Evalution of Mar Thoma Syrian Church|നവീകരണം അതിരുകടന്ന് മാർത്തോമാ സഭ

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #EvalutionOfMarThomaSyrianChurch#TheodosiusMarThomaMetropolitan#SuffraganMetropolitan#EuyakimMarCoorilosEpiscopa#SunilMathewLatest#i2iNews#

Комментарии • 216

  • @thomaskmathai6449
    @thomaskmathai6449 2 года назад +4

    Well said, sabha become a ബിഗ് empire

  • @Meghz1997
    @Meghz1997 3 года назад +21

    ഞങ്ങളുടെ സഭയിൽ എന്റഗലും കുഴപ്പം ഉണ്ടേൽ ഞങ്ങൾ അങ്ങു സഹിച്ചോളാം.....താനൊന്നും അതിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചും പഠിപ്പിച്ചും ബുദ്ധിമുട്ടേണ്ട.....മാർത്തോമ സഭയിൽ പുഴുകുത്തുകൾ ഉണ്ടെന്ന് അറിയാം.....എത്ര പുഴുകുത്തുകൾ നശിപ്പിക്കാൻ ശ്രമിച്ചാലും ഞങ്ങളുടെ സഭയിലെ ഒരു വിശ്വാസി എങ്കിലും അവശേഷിച്ചാൽ........ we will not become a history ..We will survive.....കള്ള പ്രവാചകന്മാരെ സൂക്ഷിക്കുക...☝️

    • @varghese3
      @varghese3 2 года назад +2

      Do not forget you are under the leadership of gay bishop... Same curse will be upon you and your generations... Saint Gay...

    • @Meghz1997
      @Meghz1997 2 года назад

      @@varghese3 you don't want to be disturbed about our bishops and clergy..Just mind your own business. come forward to criticize only , if you are perfect ...I think no one is perfect, so shut up and mind your own business

    • @bijubaby2203
      @bijubaby2203 10 месяцев назад

      മോഴ സഭ

  • @thomascherian7300
    @thomascherian7300 3 года назад +10

    Respected sunil please keep respect others and other churches, sometimes you have Victory now but don't forget th

    • @varghese3
      @varghese3 2 года назад +2

      What do you think, sunil should support Sodomy Bishop?

  • @benz4369
    @benz4369 3 года назад +25

    The only way out for genuine Christians is to find a safe peaceful place within our homes to pray and connect to God and not run after churches.

    • @abrahammalpan8374
      @abrahammalpan8374 3 года назад +3

      > Maybe that is why God has allowed a situation where during the pandemic we would spend more time with God and His Word!
      > But one also needs to know that genuine Christians won't be indifferent at the state of the Church and detach themselves, but will intercede and speak the Word of Truth with boldness.
      > Pray for God's mercy!

    • @georgejohn2959
      @georgejohn2959 3 года назад

      No comments, you said it.
      Yesu uyirthappol Jerusalem daivaalayathile curtain randaayi cheenthippoyathu athu pazhanthuni aayathu kondalla. It was symbolic.
      We no more want any middlemen or agents. Jesus told: Viswasam,prathysha, sneham - ivayil valutho sneham thanne. It is so simple and clear.
      Love your neighbour.
      That is the sum of gospel.
      God bless all.🙏

    • @benz4369
      @benz4369 3 года назад

      It is not impossible to seek and build a strong bond with God staying out of the noise of church setup. Infact it's the other way round we might be able to open up more than one way of spirituality to which we all have been tied up as per our church denominations. There is scope for innovation even in spirituality provided our intentions are pure.

    • @abrahammalpan8374
      @abrahammalpan8374 3 года назад

      @@benz4369 The Christian life is not meant to be a life lived in isolation.
      In fact, if you are thinking that you are doing something spiritual by turning away from the problem that is in church or staying away from the believing community, then that's disobedience to Christ Himself and it is quite a selfish thing to do, not a spiritual thing. We must all be strong in the Word and the Spirit, but that must be to equip the believers. If people all have the habit of putting their heads in the sand like an ostrich, then no change will take place.

  • @josejacob1761
    @josejacob1761 3 года назад +5

    കൂടുതൽ പേർ കണ്ട് കാശ് നേടുക എന്നാണ് നോട്ടമെങ്കിൽ അതിന് എന്തെല്ലാം കാര്യങ്ങൾ ചെയ്യാം.

  • @linu3693
    @linu3693 2 года назад +6

    സത്യം ഞാനും ഒരു മാർത്തോമാ സഭ വിശ്വാസിയാണ് എന്റെ ഐഡന്റിറ്റിൽ എനിക്ക് ഏറ്റവും ഇഷ്ടമല്ലാത്തതാണ് ഈ മാർത്തോമാ സഭ ഞാൻ അതിൽ വളരെയഥികം ഖേതിക്കുന്നു ഇനിയും എന്തൊക്കെ കാണാനിരിക്കുന്നോ ഈ നാറിയ സഭയിൽ 🤣

    • @HD-cl3wd
      @HD-cl3wd Год назад +2

      എന്താണ് കാര്യം.. ഞാനും മാർത്തോമാ ആണ്

  • @samuelvarghese9991
    @samuelvarghese9991 Год назад +2

    മരിച്ചവരോടുള്ള പ്രാർത്ഥന നിരത്തി , ബാക്കി എണ്ണമറ്റ മാമ്മോദീസാ പോലുള്ള എത്രയോ അനാചാരങ്ങൾ ഇന്നും ബാക്കി കിടക്കുന്നു

  • @shanindia100
    @shanindia100 3 года назад +8

    Startled by what has been said. Never heard it before. However, how can you brand the church as a gay church because of one bishop? Why does no one know about all these accusations?

    • @johnsonpi6358
      @johnsonpi6358 3 года назад

      Something is rotten inside the pulatheen.fowl smell comes out slowly.what to do? The old church was fighting for a great cause. Todayssad things point to bad tiimes

  • @thomasjohn838
    @thomasjohn838 3 года назад +1

    No Church has any reason to exist, especially after Corona. It's for people to free themselves from the clutches of Churches and Priests and stick to their own convictions and priorities. It's time to put an end to all these!

  • @thomasambalavelil1386
    @thomasambalavelil1386 3 года назад +6

    He will not get metropolitan position , according to the age seniority they elevate to metropolitan
    Not gay church . Church is built not on one bishop or clergy or laymen.
    Collectively still this church preaching true gospel .leaving will not help . Staying and fight for truth will win

    • @johnmathewv7632
      @johnmathewv7632 3 года назад +2

      Mar Thoma Church elevate suffragan to metropolitan on the basis of not age, but on the basis of who became first the Episcopa, in that case next chance is foe Coorilos

    • @stephenabhraham9437
      @stephenabhraham9437 3 года назад

      It is time to divide the Marthoma sabha. I don't give not even one penny for this mother lovers. I like to say kiss my Ass but I don't because this guy is a gay!

  • @mkkuruvilla8966
    @mkkuruvilla8966 3 года назад +5

    Oru branthan parayunna aabhasatharam parayunnathu eattulitichi pokritharam parayaruthu .what you know about this Bishops. ANSON THINK HE VERY SMART BUT HE IS FOOLISH. HE Was against many Bishops and priests. We are happy if he resign from the church

  • @markosevv3853
    @markosevv3853 3 года назад +17

    മിസ്റ്റർ സുനിൽ, ഞങ്ങളുടെ സഭയെക്കുറിച്ച്, താങ്കൾ ഭാര പെടേണ്ട. ഞങ്ങൾ, ഞങ്ങളുടെ സഭയും നേതൃത്വത്തെയും സ്നേഹിക്കുന്നു, ബഹുമാനിക്കുന്നു. ദയവായി ഈ പരിപാടി നിർത്താമോ?.

    • @zachariahmathew8374
      @zachariahmathew8374 3 месяца назад +1

      8:00 മിനിറ്റ് മുതൽ 9:30 മിനിറ്റ് വരെയുള്ള ഭാഗത്ത് പറഞ്ഞിരിക്കുന്നതിനെ കുറിച്ച് തനിക്ക് എന്തെങ്കിലും പറയാനുണ്ട? ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ മാർത്തോമാ കാരനല്ലാത്തവനും പ്രതികരിക്കുവാൻ അവകാശമുണ്ടെന്ന് മനസ്സിലാക്കുക.

  • @pageorgekutty
    @pageorgekutty 2 года назад +4

    നവീകരണം, പ്രാപിച്ചെങ്കിൽ, യാക്കോബായ കുപ്പായവും തലയിൽ ഇടുന്ന തുണിയും കൂടി ഉപേക്ഷിക്കേണ്ടേ. ഇന്നും യാക്കോബ്ക്കാരെ പിടിക്കാൻ അല്ലെ.....

    • @samuelvarghese5649
      @samuelvarghese5649 2 года назад +1

      തീർന്നില്ല സഹോദരാ,തീർന്നില്ല സഹോദരാ,എത്രയോ വചന വിരുദ്ധ ഉപദേശങ്ങളുടെ കൂത്തരങ്ങല്ലേ ഈ മാർത്തോമാ സഭ?

    • @pageorgekutty
      @pageorgekutty 2 года назад

      @@samuelvarghese5649 പക്ഷെ അന്യാരാധനയുംവിഗ്രഹാരാധനയും ഇല്ലല്ലോ നന്മ നിറഞ്ഞ മറിയാമും ഇല്ലല്ലോ, പരിശുദ്ധന്മാരുടെ ലിസ്റ്റും ഇല്ല. പക്ഷെ വേഷം മാറ്റണം, നമുക്ക് പ്രാർത്ഥിക്കാം, എന്തെല്ലാം മാറുന്നു,

    • @Michealscofield007
      @Michealscofield007 2 месяца назад

      വിഡ്ഢിത്തം വിളമ്പരുത്.. മലങ്കര സഭയുടെ അപ്പോസത്തോലിക കൈവെയ്‌പിലും പിന്തുടർച്ചയിലും വിശ്വാസം അർപ്പിക്കുന്നതിനാലാണ് ഇന്നും മലങ്കര മെത്രന്മാരുടെ ഔദ്യോഗിക വേഷങ്ങൾ മാർത്തോമാ സഭയിലെ മെത്രന്മാരും ധരിക്കുന്നത്.... അന്തയോഖ്യ സിഹാസനത്തിൽ നിന്നുള്ള മൂറോൻ സഭയുടെ കൂദാശകളിൽ ഉപയോഗിക്കുന്നതും അതുകൊണ്ടു തന്നെ.... വീഡിയോയിൽ പറഞ്ഞതുപോലെ ഉള്ള ചില കാര്യങ്ങൾ ഒഴിവാക്കി എന്ന് ഒഴിച്ചാൽ ബാക്കിയെല്ലാം മലങ്കര സഭയിലെ ആചാരങ്ങളും കൂദാശകളും തന്നെ ഒരു മാറ്റവുമില്ല...

  • @LIFE-gc2id
    @LIFE-gc2id 3 года назад +24

    ഒരു തെറ്റും പറ്റിയിട്ടില്ലാത്ത മനുഷ്യരുണ്ടോ?
    യേശു പറഞ്ഞു " നിങ്ങളിൽ പാപമില്ലാത്തവർ ഇവളെ കല്ലെറിയട്ടെ ".
    തെറ്റുകൾ ഏറ്റുപറഞ്ഞ് പാപക്ഷമക്കായി യാചിക്കുന്ന ഏവനോടും ദൈവം ക്ഷമിക്കും.
    പശ്ചാത്തപിക്കുന്ന പാപിയെക്കുറിച്ച് സ്വർഗ്ഗത്തിൽ അധികം സന്തോഷം ഉണ്ടാകും.
    നമ്മുടെ കർത്താവ് ക്ഷമിക്കും എന്നതിനാൽ നാമും ക്ഷമിച്ചേ മതിയാവൂ.
    ആ തിരുമേനിയിലൂടെ വൻ കാര്യങ്ങൾ ചെയ്യുവാൻ ദൈവത്തിനു കഴിയും.
    അതിനായി പ്രാർത്ഥിക്കാം.

    • @stephenabhraham9437
      @stephenabhraham9437 3 года назад +3

      Once you are a gay always a gay

    • @LIFE-gc2id
      @LIFE-gc2id 3 года назад +2

      @@stephenabhraham9437 With God, everything is possible.

    • @vishramam
      @vishramam 3 года назад +1

      Pakshe veendum bala peedhanam thudarnnalo?

  • @rajeshmathew73
    @rajeshmathew73 3 года назад +16

    ഇനിയും മെത്രാൻ വിരോധികൾ മാളത്തിൽ നിന്നും പുറത്തു വരും കൂടെ ഒരു ഒണക്ക ചാനലും പിന്നെ മുംബൈയിൽ നിന്ന് പല്ലു കൊഴിഞ്ഞ ഒരു ഉണങ്ങിയ സിംഹവും

  • @KOSHYTVARGHESE
    @KOSHYTVARGHESE 3 года назад +3

    Go to court and stop the elevation, if you have evidence.

  • @bijilmvarughese2102
    @bijilmvarughese2102 3 года назад +45

    മോനെ നീയൊക്കെ എത്ര മുക്രി ഇട്ടാലും മാർത്തോമാ സഭയുടെ രോമത്തി തൊടാൻ പറ്റില്ല

    • @AjinMXB
      @AjinMXB 3 года назад +7

      പിന്നല്ല💥💥

    • @ajithaji5951
      @ajithaji5951 3 года назад +5

      മാർത്തോമാ

    • @Meghz1997
      @Meghz1997 3 года назад +2

      💪

    • @bijubaby2203
      @bijubaby2203 10 месяцев назад +1

      അതിന് രോമം ഇല്ലല്ലോ

    • @rennypb3432
      @rennypb3432 14 дней назад

      Barthoma

  • @abrahamkoshie1967
    @abrahamkoshie1967 3 года назад +3

    They are allegations... Have they been proved? No... Otherwise there would have been some punishment...

    • @vishramam
      @vishramam 3 года назад +1

      Yes

    • @mvmv2413
      @mvmv2413 3 года назад +2

      If the church is in line of true reformation, even an allegation is valid. An allegation is enough (proven or not doesnt matter) to one not to seek higher office. Its a matter of testimony even for right atheist like former cm Ak antony! Dont you know what bible say on it in thimothy @ theethos? Its true, pharisees cant be silenced, they would remain rabbis, since proof and tounges are their tools, not heart or conscience!
      m varghese.

  • @geo71997
    @geo71997 3 года назад +2

    We don't want your resignation.You can go anywhere Ansalan

  • @roshank9369
    @roshank9369 3 года назад +9

    ചുരുക്കത്തിൽ എല്ലാരും കാലാകാലങ്ങളിൽ പാത്രിയർക്കിസ് ബാവാമാരെ പറ്റിക്കുക ആയിരുന്നു. ബാവാമാർ എല്ലാരും, കർത്താവ് പറഞ്ഞത് പോലെ എല്ലാം ശിരസ്സാ വഹിച്ചു എല്ലാ തിരസ്കാരങ്ങളും ഏറ്റെടുത്തു.

    • @alexmathew6786
      @alexmathew6786 3 года назад +1

      Avarkka yellom areyom pareyshuda anthioc simhasanthell nenna mathrama pouroheythom yullannna avarkka areyom aeyrunnu

    • @johnvarughese304
      @johnvarughese304 3 года назад

      Anson go for your good and not blame marthoma sabha

  • @philiptm1243
    @philiptm1243 3 года назад +8

    Sabha..has become..Titanic ship..of Kerala Christianity..especially from Thiruvalla..One day.. Truth vl Triump..Only God can..save innocent people of sabha..

    • @abrahammalpan8374
      @abrahammalpan8374 3 года назад +1

      > We must pray and speak up for justice and truth!
      > As Dietrich Bonhoeffer says “Silence in the face of evil is itself evil: God will not hold us guiltless. Not to speak is to speak. Not to act is to act.”

  • @rosenjohn7026
    @rosenjohn7026 3 года назад +7

    The entire journey of the MarThoma Church - as it was prior to the reformation to what it has become now- by Sunil Mathew - is gripping and noteworthy. We as an enlightened church, has fallen and the fall is steep.

    • @soundcheck2k7
      @soundcheck2k7 3 года назад +4

      I left 7 years ago and haven't looked back.

    • @sajiabraham
      @sajiabraham 3 года назад +1

      Dear Sunil Among the church which shared by Jacobite is Chengannur Vallia palli .My grandfather kotturethu achen along with kottarathil achen and kovoor achen prayed hard for a metropolitan saying God after Moses you gave Joshua .you missed saying about this church and these three achen.i urge you to visit this church .you will see the tomb .when I asked our metropolitan about this achen who is also the first editor of saba tharaka. He said he dosent know him

    • @itsmarvar
      @itsmarvar 3 года назад +1

      @@sajiabraham Hi, Kotturethu Velya Achen is my grandfather's granduncle !

    • @sajiabraham
      @sajiabraham 3 года назад

      @@itsmarvar wow what a world ..our church bishops thing he is a jurrasic world

    • @sajiabraham
      @sajiabraham 3 года назад

      @@itsmarvar where are you in the world ?am at mumbai

  • @user-rz6ol1go5i
    @user-rz6ol1go5i Год назад +1

    മാർത്തോമ്മ സഭയുടെ ചരിത്രം പറഞ്ഞ് ചരിത്രകാരനാകാതെ സ്വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞ് സ്വർഗീയനാകാൻ നോക്ക്.
    രക്ഷിക്കപ്പെടാതെ കിരീടവും ചൂടി വടീം കുത്തിപ്പിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ല.
    ഈ പാഴാക്കിക്കളയുന്ന സമയം യേശുവിനു കൊടുക്കുക. അഥവാ വചനത്തിലേക്ക് തിരിയുക. ആർക്കെങ്കിലും യേശുവിനെ കാണിച്ചു കൊടുക്കുക.

  • @sheejaaniyan3296
    @sheejaaniyan3296 3 года назад +25

    നീ എന്ത് പറന്നാലും marthoma sabhayku ഒന്നും പറ്റില്ല....

    • @linu3693
      @linu3693 2 года назад

      അല്ലങ്കിൽ ഇനിയും എന്തോ പറ്റാനാ നാറി പുഴുത്ത സഭ കഷ്ടമ തന്നെ

  • @vishramam
    @vishramam 3 года назад +4

    Onnukil Yuyakkim safragan post swayam Resign cheyyuka! Allenkil purathakkuka 💪💪💪💪💪💪💪💪💪

  • @rajukundara3308
    @rajukundara3308 3 года назад +10

    പണ്ടത്തെ നിന്റെ തലമുറയുടെ മാർത്തോമാ വിരോധവും പകയും നിന്റെ വാക്കുകളിൽ ഉണ്ട്‌.. ഇടവക പത്രിക പഠിപ്പിച്ചതെല്ലാം വെറുതെ വിളമ്പണ്ട..

    • @georgejohn2959
      @georgejohn2959 3 года назад

      Enthanu sir, kaaryam parayunnavane adhishepikkaruthu.

  • @mathewgeorge3153
    @mathewgeorge3153 3 года назад +2

    Fallen, fallen failing churches, Hai ru. Away

  • @georgeachen105
    @georgeachen105 3 года назад +3

    Sunil, depend on facts not on allegations. Allegations are raised on some personal intrest and profit. Please do not try y tranish church.

  • @rev.philipm.k.philip6913
    @rev.philipm.k.philip6913 3 года назад +3

    Doom and destruction will shake and shackle the Marthoma Church.

    • @KM-leons
      @KM-leons 3 года назад +1

      I am sure you would agree that the present day Marthoma Church is far removed spiritually from what it was say 30 or 40 years ago.

  • @pulikeezhuthomas8399
    @pulikeezhuthomas8399 3 года назад +5

    It is very shameful to Marthoma Church to elevate someone who has several complaints while serving in his priesthood/high priest to a Safragan position.

    • @Rose-Jackie
      @Rose-Jackie 2 года назад +1

      Bakki sabhakaal okke valare clean annallo.
      Achamar ullpade ellam koode kidannu adi idunnathe ippol kandathalle ullu.
      Nammude sabhakal ellam swantham kannil kole erikkumbol mattullavarude kannille karade thappi nadakkunnu

  • @jeffy823
    @jeffy823 3 года назад +8

    മാർത്തോമാ സഭയ്ക്കെതിരെ ഇനി ഒരു വാർത്ത ഈ ചാനലിൽ വന്നാൽ ബാക്കി ഞങ്ങൾ വിശ്വാസികൾ കാണിച്ചുതരും ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന്.... സഭയ്ക്കെതിരെ പറയുന്നവരെല്ലാം.. ദൈവത്തിനെതിരെ ആണ് പറയുന്നത്.... മാർത്തോമാ സഭയ്ക്കെതിരെ ഇനിയൊരു വാർത്ത ഈ ചാനൽ വിവരമറിയും

    • @samuelvarghese5649
      @samuelvarghese5649 2 года назад +2

      ദൈവത്തിന്റെ ഏതു പ്രമാണം ആണ് മർതോമാകാർ പഠിപ്പിക്കുന്നത് ..പിന്നെ°

  • @verghesechacko6572
    @verghesechacko6572 3 года назад

    Thankyou

  • @georgemathew3909
    @georgemathew3909 2 года назад +2

    എടോ ഇതൊക്കെ നവീകരണത്തിൽ കൂടി ആണു നേടിഎടുത്തതു. താൻ എൻതാ സ്‌വൻതം കണ്ണിലെ കോൽ എടുക്കാതു നാട്ടു കാരുടെ കണ്ണിലെ കരടു എടുക്കാൻ നടുക്കുന്നതു. താൻ ഈപറയുന്ന ഏതെഗിലും സംഭവം കണ്ടോ, വല്ലവനും പറയൂന്നതു കട്ട് ചിലക്കാൻ നടക്കരുതു. തൻ പോയാൽ വേറെ 100 പതിയമെബർ മാർ വരും. താൻ തനിക്കു വേണ്ട വേദഭാഗം മാത്രം വായിക്കാതു പൂർണ്ണമായും വായിക്കുക. അപ്പോൾതനിക്കു ചിലപ്പോൾ വേദപുസ്‌തകം പഠിപ്പിക്കുന്നതു എൻതാണന്നു മനസ്സിലാകും. നിൻറ്റെ തലയിൽ കയറുമോ എന്നറിയില്ല. എന്നാലും ശ്രമിച്ചു നോക്കുക.

  • @jazmin1240
    @jazmin1240 3 года назад +2

    Good information

  • @sambiju3577
    @sambiju3577 2 месяца назад

    Who is this Sunil to find fault of others...Is he perfect...If he such a pious person...Let him prove it.

  • @mathewvarghese2607
    @mathewvarghese2607 3 года назад +6

    ഇവനാരാ സഭ കളിലെ തിരുത്തൽവാദിയോ?

  • @cherianpazhoor9260
    @cherianpazhoor9260 3 года назад +1

    All this historical facts are true.,as seen in malankara sabha charitram published by Episcopal jubilee institute, but other things ?????.....

  • @bijovarghese6288
    @bijovarghese6288 Год назад +1

    Now marthoma is growing.

  • @LIFE-gc2id
    @LIFE-gc2id 3 года назад +19

    സഭയുടെ നവീകരണത്തിന്റെ അളവ് നിശ്ചയിക്കാൻ ഇയാളെ ആരെങ്കിലും ഏൽപ്പിച്ചിട്ടുണ്ടോ?

  • @emilymammen4698
    @emilymammen4698 2 года назад +2

    ഈ ആൻസൻ സഭ വിട്ടു പോയത് അല്ലേ? പിന്നെ ഇവന് എന്താ കാര്യം? ആൻസന് ഒരു കേസ് അങ്ങ് കൊടുത്തു കൂടായിരുന്നോ?

  • @jamesoommen9755
    @jamesoommen9755 Год назад

    This is Sunil's profession.

  • @josephsacademy5109
    @josephsacademy5109 3 года назад +1

    Go ahead.

  • @missionwithvision38
    @missionwithvision38 2 года назад +1

    എല്ലാവരും ലൈക് ചെയ്യണേ. വയറ്റി പിഴപ്പാണ്. ദൈവത്തേ വിറ്റു ജീവിക്കുന്ന ചാനൽ. പത്തു മൂട് കപ്പയിട്ടാൽ പട്ടിണിയില്ലാതെ ജീവിക്കാമല്ലൊ. എന്തിന്ന് കുടുംബത്തിന്മേ പ ശാപം വരുത്തുന്നു.

  • @annammathomas4333
    @annammathomas4333 3 года назад +1

    Who knows these allegations are stories created to defame the bishop. The worker who filed case might have been, or priests whose sons were, found to be victims, it is suspected some sort of enemity towards the bishop might be the reason behind the allegations. even otherwise, church in whole cannot be blamed for a mistake of an individual. think before speak.

  • @sammathew7976
    @sammathew7976 3 года назад +8

    Let all the foolish laity wait in line to get his "kaimuthu" for blessing. GOD will judge the Church.

    • @georgejohn2959
      @georgejohn2959 3 года назад

      😆

    • @mvmv2413
      @mvmv2413 3 года назад

      Marthoma youth are in slavery, just to get some teacher job paying capitation. That slavery is shameful but may be justifiable for jobs sake. But never justifiable if they dont boycott the useless eucharist from the rotten church, esp by these alleged people!
      m varghese.

  • @samuelvarghese5649
    @samuelvarghese5649 2 года назад +1

    ചേറ്റു കുഴിയിൽ നിന്നും ഒരു കോപ്പ ചെളി പുറത്തു കളഞ്ഞാൽ നവീകരണം ആകുമോ?
    വേദപുസ്തക അടിസ്ഥാനമില്ലാത്തതുകൊണ്ടു മരിച്ചവരോടുള്ള പ്രാർത്ഥന നിർത്തി.നല്ല കാര്യം.ഒരു സ്കൂൾ കുട്ടി പലവിഷയംഗൾ ഉള്ളതിൽ ഒന്നിൽ നിന്നും ഒരു ചോദ്യത്തിന് ഉത്തരം എഴുതിയാൽ ജയിക്കുമോ?ഇല്ല, പിന്നെ അതുപോലെ അല്ലെ ബൈബിൾ അറിയാത്തവരെ വെറുതെ ചതിക്കുന്നത്.?
    വേദപുസ്തക അടിസ്ഥാനമുള്ളതാണോ 1)ഈ തലമുടി മൂട് പടം ഇടുന്നതു.
    2)എവിടെയാണ് മെത്രാനും പുരോഹിതനും സ്ഥാന വസ്ത്രം.
    3)തിരശീലയിട്ടു ശുസ്രൂഷകരെയും ജനത്തെയും വേർതിരിച്ചു ഒരു പള്ളി വേദ പുസ്തകത്തിൽ എവിടെ അടിസ്ഥാനം?
    4) പള്ളീൽ മെഴുകു തിരി കത്തിക്കൽ എവിടെ നിന്നു കിട്ടി.
    5)ശിശുസ്നാനം A. D.1311ൽ റാവന്നായിൽ വച്ചു
    അന്നത്തെ സഭ രൂപം കൊടുത്തത് അല്ലെ?
    6)കർപൂര പ്രിയൻ എന്നു പറയുന്നത് പോലെ കർത്താവായ യേശു ക്രിസ്തുവിന്റെ പിതാവായ ദൈവം കുന്തിരിക്ക പ്രിയ നോ?.
    പ്രവൃത്തികൾ 17:25 കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല.
    7)കൊണ്സ്റ്റൻടൈൻ മുഖാന്തരം കത്തോലിക്കാ സഭ നടപ്പാക്കിയ ഞായർ ശബതല്ലേ ഈ നവീകരണക്കാരുടെ വശം ഉള്ളത്,അതു വേദപുസ്തക അടിസ്ഥാനമുള്ളതോ?
    ആവർത്തനം 4:2 ഞാൻ നിങ്ങളോടു കല്പിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളെ നിങ്ങൾ പ്രമാണിക്കേണം. ഞാൻ നിങ്ങളോടു കല്പിക്കുന്ന വചനത്തോടു കൂട്ടുകയോ അതിൽനിന്നു കുറെക്കയോ ചെയ്യരുതു.
    അപ്പോൾ കാര്യം ഇങ്ങനെ ഒക്കെ ആയിരിക്കെ മറ്റുള്ളതൊന്നും കാണാതെ മരിച്ചവരോടുള്ള പ്രാർത്ഥന മാത്രം വാചനവിരുദ്ധം എന്നു പറയുന്നതിന്റെ ഉദ്ദേശ ശുദ്ധി ചിന്തിക്കുന്നഏത് ഒരാൾക്കും മനസിലാകും.
    കാരണം,നവീകരണം അല്ല, പിന്നെയോ മെത്രാൻ പദവി. ഇതൊന്നും പറഞ്ഞാൽ തീരില്ല.
    ആ തന്ത്രം തന്നെയാണ് ഇവാഞ്ജലിക്കകാർ പിന്നീട് കാണിച്ചത്.
    അവരും സീറ്റ് അടിച്ചെടുത്തു...
    ലോകത്തിൽ ഉന്നതമായത് ദൈവ മുൻപാകെ ഭോഷത്വമാകുന്നു.

  • @prasanthjacobabraham4692
    @prasanthjacobabraham4692 3 года назад +16

    Anson & sunil are such a fool,we should removed Anson from Marthoma sabha

    • @mayflower3350
      @mayflower3350 3 года назад +3

      Bro, Anson enthanu cheythathu?

    • @varghese3
      @varghese3 3 года назад +2

      Partnership with Sodom Gomerah?

    • @rosenjohn7026
      @rosenjohn7026 3 года назад +3

      Why ? You support sodomy by a bishop?

    • @abrahammalpan8374
      @abrahammalpan8374 3 года назад +4

      > Mr. Prashant, have you read the story of the prophets in the Bible?
      > If you had spent more time reading the bible and church history than spreading Vipassana in Church, you would understand that the real fools are those who pervert justice in the church.
      > Yes, such issues ought to be dealt with internally, but as the Psalmist says "If the foundations are destroyed, What can the righteous do?" [Psalms 11:3]
      > It's high time that the Church repent of all the perversion and corruption that is within, both from the leadership and the people.
      > We must cleanse our ways so that the name of the Lord Jesus is not put to shame!

    • @mayflower3350
      @mayflower3350 3 года назад +5

      @@rosenjohn7026 are these sodomy allegations against methrachen true? if it is true, how come he got safragan post?

  • @varghese3
    @varghese3 3 года назад +3

    Part of Mahathiyam Babylon...!!!!

  • @alexmathew6786
    @alexmathew6786 3 года назад +3

    Naveekarana yacobya kara yenna marthoma kara adeyom areyapetteyrunntha

  • @stanlypaul17
    @stanlypaul17 3 года назад +2

    Well said. Unknown history. Thanks a lot.

  • @mathewvarghese2012
    @mathewvarghese2012 3 года назад +2

    I am a member of Rnny Christos M T Church I left church because of Nilakkal forest encroach A wooden cross posted and said Thomas Apostle posted this cross 2000 years still there wooden cross

    • @KM-leons
      @KM-leons 3 года назад

      ഇപ്പൊൾ താങ്കൾ എവിടെയാ?

    • @craftanddiy4773
      @craftanddiy4773 3 года назад

      U are from Ranny Christos church ??

  • @caabraham9653
    @caabraham9653 3 года назад +1

    Yes. you must resign from the Church. You are not fit for Mar Thoma Church.

  • @bijoybenny7388
    @bijoybenny7388 3 года назад +2

    Marthoma 😍😘💪

  • @abrahamcherian6405
    @abrahamcherian6405 5 месяцев назад

    Good

  • @thomasjacob467
    @thomasjacob467 3 года назад

    How does it concern you all ?

  • @dr.thomasiype3113
    @dr.thomasiype3113 3 года назад +4

    Did you forget that Yoohanon Metran brought back almost all the reforms except Mary worship and he has again revised and added the deleted things in the "Thaksa" which had been eliminated by Abraham Malpan? Now there is no difference between Orthodox and Marthoma churches.

    • @soundcheck2k7
      @soundcheck2k7 3 года назад +7

      That is a lie. I'm an ex Marthomite and there are explicit differences between the Marthoma Church and the Orthodox Churches. The Marthoma thaksa still adheres to the protestant reformation efforts of malpan.

    • @rejithomas7729
      @rejithomas7729 3 года назад +7

      Moonu Altar illa. Moonninmel kurubana illa. Mani naadam illa. Marichavarkkuveedi doopa prarthana illa. Death anniversary prarthana illa. Confession to Priest before receiving holy communion illa. Confession is in public and to the God.

    • @Chinuemanu
      @Chinuemanu 3 года назад +4

      You need to read and understand a lot about these two churches Sir

    • @dr.thomasiype3113
      @dr.thomasiype3113 3 года назад +1

      @@Chinuemanu Dear sister, I know Indian Church history very well. Please don't underestimate people who come across you. (I am a Christian Minister and have many theological degrees too).
      Do you know almost all the eliminated heresies by Abraham Malpan have been restored by Yuhaanon Marthoma? These are the major restored heresies.
      1. Prayer to the saints and praying for the dead have been restored with an option of "Either-Or" stand (means one can exercise his free will whether he wants to do it or not). The "thaksa" has been revised accordingly.
      2.The doctrine of transubstantiation in the Eucharist has been restored by Yuhaanon.
      3. The reformist's teaching was that the Holy Communion is a remembrance of the great sacrifice of Jesus on the cross, but Yuhaanon restored the orthodox teaching that it is the real sacrifice of Jesus over and again.
      4.Reformists taught that the Word of God (i.e Bible containing 66 books) is enough for faith and practice whereas Yuhaanon revised it as "Bible is not sufficient but traditions outside of it are also important"
      5. Yuhaanon's famous quote about reformation is that "The Reformation had taken a devious course"
      In almost all the practices and traditions except Mary's worship, both the Orthodox and Mathomites agree together.
      1. Syriac in the thaksa 2. Mandatory celibacy and prohibition of marriage for Bishopric. 3. The attire of Bishops. 4. Enthronement as well as funeral procedures of Bishops. 5. Curtain or veil separating laymen. 6. The rituals and concept of Maamodeesa. 7. Use of incense in worship. 8. The rituals in the marriage ceremony etc; etc.
      If you have any doubt, please go through the history of the formation and growth of Marthoma Sabha. Abraham Malpan's intention was admirable but Yuhaanon undermined it. That is history.

    • @dr.thomasiype3113
      @dr.thomasiype3113 3 года назад

      @@rejithomas7729, The prayer for the dead and the prayer to the dead (so-called saints) are there. Such prayers are there in your "Thaksa".Don't they?
      I know a number of Marthomites who observe the death anniversary of their dear ones and conduct prayers at their homes in remembrance of them.
      It is true that confession to the priest is not there. But so many heretical doctrines that were abandoned by the reformists have been restored by Yuhaanon Marthoma, which led to the schism in the church. Know for sure that, in a large number of doctrines, faith, tradition, and practice, both Orthodox and Mrthomites agree together. Don't they?

  • @Rose-Jackie
    @Rose-Jackie 2 года назад +2

    Jesus has forgiven to people who crusified him. Why can't we forgive the bishop.
    I am not an hardcore marthomite. I am a believer of Jesus Christ

    • @soundcheck2k7
      @soundcheck2k7 Год назад

      Forgiveness and justice are 2 separate things.

  • @georgejohn5821
    @georgejohn5821 3 года назад

    End time simpel………..very bad to hear………he himself has to go out from this position……..

  • @georgethomas8034
    @georgethomas8034 2 года назад

    Really those who follow Jesus Christ, read the Bible and study it,, and do prayer our own home,,, and where ever I maybe, no need to attend the church, abomination is standings on the highest level, why we need for follow the abominable members are there in the highest position of the xhurch.Lucifer is control the sabha.

  • @Christian_monk
    @Christian_monk Год назад

    i have a doubt " who made that muthalavaayan thoppi"

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 года назад

    *IT MAY BE BETTER THAT YOU MAY BECOME A 'JEHOVAH WITNESS MR.

  • @josejacob1761
    @josejacob1761 3 года назад +3

    എന്തെങ്കിലും പ്രയോജനമുള്ള കാര്യം പറയൂ. ഇതൊക്കെ ആർക്ക് കേൾക്കണം. സമൂഹത്തിനു ഉപകാരമുള്ള വാർത്തകൾ സംപ്രേഷണം ചെയ്യുക. ഒരു വാർത്താ പ്രധാന്യവുമില്ലാത്ത വിഷയങ്ങൾ

  • @baburajan7349
    @baburajan7349 9 месяцев назад

    മർക്കോസ് Tallu വങ്ങിക്ക്😮😮

  • @christinajohn9959
    @christinajohn9959 3 года назад +2

    കാലം അതിന്റെ എന്ത്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു. നിന്റെ രക്ഷ ഉറപ്പാക്കിട്ടുണ്ടോ??

  • @santok925
    @santok925 3 года назад +1

    Installation without any guarantee or warranty.

  • @anjuaby4177
    @anjuaby4177 3 года назад +2

    Ingherude Kai muthan valiya thirakum 😁😁😁

  • @rammohan9387
    @rammohan9387 3 года назад +4

    മാർട്ടിൻ ലൂതറെ മാതൃക ആക്കുന്നതായിരിക്കും.

  • @samuelvarghese5649
    @samuelvarghese5649 2 года назад

    34 വയസ്സുവരെ ഒരു മാർത്തോമാ കാരൻ ദൈവ വിശ്വാസി എന്ന അഭിമാനത്തോടെ ജീവിച്ചവനാണ് ഞാൻ.കൂട്ടുകാരായ മറ്റുവിശ്വാസികളോടൊപ്പം അഭിമാനത്തോടെ ജീവിച്ചു.
    ക്രിസ്തുവിന്റെ ഇഹ ലോക ജീവിതവും ചില പഴയനിയമകഥകൾ അല്ലാതെ ബൈബിൾ ഒന്നുമറിയാതെ മറ്റുള്ളവരെ പോലെ എല്ലാമറിയാം എന്ന ഭാവത്തിൽ ജീവിച്ചു.
    1കൊറിന്ത്യരുടെ പിൻഗാമി ആയിരിക്കും രണ്ടു കോറിന്ത്യർ എന്നു വിചാരിച്ചു.
    റോമർ ഒരു ചക്രവർത്തി ആയിരിക്കണം,യെശയ്യാ, യേഹസ്‌കിയേൽ,യിരമ്യ, ഇവരൊക്കെ രാജാക്കന്മാർ തന്നെ ആയിരിക്കണം എന്നു കരുതി. കൂട്ടുകാർ തമ്മിൽ ഒരിക്കലും ഒരു ബൈബിൾ ചർച്ച നടത്തിയിട്ടില്ല,തന്നെയല്ല ആർക്കും ചില കഥകൾ ക്കപ്പുറം ഒന്നും അറിവില്ലായിരുന്നു.
    സ്വഗീയ ജീവിതത്തിനു യോഗ്യൻ എന്നു വെറുതെ കരുതി,കാരണം കുല നട ത്തിയിട്ടില്ല ,കൊള്ളകൾ, നടത്തിയിട്ടില്ല.
    മിക്കവാറും കുലയ്ക്കും തയാറായിരുന്നു,ആയുധവും മാർത്തോമാ കൂട്ടു കാരും ഉണ്ടായിരുന്നു.
    പല സന്നർഭവും കത്തി യെടുപ്പും സംഘട്ടനവും ഉണ്ടായി,...അപ്പോഴും അതിനു ഇന്നത്തെ മറ്റു മർതോമാകാരെ പോലെ ന്യായീകരണവും ഉണ്ടായിരുന്നു.ഒപ്പം എന്റെ കണക്കിൽ നല്ല ദൈവ ഭക്തനായിരുന്നു.
    ഇന്ന് ആ പഴയ ഭയാനക മാർത്തോമാ ജീവിത കാലം
    ഭയത്തോടെ ഞാൻ ഓർക്കുന്നു.ആർക്കും അഗതി വരാതിരിക്കട്ടെ.

  • @thomasjacob467
    @thomasjacob467 3 года назад +1

    What are the credentials of Anson to be a guest to comment in this Channel ? Anson, if you feel like leaving, just leave....

  • @edwinthomas8908
    @edwinthomas8908 11 месяцев назад

    Oru marthoma = half bendikost.

    • @RuruKoshyVarghese
      @RuruKoshyVarghese 7 месяцев назад

      എന്ന് സായിപ്പിൻ്റെ നാമമുള്ള പാൽപ്പൊടി ക്രിസ്ത്യാനി...

    • @edwinthomas8908
      @edwinthomas8908 7 месяцев назад

      @@RuruKoshyVarghese niyum palpodi jhanum palpodi... You are just another ricebag convert🤣😂

  • @sambiju3577
    @sambiju3577 2 месяца назад

    Mr.Sunil nobody told you to continue in Marthoma Sabha..Get lost...Who are you to criticize our Sabha...

  • @thomassimon6975
    @thomassimon6975 3 года назад

    You continue to broadcast unsubstantiated allegations. Pathanamthitta court has actually rejected the complaint.

  • @shibukuruvilla1022
    @shibukuruvilla1022 2 года назад

    അന്ന് അദ്ദേഹം ഈ ചാനലുകാരന് ഇത്രരൂപ നൽകി???

  • @alexanderthankacable
    @alexanderthankacable 3 года назад +3

    2021 naveekaranam

  • @itsmarvar
    @itsmarvar 3 года назад +3

    Annu Mathews Mar Athanasius-ineyum anuyaayikaleyum othukkaan , Patriarch-ine kondu vannu, aa koottarkku pani koduthu. Pakshe pinne avanmaar thammithallu thudangi, innum theernnittilla 😂

  • @poovunilavu4570
    @poovunilavu4570 3 года назад +1

    മാർത്തോമ്മാ സഭയുടെ ചട്ടുകമാണല്ലേ i2i?

  • @bijujose6186
    @bijujose6186 2 года назад

    Hollo sunil.
    യെഹോവ തച്ചന്റ വിവാഹം
    നിചയിച്ച പെണ്ണ് കള്ള ഉക്
    നടത്തി .
    ഏതാണ്ടണ ക്രൈസ്‌ത പാരന്പര്യം
    .........?

  • @MegaRiddikulus
    @MegaRiddikulus 3 года назад +2

    പണ്ട് പാത്രിയർകീസ് ബാവയെ പറ്റിച്ചതിനുള്ള ശിക്ഷ.

  • @mebinniravel8597
    @mebinniravel8597 3 года назад

    നാളെ ഈ വാർത്ത വായിക്കുന്ന ആളെ കുറിച്ചും ഒരാൾ എന്തേലും പറഞ്ഞാൽ അത് ഞങ്ങൾ അത് വിശ്വസിക്കണോ...
    ആർക്കും ആരെ കുറിച്ചും എന്തും പറയാം മിസ്റ്ററ്...

  • @ittyeapen2271
    @ittyeapen2271 3 года назад +1

    താങ്കൾ മാർത്തോമാ സഭക്കു എതിരായി പ്രചരിപ്പിക്കുന്ന വാർത്തകൾ സത്യമല്ലങ്കിൽ താങ്കൾക്കു ഹാ കഷ്ടം. ഇത്രയും വിശ്വാസി ആയ താങ്കൾക്കു തീർച്ചയായും പതിൻ മടങ്ങായി ലഭിക്കട്ടെ.

    • @vishramam
      @vishramam 3 года назад

      Sathyam. Victim was my friend

  • @kalappilaayoor6273
    @kalappilaayoor6273 Год назад

    Chumannno

  • @abrahamjosephpadinjattidom2544
    @abrahamjosephpadinjattidom2544 3 года назад

    *NONSENCE*

  • @rejithomas7729
    @rejithomas7729 3 года назад

    Anson Thomas, quitting out from your mother Parish is as good as accepting your failure. Accepting that, you are a lier, could not stand for the truth. Not just you, our Sabha have many missionaries working in hundreds of mission fields and social fields. The. Sabha must move more stronger and clean. Such remarks may be their , which need to be prevented and corrected.

    • @johnvarughese304
      @johnvarughese304 3 года назад

      I21 channel always blaming christian sabhas. His job is blaming christian churches to get his salary.Anson also a waste to the world.

    • @soundcheck2k7
      @soundcheck2k7 3 года назад +1

      Onnu poda

    • @samuela.m.6160
      @samuela.m.6160 3 года назад

      thanikku vere yathoru paniyumille vallavarum parayunnathu kettathallathe thanikku nerittu enthenkilum ariyamo

    • @samuela.m.6160
      @samuela.m.6160 3 года назад

      anson thomas ethu vithathillullavsnanennu thanikkariyamo

    • @55bijuphilip
      @55bijuphilip 3 года назад

      തന്തക്കു പിറക്കാത്തവൻ. നീ മർത്തോമ്മാ സഭയെ ഉദ്ധരിക്കാൻ വരണ്ട

  • @user-rz6ol1go5i
    @user-rz6ol1go5i Год назад

    മാർത്തോമ്മ സഭയുടെ ചരിത്രം പറഞ്ഞ് ചരിത്രകാരനാകാതെ സ്വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞ് സ്വർഗീയനാകാൻ നോക്ക്.
    രക്ഷിക്കപ്പെടാതെ കിരീടവും ചൂടി വടീം കുത്തിപ്പിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ല.
    ഈ പാഴാക്കിക്കളയുന്ന സമയം യേശുവിനു കൊടുക്കുക. അഥവാ വചനത്തിലേക്ക് തിരിയുക. ആർക്കെങ്കിലും യേശുവിനെ കാണിച്ചു കൊടുക്കുക.

  • @jeffy823
    @jeffy823 3 года назад +3

    മാർത്തോമാ സഭയ്ക്കെതിരെ ഇനി ഒരു വാർത്ത ഈ ചാനലിൽ വന്നാൽ ബാക്കി ഞങ്ങൾ വിശ്വാസികൾ കാണിച്ചുതരും ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന്.... സഭയ്ക്കെതിരെ പറയുന്നവരെല്ലാം.. ദൈവത്തിനെതിരെ ആണ് പറയുന്നത്.... മാർത്തോമാ സഭയ്ക്കെതിരെ ഇനിയൊരു വാർത്ത ഈ ചാനൽ വിവരമറിയും

    • @soundcheck2k7
      @soundcheck2k7 3 года назад

      What can you do? U can't do anything. Onnu podo

    • @bijoybenny7388
      @bijoybenny7388 3 года назад

      avan parayatee

    • @icxcnika345
      @icxcnika345 Год назад

      Neerthi poda Franco bishop is awaiting 😁

  • @user-rz6ol1go5i
    @user-rz6ol1go5i Год назад

    മാർത്തോമ്മ സഭയുടെ ചരിത്രം പറഞ്ഞ് ചരിത്രകാരനാകാതെ സ്വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞ് സ്വർഗീയനാകാൻ നോക്ക്.
    രക്ഷിക്കപ്പെടാതെ കിരീടവും ചൂടി വടീം കുത്തിപ്പിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ല.
    ഈ പാഴാക്കിക്കളയുന്ന സമയം യേശുവിനു കൊടുക്കുക. അഥവാ വചനത്തിലേക്ക് തിരിയുക. ആർക്കെങ്കിലും യേശുവിനെ കാണിച്ചു കൊടുക്കുക.

  • @user-rz6ol1go5i
    @user-rz6ol1go5i Год назад

    മാർത്തോമ്മ സഭയുടെ ചരിത്രം പറഞ്ഞ് ചരിത്രകാരനാകാതെ സ്വർഗ്ഗത്തിന്റെ ചരിത്രം പറഞ്ഞ് സ്വർഗീയനാകാൻ നോക്ക്.
    രക്ഷിക്കപ്പെടാതെ കിരീടവും ചൂടി വടീം കുത്തിപ്പിടിച്ചു നടന്നിട്ടൊന്നും ഒരു കാര്യവും ഇല്ല.
    ഈ പാഴാക്കിക്കളയുന്ന സമയം യേശുവിനു കൊടുക്കുക. അഥവാ വചനത്തിലേക്ക് തിരിയുക. ആർക്കെങ്കിലും യേശുവിനെ കാണിച്ചു കൊടുക്കുക.

  • @jeffy823
    @jeffy823 3 года назад +3

    മാർത്തോമാ സഭയ്ക്കെതിരെ ഇനി ഒരു വാർത്ത ഈ ചാനലിൽ വന്നാൽ ബാക്കി ഞങ്ങൾ വിശ്വാസികൾ കാണിച്ചുതരും ഞങ്ങൾക്ക് എന്ത് ചെയ്യാൻ കഴിയും എന്ന്.... സഭയ്ക്കെതിരെ പറയുന്നവരെല്ലാം.. ദൈവത്തിനെതിരെ ആണ് പറയുന്നത്.... മാർത്തോമാ സഭയ്ക്കെതിരെ ഇനിയൊരു വാർത്ത ഈ ചാനൽ വിവരമറിയും