ഏത് സഭയിലാണെങ്കിലും അന്ധവിശ്വാസം നമ്മുടെ ആത്മാവിന് ദോഷം ചെയ്യും. പള്ളിയിൽ പോകുക. വചനം വായിച്ച് ധ്യാനിക്കുക പ്രാർത്ഥിക്കുക. ദൈവനാമത്തിൽ ചെയ്യുന്ന എല്ലാം കണ്ണും പൂട്ടി വിശ്വസിച്ച് ഓടി നടക്കരുത്. മനുഷ്യർ ബുദ്ധി ഉള്ളവരായി ജീവിക്കുക. സത്യവും നീതിയും നന്മയും വിശുദ്ധിയും ഉള്ളവരായി ജീവിക്കുക, ദൈവം നമ്മെ സ്നേഹിക്കും, ദൈവം നമ്മെ വഴി നടത്തും
സാറെ ഒരു കാലത്തു സാറിനെക്കാളും വലിയ മാധ്യമ പ്രവർത്തകനായ മറുനാടൻ ഷാജൻ കൃപസനം ജോസഫ് അച്ഛന് എതിരായിരുന്നു. എന്നാൽ ഇപ്പോൾ അനുകൂലമായി മാറി. ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും സാറിന്റെ ഭാഷയിൽ പറഞ്ഞാൽ മരിക്കുന്നതിന് മുൻപ് മൊണ്ണകളാകേണ്ടവരാണ്. അതുകൊണ്ട് എത്രയും ആദ്യമേ ഇശോയ്ക്ക് വേണ്ടി മൊണ്ണകളാകുന്നവൻ ഭാഗ്യവാൻ.എല്ലാ നന്മകളും നേരുന്നു. 🙏🙏
അദ്ഭുതങ്ങളെയും അടയാളങ്ങളെയും പരിഗണിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വ്യക്തതയോടെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കുന്ന അടയാളങ്ങളുമായി സാത്താന്യശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ആ കെണിയില്‍ ദൈവമക്കള്‍ വീഴാതിരിക്കേണ്ടതിനാവശ്യമായ എല്ലാ ഉപദേശങ്ങളും ബൈബിളിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രൈസ്തവരെ വചനത്തില്‍നിന്നു വിച്ഛേദിക്കാന്‍ ആധുനിക വെളിപാടുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനങ്ങളും വെളിപാടുകളും വിശകലനം ചെയ്തുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്ന സ്വപ്നവിശകലനക്കാര്‍ എല്ലാക്കാലത്തും ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോശയുടെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ് അവന്‍ നല്‍കിയത്. ഫറവോയുടെ മന്ത്രവാദികള്‍ പുറത്തുള്ളവരായിരുന്നെങ്കില്‍, ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രവാചകന്മാര്‍. ഇപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനമണിക്കൂറിന്റെ അന്ത്യനിമിഷങ്ങളായതുകൊണ്ട് വ്യാജപ്രവാചകന്മാരും സ്വപ്നവിശകലനക്കാരും കൂടുതല്‍ സജ്ജീവമാണ്. ഇക്കൂട്ടര്‍ക്ക് ബൈബിളിലെ വചനങ്ങളോട് ആഭിമുഖ്യമില്ല. സ്വന്തം സ്വപ്നങ്ങളും വചനവിരുദ്ധ ആശയങ്ങളും വിശകലനം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍!
സ്നാപക യോഹന്നാൻ പറഞ്ഞു എനിക്ക് പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ ഞാൻ യോഗ്യനല്ല എന്ന്... ഇങ്ങേരു വാർ അല്ല ചെരുപ്പ് അടക്കം പൊക്കി... കർത്താവിന്റെ കാല് വാരുന്ന പുരോഹിതർ...
😆😆😆 പെറുക്കി പെറുക്കി 4:48 മൊണ്ണകളെ വെറും പെറുക്കികൾ ആക്കി മാറ്റും, അതാണി ഈ കല്ലിന്റെ ശക്തി 😃😃😃, പിന്നെ പ്രശനക്കാരായ അയൽവാസികൾ, അളിയന്മാർ, അമ്മായിമ്മമാർ, ഉണ്ടെങ്കിൽ മുഴുത്ത രണ്ടു കല്ല് വാങ്ങി വിശുദ്ധ തിരുനെറ്റി പ്രയോഗം നടത്തുക, നിങ്ങളുടെ വ്യഥകൾ എല്ലാം തീരും, എന്ന് പറയാൻ പറഞ്ഞു പാതിരി 😆😆😆😆
ഈ കല്ലു കൊണ്ട് തിരിച്ച് ഏറ് കിട്ടുന്ന കാലം ഉടനെ വരും. നിങ്ങളെ എറിയാനുള്ള കല്ല്നിങ്ങൾ തന്നെ കൊടുക്കുന്നു. നിങ്ങളെ അടിക്കാനുള്ള വടി നിങ്ങൾ തന്നെ വെട്ടിക്കൊടുക്കുന്നു.
വെഞ്ചരിച്ച എണ്ണയും വെള്ളവും , ഇപ്പോൾ ഇതാ വെഞ്ചരിച്ച കല്ലുകൾ.. ഒരെണ്ണത്തിന് 5000 രൂപ, ആമസോണിൽ നൂറോ ഇരുന്നൂറോ രൂപ കൊടുത്താൽ ഒരു കിലോ വെള്ളാരം കല്ലുകൾ കിട്ടും, ഒരു പക്ഷെ size അനുസ്സരിച്ച് വില വ്യത്യാസം വന്നേക്കാം...
ഞാൻ വൈദികനെ കുറ്റം പറയില്ല. അദ്ദേഹം നടത്തുന്നത് പറ്റിക്കുന്ന ഒരു ബിസിനസ് ആണ്. അതിൽ അറിഞ്ഞുകൊണ്ട് പറ്റിക്കപ്പെടാൻ തയ്യാറായ കുഞ്ഞാടുകളെ ആണ് കുറ്റം പറയേണ്ടത്.
What you know about this .. just watching some tails of videos and commenting please come and visit our church and meet our achan then you will understand what its really mean .. and you will understand the people here
എന്റെ സുനിലേ, ഇത് എന്തോന്ന്? കല്ല് കച്ചവടക്കാരൻ അച്ചോ... ഒരു കല്ലിനു 5000 രൂപ വച്ച് വിറ്റു കിട്ടുന്ന കാശ് കൊണ്ട് നിങ്ങൾ എന്തോ ചെയ്യും. യേശുയപ്പാ ഇങ്ങേർക് ഉടനടി തന്നെ ശിക്ഷ കൊടുക്കണേ.
ചുരുക്കം പറഞ്ഞാൽ' ആഭിചാരം 😮 ഞാൻ ഒരുത്തനെയും അറിയുന്നില്ല. വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം;അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല;അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല;ലജ്ജിച്ചുപോകുന്നതേയുള്ളൂ.
@@vijayendrabhasv.s1907 ,Instead of worshipping God, the business promotion is worshipping God made stones. It mentioned in Holy Bible. How creating the saints, after his/ her death ! Saints means. Only living human being. After death, just fabrication! Marichavarum, Maunathyil erangiyavarum daivathe stuthikku nilla.( The people who have entered death or Quitness not worshiping God)
കല്ലുകളിൽ ഒരു കുരിശ് അടയാളം തനിയെ പ്രത്യക്ഷപ്പെടാവുന്നതാണ്. കുരിശ് അടയാളം പ്രത്യക്ഷപ്പെട്ട കല്ലുകൾക്ക് ഇരട്ടി വില ഈടാക്കുന്നത് നന്നായിരിക്കും. ചില കല്ലുകളിൽ യേശു ക്രിസ്തുവിന്റെ തിരുരക്തം പൊടിച്ചു വരുന്നതും ഒരു നല്ല അടയാളം ആയിരിക്കും. ഈ അദ്ഭുതം ദുഃഖവെള്ളിയാഴ്ചയാണ് കാണപ്പെടുന്നത് എന്നുള്ളത് ഒരു പ്രത്യേക അനുഗ്രഹം ആയിരിക്കും. അങ്ങനെ ഉള്ള കല്ലുകൾക്ക് അഞ്ച് ഇരട്ടി വിലയ്ക്ക് വീട്ടുകാർക്ക് വാങ്ങിക്കാനുള്ള അവകാശം കൊടുക്കണം.
@MoniSjose - അതിന് ഇത് മനപ്പൂർവം പറ്റിക്കുന്നത് അല്ലല്ലോ. പിശാച് നായർ സ്വയം പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിവില്ലാത്തതു കൊണ്ട് അവനവന് ചെയ്യുന്നത് ശരി എന്ന വിശ്വാസത്തിൽ അങ്ങ് ചെയ്യുകയല്ലേ. എല്ലാ വചനം അനുസരിക്കാത്ത മനുഷ്യരും ഇതുപോലെ ആയിത്തീരും. ന്യായവിധിയിൽ പുറത്ത്.
എന്റെ കർത്താവെ ഇനിയും എന്തൊക്കെ ആയിട്ടാണാവോ ഇവന്മാർ ഇറങ്ങാൻ പോകുന്നത് ഈ അവന്മാർക്ക് ബോധമില്ലെങ്കിൽ ഈ കഷ്ടപ്പെട്ട് പണിയെടുത്തു കുടുംബം നോക്കാൻ ശ്രമിക്കുന്ന ആളുകൾക്കെങ്കിലും ബുൾബു തെളിയാത്തതെന്തു
ദൈവ ത്തെ വിശ്വസിച്ചിട്ടു ഫലം കാണാത്തതു കൊണ്ടായിരിക്കും. ഇനി ചെറു കല്ലിനെ വിശ്വസിക്കാൻ പറഞ്ഞു കൊടുക്കുന്നത്. ഗതിക്കെട്ട് വരുന്നവരെ വഴി തെറ്റിക്കുന്നവർ.. മനസിലാക്കുന്നവർക്ക് നല്ലത്..
ഇത് വാങ്ങുന്ന മൊണ്ണകളോട് അരി വാങ്ങാൻ പത്ത് രൂപ. ചോദിച്ചാൽ കൊടുക്കില്ല.പിന്നെ ഈ മൊണ്ണകൾ പറ്റിക്കപ്പെടുന്നതിൽ അത്ഭുതമില്ല. കുറെ കഴിയുമ്പോൾ അംശവടി പരത്യമായി വിൽക്കും. അതും വാങ്ങും.' മൊണ്ണകൾ എന്ന്: നന്നാകും
അവർക്ക് നല്ലൊരു idea കൊടുത്തു പോയി. "ഉണ്ണിയേശുവിനൊരു snuggy" ഈ Christmas Season ൽ തന്നെ പല പള്ളിക്കാരും ഇത് നടപ്പാക്കാൻ സാദ്ധ്യത ഉണ്ടു്. Go ahead boldly.
ഇത് ഒരു CMI സഭയുടെ അച്ചനാണ്. CMI എന്നാൽ cash making institutes എന്നാണ് കേരളത്തിൽ ഇവരെ കളിയാക്കുന്നത്. പരിശോധിച്ചു നോക്കിയാൽ അറിയാം ധാരാളം സ്ഥാപനങ്ങൾ ഈ congregation ഉണ്ട്. അച്ചൻ പെരുന്നാളിന് കാശ് ഉണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിച്ചതാണ്😂😂
രൂപക്കൂട്ടിലിരിക്കുന്ന കല്ലിനെ വിശ്വസിക്കാമെംകില് ഈ കല്ലിനെ വിശ്വസിച്ചു കൂടേ? രൂപത്തിലുള്ള അല്പം വൃാസം (ഇത് ഒറിജിനല്, മറ്റത് രൂപം വരുത്തിയത്) അല്ലേ ഉള്ളു.
@jamesJoseph - അതെന്ത് ലോജിക് ആണ് ജെയിംസ്? രൂപക്കൂട്ടിൽ ഇരിക്കുന്നതും കല്ല്. 5000 രൂപയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്നതും കല്ല്. രൂപത്തിൽ മാത്രം വ്യത്യാസം. രൂപത്തിൽ വ്യത്യാസം ചെയ്താൽ ദൈവം ആകുമോ? വചനം വായിച്ചിട്ടുണ്ടോ? കർത്താവ് നേരിട്ട് പറഞ്ഞതാണ് ദൈവം ആത്മാവാണ് എന്ന്. ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിനാലും ആരാധിക്കണം. ഇതല്ലേ കർത്താവ് പഠിപ്പിച്ചത്? കർത്താവിനെ അനുസരിക്കാതെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുമോ? ഇല്ല. അതുകൊണ്ട് നിങ്ങൾ പുതിയനിയമം തുറന്നു വായിക്കുക. അപ്പോസ്തലന്മാർ എഴുതിയിരിക്കുന്നത് വായിക്കുക. കർത്താവിൻ്റെ ആത്മാവിനെ അനുസരിക്കുക. അങ്ങനെ താങ്കൾക്കും കർത്താവിനെ ആത്മാവിൽ ആരാധിക്കാം.
ദൈവവും വിശ്വാസി ജനങ്ങളും ലജ്ജിക്കുന്നു..... പുതിയ പുതിയ ഓരോ ഉടായിപ്പുകൾ കണ്ടുപിടിച്ചു കൊണ്ടുവന്നു ജനങ്ങളെ ഈ വലിയ ചതിവുകൾ അറിയിക്കുന്നതിന് ഒത്തിരി നന്ദിയുണ്ട് സുനിൽ... ഇനിയും ഇറങ്ങും എല്ലായിടത്തും ഓരോ ചതിവുകൾ... God bless you sunil...
പൂക്കളെയും പൂബറ്റകളെയും സ്നേഹിക്കുന്ന കല്ല്... നല്ല കഥ കൾ പറഞ്ഞു തരുന്ന കല്ല് ദാവീദ് ഗോല്യത്തിനെ എറിഞ്ഞ കല്ലു.... ഞാൻ മേടിച്ചു 20000 മുടക്കി 4 എണ്ണം ഇപ്പോൾ എന്റെ വീട്ടിൽ സമാധാനം ഉണ്ട് പണം ഉണ്ട്, മുടങ്ങി കിടന്ന 5 ലക്ഷതിൻറെ ലോൺ പാസ്സ് ആയി... അസ്സൂയ പെട്ടിട്ട് കാര്യം ഇല്ല.... വരുവിൽ കല്ല് വാങ്ങുവിൽ അനുഗ്രഹം പ്രാപിപ്പിൻ ❤
Reminded us of the earliest time when the Pope was selling tickets to heaven and the "monna കുഞ്ഞാടുകള്‍ " gladly bought the tickets. The same modus operandi in another form is reintroduced by the robed shenanigans. What a tragedy! People fooled over generations.
എൻ്റെ ആരാധനാലയം നിങൾ ഒരു കച്ചവട കേന്ദ്ര മാക്കി മാറ്റരുത് എന്ന് നമ്മുടെ തിരുവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നത്.പ്രാവുകളെയും നാണയ വിൽപ്പനകാരെയും മറ്റും ചാട്ടവാർ കൊണ്ട് അടിച്ചോടിച്ച കാരുണ്യവാനായ കർത്താവേ നീ ഇതൊന്നും കാണുന്നില്ലേ.
തീർന്നില്ല ഇനിയും ഉണ്ട്.പണ്ടുള്ളവർ പറയും തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ.തൂണും ചാരി നിന്നവൻ പള്ളിയും കൊണ്ട് പോയി.ഇവിടെയുള്ള ജനങ്ങൾ എന്നെ പോലെ ആണും പെണ്ണും വ്യത്യാസം ഇല്ലാതെ മുന്നിട്ടു ഇറങ്ങി സിമൻ്റിലും ചേറിലും വെള്ളത്തിലും കിടന്നു ഞങൾ പൈസ കൊടുത്ത് പള്ളി കെട്ടി. ഇപ്പോൾ ഈ പള്ളിയെല്ലാം മാണ്ഡ്യ രൂപത കൈക്കൽ ആക്കി.ആദ്യം Cemetary എന്നിട്ട് മതി കല്ല് വിൽപ്പന.
All cheaters... But what is wrong with the common man, have they lost all sensibilities to believe in such nonsense. Irony is kerala is supposed to be the most literate state... What a shame, in fact people are asking such cheats "please fool us"
കർത്താവ് പള്ളിക്കുള്ളിൽ നടക്കുന്ന ഈ കച്ചവടം നിർത്താൻ ചാട്ടയുമായി വരും
ഏത് സഭയിലാണെങ്കിലും അന്ധവിശ്വാസം നമ്മുടെ ആത്മാവിന് ദോഷം ചെയ്യും. പള്ളിയിൽ പോകുക. വചനം വായിച്ച് ധ്യാനിക്കുക പ്രാർത്ഥിക്കുക. ദൈവനാമത്തിൽ ചെയ്യുന്ന എല്ലാം കണ്ണും പൂട്ടി വിശ്വസിച്ച് ഓടി നടക്കരുത്. മനുഷ്യർ ബുദ്ധി ഉള്ളവരായി ജീവിക്കുക. സത്യവും നീതിയും നന്മയും വിശുദ്ധിയും ഉള്ളവരായി ജീവിക്കുക, ദൈവം നമ്മെ സ്നേഹിക്കും, ദൈവം നമ്മെ വഴി നടത്തും
Learning the secrecy of Gods word , not for everyone, But only God chosen person in spirit.( Time of life infusion) That means time of conceived!
👍👍സത്യം
ദാവിഡ് ഗോലിയാതിനെ എറിഞ്ഞു വീഴ്ത്തിയ കല്ലുകൾ ആണെന്ന് പതുക്കെ പതുക്കെ റൂമർ അടിച്ചിറക്കും,,, അങ്ങനെ പറഞ്ഞു പറഞ്ഞു സത്യം ആക്കും 🥰🌹🌹🙏
സാറെ ഒരു കാലത്തു സാറിനെക്കാളും വലിയ മാധ്യമ പ്രവർത്തകനായ മറുനാടൻ ഷാജൻ കൃപസനം ജോസഫ് അച്ഛന് എതിരായിരുന്നു. എന്നാൽ ഇപ്പോൾ അനുകൂലമായി മാറി. ഇന്നല്ലെങ്കിൽ നാളെ നമ്മളെല്ലാവരും സാറിന്റെ ഭാഷയിൽ പറഞ്ഞാൽ മരിക്കുന്നതിന് മുൻപ് മൊണ്ണകളാകേണ്ടവരാണ്. അതുകൊണ്ട് എത്രയും ആദ്യമേ ഇശോയ്ക്ക് വേണ്ടി മൊണ്ണകളാകുന്നവൻ ഭാഗ്യവാൻ.എല്ലാ നന്മകളും നേരുന്നു. 🙏🙏
@@sebastianjoseph3751kripasanam is business ,
Well shajan is just lurking in corner to expose more out of it 😂
@@sebastianjoseph3751
മറുനാടൻ ചെയ്യുന്നതൊക്കെ അതേപൊലെ മറ്റുള്ളവരും ചെയ്യണോ ?
ഇതു ആദ്യം നിങ്ങളുടെ ഭാര്യ വിശ്വസിക്കും പിറകെ നിങ്ങൾ വിശ്വസിക്കേണ്ടി വരും ഇല്ല എങ്കിൽ കഞ്ഞി കിട്ടില്ല അതാണ് സത്യം
ഏശുവിൻ്റെ സഹോദരാ പ്രിയ സുനിലെ ആശംസകൾ
@@GopalaKrishnan-q3c 👍🏻
ദൈവ വചനം അനുസരിക്കാത്തവരെല്ലാം ഇതുപോലെ വഴിതെറ്റും
എത്ര കണ്ടാലും കേട്ടാലും....പഠിക്കില്ല... വല്ലാത്തൊരു കച്ചവടം..ഇതൊക്കെ കേട്ട് പുറകെ പോകാനും കുറെ എണ്ണം
പള്ളികളിൽ ആവശ്യത്തിന് പിരിവ് ഉണ്ട്. ഇതൊക്കെ കേൾക്കുമ്പോൾ വിഷമം തോന്നുന്നു. വചനം വായിച്ച് വീട്ടിലിരിക്കുന്നതാഭേദം
CHANGANACHERRY
COLOUR HOME
UADYIOPU
താങ്കളെ സമ്മതിച്ചിരിക്കുന്നുvery good നിങ്ങളെ പോലുള്ള കുറച്ചു പേരുണ്ടായിരുന്നേൽ എത്രമാത്രം ജനം നന്നാകുമായിരുന്നു
It’s fake what all he said from his imagination.. story behind the stone is different and we know what it’s really for
ഈ കൊള്ള കാരൻ പാതിരി പറയുന്നതിനു ദൈവ വചനത്തിൽ ഒരു അടിസ്ഥാനവും ഇല്ലാ എന്ന് നമ്മൾ ഓർക്കണം 😢
*കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കുകയും ഗ്രഹിക്കാന്‍ ഹൃദയമുള്ളവന്‍ ഗ്രഹിക്കുകയും ചെയ്യട്ടെ!*
അദ്ഭുതങ്ങളെയും അടയാളങ്ങളെയും പരിഗണിക്കേണ്ടത് എങ്ങനെയായിരിക്കണമെന്ന് വ്യക്തതയോടെ എഴുതിവച്ചിട്ടുള്ള ഗ്രന്ഥമാണ് ബൈബിള്‍! തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഞ്ചിക്കുന്ന അടയാളങ്ങളുമായി സാത്താന്യശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍, ആ കെണിയില്‍ ദൈവമക്കള്‍ വീഴാതിരിക്കേണ്ടതിനാവശ്യമായ എല്ലാ ഉപദേശങ്ങളും ബൈബിളിലുണ്ട്. അതുകൊണ്ടുതന്നെയാണ് ക്രൈസ്തവരെ വചനത്തില്‍നിന്നു വിച്ഛേദിക്കാന്‍ ആധുനിക വെളിപാടുകാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ദര്‍ശനങ്ങളും വെളിപാടുകളും വിശകലനം ചെയ്തുകൊണ്ട് ദൈവജനത്തെ വഞ്ചിക്കുന്ന സ്വപ്നവിശകലനക്കാര്‍ എല്ലാക്കാലത്തും ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മോശയുടെ കാലത്തും ഇത്തരക്കാര്‍ ഉണ്ടായിരുന്നതുകൊണ്ടാണ് ഈ മുന്നറിയിപ്പ് അവന്‍ നല്‍കിയത്. ഫറവോയുടെ മന്ത്രവാദികള്‍ പുറത്തുള്ളവരായിരുന്നെങ്കില്‍, ദൈവജനത്തിനിടയില്‍ പ്രവര്‍ത്തിക്കുന്നവരാണ് പ്രവാചകന്മാര്‍. ഇപ്പോഴും അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ഇത് അവസാനമണിക്കൂറിന്റെ അന്ത്യനിമിഷങ്ങളായതുകൊണ്ട് വ്യാജപ്രവാചകന്മാരും സ്വപ്നവിശകലനക്കാരും കൂടുതല്‍ സജ്ജീവമാണ്. ഇക്കൂട്ടര്‍ക്ക് ബൈബിളിലെ വചനങ്ങളോട് ആഭിമുഖ്യമില്ല. സ്വന്തം സ്വപ്നങ്ങളും വചനവിരുദ്ധ ആശയങ്ങളും വിശകലനം ചെയ്യുന്നവരാണ് ഇക്കൂട്ടര്‍!
സ്നാപക യോഹന്നാൻ പറഞ്ഞു എനിക്ക് പിന്നാലെ വരുന്നവന്റെ ചെരുപ്പിന്റെ വാർ അഴിക്കാൻ ഞാൻ യോഗ്യനല്ല എന്ന്... ഇങ്ങേരു വാർ അല്ല ചെരുപ്പ് അടക്കം പൊക്കി... കർത്താവിന്റെ കാല് വാരുന്ന പുരോഹിതർ...
How God can forgive these people
@@AnneV-f7l.കർത്താവിൻ്റെ ചാട്ടവാറടി താങ്ങാൻ ഈ പാതിരി വേഷക്കാരന് ദൈവം കരുത്തു കൊടുക്കാതിരിക്കട്ടെ.
ആമേൻ.
These people are not christians, since they do things against the word of God
😆😆😆 പെറുക്കി പെറുക്കി 4:48 മൊണ്ണകളെ വെറും പെറുക്കികൾ ആക്കി മാറ്റും, അതാണി ഈ കല്ലിന്റെ ശക്തി 😃😃😃, പിന്നെ പ്രശനക്കാരായ അയൽവാസികൾ, അളിയന്മാർ, അമ്മായിമ്മമാർ, ഉണ്ടെങ്കിൽ മുഴുത്ത രണ്ടു കല്ല് വാങ്ങി വിശുദ്ധ തിരുനെറ്റി പ്രയോഗം നടത്തുക, നിങ്ങളുടെ വ്യഥകൾ എല്ലാം തീരും, എന്ന് പറയാൻ പറഞ്ഞു പാതിരി 😆😆😆😆
😂😂😂😂
😆😆😆😆
കൊള്ളാം 😂
പെറുക്കി 😅
'മൊണ്ണ വിശ്വാസി'ക്ക് എന്ത് തേങ്ങ ആശീർവദിച്ചു കൊടുത്താലും അവർ പറയുന്ന കാശു കൊടുത്തു വാങ്ങികൊള്ളും 😊😇🤣🤣
ഈ കല്ലു കൊണ്ട് തിരിച്ച് ഏറ്
കിട്ടുന്ന കാലം ഉടനെ വരും. നിങ്ങളെ എറിയാനുള്ള കല്ല്നിങ്ങൾ തന്നെ
കൊടുക്കുന്നു. നിങ്ങളെ അടിക്കാനുള്ള വടി നിങ്ങൾ തന്നെ വെട്ടിക്കൊടുക്കുന്നു.
അല്ല പഹയ ചിരിപ്പിക്കല്ലേ. നല്ല ഹ്യൂമർ സെൻസുണ്ട് നല്ല ചിരിക്കമൻ്റ് 5000 പോയാലെന്താ
കല്ലുകൾ കഥ പറയുകയാണ് എല്ലാവരും ശ്രദ്ധിച്ചുകേൾക്കുക കൈയിലുള്ള പണ० ഞങ്ങളുടെ കൈവശ० സമർപ്പിക്കുക സ്തോത്ര०
Sabha valaranam
ഇതിലും മാന്യത വിസാ തട്ടിപ്പ് സൈബർ അറസ്റ്റ് തുടങ്ങങ്ങിയവ ആണ്
ദൈവമേ എന്ന് ജനങ്ങൾക്ക് കണ്ണ് തുറക്കും 😢
പാതിരി കല്ലുകളുടെ കഥ ഉണ്ടാക്കാൻ കുറച്ച് ഒന്നുമല്ല പാടുപെട്ടത്.😂
പുതിയ ഉണ്ണീശോമാർ ഉണ്ടാകാതിരിക്കാൻ. പാതിരിമാരുടെ വരി എടുത്ത് കൊട്ടയിൽ ഇട്ട് വച്ചത് പോലെ തോന്നുന്നു😂😂😂😂
correct🎉
😂😂😂😂😅
True, those look like 'vari'.
വെഞ്ചരിച്ച എണ്ണയും വെള്ളവും , ഇപ്പോൾ ഇതാ വെഞ്ചരിച്ച കല്ലുകൾ.. ഒരെണ്ണത്തിന് 5000 രൂപ, ആമസോണിൽ നൂറോ ഇരുന്നൂറോ രൂപ കൊടുത്താൽ ഒരു കിലോ വെള്ളാരം കല്ലുകൾ കിട്ടും, ഒരു പക്ഷെ size അനുസ്സരിച്ച് വില വ്യത്യാസം വന്നേക്കാം...
ഞാൻ വൈദികനെ കുറ്റം പറയില്ല. അദ്ദേഹം നടത്തുന്നത് പറ്റിക്കുന്ന ഒരു ബിസിനസ് ആണ്. അതിൽ അറിഞ്ഞുകൊണ്ട് പറ്റിക്കപ്പെടാൻ തയ്യാറായ കുഞ്ഞാടുകളെ ആണ് കുറ്റം പറയേണ്ടത്.
What you know about this .. just watching some tails of videos and commenting please come and visit our church and meet our achan then you will understand what its really mean .. and you will understand the people here
നാണമാകുന്നു കഷ്ട്ടം ഇവനെയൊക്കെ ആരാ. അച്ഛനാക്കിയത്
പോപ്പ് ! പക്ഷെ , കാരൃം മഹാ കഷ്ടം തന്നേ. വിവരക്കേട്.
The last preist jesus where from other preist
അച്ഛൻ അല്ല,
അച്ചൻ ..!!
@skariapj1798 താങ്ക്സ്
Sunil, may Jesus bless you .❤❤❤
എന്റെ സുനിലേ, ഇത് എന്തോന്ന്? കല്ല് കച്ചവടക്കാരൻ അച്ചോ... ഒരു കല്ലിനു 5000 രൂപ വച്ച് വിറ്റു കിട്ടുന്ന കാശ് കൊണ്ട് നിങ്ങൾ എന്തോ ചെയ്യും. യേശുയപ്പാ ഇങ്ങേർക് ഉടനടി തന്നെ ശിക്ഷ കൊടുക്കണേ.
ചുരുക്കം പറഞ്ഞാൽ' ആഭിചാരം 😮 ഞാൻ ഒരുത്തനെയും അറിയുന്നില്ല. വിഗ്രഹത്തെ നിർമ്മിക്കുന്ന ഏവനും ശൂന്യം;അവരുടെ മനോഹരബിംബങ്ങൾ ഉപകരിക്കുന്നില്ല;അവയുടെ സാക്ഷികളോ ഒന്നും കാണുന്നില്ല, ഒന്നും അറിയുന്നതുമില്ല;ലജ്ജിച്ചുപോകുന്നതേയുള്ളൂ.
ഈ സമ്പ്രദായത്തെ പറ്റി ബൈബിളിൽ എവിടയാണ് പറഞ്ഞിട്ടുള്ളത്
ബൈബിളില് ഇല്ല. കത്തോ വിശ്വസിക്കുന്ന കിഴവി കഥയിലുണ്ടാവും, ഈ വിവരദോഷവും.
കത്തോലിക്കർ ബൈബിളിൽ വിശ്വസിക്കുന്നില്ല
അത് മാത്രം ചോദിക്കരുത് ഞങ്ങൾ പാരമ്പര്യക്കാരാ..😂😂
@@mariamsunny4371 അതേ. ഉപ്പിലിട്ടത് മാറ്റം വരാതെ വറ്ഷംഗള് ഇരിക്കും. അതുകൊണ്ടാണ് മാനസാന്തരവും വീണ്ടും ജനനവും വേണ്ടാത്തത്.
@@vijayendrabhasv.s1907 ,Instead of worshipping God, the business promotion is worshipping God made stones. It mentioned in Holy Bible. How creating the saints, after his/ her death ! Saints means. Only living human being. After death, just fabrication! Marichavarum, Maunathyil erangiyavarum daivathe stuthikku nilla.( The people who have entered death or Quitness not worshiping God)
ഉണ്ണീശോക്ക് ഒരു സ്നഗി പദ്ധതിയിൽ എല്ലാവരും സഹകരിക്കണം
😂
അടിപൊളി 😂😂😂😂
" പ്രലോഭകൻ അവനെ സമീപിച്ച് പറഞ്ഞു: നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക" (മത്തായി 4:3) ആ കല്ലുകളാണിത്.😮😂
🤣🤣👍❤️
Super sunil sir
'ഇത് തനി ഉടായിപ്പ് പരിപാടിയാണ് 'പണമുണ്ടാക്കാനുള്ള കുറുക്കുവഴി.
ഇത് മാർക്കറ്റിൽ സുലഭമായി ഇന്ന് കിട്ടുന്നുണ്ട് .ഒരു കിലോയ്ക്ക് 60 രൂപ മുതൽ 100താഴെ വരെ
നൂറ്റാണ്ടുകൾ ആയി 4-ാം നൂറ്റാണ്ടു തൊട്ട് എന്തെല്ലാം
തട്ടപ്പുകൾ കത്തോലിക്കർ കാട്ടി
O
കർത്താവിന്റെ ക്രോധം ഭൂമിയിലേക്ക് വരാൻ സമയമായിരിക്കുന്നു. ജനം ഇനിയെങ്കിലും കണ്ണ് തുറക്കുക
ഉണ്ണി യേശു വിനു ഒരു Snuggy 😂
ദൈവം പൊറുക്കട്ടെ ഇതൊക്ക 😢😢😢
Verygood,sunil
കർത്താവിനെന്തിനാണ് കല്ല്😮
ഒരുലോഡ് കരിങ്കല്ലിന്റെ വില
കല്ലുകളിൽ ഒരു കുരിശ് അടയാളം തനിയെ പ്രത്യക്ഷപ്പെടാവുന്നതാണ്. കുരിശ് അടയാളം പ്രത്യക്ഷപ്പെട്ട കല്ലുകൾക്ക് ഇരട്ടി വില ഈടാക്കുന്നത് നന്നായിരിക്കും. ചില കല്ലുകളിൽ യേശു ക്രിസ്തുവിന്റെ തിരുരക്തം പൊടിച്ചു വരുന്നതും ഒരു നല്ല അടയാളം ആയിരിക്കും. ഈ അദ്ഭുതം ദുഃഖവെള്ളിയാഴ്ചയാണ് കാണപ്പെടുന്നത് എന്നുള്ളത് ഒരു പ്രത്യേക അനുഗ്രഹം ആയിരിക്കും. അങ്ങനെ ഉള്ള കല്ലുകൾക്ക് അഞ്ച് ഇരട്ടി വിലയ്ക്ക് വീട്ടുകാർക്ക് വാങ്ങിക്കാനുള്ള അവകാശം കൊടുക്കണം.
ഇവൻ നാളെ ഇഷ്ടിക കച്ചവടം തുടങ്ങും
Mr.Sunil you are very great
Appreciate your guts to openly explain the facts to the society.
ഇതിന്റെ ഒരു ഫ്രഞ്ചയ്സി കിട്ടാൻ സാധ്യതയുണ്ടോ? അച്ഛന്റെ ആശയം വളരെ നല്ലതാണ്, അനുമോദങ്ങൾ!
നല്ല ഐഡിയ പൈസയും കിട്ടും.തിരിച്ചു കല്ലും.വീട്ടിൽ ഇരിക്കും
Excellent presentation.Very good explanation, information and message . I support, salute you sir.
ഒരു ഉളുപ്പും ഇല്ലേ ഇവനൊക്കെ ഇങ്ങനെ ജനങ്ങളെ പറ്റിക്കാൻ
@MoniSjose - അതിന് ഇത് മനപ്പൂർവം പറ്റിക്കുന്നത് അല്ലല്ലോ. പിശാച് നായർ സ്വയം പറ്റിക്കപ്പെട്ടു എന്ന് തിരിച്ചറിവില്ലാത്തതു കൊണ്ട് അവനവന് ചെയ്യുന്നത് ശരി എന്ന വിശ്വാസത്തിൽ അങ്ങ് ചെയ്യുകയല്ലേ.
എല്ലാ വചനം അനുസരിക്കാത്ത മനുഷ്യരും ഇതുപോലെ ആയിത്തീരും. ന്യായവിധിയിൽ പുറത്ത്.
ആമസോൺ, ഫ്ലിപ്കാർട്ട് വഴി ഓഫർ വല്ലതും ഉണ്ടോ ?????
കർത്താവോ ഏശുവോ ബൈബിളോ പറയാത്ത
ആദ്യമായി കൊണ്ടുവന്ന കല്ലാണെന്ന് ഇയാൾ തന്നെപറയുന്നു
ഈ കല്ല് വാങ്ങുന്നവരെ പൊണ്ണകൾ എന്നല്ലവിളിക്കണ്ടത്
Mannabhudhikal
കഥ പറഞ്ഞു കല്ലു കൊടുത്തു വിശ്വാസികളെ പറ്റിക്കുന്ന കത്തനാർ😅
കല്ലു० ബെെബിളു० തമ്മിൽ എന്ത് ബന്ധം
Ente ദൈവമേ ഇത് എന്തൊരു കാലം കർത്താവേ ഈ ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണ മേ😢😢😢
5000രൂപ കുറഞ്ഞുപോയി കുറഞ്ഞ പക്ഷം 100000രൂപ ആകാമായിരുന്നു
താങ്കളെകൊണ്ട് തോറ്റു 😂😂😂😂😂😂 എനിക്ക് ചിരിച്ചു വയർവേദന വന്നാൽ സുനിൽ sir ഉത്തരവാദി 😂😂😂😂😂
Congrats Sunil
Has the box has been blocked or blessed and what is rates for plastic boxes.
എല്ലാ മതത്തിലും ഇത്തരം ഇത്തിൾ കണ്ണികൾ ഉണ്ട് ചിലരെക്കുറിച്ചു പറയാൻ പലർക്കും ഭയമാണു അങ്ങിനെ ഞങ്ങൾക്കും കിട്ടി ഒരു ചാർവാകനെ കിട്ടിയിട്ടുണ്ട്
Entammo....oru rakshayumilla Sunil bro ....
❤❤❤❤
നല്ല കിണിഞ്ഞ ബുദ്ധി ഹായ് സൂപ്പർ,, മൊണ്ണകൾ സിന്ദാബാദ്
എന്റെ കർത്താവെ ഇനിയും എന്തൊക്കെ ആയിട്ടാണാവോ ഇവന്മാർ ഇറങ്ങാൻ പോകുന്നത് ഈ അവന്മാർക്ക് ബോധമില്ലെങ്കിൽ ഈ കഷ്ടപ്പെട്ട് പണിയെടുത്തു കുടുംബം നോക്കാൻ ശ്രമിക്കുന്ന ആളുകൾക്കെങ്കിലും ബുൾബു തെളിയാത്തതെന്തു
ചേട്ടാ....ചേട്ടൻ സൂപ്പറാ''.....😅
ദൈവ ത്തെ വിശ്വസിച്ചിട്ടു ഫലം കാണാത്തതു കൊണ്ടായിരിക്കും. ഇനി ചെറു കല്ലിനെ വിശ്വസിക്കാൻ പറഞ്ഞു കൊടുക്കുന്നത്. ഗതിക്കെട്ട് വരുന്നവരെ വഴി തെറ്റിക്കുന്നവർ.. മനസിലാക്കുന്നവർക്ക് നല്ലത്..
ഇവനൊക്കെ പട്ടം കൊടുത്തവനെ അല്ല ജനിപ്പിച്ച വ നെ പെരുമാറണം
കല്ലുകൾ വിൽക്കപ്പെടും, കഥ പറയുന്ന കല്ലുകൾ', അയ്യായിരം രൂപ .
You are correct
ഇത് വാങ്ങുന്ന മൊണ്ണകളോട് അരി വാങ്ങാൻ പത്ത് രൂപ. ചോദിച്ചാൽ കൊടുക്കില്ല.പിന്നെ ഈ മൊണ്ണകൾ പറ്റിക്കപ്പെടുന്നതിൽ അത്ഭുതമില്ല. കുറെ കഴിയുമ്പോൾ അംശവടി പരത്യമായി വിൽക്കും. അതും വാങ്ങും.' മൊണ്ണകൾ എന്ന്: നന്നാകും
Vishudharudey. Shaddy varey. Sookshichu vechirkkunnu
അവർക്ക് നല്ലൊരു idea കൊടുത്തു പോയി. "ഉണ്ണിയേശുവിനൊരു snuggy" ഈ Christmas Season ൽ തന്നെ പല പള്ളിക്കാരും ഇത് നടപ്പാക്കാൻ സാദ്ധ്യത ഉണ്ടു്.
Go ahead boldly.
കുട്ടികൾ ഇല്ലാത്തവർ ഈ വിശുദ്ധ കല്ല് അകത്തിട്ട് വച്ചാൽ മതി കൊച്ചുണ്ടാകും... സ്നഗ്ഗി കലക്കി...
ചിരിപ്പിച്ചു kollaruthe
It's gst how much percentage
ഇത് ഒരു CMI സഭയുടെ അച്ചനാണ്. CMI എന്നാൽ cash making institutes എന്നാണ് കേരളത്തിൽ ഇവരെ കളിയാക്കുന്നത്. പരിശോധിച്ചു നോക്കിയാൽ അറിയാം ധാരാളം സ്ഥാപനങ്ങൾ ഈ congregation ഉണ്ട്. അച്ചൻ പെരുന്നാളിന് കാശ് ഉണ്ടാക്കാനുള്ള ഒരു വഴി കണ്ടുപിടിച്ചതാണ്😂😂
St:Thomas Darmaram.(C.M.I.)
ആരെ പറ്റിചാലും ഞങ്ങൾക്ക് പൈസ വേണം.
👍👍👍
രൂപ കൂട്ടിൽ കല്ലിന് സ്ഥാനം കിട്ടി രൂപക്കൂട്ടിൽ നിന്ന് ദൈവത്തിന്റെ സ്ഥാനം കളയരുത് ദൈയവ് ചെയ്യുത്🙏🙏🙏
രൂപക്കൂട്ടിലിരിക്കുന്ന കല്ലിനെ വിശ്വസിക്കാമെംകില് ഈ കല്ലിനെ വിശ്വസിച്ചു കൂടേ? രൂപത്തിലുള്ള അല്പം വൃാസം (ഇത് ഒറിജിനല്, മറ്റത് രൂപം വരുത്തിയത്) അല്ലേ ഉള്ളു.
@johnvarghese9927 ദെവത്തിൻ്റെ ഒർജിനിൽ രൂപം എത്ര തലമുറ കണ്ടിട്ടുണ്ട്
@jamesJoseph - അതെന്ത് ലോജിക് ആണ് ജെയിംസ്? രൂപക്കൂട്ടിൽ ഇരിക്കുന്നതും കല്ല്. 5000 രൂപയ്ക്ക് വിൽക്കാൻ വച്ചിരിക്കുന്നതും കല്ല്. രൂപത്തിൽ മാത്രം വ്യത്യാസം. രൂപത്തിൽ വ്യത്യാസം ചെയ്താൽ ദൈവം ആകുമോ? വചനം വായിച്ചിട്ടുണ്ടോ?
കർത്താവ് നേരിട്ട് പറഞ്ഞതാണ് ദൈവം ആത്മാവാണ് എന്ന്. ആത്മാവായ ദൈവത്തെ സത്യത്തിലും ആത്മാവിനാലും ആരാധിക്കണം. ഇതല്ലേ കർത്താവ് പഠിപ്പിച്ചത്?
കർത്താവിനെ അനുസരിക്കാതെ ആത്മാവിൽ ആരാധിക്കുവാൻ കഴിയുമോ? ഇല്ല.
അതുകൊണ്ട് നിങ്ങൾ പുതിയനിയമം തുറന്നു വായിക്കുക. അപ്പോസ്തലന്മാർ എഴുതിയിരിക്കുന്നത് വായിക്കുക. കർത്താവിൻ്റെ ആത്മാവിനെ അനുസരിക്കുക. അങ്ങനെ താങ്കൾക്കും കർത്താവിനെ ആത്മാവിൽ ആരാധിക്കാം.
Wonderful
Where are we heading to.
"വചനക്കല്ല് "...!!! പുതിയ ഐറ്റം...5വർഷം കഴിയുമ്പോൾ പെറ്റ് പെരുകും.....!!!???
😮😮😮 thattippu veeranmaar
Super o super 💯 thala our people really what to say, anyways gud eye-opening campaign video thku jisaab best wishes Happy Xmas
Super Expo Sunil!
ദൈവവും വിശ്വാസി ജനങ്ങളും ലജ്ജിക്കുന്നു..... പുതിയ പുതിയ ഓരോ ഉടായിപ്പുകൾ കണ്ടുപിടിച്ചു കൊണ്ടുവന്നു ജനങ്ങളെ ഈ വലിയ ചതിവുകൾ അറിയിക്കുന്നതിന് ഒത്തിരി നന്ദിയുണ്ട് സുനിൽ... ഇനിയും ഇറങ്ങും എല്ലായിടത്തും ഓരോ ചതിവുകൾ... God bless you sunil...
💯
Sunilsir👍👍👍👍
പൂക്കളെയും പൂബറ്റകളെയും സ്നേഹിക്കുന്ന കല്ല്... നല്ല കഥ കൾ പറഞ്ഞു തരുന്ന കല്ല് ദാവീദ് ഗോല്യത്തിനെ എറിഞ്ഞ കല്ലു.... ഞാൻ മേടിച്ചു 20000 മുടക്കി 4 എണ്ണം ഇപ്പോൾ എന്റെ വീട്ടിൽ സമാധാനം ഉണ്ട് പണം ഉണ്ട്, മുടങ്ങി കിടന്ന 5 ലക്ഷതിൻറെ ലോൺ പാസ്സ് ആയി... അസ്സൂയ പെട്ടിട്ട് കാര്യം ഇല്ല.... വരുവിൽ കല്ല് വാങ്ങുവിൽ അനുഗ്രഹം പ്രാപിപ്പിൻ ❤
ഹോ ഭയങ്കരം 20000 മുടക്കിയാൽ 5 ലക്ഷം കിട്ടുമല്ലോ ഭയങ്കര അനുഗ്രഹം തന്നെ
Devil spirit , satan with you
സുനിൽ സാർ നിങ്ങൾ എന്താണ് shorts ഇൽ വിഡിയോ ഇടാത്തത് അങ്ങിനെ ചെയ്യുകയാണെങ്കിൽ ഒരു പാടുപേർക്ക് ചാനലിലേക്ക് എത്താൻ കഴിയും 🙏🏻🎉🎉🎉🎉
ഈ കുറുവ.. ആറു കയ്യും തലയോട്ടി യുമായി വരുന്നത് കാണാം
Good job sunil 🎉🎉🎉🎉🎉🎉🎉
ഇനിയും പറ്റിക്കപ്പെടാൻ മൊണ്ണകളുടെ ജീവിതം ബാക്കി. Tanks bro.
അച്ഛൻ പറയുന്നതുപോലെ ചെയ്യണം എന്നാൽ സ്വർഗത്തിൽ പോകാം, സത്യം മാത്രമേ ഈ അച്ഛൻ പറയൂ ദൈവം അച്ഛനുകൊടുത്ത കല്ലാണ്, രൂപ പതിനായിരം ആക്കണം എന്റെ പൊന്നോ
മുടിയിട്ട വെള്ളം 😂😂😂 ഖുർആനിൽ ഒരു വാചകം ഉണ്ട്. പുരോഹിത പരിഷകൾ ജനങ്ങളുടെ സ്വത്തു അന്യായമായി ഭുജിക്കും.
ഒരുപൊട്ടൻ,മുഴുപ്പൊട്ടൻമാർക്ക്,വഴികാട്ടുന്നുരണ്ടുകൂട്ടരേ യുംചെകുത്താൻ,പൊട്ടക്കിണറ്റിൽതളളുന്നു😂😂😂
ഈ ദുഷ്ടശക്തികൾ എല്ലാകാലത്തും മനുഷ്യരെ നരകത്തിലേക്കു കൊണ്ടുപോകുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
Reminded us of the earliest time when the Pope was selling tickets to heaven and the "monna കുഞ്ഞാടുകള്‍ " gladly bought the tickets. The same modus operandi in another form is reintroduced by the robed shenanigans. What a tragedy! People fooled over generations.
ചിരിക്കാതെ വയ്യാ br,.സുനില്‍ ntee aa ഇരിപ്പും
എൻ്റെ ആരാധനാലയം നിങൾ ഒരു കച്ചവട കേന്ദ്ര മാക്കി മാറ്റരുത് എന്ന് നമ്മുടെ തിരുവചനത്തിൽ എഴുതപ്പെട്ടിരിക്കുന്നത്.പ്രാവുകളെയും നാണയ വിൽപ്പനകാരെയും മറ്റും ചാട്ടവാർ കൊണ്ട് അടിച്ചോടിച്ച കാരുണ്യവാനായ കർത്താവേ നീ ഇതൊന്നും കാണുന്നില്ലേ.
തീർന്നില്ല ഇനിയും ഉണ്ട്.പണ്ടുള്ളവർ പറയും തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ട് പോയി എന്ന പോലെ.തൂണും ചാരി നിന്നവൻ പള്ളിയും കൊണ്ട് പോയി.ഇവിടെയുള്ള ജനങ്ങൾ എന്നെ പോലെ ആണും പെണ്ണും വ്യത്യാസം ഇല്ലാതെ മുന്നിട്ടു ഇറങ്ങി സിമൻ്റിലും ചേറിലും വെള്ളത്തിലും കിടന്നു ഞങൾ പൈസ കൊടുത്ത് പള്ളി കെട്ടി. ഇപ്പോൾ ഈ പള്ളിയെല്ലാം മാണ്ഡ്യ രൂപത കൈക്കൽ ആക്കി.ആദ്യം Cemetary എന്നിട്ട് മതി കല്ല് വിൽപ്പന.
അച്ചന്റെ കല്ലറയിൽ ഇടാനാണോ കല്ലുകൾ. ജനങ്ങളെ പറഞ്ഞു പറ്റിക്കാതെ - ഈ കോട്ടൂരി കളത്തിട്ട് തൊഴിലുറപ്പിനു പോകുന്നതല്ലേ നല്ലത്.
What an idea Mandan priests and nuns and the mandan Bishop's and Cardinals and mandan monnas of Catholics sabhas
സുനിലേട്ടാ നിങ്ങളെക്കൊണ്ട് തോറ്റു 😂😂😂
മാതാവിന് പൊന്നു ചാർത്തുന്ന പരിപാടി ഞങ്ങളുടെ ഇടവക പള്ളിയിലുണ്ട്😅
ഉണ്ണിയേശുവിന് ഒരു Snuggy😂 കലക്കി
Why the Bishops not seeing all these
വെള്ള കല്ലു കാലം വന്ന്: നീലകല്ല് പററുമോ😂😂😂
എത്രപഠിച്ചാലും സത്യത്തിന്റെ പരിജ്ഞാനം പഠിക്കാത്ത പെണ്ണുങ്ങളെ സ്വാധീനം ആക്കുന്ന ഇവർ അന്ധവിശ്വാസം വളർത്തുന്നു 😢
All cheaters...
But what is wrong with the common man, have they lost all sensibilities to believe in such nonsense.
Irony is kerala is supposed to be the most literate state...
What a shame, in fact people are asking such cheats "please fool us"
Ith ethonn ?endoke kananam ?DAivamey?
കഷ്ടം 😂😂