ആഭിചാരം : ഇക്കാര്യങ്ങൾ അറിയുക! | ABC MALAYALAM NEWS | ABC TALKS | 21-07-2024

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 540

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 месяцев назад +184

    പറയാതെ വയ്യ.... വളരെ ഭംഗിയായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.....
    💖💖💖വിദ്യാസാഗർ ഗുരുമൂർത്തി💖💖💖 വളരെ വ്യക്തമായി കാര്യങ്ങൾ പറയുന്നു.... രാമചന്ദ്രൻ സാർ ഈ സംവാദം നന്നായിട്ടുണ്ട്........👈🏻👈🏻😊👌🏻

    • @vilasininarayanan3501
      @vilasininarayanan3501 6 месяцев назад +7

      ❤❤❤

    • @sudheersudheer5359
      @sudheersudheer5359 6 месяцев назад +9

      ബാധയും, ഭൂതവും,മന്ത്രവാദവും എന്തെന്ന് അറിഞ്ഞുകൂടാത്തവരാണ് വിദ്യാസാഗരമൂർത്തിപ്രിയപ്പെട്ട സുഹൃത്തുക്കളെഒരു ബാധയും ഒരു ദേവതയുംഒരുബന്ധനം ഉള്ള മനുഷ്യൻറെ ശരീരത്തിൽ ഏറിയാൽഉണ്ടാകുന്നമാറ്റം എന്താണെന്ന് അദ്ദേഹത്തോട് ചോദിക്കു❤

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 6 месяцев назад +1

      ഈ ലോകത്തിലെ എല്ലാ കാര്യത്തിലും നമുക്ക് വിവരം ഉണ്ടാകണമെന്നില്ല....പക്ഷെ അറിഞ്ഞത് സത്യമാണെങ്കിൽ പറയുക എന്നതിൽ അപ്പുറം ഈ ലോകത്തെ എല്ലാ പ്രശ്നങ്ങളും നമുക്ക് തീർക്കാൻ പറ്റില്ല എന്നതും അറിയണം.... ചിലത് സഹായിക്കാൻ പറ്റുമായിരിക്കാം എന്ന ഉത്തമബോധ്യത്തിൽ സഹായിക്കാം.... ചിലതിന് ആരുവിചാരിച്ചാലും ഉത്തരമുണ്ടാകില്ല.... തീർപ്പും ഉണ്ടാകില്ല....... അതും കർമ്മഫലം തന്നെ.....

    • @jitheshbalaram3180
      @jitheshbalaram3180 6 месяцев назад

      👍👍​@@ashokgopinathannairgopinat1451

    • @sudheersudheer5359
      @sudheersudheer5359 6 месяцев назад

      എൻറെ പ്രിയപ്പെട്ട സുഹൃത്തുക്കളേഎന്താണ് കർമ്മം എന്താണ് ഫലംകർമ്മഫലം എന്ന് പറഞ്ഞ്ഒഴിഞ്ഞുമാറുന്നത് ബുദ്ധിശൂന്യത യാണ്നമ്മൾ അറിഞ്ഞു പ്രവർത്തിച്ചാൽ മാത്രമേ ഫലമുണ്ടാകുചില കാര്യങ്ങൾ പറയുമ്പോൾഅത് വളരെ വ്യക്തമായി ഇരിക്കണംഞാനെന്ന അഹംഭാവം പാടില്ലകാര്യങ്ങൾ പറയുന്ന വ്യക്തിഎനിക്ക് ഇത്രയും മാത്രമേ അറിയൂ എന്നു പറഞ്ഞാൽ 'പിന്നെ അവിടെ ചോദ്യം ഉണ്ടാകില്ലല്ലോ

  • @jasminewhite3372
    @jasminewhite3372 6 месяцев назад +92

    ഇനിയും ഇത്തരം ചർച്ചകൾ പ്രതീക്ഷിക്കുന്നു. ഗുരു മൂർത്തി Sir അറിവിൻ്റെ ഭണ്ഡാരം തന്നെ '🙏🙏🙏

  • @millenniumspotm.g.sudarsanan
    @millenniumspotm.g.sudarsanan 6 месяцев назад +37

    ഇത്തരം വിഷയങ്ങളൊക്കെ കേട്ടുകൊണ്ടിരിക്കാൻ എന്ത് രസമാണ്!! ABC മലയാളത്തിനും വടയാർ സുനിലിനും നന്ദി..

  • @narayanantv7870
    @narayanantv7870 6 месяцев назад +73

    ഇത്ര ഭംഗിയായി വിശദീകരിക്കുവാൻ ഉള്ള ഗുരു മൂർത്തിയുടെ കഴിവ് അപാരം തന്നെ. രാമചന്ദ്രൻ സാറും ഇടക്കിടെ നർമം വെച്ചുള്ള ചോദ്യങ്ങൾ ചർച്ചയുടെ മാറ്റ് കൂട്ടുന്നു. അഭിനന്ദനങ്ങൾ!

  • @rajeshvenugopal585
    @rajeshvenugopal585 6 месяцев назад +26

    ഗുരു മൂർത്തി അങ്ങ് പറഞ്ഞത് മുഴുവൻ സത്യമാണ്. സംഗീർണമായ ഈ വിഷയം ഇത്ര ലളിതമായി അവധരിപിച്ചതിന് ഒരായിരം നന്ദി.

  • @sajithasatheesh9970
    @sajithasatheesh9970 6 месяцев назад +16

    ഇത്രയും രസകരവും വിജ്ഞാന പ്രദവുമായ അഭിമുഖം ഞാൻ ഇതുവരെ കേട്ടിട്ടില്ല. വളരെ നന്ദി 🙏🙏🙏🙏🙏

  • @muralimadiyan8287
    @muralimadiyan8287 6 месяцев назад +60

    രണ്ട് മഹത്തുകൾക്കും നമോവാകം 🙏

  • @ramachandranm1301
    @ramachandranm1301 6 месяцев назад +22

    ഓം നമ: ശിവായ. താങ്കളുടെ ,രണ്ടുപേരുടെയും അതിവിശിഷ്ടമായ വാക്കുകൾ എന്നെ പോലുള്ള അനേകം ജ്ഞാനാന്വേഷികൾക്കൊരു മുതൽ ക്കൂട്ടായി ട്ടാണനുഭവപ്പെട്ടത്. ഇനിയും ഇത്പോലുള്ള പ്രോഗ്രാമുകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു . രണ്ടു മഹത്തുക്കൾക്കും പ്രണാമങ്ങളർപിക്കുന്നു.ഓം നമ:ശിവായ.

  • @roshnivs7978
    @roshnivs7978 6 месяцев назад +14

    I am hearing this talk with Gurumurthy ji for the first time. Being an ardent devotee of Amma I really don't have words to express my gratitude to both of u. He has thrown light on many things unbelievable for me till now. I used to think that if we have strong faith in our Guru and ishta devata will they not protect us? But from ur notes I understand that it may not happen always as in ur case when the evil force is working we have to counter it with a more positive mantra. It is a new revelation for me. Thank you. Please enlighten us with more such talks including real experiences on the divine darshans etc

  • @jayathirajagopal7126
    @jayathirajagopal7126 6 месяцев назад +44

    സാറും ഗുരുമൂർത്തീജിയും ഇനിയും ഒരുപാടു എപ്പിസോ ഡുകൾ ചെയ്യണം.... ഇത് സത്യമായി സംഭവിക്കുന്നു ഈ കലിയുഗത്തിൽ. സനാഥനികൾക്കു ഒരുപാടു പ്രയോജനം.... രണ്ടാളുടേം അറിവിന്റെ oramsamenkilum മനസിലാക്കാൻ കഴിഞ്ഞാൽ മഹാ ഭാഗ്യം...... ഭഗവാന്റെ വരദനമാണ് ഗുരുമൂർത്തീജി... അതിനുള്ള അവതാ രമെന്നു വിശേഷിപ്പിക്കേണ്ടിവരും അദ്ദേഹത്തെ.... ഇനിയും ഒരുപാടു കാര്യങ്ങൾ പറഞ്ഞു തരൂ... കേട്ടു മനസിലാക്കുവാൻ സ്രോതക്കൾ ധാരാളമുണ്ട്.... വലിയ നമസ്കാരം രണ്ടു മഹത്തുകൾക്കും... ഭഗവാനെ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. ABC👌🏻👌🏻👌🏻👌🏻🙏🏻

  • @BijuMMMohan
    @BijuMMMohan 6 месяцев назад +142

    പെട്ടെന്ന് തീർന്നു പോയി.... ഗുരുമൂർത്തി സാറും രാമചന്ദ്രൻ സാറും കൂടിയുള്ള ഈ സംവാദം തുടർന്ന് കൊണ്ടെ ഇരിക്കണം.

    • @SureshkumarRajappan
      @SureshkumarRajappan 3 месяца назад

      വലതു കൈയിലെ വാച്ചു കെട്ടൽ note this

  • @ushasoman9493
    @ushasoman9493 6 месяцев назад +9

    വളരെ വിജ്ഞാനപ്രദമായ ഒരു സംവാദം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 2 месяца назад +2

    നല്ല Combination 🙏

  • @bijudivakaran9491
    @bijudivakaran9491 2 месяца назад +1

    🙏🙏 വളരെ മനോഹരമായി അവതരിപ്പിച്ചു🙏

  • @HarishKrishnan-o1e
    @HarishKrishnan-o1e 6 месяцев назад +14

    ഇപ്പൊ ആണ് കണ്ടു തീർന്നത് ഒരുപാട് സന്തോഷം ഇങ്ങനെ ഉള്ള ചർച്ചകൾ തുടരട്ടെ ❤

  • @SS-nd3ci
    @SS-nd3ci 29 дней назад +1

    👏👏👏......

  • @radhakm7621
    @radhakm7621 6 месяцев назад +2

    🌹👍🏽🙏🏽❤️✍🏽 വളരെ വിജ്ഞാനപ്രദം
    കെ. എം. രാധ

  • @sumeshmani8
    @sumeshmani8 6 месяцев назад +12

    excellent talk

  • @ManojKoompully
    @ManojKoompully 6 месяцев назад +6

    വളരെ നന്നായിട്ടുണ്.. 🙏🏼🙏🏼❤️🌹

  • @sshiva101
    @sshiva101 6 месяцев назад +12

    അതിമനോഹരമായ കഥകളികളിലൊന്നാണ് നിഴൽകുത്ത്

  • @surendransurendran1863
    @surendransurendran1863 6 месяцев назад +78

    രമചന്ദ്രൻ സാറെ എനിയും ഈ പോലത്തെ ചർച്ചകൾ അവതരിപ്പിക്കക്കണം

  • @drgopinathanm
    @drgopinathanm 3 месяца назад +2

    Congratulations ABC team for the wonderful voyage through the esoteric vast ocean of Occultism and mysticism.

  • @ramachandranks9016
    @ramachandranks9016 6 месяцев назад +8

    Every action has an equal and opposite reaction. ഇത് ഭൗതികതയിലും ആത്മീയതയിലും ശരിയാണ്. തികച്ചും🙏

  • @achammathomas7319
    @achammathomas7319 6 месяцев назад +5

    What a presentation ❤❤

  • @PSShaji-uh9ue
    @PSShaji-uh9ue 5 месяцев назад +17

    ചാനൽ ചർച്ച യിൽ കാണുന്ന പോലത്തെ മുഖമേയല്ല ഗുരുമൂർത്തിയുടെ എന്തൊരു ചൈതന്യ മാണ് ആ മുഖത്തു 🙏🙏🙏🙏🙏

  • @hargokpur8016
    @hargokpur8016 6 месяцев назад +5

    നമസ്തേ... 🙏🙏
    രണ്ടു മഹത്തുക്കൾ ഒരുമിച്ചപ്പോൾ..
    സ്വർണ്ണത്തിന്.. സുഗന്ധം വന്നപോലെ ആയി...!!
    " നിരവധി ദിനം, ഭക്ഷണവും, വെള്ളവും കിട്ടാതെ തളർന്നു കിടന്നയാൾക്ക് ...." രണ്ടു പേര് വന്നു കുടിക്കാൻ... ചെന്തെങ്ങിളനീരും... 🧡 കഴിക്കാൻ..സദ്യ.. പ്രധമനടക്കം നൽകിയത് പോലെയായി...!!
    സംഗതി ഗംഭീരം ആയിട്ടോ...
    "ആഭിജാരങ്ങളും,
    അഭിനവ "അറിവ് വിദ്വാൻ "മാരെ കുറിച്ചു പറഞ്ഞതും.. അച്ചട്ടം... തന്നെ.., തിരിച്ചടി പ്രകൃതി മാതാവ് പലിശ സഹിതം കൊടുത്തോളും അല്ലേ...!! ഓം നമോ.. ഭഗവതേ നരസിംഹ വഭുഷേ നമഃ ♥️

  • @dhivyap655
    @dhivyap655 6 месяцев назад +2

    Thank you🙏🌹

  • @jijireji3804
    @jijireji3804 6 месяцев назад +7

    Orupadu nirapardhikal sishikkapedunnu avarku oru prathikha shayanu e video.thank you ...

  • @Girilalgangadharan
    @Girilalgangadharan 6 месяцев назад +15

    ഗുരുമൂർത്തി sir 🙏അങ്ങയുടെ വിവരണം ഉജ്ജലം 👌

  • @VishnuredIndian
    @VishnuredIndian 6 месяцев назад +37

    വെച്ച് ആരാധന നമ്മുടെ മതത്തിലും പാടില്ല എന്ന് പറയുന്ന മതക്കാര ഏറ്റവും കൂടുതലും ഈ പരിപാടി ചെയ്യുന്നത് അതാണ് ഇതിന്റെ ഏറ്റവും വലിയ അവശ്യസ്നീയമായ സത്യം

  • @jayakumarsopanam7767
    @jayakumarsopanam7767 6 месяцев назад +4

    മനോഹരമായ അറിവുകൾ 🙏🙏. രണ്ടുപേർക്കും നമസ്കാരം 🙏🌹

    • @jayakumarsopanam7767
      @jayakumarsopanam7767 6 месяцев назад +1

      Vidyasagar സാറിനെ എങ്ങനെ കോൺടാക്ട് cheyyum മെയിൽ ഐഡി pls

  • @rajanedathil8643
    @rajanedathil8643 3 месяца назад +1

    അപാരമായ അറിവ്

  • @kings6365
    @kings6365 3 месяца назад +1

    Beautiful ,, beautiful✨✨

  • @geethammas6909
    @geethammas6909 2 месяца назад +1

    Othiri santhosham nighale kelkkan. Puthiya arivukalkke Nanni

  • @VigneshKeloth
    @VigneshKeloth 3 месяца назад +1

    മനോഹരമായ ഇൻ്റർവ്യൂ

  • @MuraliTharan-tr6qw
    @MuraliTharan-tr6qw 6 месяцев назад +8

    കേട്ടിരുന്നു പോകും സമയം പോയത് അറിഞ്ഞില്ല ഇതുപോലുള്ള അറിവുകൾ തന്നുകൊണ്ടേയിരിക്കുക മൂർത്തിയുടെ കയ്യിൽ ഒരുപാട് അറിവുകളുടെ ഭണ്ഡാരം ഉണ്ട് കേൾക്കാൻ ആഗ്രഹമുണ്ട് കൊള്ളാം ഗംഭീരം നല്ല രസമുണ്ടായിരുന്നു

  • @bipinadinesh4380
    @bipinadinesh4380 6 месяцев назад +2

    Interesting and informative talk..❤ 👍👍👍

  • @savithriravi3038
    @savithriravi3038 6 месяцев назад +2

    Guruji Namaskaram🙏
    Angayude charcha kettirikkan thonnum. Interesting👍
    God Bless you🙏

  • @bindhuk6914
    @bindhuk6914 2 месяца назад +1

    🙏🏻🙏🏻ഗുരുമുർത്തി സാർ 🙏🏻🙏🏻❤❤

  • @indirapk868
    @indirapk868 6 месяцев назад +59

    ഗുരുമൂർത്തി സാറും രാമചന്ദ്രൻ സാറും കൂടിയുള്ള ഈ സംവാദം വളരെ ഉപകാരം ആയി 🙏

  • @babusingh8813
    @babusingh8813 6 месяцев назад +8

    Great fantastic .

  • @sajnasadanandhan7587
    @sajnasadanandhan7587 3 месяца назад +1

    Interesting ❤

  • @nairrajisadan
    @nairrajisadan 5 месяцев назад +5

    Gurumurthy valiya knowledgeable person.
    🙏🙏

  • @AriesajiAriesaji
    @AriesajiAriesaji 6 месяцев назад +1

    Yes ur right❤❤❤

  • @Seetha-x7l
    @Seetha-x7l 2 месяца назад +1

    Gurumoorthi..... നമിക്കുന്നു അങ്ങയെ 👏👏👏
    Unbelievable!!!🙏

  • @ramachandranr8060
    @ramachandranr8060 6 месяцев назад +1

    Listening to VG has been an enjoyable experience. He is endowed with satwa Guna which does not allow him to do any harm even to his enemies. Thank u ABC channel for uploading this freewheeling conversation

  • @Shankumarvijayan3897
    @Shankumarvijayan3897 5 месяцев назад +4

    മികച്ച നിലവാരം ഉള്ള സംവാദം 👌🏻

  • @sunithamenon5789
    @sunithamenon5789 6 месяцев назад +3

    Very interesting talk

  • @sneha8083
    @sneha8083 5 месяцев назад +4

    ഇദ്ദേഹത്തിന്റെ ചർച്ചകൾ ഇനിയും തുടരണം 👍👍

  • @noyalkallara5448
    @noyalkallara5448 5 месяцев назад +1

    മനോഹരമായ അവതരണം

  • @abhimonu7176
    @abhimonu7176 6 месяцев назад +5

    രണ്ടു day munne ആണ് കണ്ടു തുടങ്ങിയത് വളരെ നല്ല അവതരണം

  • @vindhianrajan9342
    @vindhianrajan9342 6 месяцев назад +3

    താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീ ടുകെന്നെ വരൂ 🙏🏼

  • @visalakshysunilsunil1705
    @visalakshysunilsunil1705 6 месяцев назад +23

    നമസ്ക്കാരം, എല്ലാ വിഷയങ്ങളെ കുറിച്ചും ചർച്ച തുടർന്ന് കൊണ്ടെ ഇരിക്കണം.

  • @anitajayan164
    @anitajayan164 6 месяцев назад +2

    നല്ല discussion

  • @divyanair5560
    @divyanair5560 2 месяца назад +1

    Pranamam thirumeni 🙏

  • @jayakumar200
    @jayakumar200 6 месяцев назад +2

    വളരെ നല്ല, വിവരണം,,, ഗുരു moorthi sir,, ഒരു സംശയം ഉണ്ട്....

  • @sunilthomas1908
    @sunilthomas1908 6 месяцев назад +9

    Nalla interview Rama Chandran sir with guru moorthy sir

  • @reshmis8058
    @reshmis8058 6 месяцев назад +1

    Vandanam guruji🙏🙏🙏
    Arivinde sagaram ...sri vidya sagarji🙏🙏🙏

  • @ragamsatheesh1824
    @ragamsatheesh1824 6 месяцев назад +27

    ആഭിചാരം. മന്ത്രവാദം ശുദ്രം ഇതൊക്കെ ചെയ്യുന്നവർക്ക് ദൈവം ഒരുക്കിയിരിക്കുന്നത് നിതൃ നരകം

    • @SubuMankara
      @SubuMankara 4 месяца назад +4

      അതൊക്കെ വെറുതെയാ ഞങ്ങൾ ഇന്നും ഒരാളുടെ ആഭിചാരത്തിൽ ചത്തു ജീവിച്ചു പോവുകയാ 😭

    • @YadhuKr-ry5yz
      @YadhuKr-ry5yz 3 месяца назад

      No aabicharam durbala aathaakalkke badhiku daibam und mowene mukalil 😂😂, 😜🤫

    • @kingfisher366
      @kingfisher366 3 месяца назад

      ​@@SubuMankaraആഭിചാരം പിളാചിനെ ഉപാസിച്ച് ചെയ്യുന്ന പ്രവർത്തിയാണ്. ഇവർ നിത്യ നാശത്തിലേക്ക് പോകുന്നു. നിഷ്കളങ്കരായ മനുഷ്യരെ ഉപദ്രവിക്കുന്നവരെ ദൈവം ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല.

  • @supX-66
    @supX-66 6 месяцев назад +1

    Looking forward for continued episodes.

  • @jithuSreeji
    @jithuSreeji 6 месяцев назад +1

    Like to hear more pls, hope it continue....

  • @jyothishsadasivan8782
    @jyothishsadasivan8782 6 месяцев назад +1

    Superb 👌👌🙏👍

  • @mmdasmaruthingalidam7558
    @mmdasmaruthingalidam7558 6 месяцев назад +1

    ശ്രീ ഗുരുഭ്യോ നമഃ...ഗംഭീര session 🙏🕉️🙏

  • @vikramanm3241
    @vikramanm3241 6 месяцев назад +1

    Thanks

  • @unnik198
    @unnik198 6 месяцев назад +1

    Informative discussion

  • @vimalam4869
    @vimalam4869 6 месяцев назад +1

    രണ്ടുപേർക്കും ഹൃദയപൂർവ്വം🙏❤

  • @MayaDevi-kh3ml
    @MayaDevi-kh3ml 5 месяцев назад +1

    Sir, aabhichara karmathinu ethireyulla Valare kruthyamaya vivarangal. Namasthe Ji

  • @sangeethts4331
    @sangeethts4331 6 месяцев назад +15

    നല്ലൊരു ചർച്ച... ഇദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ നല്ല ആത്മവിശ്വാസം.... ഇദ്ദേഹത്തിന്റെ ചർച്ചകൾ കൂടെ ഇടയ്ക്കു വയ്ക്കൂ. ഇന്ത്യൻ സംസ്കാരം മനസിലാക്കാൻ കഴിയുന്നു...

  • @chandrasekharan9760
    @chandrasekharan9760 6 месяцев назад +5

    നമസ്തേ ഗുരുമൂർത്തി ജീ🙏 രാമചന്ദ്രൻ സർ 🙏

  • @rajeevanc3692
    @rajeevanc3692 2 месяца назад +1

    Pranam

  • @bolt4020
    @bolt4020 6 месяцев назад +30

    ഗുരുമൂർത്തി ജീവളരെ നന്ദി ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കാര്യം ദേവിയുടെ അനുഗ്രത്താൽ ഞാൻ ഇന്നും ജീവിച്ചിരിക്കുന്നു ഭാക്കി എല്ലാം അങ്ങേക്ക് അറിയാം ഓം അമ്യതേശ്വരൈയ നമ:

  • @prasannanvasudevannair7708
    @prasannanvasudevannair7708 6 месяцев назад +1

    Great...educative.....

  • @Ganges111
    @Ganges111 6 месяцев назад +1

    Need more episodes from both of you ❤❤🙏🙏

  • @reshmip.v1130
    @reshmip.v1130 3 месяца назад +1

    👌👌👌

  • @thekkumbhagam3563
    @thekkumbhagam3563 6 месяцев назад +43

    ഇന്ത്യയിൽ ആണ് ദുർമന്ത്രവാദം ഏറ്റവും കുറവ് ഉള്ളത്... യൂറോപ് അമേരിക്ക ആഫ്രിക്ക ഓക്കേ ഭയാനകപരം ആണ് അവിടെ ഓക്കേ

    • @manimohan7073
      @manimohan7073 5 месяцев назад

      Ramachandrasir your do tressor plue no. Grave me

  • @arunpillai8219
    @arunpillai8219 6 месяцев назад +2

    Excellent !!!! Need more talks with Gurumoorthy sir regarding Hinduism

  • @lijukoommen476
    @lijukoommen476 2 месяца назад +1

    കേട്ടിരുന്നു പോയി 🙏🙏

  • @PrasanthKumar-ke7zd
    @PrasanthKumar-ke7zd 3 месяца назад +1

    ഗുരുമുർത്തി ❤❤❤ഞാൻ ഒരു ആരാധകൻ ആണ് 😍😍😍

  • @krishnavenis6991
    @krishnavenis6991 6 месяцев назад +1

    നമസ്കാരം സർ 🙏🙏🙏നന്ദി

  • @akmanakkalmanakkal4944
    @akmanakkalmanakkal4944 6 месяцев назад +1

    നല്ല രസം കേൾക്കാൻ, ശരിക്കും ആസ്വദിച്ചു ❤

  • @thankamanimp9586
    @thankamanimp9586 5 месяцев назад +1

    Aum Namasivaya 🙏🏽🙏🏽🙏🏽

  • @radhakrishnanok106
    @radhakrishnanok106 6 месяцев назад +1

    Good episode

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk6430 6 месяцев назад +12

    രാമചന്ദ്രൻ സാർ ഗുരു മൂർത്തി സാറുമായി ഉള്ള ഇൻറ്റർവ്യൂ തുടരണം അദ്ദേഹത്തിന് പറയാനുള്ളത് മുഴുവനും പറയട്ടെ 🙏

  • @saikrishnan608
    @saikrishnan608 6 месяцев назад +7

    അസ്സലായി വിവരണങ്ങൾ, ഇനിയും അറിവ് തരുമല്ലോ? Namaskaram🙏🏻

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 6 месяцев назад +1

    Adipoli gurumurthy sir ❤

  • @sreelathap6239
    @sreelathap6239 6 месяцев назад +1

    നമസ്കാരം സാർ 🙏🏻

  • @ashokgopinathannairgopinat1451
    @ashokgopinathannairgopinat1451 6 месяцев назад +8

    ABC യ്ക്കെതിരെ സൈബർ കൂടോത്രം ചെയ്ത ആ ദിവസം ചില അഭിപ്രായങ്ങൾ എഴുതിയത് പല പ്രാവശ്യം പോസ്റ്റ് ചെയ്യാൻ നോക്കി.... ശരിക്കും ബുദ്ധിമുട്ട് ഉണ്ടായി.... അതിലേറെ വിഷമവും ദേഷ്യവും വന്നു....👈🏻👈🏻 തീർച്ചയായും ഒരു തിരിച്ചടി കർമ്മത്തിൻ്റെ ഫലത്താൽ ഉണ്ടാകും..... 👈🏻👈🏻ഇത് വിചാരിച്ചത് ഇന്ന് ഇതിൽ പറഞ്ഞു....👈🏻👈🏻😄😄😄 സന്തോഷം ആയി😊

  • @georam-jp4fd
    @georam-jp4fd 6 месяцев назад +5

    സത്യം

  • @kishorkumarkodapully1136
    @kishorkumarkodapully1136 6 месяцев назад +9

    ഇത് നന്നായി . ഞാൻ കുറച് നാളുകളായി കിടപ്പിലാണ്.നാമജപം ചെയ്യാൻ സാധിക്കുന്നില്ല.❤😊

  • @vipinkumarappu6132
    @vipinkumarappu6132 3 месяца назад +1

    മോനോഹരമാണ് സ്‌പ്ലൈനേഷൻ ❤️🥰💕

  • @User-xl3je
    @User-xl3je 6 месяцев назад +2

    Waiting for many episodes from Gurumurthiji🙏

  • @Maverick-tg1lk
    @Maverick-tg1lk Месяц назад +1

    Albhutham...vishwasickan vyya. .

  • @geethakumar601
    @geethakumar601 6 месяцев назад +1

    Glad to know the facts,though it was wonderful.

  • @sudarsanangurukripa7370
    @sudarsanangurukripa7370 6 месяцев назад +8

    🇮🇳 ജയ് ഭാരത്

  • @bindusreedevi1584
    @bindusreedevi1584 4 месяца назад +1

    🙏🙏🙏🙏🙏🙏👍👍👍

  • @KumaryVenu
    @KumaryVenu 6 месяцев назад +1

    Good

  • @RajendranTKandarappally
    @RajendranTKandarappally 6 месяцев назад +2

    Super ayi

  • @balachandrannambiar9275
    @balachandrannambiar9275 6 месяцев назад +7

    ശ്രീ ഗുരുമൂർത്തിക്കു അഭിവാദ്യങ്ങൾ👍 അദ്ദേഹത്തിന്റെ ജനം TV യിൽ ഉള്ള ഡിബേറ്റുകൾ കാണാറുണ്ടായിരുന്നു !! മന്ത്ര തന്ത്രങ്ങളിൽ അദ്ദേഹത്തിന് ഇത്രയും പ്രാവീണ്യം ഉണ്ടെന്നു ഇപ്പോൾ ആണ് മനസ്സിലായത് 👍👍👍

  • @orulillyputtgaadha2032
    @orulillyputtgaadha2032 6 месяцев назад +4

    Sir the information on this subject is highly useful as Kerala many hidden agencies are widely used for their vested interest.Please conduct a discussion on land jihad widely practiced in Kerala.

  • @dharmikvew
    @dharmikvew 6 месяцев назад +8

    കലിയുഗമാണ്. തന്റേതല്ലാത്ത കാരണങ്ങൾ കൊണ്ടും സജ്ജനങ്ങൾക്ക് ചിലപ്പോൾ ശത്രു പീഡ ഏൽക്കേണ്ട അവസ്ഥ വന്നേക്കാം. അപ്പോൾ അവരെ രക്ഷിക്കാൻ ഷഡ് കർമ്മങ്ങൾ പ്രയോഗിക്കേണ്ട അവസ്ഥ വന്നാൽ അതിൽ നൈപുണ്യം നേടിയ വ്യക്തിക്ക് അത് ചെയ്ത് പരിഹാരം ഉണ്ടാക്കി കൊടുക്കാൻ അർഹതയുണ്ട്. സ്വാർത്ഥത മൂലമോ അഭിചാരം ചെയ്തയാളോടുള്ള ശത്രുത മൂലമോ പ്രതിഫലമോ പേരും പ്രശസ്തിയും മോഹിച്ചോ പ്രതികർമ്മം ചെയ്യരുത് എന്ന് മാത്രം. ധാർമിക ജീവിത ചര്യ പുലർത്തുന്ന കർമ്മിക്ക് അഭിചാര ദോഷം ബാധിക്കില്ല. അതൊക്കെ മനസ്സിലാക്കിയാണ് പൂർവികർ ഇത്തരം പരിഹാരമാർഗങ്ങൾ ഉപദേശിച്ചു വച്ചിട്ടുള്ളത്.
    ആഗ്രഹംഒരു ദോഷമല്ലഎന്നാൽ അത്യാഗ്രഹമാണ് ദോഷകാരണം.
    അദ്വൈത ബോധം അനുഭവം കൊണ്ട് അറിഞ്ഞവനിൽ നിന്നും ആർക്കും ദോഷം ഉണ്ടാകില്ല സമഷ്ടി പ്രാണന്റെ നിയന്ത്രണ നിർവഹണ തലത്തിൽ വരുത്തുന്ന ചെറിയ ചില ഭേദഗതികൾ ആണ് ആഭിചാരം. അത് ചെയ്യാനുള്ള അർഹത നേടിയ വ്യക്തിക്ക് അത് ചെയ്യാം. സൂര്യ കാലടി നമ്പൂതിരിയോട് ഗ്രന്ധത്തിൽ കണ്ടത് താങ്കൾ തന്നെ അത് ചെയ്യണം എന്ന് ഗ്രന്ധത്തിൽ ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമുണ്ടായിരുന്നില്ല. അത് കൊണ്ട് ധർമ്മം മറന്നുകൊണ്ടല്ല കർമ്മങ്ങൾ ചെയ്യേണ്ടത് എന്ന് മാത്രം പറയാം.