@ViswaGuru-qy2ux പൊട്ടത്തരം പറയാതെ ഫേക്ക് ഐഡി viswaguru. 😡. nationalised ബാങ്കുകളിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാതെ ആരാടോ ആത്മഹത്യ ചെയ്തിട്ടുള്ളത്? സ്വല്പം എങ്കിലും വിവരം വേണം
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർ ഇനിയെങ്കിലും പിൻവലിക്കുക. ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ചാലും നാളെ ആ ബാങ്ക് പൊട്ടാൻ വലിയ സമയമൊന്നും വേണ്ട. ബാങ്ക് തകർന്നതിന് ശേഷം പണം പിൻവലിക്കാൻ ചെന്നാൽ 10 പൈസാ കിട്ടില്ല
മലമ്പുഴ ഗവ ഐടി ഐ യിലെ സംഘത്തിൽ നിന്ന് 8 കോടി രൂപയാണ് അടിച്ചു മാറ്റിയത് ഒരു ആയുസ് കൊണ്ട് സമാഹരിച്ച ധനം പലർക്കും നഷ്ടപ്പെട്ടു നിക്ഷേപ സമാഹരണയഞ്ജം നടത്തി ജീവനക്കാരുടെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച നേതാക്കൻന്മാരുടെ പണം ഒന്നും നഷ്ടപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്
ഇത്രയും ഒക്കെ കണ്ടിട്ടും പഠിക്കാത്ത മലയാളികൾ ഇനി എന്നു പഠിക്കും ഷാജൻ സാർ ഇത്തരം കേരളത്തിലെ സഹകരന്നണ ബാങ്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റി പഠിച്ച് ഒരു സർവ്വേ നടത്തുക് 2% ലാഭത്തിൽ പണം ഇടുന്നതാണ് എന്തു ചെയ്യാം ബാങ്കുകൾ എല്ലാം പൂട്ടി ഭരണക്കാരും ഉദ്യോസ്ഥരും സ്ഥലം വിടും
എന്തോ ഔദാര്യം ചെയ്തപോലെയല്ലേ പറയുന്നത് ഈ മാസത്തെ പൈസ തന്നു എന്ന്,അയാൾ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ ആ ബാങ്കിൽ ഇട്ടു എന്ന ഒരു കുറ്റത്തിന് ആ പാവത്തിന് അയാളുടെ സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നു,പാവം മനുഷ്യൻ 😢
അതിന് പ്രേരിപ്പിച്ച ആ ബാങ്കില്‍ ഉള്ളവരും ഭീഷണി peduthiyavanum വായില്‍ ക്യാൻസർ വന്നു ചാവും സാബു നിങ്ങൾ അവനെ കാച്ചി yitt ആത്മഹത്യ ചെയ്യണം ആയിരുന്നു ഇപ്പോൾ arkka ചേതം താങ്കൾ thottupoyi ആ krithan മാരുടെ മുന്‍പില്‍ താങ്കള്‍ക്ക് നിത്യ ശാന്തി ലഭിക്കും mattavar naragich ചാവും shajan സർ ബിഗ് സല്യൂട്ട് ❤❤
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത്കൊണ്ട് ആത്മഹത്യ അല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നോ. ആത്മഹത്യയോട് ഒരിക്കലും യോജിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരൻ്റെ ഭീഷണിക്കു മുന്നിൽ പതറാതെ ശ്രമിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം നിക്ഷേപം തിരിച്ചു കിട്ടുമായിരുന്നു. നഷ്ടം സ്വന്തം കുടുംബത്തിന് മാത്രം.
ചതിച്ചോ പറ്റിച്ചോ ശീലമില്ലാത്ത പാവങ്ങളാണ്. സ്വന്തം കാര്യം മാത്രം നോക്കി സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാൻ സമയം കൊടുക്കാത്തവരുടെ ഗതി ഇത് തന്നെ.
കട്ടപ്പനയിലും പരിസരങ്ങളിലും നടക്കുന്ന തോന്ന്യ വാസങ്ങളും അതിനു പിന്നിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും മാനസികരോഗിയാക്കി പ്രചരിപ്പിക്കുന്നതുമൊക്കെ സാധാരണമായി മാറുന്നു😢😢😢😢
കമ്മ്യൂണിസം ശാപ ആണ്. ഇനിയും വോട്ട് ചെയ്തു കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കൊണ്ട് വരും. അങ്ങനെ കേരളം നശികെട്ടെ. കമ്മ്യൂണിസ്റ്റ് ഭരണത്തെ ഒരു പുനർവായനക്കു വിധേയമാകു. കമ്മ്യൂണിസം ഒരു ഭൂതം മാണ്
അമ്മയും അച്ഛനും ഭാര്യയും മക്കളും കഴിഞ്ഞിട്ടേ പാർട്ടിയുള്ളൂ എന്നുള്ള സഖാക്കൾ എത്രപേർവീഡിയോ കാണുന്നുണ്ട് ഈ അവസ്ഥ നിങ്ങൾക്കാണ് സംഭവിച്ചത് എന്ന് ഒന്നോർത്തുനോക്കിയേ
തട്ടിപ്പിന് രാഷ്ട്രീയമില്ല. കോട്ടയത്ത് കോതനല്ലൂർ ആസ്ഥാനമായ മിത്ര ബന്ധു നിധി ലിമിറ്റഡ് തട്ടിയത് കോടികളാണ്. നിക്ഷേപകർക്ക് ഒരു രൂപ തിരിച്ചു കൊടുക്കുന്നില്ല.
ആ പാവം മനുഷ്യന്റെ പേരിൽ കേസെടുത്ത പോലീസ് അവിടത്തെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണം വല്ലവനും അദ്ധ്വാനിച്ചുണ്ടാക്കിയ പണം തിന്നു കൊഴുത്ത ഒരുത്തന്റെ ഭീഷണിയിൽ ആ പാവം അവസാനം പറഞ്ഞത് സിസി ടീവി പരിശോധിക്കാനല്ലേ കൊള്ളക്കാരുടെ നേതാവാണോ ഈ നാട് ഭരിക്കുന്നത് എന്ന സംശയം ബലപ്പെട്ടുവരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കേട്ടു
നേമത്തെ സഹകരണബാങ്ക് കൊള്ളയടിച്ചു. ഇപ്പോൾ ജനങൾ പണം തിരികെ ചോദിച്ചപ്പോൾ തരുന്നില്ല. അവിടുത്തെ cpmകാരും ഭരണസമിതിയും ചേർന്നാണ് കൊള്ളയടിച്ചത് ഒരു നടപടി യും എടുക്കുന്നില്ല
നന്മയിൽ നിന്നും തിന്മയിലേക്ക് അധികം ദൂരമില്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ബൂർഷ്വാ എന്നു പറയുകയും രാത്രിയിൽ തലയിൽ മുണ്ടിട്ട് പിന്നിൽ കൂടി പിച്ചച്ചട്ടിയുമായി ചെന്ന് സംഭാവന എന്ന പേരിൽ ലക്ഷങ്ങൾ വാങ്ങും. ചെറുകിട കച്ചവടക്കാരെയെല്ലാം പൂട്ടിച്ചു. M.A യൂ ഫലിയും ഇതിന് കൂട്ടാണ്
കണ്ടില്ലേ കഴിഞ്ഞ ദിവസം ഒരു നേതാവ് പറഞ്ഞതു "നടന്നു പോകാൻ വയ്യേ?.. നീയൊക്ക് നിന്റെ അമ്മായി അമ്മക്കു വായു ഗുളിക വാങ്ങിക്കാൻ പോകുക ആണല്ലേ?.. എന്നർത്ഥത്തിൽ..
ബാങ്കിന്റെ ഭാഗത്തു നിന്നും ഒരൽപ്പം ജാഗ്രത കുറവ് ഉണ്ടായി, ഞങ്ങൾ ഇരയോടൊപ്പം. ഈ കുടുംബവും അടുത്ത തിരഞ്ഞെടുപ്പിൽ CPM ന് വോട്ട് ചെയ്യും 😢 അടിമകൾക്ക് അവകാശങ്ങൾ ഇല്ല 😂
എല്ലാം അറിഞ്ഞിട്ടും സഹകരണബാങ്കിൽ ഇട്ടത് എന്തിനാണ് എത്ര ബാങ്കുകൾ വേറെ കിടപുണ്ട്. അതിൽ നിക്ഷേപിക്കാതെ എന്തിന് ഇവിടെ ഇട്ടു.. സഖാക്കൻമാർക്ക് ഒരിക്കലും ആർത്തി തീരില്ല. വയനാട് ദുരന്തത്തിന്റെ പേരിൽ കിട്ടിയ പണം. അവർക്ക് കൊടുക്കാനുള്ളതല്ല എന്നാണ് സർക്കാർ പറയുന്നത്. കേദ്രം തരട്ടെ എന്ന് പറഞ്ഞ് ഇരിക്കുവാണ്. ഇനിയും ദുരന്തങ്ങൾ ഉണ്ടാവില്ലേ ഇതിജനങ്ങൾ ഈ സർക്കാറിന് പണം കൊട്ക്കുമോ. എല്ലാം അറിഞ്ഞിട്ടും തിയിലേയ്ക്ക് ചാട്ട്ന്നവരോട് എന്താണ് പറയ്😂😂😂😭
ഡെപ്പോസിറ്റ് ക്യാൻവാസ് ചെയ്യാനായി, അക്കൗണ്ട് തുടങ്ങണം.. എന്നൊക്കെ പറഞ്ഞു സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വരുമ്പോൾ..സത്യം പറയട്ടെ.. 500 രൂപയ്ക്ക് ഒരു എസ് ബി അക്കൗണ്ട് തുടങ്ങാൻ വരെ.. പേടിയായി തുടങ്ങി.. ധൈര്യമില്ല.. കുറച്ചുകാലം കഴിഞ്ഞ്..നമ്മുടെ പേരിൽ.. വല്ല ലോണും,എഴുതി എടുത്തിട്ടുണ്ട് എങ്കിൽ.. അതും പറയാൻ പറ്റില്ല..കാരണം, ഇവറ്റകൾ അതും ചെയ്യും, അതിലപ്പുറവും ചെയ്യും..👌 എത്ര എത്ര സഹകരണ സ്ഥാപനങ്ങൾ.. ആണ്..കുളം തോണ്ടിയത്.. എത്രപേർ നിരാലംബരായി..എത്രപേർക്ക് പണം നഷ്ടപ്പെട്ടു.. എത്രപേർ ആത്മഹത്യ ചെയ്യേണ്ടിവന്നു.. സഹകരണ സംവിധാനത്തിന്റെ വിശ്വാസ്യതയും നഷ്ടപ്പെടുത്തി. ഭാവിയും കുളംതോണ്ടി..👌🤷♂️😢😢😢
മരിക്കാൻ പോകുന്ന നിസ്സഹായരായ മനുഷ്യരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എന്തായാലും മരിക്കാൻ പോകുന്നു അതിന് മുൻപ് നിങ്ങളെ ഉപത്രവിച്ചവരെ ഇല്ലായിമചെയുക.എന്നിട് എന്ത് വേണമെങ്കിലും ചെയുക
ഹതഭാഗ്യനായ ആ മനുഷ്യന്റെ അവസ്ഥ ഓർത്തു ദുഖിക്കുന്നു. പണം സമ്പാദിക്കുന്ന വ്യക്തി ആ പണം ബുദ്ധിപൂർവ്വം നിക്ഷേപിച്ചില്ലെങ്കിൽ മരണം ആയിരിക്കും. ഇപ്പോൾ കമ്മ്യൂണിസം മരിച്ചു, കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായിരുന്ന പഴയ കയ്യൂക്കു ഉപയോഗിച്ചുള്ള നിസ്സഹായരെ കൊള്ളയടിക്കുകയാണ്.
നാട്ടുകാരുടെ പണം തട്ടിയെടുത്തു, വീതം വച്ചു കൊടുത്തും ചില്ലറ സഹായം ചൈതും, പിന്നെ പാർട്ടി ഭ്രാന്തന്മാരും വിവരദോഷികളും ഒക്കെ ആയി, ഇപ്പോഴും അവർക്കു അണികൾ ഉണ്ട് വോട്ട് ചൈയ്യാൻ 😪
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
സജിയുടെ ഡമ്മി സെക്രട്ടറിയാണ് ഇപ്പഴത്തേ ഏരിയാ സെക്രട്ടറി റ്റോമി ... ആകേണിയിരുന്നത് കെ.പി സുമോ ആയ രുന്നു സുമോദി നെ സജി ഒതുക്കി. സുമോദ് നല്ല നേതാവായിരുന്നു.
കേരളത്തിലെ ഈ അടിമ കോമരങ്ങൾ എത്ര ഉണ്ടായിട്ടും പഠിക്കുന്നില്ല.. പിന്നെയും പിന്നെയും സിപിഎം ന്റെ വലയിൽ വീണുകൊണ്ട് ഇരിക്കുകയാണ്... മരിച്ചു കഴിയുമ്പോൾ സംസ്ഥാന സെക്രെട്ടറി ഒരു പ്രസ്താവന ഇറക്കും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് 😭😭😭
Hope a day will come people will realize that that you made a change in history the way you fight fearlessly for justice and support the people who deserve. May God’s blessings be with you for your tireless efforts. Merry Christmas and happy new year brother 🎄🙏❤️
സഹകരണ ബാങ്കിലെ ചിട്ടിയിൽ ചേർന്നായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ ഇട്ടിട്ടുണ്ട്. അതു കിട്ടിയില്ലേലും കുഴപ്പമില്ല, ഇനി ഇടാതിരുന്നാൽ വേറെന്തെങ്കിലും നൂലാമാല ഉണ്ടാവുമോ..😢
ഇതൊക്കെ സാധാരണകാര്യം ആയി തീർന്നു ! അതുകൊണ്ട് ഇതൊന്നും വിലയുള്ള കാര്യമായതല്ലാത്തജിനൽ ആരും കാര്യമായി എടുക്കണ്ട! എടുത്തിട്ട് കാര്യവും ഇല്ല!!" അതുകൊണ്ട് മറുനാടൻ പോയി വേറെ പണി നോക്കു!!!!"?
കേരളത്തിലെ ചിട്ടി ക൦ബനികളു൦ പരസൃതതിലുടേ ജനത്തെ പറഞ്ഞു പറ്റിച് ചേർത്ത് സഖാക്കൾക് മാത്രം ചിട്ടി കിട്ടുന്ന അവസ്ഥയിൽ ഇതിൽ ചേരുന്ന കേരളത്തിലെ ജനം സമ്മതിച്ചു.
ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ അതാണ് ഈ പാർട്ടിക്ക് പറ്റിയ പേര്
ബ്രാക്കറ്റിൽ moronist എന്നു കൂടി വേണം.
👍👏👏
Apt name for Communist
😂😂
Valare shariyanu
ഇത്രയൊക്കെ കണ്ടിട്ടും ഈ കാലത്തും അപഹരണ ബാങ്കിൽ പണം നിക്ഷേപിക്കുന്നവരെ സമ്മതിക്കണം
വോട്ട് കൊടുക്കുന്നവരെയോ 😂😂😂😂
@@user-xb5pqവോട്ട് കൊടുക്കുന്നവരാണ് പണവും നിക്ഷേപിക്കുന്നത്. 😂😂😂
Yes
കള്ളപ്പണം വേറെ എവിടെ നിക്ഷേപിക്കും..????
100%
ഇങ്ങനെ ഒരു പാർട്ടി. ഇത് വരെ ഒരു പാർട്ടിയെയും ഇത്ര വെറുത്തിട്ടില്ല
ഇത്രയൊക്കെ സംഭവിച്ചിട്ടും പാർട്ടി പറയുന്നത് സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന് ആർക്കും ഒരു സംശയവും ഇല്ലല്ലോ 😂
നവീൻ ബാബുവിന്റെ കാര്യത്തിലും പാർട്ടി കൂടെയുണ്ടായിരുന്നു പ്രതിക്കൊപ്പം
Fake
😂😂😂😂
😂😂
പാർട്ടി സാബുവിനൊപ്പം
എന്ന് വിളിച്ചു കൂകും.
ദൈവമേ ഇത്രയും അഹംകാരം പിടിച്ച മനുഷ്യരാണല്ലോ ഈ പാർട്ടി മുഴുവൻ...
ലോകത്ത് എവിടെ 10 വർഷം തികച്ചിട്ടുണ്ടോ അവിടെ നാടും പാർട്ടിയും ഒരുപോലെ തകന്നടിയും, ഇവിടെയും അതു തന്നെ
സഹകരണ ബാങ്കുകൾ കേന്ദ്ര ഗവൺമെൻ്റ് നിയമത്തിൻ്റെ പരിധിയിൽ വരണം.
ഇനിയെങ്കിലും നാഷണൽ ബാങ്കുകളിൽ മാത്രം നിക്ഷേപിക്കുക
Viddikalum athyagrahikalum kallapanakkarum eniyum ethu polulla bankukalil panam nikshepikkum
നാഷണൽ ബാങ്കിലെ കാശു അദാനിക്കാണല്ലോ കൊടുക്കുന്നത്!!
@ViswaGuru-qy2ux പൊട്ടത്തരം പറയാതെ ഫേക്ക് ഐഡി viswaguru. 😡. nationalised ബാങ്കുകളിൽ നിക്ഷേപിച്ച തുക തിരികെ കിട്ടാതെ ആരാടോ ആത്മഹത്യ ചെയ്തിട്ടുള്ളത്? സ്വല്പം എങ്കിലും വിവരം വേണം
@ViswaGuru-qy2uxആയിരുന്നാലും പണം തിരിച്ചു ചോദിക്കുമ്പോൾ തിരിച്ചു കൊടുക്കും അല്ലാതെ പിണറായി ബാങ്കിനെ പോലെ പണം കൊടുക്കാതെ ഭീഷണിപ്പെടുത്തുന്നത് ഇല്ല
@ViswaGuru-qy2uxഇവിടെ പാർട്ടിക്കാർക്ക് കൊടുക്കുന്നു.
കഴിഞ്ഞ 68 വർഷങ്ങൾകൊണ്ട്
"പൊന്നു തമ്പുരാനെ...... " എന്ന വിളി ഇന്ന് " പൊന്നു സഖാവേ ... ... " എന്ന് നവീകരിക്കപ്പെട്ടിരിക്കുന്നു
Very true
You നൈൽഡ് it... 😪 ഇതിൽ നിന്ന് സാദാരണ മനുഷ്യന് മോചനം ഇല്ല?.. 😓
എന്ന് അടിമകൾ വിളിക്കും😂😂😂 പ്രബുദ്ധർ വിളിക്കും😂😂😂😂 സഖാവ് എന്നത് ഇപ്പൊൾ കേരളത്തിൽ വിവരം ഉള്ളവർക്കിടയിൽ കോമഡി ആണ്😂😂😂
അടിമകളായ പ്രജകൾ ഉള്ള കാലം തമ്പുരാക്കന്മാർ വാഴും നമ്മുടെ നാട്ടിൽ
സാക്ഷര കേരളമേ എന്ന് വിവരം വയ്ക്കും....
കഷ്ടം! പണം നിക്ഷേപിച്ചയാൾ ഒരു യാചനെ പോലെ കേഴുന്നു.
8 വർഷമായപ്പോഴെ കമ്മ്യൂണിസ്റ്റ് ഭരണം കേരളം മടുത്തു ബംഗാളികൾ എത്ര മാത്രം ഈ നശിച്ച പാർട്ടിയെ സഹിച്ചു കാണണം❤
Correct
ക്യാമറയുടെ കാര്യം പറഞ്ഞപ്പോൾ സെക്രട്ടറി ഒന്ന് പരുങ്ങുന്നുണ്ട്. ഇനി അത് നശിപ്പിക്കും, അതോടെ തെളിവില്ലാതെ ഇത് മറ്റൊരു തെളിവില്ല കേസ് ആയി മാറും
സഹകരണ ബാങ്കിൽ പണം നിക്ഷേപിച്ചവർ ഇനിയെങ്കിലും പിൻവലിക്കുക.
ഇന്ന് നല്ല നിലയിൽ പ്രവർത്തിച്ചാലും നാളെ ആ ബാങ്ക് പൊട്ടാൻ വലിയ സമയമൊന്നും വേണ്ട.
ബാങ്ക് തകർന്നതിന് ശേഷം പണം പിൻവലിക്കാൻ ചെന്നാൽ 10 പൈസാ കിട്ടില്ല
അടിമയായ സാബുവിനെപ്പോലെ എത്രയോ ആളുകൾ അതിൽ കുടുങ്ങി കിടക്കുന്നു.. എന്നാൽ കള്ളപ്പണം നിക്ഷേപിച്ച സഹകരണ ബാങ്ക് മാത്രം നിൽക്കുന്നു...
പണിഎടുത്തുണ്ടാക്കിയ പണം ഒരു ശതമാനം പലിശ അധികം കിട്ടാൻ കൊണ്ടുപോയി ഇതുപോലുള്ള സ്ഥാപനങ്ങളിൽ ഇടുന്ന എല്ലാവരുടെയും വിധി ഇതുതന്നെ.
പ്രത്യേകിച്ചും പാർട്ടിക്കാർ ഭരിക്കുന്ന സഹകരണ ബാങ്കിൽ
@@sreekutty2418അങ്ങനെ അല്ല.. നാഷണൽ ബാങ്കിൽ നിക്ഷേപിക്കാൻ പറ്റാത്ത പണം കള്ളപ്പണം...
മലമ്പുഴ ഗവ ഐടി ഐ യിലെ സംഘത്തിൽ നിന്ന് 8 കോടി രൂപയാണ് അടിച്ചു മാറ്റിയത് ഒരു ആയുസ് കൊണ്ട് സമാഹരിച്ച ധനം പലർക്കും നഷ്ടപ്പെട്ടു നിക്ഷേപ സമാഹരണയഞ്ജം നടത്തി ജീവനക്കാരുടെ പണം നിക്ഷേപിക്കാൻ പ്രേരിപ്പിച്ച നേതാക്കൻന്മാരുടെ പണം ഒന്നും നഷ്ടപ്പെട്ടില്ല എന്നത് ശ്രദ്ധേയമാണ്
അങ്ങനെ തന്നെ വേണം
കേരളത്തിലെ ഓരോ വ്യക്തിക്കും ദുരനുഭവങ്ങളുണ്ടാകുമ്പോൾ ഇവിടുത്തെ ഭരണകൂടത്തിന്റെ ക്രൂരതകളും കഴിവുകേടുകളും മനസ്സിലാക്കും
പ്രബുദ്ധ മലയാളികളാണ് സാക്ഷര മലയാളികളാണ് ജയ് ജയ് ജയ് പിണറായി കമ്മ്യൂണിസം
തട്ടിപ്പും വെട്ടിപ്പും കൈമുതലായുള്ള നേതാക്കളും അണികളും മരുന്നിന് പോലും നല്ലൊരു നേതാവ് ഇന്നീ പാർട്ടിയിൽ ഇല്ല
ക്രിമിനൽ പാർട്ടി ഓഫ് ഇന്ത്യ അതാണ് ഈ പാർട്ടിക്ക് പറ്റിയ പേര്
Undu sivankutty
ഇത്രയും ഒക്കെ കണ്ടിട്ടും പഠിക്കാത്ത മലയാളികൾ ഇനി എന്നു പഠിക്കും ഷാജൻ സാർ ഇത്തരം കേരളത്തിലെ സഹകരന്നണ ബാങ്കുകളുടെ ഇപ്പോഴത്തെ സ്ഥിതിയെ പറ്റി പഠിച്ച് ഒരു സർവ്വേ നടത്തുക് 2% ലാഭത്തിൽ പണം ഇടുന്നതാണ് എന്തു ചെയ്യാം ബാങ്കുകൾ എല്ലാം പൂട്ടി ഭരണക്കാരും ഉദ്യോസ്ഥരും സ്ഥലം വിടും
ഭീകരമായ പാർട്ടി ഭീകര ഭരണം. മലയാളികൾക്ക് അർഹതപ്പെട്ടത്. ഉത്തര കൊറിയൻ മോഡൽ പാർട്ടി. ഭയന്ന് ജീവിക്കേണ്ട മലയാളികളുടെ ഗതി അതി ദയനീയം.
എന്തോ ഔദാര്യം ചെയ്തപോലെയല്ലേ പറയുന്നത് ഈ മാസത്തെ പൈസ തന്നു എന്ന്,അയാൾ കഷ്ടപ്പെട്ട് സമ്പാദിച്ച പൈസ ആ ബാങ്കിൽ ഇട്ടു എന്ന ഒരു കുറ്റത്തിന് ആ പാവത്തിന് അയാളുടെ സ്വന്തം ജീവൻ ബലികൊടുക്കേണ്ടി വന്നു,പാവം മനുഷ്യൻ 😢
കഷ്ടം
അതെ.. എല്ലാ മാസവും ദാനം കൊടുക്കുന്ന പോലെ..
ഈ പാർട്ടി ഈ നാട്ടിൻ ആപത്ത് പക്ഷെ മലയാളി പോട്ടമ്മാർ മനസിലാക്കുന്നില്ല😢
പാർട്ടി ആത്മഹത്യ ചെയ്ത ആളുടെ കുടുംബത്തോടൊപ്പം ആണെന്ന് അറിയിച്ചിട്ടുണ്ട്... എല്ലാവർക്കും പിരിഞ്ഞുപോകാം
സബു അവരെരണ്ടും പോരെ തീർത്ത്ട്ട് പോണമായിരുന്നു??
സബുവിനു 🙏🙏🙏🙏🙏🌹🌹🌹🌹
പാവം കഴിവ് ഇല്ലാതെ പോയ് സ്വയം ഒടുങ്ങി
കമ്മ്യൂണിസ്റ്റുകാർ എങ്ങനെയായിരിയ്ക്കണം എന്നുള്ള ഗവേഷണത്തിലാണ് ഇന്ന് കേരളത്തിലെ യഥാർത്ഥ കമ്മ്യൂണിസ്റ്റുകാർ!
വിവരമുള്ളവർ ആരെങ്കിലും ഈ അപഹരണ ബാങ്കിൽ പണം നിക്ഷേപിക്കുമോ മുഴുവൻ ഈ മിടുക്കന്മാർ അടിച്ചു മാറ്റും
അവര് ഓരോരുത്തരും കണ്ട് കൊണ്ട് ഇരിക്കുകയല്ലെ കോടതിയിൽ പോയാൽ പോലും അവർക്കെതിരെ ഒന്നും ചെയ്യില്ല നവീൻ ബാബു മരിച്ചിട്ട് എന്താ സംഭവിച്ചത് അത്ര തന്നെ ആരും
"നവീൻ ബാബുവിനെ കൊന്നിട്ട് "
ഇനി കരയുക മാത്രം വഴി.സർക്കാരുദ്യോഗസ്ഥരുടെയും സഹകരണ ജീവനക്കാരുടെയും ഒരു പട ശക്തമായി അവരുടെ പിന്നിലുള്ളപ്പോൾ കരയാൻ മാത്രമേ ഇനി രക്ഷയുള്ളൂ.
കേരളത്തിലെ എല്ലാ സഹകരണ സംഘങ്ങളും RBI പിരിച്ചു വിടണം. അല്ലെങ്കിൽ ഇനിയും പല കുടുംബങ്ങളും അനാഥമാകും. പാർട്ടി നേതാക്കളും അവരുടെ കുടുംബങ്ങളും തഴച്ചു വളരും
കഷ്ടപ്പെട്ട സമ്മതിച്ച മുതൽ എന്തിനാ സഹകരണ സ്ഥാപനങ്ങളിൽ നിക്ഷേപിക്കുന്നത് ?
അതിന് പ്രേരിപ്പിച്ച ആ ബാങ്കില്‍ ഉള്ളവരും ഭീഷണി peduthiyavanum വായില്‍ ക്യാൻസർ വന്നു ചാവും സാബു നിങ്ങൾ അവനെ കാച്ചി yitt ആത്മഹത്യ ചെയ്യണം ആയിരുന്നു ഇപ്പോൾ arkka ചേതം താങ്കൾ thottupoyi ആ krithan മാരുടെ മുന്‍പില്‍ താങ്കള്‍ക്ക് നിത്യ ശാന്തി ലഭിക്കും mattavar naragich ചാവും shajan സർ ബിഗ് സല്യൂട്ട് ❤❤
ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത്കൊണ്ട് ആത്മഹത്യ അല്ലാതെ വേറെ വഴിയൊന്നും ഇല്ലായിരുന്നോ. ആത്മഹത്യയോട് ഒരിക്കലും യോജിക്കുന്നില്ല. ഒരു രാഷ്ട്രീയക്കാരൻ്റെ ഭീഷണിക്കു മുന്നിൽ പതറാതെ ശ്രമിച്ചിരുന്നെങ്കിൽ നിഷ്പ്രയാസം നിക്ഷേപം തിരിച്ചു കിട്ടുമായിരുന്നു. നഷ്ടം സ്വന്തം കുടുംബത്തിന് മാത്രം.
Yes absolutely right ❤❤❤
Gathi ketta samayath Nammude buddhi neray pravarthikkilla
കൈയ്യിലിരുന്ന കാശ് ഈ സഹകരണ ബാങ്കുകളിൽ കൊണ്ടിട്ടിട്ട് , ഇതുപോലുള്ള
ഡാഷ് മോൻമാരുടെ വായിലിരിക്കുന്നത് കേൾക്കണോ നാട്ടുകാരേ ? ഒടുവിൽ ജീവനൊടുക്കേണ്ട ഗതികേടും .....😢😢😢
ചതിച്ചോ പറ്റിച്ചോ ശീലമില്ലാത്ത പാവങ്ങളാണ്. സ്വന്തം കാര്യം മാത്രം നോക്കി സമൂഹത്തിൽ നടക്കുന്നത് എന്താണെന്ന് ശ്രദ്ധിക്കാൻ സമയം കൊടുക്കാത്തവരുടെ ഗതി ഇത് തന്നെ.
Ban cooperative Banks
കട്ടപ്പനയിലും പരിസരങ്ങളിലും നടക്കുന്ന തോന്ന്യ വാസങ്ങളും അതിനു പിന്നിൽ നടക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും മാനസികരോഗിയാക്കി പ്രചരിപ്പിക്കുന്നതുമൊക്കെ സാധാരണമായി മാറുന്നു😢😢😢😢
ഇത്തരം സ്ഥാപനങ്ങളിൽ അധ്വാനിച്ച് ഉണ്ടാക്കിയ പണം ഇനിയെങ്കിലും നിക്ഷേപിക്കാതിരിക്കുക . ഭൂരിപക്ഷം സഹകരണ സ്ഥാപനങ്ങളുടേയും അവസ്ഥ ഇതാണ് .
ഇപ്പോൾ അതൊക്കെ ഏതെങ്കിലും പാർട്ടി ബാങ്കുകൾ ആയി മാറി. സി പി ഐ എം മാത്രമല്ല ആരും പുറകിൽ അല്ല. അടിമകളെ ജാഗ്രത
കമ്മ്യൂണിസം ശാപ ആണ്. ഇനിയും വോട്ട് ചെയ്തു കമ്മ്യൂണിസ്റ്റ് പാർട്ടിയെ അധികാരത്തിൽ കൊണ്ട് വരും. അങ്ങനെ കേരളം നശികെട്ടെ. കമ്മ്യൂണിസ്റ്റ് ഭരണത്തെ ഒരു പുനർവായനക്കു വിധേയമാകു. കമ്മ്യൂണിസം ഒരു ഭൂതം മാണ്
എന്നാണാവോ ഇവരിൽ നിന്നു മോക്ഷം കിട്ടുക 😭😭😭😭😭😭😭😭😭😭
അമ്മയും അച്ഛനും ഭാര്യയും മക്കളും കഴിഞ്ഞിട്ടേ പാർട്ടിയുള്ളൂ എന്നുള്ള സഖാക്കൾ എത്രപേർവീഡിയോ കാണുന്നുണ്ട് ഈ അവസ്ഥ നിങ്ങൾക്കാണ് സംഭവിച്ചത് എന്ന് ഒന്നോർത്തുനോക്കിയേ
ഇതാണ് മാർക്സിസ്റ് പാർട്ടി ഇതാണ് സഖാവ്
ഇല വന്നു മുള്ളില് വീണാലും, മുള്ളു ഇലയിൽ വീണാലും കുറ്റം ഇലക്കു തന്നെ, പാവം ജനം
പേടിക്കാനൊന്നുമില്ല പാർട്ടി ആ കുടുംബത്തോടൊപ്പം ഉണ്ട് 😢😢😢
ശെരിയാ അങ്ങ് മോളിൽ എത്തുമ്പോൾ എത്തിച്ചു തരുമറികും അല്ലേ?.. 👍
നന്നായി ഉറങ്ങുന്ന പ്രതിപക്ഷ വാഴകൾ . എവിടെ നോക്കിയാലും ഒത്തുതീർപ്പു രാഷ്ട്രീയക്കാർ മാത്രം .
സത്യസന്ധമായി പ്രതികരിച്ച സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ
ഏതെങ്കിലും വിവരമുള്ളവൻ സഹകരണബാങ്കിൽ പണം നിക്ഷേപിക്കുമോ. അതും മുട്ടിനു മുട്ടിനു നാഷനലൈസ്ഡ് ബാങ്കുകൾ ഉള്ളപ്പോൾ...
🤣🤣🤣🤣🤣🤣
ജനങ്ങൾ ഇനിയും പാഠങ്ങൾ പടിക്കേണ്ടിയിരിക്കുന്നു .
മൊണ്ണകൾ പാഠം പഠിക്കുമോ????!!!!
തട്ടിപ്പിന് രാഷ്ട്രീയമില്ല. കോട്ടയത്ത് കോതനല്ലൂർ ആസ്ഥാനമായ മിത്ര ബന്ധു നിധി ലിമിറ്റഡ് തട്ടിയത് കോടികളാണ്. നിക്ഷേപകർക്ക് ഒരു രൂപ തിരിച്ചു കൊടുക്കുന്നില്ല.
രണ്ടാമത്തെ നവിൻ 😭😭😭😭😭
വലിയ താമസം ഇല്ലാതെ കേരളത്തിലെ സഹകരണ ബാങ്കുകൾ പൂട്ടും
ആല സഹകരണ ബാങ്കിലും നിക്ഷേപിച്ചവരുടെ പണം സ്വാഹാ...
ചെങ്ങന്നൂരിലുള്ള ആല ആണോ?
കൊടുങ്ങല്ലൂർ അല്ലേ ?
എല്ലാ സഹകരണത്തിന്റെയും ഗതി ഇതൊക്കെ തന്നെയാണ്... 🙏🏻😭
കമ്മ്യൂണിസം കേരളത്തിൽ നിരോധിക്കുക
മരിച്ചാല്‍ ആ പണം ഇനി കൊടുക്കേണ്ട അതാണു പുതിയ പാർട്ടി നയം
സൂപ്പർ സർ
ആ പാവം മനുഷ്യന്റെ പേരിൽ കേസെടുത്ത പോലീസ് അവിടത്തെ സിസി ടീവി ദൃശ്യങ്ങൾ പരിശോധിച്ചു ജനങ്ങളെ ബോധ്യപ്പെടുത്തണം വല്ലവനും അദ്ധ്വാനിച്ചുണ്ടാക്കിയ പണം തിന്നു കൊഴുത്ത ഒരുത്തന്റെ ഭീഷണിയിൽ ആ പാവം അവസാനം പറഞ്ഞത് സിസി ടീവി പരിശോധിക്കാനല്ലേ കൊള്ളക്കാരുടെ നേതാവാണോ ഈ നാട് ഭരിക്കുന്നത് എന്ന സംശയം ബലപ്പെട്ടുവരുന്നു ഇങ്ങനെയുള്ള സംഭവങ്ങൾ കേട്ടു
അധികം ആലോചിക്കാൻ ഒന്നുമില്ല. നവീൻ ബാബു ആണ് കമ്മ്യൂണിസം.
നേമത്തെ സഹകരണബാങ്ക് കൊള്ളയടിച്ചു. ഇപ്പോൾ ജനങൾ പണം തിരികെ ചോദിച്ചപ്പോൾ തരുന്നില്ല. അവിടുത്തെ cpmകാരും ഭരണസമിതിയും ചേർന്നാണ് കൊള്ളയടിച്ചത്
ഒരു നടപടി യും എടുക്കുന്നില്ല
നന്മയിൽ നിന്നും തിന്മയിലേക്ക് അധികം ദൂരമില്ലെന്ന് തെളിയിച്ചു കൊണ്ടേയിരിക്കുന്നു. ബൂർഷ്വാ എന്നു പറയുകയും രാത്രിയിൽ തലയിൽ മുണ്ടിട്ട് പിന്നിൽ കൂടി പിച്ചച്ചട്ടിയുമായി ചെന്ന് സംഭാവന എന്ന പേരിൽ ലക്ഷങ്ങൾ വാങ്ങും. ചെറുകിട കച്ചവടക്കാരെയെല്ലാം പൂട്ടിച്ചു. M.A യൂ ഫലിയും ഇതിന് കൂട്ടാണ്
കണ്ടില്ലേ കഴിഞ്ഞ ദിവസം ഒരു നേതാവ് പറഞ്ഞതു "നടന്നു പോകാൻ വയ്യേ?.. നീയൊക്ക് നിന്റെ അമ്മായി അമ്മക്കു വായു ഗുളിക വാങ്ങിക്കാൻ പോകുക ആണല്ലേ?.. എന്നർത്ഥത്തിൽ..
സഹകരണ ബാങ്കുകൾ
നേർച്ചപ്പെട്ടിപോലെയാണ്.
അങ്ങോട്ടിടാം. ഇട്ടവർക്ക്
എടുക്കാൻ പറ്റില്ല.
Very Simple Device.
😕😕😕
കഷ്ടം തന്നെ ഈ പാർട്ടിയുടെ കാര്യം.
ബാങ്കിന്റെ ഭാഗത്തു നിന്നും ഒരൽപ്പം ജാഗ്രത കുറവ് ഉണ്ടായി, ഞങ്ങൾ ഇരയോടൊപ്പം. ഈ കുടുംബവും അടുത്ത തിരഞ്ഞെടുപ്പിൽ CPM ന് വോട്ട് ചെയ്യും 😢 അടിമകൾക്ക് അവകാശങ്ങൾ ഇല്ല 😂
സിപിഎം ഭരിക്കുമ്പോൾ കേരളീയർ ഒരു കയർ കൂടി സൂക്ഷിക്കണം. ഓരോ വ്യക്തിക്കും ആവശ്യം വരും.
ഇല്ലാവനേം ശരിയാക്കി തരും 😱
എല്ലാം അറിഞ്ഞിട്ടും സഹകരണബാങ്കിൽ ഇട്ടത് എന്തിനാണ് എത്ര ബാങ്കുകൾ വേറെ കിടപുണ്ട്. അതിൽ നിക്ഷേപിക്കാതെ എന്തിന് ഇവിടെ ഇട്ടു.. സഖാക്കൻമാർക്ക് ഒരിക്കലും ആർത്തി തീരില്ല. വയനാട് ദുരന്തത്തിന്റെ പേരിൽ കിട്ടിയ പണം. അവർക്ക് കൊടുക്കാനുള്ളതല്ല എന്നാണ് സർക്കാർ പറയുന്നത്. കേദ്രം തരട്ടെ എന്ന് പറഞ്ഞ് ഇരിക്കുവാണ്. ഇനിയും ദുരന്തങ്ങൾ ഉണ്ടാവില്ലേ ഇതിജനങ്ങൾ ഈ സർക്കാറിന് പണം കൊട്ക്കുമോ. എല്ലാം അറിഞ്ഞിട്ടും തിയിലേയ്ക്ക് ചാട്ട്ന്നവരോട് എന്താണ് പറയ്😂😂😂😭
ആസുര ഭരണം
അതാണ് CPM വാദി പ്രതിയാക്കും ‼️
സഹകരണം ബാങ്കിൽ തുടർന്നും നിക്ഷേപം നടത്തുക എന്നിട്ട് ആത്മ ഹത്യ ക്ക് മാർഗം തേടുക
ഡെപ്പോസിറ്റ് ക്യാൻവാസ് ചെയ്യാനായി, അക്കൗണ്ട് തുടങ്ങണം.. എന്നൊക്കെ പറഞ്ഞു സഹകരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ വരുമ്പോൾ..സത്യം പറയട്ടെ.. 500 രൂപയ്ക്ക് ഒരു എസ് ബി അക്കൗണ്ട് തുടങ്ങാൻ വരെ.. പേടിയായി തുടങ്ങി.. ധൈര്യമില്ല.. കുറച്ചുകാലം കഴിഞ്ഞ്..നമ്മുടെ പേരിൽ.. വല്ല ലോണും,എഴുതി എടുത്തിട്ടുണ്ട് എങ്കിൽ.. അതും പറയാൻ പറ്റില്ല..കാരണം, ഇവറ്റകൾ അതും ചെയ്യും, അതിലപ്പുറവും ചെയ്യും..👌 എത്ര എത്ര സഹകരണ സ്ഥാപനങ്ങൾ.. ആണ്..കുളം തോണ്ടിയത്.. എത്രപേർ നിരാലംബരായി..എത്രപേർക്ക് പണം നഷ്ടപ്പെട്ടു.. എത്രപേർ ആത്മഹത്യ ചെയ്യേണ്ടിവന്നു.. സഹകരണ സംവിധാനത്തിന്റെ വിശ്വാസ്യതയും നഷ്ടപ്പെടുത്തി. ഭാവിയും കുളംതോണ്ടി..👌🤷♂️😢😢😢
മരിക്കാൻ പോകുന്ന നിസ്സഹായരായ മനുഷ്യരോട് എനിക്ക് പറയാനുള്ളത് നിങ്ങൾ എന്തായാലും മരിക്കാൻ പോകുന്നു അതിന് മുൻപ് നിങ്ങളെ ഉപത്രവിച്ചവരെ ഇല്ലായിമചെയുക.എന്നിട് എന്ത് വേണമെങ്കിലും ചെയുക
പണിയറിയുന്നവരിൽഉളുപ്പുള്ള കമമികൾ പണം തിരിച്ചു കൊടുക്കുക.
കമ്മ്യൂണിസം കേരളത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആണ്
ഹതഭാഗ്യനായ ആ മനുഷ്യന്റെ അവസ്ഥ ഓർത്തു ദുഖിക്കുന്നു. പണം സമ്പാദിക്കുന്ന വ്യക്തി ആ പണം ബുദ്ധിപൂർവ്വം നിക്ഷേപിച്ചില്ലെങ്കിൽ മരണം ആയിരിക്കും.
ഇപ്പോൾ കമ്മ്യൂണിസം മരിച്ചു, കേരളത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായിരുന്ന പഴയ കയ്യൂക്കു ഉപയോഗിച്ചുള്ള നിസ്സഹായരെ കൊള്ളയടിക്കുകയാണ്.
നാട്ടുകാരുടെ പണം തട്ടിയെടുത്തു, വീതം വച്ചു കൊടുത്തും ചില്ലറ സഹായം ചൈതും, പിന്നെ പാർട്ടി ഭ്രാന്തന്മാരും വിവരദോഷികളും ഒക്കെ ആയി, ഇപ്പോഴും അവർക്കു അണികൾ ഉണ്ട് വോട്ട് ചൈയ്യാൻ 😪
Dr. വിജരാഘവൻ പറഞ്ഞതിൽ കാര്യമുണ്ട്, കാറുള്ളവർ മുതാളിമാർ . . . ഈ കാലഹരണപ്പെട്ട 'വളഞ്ഞ സാധനം (അരിവാൾ)' 'പടമല്ലാതെ' അടുത്ത കാലത്തു ആരെങ്കിലും നേരിൽ കണ്ടിട്ടുണ്ടോ?. അതിന്റെ ഉപയോഗവും, എവിടെയാ പിടിക്കുന്നത് എന്നു പോലും ഇപ്പോൾ എത്രപേർക്കു അറിയാം?. ഇതാണ് ഇപ്പോഴത്തെ സഖാക്കൾ . . .
സഹകരണ ബാങ്കുകളിൽ F.D. ചെയ്യുന്നാവർ ആ cash തിരിച്ച് കിട്ടും എന്ന് ആരും കരുതേണ്ട..
സജിയുടെ ഡമ്മി സെക്രട്ടറിയാണ് ഇപ്പഴത്തേ ഏരിയാ സെക്രട്ടറി റ്റോമി ... ആകേണിയിരുന്നത് കെ.പി സുമോ ആയ രുന്നു സുമോദി നെ സജി ഒതുക്കി. സുമോദ് നല്ല നേതാവായിരുന്നു.
ആരായാലും കമ്മി തന്നെയല്ലേ, കമ്മിയാണോ അയാൾ അടിമയാണ്
കേരളത്തിലെ ഈ അടിമ കോമരങ്ങൾ എത്ര ഉണ്ടായിട്ടും പഠിക്കുന്നില്ല.. പിന്നെയും പിന്നെയും സിപിഎം ന്റെ വലയിൽ വീണുകൊണ്ട് ഇരിക്കുകയാണ്... മരിച്ചു കഴിയുമ്പോൾ സംസ്ഥാന സെക്രെട്ടറി ഒരു പ്രസ്താവന ഇറക്കും ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടാകും എന്ന് 😭😭😭
മിനിമം രണ്ടു ചാവക്കൽ എങ്കിലും കൊന്നിട്ട് ജീവൻ അവസാനിപ്പിക്കേണ്ട അവസ്ഥ ആണ് കേരളത്തിൽ ഇനി വരുക 🤔
കേരള ഗ്രാമീൺ ബാങ്കിൽ പണം നിക്ഷേപിക്കുക. സുരക്ഷിതത്വത്തിന്റെ സമാധാനവും ബാങ്കിന്റെ സേവനങ്ങളിലൂടെ ലഭിക്കുന്ന സന്തോഷവും തിരിച്ചറിയുക.
സഹകരണ ബാങ്കിൽ നിക്ഷേപിച്ചാൽ കൊള്ള പലിശ കിട്ടും എന്നുള്ള ചിന്തയും ചിലവർക്ക് ഉണ്ട് ...... ആക്കാലം കഴിഞ്ഞു എന്ന് മനസിലാക്കാത്തവരും ഇപ്പഴുമുണ്ട്...... ഇനിയെങ്കിലും പണമുള്ളവർ സുരക്ഷിതമായി നിക്ഷേപിക്കുക ...... ആരെയും പേടിക്കാതെ ജീവിക്കുക ......
നല്ലത് തിരഞ്ഞെടുക്കുക....
സഹകരണസംഹാരമാണ് നടന്നുകൊണ്ടിരിക്കുന്നത് എല്ലാവന്റെ അന്നമുടിച്ച് അടങ്ങു പിച്ച ചട്ടിയിൽ കയ്യിട്ടുവാരുന്നു
ഇത്രയൊക്കെ ആയിട്ടും സഹകരണ ബാങ്കുകൾക്കു ഇങ്ങനെ അഴിഞ്ഞാടാൻ കേന്ദ്രം എന്തിനു അനുവദിക്കുന്നു
ഇതൊക്കെ നടന്നാലും അടുത്ത തെരഞ്ഞെടുപ്പിലും അരുവായ്ക്കു കുത്താൻ തയ്യാറായീ കാത്തിരിക്കുന്ന ഒരു ജനത ഇവിടെ ഉണ്ട്
എങ്ങിനയാണ് കുടുംബങ്ങളെ തമ്മിലടിപ്പിച്ചു ഇടയിൽനിന്ന് ചൂഷണം ചെയ്യാം എന്നതാണ് ഇവരുടെ ലക്ഷ്യം
Hope a day will come people will realize that that you made a change in history the way you fight fearlessly for justice and support the people who deserve. May God’s blessings be with you for your tireless efforts. Merry Christmas and happy new year brother 🎄🙏❤️
ഈ സഹകരണബാങ്കുകളിൽ പൈസ ഇടുന്നവർ എത്ര അനുഭവം ഉണ്ടായാലും പിന്നേയും പൈസ കൊണ്ട് ഇട്ട് കബളിപ്പിക്കപ്പെടുന്നത് എന്തിന
സഹകരണ ബാങ്കുകൾ കൊള്ളയടിച്ച രാഷ്ട്രീയക്കാരെ തിരിച്ചറിയുക ബഹിഷ്കരിക്കുക ട്വൻറി ട്വൻറി വരട്ടെ എല്ലാം ശരിയാകും
സഹകരണ ബാങ്കിലെ ചിട്ടിയിൽ ചേർന്നായിരുന്നു. ഒരു ലക്ഷത്തിലധികം രൂപ ഇട്ടിട്ടുണ്ട്. അതു കിട്ടിയില്ലേലും കുഴപ്പമില്ല, ഇനി ഇടാതിരുന്നാൽ വേറെന്തെങ്കിലും നൂലാമാല ഉണ്ടാവുമോ..😢
സിപിഎം ബാങ്കിൽ ഇട്ട പണം എത്രയും വേഗം പിൻവലിച്ചില്ലെങ്കിൽ ഗോവിന്ദ.
കൊള്ള, കൊല - ഇതാണിപ്പോൾ നമ്മുടെ നയവും പരിപാടിയും.
ഇതൊക്കെ സാധാരണകാര്യം ആയി തീർന്നു ! അതുകൊണ്ട് ഇതൊന്നും വിലയുള്ള കാര്യമായതല്ലാത്തജിനൽ ആരും കാര്യമായി എടുക്കണ്ട! എടുത്തിട്ട് കാര്യവും ഇല്ല!!" അതുകൊണ്ട് മറുനാടൻ പോയി വേറെ പണി നോക്കു!!!!"?
എന്തിനാണ് ഇദ്ധേഹം സഹകരണ ബേങ്കിൽ നിക്ഷേപിച്ചു. മറ്റ് ബേങ്ക് ഉണ്ടായിരുന്നില്ലേ......
കരുവന്നൂരിലെ അവസ്ഥ തൊട്ട് ഇതുവരെ ......... ഇനിയും പഠിക്കാത്ത investors
നവീൻ ബാബു
ആന്തൂർ സാജൻ അങ്ങിനെ എത്ര എത്ര പേർ
.Sahavinde raksha pravarthanam ayirikkum. Vote cheithille. Anubaviche. Par tu.
Ban coperate banks
അല്ല സഖാവേ ബാങ്കിൽ ഇട്ട പൈസ എടുക്കാൻ നിങ്ങൾ എന്തിനാണ് കഷ്ടപ്പെടുന്നത് ഉച്ചാളി നേതാക്കൾ.
സിപിഎമ്മുകാരെ ഇന്നുവരെ ഏതെങ്കിലും കാര്യം സമ്മതിച്ച ചരിത്രമുണ്ടോ
കേരളത്തിലെ ചിട്ടി ക൦ബനികളു൦ പരസൃതതിലുടേ ജനത്തെ പറഞ്ഞു പറ്റിച് ചേർത്ത് സഖാക്കൾക് മാത്രം ചിട്ടി കിട്ടുന്ന അവസ്ഥയിൽ ഇതിൽ ചേരുന്ന കേരളത്തിലെ ജനം സമ്മതിച്ചു.
കമ്മ്യൂണിസ്റ്റ് പാർട്ടി പിരിച്ച് വിടണം
സഖാക്കൾ മാർക് ഇത് വരണം