяцев назад +5

      ​@@user-SHGfvs It's an individual 's choice . If you don't have trust, you don't believe.

    • @RAJEESHMY
      @RAJEESHMY 6 месяцев назад

      Ha ha 😂😂😂😂😂😂😂😂😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 6 месяцев назад

      ​@@user-SHGfvsഇതിൽ നിന്ന് ഒഴിവാകുന്നതല്ലേ നല്ലത്......👈🏻

  • @karuppanmaster4938
    @karuppanmaster4938 6 месяцев назад +13

    Same experience with Amma for me so I can relate. ❤❤❤

  • @rajeshr2201
    @rajeshr2201 6 месяцев назад +281

    അമ്മയെ ബഹുമാനിക്കുന്നവർ ബഹുമാനിക്കട്ടെ. ബാക്കി ഉള്ളവർ എന്തിനു എതിർക്കുന്നു. ഇഷ്ടമുള്ളവർ പോകട്ടെ. അവരുടെ സ്വാതന്ത്ര്യം. അതിൽ എന്തിനു കൈ നടത്തുന്നു. വേറെ മതസ്ഥരുടെ കാര്യത്തിൽ ഞങ്ങൾ ഒന്നും പറയുന്നില്ലല്ലോ.

    • @vishnushanbhogue7882
      @vishnushanbhogue7882 6 месяцев назад +17

      @@rajeshr2201 true sir

    • @fazifaseeh1490
      @fazifaseeh1490 6 месяцев назад

      മറ്റു മതസ്ഥരെ മത ഭ്രാന്ത് പിടിച്ചവർ എന്നൊക്ക പറയുന്നുണ്ടല്ലോ ചേട്ടാ 😁😁

    • @Girilalgangadharan
      @Girilalgangadharan 6 месяцев назад +6

      🙏👌

    • @sunishpk6514
      @sunishpk6514 6 месяцев назад +7

      Santhosh swami നല്ല ഒരു swami ആയിരുന്നു.😊😊😅😮

    • @sunishpk6514
      @sunishpk6514 6 месяцев назад +3

      Evan ഏതാ നായരെ

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 6 месяцев назад +43

    രാമചന്ദ്രൻ സർ ഇതുപോലുള്ള സംവാദങ്ങൾ തുടർന്ന് ഉണ്ടാകട്ടെ...വിദ്യാജിയോടൊപ്പം താങ്കളുടെയും അഗാധ ജ്ഞാനത്തേയും സർവ്വാത്മനാ നമസ്കരിക്കുന്നു🙏🙏🙏

  • @jishnumv9176
    @jishnumv9176 6 месяцев назад +2

    അങ്ങയുടെ സങ്കൽപ്പങ്ങളുടെ അനുഭൂതികൾ ശ്രദ്ധയോടെ കേട്ടു... സന്തോഷം...
    എങ്കിലും... കൊടുങ്ങല്ലൂർ എന്ന് കേൾക്കാത്ത ഒരു സനാതന ചാരിയെ... കേട്ടപ്പോൾ അത്ഭുതം തോന്നി....

    • @AsokaKumar-si6pw
      @AsokaKumar-si6pw 5 месяцев назад +1

      അത് അദ്ദേഹത്തിൻ്റെ 16 വയസ്സിലെ കാര്യമാണ് പറഞ്ഞത്

  • @Kvk942
    @Kvk942 6 месяцев назад +71

    നമ്മുടെ ഹിന്ദുധർമ്മത്തിന്റെ പുണ്യമാണ് ശ്രി ഗുരുമൂർത്തിയെ പോലുളള ജന്മങ്ങൾ

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @jinsknjlm5504
      @jinsknjlm5504 5 месяцев назад

      ഈ 🌹റിക്ക് വയനാട് ഉരുപൊട്ടൽ നേരെത്തെ എന്തെ ഈ വേശ്യ പ്രവാവചിക്കാതിരുന്നത് 😡

  • @devanjayamol9620
    @devanjayamol9620 6 месяцев назад +50

    ഒരു വള്ളിക്കാവ് കാരൻ ആയതിൽ അഭിമാനിക്കുന്നു അമ്മ❤

  • @AdvsureshChirakkara
    @AdvsureshChirakkara 4 месяца назад +2

    അമ്മയുടെ ശബ്ദത്തിനു വല്ലാത്തൊരു മാസ്മരികതയുണ്ടു. അതു ഞാനും അനുഭവിച്ചു അറിഞ്ഞിട്ടുണ്ട്. " എന്തു വേണം മകനെ "യെന്ന ശബ്ദം. ഞാൻ അമ്മയുടെ ചോദ്യത്തിന് നൽകിയ ഉത്തരം എനിക്ക് മനഃശക്തി വേണമെന്നാണ്. അതു ലഭിച്ചിട്ടുണ്ടാകും.

  • @jayanthinair7154
    @jayanthinair7154 6 месяцев назад +4

    🙏🏻 വിദ്യാസഗർ Sir ന്റെ വിവരണങ്ങൾ കേൾക്കാൻ നല്ല സുഖം ❤. ഇനിയും അഭിമുഖങ്ങൾ കാണാൻ കാത്തിരിക്കുന്നു.

  • @ushasoman9493
    @ushasoman9493 6 месяцев назад +5

    🙏🙏🙏🙏🙏🙏🙏🙏🙏🙏വളരെ അടുത്തായിട്ടും ഇതുവരെ അമ്മയെ ദർശ്ശിക്കാൻ ഭാഗ്യം കിട്ടിയിട്ടില്ല, അതിനു ശ്രമിച്ചിട്ടും ഇല്ല! ഇപ്പോൾ അതിയായ ആഗ്രഹം തോന്നുന്നു!! ഈ ജന്മം അത്‌ സാധിക്കുമോ എന്തോ!!! എല്ലാത്തിനും ദേവി മഹാമായ അനുഗ്രഹിക്കണമല്ലോ!!!! അമ്മേ ശരണം🙏

  • @pushpakumarib4306
    @pushpakumarib4306 6 месяцев назад +7

    Beautiful presentation of Spiritual Experiences.Thank U for giving us this Sacred Information. Goddess Always Bless You.

  • @sumathyrk4074
    @sumathyrk4074 6 месяцев назад +4

    Very very very very very valuable information... thank you thank you thank you

  • @sathinair2743
    @sathinair2743 6 месяцев назад +5

    ഇത് കേൾക്കാൻ കഴിഞ്ഞത് പൂർവ്വപുണ്യം 🙏 നമിക്കുന്നു ജി 🙏

  • @kpcspillai8430
    @kpcspillai8430 5 месяцев назад +3

    Grateful for this interview. I am enlightened.

  • @dileepp.b5277
    @dileepp.b5277 6 месяцев назад +15

    അമ്മയുടെ അത് ബുധങ്ങൾ ധാരാളം അനുഭവിച്ചിട്ടുള്ളവാനാ ഈയുള്ളവൻ അമ്മേ ചരണം ശരണം

  • @Chakkochi168
    @Chakkochi168 6 месяцев назад +8

    അടിപൊളി എപ്പിസോഡ്.🙏🙏🙏

  • @venugopalachary2212
    @venugopalachary2212 6 месяцев назад +53

    അമ്മ സാക്ഷാൽ പരാശക്തി
    ശ്രീ ശിവ പ്രഭാകര സിദ്ധയോഗി തിരുവടികൾ സാക്ഷാൽ പരമശിവൻ 🙏

  • @sreedevipanicker2350
    @sreedevipanicker2350 5 месяцев назад +3

    അമ്മ നല്ല കാര്യങ്ങൾ മാത്രമെ പറയുകയുള്ളു, ദൈവത്തെ പോലെ ആശ്രയിക്കുന്നവർക്ക് എന്നും സന്തോഷം തോന്നും

  • @muraleedharannair1073
    @muraleedharannair1073 6 месяцев назад +34

    അമ്മയിൽ നിന്നും ഇതു പോലെ അനുഭവം ഉണ്ടായിട്ടുണ്ട്... നമ്മുടെ മനസ്സ് വായിക്കാൻ കഴിയുന്ന അമ്മ 🙏 അമ്മേ അമൃതേശ്വര്യെ നമഃ 🙏

  • @sajimodi9978
    @sajimodi9978 5 месяцев назад +5

    അമ്മ നൽകിയ മന്ത്രം തീർച്ച താരാ മന്ത്രം തന്നെ 👌🏿🙏🏿

  • @peeyooshkumarbiju6739
    @peeyooshkumarbiju6739 6 месяцев назад +50

    വന്ദനം ഗുരുമൂർത്തി🎉

  • @rckaimal261
    @rckaimal261 5 месяцев назад +5

    ശ്രീ ഗുരു മൂർത്തിയെ കൂടുതൽ മനസിലാക്കാൻ കഴിഞ്ഞു.❤

  • @kvsailesh
    @kvsailesh 5 месяцев назад +4

    Great..Hats off to you

  • @Sivamritananda
    @Sivamritananda 6 месяцев назад +115

    അമൃതപുരി ആശ്രമ അന്തേവാസികൾക്കു കൂടിയും പ്രചോദനം നൽകുന്ന സംഭാഷണം.

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

    • @nithyanl-e6p
      @nithyanl-e6p 5 месяцев назад

      Namah Shivaya.... Swamiji ....❤

  • @radhaparvathy5765
    @radhaparvathy5765 2 месяца назад

    എന്റെ മകൾ അവരുടെ
    സ്ഥാപനത്തിൽ ജോലി ചൈതിട്ടുണ്ട്. പക്ഷെ ജോലിയിൽ അതൃപ്തി
    അനുഭവിച്ചു.പക്ഷെ ആ അമ്മയുടെ വചനങ്ങൾ
    എന്നെ വല്ലാതാകർഷിച്ചു.
    അമ്മക്ക് 🙏❤❤

  • @geethadileep490
    @geethadileep490 5 месяцев назад +5

    അമ്മക്കും ഗുരുമൂർത്തി സാറിനും നമസ്കാരം🙏🙏🙏🌹🌹

    • @Sreehari-e1d
      @Sreehari-e1d 5 месяцев назад

      നേരിൽ കാണാത്ത കാണാൻ ആഗ്രഹിക്കുന്ന അമ്മേ പാദ നമസ്ക്കാരം🎉🎉🎉

  • @vijayagopala4895
    @vijayagopala4895 3 месяца назад +2

    അമൃതാനന്ദമയി അമ്മ എവിടെയോ പോയി മറഞ്ഞിരിക്കുന്നു എന്ന് ഇന്നലെ ഞാൻ പറഞ്ഞതേ ഉളളൂ. ഇന്ന് ഇത് കാണാൻ കഴിഞ്ഞത് അത്ഭുതം തന്നെ.!!!!

  • @rajeev_shanthi
    @rajeev_shanthi 6 месяцев назад +54

    കേൾക്കുന്നത് തന്നെ പുണ്യം

  • @sadanandantv9591
    @sadanandantv9591 5 месяцев назад +3

    Pranaamam sree Gurumoorthy
    and and Ramachandran sir❤❤❤❤❤❤❤❤❤❤❤❤

  • @shajikannadi
    @shajikannadi 6 месяцев назад +70

    മൂർത്തി ജി യുടെ അഭിമുഖം ഇനിയും പ്രതീക്ഷിക്കാമല്ലോ... കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു തലത്തിൽലേക്ക് കൊണ്ടുപോകുന്ന അവസ്ഥ..

  • @vijayalakshmit9306
    @vijayalakshmit9306 6 месяцев назад +52

    വള്ളിക്കാവ് ഇല്‍ സുനാമി വന്നശേഷം ആണ് അന്നാട്ടിലെ ആള്‍ക്കാര്‍ മനസ്സില്‍ ആക്കിയത്, അമ്മ ആരെന്ന്. "സാക്ഷാല്‍ ജഗjeneni"..

    • @yusifera8528
      @yusifera8528 6 месяцев назад +7

      അന്ന് എന്താണ് സംഭവിച്ചത് viewrs നു വേണ്ടി Please reply

    • @akhilchandran9630
      @akhilchandran9630 6 месяцев назад

      Yes sunami vanapol enthanu sabhavichath? @vijayalakshmit9306

    • @hafeessameer1741
      @hafeessameer1741 6 месяцев назад +2

      Sunami thadanju vechu

    • @keralacitizen
      @keralacitizen 6 месяцев назад

      അവിടെ കാര്യമായി നാശം ഉണ്ടായില്ല​@@yusifera8528

    • @abithasanthosh706
      @abithasanthosh706 Месяц назад

      ​@@yusifera8528അമ്മയെ അവിശ്വസിക്കുന്നവർ ഉൾപ്പെടുന്ന അവിടെ ഉള്ളവർക്ക് എല്ലാ സഹായവും ചെയ്ത് നൽകിയത് അമ്മയാണ്. അവിടെ ഉള്ള വീടുകൾ എല്ലാം കെട്ടികൊടുത്തത് അമ്മയാണ്

  • @rajeshvarmarejesh
    @rajeshvarmarejesh 4 месяца назад +4

    സത്യസന്ധമായ വാക്കുകൾ

  • @sunithamenon3082
    @sunithamenon3082 6 месяцев назад +5

    You are so lucky to have experienced Amma’s love

  • @apmohananApmohanan
    @apmohananApmohanan 6 месяцев назад +10

    Pranamam Gurumurthy sir and Ramachandran sir 🙏

  • @shantaajay4549
    @shantaajay4549 5 месяцев назад +2

    Amma❤❤❤

  • @Beenapink
    @Beenapink 6 месяцев назад +5

    അമ്മ കെട്ടിപ്പുടിക്കുമ്പോൾ ഒരു കുഞ്ഞിനെപ്പോലെ കരച്ചിൽവരും 🥰

  • @ushamuraleedharan167
    @ushamuraleedharan167 6 месяцев назад +3

    Om Amriteshwaryai namo namah 🙏❤️🌹🙏. Excellent episode. Amma is beyond words.Thanks to Gurumurthy ji and ABC news channel for sharing the nice information 🙏🙏

  • @mridulam4544
    @mridulam4544 6 месяцев назад +23

    മോഹൻ ലാൽ -- കുട്ടി --- ലാൽ എന്നാൽ കുട്ടി എന്ന് അർത്ഥമുണ്ട്!😊

  • @raghavanmc8810
    @raghavanmc8810 6 месяцев назад +50

    ഓം അമൃതേശ്വരിയെ നമഃ 🙏🙏🙏

  • @unnikrishnanunni1860
    @unnikrishnanunni1860 6 месяцев назад +43

    ആദരണീയ ഗുരുമൂർത്തി ജി അനന്ത കോടി നമസ്കാരം ആ പാദങ്ങളിൽ നമസ്ക്കരിച്ചുകൊണ്ട് 🙏🏻🙏🏻🙏🏻💝💝💝 അമ്മേ ശരണം

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @karthikeyanpn6454
    @karthikeyanpn6454 6 месяцев назад +5

    ❤❤❤❤❤ നമസ്തേ നമസ്തേ വള്ളിക്കാവിലമ്മേ. നമസ്തേ നമസ്തേ.❤❤❤

  • @SathiBala-bz1gj
    @SathiBala-bz1gj 6 месяцев назад +11

    Anubhavampalatanu,അമ്മയെ,tettaaientuparanjalum,സഹികാൻപട്ടില്ല,അമ്മാ,അമ്മ,അമ്മ❤❤❤

  • @jayalekshmis1962
    @jayalekshmis1962 4 месяца назад +2

    ശ്രീ ബാലഭദ്രായൈ നമഃ🙏🙏🙏🙏🙏🙏🙏🙏🙏

  • @ambilis8166
    @ambilis8166 5 месяцев назад +3

    കുഞ്ഞേ, അമ്മ ആരെന്നും, അമ്മയുടെ കുടുംബം ഏതാണെന്നും, അമ്മയുടെ ട്രസ്റ്റ്‌ സെക്രട്ടറി അമൃത സ്വൊരൂപാനെന്താ സ്വാമി ആരെന്നും ഞങ്ങൾക്ക് അറിയാം 10വയസ്സുമുതൽ അമ്മയെ എനിക്കറിയാം, ഞാൻ അന്നത്തെ അവരുടെ വീടിന്റെ അടുത്തുകൂടി ഞാനും എന്റെ വലിയമ്മയുടെ മകളും കൂടി (medical ഡിസ്‌പെൻസറി യിൽ നേഴ്സ് ആയിരുന്നു അന്നൊക്കെ നമ്മുടെ നാട്ടിൽ എംബിബിഎ സ്കാർ വളരെ കുറവായിരുന്നു തമിൾ നാ ട്ടിൽ നിന്നു ഡോക്ടർ മാരെ കൊണ്ടുവന്നാണ് ഡി സ്പെൻസറിനടത്തിയിരുന്നത് അതി ന്റെ നടത്തിപ്പുകാരൻ വലിയമ്മയുടെ മകനാണ് ). എന്നും പുള്ളിക്കാരത്തിയുടെ വീടിന്റെ മുന്നിൽകൂടി പോകുമായിരുന്നു.എന്റെ 2സഹോദരന്മാരോ ടും ഞാൻ പറയുന്നു. ആളുകളെ തെറ്റിദ്ധരിപ്പിക്കരുത്. ഞാൻ ബാല ഭദ്രദേവിയെ ഭജിക്കുന്ന ഒരുവൻ ആണ്. ബാലഭദ്ര ദേവിയുടെ സ്തോത്രം ദിവസവും രാവിലെ വീടും പുരയിടവും വൃത്തിയാക്കി, ദിവസവുംവീട്ടിലെ എല്ലാ മുറികളും തുടച്ചു വൃത്തിയാക്കി യതിനു ശേഷം കുളിച്ചു ശരീരവും മനസ്സും, വയറും പൂർണ മായും ശുദ്ധമാക്കി വിളക്കുവെച്ചു. ശ്രീ ദുർഗ, ത്രിപുര സുന്ദരി ,ദേവി, ശ്രീ ദുർഗപരമേശ്വ രി ശ്രീ മൂകാംബിക, ശ്രീ ലളിതബിക, കനക ധാരസ്തോത്രം, ത്രിശതി നാമാവാലി, ശ്രീയോഗ മീനാക്ഷി സ്തോത്രം ശ്രീ സരസ്വതി, ശ്രീദേവി അഷ്ടകം തുടങ്ങി വിവിധസ്തോത്രങ്ങൾ, ശ്രീ മഹാവിഷ്ണു, ശ്രീ മഹാദേവൻ,ഗണപതിഭഗവാൻ ശ്രീലളിതസഹസ്ര നാമം,ശ്രീകൃഷ്ണ ഭഗവാൻ,
    ഒപ്പം നമ്മളെ ശെരിയായ ദി ശയിലാക്കുന്ന നവഗ്ര ഹങ്ങൾ സുബ്രഹ്മണ്യസ്വാമി, ശ്രീ അയ്യപ്പൻ, ശ്രീരാമൻ, ഹനുമാൻ സ്വാമി, ലക്ഷ്മി നരസിംഹ മൂർത്തി, അച്യുതഷ്ടകം, ഹാരിയഷ്ടകം, ഖൽകി ഭഗവാൻ തുടങ്ങിയവരെ ഭജിക്കുന്ന ഒരുവൻ ആണ്. ബാലാഭദ്രാദേവി ആരെന്നു മസ്സിലാക്കാത്തത് കൊണ്ടാണ് ബഹുമാന്യരായ നിങ്ങൾ സമയം കളയരുത്. നിങ്ങൾ നാരായനീയമോ, ഭഗവാഗീതയോ atleast പൂന്താനത്തിന്റെ ജ്ഞാനപ്പാന വായിക്കു. കേമത്വം പറയുന്നതിൽ കാര്യമില്ല.3മണിക്കൂർ നാമ ജപം നടത്തുന്നവനും കൂടിയാണ്. ആദ്യം ഭഗവാനെ മനസ്സിലാക്കു. നാം എല്ലാവരും അദ്ദേഹത്തിന്റെ ചെതന്യമാണ്.സായൂജ്യം പ്രാപിക്കാനുള്ള വഴി നോക്കു. മനുഷ്യരെ നേർവഴിയിലേക്ക് നയിക്കാൻ പരിശ്രമിക്കു. പൂന്ഥാനത്തിന്റെ ലളിതമായ ഒത്തിരി കീർത്തനങ്ങൾ ഉണ്ട് അതുവായിക്കു. പണത്തിനോ ടുള്ള ആർത്തി, ഞാൻ എന്നഭാവം കളഞ്ഞു. ഈ കലിയുഗത്തിൽ ഇനി ഒരുജന്മം മോഹിക്കാതെ മോക്ഷത്തിലേക്കു ള്ള വഴിതേടു. നമ്മൾ മോക്ഷമാർഗത്തിലേക്കു പോകുമ്പോൾ നാം എത്തേണ്ട വഴിയിൽ ഭഗവൽ ദൂതന്മാർ പ്രകാശം ചൊരിഞ്ഞു നമ്മളെ വിഷ്ണു പാർഷാദ ന്മാർ കൊണ്ടുപോകും. മറ്റുള്ള ദേവന്മാർ അതിനോളം വരില്ല. മാതാ അമൃഥാനന്ദ മയി യും. ദൈവങ്ങൾ മലവിസർജനം ചെയ്യാറില്ല. ആഹാരം കഴിക്കാറില്ല. ക്ഷെമിക്കണം. ഈപറയുന്ന ആദരവുള്ള ദേവിയെ ഭഗവൽപാർഷദന്മാർ( വിഷ്ണു )വന്ന് ഭ ക്തവിപ്രവര്യനായ പൂന്താനത്തെ ഉടലോടെ കൊണ്ട് പോയതുപോലെ കൊണ്ടുപോകുമോ.. ബാലഭദ്രദേവി യുടെ കോപം. അതിന്റെ പ്രഭാവം നടന്ന മേലാം കോട്ടക്ഷേത്ര ത്തിൽ നടന്ന( 10വർഷംമുൻപ് )നടന്ന സംഭവം ഇത്ത രുണത്തിൽ ഓർത്തു പോകുന്നു. അവിടുത്തെ പൂജാരി ഭ്രാന്തനായി മാറിയകഥ. ബാലാഭദ്ര ദേവിയെ ധിക്കരിച്ചതിനു.

  • @cpcreation7
    @cpcreation7 6 месяцев назад +6

    'വിദ്യാസാഗർ' അന്വർത്ഥമായ നാമം..!!

  • @indirak8897
    @indirak8897 5 месяцев назад +4

    അമ്മേ നാരായണ ❤അവസാനംയോഗിയുടേ മരണം തെക്കാശിയിലാണ് ,പീന്നിട് രഷൃയില് കണ്ടിരുന്നു,അത്കൊണ്ട് രഷൃക്കാര് ഓമല്ലൂര് സിദ്ധയോഗിയുടേ ,അവസാന നാങില് താമസിച്ചിരുന്ന വീട്ടില് കുറച്ചുപേര് ഉണ്ട്,ഞാന് അവിടേ പോയിട്ടുണ്ട്,അമ്മയെ പോയി കാണണം ❤

  • @anitajayan164
    @anitajayan164 6 месяцев назад +23

    ഇന്ന് രാവിലെ എന്റെ ഭർത്താവിന് ഞാൻ പറഞ്ഞു ഇവരൊക്കെ അൽദൈവങ്ങൾ, സത്യമായ ഉപസകനെ ഹിമാലയത്തിൽ കാണാം, ആരും വേണ്ട അവർക്ക് ആരാധകർ, വേണ്ട എന്നൊക്കെ.
    ഇപ്പോൾ മതിയായി,
    😔😔😔😔 എന്റെ അഹങ്കാരത്തിന്റെ ഉത്തരം കിട്ടി.
    ഈ discussion ലുടെ.

    • @keralacitizen
      @keralacitizen 6 месяцев назад +3

      മോളേ നമ്മളെല്ലാം ദൈവം തന്നെയാണ് '. അത് തിരിച്ചറിയുകയാണ് നമ്മുടെ ജന്മ നിയോഗം .

    • @anumol3324
      @anumol3324 6 месяцев назад

      നഷിപ്പിക്കുന്നവർ എന്ന് പറ. ഒരു prostitute നേ ദേവിയും ആയി connect ചെയ്തു ദേവിയെ അപമാനിച്ചു. ആ സ്ത്രീ പൂര vedi ആണ്. കടപ്പുറം സുധാമണി യുടെ neighbour വഴി clear ആയി അറിയാം ആ vedi യുടെ history

  • @deepakr9005
    @deepakr9005 6 месяцев назад +5

    Om amrutheshwarye namaha🙏🙏🙏thankyou abctalks👍

  • @geetharavi4742
    @geetharavi4742 6 месяцев назад +34

    മുർത്തി സാറിന്റെ സംഭാഷണം പെട്ടന്ന് കഴിഞ്ഞുപോയി.

  • @sayee3
    @sayee3 5 месяцев назад +1

    I came here after listening to Gurumoorthys speech in LMRK convention in Guruvayoor today.😊

  • @AKSabu-hh8fr
    @AKSabu-hh8fr 6 месяцев назад +8

    സത്യം ധർമ്മം സനാതനം

  • @premkumar-ln4ws
    @premkumar-ln4ws 6 месяцев назад +4

    Super ABC Channel

  • @namithak2105
    @namithak2105 6 месяцев назад +2

    ഹൃദ്യമായ സംഭാഷണം 🙏

  • @subeesholamkunnu
    @subeesholamkunnu 6 месяцев назад +7

    ഏറ്റവും ധന്യമായ എപ്പിസോഡ്. TG യെ കൂടി വിദ്യാജി കാണണം രാമകൃഷ്ണൻ സാർ ആപാരം 💕💕💕
    അമ്മയുടെ മഹത്വം വിദ്യാജി പറഞ്ഞതിനേക്കാൾ എന്റെ അനുഭവം ആണ് എനിക്ക് പറഞ്ഞു തന്നത്. ഞാനൊരു യുക്തിവാദി ആണ് എങ്കിലും ഞാൻ ആ മഹാമായയെ കാണുന്നു 💕💕💕
    അമ്മ എന്ന വാക്ക് അതി സുന്ദരം 💕💕💕💕
    താങ്ക് യു ഗുരുമൂർത്തി ജി 💕💕💕

    • @saifashif4835
      @saifashif4835 6 месяцев назад

      താൻ യുക്തിവാദി ആണെന്ന് മനസ്സിലായി അമ്മയുടെ a@ഇ

  • @pushparadhakrishnan6680
    @pushparadhakrishnan6680 5 месяцев назад +1

    Inspirational talk ... Namaste 🙏

  • @amrthamjinil
    @amrthamjinil 6 месяцев назад +1

    നന്ദി 🙏🙏🙏🙏🙏🌿

  • @vasudevanm.v2760
    @vasudevanm.v2760 6 месяцев назад +42

    അമൃതാനന്ദ മയി സിദ്ധ യോഗിയും ആയി സംസാരിച്ച ഭാഷയുടെ പേർ ഗുരുകർമ്മ കിർമ്മിനി എന്ന് ആണ്. അതിനു വാച്യ മൊഴിയെ ഉള്ളൂ.

    • @mridulam4544
      @mridulam4544 6 месяцев назад +2

      Oh, could you please explain, sir? 🤔

    • @vasudevanm.v2760
      @vasudevanm.v2760 6 месяцев назад

      @@mridulam4544 ആധ്യാത്മിക കാര്യങ്ങളിൽ തൽപരനായ എൻ്റെ സുഹൃത്ത് പ്രേം ദാസ് ആണ് ഇത് എന്നോട് പറഞ്ഞത്. അദ്ദേഹം ഒരു ഗ്രഹസ്ഥ ശിഷ്യൻ കൂടി ആണ്. ഇത്തരം കാര്യങ്ങൾ രഹസ്യവിദ്യ ആയത് കൊണ്ടാകാം അദ്ദേഹം കൂടുതൽ ഒന്നും പറഞ്ഞിട്ടില്ല

    • @ajithnr6337
      @ajithnr6337 6 месяцев назад +4

      ഗുരു കർമ്മ കർമ്മിണി എന്നത് ഒരു ഭാഷയല്ല..അതു പ്രത്യേക രീതിയിൽ ഉള്ള കമ്മ്യൂണിക്കേഷൻ ആണ്

    • @manikandanputhur
      @manikandanputhur 6 месяцев назад +4

      വേദാന്തികൾ ഇതിനെ സന്ധ്യാ ഭാഷ, സമാധി ഭാഷ എന്നൊക്കെ പറയാറുണ്ട്!

  • @jineshjinesh5806
    @jineshjinesh5806 6 месяцев назад +39

    ഓം മഹാ ത്രിപുരസുന്ദരി യേ നമ....

  • @santhoshanjanam8494
    @santhoshanjanam8494 6 месяцев назад +2

    ആദ്യദർശനത്തിൽ അമ്മ യെ കണ്ടപ്പോ എനിക്കും സ്ഥലവും കാലവും ഒക്കെ നഷ്ടപ്പെടുന്ന പ്രദീതി ഉണ്ടായി,, ഞാൻ 2പ്രാവശ്യമേ അമ്മ യെ കണ്ടിട്ടുള്ളൂ..... ഇത് കേട്ടപ്പോ വീണ്ടും കാണാൻ അതിയായി മോഹo

    • @mohanrajnair865
      @mohanrajnair865 6 месяцев назад +1

      I had the good fortune to offer a book on Swami Vivekananda at the lotus feet of Mata Amritanandamayi Devi,in an Air India flight from Kolkatta to Mumbai and my co-passenger was Swami Swarup Ji.

  • @indiramohandas665
    @indiramohandas665 6 месяцев назад +2

    ഓം അമൃതേശ്വര്യയ് നമഃ 🙇‍♂️🙏. എനിക്കും ഇതുപോലെ അനുഭവം ഉണ്ടായിട്ടുണ്ട്. 🙏🙏🙏

  • @Ajithkumar-gq2js
    @Ajithkumar-gq2js 6 месяцев назад +2

    ശരിക്കും മഹത്തായ ഒരു അനുഭവം ആണ് അമൃതാനന്ദമയി ദേവി

  • @ushakumar3536
    @ushakumar3536 6 месяцев назад +20

    Ethra powerful aanu nammude sanathana gurukkal.... 🙏🏻🙏🏻🙏🏻

  • @sreekalakp9617
    @sreekalakp9617 6 месяцев назад +9

    വളരെനല്ലഒരുഅഭിമുഖoഅമ്മആരാണെന്ന്കൂടുതൽകൂടുതൽമനസ്സിലാക്കിതന്നരണ്ടു മഹത് വ്യക്തികൾക്കും പാദ നമസ്കാരം

  • @priyaanand8891
    @priyaanand8891 6 месяцев назад +5

    ഓം അമൃതൈശ്വര്യ നമഃ 🙏🙏🙏🙏❤️

  • @AnimolMR
    @AnimolMR 22 дня назад

    അമ്മ എന്റെ ആദ്മീയ ഗുരു. 🙏. മാതാ, പിതാ, ഗുരു ദൈവം. 🙏🙏🙏🙏🙏🙏🙏🙏🙏🙏. അമ്മയും, അച്ഛനും എനിക്ക് ദൈവതുല്യർ. ഗുരുവിൽ എന്താ ദൈവീകത ഉണ്ടെന്നു പറയുമ്പോൾ മറ്റുള്ളവർക്ക് കണ്ണുകടി. അമ്മ എനിക്ക് കണ്ണ് കൊണ്ട് കണ്ടിട്ടുള്ള. സ്പർശിച്ചിട്ടുള്ള, സാന്ത്വനം അമ്മയിൽ നിന്ന് സാന്ത്വനം അനുഭവിച്ചിട്ടുള്ള എന്റെ ദൈവം 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @saratsaratchandran3085
    @saratsaratchandran3085 6 месяцев назад +3

    Out of the world narration! 🙏🏼