ഹോസ്പിറ്റൽ ലെൻഡിങ് മാഫിയ നടത്തുന്ന ഇത്തരം വഞ്ചനകൾ പൊതു സമുഹത്തിന് മുന്നിൽ ആദ്യമായി എത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഈ ചതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു . കേരളത്തിൽ കൂണ് പോലെ മുളച്ചു വരുന്ന ഈ ഒരു പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ കേരളം ഒരു നരകമായി മാറും. ഏറ്റവും പാവനമായി പ്രവർത്തിക്കേണ്ട ആരോഗ്യ മേഖലയെ ഈ കാട്ടാളന്മാരിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് . നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. 🙏🏻
ആരോഗ്യം മാത്രമോ? ആക്സിഡൻ്റ് ഇൻഷുറൻസ് അതിലും മോശം. വക്കീലും ഇൻഷുറൻസ് കമ്പനികളുമായി കൂട്ടു ചേർന്ന് തുക കുറക്കും, അല്ലെങ്കിൽ കൊടുക്കാതിരിക്കാൻ നോക്കും. ഞാൻ അനുഭവസ്ഥൻ ആണ്. മൊത്തം 7 എല്ല് ഒടിഞ്ഞിട്ടും, 10 ലക്ഷം ക്ലെയിം ചെയ്തത്, ഇത് വരെ യാതൊരു proceeding ഇല്ല. ഇത്രയും ക്ലെയിം കിട്ടില്ല. ഒന്നോ രണ്ടോ കിട്ടും, 3 കൊല്ലം ആയി. ഒടുവിൽ ഞാൻ കൈവിട്ടു!! ഇൻഷുറൻസ് മേഖലയിൽ ഇത്രയധികം corruption നടക്കുന്ന വേറൊരു രാജ്യം ഇല്ല. എന്നാല് പോളിസി എടുപ്പിക്കാനും പ്രീമിയം വാങ്ങാനും മുന്നിൽ! അതിനു ഏജൻ്റ് വലിയ കമ്മീഷൻ കൊടുക്കും! ഒരു തലത്തിലും ഈ രാജ്യം ശരിയാകില്ല! വല്ല എംഎൽഎയോ എംപിയോ മന്ത്രിയോ ആകുകയാണെങ്കിൽ കോടികൾ വാങ്ങാം!!😢
In India all Insurance companies benefited to only company, health or vehicle customer never get support or benefited lots of hidden rules and cheating happening no one checking even government departments, Other countries government departments monitoring each and every clauses more benefited to customers
ഹോസ്പിറ്റൽ ലെൻഡിങ് മാഫിയ നടത്തുന്ന ഇത്തരം വഞ്ചനകൾ പൊതു സമുഹത്തിന് മുന്നിൽ ആദ്യമായി എത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
ഈ ചതിയിൽ നിന്ന് എങ്ങനെ രക്ഷപ്പെടാമെന്നും എന്റെ വിഡിയോയിൽ ഞാൻ പറഞ്ഞിരുന്നു .
കേരളത്തിൽ കൂണ് പോലെ മുളച്ചു വരുന്ന ഈ ഒരു പ്രവണത മുളയിലേ നുള്ളിയില്ലെങ്കിൽ കേരളം ഒരു നരകമായി മാറും.
ഏറ്റവും പാവനമായി പ്രവർത്തിക്കേണ്ട ആരോഗ്യ മേഖലയെ ഈ കാട്ടാളന്മാരിൽ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .
നിങ്ങളുടെ സപ്പോർട്ട് ആണ് ഞങ്ങളുടെ ഊർജ്ജം. 🙏🏻
👍🏻👍🏻👍🏻👍🏻👍🏻👍🏻❤️❤️
lic of india ഏകദേശം 10 വർഷം അടച്ച ശേഷം 12000/ yearഎൻ്റെ ക്യാറ്റ റാക്ട് ഓപ്പറേഷൻ കഴിഞ്ഞ്ക്ലെയിം തരാത്ത കേന്ദ്ര കൊള്ള .
ആരോഗ്യം മാത്രമോ? ആക്സിഡൻ്റ് ഇൻഷുറൻസ് അതിലും മോശം. വക്കീലും ഇൻഷുറൻസ് കമ്പനികളുമായി കൂട്ടു ചേർന്ന് തുക കുറക്കും, അല്ലെങ്കിൽ കൊടുക്കാതിരിക്കാൻ നോക്കും. ഞാൻ അനുഭവസ്ഥൻ ആണ്. മൊത്തം 7 എല്ല് ഒടിഞ്ഞിട്ടും, 10 ലക്ഷം ക്ലെയിം ചെയ്തത്, ഇത് വരെ യാതൊരു proceeding ഇല്ല. ഇത്രയും ക്ലെയിം കിട്ടില്ല. ഒന്നോ രണ്ടോ കിട്ടും, 3 കൊല്ലം ആയി. ഒടുവിൽ ഞാൻ കൈവിട്ടു!! ഇൻഷുറൻസ് മേഖലയിൽ ഇത്രയധികം corruption നടക്കുന്ന വേറൊരു രാജ്യം ഇല്ല. എന്നാല് പോളിസി എടുപ്പിക്കാനും പ്രീമിയം വാങ്ങാനും മുന്നിൽ! അതിനു ഏജൻ്റ് വലിയ കമ്മീഷൻ കൊടുക്കും! ഒരു തലത്തിലും ഈ രാജ്യം ശരിയാകില്ല! വല്ല എംഎൽഎയോ എംപിയോ മന്ത്രിയോ ആകുകയാണെങ്കിൽ കോടികൾ വാങ്ങാം!!😢
In India all Insurance companies benefited to only company, health or vehicle customer never get support or benefited lots of hidden rules and cheating happening no one checking even government departments,
Other countries government departments monitoring each and every clauses more benefited to customers
Financing company ആണെങ്കില്‍ installment ആയി അടച്ചാല്‍ പോരെ?
Full payment ആണെങ്കില്‍ ആശുപത്രിയില്‍ direct ആയി അടച്ച് കുറച്ച് discount വാങ്ങാൻ പറ്റൂ o.
ഇപ്പോൾ ഏതു യൂട്യൂബ് വിഡിയോയിലും ഇതിന്റെ ആഡ് ആണ്. ഓൺലൈൻ വഴി ഉള്ള ഇൻഷുറൻസ് സേഫ് ആണോ
Please never take insurance through online, they won't support after purchase, always an agent is the best.
Inshurens.ok.aayal.mobhailil.amvendu.kannikiley.(mesg)