തൊഴിയൂർ സഭയെ പറ്റി അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ ഇല്ലാ എന്നാണ് കരുതിയത്. 'വ്യക്തമായ കാഴ്ചപ്പാട് ഉള്ള സഭയാണന്ന് ഇപ്പഴാ അറിയാൻ കഴിഞ്ഞത്. നല്ല വിവരണം നൽകിയതിനു അച്ചനു നന്ദി
അതൊക്കേ വരും ചേട്ടാ അതിനാണ് ദൈവം ഇസ്ലാമിക തീവ്രവാദികളെ സ്രിഷ്ടിച്ചത് അവരായിട്ട് ലോകം മുഴുവനുമുള്ള എല്ലാ സഭകളേയും ഒരുമിപ്പിച്ച് ക്രിസ്തു 2000 കൊല്ലം മുൻപ് സ്ഥാപിച്ച ആ യഥാർത്ഥ സഭയായി മാറ്റും
ചേട്ടാ ചേട്ടൻ ആദ്യമേ കിഴക്കോട്ട് നോക്കി പ്രാർത്ഥിക്കണം വടക്കോട്ട് നോക്കി പ്രാർത്ഥിക്കണം പടിഞ്ഞാറ് നോക്കി പ്രാർത്ഥിക്കണം എന്നൊരു തീരുമാനം അക്ക്. എന്നിട്ട് ഞങ്ങളെ ചേർക്കാൻ വാ.........
എന്റെ അമ്മ വീട് കാർ ക്കു കാട്ടുമങ്ങാട്ട് ബാവ യെ പുറത്താക്കിയതിൽ പങ്കുണ്ട് അവർക്ക് ശാപ വും കിട്ടി എന്നാൽ ബാവ യെ ദൈവം കരുതി. ബാവ പോന്നത് kandanad പള്ളിയിൽ നിന്നാണ് ബാവ യെ പ്രാർത്ഥിക്കണമേ
If no bishop there, then the Metropolitan of Mar Thoma Church has to ordain Metropolitan for them. Same is also applicable to Mar Thoma Church. Dedication of the Altar during the consecration of New bishops in Mar Thoma Church, is the right and privilege of the Metropolitan of Malabar Independent Syrian Church. There is a historical, ecumenical relationship exists between these Churches
ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവലിൽ കാട്ടുമങ്ങാട്ട്, തേവായിൽ തുടങ്ങിയ കുടുംബങ്ങളെ കുറിച്ചും അവിടെ അനുവർത്തിച്ചു പോന്ന ആഭിചാരക്രിയകളെ കുറിച്ചും എഴുതിയിട്ടുണ്ട്.
തൊഴിയൂർ എന്നത് കുന്നംകുളത്തിനും ഗുരുവായൂരിനും സമീപമുള്ള ഇന്നത്തെ ഗുരുവായൂർ അസംബ്ലി മണ്ഡലത്തിലെ സ്ഥലം ആണ്. ചേലക്കര വടക്കാഞ്ചേരി അടുത്ത സ്ഥലം ആണ്. തൊഴിയൂരും ചേലക്കരയും തമ്മിൽ മുപ്പതു കിലോ മീറ്ററോളം ദൂരം ഉണ്ട് .
@@yhwhtv4777 As rightly asked, it is just like a present day Pentecostal church started by an individual with all sorts of wrong teachings. It is almost on the verge of disappearence.
@@kathanaruntoldstoriesയുയോമയ സഭയുടെ ആസ്ഥാന മന്ദിരം കായംകുളം ,തെക്കേ മങ്കുഴിയിൽ ആണ് . യുസ്തുസ് യോസഫ് ( വിദ്വാൻകുട്ടിയച്ചൻ ) യുയോമയ സഭ സ്ഥാപിച്ചിട്ട് 144 വർഷങ്ങൾ ആയി.
@kathanaruntoldstories അതു സത്യം ആകാൻ വഴിയില്ല. Because ഇവർ ഒക്കെ Jacobite സഭയിൽ നിന്ന് അടിച്ചു പിരിഞ്ഞവർ ആണ്. വെറുതെ leadership മോഹിച്ചു, പിന്നെ കുറെ നള്ളവർ ആണ് എന്നൊക്കെ പറഞ്ഞു. But ജനം കഴുതകൾ ആയി. Leaders അടിച്ചു പൊളിച്ചു നടക്കുന്നു. അതല്ലേ സത്യം. നുണക്കഥകൾ എത്രയോ? പാവം യേശു മശിഹ.
It is not correct. He was ordained by the Patriarch of Antioch. The first meltropolitan of the Malankara Marthoma Suriyani Church , Mathews mor Athanasius was the nephew of Abraham malpan of Maramon, an erstwhile priest of the then undivided Jacobite Syriac Orthodox Church of Kerala.
@@joythomasvallianeth6013 bishop oru സഭയിൽ നിന്ന് കണ്ടം ചാടിയാൽ അവരുടെ പദവിയിൽ നിന്ന് ഉരിയപ്പെട്ടു എന്നാണ് നിയമം. പിന്നെ അടിച്ചു പിരിഞ്ഞത് ആയത് കൊണ്ട്, വെറുതെ ഓരോന്ന് പറഞ്ഞു ആശ്വസിക്കാം.
മാർത്തോമ്മാ പതിമ്മൂന്നാമൻ തൻ്റെ പിൻഗാമിയെ അന്ത്യോക്യൻ പാത്രിയാർക്കീസിൻ്റെ അനുമതിയില്ലാതെ സ്വതന്ത്രമായി വാഴിച്ചു എന്തുകൊണ്ടന്നാൽ മലങ്കര സഭ സ്വതന്ത്രമായിരുന്നു. ഇതിനെ ചൊല്ലിയും നവീകരണത്തെ തുടർന്നും സഭയിൽ കക്ഷി വഴക്കും രൂക്ഷമായി.തുടർന്ന് കേസും വിധിയും നവീകരണ പക്ഷത്തിന് എതിരായി മാത്യൂസ് മാർ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്ത തൻ്റെ പിൻഗാമിയായി വാഴിച്ച തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നവീകരണ വിഭാഗം പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അദ്ധ്യക്ഷനാകുകയും.തുടർന്ന് അദ്ദേഹം പിൻഗാമിയെ വാഴിക്കാതെ കാലം ചെയ്തു. പിൻഗാമിയെ പിന്നീട് തൊഴിയൂർ സഭാദ്ധ്യക്ഷനും അദ്ദേഹത്തിൻ്റെ സഫ്രഗൻ മെത്രാപ്പോലീത്തായും ചേർന്ന് വാഴിച്ച് നല്കുകയും ആയിരുന്നു ഇരു വിഭാഗങ്ങളും പൂർണ്ണമായ സംസ്ർഗ്ഗത്തിലും ഇരിക്കുന്നു.
Njan ee sabhayil member aanu....njagalude sabha ye patti paranjathnu nanni...😊
ചരിത്രത്തിൻറെ വലിയ ഭാണ്ഡം വഹിക്കുന്ന തൊഴിയൂർ സഭയെ പറ്റി ഒരു വീഡിയോ ചെയ്യാൻ സാധിച്ചത് നിശ്ചയമായും ദൈവാനുഗ്രഹമായി കരുതുന്നു...
ഈ സഭയെ പറ്റി അറിവ് തന്നതിന് വളരെ നന്ദി "😁
തൊഴിയൂർ സഭയെ പറ്റി അറിയാമായിരുന്നു. പക്ഷേ ഇപ്പോൾ ഇല്ലാ എന്നാണ് കരുതിയത്. 'വ്യക്തമായ കാഴ്ചപ്പാട് ഉള്ള സഭയാണന്ന് ഇപ്പഴാ അറിയാൻ കഴിഞ്ഞത്. നല്ല വിവരണം നൽകിയതിനു
അച്ചനു നന്ദി
ഇപ്പോഴും തൊഴിയൂർ ഭാഗങ്ങളിൽ ശക്തമായ സാന്നിധ്യമാണ്
Excellent video, very good information. Anthony Maliyekkal. Gujarat.
കർത്താവെ ❤ മാതാവേ ❤
ദയവുചെയ്ത് നിങ്ങളെല്ലാവരും
കത്തോലിക്കാ തിരുസഭയിൽ ചേരുക.അതാണ് യഥാർത്ഥ സഭ
അതെ ഏകവും വിശുദ്ധവും സാവത്രികവും അപ്പോസ്തോലികവുമായ കത്തോലിക്ക സഭ✝️ യേശുവേ നന്ദി യേശുവേ ആരാധന യേശുവേ സ്തോത്രം
അതൊക്കേ വരും ചേട്ടാ അതിനാണ് ദൈവം ഇസ്ലാമിക തീവ്രവാദികളെ സ്രിഷ്ടിച്ചത് അവരായിട്ട് ലോകം മുഴുവനുമുള്ള എല്ലാ സഭകളേയും ഒരുമിപ്പിച്ച് ക്രിസ്തു 2000 കൊല്ലം മുൻപ് സ്ഥാപിച്ച ആ യഥാർത്ഥ സഭയായി മാറ്റും
ചേട്ടാ ചേട്ടൻ ആദ്യമേ കിഴക്കോട്ട് നോക്കി പ്രാർത്ഥിക്കണം വടക്കോട്ട് നോക്കി പ്രാർത്ഥിക്കണം പടിഞ്ഞാറ് നോക്കി പ്രാർത്ഥിക്കണം എന്നൊരു തീരുമാനം അക്ക്. എന്നിട്ട് ഞങ്ങളെ ചേർക്കാൻ വാ.........
എന്റെ അമ്മ വീട് കാർ ക്കു കാട്ടുമങ്ങാട്ട് ബാവ യെ പുറത്താക്കിയതിൽ പങ്കുണ്ട് അവർക്ക് ശാപ വും കിട്ടി എന്നാൽ ബാവ യെ ദൈവം കരുതി. ബാവ പോന്നത് kandanad പള്ളിയിൽ നിന്നാണ് ബാവ യെ പ്രാർത്ഥിക്കണമേ
കൂടുതൽ വിവരങ്ങൾ രേഖപ്പെടുത്താമോ
May the lord unite all our syraic churches
മാർത്തോമാ സഭയുമായിട്ട് നല്ല ബന്ധം ആണ്.. അവർ പരസ്പരം മെത്രാൻ വാഴ്ചയിൽ സഹകരിക്കുന്നു.
Please uploaded video palayur church thrissur
Thanku
Best wishes from Catholic church may ecumenical saint geogre pray 4 us
Good information
If no bishop there, then the Metropolitan of Mar Thoma Church has to ordain Metropolitan for them. Same is also applicable to Mar Thoma Church.
Dedication of the Altar during the consecration of New bishops in Mar Thoma Church, is the right and privilege of the Metropolitan of Malabar Independent Syrian Church.
There is a historical, ecumenical relationship exists between these Churches
Congrats Acha . Good work
Thanks a lot
Superb,, good info🙏
Thanku
Thank you 🎉
You’re welcome 😊
Thozhiyoor sabha ethu district ahhh u
മാർത്തോമാ സഭ വാഴിച്ചു കൊടുക്കും
Thrissur District
കുന്നംകുളം ആർത്താറ്റിന് സമീപം
Very good informative
Thanku for your nice words
👍
Misc❤
Prayers .. 🙏🏾
Amen.
🙏🏻🙏🏻
Thanku
ബെന്യാമിന്റെ 'മഞ്ഞവെയിൽ മരണങ്ങൾ' എന്ന നോവലിൽ കാട്ടുമങ്ങാട്ട്, തേവായിൽ തുടങ്ങിയ കുടുംബങ്ങളെ കുറിച്ചും അവിടെ അനുവർത്തിച്ചു പോന്ന ആഭിചാരക്രിയകളെ കുറിച്ചും എഴുതിയിട്ടുണ്ട്.
പുതിയ അറിവാണ്. മഞ്ഞ വെയിൽ മരണങ്ങൾ ഇതുവരെ വായിച്ചിട്ടില്ല
ബെസ്റ്റ് ബുക്ക് @@kathanaruntoldstories
👍🏻
നന്ദി
ചേലക്കര തൊഴിയൂർ ആണോ
അതെ ചേലക്കരക്ക് സമീപമുള്ള തൊഴിയൂർ
കുന്നംകുളം ആർത്തറ്റിൽ നിന്നും 2 km
തൊഴിയൂർ ഗുരുവായൂർ മുനിസിപ്പാലിറ്റിയിലാണ്. ചാവക്കാട് താലൂക്ക്. കുന്നംകുളത്ത് നിന്നും 6 Km.
തൊഴിയൂർ എന്നത് കുന്നംകുളത്തിനും ഗുരുവായൂരിനും സമീപമുള്ള ഇന്നത്തെ ഗുരുവായൂർ അസംബ്ലി മണ്ഡലത്തിലെ സ്ഥലം ആണ്.
ചേലക്കര വടക്കാഞ്ചേരി അടുത്ത സ്ഥലം ആണ്. തൊഴിയൂരും ചേലക്കരയും തമ്മിൽ മുപ്പതു കിലോ മീറ്ററോളം ദൂരം ഉണ്ട് .
ചേലക്കരയിൽ ഉള്ളത് തോന്നൂർക്കര എന്ന സ്ഥലമാണ്. ചേലക്കര യാക്കോബായ /ഓർത്തഡോക്സ് / കത്തോലിക്കയ്ക്ക കേന്ദ്രമാണ്
ഭൂദോചാടനവും തൊഴിയൂർ സഭയും തമ്മിലുള്ള തിനെ കുറിച്ച് പറയാമോ??
അവിടെ ബാധ ഒഴിപ്പിക്കൽ കർമ്മങ്ങൾ നടന്നിരുന്നു
@@kathanaruntoldstoriesAthenganeya, sabhayude aano
@@sparrown8278 അതെ മനുഷ്യരിൽ നിന്നും ദുരാത്മാവ് പുറത്താകുന്ന കർമ്മം അവിടെ നടത്തിയിരുന്നു
🤞🏻
Thanku for watching
Supperb acha keep going👍
നന്ദി ഫോർ your support
ആഞൂർ അല്ല. .അഞ്ഞൂർ.....ധാരാളം ഭൂസ്വത്ത് ഉണ്ട്. ...
ആഞ്ഞൂർ എന്നത് ദേശത്തിൻറെ പേരല്ലേ? പുരാതനമായ ഒരു സഭ ആണല്ലോ അപ്പോൾ നിശ്ചയമായും സമ്പത്ത് ധാരാളം കാണുക സ്വാഭാവികം
ദേശത്തിന്റെ പേര് അഞ്ഞൂർ എന്നാണ്. ആഞ്ഞൂർ അല്ല.@@kathanaruntoldstories
1772 ൽ ഉണ്ടായത്
മെംബേർസ് count
ഇവർക്ക് ബിഷപ്പ് ഇല്ലാത്തപ്പോൾ എന്തു ചെയ്യും
മാർത്തോമാ സഭയുമായി ബന്ധം കാത്തുസൂക്ഷിക്കുന്നു
അതെ @@kathanaruntoldstories
Marthoma Sabha will take care of that. Puthiya bishopine vaazhichu kodukkum
മാർത്തോമ്മാ സുറിയാനി സഭ യുടെ മാർത്തോമ്മാ മെത്രാപോലിത്ത വാഴിക്കും
Ivrm marthoma sabhayum apol same ahno
യൂയോമയം സഭയാണ് കേരളത്തിലെ ഏറ്റവും ചെറിയ സഭ. വിദ്വാൻ കുട്ടി അച്ചൻ സ്ഥാപിച്ചത്. കേവലം നൂറ് ഇടവകക്കാർ മാത്രമേ ഇപ്പോൾ ഉള്ളൂ.
യൂയുമോ സഭയുടെ ആസ്ഥാനം എവിടെയാണ്
It does not belong to the Syriac tradition !
ഏതെങ്കിലും പാസ്റ്റർ ഉണ്ടാക്കിയ കൂട്ടായ്മയേ സഭ എന്ന് എങ്ങനെ വിളിക്കും
@@yhwhtv4777 As rightly asked, it is just like a present day Pentecostal church started by an individual with all sorts of wrong teachings. It is almost on the verge of disappearence.
@@kathanaruntoldstoriesയുയോമയ സഭയുടെ ആസ്ഥാന മന്ദിരം കായംകുളം ,തെക്കേ മങ്കുഴിയിൽ ആണ് . യുസ്തുസ് യോസഫ് ( വിദ്വാൻകുട്ടിയച്ചൻ ) യുയോമയ സഭ സ്ഥാപിച്ചിട്ട് 144 വർഷങ്ങൾ ആയി.
ഒത്തിരി തെറ്റുകൾ ഉണ്ട്. ബാവയെ കഴിച്ചത് വർഷം തെറ്റാണു. 6-മാർത്തോമാ വിവരണം തെറ്റാണു.
പല അഭിപ്രായങ്ങൾ കാണുവാൻ സാധിച്ചു ആരെയും വേദനിപ്പിക്കാത്ത അഭിപ്രായങ്ങൾ ചേർക്കുവാൻ ആണ് ശ്രമിച്ചത്
🤍
❤thanku
Ethoru puthya arivarunu... Ethvere ketittilarunu...
Thanku for watching
മാർത്തോമാ സഭയുടെ ആദ്യത്തെ bishop നേ ഇവർ ആണ് വാഴിച്ചത്.
പാലക്കുന്നത് തിരുമേനി അന്ത്യോഖ്യ പാത്രിയർക്കീസ്സിനാൽ വാഴിക്കപ്പെട്ടതാണ്
@kathanaruntoldstories അതു സത്യം ആകാൻ വഴിയില്ല. Because ഇവർ ഒക്കെ Jacobite സഭയിൽ നിന്ന് അടിച്ചു പിരിഞ്ഞവർ ആണ്. വെറുതെ leadership മോഹിച്ചു, പിന്നെ കുറെ നള്ളവർ ആണ് എന്നൊക്കെ പറഞ്ഞു. But ജനം കഴുതകൾ ആയി. Leaders അടിച്ചു പൊളിച്ചു നടക്കുന്നു. അതല്ലേ സത്യം. നുണക്കഥകൾ എത്രയോ? പാവം യേശു മശിഹ.
It is not correct. He was ordained by the Patriarch of Antioch. The first meltropolitan of the Malankara Marthoma Suriyani Church , Mathews mor Athanasius was the nephew of Abraham malpan of Maramon, an erstwhile priest of the then undivided Jacobite Syriac Orthodox Church of Kerala.
@@joythomasvallianeth6013 bishop oru സഭയിൽ നിന്ന് കണ്ടം ചാടിയാൽ അവരുടെ പദവിയിൽ നിന്ന് ഉരിയപ്പെട്ടു എന്നാണ് നിയമം. പിന്നെ അടിച്ചു പിരിഞ്ഞത് ആയത് കൊണ്ട്, വെറുതെ ഓരോന്ന് പറഞ്ഞു ആശ്വസിക്കാം.
മാർത്തോമ്മാ പതിമ്മൂന്നാമൻ തൻ്റെ പിൻഗാമിയെ അന്ത്യോക്യൻ പാത്രിയാർക്കീസിൻ്റെ അനുമതിയില്ലാതെ സ്വതന്ത്രമായി വാഴിച്ചു എന്തുകൊണ്ടന്നാൽ മലങ്കര സഭ സ്വതന്ത്രമായിരുന്നു. ഇതിനെ ചൊല്ലിയും നവീകരണത്തെ തുടർന്നും സഭയിൽ കക്ഷി വഴക്കും രൂക്ഷമായി.തുടർന്ന് കേസും വിധിയും നവീകരണ പക്ഷത്തിന് എതിരായി മാത്യൂസ് മാർ അത്താനാസിയോസ് മലങ്കര മെത്രാപ്പോലീത്ത തൻ്റെ പിൻഗാമിയായി വാഴിച്ച തോമസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത നവീകരണ വിഭാഗം പിന്നീട് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അദ്ധ്യക്ഷനാകുകയും.തുടർന്ന് അദ്ദേഹം പിൻഗാമിയെ വാഴിക്കാതെ കാലം ചെയ്തു. പിൻഗാമിയെ പിന്നീട് തൊഴിയൂർ സഭാദ്ധ്യക്ഷനും അദ്ദേഹത്തിൻ്റെ സഫ്രഗൻ മെത്രാപ്പോലീത്തായും ചേർന്ന് വാഴിച്ച് നല്കുകയും ആയിരുന്നു ഇരു വിഭാഗങ്ങളും പൂർണ്ണമായ സംസ്ർഗ്ഗത്തിലും ഇരിക്കുന്നു.
9000 or 900
ഈ സഭയുടെ ചരിത്രം പറയുന്ന മലയാളത്തിലുള്ള books എവിടെ കിട്ടും? Contact number ഉൾപ്പെടെ ?
മലങ്കര സഭയുടെ ചരിത്രത്തെ കുറിച്ച് പറയുന്ന പുസ്തകങ്ങളിൽ തൊഴിയൂർ സഭയെ പ്രതിപാദിച്ചിട്ടുണ്ട്..